Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
59,104 | ആ സീസണിൻറെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ ആയിരുന്നു | ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ ആയിരുന്നു |
59,105 | അതിനാൽ ബെയ്ലി സ്വന്തമായി ഒരു അച്ചടി യന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു | അതിനാൽ ബെയ്ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു |
59,106 | അവയിൽ തീയതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൌണ്ടറുകളിൽ പ്രത്യേകം പഞ്ചിഗ പ്രസുകൾ ഉണ്ടായിരുന്നു | അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു |
59,107 | അഷ്ടപുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈ പ്രവേശനദ്വാരം | അഷ്ടഭുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈ പ്രവേശനദ്വാരം |
59,108 | എന്നിട്ട് അത് ചെയ്ത ഉപയോക്താവിൻറെ സംവാദം താളിൽ ഒരു സന്ദേശം നൽകുക | എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക |
59,109 | അതിനു ശേഷം ജിൻഡാൾ തൻറെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു | അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു |
59,110 | ൻത്തിയേഴാം വയസ്സിൽ ആയിരത്തിമുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു | അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു |
59,111 | ന്റെ പൂർവ്വതീരങ്ങളിൽ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ടു കാണുന്നു | അറ്റ്ലാന്റിക്ക്കിന്റെ പൂർവതീരങ്ങളിൽ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ടു കാണുന്നു |
59,112 | അതുകൊണ്ടു തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും | അതുകൊണ്ട് തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും |
59,113 | മ്മ മരിച്ചപ്പോൾ കിരീടാവകാശികളായി പുരുഷന്മാർ ഉണ്ടായിരുന്നില്ല | ആദിത്യവർമ്മ മരിച്ചപ്പോൾ കിരീടാവകാശികളായി പുരുഷന്മാർ ഉണ്ടായിരുന്നില്ല |
59,114 | ആദമിന് വിധേയയായിക്കഴിഞ്ഞ ഒരു മാതൃകാഭാര്യയായി അവൾ പ്രത്യക്ഷപ്പെടുന്നു | ആദമിനു വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യയായി അവൾ പ്രത്യക്ഷപ്പെടുന്നു |
59,115 | ം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ഉപവാസം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
59,116 | അതുപോലെ തന്നെ പാരിഷ് സംബന്ധിയായ പ്രവർത്തനങ്ങളിൽ അതീവ താലപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക് | അതുപോലെ തന്നെ പാരിഷ് സംബന്ധിയായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക് |
59,117 | അർക്കിയ കാർബൺ നൈട്രജൻ സൾഫർ തുടങ്ങിയ മൂലകങ്ങളുടെ പുനർചംക്രമണം പല ആവാസ്ഥവ്യവസ്ഥയിൽ നടത്തുന്നു | അർക്കിയ കാർബൺ നൈട്രജൻ സൾഫർ തുടങ്ങിയ മൂലകങ്ങളുടെ പുനർചംക്രമണം പല ആവാസവ്യവസ്ഥയിൽ നടത്തുന്നു |
59,118 | കൺസൾട്ടേഷൻ ഓഫർ മുപ്പത്തൊന്ന് വരെ ലഭ്യമാണ് | ഫാമിലി കൺസൾേട്ടഷൻ ഓഫർ മുപ്പത്തൊന്ന് വരെ ലഭ്യമാണ് |
59,119 | എച്ച്ബാസ്റ്റണിലെ മുപ്പത്തൊന്ന് റൺസ് തോൽവി തൽക്കാലം മറക്ക | ലോർഡ്സ് എജ്ബാസ്റ്റനിലെ മുപ്പത്തൊന്ന് റൺസ് തോൽവി തൽക്കാലം മറക്കാം |
59,120 | കോടി രൂപ കെ എസ്എഫ് ഇ വഴി കിഫ്ബി സമാഹരിക്കാനാണ് പദ്ധതി | പന്ത്രണ്ടായിരം കോടിരൂപ കെ. എസ്. എഫ്. ഇ വഴി കിഫ്ബി സമാഹരിക്കാനാണ് പദ്ധതി |
59,121 | അബ്ദു ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല | മാന്നാർ അബ്ദുൽ ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല |
59,122 | ഢ ജൻജഗീർ ചമ്പ ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം | ചത്തീസ്ഗഢിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം |
59,123 | മുസ്ലീം ക്രിസ്ത്യൻ സഹോദരന്മാർക്കും ഇതേ അഭിപ്രായമുണ്ട് | ഒട്ടേറെ മുസ്ളീം കൃസ്ത്യൻ സഹോദരന്മാർക്കും ഇതേ അഭിപ്രായമുണ്ട് |
59,124 | ജയസൺ റോയിക്കും എതിരെ ഫുൾ ലെങ്തിാണ് പന്തെറിഞ്ഞത് | ബില്ലിങ്സിനും ജേസൻ റോയിക്കും എതിരെ ഫുൾലെങ്തിലാണു പന്തെറിഞ്ഞത് |
59,125 | സെക്രട്ടേറിയേറ്റ് നിർമ്മാണം നഗരത്തിന് പുതിയ മുഖശ്രീ നൽകി | എന്നാല് സെക്രട്ടേറിയറ്റ് നിര്‍മ്മാണം നഗരത്തിന് പുതിയ മുഖശ്രീ നല്കി |
59,126 | ഇൻ എ ബ്രീഫ് കേസ് എന്നാണ് ഇതിന് ഗവേഷകർ പേരു നൽകിയിരിക്കുന്നത് | ലാബ് ഇൻ എ ബ്രീഫ്കേസ് എന്നാണു ഇതിനു ഗവേഷകർ പേര് നല്കിയിരിക്കുന്നത് |
59,127 | ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള എം ബി എ ബിരുദധാരിയാണ് | ഫൈസൽ ഹാർവഡ് സർവകലാശാലയിൽ നിന്നുള്ള എം. ബി. എ. ബിരുദധാരിയാണ് |
59,128 | ത്തിൽ നാൽപ്പത് കോടി അക്കൌണ്ടുകളുള്ള സോഷ്യൽ നെറ്റ്വർക്കാണ് ലിങ്ക്ഡ് ഇൻ | ആഗോളതലത്തിൽ നാല്പതു കോടി അക്കൗണ്ടുകളുള്ള സോഷ്യൽ നെറ്റ്വർക്കാണ് ലിങ്കഡ് ഇൻ |
59,129 | പത്തിന് രുഗമിണി സ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവൈശ്വര്യ പൂജ | അഞ്ചിന് പത്തിന് രുക്മിണീസ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവൈശ്വര്യപൂജ |
59,130 | നിങ്ങളുടെ മൂല്യവർദ്ധനയ്ക്ക വേണ്ടി പല പ്ലാനിംഗുകളും ഉണ്ടാകാം | നിങ്ങളുടെ മൂല്യ വർദ്ധനക്ക് വേണ്ടി പല പ്ലാനിങ്ങുകളും ഉണ്ടാകാം |
59,131 | ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു | ഐ. സി. സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു |
59,132 | ായിരത്തിൽ ജനിച്ച ഐലഫ് മനിൽ സ്ഥിരതാമസമാക്കി | ആയിരത്തിത്തൊള്ളായിരത്തില്‍ ജനിച്ച ഐൽ ഒഫ് മാനിൽ സ്ഥിരതാമസമാക്കി |
59,133 | ജോലിസ്ഥലത്തെ നിങ്ങളുടെ പെരുമാറ്റം പ്രാധാന്യം അർഹിക്കുന്നു | ജോലി സ്ഥലത്തെ നിങ്ങളുടെ പെരുമാറ്റം പ്രാധാന്യം അര്‍ഹിക്കുന്നു |
59,134 | ഫോറം സെക്രട്ടറി അസ്ലാം ഈരാറ്റുപേട്ട മോഡറേറ്റർ ആയിരുന്നു | യൂത്ത്ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട മോഡറേറ്റർ ആയിരുന്നു |
59,135 | പ്രതിയായ ബജറംഗ്ദൾ നേതാവിനെ പോലീസ് തിരയുന്നു | മുഖ്യപ്രതിയായ ബജ്റങ്ദൾ നേതാവിനെ പോലീസ് തിരയുന്നു |
59,136 | കണ്ഠരരിമോഹനരുടെ കാർമ്മികത്വത്തിൽ രണ്ടു മുതലാണ് ഉത്സവബലി | തന്ത്രി കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ രണ്ടുമുതലാണ് ഉത്സവബലി |
59,137 | സ്വദേശി റാവൂഫിനെയാണ് മഞ്ചേശ്വരം പലീസ് അറസ്റ്റ് ചെയ്തത് | ഉപ്പള സ്വദേശി റഊഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത് |
59,138 | നിന്നുള്ള സുരമപാഥയാണ് ഡെല്ലിന്റെ ഡയറക്ടർ സ്ഥാനത്ത് | ഒഡിഷയിൽനിന്നുള്ള സുരമാ പാധേയാണ് ഡെല്ലിന്റെ ഡയറക്ടർ സ്ഥാനത്ത് |
59,139 | മഞ്ഞടുമ്പോൾ വൻപെയർ കൂടി പാകിയാൽ വളമാ കളശല്യവും കുറയും | മഞ്ഞൾ നടുമ്പോൾ വൻപയർ കൂടി പാകിയാൽ വളമാകും കളശല്യവും കുറയും |
59,140 | ദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൌഡർ വിതറിയതിനു ശേഷം വിളമ്പാം | പിറ്റേദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൌഡർ വിതറിയതിനു ശേഷം വിളമ്പാം |
59,141 | സമ്മേളനത്തിൻറെ ഔപചാരികമായ ഉദ്ഘാടനം നടക്കും | തുടർന്ന് സമ്മേളനത്തിന്റെ ഔപചാരികമായ ഉത്ഘാടനം നടക്കും |
59,142 | പോലീസ് അറസ്റ്റ് ചെയ്തതോടെ എല്ലാം താളംതിൻ | ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതോടെ എല്ലാം താളം തെറ്റി |
59,143 | യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗുണങ്ങളും | യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗണങ്ങളും |
59,144 | ഇറങ്ങുന്നതിനു മുമ്പേ ബൈടെക്സ് അടിച്ച് ശരീരം ചൂടാക്കും | ഗോദയിൽ ഇറങ്ങുന്നതിന് മുമ്പ് ബൈഠക്സ് അടിച്ച് ശരീരം ചൂടാക്കും |
59,145 | ലോറൻ റിവ് ഗൌഷയുടെ ബാഗാണിത് | സെന്റ് ലോറന്റ് റിവ് ഗൌഷേയുടെ ബാഗാണ് ഇത് |
59,146 | വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത് | അമ്മയും വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത് |
59,147 | ഞ്ൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു | ലോസ് ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു |
59,148 | വഹീദ് ഖാനും അബ്ദുൽ ഖരീം ഖാനുമാണ് കിരാന ഖരാന സ്ഥാപിച്ചത് | അബ്ദുൽ വഹീദ്ഖാനും അബ്ദുൽ കരീംഖാനുമാണ് കിരാന ഘരാന സ്ഥാപിച്ചത് |
59,149 | പന്തിൽ ഒൻപത് റൺസ് അടിച്ച വിജയ് റണ്ണൌട്ടായി | മൂന്നു പന്തിൽ ഒൻപത് റൺസടിച്ച വിജയ് റൺഔട്ടായി |
59,150 | ക്വാർട്ടേഴ്സിനു സമീപം റോഡരികിൽ ഒരു കൊച്ചു വാടക വീട് | പി. വി. സി ക്വാർട്ടേഴ്സിന് സമീപം റോഡരികിൽ ഒരു കൊച്ചുവാടകവീട് |
59,151 | എന്ന പേരുള്ള ഈ കെണിയാണ് ഇവരുടെ പ്രധാന ആയുധം | 'ഖട്ക' എന്നു പേരുള്ള ഈ കെണിയാണ് ഇവരുടെ പ്രധാന ആയുധം |
59,152 | പുറങ്കടലിൽ നിന്നാണ് കോസ്റ്റ് ഗാർഡിന് മൃതദേഹം ലഭിച്ചത് | അഴീക്കൽ പുറംകടലിൽ നിന്നാണ് കോസ്റ്റ്ഗാർഡിന് മൃതദേഹം ലഭിച്ചത് |
59,153 | തന്നെ വാഷ്ബെയസിങ് അടുത്തു തന്നെ ടോയ്ലറ്റും ബാത്ത്റൂമും | അവിടെ തന്നെ വാഷ്ബെയ്സിങ്, അടുത്ത് തന്നെ ടോയ്ലറ്റും ബാത്ത്റൂമും |
59,154 | ചതുപ്പു നിലങ്ങൾ നദീതീരങ്ങൾ പുൾമേടുകൾ തുടങ്ങിയവയാണ് ഇവയുടെ മുഖ്യ ആവാസ കേന്ദ്രങ്ങൾ | ചതുപ്പുനിലങ്ങൾ നദീതീരങ്ങൾ പുൽമേടുകൾ തുടങ്ങിയവയാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രങ്ങൾ |
59,155 | ഒരു കുടുംബത്തിലെ രണ്ടു പേർക്ക് കമ്പനി തൊഴിൽ നൽകുന്നു | ഒരു കുടുംബത്തിലെ രണ്ട് പേർക്ക് കമ്പനി തൊഴിൽ നൽകുന്നു |
59,156 | വിവി സംഘട്ടനങ്ങളിലായി അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് | വിവിധ സംഘട്ടനങ്ങളിലായി അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് |
59,157 | കുടകിലെ കോട്ട ഉപേക്ഷിച്ച് അവിടുത്തെ രാജാവ് മലബാറിലേക്ക് നാടുവിട്ടില്ല | കുടകിലെ കോട്ട ഉപേക്ഷിച്ച് അവിടത്തെ രാജാവ് മലബാറിലേക്ക് നാടുവിട്ടിരുന്നു |
59,158 | ന്ത്ര കൊല്ലം കൂടുമ്പോൾ ഒരു മഹാ ഉത്സവവും നടക്കാറുണ്ട് | പന്ത്രണ്ടു കൊല്ലം കൂടുമ്പോ ഒരു മഹാ ഉത്സവവും നടക്കാറുണ്ട് |
59,159 | സംസാരിക്കുന്ന വിഭാഗം വളരെക്കാലം മുൻപേ മൂലഗോത്രത്തിൽ നിന്നും മാറിയവരാണ് | ഭാഷ സംസാരിക്കുന്ന വിഭാഗം വളരെക്കാലം മുൻപെ മൂലഗോത്രത്തിൽനിന്നു മാറിയവരാണ് |
59,160 | അക്കാലത്ത് അമേരിക്കയെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച അടിമക്കച്ചവടത്തെ അദ്ദേഹം എതിർത്തിരുന്നു | അക്കാലത്ത് അമേരിക്കയെ ആഭ്യന്തരയുദ്ധത്തിലേയ്ക്കു നയിച്ച അടിമക്കച്ചവടത്തെ അദ്ദേഹം എതിർത്തിരുന്നു |
59,161 | റോ പോലുമില്ലായിരുന്ന കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു | റോഡ് പോലുമില്ലായിരുന്ന അക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു |
59,162 | പാതാളരാമായണം ആട്ടക്കഥ പതിവൃതാധർമ്മം കിളിപ്പാട്ട് എന്നിവയും രചിച്ചു | പാതാളരാമായണം ആട്ടക്കഥ പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു |
59,163 | പുറം ഭിത്തി നിർമ്മിക്കാൻമുള കളിമണ്ണ്എന്നിവയും ഉപയോഗിച്ചു | പുറം ഭിത്തി നിർമ്മിക്കാൻ മുള കളിമണ്ണ് എന്നിവയും ഉപയോഗിച്ചു |
59,164 | തടവിലാക്കപ്പെട്ടവരോട് ടിപ്പുവിൻറെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു | തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു |
59,165 | മരുന്നിനെ പൂർണമായും പുറന്തള്ളാൻ ശരീരത്തിന് വളരെയധികം സമയമെടുത്തു | പക്ഷേ മരുന്നിനെ പൂർണ്ണമായും പുറന്തള്ളാൻ ശരീരത്തിന് വളരെയധികം സമയമെടുക്കും |
59,166 | ഇലകളിട്ട തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ത്വക്കിനെ മൃദുലമാക്കി | ഇലകളിട്ട തിളപ്പിച്ച വെള്ളം കൊണ്ടു കഴുകുന്നത് ത്വക്കിനെ മൃദുലമാക്കും |
59,167 | താഴ്ന്ന ജാതിയിൽപ്പെെട്ട ഹിന്ദു സമൂഹങ്ങളാണ് ഭൂരിഭാഗം | താഴ്ന്ന ജാതിയിൽ പെട്ട ഹിന്ദു സമൂഹങ്ങളാണ് ഭൂരിഭാഗവും |
59,168 | കാൾസ്യം ഫോസ്ഫേറ്റിന്റെയും ബൈക്കാർബണേറ്റിന്റെയും സിട്രേറ്റിന്റെയും കൂടെ കലർന്നു കിടക്കുന്നു | കാൽസ്യം ഫോസ്ഫേറ്റിന്റേയും ബൈകാർബണേറ്റിന്റേയും സിട്രേറ്റിന്റേയും കൂടെ കലർന്ന് കിടക്കുന്നു |
59,169 | തുടർന്ന വരുന്ന രണ്ടാം അദ്ധ്യായത്തിൽ നാലു വർണ്ണങ്ങളുടെ കർമ്മധർമ്മങ്ങൾ വിവരിക്കുന്നു | തുടർന്ന് വരുന്ന രണ്ടാം അധ്യായത്തിൽ നാലുവർണങ്ങളുടെ കർമധർമങ്ങൾ വിവരിക്കുന്നു |
59,170 | വിത്തിൽ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യംസോഡിയംഎന്നിവ അടങ്ങിയിരിക്കുന്നു | വിത്തിൽ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു |
59,171 | സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു | തീരം സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു |
59,172 | തീക്ഷ്ണമായ സമരത്തിന്റെ ഫലമായി കമ്പനി അടച്ചു പൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി | തീക്ഷണമായ സമരത്തിന്റെ ഫലമായി കമ്പനി അടച്ചുപൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി |
59,173 | കല്ലുമാല സമരത്തിൻറെ സമാപനത്തിന് വേദിയായത് പീരങ്കി മൈതാനമാണ് | കല്ലുമാല സമരത്തിന്റെ സമാപനത്തിന് വേദിയായത് പീരങ്കി മൈതാനമാണ് |
59,174 | സ്വാതന്ത്ര്യസമരത്തിറെ ഭാഗമായി ഏഴു മാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു | സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഏഴുമാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു |
59,175 | തുടർന്നണ്ടായ അധികാര മത്സരത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് അദ്ദേഹത്തെ പുറത്താക്കി | തുടർന്നുണ്ടായ അധികാരമത്സരത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് അദ്ദേഹത്തെ പുറത്താക്കി |
59,176 | മരുപ്പച്ചകളിലും ലഭിക്കുന്ന തെക്കു പടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിച്ചിട്ടുള്ളത് | മരുപ്പച്ചകളിലും ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിച്ചിട്ടുള്ളത് |
59,177 | പടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു | തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു |
59,178 | ൻ മഹാസമുദ്രത്തിൽ നിന്നുമുള്ള തെക്കു പടിഞ്ഞാറൻ മൺസൂൺ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട് | ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നുമുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട് |
59,179 | തന്റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം ഡേവീസ് പ്രസിദ്ധീകരിച്ചു | തന്റെ കവിതകളുടെ സമ്പൂർണ സമാഹാരം ഡേവീസ് പ്രസിദ്ധീകരിച്ചു |
59,180 | പല ക്രിസ്ത്യാനികളും സമാധാനത്തിന്റെ രാജകുമാരൻ എന്നു വിളിക്കാറുണ്ട് | പല ക്രിസ്ത്യാനികളും യേശുവിനെ സമാധാനത്തിന്റെ രാജകുമാരൻ എന്നു വിളിക്കാറുണ്ട് |
59,181 | യേശുവിറെ മരണശേഷം യഹോവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു | യേശുവിന്റെ മരണശേഷം യഹോവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു |
59,182 | യമുനാ തീരത്തെ മധുരയായിരുന്നു കനിഷ്കറെ രണ്ടാം തലസ്ഥാനം | യമുനാ തീരത്തെ മഥുരയായിരുന്നു കനിഷ്കന്റെ രണ്ടാം തലസ്ഥാനം |
59,183 | പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു | പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു |
59,184 | നഗരത്തിനെ ചുറ്റിയുള്ള ബൈപ്പാസ് റോഡുകൾ ഇവിടെ ആരംഭിക്കുന്നു | തൊടുപുഴ നഗരത്തിനെ ചുറ്റിയുള്ള ബൈപാസ് റോഡുകൾ ഇവിടെ ആരംഭിക്കുന്നു |
59,185 | ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചിലവഴിച്ച ശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചു വന്നു | ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചിലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു |
59,186 | വിദ്യാഭ്യാസത്തിനു ശേഷം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷനറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു | വിദ്യാഭ്യാസത്തിനുശേഷം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷനറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു |
59,187 | മന്ത്രിസ്ഥാനത്തു നിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു | മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു |
59,188 | പഞ്ചായത്തിൻറെ ആകെ വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർണ | പഞ്ചായത്തിന്റെ ആകെ വിസ്തീർണം ചതുരശ്ര കിലോമീറ്ററാണ് |
59,189 | മൺസൂൺ കാലത്തും വേനൽക്കാലത്തും ഇതിൻറെ വിസ്തീർണ്ണം വ്യത്യസ്തപ്പെട്ടിരിക്കും | മൺസൂൺ കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യസ്തപ്പെട്ടിരിക്കും |
59,190 | മുളയ്ക്കൽ ഒരു വിത്തിൽ നിന്നും ഒരു സസ്യം വളർന്നു വരുന്ന ക്രിയയാണ് | മുളയ്ക്കൽഒരു വിത്തിൽനിന്നും ഒരു സസ്യം വളർന്നുവരുന്ന പ്രക്രിയയാണ് |
59,191 | ഇത് കേരളത്തിൽ നിന്നും വടക്ക പടിഞ്ഞാറായി വരുന്നു | ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു |
59,192 | ചുരുക്കത്തിൽ ജീവികളിൽ നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെല്ലാം ഉപാഭചയ പ്രവർത്തനങ്ങളാണ് | ചുരുക്കത്തിൽ ജീവികളിൽ നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെല്ലാം ഉപാപചയ പ്രവർത്തനങ്ങളാണ് |
59,193 | പുഴയുടെ ഇരുവശങ്ങളിലും പുഴയ്ക്കഭിമുഖമായി ചരിഞ്ഞ ഭൂമിയാണ് ഉള്ളത് | പുഴയുടെ ഇരുവശങ്ങളിലും പുഴയ്ക്കഭിമുഖമായി ചെരിഞ്ഞ ഭൂമിയാണ് ഉള്ളത് |
59,194 | ഇതിന് പൊതുവായി വിക്ഷേപണ ഗോപുരം തീനാള ഗർത്തം എന്നിവയുണ്ട് | ഇതിനു പൊതുവായി വിക്ഷേപണ ഗോപുരം തീനാളഗർത്തം എന്നിവയുണ്ട് |
59,195 | ആനക്കൊട്ടിലിൻറെ വലിപ്പം നോക്കുമ്പോൾ ഗോപുരം വളരെ ചെറിയതാണ് | ആനക്കൊട്ടിലിന്റെ വലിപ്പം നോക്കുമ്പോൾ ഗോപുരം വളരെ ചെറിയതാണ് |
59,196 | കിഴക്കു ഭാഗത്തുള്ള അതിമനോഹരമായ രണ്ടു നില ഗോപുരം ആരേും ആകർഷിക്കും | കിഴക്കുഭാഗത്തുള്ള അതിമനോഹരമായ രണ്ടുനില ഗോപുരം ആരെയും ആകർഷിയ്ക്കും |
59,197 | ഗോപുരം സ്ഥാപിക്കുമെന്നും പോോൾ മാറ്റാമെന്നുമുള്ള ധാരണയിലായിരുന്നു സംവിധാനം സ്ഥാപിച്ചത് | ഗോപുരം സ്ഥാപിക്കുമെന്നും അപ്പോൾ മാറ്റാമെന്നുമുള്ള ധാരണയിലായിരുന്നു സംവിധാനം സ്ഥാപിച്ചത് |
59,198 | നൂറ്റാണ്ടുകളിലെ ചരിത്രകാരന്മാരെ ശക്തമായി സ്വാധീനിച്ച കലാകാരൻ അന്തരിച്ചു | നൂറ്റാണ്ടുകളിലെ ചിത്രകാരന്മാരെ ശക്തമായി സ്വാധീനിച്ച കലാകാരൻ അന്തരിച്ചു |
59,199 | മനുഷ്യൻറെ നിത്യജീവിതത്തെ വളരെയേറെ സ്വാധീനിച്ച മൃഗങ്ങളുടെ സ്ഥാനം | മനുഷ്യന്റെ നിത്യജീവിതത്തെ വളരെയേറെ സ്വാധീനിച്ച മൃഗങ്ങളുടെ സ്ഥാനം |
59,200 | സേവനങ്ങൾ സംബന്ധിച്ച അവകാശങ്ങളിലാണ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകുന്നത് | സേവനങ്ങൾ സംബന്ധിച്ച അവകാശങ്ങളിലാണ് പൊതുജനങ്ങൾക്ക് ഉറപ്പു നൽകുന്നത് |
59,201 | സ്ഥലത്തിറെ വിസ്തൃതിയുടെ കാര്യത്തിലും അവരായിരുന്നു മുന്നിട്ടു നിന്നത് | സ്ഥലത്തിന്റെ വിസ്തൃതിയുടെ കാര്യത്തിലും അവരായിരുന്നു മുന്നിട്ടുനിന്നത് |
59,202 | വലിപ്പത്തിൻറെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് | വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് |
59,203 | ലേഔട്ട് സെഷൻ സീനിയർ സൂപ്രണ്ടായി വിരമിച്ചതാണ് | മാതൃഭൂമി ലേഔട്ട് സെക്ഷൻ സീനിയർ സൂപ്രണ്ടായി വിരമിച്ചതാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.