Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
59,204 | െ ഒരു പക്ഷം ഇടതുമുന്നണിക്കൊപ്പമാണ് ജനതാദൾ സെക്കുലർ | ജനതാദളിലെ ഒരു പക്ഷം ഇടതു മുന്നണിക്കൊപ്പമാണ് ജനതാദൾ സെക്യുലർ |
59,205 | ഓലഷെഡ് കെട്ടി ആദിവാസി വാച്ചർമാർ രാത്രി കാവലുണ്ട് | കാടിനുള്ളിൽ ഓലഷെഡ്ഡുകെട്ടി ആദിവാസി വാച്ചർമാർ രാത്രി കാവലുണ്ട് |
59,206 | കർണാടക സംഗീതജ്ഞയായ പാറശ്ശാല ബി പൊന്നമമാൽ ഇവിടെ പാടുകയാണ് | പ്രസിദ്ധ കർണാടക സംഗീതജ്ഞയായ പാറശ്ശാല ബി പൊന്നമ്മാൾ ഇവിടെ പാടുകയാണ് |
59,207 | കാറ്റഗറി ഈവിലിൻ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി | സീനിയർ കാറ്റഗറിയിൽ ഈവ്ലിൻ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി |
59,208 | എണ്ണൂറ്റ നാൽപ്പത്തിനാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ട ഉണ്ട് | ആയിരത്തിഎണ്ണൂറ്റി നാല്‍പ്പത്തിനാലില്‍ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട് |
59,209 | ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണ് | ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വഷണം നടന്ന് വരുകയാണ് |
59,210 | ഈറ്റപൊളപ്പന്റെ മേൽഭാഗത്തിന് ഒലിവു നിറം കലർന്നതുപോലെ കാണാം | എന്നാൽ ഈറ്റ പൊളപ്പന്റെ മേൽഭാഗത്തിന് ഒലിവ് നിറം കലർന്നതുപോലെ കാണാം |
59,211 | സരത്തിലും ഓം നമശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട് | ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട് |
59,212 | ആഫ്റ്റർ ഇഫക്റ്റ് ജീവിതകാലം മുഴുവൻ ഉണ്ടാകാൻ സാധ്യതയുണ്ട് | അതിന്റെ ആഫ്ടർ എഫെക്റ്റ്സ് ജീവിതകാലം മുഴുവൻ ഉണ്ടാകാൻ സാധ്യതയുണ്ട് |
59,213 | പൂ ശ്രീഭൂതബലി എന്നിവ തുടർന്നുണ്ട് ഇരുപത്തിമൂന്നിനാണ് ആറാട്ട് | അത്താഴപൂജ, ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുപത്തിമൂന്നിനാണ് ആറാട്ട് |
59,214 | എന്ന അത്യാഡംബരപൂർവ്വം ജീവിച്ച വ്യക്തിയാണ് നൌഹീര ഷെയ്ക്ക് | എന്നും അത്യാഢംബര പൂർവ്വം ജീവിച്ച വ്യക്തിയാണ് നൗഹീര ഷേയ്ഖ് |
59,215 | നായകൻ ഷൂുവൈബ് മാലിക്കിന്റെ ഇന്നിഗസാണ് പാകിസ്ഥാന് രക്ഷയായത് | മുൻ നായകൻ ഷുഐബ് മാലിക്കിന്റെ ഇന്നിങ്സാണ് പാകിസ്താന് രക്ഷയായത് |
59,216 | അബ്ദുൽ ഫത്താഹ് അക്്ദൽ അവേലം അധ്യക്ഷത വഹിച്ചു | സയ്ദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു |
59,217 | ഗണിതശാസ്ത്രജ്ഞൻ ഏണസ് കുമ്മറയിരുന്നു പ്രബന്ധകർത്താവ് | ജർമൻ ഗണിതശാസ്ത്രജ്ഞൻ ഏണസ്റ്റ് കുമ്മറായിരുന്നു പ്രബന്ധകർത്താവ് |
59,218 | പരുത്തിപ്പഞ്ഞിിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുള്ള പരുത്തിനാരുകൾ ലഭ്യമാകുന്നത് | പരുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുളള പരുത്തി നാരുകൾ ലഭ്യമാകുന്നത് |
59,219 | ആചാരപരമായ ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിിച്ചൊരുക്കുന്നു | ആചാരപരമായ ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു |
59,220 | ജാഥയിൽ പങ്കെടുത്ത ജനങ്ങളുടെ എണണം ക്രമാതീതമായി വർദ്ധിച്ചു | ജാഥയിൽ പങ്കെടുത്ത ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു |
59,221 | വിദേശകാര്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു | ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു |
59,222 | ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം | ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം |
59,223 | യുടെ വായുസേനയിൽ പതിനഞ്ച് വർഷം ജോലി ചെയ്തു | ഇന്ത്യയുടെ വായുസേനയിൽ പതിനഞ്ചു വർഷം ജോലി ചെയ്തു |
59,224 | ഒര സമയം ഒരേ കുലത്തിലെ രണ്ടു പേർക്ക് യാഗം നടത്താനാകില്ല | ഒരേ സമയം ഒരേ കുലത്തിലെ രണ്ടുപേർക്ക് യാഗം നടത്താനാകില്ല |
59,225 | ഈ കോളനിയിലെ മിക്ക യുവതിീ യുവാക്കളും ബിരുദധാരികളാണ് | ഈ കോളനിയിലെ മിക്ക യുവതിയുവാക്കളും ബിരുദധാരികളാണ് |
59,226 | നീണ്ട കുപ്പായവും മുണടുമാണ ഇവരുടെ സാധാരണ വേഷം | നീണ്ട കുപ്പായവും മുണ്ടുമാണ് ഇവരുടെ സാധാരണ വേഷം |
59,227 | എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്ത് രാജാക്കന്മാർ നിർമ്മിച്ചതാണ് ക്ഷേത്രം | എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ക്ഷേത്രം |
59,228 | എന്നാൽ ചിലർക്ക് എൻറെ ജീവിതരീതിയാണ് പ്രശ്നം | എന്നാൽ ചിലർക്ക് എന്റെറ ജീവിത രീതിയാണ് പ്രശ്നം |
59,229 | ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടന അവകാശമാണ് | ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുചേ്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ് |
59,230 | യാണ് പാട്ന സ്വദേശിയായ ഒരാളിലേക്ക് പോലീസ് തിരിഞ്ഞത് | അതോടെയാണ് പട്ന സ്വദേശിയായ ഒരാളിലേക്ക് പൊലീസ് തിരിഞ്ഞത് |
59,231 | ദുപ്പട്ടയിൽ സദാ സൌഭാഗ്യവതി ഭവാ എന്ന് ആലേഖനം ചെയ്തിട്ടുണ്ട് | ദുപ്പട്ടയിൽ സദാ സൗഭാഗ്യവതി ഭവഃ എന്ന് ആലേഖനം ചെയ്തിട്ടുണ്ട് |
59,232 | അല്ലാത്തപക്ഷം ഇത് പല്ലുകൾക്ക് കേടുവരുത്തും | അല്ലാത്ത പക്ഷം ഇത് പല്ലുകൾക്കു കേടു വരുത്തും |
59,233 | ബിനാമി ആണ ശശികല എന്ന വാദവും സുപ്രീം കോടതി അംഗീകരിച്ചു | ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു |
59,234 | റഹി്മൻ ബസാറിലെ ലീഡർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം | കൊളത്തറ റഹിമാൻ ബസാറിലെ ലീഡർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം |
59,235 | ലീഗിന്റെ നിലവിലുള്ള എംഎൽഎ ഷംസുദ്ദീൻ ആണ് യുഡിഎഫ് സ്ഥാനാർത്ഥി | മുസ്ലിം ലീഗിന്റെ നിലവിലുള്ള എം. എൽ. എ. ഷംസുദീൻ ആണ് യൂ. ഡി. എഫ്. സ്ഥാനാർത്ഥി |
59,236 | ഓൺലൈൻ രജിസ്ട്രേഷൻ ബോധവൽക്കരണ ക്ലാസ്സിന് എൽ സി എബ്രഹാം നേതൃത്വം നൽകി | ഓൺലൈൻ രജിസ്ട്രേഷൻ ബോധവത്കരണ ക്ലാസ്സിന് എൽ. സി. എബ്രഹാം നേതൃത്വം നൽകി |
59,237 | തകർന്നതോടെ ഓട്ടോറിക്ഷയോ മറ്റ് വാഹനങ്ങളോ ഇതുവഴി വരാനാവില്ല | റോഡുകൾ തകർന്നതോടെ ഓട്ടോറിക്ഷയോ മറ്റ് വാഹനങ്ങളോ ഇതുവഴി വരാനാവില്ല |
59,238 | സമൂഹത്തിലെ സദാചാര ഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണ് സൈബർ ആഗ്ലമ | സമൂഹത്തിലെ സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണു സൈബർ ആങ്ങളമാർ |
59,239 | ്യാസ അഡീഷണൽ ഡയറക്ടർ ജെസ്സി ജോസഫ് അവാർഡുകൾ വിതരണം ചെയ്തു | പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജെസ്സി ജോസഫ് അവാർഡുകൾ വിതരണം ചെയ്തു |
59,240 | ആഡംബരം കൊണ്ട് ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം | ആഢംബരംകൊണ്ടു ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം |
59,241 | പ്രശസ്ത ഹോട്ടൽ ശൃംഖല ശരവണ ഭവൻ ഉടമയ്ക്ക് ജീവപര്യന്തം തടവ് | പ്രശസ്ത ഹോട്ടൽ ശൃംഖല ശരവണഭവൻ ഉടമയ്ക്ക് ജീവപര്യന്തം തടവ് |
59,242 | തെലങ്കാന മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം | തെലങ്കാന മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം |
59,243 | സെപ്റ്റംബറിൽ പിറന്ന ആൺകുഞ്ഞിറെ രക്തപരിശോധനയിൽ ഫലം നെഗറ്റീവ് ആണ് | സെപ്റ്റംബറിൽ പിറന്ന ആൺകുഞ്ഞിന്റെ രക്തപരിശോധനയിൽ ഫലം നെഗറ്റീവ് ആണ് |
59,244 | ഒറ്റവിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി | ഒറ്റ വിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി |
59,245 | ഉണക്കമീൻ കെണിയോ ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായിച്ച ശല്യം തടയാം | ഉണക്കമീൻ കെണിയോ, ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായീച്ചശല്യം തടയാം |
59,246 | കഥകളി അരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം | കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം |
59,247 | ഇളയ മകൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അജിത്തും സ്കൂളിലെ ഖോഖോ ടീമിലുണ്ട് | ഇളയമകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന അജിത്തും സ്കൂളിലെ ഖോഖൊ ടീമിലുണ്ട് |
59,248 | മുൻകൈ എടുത്ത് ഒരു എഡ്യൂക്കേഷൻ കൺസൾട്ടൻസി ഹബ്ബ് സ്ഥാപിക്കണം | സർക്കാർ മുൻകൈയെടുത്ത് ഒരു എഡ്യൂക്കേഷൻ കൺസൾട്ടൻസി ഹബ് സ്ഥാപിക്കണം |
59,249 | പകരം വിക്വിഫൈഡ് നാച്ചുറൽ ഗ്യാസിലാണ് ഈ കപ്പൽ ഓടുന്നത് | ഡീസലിന് പകരം ലിക്യുഫൈഡ് നാച്വറൽ ഗ്യാസിലാണ് ഈ കപ്പൽ ഓടുന്നത് |
59,250 | ഹൈദാബാദിൽ കരസേനയിൽ ഹവീൽദാറാണ് ഈ ഇരുപത്തിയഞ്ചുകാർ | ഹൈദരബാദിൽ കരസനേയിൽ ഹവീൽദാർ ആണ് ഈ ഇരുപത്തിയഞ്ചുകാരൻ |
59,251 | മിഡ്ഫീൽഡറായ കജറ്റൻ ഫെർണാണ്ടസാണ് മറ്റൊരു താരം | സെൻട്രൽ മിഡ്ഫീൽഡറായ കജെറ്റൻ ഫെർണാണ്ടസാണ് മറ്റൊരു താരം |
59,252 | ഒഴിഞ്ഞ കുറെ സ്ഥലങ്ങൾ ഉണ്ട് ഉലവക്കോട് ഷൊർണൂർ റൂട്ടിൽ | വഴിയിലൊക്കെ ഒഴിഞ്ഞ കുറേ സ്ഥലങ്ങൾ ഉണ്ട്, ഒലവക്കോട്-ഷൊർണൂർ റൂട്ടിൽ |
59,253 | അഗ്നിശമനസേന എത്തി തീയണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു | അഗ്നിശമന സേന എത്തി തീ അണച്ചപ്പോഴേക്കും അഞ്ചുപേരും മരണമടഞ്ഞിരുന്നു |
59,254 | യശോദ കല്യാണ മണ്ഡപത്തിലെ നവോത്ഥാന നഗർാണ് സമ്മേളന നഗരി | കോങ്ങാട് യശോദ കല്യാണമണ്ഡപത്തിലെ നവോത്ഥാന നഗറാണ് സമ്മേളനനഗരി |
59,255 | ഹെലികോപ്റ്റർ ആംബുലൻസ് ഇല്ല ബംഗളൂരുവിൽ നാലെണ്ണമുണ്ട് | കേരളത്തിൽ ഹെലികോപ്റ്റർ ആംബുലൻസ് ഇല്ല ബെംഗളൂരുവിൽ നാലെണ്ണമുണ്ട് |
59,256 | പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസക്ക് ആണ് ഭർത്താവ് | തൃശൂർ പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസക് ആണ് ഭർത്താവ് |
59,257 | വകഭേദങ്ങളാണ് പുത്തൻ വാഗനാർ സി എൻ ജി വാഹനത്തിലുള്ളത് | രണ്ട് വകഭേദങ്ങളാണ് പുത്തൻ വാഗൺ ആർ. സി. എൻ. ജി വാഹനത്തിലുള്ളത് |
59,258 | യും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു | ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു |
59,259 | ഗവൺമെന്റ് ആർട്സ് കോളേജിൽ തമിഴ് പ്രൊഫസറാണ് പെരുമാൽ മുരഗൻ | നാമക്കൽ ഗവൺമെന്റ് ആർട്സ് കോളേജിൽ തമിഴ് പ്രഫസറാണ് പെരുമാൾ മുരുഗൻ |
59,260 | ഫ്ലൈ ദുബായ് ദിവസവും ആൾ്ബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ് | ഫ്ളൈ ദുബായ് ദിവസവും ആൾബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ് |
59,261 | ൊപ്പം ഡൌൺ ടൌണിലെ ദുബായ് ഫൌണ്ടയിനിൽ എൽ ഇ ഡി ഷോയും അരങ്ങേറും | ഇതോടൊപ്പം ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയിനിൽ എൽ. ഇഡി ഷോയും അരങ്ങേറും |
59,262 | വില്യം രാജകുമാരനും പത്നി കെയ്റ്റ് മിൽട്ടണും പെൺകുഞ്ഞു പിറന്നു | വില്യം രാജകുമാരനും പത്നി കെയ്റ്റ് മിൽടണും പെൺകുഞ്ഞ് പിറന്നു |
59,263 | ഹൊസള്ളി കെഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് | മച്ചൂർ ഹൊസള്ളി കെഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് |
59,264 | കാശ്മീർ മുഖ്യമന്ത്രി മെഹബൂബ് മുഫ്തി ശക്തമായി അപലപിച്ചു | സംഭവങ്ങളെ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ് മുഫ്തി ശക്തമായി അപലപിച്ചു |
59,265 | ചണ്ഡീഗഢ് ആയിരുന്നു സിദ്ദു ഭാര്യ നവജ്യോത് കൌറിനായി ചോദിച്ചിരുന്നത് | ഛണ്ഡീഗഡ് ആയിരുന്നു സിദ്ധു ഭാര്യ നവജ്യോത് കൗറിനായി ചോദിച്ചിരുന്നത് |
59,266 | പിട അടയിരുന്ന് ദിവസം കൊണ്ട് മുട്ടവിരിക | പിട അടയിരുന്നു ദിവസം കൊണ്ട് മുട്ട വിരിയും |
59,267 | നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ടയിടുന്നത് | നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ട ഇടുന്നത് |
59,268 | ചില ചരിത്രകാരന്മാർ എന്നിങ്ങനെയുള്ള കാലഗണന അദ്ദേഹത്തിന് നൽകുന്നു | ചില ചരിത്രകാരന്മാർ എന്നിങ്ങനെയുള്ള കാലഗണന അദ്ദേഹത്തിനു നല്കുന്നു |
59,269 | ദിവസങ്ങൾക്ക് ശേഷമുള്ള ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു | ദിവസങ്ങൾക്കു ശേഷമുള്ള ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു |
59,270 | പ്രധാനമായും ചിത്രീകരണത്തിന ശേഷമുള്ള ജോലികളാണ് ഇവിടെ നടക്കുന്നത് | പ്രധാനമായും ചിത്രീകരണത്തിന് ശേഷമുള്ള ജോലികളാണ് ഇവിടെ നടക്കുന്നത് |
59,271 | പ്രതിരോധ ശക്തി തീരെ കുറവുള്ളവർക്കും കോളറ വാക്സിൻ സുരക്ഷിതമാണ് | ഗർഭിണികൾക്കും പ്രതിരോധശക്തി തീരെ കുറവുള്ളവർക്കും കോളറ വാക്സിൻ സുരക്ഷിതമാണ് |
59,272 | അടിവാരത്തു നിന്നും കിലോമീറ്റർ മല കയറി വേണം വെള്ളച്ചാട്ടത്തിലെത്താം | അടിവാരത്ത് നിന്നും കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ |
59,273 | അവസാനമായി കുറ്റം ചെയ്തുവെന്നോ പ്രതിജ്ഞയെടുക്കുകയും വേണം | അവസാനമായി കുറ്റം ചെയ്തുവെന്നോ ഇല്ലെന്നോ പ്രതിജ്ഞയെടുക്കുകയും വേണം |
59,274 | ആദ്യ കാഴ്ചയിൽ തന്നെ ഫെതലീന് ചെഗ്വരയെ ഇഷ്ടമായി | ആദ്യ കാഴ്ചയിൽ തന്നെ ഫെദിലീനു ചെ ഗുവേരയെ ഇഷ്ടമായി |
59,275 | അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് സൌദി അറേബ്യ | അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ |
59,276 | അതിനിടയിൽ അദ്ദേഹത്തിൻറെ താൽപര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു | അതിനിടയിൽ അദ്ദേഹത്തിന്റെ താല്‍പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു |
59,277 | അണരുടെ അവസ്ഥ അവരുടെ മുൻജന്മ പാപത്തിൻറെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട് | അവർണ്ണരുടെ അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട് |
59,278 | ആറാട്ടിനു ശേഷം ഭഗവതി അമ്പലത്തിൽ അത്താഴപൂജ | ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ അത്താഴപൂജ |
59,279 | അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക മുമ്പ് മഹാവൻകരയായിരുന്ന ഗൊണ്ടവാനായുടെ ഭാഗമായിരുന്നു | അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക് മുമ്പ് മഹാവൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു |
59,280 | ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തയിൽ കാനിംങ്ങിനോട് നിർദ്ദേശിച്ചു | ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തിയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു |
59,281 | അലഹാബാദിലേക്ക് മടങ്ങേണ്ട വരുമെന്നായപ്പോൾ അതിർത്തിയിൽ തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു | അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു |
59,282 | അങ്ങനെ സുറിയാനി സഭയും മലങ്കരസഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്നു കരുതപ്പെടും | അങ്ങനെ സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു |
59,283 | അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിനു തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു | അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു |
59,284 | അതിന് പത്ത് ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു | അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു |
59,285 | അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാർ എന്നു വിളിച്ചു | അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാർ എന്ന് വിളിച്ചു |
59,286 | ആലുവ ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമനട മഹാദേവക്ഷേത്രത്തിലെ ശിവരാത്രി | ആലുവ ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമനട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി |
59,287 | നാഷണൽ കോൺഗ്രസിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു |
59,288 | കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല | ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല |
59,289 | ദുൽഹജ് എട്ട് മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ | അറബിമാസം ദുൽഹജ്ജ് എട്ട് മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ |
59,290 | വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൌകര്യങ്ങളോട കൂടി പണിത വള്ളങ്ങളാണ് | ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ് |
59,291 | വഖാർ യൂനിസ് അദ്ദേഹത്തെ ബൌൾഡാക്കി | അരങ്ങേറ്റക്കാരനായ വഖാർ യൂനിസ് അദ്ദേഹത്തെ ബൗൾഡാക്കി |
59,292 | പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശ വളർച്ചയെ ബാധിക്കുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു | അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു |
59,293 | ണ ഇപ്പോൾ ഇതിന്റെ എഡിറ്റർ | മേനോനാണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ |
59,294 | ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടാം | ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു |
59,295 | ചെസ്സിലെ വിജയങ്ങളൊന്നും സാമ്പത്തികമായി അദ്ദേഹത്തെ ഹായിച്ചില്ല | ചെസ്സിലെ വിജയങ്ങളൊന്നും സാമ്പത്തികമായി അദ്ദേഹത്തെ സഹായിച്ചില്ല |
59,296 | ഏറ്റവും ചിലവു കുറഞ്ഞ യാത്രാമാർഗ്ഗം ബസുകളാണ് | ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാർഗ്ഗം ബസ്സുകളാണ് |
59,297 | യാത്രാ സൌകര്യം വളരെ കുറവുള്ള ഒരു പ്രദേശമാണ് ഇത് | യാത്രാ സൗകര്യം വളരെ കുറവുള്ള ഒരു പ്രദേശമാണ് ഇത് |
59,298 | മധ്യകാല ഇന്ത്യയിലെ പ്രമുഖ നാവിക ശക്തികൾ ചോള നാവികസേനയായിരുന്നു | മധ്യകാല ഇന്ത്യയിലെ പ്രമുഖ നാവികശക്തികൾ ചോള നാവികസേനയായിരുന്നു |
59,299 | പക്ഷേ തൻറെ വകുപ്പിൽ അദ്ദേഹത്തിൻറെ കഠിന പരിശ്രമത്തിന് അംഗീകാരമൊന്നും ലഭിച്ചില്ല | പക്ഷെ തന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കഠിനപരിശ്രമത്തിന് അംഗീകാരമൊന്നും ലഭിച്ചില്ല |
59,300 | വിൽപ്പനനികുതി വകുപ്പിൽ ഓഫീസറായിരിക്കെ സർവീസിൽ നിന്ന് രാജിവച്ചു | വിൽപ്പന നികുതി വകുപ്പിൽ ഓഫീസറായിരിക്കെ സർവീസിൽ നിന്ന് രാജിവച്ചു |
59,301 | കാന്തിക വലയം പൂജ്യം ആകുമ്പോൾ കാന്തിക ശക്തി പൂജ്യം ആകും | കാന്തിക വലയം പൂജ്യം ആകുമ്പോൾ കാന്തികശക്തി പൂജ്യം ആകും |
59,302 | ഇതിന്റെ ചുവടു പിടിച്ച് സംസ്ഥാനങ്ങളിലും സ്വകാര്യ സംരംഭകർ രംഗത്ത വന്നിട്ടുണ്ട് | ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളിലും സ്വകാര്യ സംരംഭകർ രംഗത്തു വന്നിട്ടുണ്ട് |
59,303 | സമരത്തെ പിന്തുണച്ചുകൊണ്ട് വിവിധ തൊഴിലാളി സംഘടനകൾ രംഗത്തുവന്നു | സമരത്തെ പിന്തുണച്ചുകൊണ്ട് വിവിധതൊഴിലാളി സംഘടനകൾ രംഗത്തു വന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.