Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
59,304
തൻറെ പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു
തന്റെ പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു
59,305
രോഗപരിശോധനകൾ സർക്കാർ ആശുപത്രികളിൽ സൌജന്യമായി നടത്തിക്കൊടുക്കുന്നു
രോഗപരിശോധനകൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നടത്തിക്കൊടുക്കുന്നു
59,306
വേദങ്ങളിലെ നാടക സംബന്ധമായ പരാമർശങ്ങൾ മതചരിത്രവുമായി ഭാരതീയ നാടക വേദിയെ ബന്ധപ്പെടുത്തുന്നുണ്ട്
വേദങ്ങളിലെ നാടകസംബന്ധമായ പരാമർശങ്ങൾ മതചരിത്രവുമായി ഭാരതീയ നാടകവേദിയെ ബന്ധപ്പെടുത്തുന്നുണ്ട്
59,307
ഇദ്ദേഹത്തിൻറെ മരണകാലത്തെപ്പറ്റി വ്യക്തമായ പരാമർശങ്ങൾ കാണുന്നില്ല
ഇദ്ദേഹത്തിന്റെ മരണകാലത്തെപ്പറ്റി വ്യക്തമായ പരാമർശങ്ങൾ കാണുന്നില്ല
59,308
വളരെ വിശാലമായക്ഷേത്ര മതിലകമാണിവിടുത്തേത്
വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത്
59,309
ചുവട്ടിൽ നിന്നും ഉണ്ടാകുന്ന തൈകൾ തണ്ടുകൾ എന്നിവയാണ് നടീൽ വസ്തു
ചുവട്ടിൽ നിന്നും ഉണ്ടാകുന്ന തൈകൾ തണ്ടുകൾ എന്നിവയാണ് നടീൽവസ്തുക്കൾ
59,310
ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായിഎന്നു തോനനുനനു
ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നു തോന്നുന്നു
59,311
ആറുമുഖൻ ദളവയുടെനേതൃത്വത്തിൽ മാർതതാണഡവർമമയുടെ സൈന്യം യുദ്ധത്തിൽദേശിങ്ങനാടിനെ പരാജയപ്പെടുത്തി
ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി
59,312
അതിൽ നല്ലത് ഉണ്ടെന്ന് തോന്നുന്നു
അതിൽ നല്ലത് ഉണ്ട് എന്ന് തോന്നുന്നു
59,313
ആവശ്യമായ മെമമറി ഏറ്റവും കുറവ് അഞ്ഞൂറ്റിപന്ത്രണ്ട് എം ബി യാണ്
ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബി യാണ്
59,314
കേരള കാര്‍ഷികസര്‍വ്വകലാശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്
കേരള കാര്‍ഷിക സര്‍വ്വകലാശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്
59,315
അവളുടെ സൗന്ദര്യത്തോട് അയാൾക്ക് ആരാധന തന്നെ
അവളുടെ സൗന്ദര്യത്തോട് അയാൾക്ക് ആരാധന തന്നെ ആയിരുന്നു
59,316
ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ ഒരാളാകാൻ വഴിയില്ല
ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ്‌ ഒരാളാകാൻ വഴിയില്ല
59,317
അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ സ്പാർട്ടക്കുസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ സ്പാർട്ടക്കുസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
59,318
ഗുജറത്തി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
ഗുജറാത്തി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
59,319
പ്രതിരോധം എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
പ്രതിരോധം എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
59,320
അന്റാർട്ടിക്കയിൽനിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
അന്റാർട്ടിക്കിൽനിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
59,321
ആംഗ്ലിക്കൻ സഭയിൽ ചെവിക്കുമ്പസാരത്തിനു വിവാദഭരിതമായ ചരിത്രമാണുള്ളത്
ആംഗ്ലിക്കൻ സഭയിൽ ചെവിക്കുമ്പസാരത്തിന് വിവാദഭരിതമായ ചരിത്രമാണുള്ളത്
59,322
അതിനുശേഷമാണ് റോമാനഗരത്തിന്റെവിപുലമായ രാജ്യവിസ്തൃതിഉണ്ടായത്
അതിനുശേഷമാണ് റോമാനഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത്
59,323
അതുകൊണ്ട് ഉത്തരവാദികൾ വിഭജിച്ച് പോകുമായിരുന്നില്ല
അതുകൊണ്ട് ഉത്തരവാദിത്തങ്ങൾ വിഭജിച്ച് പോകുമായിരുന്നില്ല
59,324
അവർക്കെതിരേ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർഇരുകൈയ്യും നീട്ടി സ്വീകരിച്ചു
അവർക്കെതിരേ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു
59,325
മേൽ പറഞ്ഞത് ന്യായം സംസ്കൃതംഎന്ന താളിൽ കൊടുക്കണം
മേൽ പറഞ്ഞത് ന്യായം സംസ്കൃതം എന്ന താളിൽ കൊടുക്കണം
59,326
അധികാരംപിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി
അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി
59,327
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശരദധേയനായി
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി
59,328
അതുഎന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ്‌ ഇത്
അതു എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ്‌ ഇത്
59,329
അവരുടെ ദേശീയമ്യൂസിയത്തിൽ നിന്നും വിലപിടിപപുളള പല ചിത്രങ്ങളും ആരുമറിയാതെ വിറ്റ് പണമാക്കാൻതുടങ്ങി
അവരുടെ ദേശീയമ്യൂസിയത്തിൽ നിന്നും വിലപിടിപ്പുള്ള പല ചിത്രങ്ങളും ആരുമറിയാതെ വിറ്റ് പണമാക്കാൻ തുടങ്ങി
59,330
എന്നാൽ ഇത് പ്രത്യേകഅവസരങ്ങളിൽ മാത്രമാണ്
എന്നാൽ ഇത് പ്രത്യേക അവസരങ്ങളിൽ മാത്രമാണ്
59,331
മലയാളപത്രങ്ങൾ ഒക്കെ വേറെ ഒരു പേരാണ് സാധാരണപറയുക
മലയാള പത്രങ്ങൾ ഒക്കെ വേറെ ഒരു പേരാണ് സാധാരണ പറയുക
59,332
സമയം ഇതേ രൂപഭാവം പ്രകടിപ്പിക്കുന്ന സിലിക്കേറ്റ് സംയുക്തങ്ങളുണ്ട്
അതേ സമയം ഇതേ രൂപഭാവം പ്രകടിപ്പിക്കുന്ന സിലിക്കേറ്റ് സംയുക്തങ്ങളുണ്ട്
59,333
അതിനു പകരം വയ്ക്കാൻവേണ്ടിയുള്ളതായിരുന്നില്ല ഈ പുതിയകുർബ്ബാന
അതിനു പകരം വയ്ക്കാൻ വേണ്ടിയുള്ളതായിരുന്നില്ല ഈ പുതിയ കുർബ്ബാന
59,334
പ്രത്യേകിച്ച് താങ്കൾക്ക് താങ്കളുടെതിരുത്തലുകൾ കാണാൻകഴിയും
പ്രത്യേകിച്ച് താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ച് കാണാൻ കഴിയും
59,335
ആകാശം ഇരുണടിരുനനു
ആകാശം ഇരുണ്ടിരുന്നു
59,336
അങ്ങനെ പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതു താരത്തിനും പ്രസ്തുത മത്സരത്തിൽ പിന്നീടു കളിക്കാനാകുകയില്ല
അങ്ങനെ പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതു താരത്തിനും പ്രസ്തുത മത്സരത്തിൽ പിന്നീടു കളിക്കാനാകില്ല
59,337
ഗൂവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്
ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്
59,338
വിക്കിയില്‍ ആയുധങ്ങള്‍ സ്ഥലങ്ങള്‍ ഹൈന്ദവ ലേഖനങങള‍ എന്നിവ തര്‍ജ്ജമ ചെയ്യുന്നു
വിക്കിയില്‍ ആയുധങ്ങള്‍ സ്ഥലങ്ങള്‍ ഹൈന്ദവ ലേഖനങ്ങള്‍ എന്നിവ തര്‍ജ്ജമ ചെയ്യുന്നു
59,339
നിരാശനാകാതെ ദാസ്പരിശ്രമിച്ചുകൊണ്ടേയിരുന്നു
നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു
59,340
അറബ് മേഖലയിലെ അമ്പത് സമ്പന്നരിൽ ഇരുപത്തിമൂന്നു പേരും സൗദിയോ സ്വദേശികളാണ്
അറബ് മേഖലയിലെ അമ്പത് സമ്പന്നരിൽ ഇരുപത്തിമൂന്നു പേരും സൗദി സ്വദേശികളാണ്
59,341
ഫുട്ബോൾ കളിഒരുപാട്തരത്തിൽ ഉണ്ട്
ഫുട്ബോൾ കളി ഒരുപാട് തരത്തിൽ ഉണ്ട്
59,342
യു എ ഇ യിൽ തൊഴിൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ സ്മാർട്ട് ഫോൺ വഴിയാക്കി
യു_letter എ_letter ഇ_letter യില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയാക്കി
59,343
ഒന്നുകില്‍സുനില്‍പറഞ്ഞതുപോലെ തെളിവു നല്‍കിയാല്‍ മാത്രം മതിയാവും
ഒന്നുകില്‍ സുനില്‍ പറഞ്ഞതുപോലെ തെളിവു നല്‍കിയാല്‍ മാത്രം മതിയാവും
59,344
അവയെക്കുറിച്ചറിയാന്‍അക്ബര്‍ നാനാര്‍ത്ഥങ്ങള്‍താള്‍ കാണുക
അവയെക്കുറിച്ചറിയാന്‍ അക്ബര്‍ നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
59,345
നുറ് യാർഡിൽ
നുറ് യാർഡിൽ
59,346
അവർ വേർഈ സഭയിൽ വോട്ടുചെയ്തിരുന്നത്
അവർ വേർ തിരിഞ്ഞാണ് ഈ സഭയിൽ വോട്ടു ചെയ്തിരുന്നത്.
59,347
അവയെക്കുറിച്ചറിയാന്‍ ഉപവാസം നാനാര്‍ത്ഥങ്ങള്‍എന്ന താള്‍ കാണുക
അവയെക്കുറിച്ചറിയാന്‍ ഉപവാസം നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
59,348
അതുകൊണ്ട് വ്യാസൻ എന്നത് ഒരുവംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത
അതുകൊണ്ട് വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത
59,349
അങ്ങനെയാണ് ഈ പ്രദേശത്തിന് കോടിശ്ശേരി എന്നു പേര് വന്നത്
അങ്ങനെയാണ് ഈ പ്രദേശത്തിന് കോടിശ്ശേരി എന്ന പേര് വന്നത്
59,350
അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽകൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു
അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽകൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു
59,351
അവരെ അനുകരിച്ചു പിന്നീട് അറബികൾ യഥ്രിബിൽ പതിമൂന്നു കോട്ടകൾ കൂടി നിർമ്മിച്ചു
അവരെ അനുകരിച്ചു പിന്നീട് അറബികൾ യഥ്‌രിബിൽ പതിമൂന്നു കോട്ടകൾ കൂടി നിർമ്മിച്ചു
59,352
അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി ജേചന്ദ്ര്
അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി_letter ജയചന്ദ്രൻ
59,353
വലതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക
വലതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക
59,354
അത് നന്മപ്രവർത്തികളിലൂടെ
അത് നന്മപ്രവർത്തികളിലൂടെ നേടാവുന്നതല്ല
59,355
ദിവസം ബൊളീവിയൻ മേധാവികളുടെചോദ്യങ്ങൾക്കു മറുപടിപറയാൻ ചെ തയ്യാറായില്ല
അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല
59,356
അതിനു വേണ്ടി നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
അതിനു വേണ്ടി നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
59,357
അവസാന വാക്ക് ആരോ അവര്‍ആണ് നമ്പൂതിരി
അവസാന വാക്ക് ആരോ അവര്‍ ആണ് നമ്പൂതിരി
59,358
അതുകൊണ്ട് അവയ്ക്ക് ലാറ്റിൻ അക്ഷരങ്ങൾക്കപ്പൂർത്തേക്ക് പോകാൻ കഴിയില്ലായിരുന്നു
അതുകൊണ്ട് അവയ്ക്ക് ലാറ്റിൻ അക്ഷരങ്ങൾക്കപ്പുറത്തേയ്ക്ക് പോകാൻ കഴിയില്ലായിരുന്നു
59,359
അതോടെസന്ദർശകരുടെ എണ്ണത്തിന്പരിധിയില്ലാതെ ആയി
അതോടെ സന്ദർശകരുടെ എണ്ണത്തിന് പരിധിയില്ലാതെ ആയി
59,360
അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനൽ ബെനഡിക്ട് എന്നാണ്
അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ്
59,361
ഇനി ഈ പ്രവർത്തനം കുറച്ചുവേഗത്തിൽ ചെയ്യുക
ഇനി ഈ പ്രവർത്തനം കുറച്ചു വേഗത്തിൽ ചെയ്യുക
59,362
അങ്ങനെയുള്ള ഒരു സമൂഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം
അങ്ങനെയുള്ള ഒരു സമുഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം
59,363
അവരെല്ലാം ഇരുമ്പ്, ഉരുകകവ്യവസായങ്ങളിൽപണിയെടുക്കാൻ നിർബന്ധിതരായി
അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി.
59,364
അലാസ്കയും ഹാവായിയും ഉൾപ്പെടെ ആകെ വിശ്രി തൊണ്ണൂറ്റിയാറ് ലക്ഷത്തിയിരുപത്തിയൊമ്പത്തിയൊമ്പത്തിയൊമ്പത്തി തൊണ്ണൂറ്റിയൊന്ന് ശതുരശ്ര കിലോമീറ്റർ
അലാസ്കയും ഹാവായിയും ഉൾപ്പെടേ ആകെ വിസ്തൃതി തൊണ്ണൂറ്റിയാറ് ലക്ഷത്തിയിരുപത്തിയൊമ്പത്തിയായിരത്തി തൊണ്ണൂറ്റിയൊന്ന്ചതുരശ്ര കിലോമീറ്റർ
59,365
അർത്ഥം അയക്കപ്പെട്ടവൻ എന്നാണ്
അർത്ഥം അയക്കപ്പെട്ടവൻ എന്നാണ്
59,366
അഭിനേതാക്കളായി തിരഞ്ഞെടുത്തത്‌ രണ്ടാംനിര നടിമാരെയായിരുന്നു
അഭിനേതാക്കളായി തിരഞ്ഞെടുത്തത്‌ രണ്ടാംനിര നടീനടൻമാരെയായിരുന്നു
59,367
അങ്ങനെ അദ്ദേഹം സ്വന്തം രാജ്യത്തിൽ തന്നെ വെറുക്കപ്പെട്ടവനായി
അങ്ങനെ അദ്ദേഹം സ്വന്തം രാജ്യത്തിൽ തന്നെ വെറുക്കപ്പെട്ടവനായി
59,368
അശോകന്റെ ശിലാശാസനങ്ങളാണ്‌ ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചിത്രരേഖകൾ
അശോകന്റെ ശിലാശാസനങ്ങളാണ്‌ ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചരിത്രരേഖകൾ
59,369
അവർക്ക് നൽകിയും തിമിരശസ്ത്രക്രിയയുടെചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു
അവർക്ക് താമസിക്കാനിടം നൽകിയും തിമിരശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു
59,370
എന്റെ കമ്പ്യൂട്ടറിൽ രണ്ടും പോലെ ആണ് കാണുന്നത്
എന്തോ എന്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേ പോലെ ആണ് കാണുന്നത്
59,371
അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്ന് വിശേഷിപ്പിക്കുന്നത്
അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത്
59,372
കൂടുതലായുംസംസ്കൃതം ആയിരുന്നു ഇങ്ങനെ ഉപയോഗിചചിരുനനത
കൂടുതലായും സംസ്കൃതം ആയിരുന്നു ഇങ്ങനെ ഉപയോഗിച്ചിരുന്നത്
59,373
അധിനിവേശപ്രദേശങ്ങൾ അധിനിവേശരാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ ഭാഗമായാണ് പട്ടികയിൽ കണക്കാക്കിയിട്ടുള്ളത്
അധിനിവേശപ്രദേശങ്ങൾ അധിനിവേശരാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ ഭാഗമായാണ് പട്ടികയിൽ കണക്കാക്കിയിട്ടുള്ളത്
59,374
അവയെക്കുറിച്ചറിയാൻ മംഗളം നാനാർത്ഥം എന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ മംഗളം നാനാർത്ഥങ്ങൾ എന്ന താൾ കാണുക
59,375
ആ സീസണിൽ ബാഴ്സലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു
ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു
59,376
അതുകൊണ്ട് വിവാഹം വരെയുള്ള കാലത്തേയ്ക്കായി അദ്ദേഹം മറ്റൊരു വെപ്പാർട്ടിയെ കണ്ടെത്തി
അതുകൊണ്ട് വിവാഹം വരെയുള്ള കാലത്തേയ്ക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി.
59,377
അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത്
അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത്
59,378
അനവധി ദേശീയഅന്തർദേശീയ കായികമേളകൾക്ക് ഡെൽഹി ആതിഥേയതവം വഹിച്ചിട്ടുണ്ട്
അനവധി ദേശീയ അന്തർദേശീയ കായികമേളകൾക്ക് ഡെൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട്
59,379
കാരണം മലയാളം പേരുകള്‍ ആര്‍ക്കും അറിയില്ല
കാരണം മലയാളം പേരുകള്‍ ആര്‍ക്കും അറിയില്ല
59,380
അത് പലപ്പോഴും എന്തെങ്കിലും പരീക്ഷണം ആവാം
അത് പലപ്പോഴും എന്തെങ്കിലും പരീക്ഷണം ആവാം
59,381
അത്ര ശക്തിയിലാണ് സച്ചിൻ പന്തടിച്ചു തെറിപ്പിക്കുന്നത്
അത്ര ശക്തിയിലാണ് സച്ചിൻ പന്തടിച്ച് തെറിപ്പിക്കുന്നത്
59,382
കേരള സാഹിത്യ അക്കാദമി കേന്ദ്ര സാഹിത്യ പുരസ്കാരങ്ങൾ അദദേഹതതിനു ലഭിച്ചിട്ടുണ്ട്
കേരള സാഹിത്യ അക്കാദമി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്
59,383
അശോകനുശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടും
അശോകനുശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു
59,384
അത് പോലെയെമനിമന്തിയുംഒരു പ്രധാനഭക്ഷണമാണ്
അത് പോലെ യെമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ്
59,385
ആതാളിൽഈ വിവരങ്ങൾ ചേർത്ത് ഒരു ആമുഖം ഉണ്ടാക്കുകയും ചെയ്യാം
ആ താളിൽ ഈ വിവരങ്ങൾ ചേർത്ത് ഒരു ആമുഖം ഉണ്ടാക്കുകയും ചെയ്യാം
59,386
അങ്ങനെയുള്ള ഒരു സേനയാവണം ഈ ആക്രമണത്തിനുവേണ്ടതെന്ന് കാസ്ട്രോയക്കു നിർബന്ധമുണ്ടായിരുന്നു
അങ്ങനെയുള്ള ഒരു സേനയാവണം ഈ ആക്രമണത്തിനു വേണ്ടതെന്ന് കാസ്ട്രോയക്കു നിർബന്ധമുണ്ടായിരുന്നു
59,387
അത് ഒരു പ്രബുദ്ധമായ അരാജകാവസ്ഥയാണ്
അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ്
59,388
അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലിജനിച്ചത്‌
അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്‌
59,389
ആഫ്രിക്കൻ ആനകളുടെ ചെവിയും വലുതായിരുന്നു
ആഫ്രിക്കൻ ആനകളുടെ ചെവിയും വലുതായിരിക്കും
59,390
ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാള ചൽച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായ സത്യൻ ഇന്നും ജീവിക്കുന്നു
ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാള ചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു
59,391
കോട്ടയം എന്ന വാക്കിനാൽ എന്തിനേയും
കോട്ടയം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
59,392
ആദത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് ഒറ്റയ്ക്ക് വേലചെയ്യാൻ അവൾതാത്പര്യം കാട്ടി
ആദത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് തോട്ടത്തിൽ ഒറ്റയ്ക്ക് വേലചെയ്യാൻ അവൾ താത്പര്യം കാട്ടി
59,393
അമ്മ വ്യവസായപ്രമുഖനായ ജോഷിയോ വെഡ്‌വുഡ്‌ജിന്റെ മകളായിരുന്നു
അമ്മ വ്യവസായപ്രമുഖനായ ജോഷിയാ വെഡ്ജ്‌വുഡിന്റെ മകളായിരുന്നു
59,394
അന്ന് അദ്ദേഹത്തിന് അറുപത്തഞ്ച് വയസ്സുണ്ടായിരുന്നു
അന്ന് അദ്ദേഹത്തിന് അറുപത്തിയഞ്ച് വയസ്സുണ്ടായിരുന്നു
59,395
കോട്ടയം ജില്ലയിലെകിഴക്കൻ മലയോര മേഖലയിലെഒരു പരധാനപട്ടണമാണ് പാലാ
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ
59,396
മഹാനായ അശോകന്‍ ഈരാജവംശത്തിന്റെ ഭാഗമായി
മഹാനായ അശോകന്‍ ഈ രാജവംശത്തിന്റെ ഭാഗമായി
59,397
എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു പറയുക
എന്നിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പറയുക
59,398
ആ സുഖവാസാ കേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു
ആ സുഖവാസകേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു
59,399
പോവുക
വടക്കുകിഴക്കോട്ട് പോവുക
59,400
വിക്ടർ എന്ന ഉച്ചാരണം ഫ്രഞ്ച് അല്ല
വിക്ടർ എന്ന ഉച്ചാരണം ഫ്രഞ്ച് അല്ല
59,401
അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടികൂറകൾ കെട്ടുന്നു
അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു
59,402
ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങുകയ ചിത്രമാണ് നരസിംഹം
ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം
59,403
ഇല്ലെങ്കില്‍ കുറച്ച് സഹായ ലിങ്കുകള്‍ തരാം
ഇല്ലെങ്കില്‍ കുറച്ച് സഹായ ലിങ്കുകള്‍ തരാം