Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
59,404 | അത് കൂടാതെപത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ നാല് വൻ കോട്ടകൾ കൂട നിർമിച്ചു | അത് കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമിച്ചു |
59,405 | അദ്ദേഹം അറിയപ്പെടുന്ന ഒരുകവി ആയിരുന്നു | അദ്ദേഹം അറിയപ്പെടുന്ന ഒരു കവി ആയിരുന്നു |
59,406 | കേരളത്തിലെ സ്ഥലങ്ങള്‍ എന്ന പേരില്‍ പുതിയ ഫലകം ഉണടാകകി | കേരളത്തിലെ സ്ഥലങ്ങള്‍ എന്ന പേരില്‍ പുതിയ ഫലകം ഉണ്ടാക്കി. |
59,407 | അഭിനയഹസ്തം,നൃത്തഹസ്തം എന്നിങ്ങനെ മുദരകൾ രണ്ട് തരത്തിലുണ്ട് | അഭിനയഹസ്തം, നൃത്തഹസ്തം എന്നിങ്ങനെ മുദ്രകൾ രണ്ട് തരത്തിലുണ്ട്. |
59,408 | പോലെ പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലിയുംഇവിടെ ആഘോഷിക്കുന്നു | അതു പോലെ പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലിയും ഇവിടെ ആഘോഷിക്കുന്നു |
59,409 | ചുറ്റുമുള്ള വിദ്യാർത്ഥികൾ പറ്റി സംസാരിക്കുകയായിരുന്നു | അവളുടെ ചുറ്റുമുള്ള വിദ്യാർത്ഥികൾ പരീക്ഷയെ പറ്റി സംസാരിക്കുകയായിരുന്നു |
59,410 | എന്താണ്ഈ ലേഖനത്തിന്റെ വിഷയം എന്നു മനസ്സിലായില്ല | എന്താണ് ഈ ലേഖനത്തിന്റെ വിഷയം എന്നു മനസ്സിലായില്ല |
59,411 | ആദ്യപന്തുമുതൽ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ സച്ചിനു കഴിയും | ആദ്യ പന്തുമുതൽ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും |
59,412 | അതേ പ്രവീൺ എനിക്ക് അങ്ങനെ തോന്നുന്നു | അതേ പ്രവീൺ എനിക്കും അങ്ങനെ തോന്നുന്നു |
59,413 | അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രഭാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല | അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല |
59,414 | അഭിപ്രായം ഞാൻ പറഞ്ഞു എന്നു മാത്രം | എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്ന് മാത്രം |
59,415 | ത്രയോദശിതിഥി വരുന്ന ദിവസമാണിത് | അസ്തമയസമയത്ത് ത്രയോദശി തിഥി വരുന്ന ദിവസമാണിത് |
59,416 | ഭഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാർഡ്വെൽ ആണ് | മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ് |
59,417 | പുരസ്കാരങ്ങളും പുസ്തകത്തെയും രചയിതാവിനേയും തേടിയെത്തിയിട്ടുണ്ട് | അനേകം പുരസ്കരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിയെത്തിയിട്ടുണ്ട് |
59,418 | കണക്ക വച്ചു നോക്കിയാൽ ഇതൊരു റെക്കോർഡണ് | അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ് |
59,419 | ഇരുപത്തയഞ്ചു വർഷം മൈക്കലാഞ്ചലോയെ വിശ്വസ്തതയോടെ സേവിച്ചു | അമാദോരി ഇരുപത്തഞ്ചുവർഷം മൈക്കെലാഞ്ചലോയെ വിശ്വസ്തതയോടെ സേവിച്ചു |
59,420 | വേറിട്ടു നിൽക്കുന്നത് ഓണം മാത്രം | ഇതില്‍ വേറിട്ടു നില്‍ക്കുന്നത് ഓണം മാത്രം |
59,421 | അദ്ദേഹം ഒരനുഗ്രഹമായി കാണുകപലും ചെയ്തു | അതിനെ അദ്ദേഹം ഒരനുഗ്രഹമായി കാണുകപോലും ചെയ്തു. |
59,422 | ഇപ്പോൾ കൂടുതൽ വിശദീകരണം ആവശ്യമില്ല എന്നു തോന്നു | ഇനി ഇപ്പോൾ കൂടുതൽ വിശദീകരണം ആവശ്യമില്ല എന്നു തോന്നുന്നു |
59,423 | െയി പിടിക്കുക | ട്രെയിന്‍ പിടിക്കുക |
59,424 | എപ്പോഴും യുക്തിരഹിതമാണ എന്ന വിശ്വാസം ഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു | ആത്മഹത്യ എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസം ഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു |
59,425 | അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു | അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു |
59,426 | നിന്ന റോമിലും അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു | അവിടെ നിന്നും റോമിലും അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു |
59,427 | തിരിയുക | ഇടത്തേക്ക് തിരിയുക |
59,428 | ശീതകാലത്ത് പ്രത്യുൽപാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗവിനാണ് എം്പറർ പെൻഗ്വിൻ | അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ |
59,429 | പന്തു മുതൽ അവസാന പന്തു വരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിന് കഴിയും | ആദ്യ പന്തുമുതൽ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും |
59,430 | മതകാര്യങ്ങളിൽൊന്നും അത്ര പിടിപാടുണ്ടായിരുന്നില്ല | അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല |
59,431 | ാദനത്തിന്റെ വളർച്ച സൂചികയിലും വൻ കുതിച്ചുചാട്ടം കാണാനാകുന്നുണ്ട് | ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട് |
59,432 | ആസാദ് ഹിന്ദ് സർക്കാർ ബർമ്മയിൽ നിന്നും പിന്മാറി | അങ്ങനെ ആസാദ് ഹിന്ദ് സർക്കാർ ബർമ്മയിൽ നിന്നും പിന്മാറി |
59,433 | ഇവയെ ഉത്സർജ്ജിക്കുന്നതോ പ്രതിഫലിക്കുന്നതോ ആയ പ്രകാശം കൊണ്ട് നിരീക്ഷിക്കാനാവില്ല | അതുകൊണ്ടുതന്നെ ഇവയെ ഉത്സർജ്ജിക്കുന്നതോ പ്രതിഫലിക്കുന്നതോ ആയ പ്രകാശം കൊണ്ട് നിരീക്ഷിക്കാനാവില്ല |
59,434 | മകൻ സെർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത് | അബ്ദുമനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത് |
59,435 | നേരത്തെ നമസ്കാരത്തിനും ഇവിടുത്തെ ആളുകൾ അധികവും മസ്ജിദിൽ ഹറമിലെത്തുന്നു | അഞ്ചു നേരത്തെ നമസ്കാരത്തിനും ഇവിടുത്തെ ആളുകൾ അധികവും മസ്ജിദുൽ ഹറമിലെത്തുന്നു |
59,436 | ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു | അക്കാലം വരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു |
59,437 | മനുഷ്യന്റെ ശ്രദ്ധ ആകർഷിച്ചത് സമുദ്രവിഭവങ്ങളായിരുന്നു | അന്റാർട്ടിക്കയിലേക്ക് മനുഷ്യന്റെ ശ്രദ്ധ ആകർഷിച്ചത് സമുദ്രവിഭവങ്ങളായിരുന്നു |
59,438 | ജനതകളോട കാട്ടുന്ന ക്രൂരതയെ ഡാർവിൻ എതിർത്തു | ആദിമജനതകളോടു കാട്ടുന്ന ക്രൂരതയെ ഡാർവിൻ എതിർത്തു |
59,439 | പറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത് ശരി തന്നെ | ഷിജു പറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത് ശരി തന്നെ |
59,440 | ഒ സി ബൈബിൾ ആണ് ഒന്ന് | പി ഒ സി ബൈബിള്‍ ആണു ഒന്നു |
59,441 | പല യോഗങ്ങളിലും പ്രസംഗിച്ചു | അയിത്തത്തിനെതിരെ പല യോഗങ്ങളിലും പ്രസംഗിച്ചു |
59,442 | അസറുദ്ദീൻ ഇങ്ങനെ പറഞ്ഞു അദ്ദേഹം ജയിക്കുകയില്ല | അതിനെപ്പറ്റി അസ്ഹറുദ്ദീൻ ഇങ്ങനെ പറഞ്ഞു അദ്ദേഹം ജയിക്കുകയില്ല |
59,443 | ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുത്ത് പറന്നുവരാമായിരുന്നു | ഞാൻ ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുത്ത് പറന്നു വരാമായിരുന്നു |
59,444 | രക്തം കൊണ്ടു തന്നെ അവർ അവരുടെ ചരിത്രം രചിക്കും | അവരുടെ രക്തം കൊണ്ട് തന്നെ അവർ അവരുടെ ചരിത്രം രചിക്കും |
59,445 | സ്പിനൂസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്തു | അതിൽ സ്പിനോസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്തു |
59,446 | വിശക്കുന്നവരായി ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ വിശ പകറ്റുന്ന ജോലി നബി ഏറ്റെടുത്തു | ആരെങ്കിലും വിശക്കുന്നവരായി ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ വിശപ്പ് അകറ്റുന്ന ജോലി നബി ഏറ്റെടുത്തു |
59,447 | ഈ പരിപാടി എന്ന്ു മനസ്സിലായില്ല | എന്താണ് ഈ പരിപാടി എന്നു മനസ്സിലായില്ല |
59,448 | സ്ഥലങ്ങളിൽ ഭരണകൂടം നേരിട്ട് കൃഷി നടത്തി | ചില സ്ഥലങ്ങളില്‍ ഭരണകൂടം നേരിട്ട് കൃഷി നടത്തി |
59,449 | ഇന്റർഫെറോമീറ്റർ ടെലോസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ് | അതിനാൽ ഇന്റർഫെറൊമീറ്റർ ടെലസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ് |
59,450 | ഇരുണ്ടിരുന്നു | ആകാശം ഇരുണ്ടിരുന്നു |
59,451 | സ്റ്റീമറിൽ കറാച്ചിയിലേക്ക് തിരിച്ചു | അവിടെനിന്ന് സ്റ്റീമറിൽ കറാച്ചിയിലേക്ക് തിരിച്ചു |
59,452 | ജ്യോതിഷ ശാസ്ത്രത്തെ ജ്യോതിഷവുമായി തെറ്റിദ്ധരിക്കാറുണ്ട് | ആധുനിക ജ്യോതിശ്ശാസ്ത്രത്തെ ജ്യോതിഷവുമായി തെറ്റിദ്ധരിക്കാറുണ്ട് |
59,453 | കേശവ ആശന് മാതാവ് മണി അമ്മ | പിതാവ് കേശവൻ ആശാൻ മാതാവ് മണി അമ്മ |
59,454 | അദ്ദേഹത്തിന് തിരിച്ചു പോവേണ്ടതായി വന്നു | അതിനുശേഷം അദ്ദേഹത്തിന് തിരിച്ചു പോവേണ്ടതായി വന്നു |
59,455 | നിന്ന സിന്ധുവിലൂടെ ബോട്ടിൽ ലാഹോറിലേക്കും എത്തി | അവിടെ നിന്നും സിന്ധുവിലൂടെ ബോട്ടിൽ ലാഹോറിലേക്കും എത്തി |
59,456 | തിരായ അനുരഞ്്ജനരഹിതമായ വിമർശനങ്ങളായിരുന്നു വി കെന്റെ പ്രധാന രചനകളെല്ലാം | അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജനരഹിതമായ വിമർശനങ്ങളായിരുന്നു വികെഎന്റെ പ്രധാന രചനകളെല്ലാം |
59,457 | ഭാഷയിലെ പിട്ട എന്ന പദത്തിൽ അർത്ഥം ധാന്യപ്പൊടി നിന്നാണ് പിട്ട് രൂപം കൊണ്ടത് | പാലി ഭാഷയിലെ പിട്ഠാ എന്ന പദത്തിൽ അർത്ഥം ധാന്യപ്പൊടി നിന്നാണ് പിട്ട് രൂപം കൊണ്ടത് |
59,458 | അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി | അതിനുശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി |
59,459 | വശത്തുള്ള ഇന്റർ ചഞ്ചിലൂടെ പോകുക | ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ചിലൂടെ പോകുക |
59,460 | സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലക്കളിയും പടേനിയും മറ്റും | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും |
59,461 | നിന്നാണ് മുകളിലെ പരാമർശങ്ങൾ വന്നത് | അതിൽ നിന്നാണ് മുകളിലെ പരാമർശങ്ങൾ വന്നത് |
59,462 | പ്രശ്നങ്ങൾക്ക് തുടക്കമായത് | അതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത് |
59,463 | ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണം മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് | അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് |
59,464 | ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കാനുള്ള മറ്റുപകരണങ്ങളുമാണ് എന്നായിരുന്നു പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നത് | ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കാനുള്ള മറ്റുപകരണങ്ങളുമാണ് എന്നായിരുന്നു പെട്ടിയില്‍ രേഖപ്പെടുത്തിയിരുന്നത് |
59,465 | ഹൃദയം നിറഞ്ഞു കവിഞ്ഞൊഴുകിയ ആനന്ദാശ്രു കൺകെ മനം കുളിർത്തു | ഹൃദയം നിറഞ്ഞു കവിഞ്ഞൊഴുകിയ ആനന്ദാശ്രു കാണ്‍കെ മനം കുളിര്‍ത്തു |
59,466 | ഹിന്ദുമത മൌലികവാദികൾ പറയുന്നുവെന്നതു കൊണ്ട മാത്രം ഏകീകൃത നിയമത്തെ എതിർക്കേണ്ടതില്ല | ഹിന്ദുമത മൌലിക വാദികള്‍ പറയുന്നുവെന്നതു കൊണ്ടു മാത്രം ഏകീകൃത നിയമത്തെ എതിര്‍ക്കേണ്ടതില്ല |
59,467 | ഹാജരാകാൻ മുപ്പതോളം പേർക്കു സമിതി സൂചന അയച്ചെങ്കിലും പത്തിൽ താഴെ പേർ മാത്രമാണ് ഹാജരായത് | ഹാജരാകാന്‍ മുപ്പതോളം പേര്‍ക്കു സമിതി സൂചന അയച്ചെങ്കിലും പത്തില്‍ താഴെപ്പേര്‍ മാത്രമാണ് ഹാജരായത് |
59,468 | ഹരിത വിപ്ലവ കാലഘട്ടത്തിൽ നിന്ന തുലോം വ്യത്യസ്തമാണെന്നാണ് കണ്ടെത്തൽ | ഹരിത വിപ്ലവ കാലഘട്ടത്തില്‍ നിന്നു തുലോം വ്യത്യസ്തമാണെന്നാണ് കണ്ടെത്തല്‍ |
59,469 | സ്വാശ്രയത്തിൽ കസേര വർധിപ്പിക്കൽ പ്രായോഗികമല്ല | സ്വാശ്രയത്തില്‍ കസേര വര്‍ധിപ്പിക്കല്‍ പ്രായോഗികമല്ല |
59,470 | സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പ്രധാനമന്ത്രി ആരെന്ന തീരുമാനിക്കൽ ആയിരുന്നില്ല | സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ പ്രധാനമന്ത്രി ആരെന്നു തീരുമാനിക്കല്‍ ആയിരുന്നില്ല |
59,471 | സ്വഭാവവൈശിഷ്ട്യം തലയെടുപ്പ് എന്നിങ്ങനെ ലക്ഷണമൊത്ത ആനകളെ പുഷ്പവൃഷ്ടിയോടെയാണ് ഗ്രാമവാസികൾ പന്തലിൽ വരവേറ്റത് | സ്വഭാവ വൈശിഷ്ട്യം തലയെടുപ്പ് എന്നിങ്ങനെ ലക്ഷണമൊത്ത ആനകളെ പുഷ്പ വൃഷ്ടിയോടെയാണു ഗ്രാമവാസികള്‍ പന്തലില്‍ വരവേറ്റത് |
59,472 | സ്വന്തം ജില്ല ഉൾപ്പെടെ അഞ്ച ജില്ലകളിൽ നിന്നായി അഞ്ച നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിരുന്നത് | സ്വന്തം ജില്ല ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ നിന്നായി അഞ്ചു നാമ നിര്‍ദ്ദേശ പത്രികകളാണ് സമര്‍പ്പിച്ചിരുന്നത് |
59,473 | സ്വത്ത്ു തർക്കത്തിൻറെ പേരിൽ ദളിത് കുടുംബം കൂട്ടക്കൊല ചെയ്യപ്പെട്ടതിൽ അടുത്തിടെ വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു | സ്വത്തു തര്‍ക്കത്തിന്‍റെ പേരില്‍ ദളിത് കുടുംബം കൂട്ടക്കൊല ചെയ്യപ്പെട്ടതില്‍ അടുത്തിടെ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു |
59,474 | സ്വകാര്യ സേവന ദാതാക്കൾക്ക് പിന്നാലെ രംഗത്തെത്തിക്കുന്നു ഇക്കൂട്ടരെ | സ്വകാര്യ സേവന ദാതാക്കള്‍ക്കു പിന്നാലെ രംഗത്തെത്തിക്കുന്നു ഇക്കൂട്ടരെ |
59,475 | സ്ഫോടനത്തിനു മുൻപ് സമ്പന്നന്മാർ താമസിക്കുന്ന ഒരുപാടു മുറികളുള്ള ഗൃഹം എടുത്തു | സ്‌ഫോടനത്തിനു മുന്‍പ് സമ്പന്നന്‍മാര്‍ താമസിക്കുന്ന ഒരുപാട് മുറികളുള്ള ഗൃഹം എടുത്തു |
59,476 | സൈന്യം ചൊവ്വാഴ്ച ഇരുട്ടിൻറെ മറവിൽ നാണ്യവിനിമയ മിന്നലാക്രമണം പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ആയുധങ്ങൾ പിടിച്ചെടുത്തു | സൈന്യം ചൊവ്വാഴ്ച ഇരുട്ടിന്റെ മറവില്‍ നാണ്യവിനിമയ മിന്നലാക്രമണം പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ആയുധങ്ങള്‍ പിടിച്ചെടുത്തു |
59,477 | സൈനിക നടപടിക്ക് ഭരണകൂടം ഉപയോഗിച്ച രഹസ്യ സംജ്ഞയായിരുന്നു അത് | സൈനിക നടപടിക്കു ഭരണകൂടം ഉപയോഗിച്ച രഹസ്യ സംജ്ഞയായിരുന്നു അത് |
59,478 | സൈനികോദ്യോഗസ്ഥറെ അഭിപ്രായത്തിൽ മേധാവി പഴയ തലമുറയ്ക്ക മാതൃകയും ഉത്തേജനവുമായിരുന്നു | സൈനികോദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍ മേധാവി പഴയ തലമുറയ്ക്കു മാതൃകയും ഉത്തേജനവുമായിരുന്നു |
59,479 | സേനാ തലവൻ അജ്ഞാതറെ വെടിയേറ്റ് മരിച്ചു | സേനാ തലവന്‍ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു |
59,480 | സേനാപതിയിലാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത് | സേനാപതിയിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത് |
59,481 | സുഹൃത്തുക്കളിൽ ഒരാൾ ഇക്കഥ തന്നോടു് പറഞ്ഞതെന്നാണ് | സുഹൃത്തുക്കളില്‍ ഒരാള്‍ ഇക്കഥ തന്നോടു പറഞ്ഞതെന്നാണ് |
59,482 | സുഗന്ധവ്യഞ്ജനം തുണിത്തരങ്ങൾ എന്നിവയുടെ കച്ചവട കേന്ദ്രമായിരുന്നു പുരാതന കാലം മുതൽക്കേ | സുഗന്ധ വ്യഞ്ജനം തുണിത്തരങ്ങള്‍ എന്നിവയുടെ കച്ചവട കേന്ദ്രമായിരുന്നു പുരാതന കാലം മുതല്‍ക്കേ |
59,483 | സുഗന്ധ വ്യജജനങ്ങൾ തോട്ടങ്ങളിൽ ആസ്വദിക്കാവുന്നതാണ് | സുഗന്ധ വ്യജ്ഞനങ്ങള്‍ തോട്ടങ്ങളില്‍ ആസ്വദിക്കാവുന്നതാണ് |
59,484 | സർവ അധികാരങ്ങളും സ്വന്തം കൈയ്യിൽ കേന്ദ്രീകരിച്ച് ഭരിച്ച രാജാധികാരി ഹൃദയസ്തംഭനത്തെത്തുടർന്ന് അറുപത്തിയാറാം വയസ്സിൽ അന്തരിച്ചു | സര്‍വ അധികാരങ്ങളും സ്വന്തം കയ്യില്‍ കേന്ദ്രീകരിച്ച് ഭരിച്ച രാജാധികാരി ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് അറുപത്തിയാറാം വയസ്സില്‍ അന്തരിച്ചു |
59,485 | സർവകലാശാലയിലെ സർഗാത്മക രചന മാധ്യമ പഠന വിഭാഗങ്ങളിലെ വിദ്യാർഥികൾ രചനയ്ക്ക് സന്നദ്ധ സേവകരാവും | സര്‍വകലാശാലയിലെ സര്‍ഗാത്മക രചന മാധ്യമപഠന വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ രചനയ്ക്ക് സന്നദ്ധ സേവകരാവും |
59,486 | സർവകലാശാലകള ഉൾപ്പെടെ പരിസരത്തുമുള്ള പ്രധാന തൊഴിൽശാലകളിൽ പണിമുടക്ക് പൂർണമായിരുന്നു | സര്‍വകലാശാലകളുള്‍പ്പെടെ പരിസരത്തുമുള്ള പ്രധാന തൊഴില്‍ശാലകളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു |
59,487 | സർക്കാാർുണ്ടാക്കാനുള്ള ഭൂരിപക്ഷം ഒപ്പിക്കാൻ പടിഞ്ഞാറാനുകൂല സഖ്യം ശ്രമിച്ചു വരികയായിരുന്നു | സര്‍ക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷമൊപ്പിക്കാന്‍ പടിഞ്ഞാറനുകൂല സഖ്യം ശ്രമിച്ചു വരുകയായിരുന്നു |
59,488 | സർക്കാറിറെ ശ്രദ്ധയിൽപ്പെടുത്താനുമാണ് പണം വായ്പയായി വാങ്ങിയത് | സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുമാണ് പണം വായ്പയായി വാങ്ങിയത് |
59,489 | സമ്മാന ജേതാക്കളായവർ രാജ്യത്തിനു പുറത്തും അകത്തു നിന്നുമുള്ള ഒട്ടനവധി ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞരും ഉത്സവത്തിൽ പങ്കെടുക്കുന്നുണ്ട് | സമ്മാന ജേതാക്കളായവര്‍ രാജ്യത്തിനു പുറത്തും അകത്തു നിന്നുമുള്ള ഒട്ടനവധി ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞരും ഉത്സവത്തില്‍ പങ്കെടുക്കുന്നുണ്ട് |
59,490 | സമ്മർദത്തിന് വഴങ്ങിയാണ് വധശിക്ഷയെ അപലപിക്കാത്തതെന്ന ആരോപണവും തള്ളിക്കളഞ്ഞു | സമ്മര്‍ദത്തിന് വഴങ്ങിയാണ് വധശിക്ഷയെ അപലപിക്കാത്തതെന്ന ആരോപണവും തള്ളിക്കളഞ്ഞു |
59,491 | സമീപമുള്ള പൂന്തോട്ടത്തിൽ നിന്ന് മന്ത്രാലയത്തിനു നേരെ വെടിവയ്പ് നടത്തിയിട്ടാണ് മുഖം മൂടി ധരിച്ച നൂറോളം പേർ മന്ത്രാലയം നേരിട്ടാക്രമിച്ചത് | സമീപമുള്ള പൂന്തോട്ടത്തില്‍നിന്ന് മന്ത്രാലയത്തിന് നേരെ വെടിവെപ്പ് നടത്തിയിട്ടാണ് മുഖംമൂടി ധരിച്ച നൂറോളം പേര്‍ മന്ത്രാലയം നേരിട്ടാക്രമിച്ചത് |
59,492 | സമീപമുള്ള പൂട്ടിയിട്ടിരുന്ന വീടിറെ മുറ്റത്താണ് സംഭവം | സമീപമുള്ള പൂട്ടിയിട്ടിരുന്ന വീടിന്‍റെ മുറ്റത്താണ് സംഭവം |
59,493 | സമിതി തുണച്ചാൽ അവരെയും ഉപയോഗിക്കാമെന്ന ബുദ്ധിയായിരുന്നു ഇതിനു പിന്നിൽ | സമിതി തുണച്ചാല്‍ അവരെയും ഉപയോഗിക്കാമെന്ന ബുദ്ധിയായിരുന്നു ഇതിനു പിന്നില്‍ |
59,494 | സമയവിവര പട്ടിക പ്രകാരം യാത്രാസമയം കുറയും | സമയവിവരപ്പട്ടിക പ്രകാരം യാത്രാസമയം കുറയും |
59,495 | സന്ദർശനം തടഞ്ഞതിൻറെ പേരിൽ നിയമസഭയിൽ തൃണമൂൽ അംഗങ്ങൾ ഒപ്പിച്ച പ്രതിഷേധ ധർണ ഒടുവിൽ കൂട്ടത്തലിലെത്തി | സന്ദര്‍ശനം തടഞ്ഞതിന്‍റെ പേരില്‍ നിയമസഭയില്‍ തൃണമൂല്‍ അംഗങ്ങള്‍ ഒപ്പിച്ച പ്രതിഷേധ ധര്‍ണ ഒടുവില്‍ കൂട്ടത്തല്ലിലെത്തി |
59,496 | സന്ദർശകരുടെ നെടുംന്തൂണായി തൊണ്ണൂറ് വയസ്സ് തികഞ്ഞ അപ്പൂപ്പൻ | സന്ദര്‍ശകരുടെ നെടുംതൂണായി തൊണ്ണൂറ് വയസ്സ് തികഞ്ഞ അപ്പൂപ്പന്‍ |
59,497 | സന്തോഷത്തിൻറെ അലകളടങ്ങും മുൻപ് തിരിച്ചടിച്ചു | സന്തോഷത്തിന്റെ അലകളടങ്ങും മുന്‍പ് തിരിച്ചടിച്ചു |
59,498 | സദ്യ ഉണ്ട് പിന്നീട് പള്ളിയിലേക്ക് പോവുകയുണ്ടായി | സദ്യ ഉണ്ടു പിന്നീട് പള്ളിയിലേയ്ക്ക് പോകുകയുണ്ടായി |
59,499 | സഖ്യത്തിന്റെ കരുത്ത് അവരുടെ കൈകളിലാണ് | സഖ്യത്തിന്റെ കരുത്ത് അവരുടെ കൈകളിലാണ് |
59,500 | സംസ്ഥാന കേരളോത്സവത്തിൽ ഭരതനാട്യ കൂച്ചുപ്പുടി വേദികൾ വിസ്മയം തീർത്തു | സംസ്‌ഥാന കേരളോത്സവത്തില്‍ ഭരതനാട്യ കുച്ചുപ്പുടി വേദികള്‍ വിസ്‌മയം തീര്‍ത്തു |
59,501 | സംസ്ഥാപനം സംഘടിപ്പിച്ച ചടങ്ങിൽ ഹിന്ദുസ്ഥാനി സംഗീതജ്ഞ കീർത്തനങ്ങളാലപിച്ചു | സംസ്ഥാപനം സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞ കീര്‍ത്തനങ്ങളാലപിച്ചു |
59,502 | സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണമായി പാലിക്കാതെ ഇരുന്നതിനാലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന് ഖനനാനുമതി നൽകാത്തത് | സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കാതെ ഇരുന്നതിനാലാണ് കേന്ദ്ര പൊതു മേഖലാ സ്ഥാപനത്തിന് ഖനനാനുമതി നല്‍കാത്തത് |
59,503 | സംസ്ഥാന കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ സ്വർണത്തിനായി കടുത്ത പോരാട്ടം | സംസ്ഥാന കലോത്സവം ഇന്നു സമാപിക്കാനിരിക്കേ സ്വര്‍ണത്തിനായി കടുത്ത പോരാട്ടം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.