Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
59,504
സംസ്ഥാനത്ത് പതിനഞ്ച് ലക്ഷത്തോളം വീടുകളിൽ ആൾത്താമസമില്ലെന്നും കുടുംബത്തിന് ഒന്നിലധികം വീടുകളുണ്ടെങ്കിൽ നികുതി ചുമത്തി നിയന്ത്രണം ഏർപ്പെടുത്തണമെന്നും സാമ്പത്തിക ചിന്തകൻ
സംസ്ഥാനത്ത്‌ പതിനഞ്ച്‌ ലക്ഷത്തോളം വീടുകളില്‍ ആള്‍ത്താമസമില്ലെന്നും കുടുംബത്തിന്‌ ഒന്നിലധികം വീടുകളുണ്ടെങ്കില്‍ നികുതി ചുമത്തി നിയന്ത്രണം ഏര്‍‌പ്പെടുത്തണമെന്നും സാമ്പത്തിക ചിന്തകന്‍
59,505
സംസ്ഥാനത്തിലെ താലൂക്കിലെ നീലക്കുറിഞ്ഞഞ് ചെടിയെ സംരക്ഷിക്കുന്നതിനായുള്ള സംരക്ഷണ കേന്ദ്രം ഏകദേശം മുപ്പത്തിരണ്ട് ചതുരശ്രയടി ഉണ്ട്
സംസ്ഥാനത്തിലെ താലൂക്കിലെ നീലക്കുറിഞ്ഞി ചെടിയെ സംരക്ഷിക്കുന്നതിനായുള്ള സംരക്ഷണ കേന്ദ്രം ഏകദേശം മുപ്പത്തി രണ്ട് ചതുരശ്രയടി ഉണ്ട്
59,506
സംസ്കാരം ഏഴ് മണിക്ക് നടത്തും
സംസ്കാരം ഏഴ് മണിക്ക് നടത്തും
59,507
സംസാരിക്കുന്ന ജനതയുൾപ്പെടുന്ന മേഖലയ്ക്ക് പ്രത്യേക സംസ്ഥാനം അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി
സംസാരിക്കുന്ന ജനതയുള്‍‌പ്പെടുന്ന മേഖലയ്ക്കു പ്രത്യേക സംസ്ഥാനം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി
59,508
സംവിധായകൻ ഒരുക്കുന്ന ചിത്രത്തിൽ പല പുതുമുഖങ്ങളുമുണ്ട്
സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ പല പുതുമുഖങ്ങളുണ്ട്
59,509
സംവാദ ശൈലിയുടെ അവശേഷിക്കുന്ന ചുരുക്കം ഉദാഹരണങ്ങളിൽ ഒന്നായിരുന്നു കൃതിയിൽ കണ്ടത്
സംവാദ ശൈലിയുടെ അവശേഷിക്കുന്ന ചുരുക്കം ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു കൃതിയില്‍ കണ്ടത്
59,510
സംരംഭത്തിൽ അഭിമാനിക്കാമെന്ന് ഉടമ്പടിക്കാരൻ പറഞ്ഞുപയി
സംരംഭത്തില്‍ അഭിമാനിക്കാമെന്ന് ഉടമ്പടിക്കാരന്‍ പറഞ്ഞു പോയി
59,511
സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞു
സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞു
59,512
സംഭരിച്ച നെല്ലിറെ തുക നാലു മാസമായിട്ടും കർഷകർക്കു നൽകാത്തതിനെ തുടർന്നാണ് സമരം ചെയ്യുന്നത്
സംഭരിച്ച നെല്ലിന്റെ തുക നാല് മാസമായിട്ടും കര്‍ഷകര്‍ക്ക് നല്‍കാത്തതിനെ തുടര്‍ന്നാണ് സമരം ചെയ്യുന്നത്
59,513
സംഘവും ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊൻപതിൽ കൈവരിച്ച ചരിത്ര നേട്ടത്തിറെ ദൃശ്യങ്ങൾ കാണാതായത് ഞെട്ടിച്ചിരിക്കുകയാണ്
സംഘവും ആയിരത്തിതൊള്ളായിരത്തി അറുപത്തിയൊന്‍പതില്‍ കൈവരിച്ച ചരിത്ര നേട്ടത്തിന്‍റെ ദൃശ്യങ്ങള്‍ കാണാതായത് ഞെട്ടിച്ചിരിക്കുകയാണ്
59,514
് ശ്യോ ആ കുഞ്ഞെന്തു പിഴച്ചു എന്നായിരുന്നു അടുത്ത ചോദ്യം
ശ്ശ്യോ ആ കുഞ്ഞെന്തു പിഴച്ചു എന്ന് ആയിരുന്നു അടുത്ത ചോദ്യം
59,515
ശുദ്ധമായ പശുവിൻ പാലിൽ തയ്യാറാക്കിയ ഉത്പന്നങ്ങൾ ജനങ്ങൾക്ക് ആവേശമാകുന്നു
ശുദ്ധമായ പശുവിന്‍ പാലില്‍ തയ്യാറാക്കിയ ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക്‌ ആവേശമാകുന്നു
59,516
ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന പരിചാരികയാണ് അദ്ദേഹത്തിൻറെ അവസാന നാളുകളെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്
ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന പരിചാരികയാണ് അദ്ദേഹത്തിന്‍റെ അവസാന നാളുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്
59,517
ശിവസേനയിൽ നിന്നുമുള്ളവരാണ് കൂട്ടത്തിൽ പ്രമുഖർ
ശിവസേനയില്‍ നിന്നുമുള്ളവരാണ് കൂട്ടത്തിലെ പ്രമുഖര്‍
59,518
ശിലായുഗ കഥാപാത്രങ്ങളായ പിശാജുക്കളെ വേട്ടയാടുന്ന ബഹിരാകാശ കുലം തുടങ്ങിയവ രംഗത്തെ അനശ്വര കഥാപാത്രങ്ങളാണ്
ശിലായുഗ കഥാപാത്രങ്ങളായ പിശാചുക്കളെ വേട്ടയാടുന്ന ബഹിരാകാശ കുലം തുടങ്ങിയവ രംഗത്തെ അനശ്വര കഥാപാത്രങ്ങളാണ്
59,519
ശിക്ഷ ഇളവു ചെയ്യണമെന്ന ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് ഉത്തരവിട്ടത്
ശിക്ഷ ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് ഉത്തരവിട്ടത്
59,520
ശാസ്ത്രജ്ഞർ സർവകലാശാല സന്ദർശിച്ചു
ശാസ്‌ത്രജ്ഞന്‍ സര്‍വകലാശാല സന്ദര്‍ശിച്ചു
59,521
ശാസ്ത്രരംഗത്തെ മികവിന് പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു
ശാസ്ത്ര രംഗത്തെ മികവിന് പതിനഞ്ചാം വയസ്സില്‍ അദ്ദേഹത്തിന് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു
59,522
ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്ന പേരിട്ടു വിളിച്ചു
ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്നു പേരിട്ടു വിളിച്ചു
59,523
ശാരീരികമോ മാനസികമോ ആയ ഏതു മുറിവുകളെയും കരിച്ചുകളയുന്ന സ്നേഹമെന്ന ദിവ്യഔഷധത്തിറെ പണ്ഡകശാലയാണിത്
ശാരീരികമോ മാനസികമോ ആയ ഏതു മുറിവുകളെയും കരിച്ചു കളയുന്ന സ്‌നേഹമെന്ന ദിവ്യ ഔഷധത്തിന്‍റെ പണ്ഡകശാലയാണിത്
59,524
ശാഖാ നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടന മഹാമഹമായിരുന്നു
ശാഖാ നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടന മഹാമഹമായിരുന്നു
59,525
ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞഞ് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച തോണി വെള്ളത്തിൽ കുടുങ്ങുന്നത്
ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച തോണി വെള്ളത്തില്‍ കുടുങ്ങുന്നത്
59,526
ശത്രുചാര സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ് വന്ന കൂട്ടർ
ശത്രു ചാര സംഘടനയായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ് വന്ന കൂട്ടര്‍
59,527
വ്രതാനുഷ്ഠാന ദിനങ്ങൾ പൂർണതയിലെത്തിയതോടെ വിശ്വാസികൾ സക്കാത്ത് വിതരണത്തിലേക്ക് കടന്നു
വ്രതാനുഷ്ഠാനദിനങ്ങള്‍ പൂര്‍ണതയിലെത്തിയതോടെ വിശ്വാസികള്‍ സക്കാത്ത് വിതരണത്തിലേക്ക് കടന്നു
59,528
വൃക്ക മാറ്റിവയ്ക്കലിൽ ചരിത്രം സൃഷ്ടിച്ച് യുഗപുരുഷനായി
വൃക്കമാറ്റിവെയ്ക്കലില്‍ ചരിത്രം സൃഷ്ടിച്ച് യുഗപുരുഷനായി
59,529
വീട്ടുടമയെ പൂട്ടിയിട്ടു മർദിച്ച സംഭവത്തിൽ സഹോദരൻ ഉൾപ്പെടെ മൂന്നുപേർ തടവിൽ
വീട്ടുടമയെ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ തടവില്‍
59,530
വീട്ടിലെ നായയുടെ അതേ ഇനത്തിൽപ്പെട്ട പെൺനായ്കുട്ടികളാണ് കഴിഞ്ഞ ദിവസം ജനിച്ചത്
വീട്ടിലെ നായയുടെ അതേ ഇനത്തില്‍‌പ്പെട്ട പെണ്‍നായ്ക്കുട്ടികളാണു കഴിഞ്ഞ ദിവസം ജനിച്ചത്
59,531
വീടു വൃത്തിയാക്കുമ്പോൾ ചായം ഉപയോഗിച്ചാൽ ചെിലവ് കൂടും
വീടു വൃത്തിയാക്കുമ്പോള്‍ ചായം ഉപയോഗിച്ചാല്‍ ചെലവ് കൂടും
59,532
അക്രമങ്ങൾ അനിശ്ചിതമായി തുടരവേ മുഴുവൻ വിദ്യാർഥികളെയും സുരക്ഷിതമായി തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്
അക്രമങ്ങള്‍ അനിശ്ചിതമായി തുടരവെ മുഴുവന്‍ വിദ്യാര്‍ഥികളെയും സുരക്ഷിതമായി തിരിച്ച് എത്തിക്കാന്‍ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്
59,533
വിവിധതരം മത്സ്യങ്ങളടക്കം നാൽപ്പത്തിയൊന്ന് ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്
വിവിധ തരം മത്സ്യങ്ങള്‍ അടക്കം നാല്‍പ്പത്തിയൊന്ന് ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്
59,534
വിവാദതാരം വീണ്ടും കുപ്പായമണിയുന്നു
വിവാദ താരം വീണ്ടും കുപ്പായമണിയുന്നു
59,535
വിളിച്ചു കൂട്ടുന്ന യോഗങ്ങളിൽ പങ്കെടുക്കില്ല എന്നും മുഖ്യമന്ത്രിയയിരിക്കുമ്പോൾ പടിചവിട്ടുകയില്ല എന്നുമുള്ള ധാർ്ട്യമാണ് കുറ്റപ്പെടുത്താൻ കാരണം
വിളിച്ചുകൂട്ടുന്ന യോഗങ്ങളില്‍ പങ്കെടുക്കില്ല എന്നും മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പടി ചവിട്ടുകയില്ല എന്നുമുള്ള ധാര്‍ഷ്ട്യമാണ് കുറ്റപ്പെടുത്താന്‍ കാരണം
59,536
വിലയിടിവിന് ചുവടു പിടിച്ച് സ്വർണവില ഇനിയും താഴ്ന്നേക്കുമെന്ന് സൂചന
വിലയിടിവിനു ചുവടു പിടിച്ച് സ്വര്‍ണവില ഇനിയും താഴ്‌ന്നേക്കുമെന്നു സൂചന
59,537
വിറ്റുവരവുള്ള തേയിലക്കൃഷി വൻതോതിൽ ചെയ്യുന്നു
വിറ്റു വരവുള്ള തേയില കൃഷി വന്‍തോതില്‍ ചെയ്യുന്നു
59,538
വിമാനം തകർന്ന് മൂന്നൂറ്റി ഇരുപത്തിയൊൻപത് പേർ കൊല്ലപ്പെട്ട സംഭവത്തിൻറെ അന്വേഷണം ആരംഭിച്ചു
വിമാനം തകര്‍ന്ന് മൂന്നൂറ്റി ഇരുപത്തിയൊന്‍പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണമാരംഭിച്ചു
59,539
വിമതപക്ഷത്തു നിന്ന് കണ്ണട ചിഹ്നത്തിൽ മൽസരിച്ച് വിജയിച്ച ശേഷം കൂറുമാറുകയായിരുന്നു
വിമത പക്ഷത്ത് നിന്ന്‌ കണ്ണട ചിഹ്നത്തില്‍ മല്‍സരിച്ച്‌ വിജയിച്ച ശേഷം കൂറുമാറുകയായിരുന്നു
59,540
കട പററയുന്ന താരത്തിന് നാട്ടുകാരുടെ കിരീട നേട്ടം ആഘോഷിക്കാനായില്ല
വിടപറയുന്ന താരത്തിന് നാട്ടുകാരുടെ കിരീട നേട്ടം ആഘോഷിക്കാന്‍ ആയില്ല
59,541
വിജയിച്ച വരുന്ന മത്സരാർഥികൾക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്
വിജയിച്ചു വരുന്ന മത്സരാര്‍ഥികള്‍ക്കു സ്വീകരണം ഒരുക്കിയിട്ടുണ്ട്
59,542
വിഗ്രഹങ്ങൾ പാലു കുടിക്കുന്നുവെന്ന വാർത്ത പരന്നതിനെത്തുടർന്ന് ക്ഷേത്രത്തിൽ പാലർപ്പിക്കാൻ ഞായറാഴ്ച ജനങ്ങൾ കൂട്ടമായെത്തി
വിഗ്രഹങ്ങള്‍ പാലു കുടിക്കുന്നുവെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പാല്‍ അര്‍പ്പിക്കാന്‍ ഞായറാഴ്ച ജനങ്ങള്‍ കൂട്ടമായെത്തി
59,543
വികലാംഗരായ നിരവധി പേർക്ക് മുപ്പത്തിയെട്ടുകാരനായ ബിജുവിറെ കണ്ടുപിടുത്തം അത്താണിയായി
വികലാംഗരായ നിരവധി പേര്‍ക്കു മുപ്പത്തെട്ടുകാരനായ ബിജുവിന്റെ കണ്ടുപിടുത്തം അത്താണിയായി
59,544
വാഹനങ്ങളെ ലക്ഷ്യമാക്കി സ്ഫോടനത്തിലാണ് കായികതാരം അടക്കമുള്ളവർ കൊല്ലപ്പെട്ടത്
വാഹനങ്ങളെ ലക്ഷ്യമാക്കിയ സ്‌ഫോടനത്തിലാണു കായികതാരം അടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്
59,545
വാഴ്ത്തപ്പെട്ടവളുടെപ്രഖ്യാപനംവൈകീട്ട് മൂന്നിന്
വാഴ്ത്തപ്പെട്ടവളുടെ പ്രഖ്യാപനം വൈകീട്ട് മൂന്നിന്
59,546
വാൾകൊണ്ട് കഴുത്തിൽ ആഞ്ഞു വെട്ടുകയായിരുന്നു എന്നാണ് ലഭിച്ച സൂചന
വാള്‍ കൊണ്ടു കഴുത്തില്‍ ആഞ്ഞു വെട്ടുകയായിരുന്നു എന്നാണു ലഭിച്ച സൂചന
59,547
വാരിക സർക്കാരിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് തയ്യാറാക്കിയത്
വാരിക സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് തയ്യാറാക്കിയത്
59,548
വാണിജ്യ നാമത്തോടെ ഇത് രാസവർഗത്തിൽപ്പെെടുന്നു
വാണിജ്യ നാമത്തോടെ ഇത് രാസവര്‍ഗത്തില്‍ പെടുന്നു
59,549
വനിതാ സമൂഹത്തിന് നേതൃത്വം നൽകുന്നത് കാര്യ നിർവാഹക സംഘമാണ്
വനിതാ സമൂഹത്തിന് നേതൃത്വം നല്‍കുന്നത് കാര്യനിര്‍വ്വാഹകസംഘമാണ്
59,550
വനിതാസമൂഹം അവരുടെ ഗ്രാമത്തിനു വേണ്ടിയുള്ള പ്രവർത്തനത്താൽ ഹൃദയം കീഴടക്കി
വനിതാ സമൂഹം അവരുടെ ഗ്രാമത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്താല്‍ ഹൃദയം കീഴടക്കി
59,551
വനിതകളുടെ അറുപത്തിമൂന്ന് കിലോ ഭാരാദ്വഹനത്തിൽ ചരിത്രം സൃഷ്ടിച്ചു
വനിതകളുടെ അറുപത്തിമൂന്ന് കിലോ ഭാരോദ്വഹനത്തില്‍ ചരിത്രം സൃഷ്ടിച്ചു
59,552
വനവകുപ്പിൻറെ കേന്ദ്രമായി മണർക്കാടിനെ പ്രഖ്യാപിക്കും
വനവകുപ്പിന്‍റെ കേന്ദ്രമായി മണര്‍കാടിനെ പ്രഖ്യാപിക്കും
59,553
വനത്തിൽ വെച്ച് തല്ലിയതിനു പുറമേ വഴിയിൽ വെച്ച് പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും പത്നിയോട് അപമര്യാദയായി സംസാരിച്ചുവെന്നും വെളിപ്പെടുത്തിയിരുന്നു
വനത്തില്‍ വെച്ച് തല്ലിയതിനു പുറമെ വഴിയില്‍ വെച്ച് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നും പത്നിയോട് അപമര്യാദയായി സംസാരിച്ചുവെന്നും വെളിപ്പെടുത്തിയിരുന്നു
59,554
വധശിക്ഷ വിധിച്ചതിനോട് ലോകത്തിൻറെ പ്രതികരണം സമ്മിശ്രം
വധശിക്ഷ വിധിച്ചതിനോട് ലോകത്തിന്‍റെ പ്രതികരണം സമ്മിശ്രം
59,555
വധക്കേസിലെ പ്രതികളെ അറിയാമെന്ന് ബോധിപ്പിച്ചു
വധക്കേസിലെ പ്രതികളെ അറിയാമെന്ന് ബോധിപ്പിച്ചു
59,556
വടക്കോട്ട് ആദ്യ ഹൈന്ദവ നവോത്ഥാനത്തിന് വഴിയൊരുക്കിയപ്പോൾ ഇത് വടക്കേ ദിക്കിൽ നിന്നുള്ള ബദൽ നവോത്ഥാനമായാണ് അവർ കാണുന്നത്
വടക്കോട്ട് ആദ്യ ഹൈന്ദവ നവോത്ഥാനത്തിനു വഴിയൊരുക്കിയപ്പോള്‍ ഇതു വടക്കേ ദിക്കില്‍ നിന്നുള്ള ബദല്‍ നവോത്ഥാനമായാണ് അവര്‍ കാണുന്നത്
59,557
വക്കീൽ കുുപ്പായമണിഞ്ഞു പോവാതെ രാഷ്ട്രീയം സ്വീകരിച്ചു
വക്കീല്‍ക്കുപ്പായമണിഞ്ഞ് പോവാതെ രാഷ്ട്രീയം സ്വീകരിച്ചു
59,558
വംശീയ സംഘർഷം രൂക്ഷമായ പ്രവിശ്യയിൽ വെടി നിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യമുയർന്നു
വംശീയ സംഘര്‍ഷം രൂക്ഷമായ പ്രവിശ്യയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു
59,559
വംശീയ ആക്രമണങ്ങൾ അവസാനിപ്പിക്കണം അധിനിവേശ സൈന്യത്തോട് പ്രതികാരം ചെയ്യുകയും അരുത്
വംശീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം അധിനിവേശ സൈന്യത്തോടു പ്രതികാരം ചെയ്യുകയും അരുത്
59,560
ലോക പ്രശസ്ത ജന്തുശാസ്ത്രജ്ഞനും ജന്തു സ്നേഹിയുമായിരുന്നു
ലോക പ്രശസ്ത ജന്തു ശാസ്ത്രജ്ഞനും ജന്തു സ്‌നേഹിയുമായിരുന്നു
59,561
ലോകത്തെ മികച്ച പ്രതിനിധീ വിസ്മയവുമായി ഇതാ വരുന്നു ഞങ്ങൾ
ലോകത്തെ മികച്ച പ്രതിനിധി വിസ്മയവുമായി ഇതാ വരുന്നു ഞങ്ങള്‍
59,562
ലോകത്തിൻറെ മറ്റൊരു ഭാഗത്തും കാണാനില്ലാത്ത ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യജന്തുജാലവും ദ്വീപിന്റെ സവിശേഷതയാണ്
ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാനില്ലാത്ത ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യജന്തുജാലവും ദ്വീപിന്റെ സവിശേഷതയാണ്
59,563
ലോകകപ്പു സമയത്ത് തെരഞ്ഞു പിടിച്ചെടുത്ത ഇരുപത്തിരണ്ടുകാരനെ അഞ്ചു കൊല്ലത്തെ കരാറിനാണ് ഒപ്പിടാൻ തീരുമാനിച്ചത്
ലോകകപ്പ് സമയത്ത് തെരഞ്ഞു പിടിച്ചെടുത്ത ഇരുപത്തിരണ്ടുകാരനെ അഞ്ചു കൊല്ലത്തെ കരാറിനാണ് ഒപ്പിടാന്‍ തീരുമാനിച്ചത്
59,564
ലോകകപ്പിൻറെ തിരിച്ചുവരവ് പ്രതീക്ഷകൾ പാടെ തകർത്ത് വീണ്ടും നിറയൊഴിച്ച് മൂന്നുവട്ടം ജേതാക്കളായ സഖ്യം മറുപക്ഷത്തെ മുക്കി
ലോകകപ്പിന്‍റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ പാടേ തകര്‍ത്ത് വീണ്ടും നിറയൊഴിച്ച് മൂന്നുവട്ടം ജേതാക്കളായ സഖ്യം മറുപക്ഷത്തെ മുക്കി
59,565
ലോകം വിരാടപരുഷന്റെ സ്ഥൂല രൂപമാണ്
ലോകം വിരാട പുരുഷന്‍റെ സ്ഥൂല രൂപമാണ്
59,566
ലോകപ്രിയ നാമത്തോടെ മന്ന് കമ്പോളത്തിൽ ഇതിനെ കൊണ്ടുവരുന്നത് മരുന്നു ശാഖയാണ്
ലോകപ്രിയ നാമത്തോടെ മരുന്ന് കമ്പോളത്തില്‍ ഇതിനെ കൊണ്ടുവരുന്നത് മരുന്നു ശാഖയാണ്
59,567
ലേഖകൻ താമസിച്ചത് ചുമട്ടു തൊഴിലാളികളുടെ വീട്ടിലാണ്
ലേഖകന്‍ താമസിച്ചത് ചുമട്ടുതൊഴിലാളിയുടെ വീട്ടിലാണ്
59,568
രാഷ്ട്ര തലവൻ കൂടിക്കാഴ്ച നടത്തും
രാഷ്ട്രതലവന്‍ കൂടിക്കാഴ്ച നടത്തും
59,569
രാവിലെ പത്തിനു മുൻപു തന്നെ തീവണ്ടി ആപ്പീസിൽെത്തി
രാവിലെ പത്തിനു മുന്‍പ് തന്നെ തീവണ്ടിയാപ്പീസില്‍ എത്തി
59,570
അംഗവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്ന ദേശീയ സംഘടനയ്ക്ക് പിന്തുണയും പ്രോത്സാഹനവുമാണ് സംഗീത ലോകത്തേക്ക് അവരെ പിച്ചവെപ്പിച്ചത്
അംഗവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്ന ദേശീയ സംഘടനയ്ക്ക് പിന്തുണയും പ്രോത്സാഹനവുമാണ് സംഗീത ലോകത്തേക്ക് അവരെ പിച്ചവയ്പ്പിച്ചത്
59,571
രാമം ദശരഥം വിദ്ധിമാം വിദ്ധി ജനകാത്മജാം
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
59,572
രാജ്യസഭയിൽ ശൂന്യവേളയിലാണ് പ്രശ്നമുന്നയിച്ചത്
രാജ്യസഭയില്‍ ശൂന്യവേളയിലാണ് പ്രശ്നം ഉന്നയിച്ചത്
59,573
രാജ്യത്ത് ആദ്യമായാണ് ഒരുവൻ ഇത്രയേറെ നാൾ മുഖ്യനാകുന്നത്
രാജ്യത്ത ആദ്യമായാണ് ഒരുവന്‍ ഇത്രയേറെ നാള്‍ മുഖ്യന്‍ ആകുന്നത്
59,574
രാജ്യത്ത് ആദ്യമായാണ് ഒരു യുവതി ഇത്രയേറെ പൊതുജനപീതിയുള്ള നേതാവാകുന്നത്
രാജ്യത്ത് ആദ്യമായാണ് ഒരു യുവതി ഇത്രയേറെ പൊതുജനപ്രീതിയുള്ള നേതാവാകുന്നത്
59,575
രാജ്യത്തിറെ സ്ഥാപക നേതാക്കളിലൊരാളുടെയും മറ്റൊരു സ്ഥാപക നേതാവിൻറെയും നേതൃത്വത്തിലാണ് പിളർപ്പ്
രാജ്യത്തിന്‍റെ സ്ഥാപക നേതാക്കളിലൊരാളുടെയും മറ്റൊരു സ്ഥാപക നേതാവിന്റെയും നേതൃത്വത്തിലാണു പിളര്‍പ്പ്
59,576
രാജ്യത്തെ സമഗ്രതയെയും പരമാധികാരത്തെയും ബാധിക്കുന്ന വിഷയമാണിതെന്നും വിദേശകാര്യ വകുപ്പിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നു
രാജ്യത്തിന്‍റെ സമഗ്രതയെയും പരമാധികാരത്തെയും ബാധിക്കുന്ന വിഷയമാണിതെന്നും വിദേശകാര്യ വകുപ്പിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു
59,577
രാജിവച്ചതടക്കം വ്യാഴാഴ്ചയുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ മാറ്റിയതെന്ന് കരുതുനനു
രാജിവച്ചതടക്കം വ്യാഴാഴ്ചയുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റിയതെന്ന് കരുതുന്നു
59,578
രാജസ്വത്തുക്കൾ രാജ്യത്തിറെ അവകാശത്തിൻ കീഴിൽ വരും
രാജസ്വത്തുക്കള്‍ രാജ്യത്തിന്‍റെ അവകാശത്തിന്‍ കീഴില്‍ വരും
59,579
രണ്ടായിരത്തിമൂന്നിൽ പത്താം സ്ഥാനത്തായിരുന്നെങ്കിലും നാലാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നുവെന്ന് പ്രതിനിധീകരിക്കുന്ന വൃന്ദം പ്രഖ്യാപിച്ചു
രണ്ടായിരത്തിമൂന്നില്‍ പത്താം സ്ഥാനത്തായിരുന്നെങ്കിലും നാലാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നുവെന്ന് പ്രതിനിധീകരിക്കുന്ന വൃന്ദം പ്രഖ്യാപിച്ചു
59,580
രണ്ടാം പ്രതിക്ക് കോടതി ജാമ്യമ അനുവദിച്ചിട്ടുണ്ട്
രണ്ടാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്
59,581
രണ്ടാം പാദത്തിൻറെ മുപ്പത്തിയേഴാം ഭാഗത്തിൽ മുന്നിലെത്തിയ സഖ്യം ഒൻപത് നിമിഷങ്ങൾ ശേഷിക്കേ പകരക്കാരൻ പിടിച്ചുകെട്ടിയതു പോലെ കിരീടത്തിലേക്ക് നയിച്ചു
രണ്ടാം പാദത്തിന്‍റെ മുപ്പത്തിയേഴാം ഭാഗത്തില്‍ മുന്നിലെത്തിയ സഖ്യം ഒന്‍പതു നിമിഷങ്ങള്‍ ശേഷിക്കേ പകരക്കാരന്‍ പിടിച്ചു കെട്ടിയതുപോലെ കിരീടത്തിലേക്കു നയിച്ചു
59,582
രക്ഷിതാക്കൾ വിയർക്കേണ്ടി വരുമെന്നർഥം
രക്ഷിതാക്കള്‍ വിയര്‍ക്കേണ്ടിവരുമെന്നര്‍ഥം
59,583
രക്തധമനികളിൽ രക്തം കട്ടപിടിക്കാതിരിക്കാനും ഹൃദയാഘാതം ബാധിച്ച രോഗികൾക്കും നൽകുന്ന മരുന്നാണിത്
രക്ത ധമനികളില്‍ രക്തം കട്ടപിടിക്കാതിരിക്കാനും ഹൃദയാഘാതം ബാധിച്ച രോഗികള്‍ക്കും നല്‍കുന്ന മരുന്നാണത്
59,584
യൌവനത്തിൽ നല്ലൊരുകാലം ചെലവഴിച്ച മണ്ണാണ നഷ്ടപ്പെട്ടത്
യൌവനത്തില്‍ നല്ലൊരുകാലം ചെലവഴിച്ച മണ്ണാണു നഷ്ടപ്പെട്ടത്
59,585
യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി സംസ്കൃതത്തിൽ ആദ്യമായി രചിക്കപ്പെട്ട ക്രിസ്തുഭാഗവതമാണ് കൃതികളിൽ ഏറെ പ്രശസ്തം
യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി സംസ്കൃതത്തില്‍ ആദ്യമായി രചിക്കപ്പെട്ട ക്രിസ്തുഭാഗവതമാണു കൃതികളില്‍ ഏറെ പ്രശസ്തം
59,586
മേള നടക്കുന്നിടത്ത് പ്രദർശനമൊരുക്കിയിട്ടുണ്ട്
മേള നടക്കുന്നിടത്ത് പ്രദര്‍ശനമൊരുക്കിയിട്ടുണ്ട്
59,587
മേധാവി ഒപ്പിടേണ്ടിവരും
മേധാവി ഒപ്പിടേണ്ടിവരും
59,588
മെത്രാൻ സ്ഥാനത്തേക്ക് െരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് അഭിഷിക്തനാക്കിയത്
മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് അഭിഷിക്തനാക്കിയത്
59,589
മൃതദേഹത്തിറെ മസ്തിഷ്കം ഛിന്ന ഭിന്നമായ നിലയിലാണ്
മൃതദേഹത്തിന്റെ മസ്തിഷ്കം ഛിന്നഭിന്നമായ നിലയിലാണ്
59,590
മൃഗങ്ങളിലും മനുഷ്യരിലും ഒരേ പോലെ കണ്ടുവരുന്നതും ശാസ്ത്രീയ നാമത്തിൽറിയപ്പെടുന്നതുമായ രോഗമാണ് ആനക്കുട്ടിയുടെ മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും അറിയാൻ കഴിഞ്ഞു
മൃഗങ്ങളിലും മനുഷ്യരിലും ഒരേപോലെ കണ്ടുവരുന്നതും ശാസ്ത്രീയ നാമത്തിലറിയപ്പെടുന്നതുമായ രോഗമാണ് ആനക്കുട്ടിയുടെ മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും അറിയാന്‍ കഴിഞ്ഞു
59,591
മൂവർ സംഘത്തെയാണ് തലസ്ഥാനത്തു നിന്ന തുരത്തിയത്
മൂവര്‍ സംഘത്തെയാണ് തലസ്ഥാനത്തു നിന്നു തുരത്തിയത്
59,592
മൂന്നൂറ് കോടി മുതൽ അഞ്ഞൂറ് കോടി രൂപ വരെ നഷ്ടമാകുമെന്നും കണക്കാക്കിയിരുന്നു
മൂന്നൂറ് കോടി മുതല്‍ അഞ്ഞൂറ് കോടി രൂപ വരെ നഷ്ടമാകുമെന്നും കണക്കാക്കിയിരുന്നു
59,593
മൂന്നിന് പത്താം അലങ്കാര മത്സരത്തിൽ ഇലകൾ ഉപയോഗിച്ചുള്ള അലങ്കാരം നാടൻ പൂക്കളുടെ അലങ്കാരമൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
മൂന്നിന് പത്താം അലങ്കാര മത്സരത്തില്‍ ഇലകള്‍ ഉപയോഗിച്ചുള്ള അലങ്കാരം നാടന്‍ പൂക്കളുടെ അലങ്കാരം ഒക്കെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
59,594
മൂന്നാം ഭാര്യയെണ വെട്ടിക്കൊന്നത്
മൂന്നാം ഭാര്യയെയാണു വെട്ടിക്കൊന്നത്
59,595
മൂന്നാം പാദ മത്സരങ്ങളുടെ പ്രഥമ ആറാം താരം നാല് ആറ് നാല് ആറ് എന്ന ക്രമത്തിലാണ് അടിയറവു പറഞ്ഞത്
മൂന്നാംപാദ മല്‍സരങ്ങളുടെ പ്രഥമ ആറാം താരം നാല് ആറ് നാല് ആറെന്ന ക്രമത്തിലാണ് അടിയറവു പറഞ്ഞത്
59,596
മൂത്തുമ്മ മൂത്തമരുമകളെ തള്ളി കിണറ്റിലിടാൻ നോക്കിയത് ബാധയെന്നാണ് പറയുന്നത്
മൂത്തുമ്മ മൂത്ത മരുമകളെ തള്ളി കിണറ്റിലിടാന്‍ നോക്കിയത് ബാധയെന്നാണു പറയുന്നത്
59,597
മുസ്ലിമുകൾക്ക് അഞ്ച ശതമാനം സംവരണം നൽകുന്നതും സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് പൊതുജന സമ്പർക്ക കാര്യാലയം
മുസ്ലീമുകള്‍ക്ക് അഞ്ചു ശതമാനം സംവരണം നല്‍കുന്നതും സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്ന് പൊതുജന സമ്പര്‍ക്ക കാര്യാലയം
59,598
മുപ്പത്തിരണ്ട് കൂട്ടാളികൾ പിന്തുണ നൽകി
മുപ്പത്തി രണ്ട് കൂട്ടാളികള്‍ പിന്തുണ നല്‍കി
59,599
മുപ്പത്തിരണ്ടിന് പത്തിന് തോൽപിച്ചു
മുപ്പത്തി രണ്ടിന് പത്തിന് തോല്‍പ്പിച്ചു
59,600
മുപ്പത്തിയൊന്നിനകം സമ്പുഷ്ടീകരണം നിർത്തിവെക്കണമെന്നാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്
മുപ്പത്തിയൊന്നിനകം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കണമെന്നാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്
59,601
മുപ്പത്തിയഞ്ച് പേരോടൊപ്പം ആറ് യുവശാസതരജഞനമാരെയും വാഗ്ദാനങ്ങളായിചിത്രീകരിച്ചിരിക്കുന്നു
മുപ്പത്തിയഞ്ച് പേരോടൊപ്പം ആറ് യുവശാസ്ത്രജ്ഞന്മാരെയും ഭാവിയുടെ വാഗ്ദാനങ്ങളായി ചിത്രീകരിച്ചിരിക്കുന്നു
59,602
മുപ്പത്തിമൂന്ന് അംഗങ്ങൾ ചേർന്ന് രൂപവത്കരിച്ച ലോക്താന്ത്രിക് ബഹുജൻദൾ കൂറുമാറ്റക്കേസിലകപ്പെട്ട സാഹചര്യത്തിൽ സർക്കാർ കടുത്ത ഭീഷണിയെ നേരിടുന്നുണ്ട്
മുപ്പത്തിമൂന്ന് അംഗങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച ലോക്താന്ത്രിക് ബഹുജന്‍ദള്‍ കൂറുമാറ്റ കേസിലകപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത ഭീഷണിയെ നേരിടുന്നുണ്ട്
59,603
മുൻ വഷങ്ങളിലെ ഓണക്കാലത്തു നിന്നുള്ള പച്ചക്കറി കയറ്റുമതിയിൽ വൻ വർധന അനുഭവപ്പെട്ടിരുന്ന സ്ഥാനത്ത് ഇത്തവണ മാന്ദ്യം അനുഭവപ്പെടുന്നു
മുന്‍ വര്‍ഷങ്ങളിലെ ഓണക്കാലത്തു നിന്നുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന അനുഭവപ്പെട്ടിരുന്ന സ്ഥാനത്ത് ഇത്തവണ മാന്ദ്യം അനുഭവപ്പെടുന്നു