Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
59,604 | മുൻതാരം വീണ്ടും െരഞ്ഞെടുക്കപ്പെട്ടു | മുന്‍ താരം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു |
59,605 | മുൻചാരൻ വിഷബാധ ഏൽക്കുന്നതിനു മുൻപ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു | മുന്‍ ചാരന്‍ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു |
59,606 | മുൻപത്തെ ആഴ്ച അധികൃതർ പിടിച്ചെടുത്ത പന്നിക്കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥം ചീഞ്ഞിരുന്നതായി കണ്ടെത്തി | മുന്‍പത്തെ ആഴ്ച അധികൃതര്‍ പിടിച്ചെടുത്ത പന്നി കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥം ചീഞ്ഞിരുന്നതായി കണ്ടെത്തി |
59,607 | മുന്നേറ്റത്തിന് കടിഞ്ഞാണിടാൻ മൂന്നു മലയാളികളെ അണിനിരത്തിയിരുന്നു | മുന്നേറ്റത്തിനു കടിഞ്ഞാണിടാന്‍ മൂന്നു മലയാളികളെ അണിനിരത്തിയിരുന്നു |
59,608 | മുന്നിലും പിന്നിലും ഉപയോഗിച്ചിട്ടുള്ളത് ഒരേ കൈ്യാണ് | മുന്നിലും പിന്നിലും ഉപയോഗിച്ചിട്ടുള്ളത് ഒരേ കൈയ്യാണ് |
59,609 | മുട്ടിനു താഴെ ഇറക്കത്തിൽ ചാരനറത്തിലുള്ള മുക്കാൽ പാവാടയാണ് വേഷം | മുട്ടിനു താഴെ ഇറക്കത്തില്‍ ചാരനിറത്തിലുള്ള മുക്കാല്‍ പാവാടയാണ് വേഷം |
59,610 | മുഖ്യ ആകർഷണം നൂറ്റിപ്പത്ത് ആനകളാവും | മുഖ്യ ആകര്‍ഷണം നൂറ്റിപത്ത് ആനകള്‍ ആവും |
59,611 | മുഖ്യമന്ത്രി മുൻ നായകറെ എതിർനീക്കങ്ങളെ പരാജയപ്പെടുത്തിയാണ് സിംഹാസനമുറപ്പിച്ചത് | മുഖ്യമന്ത്രി മുന്‍ നായകന്റെ എതിര്‍ നീക്കങ്ങളെ പരാജയപ്പെടുത്തിയാണ് സിംഹാസനമുറപ്പിച്ചത് |
59,612 | മുഖ്യറെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുക്കും | മുഖ്യന്റെ പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുക്കും |
59,613 | മുകളിലേക്കു പാലം തകർന്നു വീണാണ് അപകടമുണ്ടായത് | മുകളിലേക്കു പാലം തകര്‍ന്നു വീണാണു അപകടം ഉണ്ടായത് |
59,614 | മികച്ച രീതിയിലുള്ള താമസസൌകര്യം വൈദഗ്ധ്യമാർന്ന അറുപത്തിമൂന്ന് മുറികളിൽുണ്ട് | മികച്ച രീതിയിലുള്ള താമസസൌകര്യം വൈദഗ്ദ്യമാര്‍ന്ന അറുപത്തി മൂന്ന് മുറികളില്‍ ഉണ്ട് |
59,615 | മഴദൈവ പ്രീതിക്ക് നഗ്നരായി നിലമുഴൽ നടത്തി | മഴദൈവ പ്രീതിക്കു നഗ്നരായി നിലമുഴല്‍ നടത്തി |
59,616 | മറ്റേത് അറുപത്തിനാല് നിലകളാണെങ്കിൽ ഇത് അറുപത്തിയെട്ട് ആയിരിക്കുമെന്ന് നിർമാതാക്കൾ | മറ്റേത് അറുപത്തി നാല് നിലകള്‍ ആണെങ്കില്‍ ഇത് അറുപത്തിയെട്ട് ആയിരിക്കുമെന്ന് നിര്‍മാതാക്കള്‍ |
59,617 | മറ്റു പ്രകടനം ഇരുപത്തിയഏഴായിരത്തി അഞ്ഞൂറ്റി അൻപത്തിരണ്ട് കോടിയിക്കും ഇരുപത്തി മൂവായിരത്തി തൊള്ളായിരത്തി ഇരുപത് കോടിയിക്കും വേണ്ടിയാണ് | മറ്റു പ്രകടനം ഇരുപത്തി ഏഴായിരത്തി അഞ്ഞൂറ്റി അന്‍പത്തിരണ്ട് കോടിയ്ക്കും ഇരുപത്തിമൂവായിരത്തി തൊള്ളായിരത്തിരുപത് കോടിയ്ക്കും വേണ്ടിയാണ് |
59,618 | മറച്ച ഭാഗങ്ങളെ നികുതിയിൽ നിന്നൊഴിവാക്കാൻ കെട്ടിട നികുതി നിയമത്തിൽ യാതൊരു വ്യവസ്ഥയുമില്ല എന്നാണ് കത്തിൽ പറയുന്നത് | മറച്ച ഭാഗങ്ങളെ നികുതിയില്‍ നിന്നു ഒഴിവാക്കാന്‍ കെട്ടിട നികുതി നിയമത്തില്‍ യാതൊരു വ്യവസ്ഥയുമില്ല എന്നാണു കത്തില്‍ പറയുന്നത് |
59,619 | മറച്ച വെച്ചിരിക്കുന്ന ഭക്ഷണത്തിലെ പകുതിയിൽ കൂടുതലും എടുത്തത് കഴുതപ്പുലിയാണ് | മറച്ചു വെച്ചിരിക്കുന്ന ഭക്ഷണത്തിലെ പകുതിയില്‍ കൂടുതലും എടുത്തത് കഴുതപ്പുലിയാണ് |
59,620 | മരുഭൂമിയെ ആവാസ കേന്ദ്രമാക്കാനും ഹരിത ഭൂമിയാക്കാനും സ്വന്തം പേരിൽ ആരംഭിച്ച നാനൂറ്റി നാൽപ്പത്തിയഞ്ച് ചതുരശ്ര അടി ഭൂമി അളവിൽ ശൈത്യകാല വിളയ്ക്ക് വെള്ളം നൽകാൻ തയ്യാറാകാത്തതാണ് ലക്ഷക്കണക്കിന് കർഷകരുടെ കൂട്ടപ്പലായനത്തിന് കാരണമായത് | മരുഭൂമിയെ ആവാസ കേന്ദ്രമാക്കാനും ഹരിത ഭൂമിയാക്കാനും സ്വന്തം പേരില്‍ ആരംഭിച്ച നാനൂറ്റി നാല്‍പ്പത്തിയഞ്ച് ചതുരശ്ര അടി ഭൂമി അളവില്‍ ശൈത്യകാല വിളയ്ക്ക് വെള്ളം നല്‍കാന്‍ തയ്യാറാകാത്തതാണ് ലക്ഷക്കണക്കിനു കര്‍ഷകരുടെ കൂട്ടപ്പലായനത്തിനു കാരണമായത് |
59,621 | മരുന്നിന്റെ വഴിയേ പോയ ഒരാളാണ് അവർക്ക് കൈത്താങ്ങായി വർത്തിച്ചത് | മരുന്നിന്‍റെ വഴിയേ പോയ ഒരാളാണ് അവര്‍ക്ക് കൈത്താങ്ങായി വര്‍ത്തിച്ചത് |
59,622 | മയക്കുമരന്ന് അടിമകളെ മോചിപ്പിക്കാനെന്ന പേരിൽ മയക്കുമരുന്ന് ഗുളികകളും സൂചിയും കടത്തുന്നത് വിവാദമാകുമെന്ന സൂചനയുണ്ട് | മയക്കുമരുന്നടിമകളെ മോചിപ്പിക്കാനെന്ന പേരില്‍ മയക്കുമരുന്ന് ഗുളികകളും സൂചിയും കടത്തുന്നത് വിവാദമാകുമെന്നു സൂചനയുണ്ട് |
59,623 | മന്ത്രിക്ക് ധനം വേണമെങ്കിൽ വനം വകുപ്പ് ഉപയോഗിച്ച് ഉണ്ടാക്കിക്കൊടുക്കാമെന്നും അക്കാര്യം അറിയിക്കണമെന്നും ഉത്തരവാദപ്പെട്ട നേതാവിനോട് പറയാൻ ധൈര്യം കാട്ടിയ ആളാണ് | മന്ത്രിക്കു ധനം വേണമെങ്കില്‍ വനംവകുപ്പ് ഉപയോഗിച്ച് ഉണ്ടാക്കിക്കൊടുക്കാമെന്നും അക്കാര്യം അറിയിക്കണമെന്നും ഉത്തരവാദപ്പെട്ട നേതാവിനോടു പറയാന്‍ ധൈര്യം കാട്ടിയ ആളാണ് |
59,624 | മനുഷ്യശേഷി മന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചായിരിക്കും ഒപ്പുവയ്ക്കൽ | മനുഷ്യ ശേഷി മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ആയിരിക്കും ഒപ്പുവയ്ക്കല്‍ |
59,625 | മനുഷ്യാവകാശ തതവങങളെലലാം | മനുഷ്യാവകാശ തത്വങ്ങളെല്ലാം ലംഘിക്കുന്നു |
59,626 | മനസ്സുകണ്ട് അടിമുടി ഞാനൊരു മലയാളിപ്പെെണ്ണാണ് | മനസ്സുകൊണ്ട് അടിമുടി ഞാനൊരു മലയാളിപ്പെണ്ണാണ് |
59,627 | മണ്ഡലം തിരഞ്ഞെടുക്കാൻ പ്രത്യേക കാരണമുണ്ട് ഈ മണ്ഡലത്തിൽ എൺപത് ശതമാനത്തോളം പേർ എന്റെ വിഭാഗത്തിൽപ്പെട്ടവരാണ് | മണ്ഡലം തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണമുണ്ട് ഈ മണ്ഡലത്തില്‍ എണ്‍പത് ശതമാനത്തോളം പേര്‍ എന്റെ വിഭാഗത്തില്‍പ്പെട്ടവരാണ് |
59,628 | ഭൂമി നഷ്ടപ്പെട്ട കർഷകരെ സന്ദർശിക്കാൻ പോവുകയായിരുന്ന സാമൂഹിക പ്രവർത്തകർ തീവണ്ടിയിൽ കയറുന്നതിനു മുമ്പ് പിടികൂടി | ഭൂമി നഷ്ടപ്പെട്ട കര്‍ഷകരെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന സാമൂഹികപ്രവര്‍ത്തകര്‍ തീവണ്ടിയില്‍ കയറുന്നതിനു മുമ്പ് പിടികൂടി |
59,629 | ഭൂമിയുടെ അന്തരീക്ഷം കടന്ന ആകാശ പരിധിയിലെത്തുമ്പോൾ ചൂടു കൊണ്ട് അപകടമുണ്ടാകാതിരിക്കാനാണ് കവചം കെട്ടുന്നത് | ഭൂമിയുടെ അന്തരിക്ഷം കടന്ന ആകാശ പരിധിയിലെത്തുമ്പോള്‍ ചൂടുകൊണ്ടു അപകടം ഉണ്ടാകാതിരിക്കാനാണ് കവചം കെട്ടുന്നത് |
59,630 | ഭാര്യ ഏതു രീതിയിൽ പ്രതിഷേധിക്കണമെന്നാണവരുടെ ചിന്ത | ഭാര്യ ഏതു രീതിയില്‍ പ്രതിഷേധിക്കണമെന്നാണവരുടെ ചിന്ത? |
59,631 | ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇതുപോലുള്ള പിണക്കങ്ങൾ സാധാരണയാണല്ലോ | ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഇതുപോലെയുള്ള പിണക്കങ്ങള്‍ സാധാരണയാണല്ലൊ |
59,632 | ഭാര്യയോടും മക്കളോടുമൊപ്പം ആഘോഷിക്കാനെത്തിയതായിരുന്നു കാര്യസ്ഥൻ | ഭാര്യയോടും മക്കളോടുമൊപ്പം ആഘോഷത്തിനെത്തിയതായിരുന്നു കാര്യസ്ഥന്‍ |
59,633 | ഭാര്യയും മൂന്നാം പ്രതിയുമായ ഇരുപത്തിനാലുകാരിരിക്ക വേണ്ടി സമർപ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച തള്ളി | ഭാര്യയും മൂന്നാം പ്രതിയുമായ ഇരുപത്തിനാലുകാരിയ്ക്ക് വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച തള്ളി |
59,634 | ഭാരോദ്വാഹകനെ ഇതേ കുറ്റത്തിനു മുൻപ് പുറത്താക്കിയിരുന്നു | ഭാരോദ്വാഹകനെ ഇതേ കുറ്റത്തിനു മുന്‍പ് പുറത്താക്കിയിരുന്നു |
59,635 | ഭാരവാഹന നിർമാണ രംഗത്ത് പുതുമുഖക്കാരനായ വമ്പന്മാർ രംഗത്തെത്തി | ഭാരവാഹന നിര്‍മാണ രംഗത്ത് പുതുമുഖക്കാരായ വമ്പന്‍മാര്‍ രംഗത്തെത്തി |
59,636 | ഭാരതീയ സേനയെന്ന സ്വന്തം പാർട്ടിയുണ്ടാക്കി തൻറെ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറിയത് | ഭാരതീയ സേനയെന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി തന്റെ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയത് |
59,637 | ഭാരതീയ സിന്ധി സഭയുടെ പുസ്തകത്തിൻറെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു | ഭാരതീയ സിന്ധി സഭയുടെ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു |
59,638 | ഭാരതീയ സംസ്കൃതി എന്ന സംഘടനയ്ക്ക് മുപ്പത് മാസത്തിനകം തുക നൽകണം | ഭാരതീയ സംസ്കൃതി എന്ന സംഘടനയ്ക്ക് മുപ്പതു മാസത്തിനകം തുക നല്‍കണം |
59,639 | ഭക്ഷ്യമന്ത്രി സംസ്ഥാന ഭക്ഷ്യോപദേശ സമിതിയും രൂപീകരിച്ചിട്ടുണ്ട് | ഭക്ഷ്യ മന്ത്രി സംസ്ഥാന ഭക്ഷ്യോപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട് |
59,640 | ഭക്ഷ്യധാന്യങ്ങളുടെ പൊതു വിതരണത്തിലുള്ള അപാകതയെക്കുറിച്ച് അന്വേഷിക്കാൻ കോടതി നിയോഗിച്ച ഉപദേഷ്ടാവ് ഗ്രാമത്തിലെ സർപഞ്ച്മാരുടെ സമ്മേളനം വിളിച്ചു ചേർത്തിരുന്നു | ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണത്തിലുള്ള അപാകതയെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി നിയോഗിച്ച ഉപദേഷ്ടാവ് ഗ്രാമങ്ങളിലെ സര്‍പഞ്ച്മാരുടെ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു |
59,641 | ഭക്ഷണം നിശ്ചിത സമയത്തേക്ക് ഉപേക്ഷിക്കുന്നതിനെയാണ് ഉപവാസം എന്നത കൊണ്ടുദ്ദേശിക്കുന്നത് | ഭക്ഷണം നിശ്ചിതസമയത്തേക്ക് ഉപേക്ഷിക്കുന്നതിനെയാണ് ഉപവാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത് |
59,642 | ബുധൻ ശുക്രൻ ഭൂമി ചൊവ്വ എന്നിങ്ങനെ വലിപ്പം കുറഞ്ഞ സാന്ദ്രതയേറിയ അകംഗ്രഹങ്ങളും വ്യാഴം ശനി പോലെ വാതകഭീമന്മാരായ ഗ്രഹങ്ങളുമേ നവഗ്രഹങ്ങളുടെ കണക്കിലുള്ളു | ബുധന്‍ ശുക്രന്‍ ഭൂമി ചൊവ്വ എന്നിങ്ങനെ വലിപ്പം കുറഞ്ഞ് സാന്ദ്രതയേറിയ അകം ഗ്രഹങ്ങളും വ്യാഴം ശനി പോലെ വാതക ഭീമന്മാരായ ഗ്രഹങ്ങളുമേ നവ ഗ്രഹങ്ങളുടെ കണക്കിലുള്ളു |
59,643 | ബാലവിവാഹം നിരോധിച്ചുകണ്ടുള്ള ഉത്തരവ് പെൺ ഭ്രൂണഹത്യ തടയുന്നതിനും മെച്ചപ്പെട്ട വിദ്യാഭ്യാസത്തോടെയുള്ള സ്ത്രീ ശാക്തീകരണം ഉദ്ദേശം വെച്ചുള്ളതുമാണ് | ബാലവിവാഹം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പെണ്‍ഭ്രൂണഹത്യ തടയുന്നതിനും മെച്ചപ്പെട്ട വിദ്യാഭ്യാസത്തോടെയുള്ള സ്ത്രീ ശാക്തീകരണം ഉദ്ദേശം വച്ചുള്ളതുമാണ് |
59,644 | ബഹുവിഭവ ഭക്ഷണശാലയ്ക്കു പുറമേ അവശ്യ സേവനത്തിന് അതിവേഗ ചികിത്സാ വാഹന ലഭ്യത എന്നിവയുണ്ട് | ബഹുവിഭവ ഭക്ഷണശാലയ്ക്കു പുറമെ അവശ്യസേവനത്തിന് അതിവേഗ ചികിത്സാവാഹനലഭ്യത എന്നിവയുണ്ട് |
59,645 | ബന്ധമുണ്ടെന്ന പറയുന്ന ജമാ ഇസ്ലാമിയാ ഭീകര സംഘത്തിറെ തലവണാണ് | ബന്ധമുണ്ടെന്ന് പറയുന്ന ജമാ ഇസ്ലാമിയ ഭീകരസംഘത്തിന്‍റെ തലവനാണ് |
59,646 | ബന്ധംരോപിക്കപ്പെടുന്ന പോരാളികളെയാണ് തുരത്തിയത് | ബന്ധമാരോപിക്കപ്പെടുന്ന പോരാളികളെയാണ് തുരത്തിയത് |
59,647 | ഫത്തായുമായി ചേർന്ന് പുതിയ ഐക്യ മുന്നണി രൂപീകരിക്കുന്ന സംബന്ധിച്ച ചർച്ച പുരോഗമിക്കുന്നതിനിടയിലാണ് വക്താവ് നിലപാടു് വ്യക്തമാക്കിയത് | ഫത്തായുമായി ചേര്‍ന്നു പുതിയ ഐക്യ മുന്നണി രൂപീകരിക്കുന്നതു സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നതിനിടയിലാണു വക്താവ് നിലപാടു വ്യക്തമാക്കിയത് |
59,648 | പ്രൌഢ ഗംഭീരമായ സദസ്സിനെ സാക്ഷ നിർത്തി സഭയുടെ പരമാധ്യക്ഷൻ പ്രഥമൻ ബാവ യോഗ തീരുമാനം അംഗീകരിച്ച് ദൈവനാമത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി | പ്രൌഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി സഭയുടെ പരമാധ്യക്ഷന്‍ പ്രഥമന്‍ ബാവ യോഗ തീരുമാനം അംഗീകരിച്ച് ദൈവ നാമത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി |
59,649 | പ്രവർത്തകർ അയൽവീട്ടുകാരെ മനഃപൂർവം ദ്രോഹിക്കുന്നെന്ന് ആരോപണമുണ്ടായിരുന്നു | പ്രവര്‍ത്തകര്‍ അയല്‍ വീട്ടുകാരെ മനഃപൂര്‍വ്വം ദ്രോഹിക്കുന്നെന്ന് ആരോപണമുണ്ടായിരുന്നു |
59,650 | പ്രമേയം നിർത്തിവച്ചതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു | പ്രമേയം നിര്‍ത്തിവച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു |
59,651 | പ്രമുഖ നിർമാതാക്കൾ വിദേശ സ്ഥാപനം കൂടി ഏറ്റെടുക്കാൻ ഒരുങ്ങുന്നു | പ്രമുഖ നിര്‍മാതാക്കള്‍ വിദേശ സ്ഥാപനം കൂടി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു |
59,652 | പ്രമുഖ ധർമ സ്സ്ഥാപനവും ചേർന്ന് പുറത്തിറക്കിയ ഫലകത്തിൽ പ്രതിപാദിച്ചിട്ടുണ്ട് | പ്രമുഖ ധര്‍മ്മസ്ഥാപനവും ചേര്‍ന്നു പുറത്തിറക്കിയ ഫലകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട് |
59,653 | പ്രപഞ്ചത്തിലെ അതിസൂക്ഷ്മ കണത്തിറെ സ്വഭാവ വൈചിത്ര്യങ്ങളെപ്പറ്റി പഠിക്കുന്ന ഗവേഷണ പദ്ധതിയിൽ പങ്കാളിത്തത്തിന് അപേക്ഷിക്കുക | പ്രപഞ്ചത്തിലെ അതിസൂക്ഷ്മ കണത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങളെ പറ്റി പഠിക്കുന്ന ഗവേഷണ പദ്ധതിയില്‍ പങ്കാളിത്തത്തിന് അപേക്ഷിയ്ക്കുക |
59,654 | പ്രധാന വ്യാപാര വിനോദസഞ്ചാര കേന്ദ്ര മേഖലയിലാണ് സ്ഫോടനങ്ങളുണ്ടായത് | പ്രധാന വ്യാപാര വിനോദ സഞ്ചാര കേന്ദ്ര മേഖലയിലാണ് സ്‌ഫോടനങ്ങളുണ്ടായത് |
59,655 | പ്രധാനമന്ത്രി നിരോധനത്തെ അനുകൂലിച്ചെങ്കിലും അറുപത്തിരണ്ടു പേർ എതിരായിരുന്നു | പ്രധാനമന്ത്രി നിരോധനത്തെ അനുകൂലിച്ചെങ്കിലും അറുപത്തിരണ്ടുപേര്‍ എതിരായിരുന്നു |
59,656 | പ്രധാനമന്ത്രിയേും രാഷ്ട്രപതിയെയും വധിക്കുമെന്ന ഭീഷണി സ്വരത്തിൽ കത്തയച്ചതിന് പിടിയിലായി ഇരുപത്തിയാറുകാരൻ അസാമാന്യൻ | പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും വധിക്കുമെന്ന് ഭീഷണി സ്വരത്തില്‍ കത്തയച്ചതിന് പിടിയിലായി ഇരുപത്തിയാറുകാരന്‍ അസാമാന്യന്‍ |
59,657 | പ്രതിനിധി കാര്യാലയത്തിലെ മിന്നലാക്രമണത്തിൽ ആറുപേരെ പിടിച്ചു കൊൊണ്ടുപയതിനു പിന്നാലെ സേന അതിക്രമം നടത്തി | പ്രതിനിധി കാര്യാലയത്തിലെ മിന്നലാക്രമണത്തില്‍ ആറുപേരെ പിടിച്ചുകൊണ്ടു പോയതിനു പിന്നാലെ സേന അതിക്രമം നടത്തി |
59,658 | പ്രകൃതിസ്നേഹികൾ ധർണയിൽ പ്രകടനം കാഴ്ച വെച്ചിരുന്നു | പ്രകൃതിസ്‌നേഹികള്‍ ധര്‍ണയില്‍ പ്രകടനം കാഴ്ച വച്ചിരുന്നു |
59,659 | പോരാട്ടം സമനിലയായി പതിനൊന്ന് പതിനൊന്ന് എന്ന നിലയിൽ അവസാനിച്ചു | പോരാട്ടം സമനിലയായി പതിനൊന്ന് പതിനൊന്ന് എന്ന നിലയില്‍ അവസാനിച്ചു |
59,660 | പോകുന്ന വഴി മൂന്നൂറ്ടി താഴ്ചയിലേക്ക് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത് | പോകുന്ന വഴി മൂന്നൂറ് അടി താഴ്ചയിലേക്കു വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത് |
59,661 | പൊളിഞ്ഞ വിവരംകെട്ട താരാട്ടുകഥ എന്നാണ് പുതിയ ചിത്രത്തിന്ു പുരസ്കാരം നൽകുന്നവർ നൽകുന്ന വിശേഷണം | പൊളിഞ്ഞ വിവരം കെട്ട താരാട്ടു കഥ എന്നാണ് പുതിയ ചിത്രത്തിനു പുരസ്കാരം നല്‍കുന്നവര്‍ നല്‍കുന്ന വിശേഷണം |
59,662 | പൊതു താൽപര്യ ഹർജിയിലാണ് കോടതി അധ്യക്ഷനായുള്ള മൂന്നംഗ ഉന്നതാധികാര സമിതിയെ നിയമിച്ചത് | പൊതു താല്‍പര്യ ഹര്‍ജിയിലാണു കോടതി അധ്യക്ഷനായുളള മൂന്നംഗ ഉന്നതാധികാര സമിതിയെ നിയമിച്ചത് |
59,663 | പൊതുപ്രവർത്തകരായ നാലു സ്ത്രീകൾ വെടിയേറ്റ് മരിച്ച സംഭവത്തിൻറെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല | പൊതുപ്രവര്‍ത്തകരായ നാല് സ്ത്രീകള്‍ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല |
59,664 | പൊട്ടത്തീരുമാനം എടുത്ത് ക്ഷുഭിതനായി വലിഞ്ഞുുകയറാൻ ശ്രമിച്ചവന് നേരെ തോക്കു നീട്ടി | പൊട്ടത്തീരുമാനം എടുത്ത് ക്ഷുഭിതനായി വലിഞ്ഞുകയറാന്‍ ശ്രമിച്ചവന് നേരെ തോക്കു നീട്ടി |
59,665 | പൊടിയും ചെറിയ വസ്തുക്കളും തടുത്തുകളഞ്ഞ് മുറ്റമോ വീടിനകമോ വൃത്തിയാക്കാനുപയോഗിക്കുന്ന ഉപകരണമാണ് ചൂൽ | പൊടിയും ചെറിയ വസ്തുക്കളും തടുത്തുകളഞ്ഞ് മുറ്റമോ വീടിനകമോ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ചൂല്‍ |
59,666 | അകലെ എങ്ങോ കഴിയുന്നുവെന്ന കരുതുന്ന തൻറെ പ്രിയ മകൻ മടങ്ങിയെത്തിയോ എന്നറിയാൻ കണ്ണടയ്ക്കാതെ നോക്കിയിരുന്നു | അകലെ എങ്ങോ കഴിയുന്നുവെന്ന് കരുതുന്ന തന്‍റെ പ്രിയമകന്‍ മടങ്ങി എത്തിയോ എന്നറിയാന്‍ കണ്ണടയ്ക്കാതെ നോക്കിയിരുന്നു |
59,667 | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെതിരെ കേസെടുത്തു | പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെതിരെ കേസ്സെടുത്തു |
59,668 | പുരുഷന്മാരുടെ യോഗ്യതാ മത്സരം കാണികൾക്ക് വേവലാദിയും സമ്മാനിച്ചു | പുരുഷന്‍മാരുടെ യോഗ്യതാ മല്‍സരം കാണികള്‍ക്കു വേവലാതിയും സമ്മാനിച്ചു |
59,669 | പുനർജനിയിലെ അന്തേവാസികൾക്ക് വസ്ത്രദാനം അന്നദാനം എന്നിവയുമുണ്ടായി | പുനര്‍ജനിയിലെ അന്തേവാസികള്‍ക്ക് വസ്ത്രദാനം അന്നദാനം എന്നിവയുണ്ടായി |
59,670 | പുതിയ പതിപ്പ് പുറത്തിറക്കുന്നതിനോട് അനുബന്ധിച്ചു നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു | പുതിയ പതിപ്പ് പുറത്തിറക്കുന്നതിനോട് അനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു |
59,671 | പുതിയ കാലത്തെ മാധ്യമ പ്രവർത്തനത്തിറെ അടിയന്തരങ്ങൾക്കിടയിൽ വിസ്മരിക്കപ്പെടാനിടയുള്ളത് പഴയ തലമുറ പ്രതിനിധാനം ചെയ്ത മൂല്യങ്ങളാണ് | പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിയന്തരങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടാനിടയുള്ളത് പഴയ തലമുറ പ്രതിനിധാനം ചെയ്ത മൂല്യങ്ങളാണ് |
59,672 | പുതിയതായി നിയമിച്ചപ്പോൾ ഉണ്ടായ രാജി നീക്കത്തിന് താാൽകാലിക പരിഹാരം നേടാനാണ് സർക്കാരിറെ ആലോചന | പുതിയതായി നിയമിച്ചപ്പോള്‍ ഉണ്ടായ രാജി നീക്കത്തിനു താത്കാലിക പരിഹാരം തേടാനാണു സര്‍ക്കാരിന്‍റെ ആലോചന |
59,673 | പീഡനത്തിന് എതിരെ സമരം ചെയ്യുന്നവരിൽ പുരുഷന്മാരുമുണ്ട് | പീഡനത്തിന് എതിരെ സമരം ചെയ്യുന്നവരില്‍ പുരുഷന്മാരും ഉണ്ട് |
59,674 | പിറവിയോടെ അവിടെ ചെന്നു പെട്ടതിനു മുൻപ് വേദിയിൽ മാദ്രീ ഗോത്രം പോലുള്ള നാടകങ്ങളിലൂടെ പ്രശസ്തനായിരുന്നു ഇദ്ദേഹം | പിറവിയോടെ അവിടെ ചെന്നുപെട്ടതിനു മുന്‍പ് വേദികളില്‍ മാദ്രീ ഗോത്രം പോലുള്ള നാടകങ്ങളിലൂടെ പ്രശസ്തനായിരുന്നു ഇദ്ദേഹം |
59,675 | പിൻഗാമിയായി സ്വാമിയെ തിരഞ്ഞെടുത്തു | പിന്‍ഗാമിയായി സ്വാമിയെ തിരഞ്ഞെടുത്തു |
59,676 | പാതയിലൂടെയുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിൻറെ ഭാഗമായി നാലു വരിപ്പാതകൾ നിർമിക്കും | പാതയിലൂടെയുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമായി നാലുവരിപാതകള്‍ നിര്‍മിക്കും |
59,677 | പാഠശാലയിലെ സാമൂഹ്യ ശാസ്ത്രകാരന്മാരും പാഠശാലാ രൂപവത്കരണത്തിന് മേലധികാരി ചെയ്തത് പിൻതാങ്ങി | പാഠശാലയിലെ സാമൂഹ്യശാസ്‌ത്രകാരന്മാരും പാഠശാല രൂപവത്‌കരണത്തിന് മേലധികാരി ചെയ്തത് പിന്‍താങ്ങി |
59,678 | പാചക വതക വില വർധിച്ചതിനു പിന്നാലെ ഇതും കൂടെയായപ്പോൾ പട്ടിക തികച്ചു | പാചക വാതക വില വര്‍ധിപ്പിച്ചതിനു പിന്നാലെ ഇതുംകൂടെയായപ്പോള്‍ പട്ടിക തികച്ചു |
59,679 | പാചകത്തിന് ഉപയോഗിക്കുന്ന വാതകം സംഭരിച്ചു വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത് | പാചകത്തിന് ഉപയോഗിക്കുന്ന വാതകം സംഭരിച്ചു വച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത് |
59,680 | പശ്ചിമ നേതാവിന്റെ നിര്യാണത്തിൽ അഖിലേന്ത്യാ കിസാൻ സഭയും കർഷകത്തൊഴിലാളികളും അനുശോചിച്ചു | പശ്ചിമ നേതാവിന്റെ നിര്യാണത്തില്‍ അഖിലേന്ത്യാ കിസാന്‍ സഭയും കര്‍ഷകത്തൊഴിലാളികളും അനുശോചിച്ചു |
59,681 | പശ്ചിമാർധഗോളത്തിൽ നമ്മുടേതു കഴിഞ്ഞാൽ ഏറ്റവും ദരിദ്ര രാജ്യമാണിത് | പശ്ചിമാര്‍ധ ഗോളത്തില്‍ നമ്മുടേത് കഴിഞ്ഞാല്‍ ഏറ്റവും ദരിദ്ര രാജ്യമാണിത് |
59,682 | പറയുന്നത് പരിശോധനയിൽ കണ്ടെത്തിയ രാസവസ്തുവിറെ കൂടിയ അളവ് തൻറെ ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നതാണെന്നാണ് | പറയുന്നത് പരിശോധനയില്‍ കണ്ടെത്തിയ രാസവസ്തുവിന്റെ കൂടിയ അളവ് തന്‍റെ ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നതാണെന്നാണ് |
59,683 | പറയത്തക്ക ലാഭമൊന്നും കാഴ്ച വയ്ക്കാത്ത വർഷമായിരുന്നു കടന്നുപോയത് | പറയത്തക്ക ലാഭമൊന്നും കാഴ്ച വയ്ക്കാത്ത വര്‍ഷമായിരുന്നു കടന്നുപോയത് |
59,684 | പക്ക് വകവയക്കാതെ ഇറങ്ങി ഗുരുതരമായ സാഹചര്യത്തിൽ കളിയിൽ നിന്ന് തൽക്കാലം വിട്ടു നിൽക്കുകയാണ് | പരിക്കു വകവെക്കാതെയിറങ്ങി ഗുരുതരമായ സാഹചര്യത്തില്‍ കളിയില്‍ നിന്നു തല്‍ക്കാലം വിട്ടുനില്‍ക്കുകയാണ് |
59,685 | പരിക്കിനെ തുടർന്ന് അവസാനിച്ചെന്ന് കരുതിയിടത്തു നിന്നാണ് രാജകീയമായി തിരിച്ചുവരവ് നടത്തിയിരിക്കുന്നത് | പരിക്കിനെത്തുടര്‍ന്ന് അവസാനിച്ചെന്നു കരുതിയിടത്തു നിന്നാണ് രാജകീയമായി തിരിച്ചു വരവു നടത്തിയിരിക്കുന്നത് |
59,686 | പരമോന്നത ബഹുമതിയായ ഭാരത രത്ന നേടിയ മൂന്നു സംഗീത പ്രതിഭകളിൽ ഒരാളാണ് പുസ്തകം എഴുതിയത് | പരമോന്നത ബഹുമതിയായ ഭാരതരത്ന നേടിയ മൂന്ന് സംഗീത പ്രതിഭകളില്‍ ഒരാളാണ് പുസ്തകം എഴുതിയത് |
59,687 | പന്ത് കൈക്കൊണ്ടു തട്ടിയതിനായിരുന്നു പുറത്താക്കപ്പെട്ടത് | പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു പുറത്താക്കപ്പെട്ടത് |
59,688 | പന്ത്രണ്ട് വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ നേതാവിൻറെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തിയത് | പന്ത്രണ്ട് വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ നേതാവിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തിയത് |
59,689 | പന്ത്രണ്ട് പത്ത് പതിനഞ്ച് എന്നിങ്ങനെ തുക വാർഷികത്തിന്ു നൽകണം | പന്ത്രണ്ട് പത്ത് പതിനഞ്ച് എന്നിങ്ങനെ തുക വാര്‍ഷികത്തിനു നല്‍കണം |
59,690 | പന്ന്ത കൊൊണ്ട് സൃഷ്ടിച്ച ഇന്ദ്രജാലം ലോകജനതയെ നിഷ്പ്രഭമാക്കുന്ന കാഴ്ചയായിരുന്നു | പന്തുകൊണ്ട് സൃഷ്ടിച്ച ഇന്ദ്രജാലം ലോക ജനതയെ നിഷ്പ്രഭമാകുന്ന കാഴ്ചയായിരുന്നു |
59,691 | പന്തുകൾക്ക മുന്നിൽ പരാജയപ്പെടാനിടയുണ്ട് | പന്തുകള്‍ക്കു മുന്നില്‍ പരാജയപ്പെടാനിടയുണ്ട് |
59,692 | പത്രത്തിന്ു നൽകിയ അഭിമുഖത്തിലാണ് തൻറെ നിലപാട് വ്യക്തമാക്കിയത് | പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ നിലപാട് വ്യക്തമാക്കിയത് |
59,693 | പണി പൂർത്തിയാക്കിയ വിഗ്രഹം പതിനേഴ് ദിവസത്തെ പ്രത്യേക പൂജയുടെ ശ്രമഫലമായാണ് ദൂരത്തുള്ള അമ്പലത്തിലെത്തിച്ചത് | പണി പൂര്‍ത്തിയാക്കിയ വിഗ്രഹം പതിനേഴ് ദിവസത്തെ പ്രത്യേക പൂജയുടെ ശ്രമഫലമായാണ് ദൂരത്തുള്ള അമ്പലത്തില്‍ എത്തിച്ചത് |
59,694 | പണി ധടിതിയിൽ ആരംഭിക്കും | പണി ഝടിതിയില്‍ ആരംഭിക്കും |
59,695 | പണി ആായുധങ്ങൾക്കായി കരാറുകാരൻ വന്നിട്ടുണ്ട് | പണി ആയുധങ്ങള്‍ക്കായി കരാറുകാരന്‍ വന്നിട്ടുണ്ട് |
59,696 | പഠിക്കുമ്പോൾ പരീക്ഷയുടെ കാര്യങ്ങളാലോചിച്ച് ഇരിക്കുകയാണ് | പഠിക്കുമ്പോള്‍ പരീക്ഷയുടെ കാര്യങ്ങള്‍ ആലോചിച്ച് ഇരിക്കുകയാണ് |
59,697 | പഠനങ്ങളിലൂടെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട് | പഠനങ്ങളിലൂടെ ഇത്തരം കാര്യങ്ങള്‍ മനസിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് |
59,698 | പട്ടണത്തിൽ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്ത പരിപാടി സംഗീത സാന്ദ്രമായിരുന്നു | പട്ടണത്തില്‍ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പരിപാടി സംഗീത സാന്ദ്രമായിരുന്നു |
59,699 | പടിഞ്ഞാറൻ ലോകത്ത്ു മാത്രമല്ല തത്പര്യങ്ങളും മൂല്യങ്ങളും ഭീഷണി നേരിടേണ്ട വരിക | പടിഞ്ഞാറന്‍ ലോകത്തു മാത്രമല്ല താല്‍പര്യങ്ങളും മൂല്യങ്ങളും ഭീഷണി നേരിടേണ്ടിവരിക |
59,700 | പടിഞ്ഞാറൻ പ്രവിശ്യയിൽ വെച്ച് അണ്വായുധം പൊട്ടി കാവൽ നിന്നിരുന്ന ഭടൻ കൊല്ലപ്പെട്ടു | പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വെച്ച അണ്വായുധം പൊട്ടി കാവല്‍ നിന്നിരുന്ന ഭടന്‍ കൊല്ലപ്പെട്ടു |
59,701 | പഞ്ചായത്തിറെ ഭരണത്തിലുള്ള പ്രദേശത്തെ ഉദ്ഘാടനത്തിൽ നിന്നും പിന്മാറി | പഞ്ചായത്തിന്റെ ഭരണത്തിലുള്ള പ്രദേശത്തെ ഉദ്ഘാടനത്തില്‍ നിന്നും പിന്മാറി |
59,702 | നൂറ്റി മുുപ്പത്തിനാലെന്ന സൂചിക മുപ്പത്തിയഞ്ച് ദശാംശം അഞ്ച് ഓവറിൽ ലക്ഷ്യം കണ്ടു | നൂറ്റി മുപ്പത്തിനാലെന്ന സൂചിക മുപ്പത്തിയഞ്ച് ദശാംശം അഞ്ച് ഓവറില്‍ ലക്ഷ്യം കണ്ടു |
59,703 | നൂറ്റിനാൽപ്പത്തിയെട്ട്ഷിയാക്കളെ കൊലപ്പെടുത്തിയ കൂട്ടു പ്രതികൾക്ക് വധശിക്ഷ വിധിച്ചു | നൂറ്റി നാല്‍പ്പത്തിയെട്ട് ഷിയാകളെ കൊലപ്പെടുത്തിയ കൂട്ടു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.