Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
59,704 | നൂറ്റാണ്ട് കണ്ട മികച്ച അഞ്ചു താരങ്ങളിലൊരാളായി രണ്ടായിരത്തിൽ തിരഞ്ഞെടുത്തിരുന്നു | നൂറ്റാണ്ട് കണ്ട മികച്ച അഞ്ചു താരങ്ങളിലൊരാളായി രണ്ടായിരത്തില്‍ തെരഞ്ഞെടുത്തിരുന്നു |
59,705 | നുഴഞ്ഞുുകയറ്റങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തമുള്ള അധികാരി അവധിയിൽ പോയി | നുഴഞ്ഞു കയറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തമുള്ള അധികാരി അവധിയില്‍പോയി |
59,706 | നീന്തൽ അടിസ്ഥാനമാക്കിയുള്ള കായിക വിനോദങ്ങളെ മൊത്തമായി നീന്തൽ മൽസരങ്ങളുടെ വിഭാഗത്തിൽപ്പെടുത്താവുന്നതാണ് | നീന്തല്‍ അടിസ്ഥാനമാക്കിയുള്ള കായിക വിനോദങ്ങളെ മൊത്തമായി നീന്തല്‍ മത്സരങ്ങളുടെ വിഭാഗത്തില്‍പ്പെടുത്താവുന്നതാണ് |
59,707 | നീന്തൽ താരമായ ദേശത്തിറെ പുത്രി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊൻപതിലണ ജനിച്ചത് | നീന്തല്‍താരമായ ദേശത്തിന്റെ പുത്രി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പതിലാണ് ജനിച്ചത് |
59,708 | നിശിതമായി കുറ്റപ്പെടുത്തിക്കൊണ്ട് ആഴ്ചപതിപ്പിൽ ലേഖനം | നിശിതമായി കുറ്റപ്പെടുത്തിക്കൊണ്ട് ആഴ്ച്ചപതിപ്പില്‍ ലേഖനം |
59,709 | നിശാസ്ത്രീകളുടെ മുന്നിൽ തൻറെ അനുവാദമില്ലാതെ ചിത്രമെടുത്തെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്നാണിത് | നിശാ സ്ത്രീകളുടെ മുന്നില്‍ തന്‍റെ അനുവാദമില്ലാതെ ചിത്രമെടുത്തെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണിത് |
59,710 | നിലനിർത്താനെത്തിയ നായകൻ ശക്തമായ മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു | നില നിര്‍ത്താനെത്തിയ നായകന്‍ ശക്തമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു |
59,711 | നിലവിലെ ജേതാക്കളായ അധ്യാപകരെ മൂന്ന് പൂജ്യത്തിന് തോൽപിച്ചപ്പോൾ സ്വർണം ഉൾപ്പെടെ അഞ്ച് പൂജ്യത്തിന് തകർത്തു | നിലവിലെ ജേതാക്കളായ അദ്ധ്യാപകരെ മൂന്ന് പൂജ്യത്തിന് തോല്‍പ്പിച്ചപ്പോള്‍ സ്വര്‍ണ്ണം ഉള്‍പ്പെടെ അഞ്ച് പൂജ്യത്തിന് തകര്‍ത്തു |
59,712 | നിലവിലുള്ള തിരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കും | നിലവിലുള്ള തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കും |
59,713 | നിലയത്തിൻറെ നിർമാണ പ്രവർത്തനത്തിലായിരുന്ന വനശാസ്ത്രജ്ഞൻ സംഘത്തോടൊപ്പം തിരിച്ചു ഭൂമിയിലേക്കു മടങ്ങും | നിലയത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനത്തിലായിരുന്ന വാനശാസ്ത്രജ്ഞന്‍ സംഘത്തോടൊപ്പം തിരിച്ചു ഭൂമിയിലേക്കു മടങ്ങും |
59,714 | നിർമാണ രംഗത്തെ പ്രമുഖർക്ക് മാത്രമല്ല അഭ്യാസികൾക്കും ആകാശ പ്രകടനങ്ങളുടെ ഭാഗമാകാം | നിര്‍മാണ രംഗത്തെ പ്രമുഖര്‍ക്ക് മാത്രമല്ല അഭ്യാസികള്‍ക്കും ആകാശ പ്രകടനങ്ങളുടെ ഭാഗമാകാം |
59,715 | നിരോധനമേർപ്പെടുത്തിയ രാജ്യങ്ങൾ സന്ദർശിക്കാൻ തങ്ങളുടെ വിദഗ്ധർ തയ്യാറാണെങ്കിലും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി | നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തങ്ങളുടെ വിദഗ്ദ്ധര്‍ തയ്യാറാണെങ്കിലും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി |
59,716 | നിയമസഭാ നിയമനം ആസന്നമായ സംഭവത്തെ ആസ്പദമാക്കി രാജിവയക്കുന്ന വ്യക്തിയാണ് അബ്ദുള്ള | നിയമസഭാ നിയമനം ആസന്നമായ സംഭവത്തെ ആസ്പദമാക്കി രാജിവെക്കുന്ന വ്യക്തിയാണ് അബ്ദുള്ള |
59,717 | നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ കൂടി തയ്യാറായിരുന്നില്ല | നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ കൂടി തയ്യാറായിരുന്നില്ല |
59,718 | നിയമം പ്രകാരം വായ്പ നൽകുമ്പോൾ തിരിച്ചടവ് ലഭിച്ചില്ലെങ്കിൽ സൂക്ഷിച്ചിരിക്കുന്ന കാർഷികോത്പന്നങ്ങൾ ജപ്തി ചെയ്യാനാകും | നിയമം പ്രകാരം വായ്പ നല്‍കുമ്പോള്‍ തിരിച്ചടവ് ലഭിച്ചില്ലെങ്കില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ ജപ്തി ചെയ്യാനാകും |
59,719 | നിയന്ത്രണ രേഖയ്ക്കു സമീപമുണ്ടായ തിരച്ചിലിൽ സേനയാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയത് | നിയന്ത്രണ രേഖയ്ക്കു സമീപമുണ്ടായ തിരച്ചിലില്‍ സേനയാണു നുഴഞ്ഞു കയറ്റശ്രമം കണ്ടെത്തിയത് |
59,720 | നിബിഡ വനങ്ങൾ കൂടാതെ തുടങ്ങിയ ഭൂതല കേന്ദ്രങ്ങളുടെ ശൃംഖല വഴിയായിരുന്നു ആ പ്രവർത്തനം | നിബിഢവനങ്ങള്‍ കൂടാതെ തുടങ്ങിയ ഭൂതലകേന്ദ്രങ്ങളുടെ ശൃംഖല വഴിയായിരുന്നു ആ പ്രവര്‍ത്തനം |
59,721 | നാലാം സ്ഥാനക്കാരനാണ് ഇറങ്ങിയോടിയത് | നാലാം സ്ഥാനക്കാരനാണു ഇറങ്ങി ഓടിയത് |
59,722 | നാലാം കളിയിൽ മറ്റൊരു മത്സരത്തിൻറെ അധിക സമയ കളിയിൽ ഒന്ന് മൂന്നിനു കീഴടക്കി അവസാന എട്ടിൽ പ്രവേശിച്ചു | നാലാം കളിയിയല്‍ മറ്റൊരു മല്‍സരത്തിന്‍റെ അധികസമയക്കളിയില്‍ ഒന്ന് മൂന്നിനു കീഴടക്കി അവസാന എട്ടില്‍ പ്രവേശിച്ചു |
59,723 | നായകൻ വിദൂഷകൻ എന്നിവരൊഴിച്ചുള്ള കൂട്ടർക്ക് പിടിച്ചു നിൽക്കാനാവില്ല | നായകന്‍ വിദൂഷകന്‍ എന്നിവരൊഴിച്ചുള്ള കൂട്ടര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല |
59,724 | നാമ നിർദേശം ചെയ്തത് സീതയാണ് | നാമ നിര്‍ദ്ദേശം ചെയ്തത് സീതയാണ് |
59,725 | നാനൂറ്റി പതിനെട്ടാമത് മത്സരം ചരിത്രത്തിലെ രണ്ടാമത്തെ കിരീടം ഇനി നമുക്ക് സ്വന്തം | നാനൂറ്റി പതിനെട്ടാമത് മത്സരം ചരിത്രത്തിലെ രണ്ടാമത്തെ കിരീടം ഇനി നമുക്കു സ്വന്തം |
59,726 | നാട്ടുകാരുടെ സഖ്യത്തെയാണ തോൽപിച്ചത് | നാട്ടുകാരുടെ സഖ്യത്തെയാണു തോല്‍പ്പിച്ചത് |
59,727 | നഗരത്തിലെ പരിശോധനയിൽ അന്താരാഷ്ട്ര കമ്പോളത്തിൽ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഉയർച്ചയും താഴ്ചയും ജനങ്ങളെ ബാധിക്കുന്നതായി തെളിഞ്ഞു | നഗരത്തിലെ പരിശോധനയില്‍ അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഉയര്‍ച്ചയും താഴ്‌ച്ചയും ജനങ്ങളെ ബാധിയ്ക്കുന്നതായി തെളിഞ്ഞു |
59,728 | നഗരത്തിലുണ്ടായ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് | നഗരത്തിലുണ്ടായ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് |
59,729 | നഗരത്തിന് വടക്കായി കലാപം തുടരുന്ന പട്ടണത്തിലാണ് സംഭവം | നഗരത്തിന് വടക്കായി കലാപം തുടരുന്ന പട്ടണത്തിലാണു സംഭവം |
59,730 | ധ്വനി ആറ് എന്ന വാർഷിക സംഗീത പരിപാടികളുടെ പര്യടനത്തിൻറെ ഭാഗമായി ഏഴ് പേരടങ്ങുന്ന സംഘമാണ് സംഗീത പരിപാടി അവതരിപ്പിക്കുവാൻ അനുമതി തേടിയത് | ധ്വനി ആറ് എന്ന വാര്‍ഷിക സംഗീത പരിപാടികളുടെ പര്യടനത്തിന്‍റെ ഭാഗമായി ഏഴ് പേരടങ്ങുന്ന സംഘമാണ് സംഗീത പരിപാടി അവതരിപ്പിക്കുവാന്‍ അനുമതി തേടിയത് |
59,731 | ധ്യാൻ ആശ്രമത്തിലെ തിരഞ്ഞെടുപ്പിനും നേതൃത്വം നൽകി | ധ്യാന്‍ ആശ്രമത്തിലെ തിരഞ്ഞെടുപ്പിനും നേതൃത്വം നല്‍കി |
59,732 | ധൈര്യമുണ്ടെങ്കിൽ നടപടിിയെടുക്കട്ടെ | ധൈര്യമുണ്ടെങ്കില്‍ നടപടിയെടുക്കട്ടെ |
59,733 | ധീരൻറെ സ്മരണയിൽ ലോകം ത്രസിച്ചു നിൽപൂ | ധീരന്‍റെ സ്മരണയില്‍ ലോകം ത്രസിച്ചു നില്‍പ്പൂ |
59,734 | ധിക്കാരപരമായ പെരുമാറ്റത്തിലൂടെ മാന്യതയാണ് നശിപ്പിച്ചതെന്നായിരുന്നു ഇതിനെക്കുറിച്ച് ഓർത്ത പ്രതികരിച്ചത് | ധിക്കാരപരമായ പെരുമാറ്റത്തിലൂടെ മാന്യതയാണ് നശിപ്പിച്ചതെന്നായിരുന്നു ഇതിനെക്കുറിച്ചു ഓര്‍ത്ത് പ്രതികരിച്ചത് |
59,735 | ധർമസംഘം തെരഞ്ഞെടുപ്പിൽ കക്ഷിഭേദം കൂടാതെയുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്ന് ഐകകണ്ഠേന അദ്വൈതാശ്രമത്തിൽ ഞായറാഴ്ച ചേർന്ന സന്യാസിമാരുടെ യോഗം തീരുമാനിച്ചു | ധര്‍മസംഘം തെരഞ്ഞെടുപ്പില്‍ കക്ഷിഭേദം കൂടാതെയുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്ന് ഐകകണ്ഠ്യേന അദ്വൈതാശ്രമത്തില്‍ ഞായറാഴ്ച്ച ചേര്‍ന്ന സന്യാസിമാരുടെ യോഗം തീരുമാനിച്ചു |
59,736 | ധനമന്ത്രാലയത്തിനു പുറമേ കണക്കുകളുടെ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാവും | ധനമന്ത്രാലയത്തിനു പുറമെ കണക്കുകളുടെ വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാവും |
59,737 | ദ്വീപിൽ കെട്ടിട സമുച്ചയം വാങ്ങാനെത്തിയതായിരുന്നു അമ്പത്തെട്ടുകാരനായ മുതലാളി | ദ്വീപില്‍ കെട്ടിട സമുച്ചയം വാങ്ങാനെത്തിയതായിരുന്നു അമ്പത്തെട്ടുകാരനായ മുതലാളി |
59,738 | ദ്വിമാർഗങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഉത്പന്നം നാലുവരിപ്പാത വഴിയാണ് വിതരണം ചെയ്യുന്നതെന്ന് പത്രസമ്മേളനത്തിൽ വ്യക്തമാക്കി | ദ്വിമാര്‍ഗങ്ങളുപയോഗിച്ച് നിര്‍മിക്കുന്ന ഉത്പന്നം നാലുവരിപാത വഴിയാണ് വിതരണം ചെയ്യുന്നതെന്ന് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി |
59,739 | ദ്വിഭാഷിയായ അവരുടെ മേൽനോട്ടക്കാരനും കച്ചവടത്തിനു സാക്ഷിയായിരുന്നുവെന്നും പ്രമുഖ ചിത്രകാരൻ പറയുന്നു | ദ്വിഭാഷിയായ അവരുടെ മേല്‍നോട്ടക്കാരനും കച്ചവടത്തിന് സാക്ഷിയായിരുന്നുവെന്നും പ്രമുഖ ചരിത്രകാരന്‍ പറയുന്നു |
59,740 | ത്രിവത്സര പാഠ്യ പദ്ധതി ആരംഭിക്കും | ത്രിവല്‍സര പാഠ്യപദ്ധതി ആരംഭിക്കും |
59,741 | ത്രിരാഷ്ട്ര പരമ്പരയിൽ ആതിഥേയരെ തൊണ്ണൂറിന് തകർത്തു | ത്രിരാഷ്ട്ര പരമ്പരയില്‍ ആതിഥേയരെ തൊണ്ണൂറിന് തകര്‍ത്തു |
59,742 | ത്രാസ് അലക്ക യന്ത്രം തുടങ്ങി ഒട്ടേറെ നൂതന സാങ്കേതിക സവിശേഷതകൾ നിറഞ്ഞതാണ് പുതിയ സ്ഥലം | ത്രാസ് അലക്കുയന്ത്രം തുടങ്ങി ഒട്ടേറെ നൂതന സാങ്കേതിക സവിശേഷതകള്‍ നിറഞ്ഞതാണ് പുതിയ സ്ഥലം |
59,743 | ത്യാഗ ബോധമുണ്ടാകാനാണ് യജ്ഞം | ത്യാഗ ബോധമുണ്ടാക്കാനാണ് യജ്ഞം |
59,744 | തോൽ്പിിച്ച മറികടന്ന് സംഘം ഇരുപത്തിരണ്ടാം കടമ്പ കടന്നിട്ടുണ്ട് | തോല്പിച്ച് മറികടന്ന് സംഘം ഇരുപത്തി രണ്ടാം കടമ്പ കടന്നിട്ടുണ്ട് |
59,745 | തോട്ടത്തിലെ ആഞ്ഞിലത്തൈകൾ പിഴുതു നശിപ്പിക്കണം | തോട്ടത്തിലെ ആഞ്ഞിലിത്തൈകള്‍ പിഴുതു നശിപ്പിക്കണം |
59,746 | തൊഴിൽ നിയമങ്ങൾ വ്യവസായത്തിന് തടസ്സമല്ല | തൊഴില്‍ നിയമങ്ങള്‍ വ്യവസായത്തിനു തടസ്സമല്ല |
59,747 | തൊഴിൽദാതാവ് ജീവനക്കാരറെ വരുമാന സ്രോതസ്സിൽ നികുതി പിടിച്ചതിനുള്ള വേതനാധിക മൂല്യങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ പന്ത്രണ്ടാം തീയതി നൽകണം | തൊഴില്‍ ദാതാവ് ജീവനക്കാരന്റെ വരുമാനസ്രോതസില്‍ നികുതി പിടിച്ചതിനുള്ള വേതനാധിക മൂല്യങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പന്ത്രണ്ടാം തിയതി നല്‍കണം |
59,748 | തൊണ്ണൂറ്റിരണ്ട്തൊണ്ണൂറ്റിമൂന്നിലെ പരയടനതതിനിടെ മദ്യം കൈവശംവെച്ചതിന് പിടിച്ചിരുന്നു | തൊണ്ണൂറ്റിരണ്ട് തൊണ്ണൂറ്റിമൂന്നിലെ പര്യടനത്തിനിടെ മദ്യം കൈവശം വെച്ചതിന് പിടിച്ചിരുന്നു |
59,749 | തൊണ്ണൂറ്റിരണ്ടിൽ നാൽപ്പതിനായിരം രൂപയ്ക്ക് ഒൻപതെണ്ണം വിറ്റിരുന്നു | തൊണ്ണൂറ്റിരണ്ടില്‍ നാല്‍പ്പതിനായിരം രൂപയ്ക്ക് ഒന്‍പതെണ്ണം വിറ്റിരുന്നു |
59,750 | തൊണ്ണൂറ്റിയൊൻപതിൽ അങ്ങനൊരു ചടങ്ങ് നടത്തിയിരുന്നു | തൊണ്ണൂറ്റിയൊന്‍പതില്‍ അങ്ങനൊരു ചടങ്ങു നടത്തിയിരുന്നു |
59,751 | തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കും | തെരഞ്ഞെടുപ്പില് ഒറ്റയ്ക്കു മത്സരിക്കും |
59,752 | തെരഞ്ഞെടുപ്പിൽ വാക്ചാതുര്യം ഉണ്ടെങ്കിലേ ജയിക്കാൻ പറ്റൂ | തെരഞ്ഞെടുപ്പില്‍ വാക്ചാതുര്യം ഉണ്ടെങ്കിലെ ജയിക്കാന്‍ പറ്റു |
59,753 | തെക്കേ രാജ്യങ്ങളിൽ പിന്തുണയോടെ നിഷ്ഠൂര വഴ്ച നടത്തിയ സൈനിക സ്വേച്ഛാധിപത്യങ്ങളുടെ കിരാത മുുഖമായിരുന്നു ഞായറാഴ്ച മരിച്ച ഏകാധിപതി | തെക്കേ രാജ്യങ്ങളില്‍ പിന്തുണയോടെ നിഷ്ഠൂര വാഴ്ച നടത്തിയ സൈനിക സ്വേഛാധിപത്യങ്ങളുടെ കിരാത മുഖമായിരുന്നു ഞായറാഴ്ച മരിച്ച ഏകാധിപതി |
59,754 | തൂക്കിക്കൊല്ലാൻ വിധിക്കുകയാണെങ്കിൽ അതു സംഭവിക്കുന്നതിനു തൊട്ടുുമുമ്പും ആകാൻ സാധ്യതയുണ്ട് | തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണെങ്കില്‍ അതു സംഭവിക്കുന്നതിനു തൊട്ടു മുന്‍പും ആകാന്‍ സാധ്യതയുണ്ട് |
59,755 | തുടർന്ന് തടങ്കലിൽ കഴിയുമ്പോഴാണ് സഹതടവുകാരിൽ നിന്ന് ചിത്രമെഴുത്ത് പഠിച്ചത് | തുടര്‍ന്നു തടങ്കലില്‍ കഴിയുമ്പോഴാണു സഹ തടവുകാരില്‍ നിന്നു ചിത്രമെഴുത്തു പഠിച്ചത് |
59,756 | തുടങ്ങിവച്ച സത്യാഗ്രഹ സമരത്തെപ്പറ്റിയുള്ള രാജ്യാന്തര ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതാണ് പാർട്ടി നേതാവ് കൂടിയായ ഇദ്ദേഹം | തുടങ്ങി വച്ച സത്യഗ്രഹ സമരത്തെപ്പറ്റിയുള്ള രാജ്യാന്തര ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് പാര്‍ട്ടി നേതാവു കൂടിയായ ഇദ്ദേഹം |
59,757 | തുടങ്ങിവെച്ച സ്ഥാപനങ്ങളെല്ലാം അഴിമതി കേന്ദ്രങ്ങളായിരുന്നു | തുടങ്ങിവച്ച സ്ഥാപനങ്ങളെല്ലാം അഴിമതി കേന്ദ്രങ്ങളായിരുന്നു |
59,758 | തുടങ്ങിയ പാഠ്യ പദ്ധതിയിൽ നിന്ന് മനഃപ്പാഠമാക്കേണ്ട രണ്ടു പദ്യങ്ങൾ ലഭ്യമാവും | തുടങ്ങിയ പാഠ്യപദ്ധതിയില്‍നിന്നു മനഃപാഠമാക്കേണ്ട രണ്ട് പദ്യങ്ങള്‍ ലഭ്യമാവും |
59,759 | തുടങ്ങിയവ വാഹനത്തിൻറെ ബാഹ്യ മോടി വർധിപ്പിക്കുന്നു | തുടങ്ങിയവ വാഹനത്തിന്റെ ബാഹ്യ മോടി വര്‍ധിപ്പിക്കുന്നു |
59,760 | തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതു മുതൽ മേഖല നിരീക്ഷണത്തിലായിരുന്നു | തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്നു വിവരം ലഭിച്ചതു മുതല്‍ മേഖല നിരീക്ഷണത്തിലായിരുന്നു |
59,761 | തീവണ്ടികൾ എല്ലാ ദിവസവും രണ്ടെണ്ണം വീതം എന്ന രീതിയിലാക്കണമെന്നാണ് ആവശ്യപ്പെട്ടത് | തീവണ്ടികള്‍ എല്ലാ ദിവസവും രണ്ടെണ്ണം വീതം എന്ന രീതിയിലാക്കണമെന്നാണ് ആവശ്യപ്പെട്ടത് |
59,762 | അക്രമ ഭീഷണിയുടെ സാഹചര്യത്തിൽ പരമാധികാരം സംരക്ഷിക്കാനാണ് ആണവ പരീക്ഷണം നടത്തിയതെന്ന് സ്ഥാനാധിപതി രക്ഷാസമിതിയിൽ വ്യക്തമാക്കിയിരുന്നു | അക്രമഭീഷണിയുടെ സാഹചര്യത്തില്‍ പരമാധികാരം സംരക്ഷിക്കാനാണ് ആണവപരീക്ഷണം നടത്തിയതെന്ന് സ്ഥാനപതി രക്ഷാസമിതിയില്‍ വ്യക്തമാക്കിയിരുന്നു |
59,763 | തീരത്ത് ആയുധങ്ങൾ ഇറക്കുന്നതിനു സഹായിച്ച കുറ്റമാണ് അവരുടെ പേരിലുള്ളത് | തീരത്ത് ആയുധങ്ങള്‍ ഇറക്കുന്നതിനു സഹായിച്ച കുറ്റമാണ് അവരുടെ പേരിലുള്ളത് |
59,764 | തീരത്തു വന്നിറങ്ങിയ ആയുധ ശേഖരത്തിറെ ഭാഗമായിരുന്നു ഇത് | തീരത്തു വന്നിറങ്ങിയ ആയുധ ശേഖരത്തിന്‍റെ ഭാഗമായിരുന്നു ഇത് |
59,765 | തീപിടുത്തമുണ്ടായപ്പോൾ മാത്രമാണ് പ്രവർത്തനക്ഷമം അല്ലാത്തതെന്നും പറഞ്ഞു | തീപിടുത്തമുണ്ടായപ്പോള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമം അല്ലാത്തതെന്നും പറഞ്ഞു |
59,766 | തിരുന്നാൾ ദിനമായ നാളെ രാവിലെ വചന സന്ദേശം നൽകും | തിരുന്നാള്‍ ദിനമായ നാളെ രാവിലെ വചനസന്ദേശം നല്കും |
59,767 | തിരഞ്ഞെടുപ്പ് ഫലം പതിനെട്ടിന പുറത്തു വരുമെങ്കിലും ഇരുപത്തിയെട്ടിനാണ് പഞ്ചായത്ത് തിരഞ്ഞെടുക്കുന്നത് | തിരഞ്ഞെടുപ്പ് ഫലം പതിനെട്ടിന് പുറത്തു വരുമെങ്കിലും ഇരുപത്തിയെട്ടിനാണ് പഞ്ചായത്ത് തിരഞ്ഞെടുക്കുന്നത് |
59,768 | തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇക്കുറിയും ലഡ്ഢു മാത്രമേ ഉള്ളോയെന്ന് ചോദിച്ചു | തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇക്കുറിയും ലഡ്ഡു മാത്രമേ ഉള്ളോയെന്ന് ചോദിച്ചു |
59,769 | തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ആശുപത്രിയിലും ബുധൻ വ്യാഴം ദിവസങ്ങളിൽ വിദ്യാലയത്തിലുമായിട്ടായിരിക്കും പരിശോധന നടക്കുക | തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ ആശുപത്രിയിലും ബുധന്‍ വ്യാഴം ദിവസങ്ങളില്‍ വിദ്യാലയത്തിലും ആയിട്ടായിരിക്കും പരിശോധന നടക്കുക |
59,770 | തിങ്കളാഴ്ച രാത്രിയിലുണ്ടായ വ്യോമാക്രമണത്തിൽ കുട്ടികൾ മരിക്കുകയും പതിനഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തമിഴ് വിമതരെ അനുകൂലിക്കുന്ന കിംവദന്തി പരന്നു | തിങ്കളാഴ്ച രാത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികള്‍ മരിക്കുകയും പതിനഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തമിഴ് വിമതരെ അനുകൂലിക്കുന്ന കിംവദന്തി പരന്നു |
59,771 | താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയ ശേഷം പള്ളിയിൽ ശവസംസ്കാരം നടത്തി | താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം പള്ളിയില്‍ ശവസംസ്കാരം നടത്തി |
59,772 | താരനും മുടികൊഴിച്ചിലും അകറ്റി മുടി സമൃദ്ധമായി വളരുന്നതിനും തലയ്ക്കു കുളിർമയേകുന്നതിനും ഉതകുന്ന ഉൽപന്നം വിപണിയിലെത്തി | താരനും മുടികൊഴിച്ചിലും അകറ്റി മുടി സമൃദ്ധമായി വളരുന്നതിനും തലയ്ക്ക് കുളിര്‍മയേകുന്നതിനും ഉതകുന്ന ഉല്‍പ്പന്നം വിപണിയിലെത്തി |
59,773 | അഖിലേന്ത്യ്യാ തലത്തിൽ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്നതിനോട് അനുബന്ധിച്ചാണ് പൊന്നാട സമ്മാനിക്കുന്നത് | അഖിലേന്ത്യാതലത്തില്‍ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ചാണ് പൊന്നാട സമ്മാനിക്കുന്നത് |
59,774 | തട്ടിക്കൊണ്ടുപോയ സംഘത്തിലെ ചെറുപ്പക്കാരൻ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്നു | തട്ടിക്കൊണ്ടുപോയ സംഘത്തിലെ ചെറുപ്പക്കാരന്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നു |
59,775 | തട്ടകമായ പറമ്പിൽ കളിതീരാൻ ആറുക്ഷണം ശേഷിക്കേ കളിക്കാരനെ നേടിയത് ആതിഥേയരെ തളച്ചു | തട്ടകമായ പറമ്പില്‍ കളി തീരാന്‍ ആറു ക്ഷണം ശേഷിക്കെ കളിക്കാരനെ നേടിയത് ആതിഥേയരെ തളച്ചു |
59,776 | തടങ്കലിൽ കഴിയുമ്പോഴാണ് സഹതടവുകാരിൽ നിന്ന് ചിത്രമെഴുത്ത് പഠിച്ചത് | തടങ്കലില്‍ കഴിയുമ്പോഴാണു സഹ തടവുകാരില്‍ നിന്നു ചിത്രമെഴുത്തു പഠിച്ചത് |
59,777 | തകർപ്പൻ വിജയവുമായി ഘാന മത്സരത്തിൽ മുന്നേറുന്നു | തകര്‍പ്പന്‍ വിജയവുമായി ഘാന മത്സരത്തില്‍ മുന്നേറുന്നു |
59,778 | ഞെരിഞ്ഞിൽ വയൽ ചുള്ളി എന്നിവയിട്ട് തിളപ്പിച്ച വെള്ളം എല്ലാ ദിവസവും കുടിക്കണം | ഞെരിഞ്ഞില്‍ വയല്‍ ചുള്ളി എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം എല്ലാ ദിവസവും കുടിക്കണം |
59,779 | ഞാൻ ബിരുദ വിദ്യാർഥിയായിരിക്കുമ്പോൾ അദ്ദേഹം ഞങ്ങളുടെ അധ്യാപകനായിരുന്നു | ഞാന് ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അദ്ദേഹം ഞങ്ങളുടെ അധ്യാപകനായിരുന്നു |
59,780 | ഞാൻ മലയാളി മങ്കയായി െരഞ്ഞെടുക്കപ്പെട്ടു | ഞാന്‍ മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടു |
59,781 | ജില്ലയുടെ പ്രഥമ ജയമാണ് ഇത് | ജില്ലയുടെ പ്രഥമ ജയമാണ് ഇത് |
59,782 | ജില്ലയിൽ വാഹനങ്ങളെ ലക്ഷ്യമാക്കിയ സ്ഫോടനത്തിലാണവർ കൊല്ലപ്പെട്ടത് | ജില്ലയില്‍ വാഹനങ്ങളെ ലക്ഷ്യമാക്കിയ സ്‌ഫോടനത്തിലാണവര്‍ കൊല്ലപ്പെട്ടത് |
59,783 | ജില്ലയിൽ ചാവേർ ഭടൻ നടത്തിയ സ്ഫോടനത്തിൽ സൈനികർ കൊല്ലപ്പെട്ടു | ജില്ലയില്‍ ചാവേര്‍ ഭടന്‍ നടത്തിയ സ്‌ഫോടനത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടു |
59,784 | ജില്ലയിൽ അണക്കെട്ടിൻറെ ഉയരം കുറയ്ക്കണമെന്നാവശ്യപ്പെട്ട ഗ്രാമീണർക്കെതിരെ വെടിവെ്പ് നടത്തിയതിൽ അഖിലേന്ത്യാ കിസാൻ സഭ പ്രതിഷേധിച്ചു | ജില്ലയില്‍ അണക്കെട്ടിന്‍റെ ഉയരം കുറയ്ക്കണമെന്നാവശ്യപ്പെട്ട ഗ്രാമീണര്‍ക്കെതിരെ വെടിവയ്പു നടത്തിയതില്‍ അഖിലേന്ത്യാ കിസാന്‍സഭ പ്രതിഷേധിച്ചു |
59,785 | ജില്ലയിലെ പ്രാന്ത പ്രദേശത്തു നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർഥിയെ അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തി | ജില്ലയിലെ പ്രാന്തപ്രദേശത്തുനിന്നും തട്ടികൊണ്ടുപോകപ്പെട്ട വിദ്യാര്‍ത്ഥിയെ അജ്ഞാതരായ തോക്കുധാരികള്‍ കൊലപ്പെടുത്തി |
59,786 | ജില്ലയിലെ ഗ്രാമത്തിൽ സുരക്ഷാ സൈനികരുമായി രാത്രി മുഴുവൻ നീണ്ട വെടിവെയ്പിൽ നാലു തീവ്രവാദികൾ കൊല്ലപ്പെട്ടു | ജില്ലയിലെ ഗ്രാമത്തില്‍ സുരക്ഷാ സൈനികരുമായി രാത്രി മുഴുവന്‍ നീണ്ട വെടിവയ്പില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു |
59,787 | ജില്ലയിലെ ഗ്രാമത്തിൽ ആറു ദിവസത്തെ ചടങ്ു കഴിഞ്ഞയുടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് സംഘാടകരുടെ വിശദീകരണം | ജില്ലയിലെ ഗ്രാമത്തില്‍ ആറുദിവസത്തെ ചടങ്ങ് കഴിഞ്ഞയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് സംഘാടകരുടെ വിശദീകരണം |
59,788 | ജില്ലയിലെ ഗ്രാമത്തിലെ കൃഷിക്കാരൻറെ മക്കളെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത് | ജില്ലയിലെ ഗ്രാമത്തിലെ കൃഷിക്കാരന്റെ മക്കളേയാണ് കോടതി വധശിക്ഷയ്ക്കു വിധിച്ചത് |
59,789 | ജില്ലകളിലെ വെള്ളപ്പൊക്കക്കെടുതികൾ നിരീക്ഷിച്ചതിനു ശേഷം വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു സാമൂഹിക പ്രവർത്തകൻ | ജില്ലകളിലെ വെള്ളപ്പൊക്കക്കെടുതികള്‍ നിരീക്ഷിച്ചതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു സാമൂഹികപ്രവര്‍ത്തകന്‍ |
59,790 | ജാഥ നിരോധനാജ്ഞ ലംഘിച്ച് എത്തിയപ്പോൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു | ജാഥ നിരോധനാജ്ഞ ലംഘിച്ച് എത്തിയപ്പോള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു |
59,791 | ജാതിമത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് | ജാതി മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് |
59,792 | ജലസേചന സൌകര്യങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ചെലവിൻറെ അൻപത് ശതമാനം യഥാക്രമം പരമാവധി ഇരുപതിനായിരം രൂപയും കുറഞ്ഞത് ഏഴായിരത്തി അഞ്ഞൂറ് രൂപയും ധനസഹായമായി അർഹതപ്പെട്ട കർഷകർക്ക് ലഭിക്കും | ജലസേചന സൌകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ചെലവിന്‍റെ അന്‍പതു ശതമാനം യഥാക്രമം പരമാവധി ഇരുപതിനായിരം രൂപയും കുറഞ്ഞത് ഏഴായിരത്തി അഞ്ഞൂറ് രൂപയും ധന സഹായമായി അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് ലഭിക്കും |
59,793 | ജയിപ്പിച്ചുവിട്ടാൽ യോഗ്യനായി കരുത്തനായി തിരിച്ചുവരും | ജയിപ്പിച്ചുവിട്ടാല്‍ യോഗ്യനായി കരുത്തനായി തിരിച്ചുവരും |
59,794 | ജന്മിത്തത്തിനും ലോക മുതലാളിത്ത ശക്തികൾക്കും എതിരെ പോരാടിക്കൊണ്ടാണ് ജനഹൃദയങ്ങളിൽ കീഴടക്കിയത് | ജന്‍മിത്തത്തിനും ലോകമുതലാളിത്ത ശക്തികള്‍ക്കും എതിരെ പോരാടിക്കൊണ്ടാണ് ജനഹൃദയങ്ങളില്‍ കീഴടക്കിയത് |
59,795 | ജന്മനാടിറെ ഓർമകൾ കാത്തുസൂക്ഷിച്ച് കാതങ്ങൾക്കിപ്പുറം തിരക്കേറിയ ജീവിതം നയിക്കുന്നു | ജന്മനാടിന്റെ ഓര്‍മകള്‍ കാത്തുസൂക്ഷിച്ച് കാതങ്ങള്‍ക്കിപ്പുറം തിരക്കേറിയ ജീവിതം നയിക്കുന്നു |
59,796 | ചെയ്തതിന് അപ്പോൾ തന്നെ ചുവപ്പ് കണ്ട് പുറത്തു പോകേണ്ടി വന്നത് തിരിച്ചടിയായി | ചെയ്തതിന് അപ്പോള്‍ തന്നെ ചുവപ്പു കണ്ട് പുറത്തു പോകേണ്ടി വന്നത് തിരിച്ചടിയായി |
59,797 | ചെണ്ടമേളം താലപ്പൊലി എന്നിവയൊക്കെയുള്ള സ്വീകരണ ചടങ്ങിൽ വിദ്യാഭ്യാസ വിചക്ഷണൻ മറ്റു പ്രമുഖരും മലയാളികളടക്കം ഒട്ടേറെ ഭക്തരും പങ്കുചേർന്നു | ചെണ്ടമേളം താലപ്പൊലി എന്നിവയൊക്കെയുള്ള സ്വീകരണച്ചടങ്ങില്‍ വിദ്യാഭ്യാസ വിചക്ഷണന്‍ മറ്റു പ്രമുഖരും മലയാളികളടക്കം ഒട്ടേറെ ഭക്തരും പങ്കുചേര്‍ന്നു |
59,798 | ചൂടു വച്ചാലുടൻ വശങ്ങളിൽ കുഴമ്പ് ഇട്ട് മയപ്പെടുത്തി യോജിപ്പിച്ച് പുരട്ടുക | ചൂട് വെച്ചാലുടന്‍ വശങ്ങളില്‍ കുഴമ്പ് ഇട്ട് മയപ്പെടുത്തി യോജിപ്പിച്ച് പുരട്ടുക |
59,799 | ചുവപ്പു കണ്ടതിനാൽ പിന്നീട് ഒൻപത് പേരുമായി കളിച്ച് ആശ്വാസം നേടി | ചുവപ്പു കണ്ടതിനാല്‍ പിന്നീട് ഒന്‍പതു പേരുമായി കളിച്ച് ആശ്വാസം നേടി |
59,800 | ചീത്ത വിളയ്ക്കു മുൻപാണ് അടി കിട്ടിയത് | ചീത്ത വിളിയ്ക്ക് മുന്‍പാണ് അടി കിട്ടിയത് |
59,801 | ചില മാധ്യമങ്ങൾ പുറത്തുവിട്ട കാമുകി എന്നു പറയപ്പെടുന്ന ആൾരൂപത്തിൻറെ അഭിമുഖം സങ്കൽ്പ സൃഷ്ടി മാത്രമാണെന്ന് മറ്റു ചില മാധ്യമങ്ങൾ തെളിവു സഹിതം വാദിക്കുന്നു | ചില മാധ്യമങ്ങള്‍ പുറത്തുവിട്ട കാമുകി എന്നു പറയപ്പെടുന്ന ആള്‍രൂപത്തിന്റെ അഭിമുഖം സങ്കല്പ സൃഷ്ടി മാത്രമാണെന്നു മറ്റു ചില മാധ്യമങ്ങള്‍ തെളിവു സഹിതം വാദിക്കുന്നു |
59,802 | ചില്ലറ വിലപന മേഖലയിലെ കരാർ റദ്ദ ചെയ്യണമെന്നും ആവശ്യപ്പെട്ടു | ചില്ലറ വില്പന മേഖലയിലെ കരാര്‍ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു |
59,803 | ചിറകൊടിഞ്ഞിട്ടും ക്രോധം കെട്ടടങ്ങാതെ ആഞ്ഞഞ് കൊത്തി നശിപ്പിച്ചു | ചിറകൊടിഞ്ഞിട്ടും ക്രോധം കെട്ടടങ്ങാതെ ആഞ്ഞ് കൊത്തി നശിപ്പിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.