Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
59,804 | ചിന്തകൾക്ക് തീകൊളുത്തിയ കേന്ദ്രമാണത് | ചിന്തകള്‍ക്ക് തീക്കൊളുത്തിയ കേന്ദ്രമാണത് |
59,805 | ചിത്രശാലയിൽ വച്ചല്ല അഭിമുഖം നടന്നത് മറിച്ച് കോടതിയിൽ വെച്ചാണ് അഭിമുഖം നടന്നത് | ചിത്രശാലയില്‍ വെച്ചല്ല അഭിമുഖം നടന്നത് മറിച്ച് കോടതിയില്‍ വെച്ചാണ് അഭിമുഖം നടന്നത് |
59,806 | ഗ്രാമത്തിലെ സദ് വിദ്യാനികേതനിലെ ഇരുപത്തിയഞ്ച് വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത് | ഗ്രാമത്തിലെ സത് വിദ്യാനികേതനിലെ ഇരുപത്തിയഞ്ച് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത് |
59,807 | ഗ്രന്ഥ പാരായണം നടത്തുന്നതു പോലെ എഴുതിക്കൊണ്ട വന്ന വായിക്കുകയാണ് പലരും | ഗ്രന്ഥ പാരായണം നടത്തുന്നതു പോലെ എഴുതിക്കൊണ്ടു വന്ന് വായിക്കുകയാണ് പലരും |
59,808 | ഗ്രന്ഥാലയങ്ങളിൽ തന്റേതായ ഒരാളാവുമത് | ഗ്രന്ഥാലയങ്ങളില്‍ തന്റേതായ ഒരാളാവുമത് |
59,809 | ഗോത്രവർഗ മേഖലാ പട്ടണത്തിന് സമീപമുള്ള ഗ്രാമത്തിലെ മദ്രസ ഭീകര പരിശീലനത്തിനായി പ്രവർത്തിച്ചു വരികയായിരുന്നു | ഗോത്ര വര്‍ഗ മേഖലാ പട്ടണത്തിനു സമീപമുള്ള ഗ്രാമത്തിലെ മദ്രസ ഭീകരപരിശീലനത്തിനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു |
59,810 | ഗോത്ര മുുഖ്യൻ വധിക്കപ്പെട്ട സേനാ ആക്രമണത്തിൽ അയാളുടെ വർഗസ്നേഹമുള്ള പുത്രന്മാർ രക്ഷപ്പെട്ടതായി വ്യക്തമാക്കി | ഗോത്ര മുഖ്യന്‍ വധിക്കപ്പെട്ട സേനാ ആക്രമണത്തില്‍ അയാളുടെ വര്‍ഗ്ഗസ്നേഹമുള്ള പുത്രന്മാര്‍ രക്ഷപ്പെട്ടതായി വ്യക്തമാക്കി |
59,811 | ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു | ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു |
59,812 | ഗാർഹിക മാർഗോപദേശങ്ങളോ ജീവന നൈപുണ്യ പരിശീലനങ്ങളോ ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ആകാം അതിറെ കാരണം | ഗാര്‍ഹിക മാര്‍ഗ്ഗോപദേശങ്ങളോ ജീവന നൈപുണ്യ പരിശീലനങ്ങളോ ഉണ്ടാകുകയോ ഇല്ലാതിരിയ്ക്കുകയോ ആകാം അതിന്റെ കാരണം |
59,813 | ക്രമക്കേടു കണ്ടെത്തിയാൽ അനുവദിച്ചത് കൂടി സർക്കാരിന് ഏറ്റെടുക്കാനാകുമോ എന്നതിൽ വ്യക്തതയില്ല | ക്രമക്കേടു കണ്ടെത്തിയാല്‍ അനുവദിച്ചത് കൂടി സര്‍ക്കാരിന് ഏറ്റെടുക്കാനാകുമോ എന്നതില്‍ വ്യക്തതയില്ല |
59,814 | കോഴ വിവാദത്തിൽ ഉൾപ്പെട്ടതിൻറെ പേരിൽ പര്യടനത്തിൽ നിന്ന് പിന്നീട് ഒഴിവായെങ്കിലും ഇന്നെത്തുമെന്ന് സൂചനയുണ്ട് | കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടതിന്‍റെ പേരില്‍ പര്യടനത്തില്‍ നിന്ന് പിന്നീട് ഒഴിവായെങ്കിലും ഇന്നെത്തുമെന്നു സൂചനയുണ്ട് |
59,815 | കോടതിയിൽ ഹാജരാക്കിയ ഇവരെ പതിനഞ്ച് ദിവസത്തേക്ക് റിമാണ്ട് ചെയ്തു | കോടതിയില്‍ ഹാജരാക്കിയ ഇവരെ പതിനഞ്ച് ദിവസത്തേക്ക് റിമാണ്ട് ചെയ്തു |
59,816 | കൊയ്ത്തു പാട്ടുകളുടെ താളമായിരുന്നു കുട്ടനാടൻ മണ്ണിൽ | കൊയ്ത്തു പാട്ടുകളുടെ താളമായിരുന്നു കുട്ടനാടന്‍ മണ്ണില്‍ |
59,817 | കൊട്ടാരത്തിൽ സന്ധ്യയ്ക്ക് ലഹരി കലരുന്ന സംഗീതം ഒരുക്കുന്നു | കൊട്ടാരത്തില്‍ സന്ധ്യയ്ക്ക് ലഹരി കലരുന്ന സംഗീതം ഒരുക്കുന്നു |
59,818 | കൈവിട്ടു പോോയെന്നറഞ്ഞ് ഏകകണ്ഠം ദീർഘനശ്വാസമിട്ടുവത്രെ | കൈവിട്ടു പോയെന്നറിഞ്ഞ് ഏകകണ്ഠം ദീര്‍ഘനിശ്വാസമിട്ടുവത്രേ |
59,819 | കൈവയ്പ്പ് കർമം കണ്ടു | കൈവയ്പ്പ് കര്‍മം കണ്ടു |
59,820 | കൈയ്യിലെത്തിച്ചിട്ട് തൊട്ടടുത്ത കളിയിൽ മൂന്നാമത്തെ പന്തിൽ കുറ്റിതെറുപ്പിച്ച് മുന്നിലെത്തിച്ചു | കൈയ്യില്‍ എത്തിച്ചിട്ട് തൊട്ടടുത്ത കളിയില്‍ മൂന്നാമത്തെ പന്തില്‍ കുറ്റി തെറുപ്പിച്ചു മുന്നിലെത്തിച്ചു |
59,821 | കൈയ്യേറ്റമൊഴിപ്പിക്കൽ നടപടി മയപ്പെടുത്തിയതോടെ മൊട്ടക്കുന്നുകളും കവരുന്നു | കൈയേറ്റമൊഴിപ്പിക്കല്‍ നടപടി മയപ്പെടുത്തിയതോടെ മൊട്ടക്കുന്നുകളും കവരുന്നു |
59,822 | കൈപ്പത്തി നിവർത്തിപ്പടിക്കുമ്പോൾ ചൂണ്ടുവിരലിൻറെ അറ്റം മുതൽ തള്ളവിരലിൻറെ അറ്റം വരെയുള്ള നീളമാണ് ചൺ | കൈപ്പത്തി നിവര്‍ത്തി പിടിക്കുമ്പോള്‍ ചൂണ്ടുവിരലിന്‍റെ അറ്റം മുതല്‍ തള്ളവിരലിന്‍റെ അറ്റം വരെയുള്ള നീളമാണു ചാണ്‍ |
59,823 | കൈത്തണ്ടയിൽ മുരിക്കിൽ തീർത്ത മിനുക്കും മുത്തുകളും പതിപ്പിച്ചിട്ടുള്ള വളകളുണ്ടാവും | കൈത്തണ്ടയില്‍ മുരിക്കില്‍ തീര്‍ത്ത മിനുക്കും മുത്തുകളും പതിച്ചിട്ടുള്ള വളകള്‍ ഉണ്ടാവും |
59,824 | കേന്ദ്ര ഭരണകക്ഷി അതിൽപ്പെട്ടയാളാണ് | കേന്ദ്ര ഭരണകക്ഷി അതില്‍ പെട്ടയാളാണ് |
59,825 | കേന്ദ്ര പ്രതിനിധിയടക്കം ആറു പേരാണ് സംഘത്തിലുള്ളത് | കേന്ദ്ര പ്രതിനിധിയടക്കം ആറുപേരാണ് സംഘത്തിലുള്ളത് |
59,826 | കേന്ദ്ര കൃഷിമന്ത്രി മുഖ്യമന്ത്രി പൊതുമരാമത്ത് മന്ത്രി തുടങ്ങിയ പ്രമുഖർക്ക് കോടിക്കണക്കിന രൂപ നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ | കേന്ദ്ര കൃഷിമന്ത്രി മുഖ്യമന്ത്രി പൊതുമരാമത്തു മന്ത്രി തുടങ്ങിയ പ്രമുഖര്‍ക്ക് കോടിക്കണക്കിനു രൂപ നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍ |
59,827 | കേന്ദ്ര മന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗം സർവകലാശാലാ മൈതാനത്തിൽ ഉദ്ഘാടനം ചെയ്യും | കേന്ദ്രമന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗം സര്‍വകലാശാലാ മൈദാനത്തില്‍ ഉദ്ഘാടനം ചെയ്യും |
59,828 | കേന്ദ്രം പരിശോധിച്ച ശേഷമേ മേധാവിക്ക് കൈമാറൂ | കേന്ദ്രം പരിശോധിച്ച ശേഷമേ മേധാവിക്ക് കൈമാറൂ |
59,829 | കെട്ടിടത്തിന് വാടക കൊടുത്ത് ചടങ്ങു നടത്തുന്നവർ വില കുതിച്ചു കയറുന്നതിനന്ിടയിൽ ഇതേ വിലയ്ക്ക് ഊൺ നൽകുന്നതിന് പ്രയാസപ്പെടുകയാണെന്ന് പറയുന്നു | കെട്ടിടത്തിന് വാടക കൊടുത്ത് ചടങ്ങുകള്‍ നടത്തുന്നവര്‍ വില കുതിച്ചു കയറുന്നതിന് ഇടയില്‍ ഇതേ വിലയ്ക്ക് ഊണ്‍ നല്‍കുന്നതിന് പ്രയാസപ്പെടുകയാണെന്ന് പറയുന്നു |
59,830 | കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്ന ആകാശവും ഭക്തിലഹരിയിൽ ആർപ്പു വിളിക്കുന്ന പതിനായിരങ്ങളും സാക്ഷിയായി നാളെ ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളൽ | കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്ന ആകാശവും ഭക്തി ലഹരിയില്‍ ആര്‍പ്പു വിളിക്കുന്ന പതിനായിരങ്ങളും സാക്ഷിയായി നാളെ ചരിത്ര പ്രസിദ്ധമായ പേട്ട തുള്ളല്‍ |
59,831 | കൂർമ്പൻ തൊപ്പിൽ തലയിലേന്തി നൃത്തച്ചുവടുകൾ വെച്ച ആരാധകർ ഓരോ മുന്നേറ്റത്തിനും ആർപ്പുവിളികളോടെ പിന്തുണയേകി | കൂര്‍മ്പന്‍ തൊപ്പികള്‍ തലയിലേന്തി നൃത്തചുവടുകള്‍ വെച്ച ആരാധകര്‍ ഓരോ മുന്നേറ്റത്തിനും ആര്‍പ്പുവിളികളോടെ പിന്തുണയേകി |
59,832 | കൂൺ വിഭവങ്ങൾ എത്രമാത്രം ആസ്വാദ്യകരമാണെന്നറിയുമോ അറിയണമെങ്കിൽ കഴിച്ചു നോക്കുകതന്നെ വേണം | കൂണ്‍ വിഭവങ്ങള്‍ എത്രമാത്രം ആസ്വാദ്യകരമാണെന്നറിയുമോ അറിയണമെങ്കില്‍ കഴിച്ച് നോക്കുക തന്നെ വേണം |
59,833 | കൂട്ടുകെട്ടുയർത്തിയ അഞ്ഞൂറ്റിയെട്ട് കൂറ്റൻ വെല്ലുവിളി എതിർത്ത് മുന്നേറി അഞ്ഞൂറ്റി മുപ്പത്തിയെട്ടിന് പുറത്തായി | കൂട്ടുകെട്ട് ഉയര്‍ത്തിയ അഞ്ഞൂറ്റിയെട്ട് കൂറ്റന്‍ വെല്ലുവിളി എതിര്‍ത്ത് മുന്നേറി അഞ്ഞൂറ്റി മുപ്പത്തിയെട്ടിന് പുറത്തായി |
59,834 | കൂട്ടുകെട്ടിറെ ശക്തികേന്ദ്രമായ പൊതുജനാരോഗ്യ വകുപ്പ് എൺപത്തിയയ്യായിരം പേരുടെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിർ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് | കൂട്ടുകെട്ടിന്റെ ശക്തികേന്ദ്രമായ പൊതുജനാരോഗ്യവകുപ്പ് എണ്‍പത്തി അയ്യായിരം പേരുടെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത് |
59,835 | കൂട്ടുകെട്ടിനെ ഇവർ കീഴടക്കിയത് സംഘാടകർക്ക് സഹിച്ചില്ല | കൂട്ടുകെട്ടിനെ ഇവര്‍ കീഴടക്കിയത് സംഘാടകര്‍ക്ക് സഹിച്ചില്ല |
59,836 | കൂടുതലാഴത്തിൽ വെള്ളം സ്ഥിരമായി കെട്ടിക്കിടന്നാൽ അത് പാറകളിൽ ചെലുത്തുന്ന മർദ്ദത്തെ അതിജീവിക്കാൻ ശിലാപാളികൾ സ്വയം ക്രമീകരിക്കുമ്പോൾ ഭൂചലനം ഉണ്ടാകാം | കൂടുതല്‍ ആഴത്തില്‍ വെള്ളം സ്ഥിരമായി കെട്ടിക്കിടന്നാല്‍ അത് പാറകളില്‍ ചെലുത്തുന്ന മര്‍ദ്ദത്തെ അതിജീവിക്കാന്‍ ശിലാപാളികള്‍ സ്വയം ക്രമീകരിക്കുമ്പോള്‍ ഭൂചലനം ഉണ്ടാകാം |
59,837 | കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ അവിടെ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണം | കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ അവിടെ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണം |
59,838 | കുത്തി വീഴ്ത്തിയതിന് ഭടൻ ചുവപ്പ് കണ്ടതോടെ അംഗസംഖ്യ പത്തായി കുറഞ്ഞു | കുത്തിവീഴ്ത്തിയതിന് ഭടന്‍ ചുവപ്പു കണ്ടതോടെ അംഗ സംഖ്യ പത്തായി കുറഞ്ഞു |
59,839 | കുട്ടികൾക്ക് ആപ്പിൾ ഓറഞ്ച് പപ്പായ പോലുള്ള ഫലങ്ങൾ കൊടുത്തയയ്ക്കുക | കുട്ടികള്‍ക്ക് ആപ്പിള്‍ ഓറഞ്ച് പപ്പായ പോലുള്ള ഫലങ്ങള്‍ കൊടുത്തയക്കുക |
59,840 | കാലത്ത് പ്രതിപക്ഷത്തെ നിയമസഭയിൽ തിമർത്ത് ആടിക്കാൻ മനോരമ കണ്ടൊരു വിദ്യ നോക്കണേ | കാലത്ത് പ്രതിപക്ഷത്തെ നിയമസഭയില്‍ തിമിര്‍ത്ത് ആടിക്കാന്‍ മനോരമ കണ്ടൊരു വിദ്യ നോക്കണേ |
59,841 | കാലഗണനാ രീതിക്ക് അനുസൃതമായി ലയിക്കുന്ന നാലാമത്തെ രാജ്യമാണ് | കാലഗണനാരീതിയ്ക്കു അനുസൃതമായി ലയിക്കുന്ന നാലാമത്തെ രാജ്യമാണ് |
59,842 | കാർഷിക സേവന കേന്ദ്രത്തിലെ മൂന്നു ദിവസത്തെ ശിൽപശാല അഖിലേന്ത്യാ തലത്തിൽ ചർച്ച ചെയ്യപ്പെട്ടു | കാര്‍ഷിക സേവന കേന്ദ്രത്തിലെ മൂന്നു ദിവസത്തെ ശില്‍പശാല അഖിലേന്ത്യാ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു |
59,843 | കാർഷിക മേഖലയിൽ അഞ്ചു ദളിതരെ ചുട്ടുകൊന്ന ഇത്രയും അശാന്തിയുള്ള അവസ്ഥയിൽ കൃഷിയും കന്നുകാലി വളർത്തലുമായി ജീവിതം നയിക്കുകയാണ് വിദഗ്ധൻ | കാര്‍ഷിക മേഖലയില്‍ അഞ്ച് ദളിതരെ ചുട്ടു കൊന്ന ഇത്രെയും അശാന്തിയുള്ള അവസ്ഥയില്‍ കൃഷിയും കന്നുകാലി വളര്‍ത്തലുമായി ജീവിതം നയിക്കുകയാണ് വിദഗ്ധന്‍ |
59,844 | കായിക ഇനത്തിൽ മത്സരിക്കുന്നത് കഠിനാധ്വാനത്തിനു ശേഷമായിരിക്കണം | കായികയിനത്തില്‍ മത്സരിക്കുന്നത് കഠിനാദ്ധ്വാനത്തിനുശേഷം ആയിരിക്കണം |
59,845 | കായികതാരങ്ങൾ മികവുറ്റ പ്രകടനമാണ് കാഴ്ച വെച്ചത് | കായികതാരങ്ങള്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത് |
59,846 | കാതൽ എന്ന ചിത്രം ഇപ്പോൾ പ്രദർശിപ്പിച്ച വരുന്നു | കാതല്‍ എന്ന ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു വരുന്നു |
59,847 | കാണാതായെന്ന വാർത്തയുണ്ടായതിനെ തുുടർന്ന് വനപാലകരുൾപ്പെടെയുള്ള സംഘം മകനായി വൻതിരച്ചിൽ | കാണാതായെന്ന വാര്‍ത്തയുണ്ടായതിനെത്തുടര്‍ന്ന് വനപാലകരുള്‍പ്പെടെയുള്ള സംഘം മകനായി വന്‍തിരച്ചില്‍ |
59,848 | കാടു കയറിക്കിടന്ന വളപ്പിൽ ആഹ്ലാദത്തിൻറെ മത്താപ്പ് | കാടു കയറിക്കിടന്ന വളപ്പില്‍ ആഹ്ലാദത്തിന്‍റെ മത്താപ്പൂ |
59,849 | കാടിന്റെ മക്കൾ കരുത്ത കാട്ടി | കാടിന്റെ മക്കള്‍ കരുത്തു കാട്ടി |
59,850 | കവിതയാണ് കവി ചിട്ടപ്പെടുത്തിയത് | കവിതയാണു കവി ചിട്ടപ്പെടുത്തിയത് |
59,851 | കവയിത്രി ആയി അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് | കവയിത്രി ആയിരുന്നു അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് |
59,852 | കഴിവുള്ള താരങ്ങളെ ലഭിക്കുന്നതാണ് തൻറെ വിജയ രഹസ്യം | കഴിവുള്ള താരങ്ങളെ ലഭിക്കുന്നതാണ് എന്റെ വിജയ രഹസ്യം |
59,853 | കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയടക്കം നാലു പേരുടെ ആശ്രിതർക്ക് പന്ത്രണ്ട് വർഷത്തെ ശമ്പളത്തിനു തുല്യമായ സംഖ്യ നഷ്ടപരിഹാരം നൽകും | കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളിയടക്കം നാലു പേരുടെ ആശ്രിതര്‍ക്ക് പന്ത്രണ്ട് വര്‍ഷത്തെ ശമ്പളത്തിനു തുല്യമായ സംഖ്യ നഷ്ട പരിഹാരം നല്‍കും |
59,854 | കർഷക പ്രക്ഷോഭം രൂക്ഷമായത് സർക്കാരിന്റെ അലംഭാവം മൂലം | കര്‍ഷക പ്രക്ഷോഭം രൂക്ഷമായത് സര്‍ക്കാരിന്റെ അലംഭാവം മൂലം |
59,855 | കർഷകരെന്ന വ്യാജേന ആയുധം കടത്തിയ കേസിൽ നാലു പേർ പിടിയിൽ | കര്‍ഷകരെന്ന വ്യാജേന ആയുധം കടത്തിയ കേസില്‍ നാലു പേര്‍ പിടിയില്‍ |
59,856 | കർഷകരുടെ ആത്മഹത്യയെക്കുറിച്ച് സംവദിക്കാനാണ് ചട്ടം എൺപത്തിയൊൻപത് പ്രകാരം പ്രതിപക്ഷ നായകൻ അനുമതി നേടിയത് | കര്‍ഷകരുടെ ആത്മഹത്യയെ കുറിച്ച് സംവദിക്കാനാണ് ചട്ടം എണ്‍പത്തിയൊന്‍പത് പ്രകാരം പ്രതിപക്ഷ നായകന്‍ അനുമതി തേടിയത് |
59,857 | കർഷകറെ വീടും അക്രമി സംഘം കമ്പിപ്പാര ഉപയോഗിച്ച് ഇടിച്ചു നിരത്തി | കര്‍ഷകന്‍റെ വീടും അക്രമി സംഘം കമ്പിപ്പാര ഉപയോഗിച്ച് ഇടിച്ചു നിരത്തി |
59,858 | കരിമ്പൻ കാട്ടാണ് കൂടുതലായി കാണപ്പെടുന്ന പക്ഷി | കരിമ്പന്‍ കാട്ടു ആണ് കൂടുതലായി കാണപ്പെടുന്ന പക്ഷി |
59,859 | കരിമീൻ പൊള്ളിച്ചത് ഉണ്ടാക്കുന്ന വിധം ഇതാ | കരിമീന്‍ പൊള്ളിച്ചത് ഉണ്ടാക്കുന്ന വിധം ഇതാ |
59,860 | കരിഞ്ചന്തയും പൂഴ്ത്തിവയ്പും ഫലപ്രദമായി തടയാൻ വ്യാപകമായ ബോധവത്കരണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു | കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഫലപ്രദമായി തടയാന്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു |
59,861 | കരാറുകളുമായി ബന്ധപ്പെട്ട് രാജ്ഞിയുടെ സഹോദരൻ ബന്ധു എന്നിവരും കൈത്തറി സ്ഥാപനങ്ങൾ എന്നിവയും സാമ്പത്തിക ലാഭമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ | കരാറുകളുമായി ബന്ധപ്പെട്ടു രാജ്ഞിയുടെ സഹോദരന്‍ ബന്ധു എന്നിവരും കൈത്തറി സ്ഥാപനങ്ങള്‍ എന്നിവയും സാമ്പത്തിക ലാഭമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍ |
59,862 | കരാർ റദ്ദാക്കുന്നത് ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം ചേരണമെന്നതിനെ ചൊല്ലിയുള്ള പന്ത്രണ്ട് മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തു | കരാര്‍ റദ്ദാക്കുന്നതു ചര്‍ച്ചചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം ചേരണമെന്നതിനെ ചൊല്ലിയുള്ള പന്ത്രണ്ട് മണിക്കൂര്‍ ഉപവാസം ഉദ്ഘാടനം ചെയ്തു |
59,863 | കരടു രേഖ തയ്യാറാക്കി വരികയാണ് | കരടുരേഖ തയ്യാറാക്കി വരികയാണ് |
59,864 | കബഡ്ഡി മത്സരം നടക്കേണ്ട മൈതാനം മാറ്റുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട് | കബഡി മല്‍സരം നടക്കേണ്ട മൈദാനം മാറ്റുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട് |
59,865 | കബഡ്ഡിയിലെ സുവർണ താരം മുന്നിലെത്തിയപ്പോൾ കുട്ടികൾ ആവേശത്തിമിർപ്പിലായി | കബഡിയിലെ സുവര്‍ണതാരം മുന്നിലെത്തിയപ്പോള്‍ കുട്ടികള്‍ ആവേശത്തിമിര്‍പ്പിലായി |
59,866 | കനത്ത മഴയിലും കൊടും തണുപ്പിലും തളരാതെ തങ്ങളുടെ അവകാശങ്ങൾക്കായി എത്തിയ നൂറോളം കർഷകരിൽ ഒരാളാണ് ആ വൃദ്ധൻ | കനത്ത മഴയിലും കൊടും തണുപ്പിലും തളരാതെ തങ്ങളുടെ അവകാശങ്ങള്‍ക്കായി എത്തിയ നൂറോളം കര്‍ഷകരില്‍ ഒരാളാണ് ആ വൃദ്ധന്‍ |
59,867 | കഥാപാത്രമായ നടി ആകസ്മികമായി മരണമടഞ്ഞപ്പോൾ തമ്പി പരമ്പര വേണ്ടെന്ന വെച്ചു | കഥാപാത്രമായ നടി ആകസ്മികമായി മരണമടഞ്ഞപ്പോള്‍ തമ്പി പരമ്പര വേണ്ടെന്നു വെച്ചു |
59,868 | കണ്ണീർ വാതകം ഉപയോഗിച്ചത് സേനയ്ക്ക് തിരിച്ചടിയായതായി ദൃക്സാക്ഷികൾ പറഞ്ഞു | കണ്ണീര്‍വാതകം ഉപയോഗിച്ചത് സേനയക്ക് തിരിച്ചടിയായതായി ദൃക്സാക്ഷികള്‍ പറഞ്ഞു |
59,869 | കണ്ടെത്തിയത് ഇടനാഴിയല്ല ഓവുചാലാണെന്ന് വിദഗ്ധർ | കണ്ടെത്തിയത് ഇടനാഴിയല്ല ഓവുചാലെന്ന് വിദഗ്ധര്‍ |
59,870 | കണ്ടാലും സംസാരിക്കില്ലെന്നു പറയുന്നവരെസംശയിക്കേണ്ടിയിരിക്കുന്നു | കണ്ടാലും സംസാരിക്കില്ലെന്നു പറയുന്നവരെ സംശയിക്കേണ്ടിയിരിക്കുന്നു |
59,871 | കടുക് വറുത്ത് എടുത്താൽ ഒന്നാം തരം ചട്ണിയായി | കടുകു വറുത്ത് എടുത്താല്‍ ഒന്നാം തരം ചട്ണിയായി |
59,872 | കടൽത്തീരത്തു നടന്ന അഞ്ച മണിക്കൂർ നീണ്ട സംഗീതക്കച്ചേരിയിൽ മൂവായിരം പേർ പങ്കെടുത്തു | കടല്‍ത്തീരത്ത് നടന്ന അഞ്ചു മണിക്കൂര്‍ നീണ്ട സംഗീതക്കച്ചേരിയില്‍ മൂവായിരം പേര്‍ പങ്കെടുത്തു |
59,873 | കടലിൽ ഇതിനായി നടത്തുന്ന മണ്ണുമാന്തൽ നടപടി കേന്ദ്ര തീരുമാനത്തിൻറെ പശ്ചാത്തലത്തിൽ ത്വരിത ഗതിയിലാക്കും | കടലില്‍ ഇതിനായി നടത്തുന്ന മണ്ണു മാന്തല്‍ നടപടി കേന്ദ്ര തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ ത്വരിത ഗതിയിലാക്കും |
59,874 | കടന്നാക്രമണം അവസാനിപ്പിക്കാൻ രാജ്യാന്തര സമൂഹത്തിറെ ശക്തമായ ഇടപെടൽ അനിവാര്യമാണ് | കടന്നാക്രമണം അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹത്തിന്‍റെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ് |
59,875 | കച്ചവടം നടത്തുന്നവർക്ക് പങ്കാളികളുടെ ശമ്പളവും മൂലധനത്തിലുള്ള പലിശയും നിർദിഷ്ട വരുമാനത്തുകയിൽ നിന്നും കിഴിവു ചെയ്യാം | കച്ചവടം നടത്തുന്നവര്‍ക്കു പങ്കാളികളുടെ ശമ്പളവും മൂലധനത്തിനുള്ള പലിശയും നിര്‍ദിഷ്ട വരുമാനത്തുകയില്‍ നിന്നും കിഴിവു ചെയ്യാം |
59,876 | ഓൾഡേ വിധി അല്ലാതെ എന്താ പറയ്യാ | ഓള്‍ടെ വിധി അല്ലാതെ എന്താ പറയ്യാ |
59,877 | ഓർത്തു കരഞ്ഞും മകനെതിരെ തിരിഞ്ഞും പോർവിളി നടത്തിക്കൊണ്ടിരുന്നു | ഓര്‍ത്ത് കരഞ്ഞും മകനെതിരെ തിരിഞ്ഞും പോര്‍വിളി നടത്തിക്കൊണ്ടിരുന്നു |
59,878 | ഓണക്കാലത്ത് സമ്മാനമേള നടത്തുന്നു | ഓണക്കാലത്ത് സമ്മാനമേള നടത്തുന്നു |
59,879 | ഓട്ടക്കാരോട് ഒരു ചായവും കാട്ടാതെയാണ് പതിനഞ്ച് ദശാംശം നാല് മറികടന്നത് | ഓട്ടക്കാരോട് ഒരു ചായ്‌വും കാട്ടാതെയാണ് പതിനഞ്ച് ദശാംശം നാല് മറികന്നത് |
59,880 | ഒഴിവുകളിലേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കും | ഒഴിവുകളിലേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കും |
59,881 | ഒഴിഞ്ഞ പ്രദേശത്ത് എത്തി രാത്രി എട്ട് മണിയോടെയാണ് പള്ളിയിൽ ഉണ്ടായിരുന്നവർക്ക് നേരെ ചിലർ വെടിവെച്ചത് | ഒഴിഞ്ഞ പ്രദേശത്ത് എത്തി രാത്രി എട്ടു മണിയോടെയാണ് പള്ളിയില്‍ ഉണ്ടായിരുന്നവര്‍ക്കു നേരെ ചിലര്‍ വെടിവെച്ചത് |
59,882 | ഒട്ടനവധിആളുകളുടെ പുണ്യ കേന്ദ്രമാണ് ഈ ജന്മഗ്രാമം | ഒട്ടനവധി ആളുകളുടെ പുണ്യ കേന്ദ്രമാണ് ഈ ജന്മഗ്രാമം |
59,883 | ഏഴ് ആറ് ആറ് ഒന്നിന് തോൽപിച്ചാണ് മത്സരം കടന്നത് | ഏഴ് ആറ് ആറ് ഒന്നിന് തോല്‍പ്പിച്ചാണ് മത്സരം കടന്നത് |
59,884 | ഏഴു മാസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു | ഏഴു മാസങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കാന്‍ സജ്ജം ആയിക്കഴിഞ്ഞു |
59,885 | ഏഴു മാസം മുൻപാണ് പുസ്തകം ജ്യേഷ്ഠൻറെ കടയിൽ വെച്ച് മറന്നു പോയത് | ഏഴു മാസം മുന്‍പാണ് പുസ്തകം ജ്യേഷ്ഠന്‍റെ കടയില്‍ വച്ചു മറന്നു പോയത് |
59,886 | ഏഴര മണിക്കൂർ നീണ്ട തിരച്ചിലിനു ശേഷം അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ഞൂറ് രൂപയുടെ കെട്ടുകളും കണ്ടെത്തി | ഏഴര മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷം അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ഞൂറു രൂപയുടെ കെട്ടുകളും കണ്ടെത്തി |
59,887 | ഏറെ നാളുകൾക്ക ശേഷം ഇന്ത്യയിൽ എത്തിയ പാകിസ്ഥന് വിജയത്തുടക്കം | ഏറെ നാളുകള്‍ക്കു ശേഷം ഇന്ത്യയില്‍ എത്തിയ പാകിസ്ഥാനു വിജയത്തുടക്കം |
59,888 | ഏറെ അകലെയല്ലാതെ നാട്ടുകാർക്ക് പ്രചോദനവുമേകി പ്രതിമ തലയുയർത്തി നിൽക്കുന്നു | ഏറെ അകലെയല്ലാതെ നാട്ടുകാര്‍ക്ക് പ്രചോദനവുമേകി പ്രതിമ തലയുയര്‍ത്തി നില്ക്കുന്നു |
59,889 | ഏർപ്പെടുത്തിയ സംഘാടകർക്കും മറ്റു പ്രവാസികൾക്ക് പണയയ്ക്കാൻ സൌകര്യവുമുണ്ട് | ഏര്‍പ്പെടുത്തിയ സംഘാടകര്‍ക്കും മറ്റും പ്രവാസികള്‍ക്ക് പണമയയ്ക്കാന്‍ സൌകര്യവുമുണ്ട് |
59,890 | ഏതാണ്ട് നൂറ ലക്ഷം രൂപയാണ് സമ്മാനത്തുക | ഏതാണ്ട് നൂറുലക്ഷം രൂപയാണ് സമ്മാനത്തുക |
59,891 | ഏകദേശം മുപ്പതിനായിരം കോടി രൂപയുടെ കരാർ സ്വന്തമാക്കാൻ കടുത്ത മത്സരത്തിലാണ് ഇടപാടുകാർ | ഏകദേശം മുപ്പതിനായിരം കോടി രൂപയുടെ കരാര്‍ സ്വന്തമാക്കാന്‍ കടുത്ത മത്സരത്തിലാണ് ഇടപാടുകാര്‍ |
59,892 | ഏകദിനങ്ങൾക്ക് തുടരുന്നതിൽ എതിർപ്പില്ല | ഏകദിനങ്ങള്‍ക്കു തുടരുന്നതില്‍ എതിര്‍പ്പില്ല |
59,893 | എഴുന്നൂറിൽപരം കുടുംബ യോഗങ്ങൾ സംഘടിപ്പിച്ച നാട്ടിലുള്ളവർക്കു പുറമേ കൃഷി ചെയ്യുന്നവരെയും എത്തിക്കാൻ ശ്രദ്ധിച്ചു | എഴൂന്നൂറില്‍ പരം കുടംബ യോഗങ്ങള്‍ സംഘടിപ്പിച്ച നാട്ടിലുള്ളവര്‍ക്കു പുറമേ കൃഷി ചെയ്യുന്നവരേയും എത്തിക്കാന്‍ ശ്രദ്ധിച്ചു |
59,894 | ഏഴുമാ മഠത്തിലെ ഋഷിതുല്യനായ സംഗീത സംവിധായകന് ഗാനവിദുഷിയെന്ന പദവി കൂടെയുണ്ട് | എഴുമാമഠത്തിലെ ഋഷിതുല്യനായ സംഗീത സംവിധായകന് ഗാനവിദുഷിയെന്ന പദവി കൂടെയുണ്ട് |
59,895 | എല്ലായിടത്തും ലഹള നടക്കുമ്പോൾ സേന എവിടെ നിന്നു വരും ആകാശത്തു നിന്നും പൊട്ടി വീഴുമോ മന്ത്രീ | എല്ലായിടത്തും ലഹള നടക്കുമ്പോള്‍ സേന എവിടെ നിന്നു വരും ആകാശത്തു നിന്നും പൊട്ടി വീഴുമോ മന്ത്രീ |
59,896 | എല്ലാം നോക്കിക്കൊള്ളും മലയാളം പറയാനറിയാത്ത വിദ്വാൻ പറഞ്ഞു | എല്ലാം നോക്കിക്കൊള്ളും മലയാളം പറയാനറിയാത്ത വിദ്വാന്‍ പറഞ്ഞു |
59,897 | എല്ലാം കൂടി ചേർത്ത് ഉണ്ടാക്കുന്ന സാധനത്തിന് ഒരേ വിലയും ഒരേ തൂക്കവും ഏർപ്പെടുത്തിയത് നഷ്ടമുണ്ടാക്കുന്നു | എല്ലാം കൂടി ചേര്‍ത്ത് ഉണ്ടാക്കുന്ന സാധനത്തിന് ഒരേ വിലയും ഒരേ തൂക്കവും ഏര്‍പ്പെടുത്തിയത് നഷ്ടമുണ്ടാക്കുന്നു |
59,898 | എലികൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കുന്നതിനാൽ തങ്ങളുടെ പഴയ വീടുകളിലേക്ക് എലി ശല്യം വ്യാപിക്കുന്നു എന്നായിരുന്നു പരാതി | എലികള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കുന്നതിനാല്‍ തങ്ങളുടെ പഴയ വീടുകളിലേക്ക് എലിശല്യം വ്യാപിക്കുന്നു എന്നായിരുന്നു പരാതി |
59,899 | എന്നിട്ട് നെയ് ചൂടാക്കി ഇളം നിറമാകുന്നതു വരെ വറുക്കുക | എന്നിട്ട് നെയ്യ് ചൂടാക്കി ഇളം നിറമാകുന്നതു വരെ വറുക്കുക |
59,900 | എന്തെങ്കിലും സംഭവിക്കുന്നതിനു മൻ്പേ പ്രതികരിക്കുക | എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പേ പ്രതികരിക്കുക |
59,901 | എന്താകുമെന്ന് ആശങ്കപ്പെടാതെ കാത്തു സൂക്ഷിച്ചു വയ്ക്കാനാണ് ശ്രമിക്കുന്നത് | എന്താകുമെന്ന് ആശങ്കപ്പെടാതെ കാത്തു സൂക്ഷിച്ചു വെക്കാനാണ് ശ്രമിക്കുന്നത് |
59,902 | എൺപത്തിരണ്ടിലെ കൂട്ടക്കൊല ഞായറാഴ്ചയാണ് വധശിക്ഷയ്ക്ക് വിധിച്ചത് | എണ്‍പത്തിരണ്ടിലെ കൂട്ടക്കൊല ഞായറാഴ്ചയാണു വധശിക്ഷയ്ക്കു വിധിച്ചത് |
59,903 | ഉത്പാദിപ്പിക്കുന്ന എട്ട് ലക്ഷം യന്ത്രങ്ങളുടെ മുതൽമുടക്ക് ഏകദേശം ഏഴ് ലക്ഷത്തി എൺപത്തി എണ്ണായിരം രൂപ വരെയായിരിക്കുമെന്നും പറയുന്നു | ഉത്പാദിപ്പിക്കുന്ന എട്ട് ലക്ഷം യന്ത്രങ്ങളുടെ മുതല്‍മുടക്ക് ഏകദേശം ഏഴ് ലക്ഷത്തി എണ്‍പത്തി എണ്ണായിരം രൂപ വരെയായിരിക്കുമെന്നും പറയുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.