Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
59,904
ഉത്പന്ന ശ്രേണിയും സേവനങ്ങളും സംവിധാനങ്ങളും ചെറുകിട മധ്യനിര ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ പര്യാപ്തമാണ്
ഉത്പന്നശ്രേണിയും സേവനങ്ങളും സംവിധാനങ്ങളും ചെറുകിട മധ്യനിര ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമാണ്
59,905
ഉത്ഖനനം തുടർന്നാൽ വെടി നിർത്തൽ ഏകപക്ഷീയമായി ലംഘിക്കുമെന്ന് ചില സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ഉത്ഖനനം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി ലംഘിക്കുമെന്നു ചില സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്
59,906
ഉണരുമ്പോഴുള്ള സേവനം യാത്രാസാമാനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൌകര്യം പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൌകര്യം ഇവയാണ് താവളത്തിറെ സവിശേഷതകൾ
ഉണരുമ്പോഴുള്ള സേവനം യാത്രാസാമാനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൌകര്യം പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൌകര്യം ഇവയാണ് താവളത്തിന്റെ സവിശേഷതകള്‍
59,907
ഉണക്ക മുന്തിരിങ്ങയും നെല്ലിക്കയും മറ്റ് ഔഷധങ്ങളും മുടിയുടെ വളർച്ചയെ സഹായിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നതായി കാണുന്നു
ഉണക്കമുന്തിരിങ്ങയും നെല്ലിക്കയും മറ്റ് ഔഷധങ്ങളും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നതായിക്കാണുന്നു
59,908
ഉടമസ്ഥാവകാശമോ രേഖയോ ഹാജരാക്കണമെന്നതിൽ വീഴ്ച വരുത്തിത്തുടങ്ങിയവയാണ് തള്ളാൻ പറഞ്ഞ കാരണം
ഉടമസ്ഥാവകാശമോ രേഖയോ ഹാജരാക്കണമെന്നതില്‍ വീഴ്ച വരുത്തി തുടങ്ങിയവയാണ് തള്ളാന്‍ പറഞ്ഞ കാരണം
59,909
ഉടൻ വിട്ടയയ്ക്കുകയും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് അഖില ഭാരതീയ സന്ത് സമിതി
ഉടന്‍ വിട്ടയയ്ക്കുകയും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് അഖില ഭാരതീയ സന്ത് സമിതി
59,910
ഉടൻ അറിയിപ്പ് നൽകി വണ്ടി നിർത്തിച്ചതു കാരണം വൻ ദുരന്തം ഒഴിവായി
ഉടന്‍ അറിയിപ്പ് നല്‍കി വണ്ടി നിര്‍ത്തിച്ചതു കാരണം വന്‍ ദുരന്തം ഒഴിവായി
59,911
ഉജ്ജ്വല തുടക്കം ഉൾപ്പെടെ നാല് പൂജ്യത്തിന് തകർത്ത് പത്തൊൻപത് വയസ്സ് വനിതാ വിഭാഗത്തിനായി ഉള്ള യോഗ്യതാ മത്സരത്തിൽ ഗംഭീരമായി അരങ്ങേറി
ഉജ്ജ്വല തുടക്കം ഉള്‍പ്പെടെ നാല് പൂജ്യത്തിന് തകര്‍ത്ത് പത്തൊന്‍പത് വയസ്സ് വനിതാ വിഭാഗത്തിനായി ഉള്ള യോഗ്യതാ മത്സരത്തില്‍ ഗംഭീരമായി അരങ്ങേറി
59,912
ഉച്ചതിരിഞ്ഞ് മൂന്നിന് വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു
ഉച്ച തിരിഞ്ഞ് മൂന്നിന് വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു
59,913
ഉച്ചയ്ക്ക് വഴിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്
ഉച്ചയ്ക്ക് വഴിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്
59,914
ഇരുവരും ചേർന്നുള്ള പദ്ധതിയിൽ ശുപാർശകൾ വന്നതിനു ശേഷമുള്ള വിവരങ്ങളറിയാൻ നിറങ്ങളുള്ള കടലാസുകൾ മടക്കി സൂക്ഷിച്ചിട്ടുണ്ട്
ഇരുവരും ചേര്‍ന്നുള്ള പദ്ധതിയില്‍ ശുപാര്‍ശകള്‍ വന്നതിമു ശേഷമുള്ള വിവരങ്ങളറിയാന്‍ നിറങ്ങളുള്ള കടലാസുകള്‍ മടക്കി സൂക്ഷിച്ചിട്ടുണ്ട്
59,915
ഇരുരാഷ്ട്ര ആശയത്തെ അംഗീകരിക്കില്ലെന്ന് വക്താവ്
ഇരുരാഷ്ട്ര ആശയത്തെ അംഗീകരിക്കില്ലെന്നു വക്താവ്
59,916
ഇരുമ്പുപാലത്തിനടുത്ത് ഇവരുടെ മതിൽ ഇടിച്ചതിനെ തുടർന്ന് യാത്ര വേണ്ടെന്നു വെച്ചു
ഇരുമ്പുപാലത്തിനടുത്തു ഇവരുടെ മതില്‍ ഇടിച്ചതിനെ തുടര്‍ന്നു യാത്ര വേണ്ടെന്നു വച്ചു
59,917
ഇരുപതംഗ തോണിതുഴയൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി
ഇരുപത് അംഗ തോണിതുഴയല്‍വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി
59,918
ഇരുപത്തിയൊന്ന് തൊട്ട് ഇരുപത്തിമൂന്ന് വരെയുള്ള ദിവസങ്ങളിൽ വിദ്യാർഥികൾക്ക് ശേഷിക്കുന്ന അവധികൾ റദ്ദ് ചെയ്യാനും ഭാഗികമായി റദ്ദ് ചെയ്യാനും പുനഃക്രമീകരിക്കാനും സൌകര്യമുണ്ടായിരിക്കും
ഇരുപത്തിയൊന്ന് തൊട്ട് ഇരുപത്തിമൂന്ന് വരെയുള്ള ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശേഷിക്കുന്ന അവധികള്‍ റദ്ദ് ചെയ്യാനും ഭാഗികമായി റദ്ദ് ചെയ്യാനും പുനഃക്രമീകരിക്കാനും സൌകര്യമുണ്ടായിരിക്കും
59,919
ഇരുപത്തിയേഴ് ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി എൺപത്തിരണ്ട് ഇരുപത്തിയാറ് നാല് നൂറ്റിയേഴ് പൂജ്യം എന്നിങ്ങനെ അതു പോകുന്നു
ഇരുപത്തിയേഴ് ലക്ഷത്തിപന്ത്രണ്ടായിരത്തി അഞ്ഞൂറ്റി എണ്‍പത്തിരണ്ട് ഇരുപത്തിയാറ് നാല് നൂറ്റിയേഴ് പൂജ്യം എന്നിങ്ങനെ അതു പോകുന്നു
59,920
ഇരുപത്തിയേഴാം പ്രതിയാണ് വികാരാധീനനായി മന്ത്രിരിക്കു മുൻപിൽ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചത്
ഇരുപത്തിയേഴാം പ്രതിയാണ് വികാരാധീനനായി മന്ത്രിക്ക് മുന്‍പില്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചത്
59,921
ഇരുപത്തി അയ്യായിരം രൂപയുടെ സ്വന്തം ജാമ്യത്തിലും അത്രയും തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ഇയാളെ വിട്ടയക്കാൻ ഉത്തരവിട്ടത്
ഇരുപത്തിയയ്യായിരം രൂപയുടെ സ്വന്തം ജാമ്യത്തിലും അത്രയും തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഇയാളെ വിട്ടയക്കാന്‍ ഉത്തരവിട്ടത്
59,922
ഇരുപത്തിനാലിന് ഇരു ഭാഗങ്ങളുടെയും വാദങ്ങൾ കേൾക്കാൻ തീരുമാനിച്ചു
ഇരുപത്തിനാലിന് ഇരുഭാഗങ്ങളുടെയും വാദങ്ങള്‍ കേള്‍ക്കാന്‍ തീരുമാനിച്ചു
59,923
ഇരുന്നൂറ്റി മുപ്പത്തിയേഴ് നൂറ്റി എഴുപത്തിനാല് നൂറ്റി ഇരുപത്തിയേഴ് എന്നിങ്ങനെ അക്കങ്ങളാണ് ലഭിച്ചത്
ഇരുന്നൂറ്റി മുപ്പത്തിയേഴ് നൂറ്റി എണ്‍പത്തിനാല് നൂറ്റി ഇരുപത്തിയേഴ് എന്നിങ്ങനെ അക്കങ്ങളാണ് ലഭിച്ചത്
59,924
ഇരുന്നൂറ്റി പതിമൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു സർക്കാരിന് ആയുസ്സ്
ഇരുന്നൂറ്റിപതിമൂന്ന് ദിവസങ്ങള്‍ മാത്രമായിരുന്നു സര്‍ക്കാരിന് ആയുസ്സ്
59,925
ഇത്തരം സന്ദർഭങ്ങളിൽ ഐക്യത്തിൻറെ മാർഗം അവലംബിക്കാൻ മുൻകൈ എടുക്കാറുള്ള മുസ്ലിം സൌഹൃദ വേദിയുടെ പ്രവർത്തകർ സംഘടിപ്പിച്ച സംഗമത്തിലാണ് നിർദേശമുയർന്നത്
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഐക്യത്തിന്‍റെ മാര്‍ഗം അവലംബിക്കാന്‍ മുന്‍കൈ എടുക്കാറുള്ള മുസ്ലിം സൌഹൃദ വേദിയുടെ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സംഗമത്തിലാണ് നിര്‍‌ദേശമുയര്‍ന്നത്
59,926
ഇത്തരം അറിവുകെട്ടതും പക്ഷപാതപരവുമായ ഇടപെടലുകളിൽ നിന്നും ചരിത്ര പാഠപുസ്തകങ്ങളെ സംരക്ഷിച്ചു നിർത്തണം
ഇത്തരം അറിവു കെട്ടതും പക്ഷപാത പരവുമായ ഇടപെടലുകളില്‍ നിന്നും ചരിത്ര പാഠപുസ്തകങ്ങളെ സംരക്ഷിച്ചു നിര്‍ത്തണം
59,927
ഇതേത്തുടർന്നാണ് തറവാട് വിൽക്കാൻ സാധ്യതയുണ്ടെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നത്
ഇതെ തുടര്‍ന്നാണ് തറവാട് വില്‍ക്കാന്‍ സാധ്യത ഉണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്
59,928
ഇതെല്ലാം കാണുന്നുണ്ടാകും സാഹസികതകൾക്ക് ഊർജമേകുന്ന പ്രകൃതി ചൈതന്യം
ഇതെല്ലാം കാണുന്നുണ്ടാവും സാഹസികതകള്‍ക്ക് ഊര്‍ജ്ജമേകുന്ന പ്രകൃതിചൈതന്യം
59,929
ഇതുകൊണ്ട് മിക്ക മത്സരങ്ങളിലും ഇരുവർക്കും ഇരിക്കേണ്ടിവരും
ഇതുകൊണ്ട് മിക്ക മത്സരങ്ങളിലും ഇരുവര്‍ക്കും ഇരിക്കേണ്ടി വരും
59,930
ഇതിൽ ചിലത് ഗുണകരമായിരുന്നെങ്കിൽ മറ്റുള്ളവ സംസ്ഥാനത്തിറെ മുന്നോട്ടുള്ള പ്രയാണത്തിന് ദോഷകരമായിത്തീർന്നു
ഇതില്‍ ചിലത്‌ ഗുണകരമായിരുന്നെങ്കില്‍ മറ്റുള്ളവ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ ദോഷകരമായിത്തീര്‍ന്നു
59,931
ഇതിൻറെ ഭാഗമായി പ്രദേശത്ത കടന്നുകയറി ഒരുുന്നൂറ് സൈനികരെ തടവിലാക്കിയ നടപടി രാജ്യത്തെ വല്ലാതെ ചൊടിപ്പിച്ചു
ഇതിന്‍റെ ഭാഗമായി പ്രദേശത്തു കടന്നു കയറി ഒരുനൂറ് സൈനികരെ തടവിലാക്കിയ നടപടി രാജ്യത്തെ വല്ലാതെ ചൊടിപ്പിച്ചു
59,932
ഇതിൻറെ കരാർ നൽകിയിട്ടുള്ളത് പ്രസാധകർക്കാണ്
ഇതിന്‍റെ കരാര്‍ നല്‍കിയിട്ടുള്ളത് പ്രസാധകര്‍ക്കാണ്
59,933
ഇതിൻറെ അടിസ്ഥാനത്തിൽ പാടശേഖരങ്ങളിൽ നിന്നെടുക്കുന്ന നെല്ലിറെ ഈർപ്പ പരിശോധന കർശനമാക്കാൻ വകുപ്പുകൾക്ക് ഉത്തരവായി
ഇതിന്‍റെ അടിസ്ഥാനത്തില്‍ പാട ശേഖരങ്ങളില്‍ നിന്നെടുക്കുന്ന നെല്ലിന്‍റെ ഈര്‍പ്പ പരിശോധന കര്‍ശനമാക്കാന്‍ വകുപ്പുകള്‍ക്ക് ഉത്തരവായി
59,934
ഇതിൻറെ സംവിധാനത്തിന് ഒന്നരക്കോടി രൂപ ചെലവ് വരും
ഇതിന്റെ സംവിധാനത്തിന് ഒന്നരക്കോടി രൂപ ചെലവു വരും
59,935
ഇതിനെ തുുടർന്ന് മുഖ്യമന്ത്രിയുടെ തുക വർധിപ്പിക്കാനുള്ള നിർദേശം സർക്കാരിൻറെ പരിഗണനയ്ക്ക് അയ്ക്കാൻ സൂചന നൽകി
ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ തുക വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്‍റെ പരിഗണനയ്ക്ക് അയയ്ക്കാന്‍ സൂചന നല്‍കി
59,936
ഇതിന മറുപടിയായാണ് പതിനഞ്ച് ദിവസത്തെ യാത്രാ കേേന്ദ്രമുള്ള പ്രദേശങ്ങളിലേക്ക് ഉദ്യോഗസ്ഥർ പ്രവേശിക്കുന്നത് വിലക്കി
ഇതിനു മറുപടിയായാണ് പതിനഞ്ച് ദിവസത്തെ യാത്രാ കേന്ദ്രമുള്ള പ്രദേശങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ പ്രവേശിക്കുന്നത് വിലക്കി
59,937
ആസ്ഥാനമായ രാജ്യം എന്നിവയുൾപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ സമ്മതം ചോദിച്ചു
ആസ്ഥാനമായ രാജ്യം എന്നിവയുള്‍‌പ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ സമ്മതം ചോദിച്ചു
59,938
ആശ്രമത്തിലെ വിരുന്ന് കൈയേറിയെന്ന ആരോപണം സത്യവിരുദ്ധമാണെന്ന് ജില്ലാ ഗ്രാമ കാര്യാവാഹ്
ആശ്രമത്തിലെ വിരുന്ന് കൈയേറിയെന്ന ആരോപണം സത്യവിരുദ്ധമാണെന്ന് ഗ്രാമ ജില്ലാ കാര്യവാഹ്
59,939
ആശയക്കുഴപ്പത്തിനിടയിൽ കൈകൊണ്ട്ു പിടിച്ചതാണ് പ്രശ്നമായത്
ആശയക്കുഴപ്പത്തിനിടയില്‍ കൈകൊണ്ടു പിടിച്ചതാണ് പ്രശ്നമായത്
59,940
ആവശ്യത്തിന് ഹാജർല്ലാത്തതിൻറെ പേരിൽ പരീക്ഷയെഴുതാൻ കഴിയാതിരുന്ന കളിക്കാരന് പരീക്ഷ അടുത്ത പ്രാവശ്യം എഴുതാം
ആവശ്യത്തിന് ഹാജര്‍ ഇല്ലാതിരുന്നതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന കളിക്കാരന് പരീക്ഷ അടുത്ത പ്രാവശ്യം എഴുതാം
59,941
ആഴ്ചകളോളം മനോഹരമായ ഏകാന്തതയിൽ കഴിയാനായി കാലം പിൻവാങ്ങിയെത്തുന്നതായി സങ്കൽ്പിക്കാവുന്ന തരത്തിലുള്ള സ്ഥലമാണ് സൂര്യസമുദ്ര
ആഴ്ചകളോളം മനോഹരമായ ഏകാന്തതയില്‍ കഴിയാനായി കാലം പിന്‍വാങ്ങിയെത്തുന്നതായി സങ്കല്‍പിക്കാവുന്ന തരത്തിലുള്ള സ്ഥലമാണ് സൂര്യസമുദ്ര
59,942
ആഴക്കടൽ എണ്ണ പര്യവേക്ഷണത്തിലെ വൈദഗ്ധ്യത്തെ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വിദേശ വിഭാഗവും എണ്ണ ഖനിയുടമയും തമ്മിലുള്ള ധാരണാപത്രം
ആഴക്കടല്‍ എണ്ണ പര്യവേക്ഷണത്തിലെ വൈദഗ്ധ്യത്തെ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വിദേശ വിഭാഗവും എണ്ണ ഖനിയുടമയും തമ്മിലുള്ള ധാരണാപത്രം
59,943
ആറാം തീയതി പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ധൻ എത്തുകയും ഏഴിന് വിദഗ്ധ ഉപദേശം കേൾക്കുകയും ചെയ്യും
ആറാം തീയതി പ്രമുഖ വാസ്തു ശാസ്ത്ര വിദഗ്ധന്‍ എത്തുകയും ഏഴിനു വിദഗ്ധ ഉപദേശം കേള്‍ക്കുകയും ചെയ്യും
59,944
ആയിരമേക്കറിൽ വീണ്ടും ഉരുൾപൊട്ടി നിരവധി കുടുംബങ്ങൾ വീണ്ടും ഭീഷണിയിൽ
ആയിരമേക്കറില്‍ വീണ്ടും ഉരുള്‍പൊട്ടി നിരവധി കുടുംബങ്ങള്‍ ഭീഷണിയില്‍
59,945
ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊൻപതിൽ പത്ത് പവൻ സ്വർണത്തിൻറെ വില മുപ്പത്തിയൊന്ന് രൂപയായിരുന്നു
ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്‍പതില്‍ പത്ത് പവന്‍ സ്വര്‍ണത്തിന്‍റെ വില മുപ്പത്തിയൊന്ന് രൂപയായിരുന്നു
59,946
ആയിരത്തി എണ്ണൂറ്റി അറുപത്തിയേഴ് അറുപത്തിയൊൻപത് കാലയളവിലെ രാജ്യഭരണത്തിൽ വധശിക്ഷയ്ക്കു വിധേയനായി
ആയിരത്തി എണ്ണൂറ്റി അറുപത്തിയേഴ് അറുപത്തിയൊന്‍പത് കാലയളവിലെ രാജഭരണത്തില്‍ വധശിക്ഷയ്ക്കു വിധേയനായി
59,947
ആമുഖ പ്രഭാഷണവും പ്രശസ്തി പത്ര പാരായണവും നടത്തി
ആമുഖ പ്രഭാഷണവും പ്രശസ്തിപത്ര പാരായണവും നടത്തി
59,948
ആഭരണത്തിനിപ്പോൾ അൻപതിനായിരത്തി അഞ്ഞൂറും അൻപത്തി ആറായിരത്തി അഞ്ഞൂറും ആകും
ആഭരണത്തിനിപ്പോള്‍ അന്‍പത്തിനാലായിരത്തി അഞ്ഞൂറും അന്‍പത്തി ആറായിരത്തി അഞ്ഞൂറും ആകും
59,949
ആദ്യ വിലപന ഉടമ മുഖ്യാതിഥിക്ക്ു നൽകി നിർവഹിച്ചു
ആദ്യ വില്പന ഉടമ മുഖ്യാഥിതിയ്ക്കു നല്‍കി നിര്‍വഹിച്ചു
59,950
ആദ്യ വട്ടത്തിൽ തോൽപിച്ചത് എഴുപത്തിയാറ് അറുപത്തിയൊന്നിനാണ്
ആദ്യ വട്ടത്തില്‍ തോല്പിച്ചത് എഴുപത്തിയാറ് അറുപത്തിയൊന്നിനാണ്
59,951
ആദ്യ പാദത്തിൽ അറ്റാതായം എഴുപത് കോടിയായിരുന്നു
ആദ്യപാദത്തില്‍ അറ്റാദായം എഴുപത് കോടിയായിരുന്നു
59,952
ആദിവാസിക്ഷേമ വകുപ്പിൽ ജില്ലകളിൽ നിന്നുള്ള മന്ത്രിുണ്ടായപ്പോൾ നാടിറെ ആവശ്യങ്ങൾക്ക് പ്രാധാന്യം കിട്ടുമെന്നാണ് കരുതിയത്
ആദിവാസിക്ഷേമ വകുപ്പില്‍ ജില്ലയില്‍നിന്നുള്ള മന്ത്രിയുണ്ടായപ്പോള്‍ നാടിന്റെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കിട്ടുമെന്നാണ് കരുതിയത്
59,953
ആദർശത്തിൻറെ ഉൾച്ചേർപ്പില്ലാത്തത കൊൊണ്ട് രാഷ്ട്രീയക്കാർ ശക്തമായ കാറ്റടിച്ചാൽ വാഴ പോലെ ഒടിഞ്ഞുുവീഴും
ആദര്‍ശത്തിന്‍റെ ഉള്‍‌ച്ചേര്‍പ്പ് ഇല്ലാത്തതു കൊണ്ട് രാഷ്ട്രീയക്കാര്‍ ശക്തമായ കാറ്റടിച്ചാല്‍ വാഴ പോലെ ഒടിഞ്ഞു വീഴും
59,954
ആത്മീയമായ ഔന്നിത്യം ആർജിച്ച മനസ്സിൽ മാത്രമേ ഇത്തരമൊരു നന്മ ഉണ്ടാകൂ
ആത്മീയമായ ഔന്നിത്യം ആര്‍ജ്ജിച്ച മനസ്സില്‍ മാത്രമേ ഇത്തരമൊരു നന്‍മ ഉണ്ടാകും
59,955
ആൺ്മക്കളുടെ ശോഭനമായ ഭാവി ഉറപ്പാക്കാൻ വിദ്യാഭ്യാസ നിധിയിലും ഇങ്ങനെ പരിരക്ഷ നേടാം
ആണ്‍മക്കളുടെ ശോഭനമായ ഭാവി ഉറപ്പാക്കാന്‍ വിദ്യാഭ്യാസ നിധിയിലും ഇങ്ങനെ പരിരക്ഷ നേടാം
59,956
ആൺകുട്ടികളുടെ പതിനെട്ടിനു താഴെയുള്ള വിഭാഗത്തിലെ അൻപത്തിമൂന്ന് ദശാംശം ആറ് മൂന്നെന്ന ദേശീയ നിലവാരം മാറ്റിയെഴുതി
ആണ്‍കുട്ടികളുടെ പതിനെട്ടിനു താഴെയുള്ള വിഭാഗത്തിലെ അന്‍പത്തിമൂന്ന് ദശാംശം ആറ് മൂന്നെന്ന ദേശീയ നിലവാരം മാറ്റിയെഴുതി
59,957
ആണ്ടിൻറെ കർഷകനുള്ള പാരിതോഷികം പ്രഖ്യാപിച്ചു
ആണ്ടിന്റെ കര്‍ഷകനുള്ള പാരിതോഷികം പ്രഖ്യാപിച്ചു
59,958
ആണവനിലയം അടച്ചുപൂട്ടുന്നതിന് പ്രേരിപ്പിക്കുന്നതിനായിരിക്കും ചർച്ചയിൽ പ്രധാനമായും ശ്രമമുണ്ടാവുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു
ആണവ നിലയം അടച്ചുപൂട്ടുന്നതിന് പ്രേരിപ്പിക്കുന്നതിനായിരിക്കും ചര്‍ച്ചയില്‍ പ്രധാനമായും ശ്രമമുണ്ടാവുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു
59,959
ആണവ കരാർ ബന്ധം വഷളാക്കിയ സാഹചര്യത്തിൽ അനന്തര നടപടിയാണ് മുഖ്യ വിഷയം
ആണവകരാര്‍ ബന്ധം വഷളാക്കിയ സാഹചര്യത്തില്‍ അനന്തര നടപടിയാണ് മുഖ്യവിഷയം
59,960
ആഞ്ഞടിക്കുന്ന കാറ്റിൽ കുതിക്കുകയായിരുന്നവരെ ഒറ്റയ്ക്കു വീഴ്ത്തുകയും ഇരട്ടകളുടെ അടുത്തെത്തുകയും ചെയ്ത രാത്രി വന്നെത്തി
ആഞ്ഞടിക്കുന്ന കാറ്റില്‍ കുതിക്കുകയായിരുന്നവരെ ഒറ്റയ്ക്കു വീഴ്ത്തുകയും ഇരട്ടകളുടെ അടുത്തെത്തുകയും ചെയ്ത രാത്രി വന്നെത്തി
59,961
ആഘോഷത്തിനിടെ നടൻറെ കാലൊടിഞ്ഞു
ആഘോഷത്തിനിടെ നടന്റെ കാലൊടിഞ്ഞു
59,962
ആഗോളവൽക്കരണത്തിനെതിരെ വിയോജിപ്പു രേഖപ്പെടുത്തി ശ്രദ്ധേയനായി
ആഗോളവല്‍ക്കരണത്തിനെതിരെ വിയോജിപ്പു രേഖപ്പെടുത്തി ശ്രദ്ധേയനായി
59,963
ആക്രമണത്തിനു മറുപടിയായ ആക്രമണത്തിൽ ഞൊടിയിടയിൽ മൈതാനം ഏറെക്കുറെ ശൂന്യമായി
ആക്രമണത്തിന് മറുപടിയായ ആക്രമണത്തില്‍ ഞൊടിയിടയില്‍ മൈതാനം ഏറെക്കുറെ ശൂന്യമായി
59,964
അവർക്കെന്നല്ല സമ്പത്തും ബൃഹദ് സംവിധാനങ്ങളും വരുതിയിലുള്ള സർക്കാറുകൾക്കോ സർക്കാരിതര സംഘടനകൾക്കോ ഈദൃശ പ്രവർത്തനങ്ങൾ അനുകരിച്ച് വിജയിപ്പിക്കാനാവുമോ
അവര്‍‌ക്കെന്നല്ല സമ്പത്തും ബൃഹദ് സംവിധാനങ്ങളും വരുതിയിലുള്ള സര്‍ക്കാറുകള്‍ക്കോ സര്‍ക്കാറിതര സംഘടനകള്‍ക്കോ ഈദൃശ പ്രവര്‍ത്തനങ്ങള്‍ അനുകരിച്ച് വിജയിപ്പിക്കാനാവുമോ
59,965
അവയവദാനത്തിന് പൂർണ നിയമസാധുത നൽകണം
അവയവദാനത്തിന് പൂര്‍ണ നിയമസാധുത നല്‍കണം
59,966
അവകാശപ്പോരാട്ടങ്ങൾക്കായി പ്രവർത്തിക്കുന്ന പരിവർത്തൻ എന്ന സാമൂഹിക സംഘടനയുടെ സ്ഥാപക നേതാവാണ് ഇപ്പോൾ നിൽക്കുന്നത്
അവകാശപ്പോരാട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തന്‍ എന്ന സാമൂഹിക സംഘടനയുടെ സ്ഥാപക നേതാവാണ് ഇപ്പോള്‍ നില്‍കുന്നത്
59,967
അഴകിനെ പുൽകാൻ മിന്നുന്ന പൊന്നു മാത്രമല്ല മറ്റ് പലതുമുണ്ട് നമ്മുടെ ആഭരണ വിപണിയിൽ
അഴകിനെ പുല്‍കാന്‍ മിന്നുന്ന പൊന്ന് മാത്രമല്ല മറ്റ് പലതുമുണ്ട് നമ്മുടെ ആഭരണ വിപണിയില്‍
59,968
അള്ളാഹുവിറെ മഹത്വം ഉദ്ഘോഷിക്കുന്ന ബലി പെരുന്നാൾ അടുത്തു വരുന്നു
അള്ളാഹുവിന്‍റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ബലി പെരുന്നാള്‍ അടുത്തു വരുന്നു
59,969
അളവുകോൽ ഉപയോഗിച്ചാണ് പങ്കിട്ടത്
അളവുകോല്‍ ഉപയോഗിച്ചാണ് പങ്കിട്ടത്
59,970
അല്ലാഹുവിൻറെ അതിഥികളായ ദശലക്ഷങ്ങൾ പവിത്ര വസ്ത്രങ്ങൾ അണിഞ്ഞ് വിസ്തൃത താഴ്വാരത്തിൽ തമ്പടിച്ചതോടെ ആയിരത്തി നാനൂറ്റി ഇരുപത്തിയേഴിലെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി
അല്ലാഹുവിന്‍റെ അതിഥികളായ ദശലക്ഷങ്ങള്‍ പവിത്ര വസ്ത്രങ്ങള്‍ അണിഞ്ഞ് വിസ്തൃത താഴ്‌വാരത്തില്‍ തമ്പടിച്ചതോടെ ആയിരത്തിനാനൂറ്റി ഇരുപത്തിയേഴിലെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി
59,971
അലപം രുചിമാറ്റത്തിനായി ഇതാ ദോശ
അല്പം രുചിമാറ്റത്തിനായി ഇതാ ദോശ
59,972
അര കോടിയിലേറെ രൂപ വില മതിക്കുന്ന വണ്ടികൾ മൂന്നെണ്ണം ഇയാളുടെ പേരിലും മൂന്നെണ്ണം ഭാര്യയുടെ പേരിലുമാണ്
അര കോടിയിലേറെ രൂപ വില മതിക്കുന്ന വണ്ടികള്‍ മൂന്നെണ്ണം ഇയാളുടെ പേരിലും മൂന്നെണ്ണം ഭാര്യയുടെ പേരിലുമാണ്
59,973
അർഥം പറയാനോ നിങ്ങൾ എഴുതിക്കൊണ്ട വന്നിരിക്കുന്ന ചവറാണ് മാറ്റി എഴുതിക്കൊണ്ടുവാ
അര്‍ഥം പറയാനൊ? നിങ്ങള്‍ എഴുതിക്കൊണ്ടു വന്നിരിക്കുന്ന ചവറാണ് മാറ്റിയെഴുതിക്കൊണ്ടു വാ
59,974
അരങ്ങൊരുക്കിയിരുന്നെങ്കിലും ക്ഷീരവകുപ്പ് ഇടപെട്ടു തടയുകയായിരുന്നു
അരങ്ങൊരുക്കിയിരുന്നെങ്കിലും ക്ഷീരവകുപ്പ് ഇടപെട്ട് തടയുകയായിരുന്നു
59,975
അരങ്ങേറ്റം കഴിഞ്ഞതിൻറെ പിന്നത്തെ ആഴ്ച തന്നെയാണ് മുപ്പതോളം ടേപ്പുകൾ വിറ്റഴിച്ചത്
അരങ്ങേറ്റം കഴിഞ്ഞതിന്‍റെ പിന്നത്തെ ആഴ്ച്ച തന്നെയാണ് മുപ്പതോളം ടേപ്പുകള്‍ വിറ്റഴിച്ചത്
59,976
അരക്കെട്ട് മാറ്റിവയ്ക്കാൻ ശസ്ത്രക്രിയയെത്തുടർന്ന് ആശ്പത്രിയിലായിരുന്നു
അരക്കെട്ടു മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു
59,977
അമ്ലാംശം കൂടുതലുള്ള ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക
അമ്ലാംശം കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക
59,978
അൻപത്തിയഞ്ച് തൊട്ട് നൂറ് ഇനങ്ങൾ ഉണ്ടവിടെ
അന്‍പതിയഞ്ച് തൊട്ട് നൂറ് ഇനങ്ങള്‍ ഉണ്ടവിടെ
59,979
അന്വേഷിച്ചെത്തിയപ്പോൾ ഭാര്യാസഹോദരറെ മർദനം മൂലം പിണങ്ങിപ്പോയി
അന്വേഷിച്ചെത്തിയപ്പോള്‍ ഭാര്യാ സഹോദരന്റെ മര്‍ദനം മൂലം പിണങ്ങിപ്പോയി
59,980
അന്വേഷണ കോടതിയും പ്രഥമ ദൃഷ്ട്യാ പ്രതികൾക്കെതിരെ തെളിവുകൾ ഉണ്ടെന്ന കണ്ട സാഹചര്യത്തിലാണ് നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്
അന്വേഷണ കോടതിയും പ്രഥമ ദൃഷ്ട്യാ പ്രതികള്‍‌ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നു കണ്ട സാഹചര്യത്തിലാണ് നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്
59,981
അന്വേഷണത്തിനൊടുവിൽ ചലച്ചിത്രകാരൻ മുതുമുത്തശ്ശിയുടെ പിൻതുലമുറക്കാരെ കണ്ടെത്തി
അന്വേഷണത്തിനൊടുവില്‍ ചലച്ചിത്രകാരന്‍ മുതുമുത്തശ്ശിയുടെ പിന്‍തലമുറക്കാരെ കണ്ടെത്തി
59,982
അന്യ സംസ്ഥാനങ്ങളിൽ നടക്കുന്ന വിവാഹങ്ങളും അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിക്കാൻ ഫലപ്രദമായ നടപടി ഉണ്ടായാലെ പറ്റൂ
അന്യ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിവാഹങ്ങളും അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിക്കാന്‍ ഫലപ്രദമായ നടപടി ഉണ്ടായാലേ പറ്റൂ
59,983
അന്യായമായി നേടിയത് എന്തെന്ന് വിമർശകർ വ്യക്തമാക്കണം
അന്യായമായി നേടിയത് എന്തെന്ന് വിമര്‍ശകര്‍ വ്യക്തമാക്കണം
59,984
അന്യഗോത്രത്തിൽ വിവാഹം കഴിച്ച യുവാവിൻറെ മൂക്കും ചെവിയും ഛേദിച്ചു
അന്യഗോത്രത്തില്‍ വിവാഹം കഴിച്ച യുവാവിന്‍റെ മൂക്കും ചെവിയും ഛേദിച്ചു
59,985
അന്ന് കുറെ ദൂരം ഓടിയെത്തിയെന്നായിരുന്നു പ്രഖ്യാപനം
അന്ന് കുറെ ദൂരം ഓടിയെത്തിയെന്നായിരുന്നു പ്രഖ്യാപനം
59,986
അന്ന് ഉറങ്ങിയതിൻറെ ജാള്യം തീർക്കാൻ സർക്കാരിനെതിരെ കല്ലി തുള്ളുകയാണ്
അന്ന് ഉറങ്ങിയതിന്‍റെ ജാള്യം തീര്‍ക്കാന്‍ സര്‍ക്കാരിന് എതിരെ കലി തുള്ളുകയാണ്
59,987
അന്നൊന്നും പ്രതിഷേധമുയർത്താത്തവർ ഇടതുപക്ഷ നേതൃത്വത്തിൽ വരുന്നതിനെ എതിർക്കുന്നത് എന്ന്ത കൊണ്ടെന്ന ചോദ്യമാണ് നിവാസികൾ ഉയർത്തുന്നത്
അന്നൊന്നും പ്രതിഷേധമുയര്‍ത്താത്തവര്‍ ഇടതുപക്ഷ നേതൃത്വത്തില്‍ വരുന്നതിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് നിവാസികള്‍ ഉയര്‍ത്തുന്നത്
59,988
അനാരോഗ്യം അനായൂഘം തസ്മാത് ദിനചര്യ തത് പരിവർജ്ജയേത് എന്നാണല്ലോ മഹദ്വാാക്യം
അനാരോഗ്യം അനായൂഘം തസ്മാത് ദിനചര്യ തത് പരിവര്‍ജ്ജയേത് എന്നാണല്ലോ മഹദ് വാക്യം
59,989
അനന്യമായ ശിൽപചാതുരിയോടെ ലോകത്തെവിടെയും കാണാത്ത കരകൌശല വിദ്യ ആസ്വാദകരിലെത്തി
അനന്യമായ ശില്‍പ്പചാതുരിയോടെ ലോകത്തെവിടെയും കാണാത്ത കരകൌശല വിദ്യ ആസ്വാദകരിലെത്തി
59,990
അനന്തപുരിയിലെ താമസഥലത്ത് നിന്നാണ് കഴിഞ്ഞ ദിവസം വിളിച്ചത്
അനന്തപുരിയിലെ താമസസ്ഥലത്തു നിന്നാണ് കഴിഞ്ഞദിവസം വിളിച്ചത്
59,991
അധ്യാപക ദിനാചരണ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാരംഗം സാഹിത്യവേദി കവിതാാരചനാ മൽസരം സംഘടിപ്പിച്ചു
അധ്യാപക ദിനാചരണ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാരംഗം സാഹിത്യവേദി അധ്യാപകര്‍ക്കായി കവിതാ രചന മത്സരം സംഘടിപ്പിച്ചു
59,992
അധ്യാപകരുൾപ്പെടെയുള്ളവർ മുറിയിലിരുന്ന് പത്രം വായിക്കവേ പതിനൊന്നേ മുക്കാലോടെ പത്തോളം പേർ മുദ്രാവാക്യം മുഴക്കി ഉള്ളിലെത്തി
അധ്യാപകരുള്‍‌പ്പെടെയുള്ളവര്‍ മുറിയിലിരുന്ന് പത്രം വായിക്കവേ പതിനൊന്നേമുക്കാലോടെ പത്തോളംപേര്‍ മുദ്രാവാക്യം മുഴക്കി ഉള്ളിലെത്തി
59,993
അധ്യാപകൻ പത്രപ്രവർത്തകൻ വിവർത്തകൻ ദൃശ്യ മാധ്യമ പ്ര്രവർത്തകൻ എന്നീ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്
അധ്യാപകന്‍ പത്രപ്രവര്‍ത്തകന്‍ വിവര്‍ത്തകന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്
59,994
അധോലോകനായകനും ഗുണ്ടാത്തലവനുംമായി ബന്ധമുണ്ട്
അധോലോക നായകനും ഗുണ്ടാത്തലവനുംമായി ബന്ധമുണ്ട്
59,995
അധികൃതരുടെ അനുമതിയില്ലാതെ വൻ നികുതി വെട്ടിപ്പിനായി സാധനങ്ങൾ ഒളിച്ചു കടത്തിയെന്ന ആരോപണം മാത്രമേ നിലനിൽക്കൂ
അധികൃതരുടെ അനുമതിയില്ലാതെ വന്‍നികുതി വെട്ടിപ്പിനായി സാധനങ്ങള്‍ ഒളിച്ചുകടത്തിയെന്ന ആരോപണം മാത്രമേ നിലനില്‍ക്കൂ
59,996
അധികാര രാഷ്ട്രീയത്തിൻറെ ഇരയായിരുന്നു
അധികാര രാഷ്ട്രീയത്തിന്‍റെ ഇരയായിരുന്നു
59,997
അദ്വൈത വേദാന്തം ഭാരതീയ തത്വചിന്താ സംഹിതകൾ അസ്ഥിത്വവാദം എന്നീ മേഖലകളിൽ പ്രഗൽഭനായ സ്വദേശിയാണ് അദ്ദേഹം
അദ്വൈത വേദാന്തം ഭാരതീയ തത്വചിന്താസംഹിതകള്‍ അസ്ഥിത്വവാദം എന്നീ മേഖലകളില്‍ പ്രഗത്ഭനായ സ്വദേശിയാണ് അദ്ദേഹം
59,998
അധ്യായത്തിലേക്ക് ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്
അദ്ധ്യായത്തിലേക്ക് ഉള്‍‌പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്
59,999
അതുകൊണട അതിനു ശേഷംസ്ഥാപിച്ചതിനെ ജൈവവാതക സഹായം
അതുകൊണ്ട് അതിനു ശേഷം സ്ഥാപിച്ചതിനെ ജൈവവാതക സഹായം ലഭിക്കൂ
60,000
അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയെ കാണാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം തീർത്തും ഏകപക്ഷീയമാണെന്നും ചൂണ്ടിക്കാട്ടി
അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയെ കാണാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം തീര്‍ത്തും ഏകപക്ഷീയമാണെന്നും ചൂണ്ടിക്കാട്ടി
60,001
അതും കഴിഞ്ഞ് പ്രാർഥിച്ചാലേ അവസരം കിട്ടൂ
അതും കഴിഞ്ഞു പ്രാര്‍ത്ഥിച്ചാലെ അവസരം കിട്ടൂ
60,002
അതിവേഗ കോടതിയിലാണ് ഒത്തു തീർപ്പ് നടക്കുന്നത്
അതിവേഗ കോടതിയിലാണ് ഒത്തുതീര്‍പ്പ് നടക്കുന്നത്
60,003
അതിവേഗത്തിലുള്ള നഗരവൽകരണം രാജ്യത്തിന് വെല്ലുവിളികൾ ഉയർത്തുന്നു
അതിവേഗത്തിലുള്ള നഗരവല്‍ക്കരണം രാജ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു