Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
60,004 | അതിൽ ദൃഷ്ടിയൂന്നിയിരിക്കുകയാണ് വൈദ്യർ | അതില്‍ ദൃഷ്ടിയൂന്നിയിരിക്കുകയാണ് വൈദ്യര്‍ |
60,005 | അതിൽ ഒന്നാമത്തേത് സഭയുൾപ്പെടെയുള്ള അനേകം സഭകളുടെ സാർവത്രികമായ കൂട്ടായ്മയാണ് സഭയെന്ന പ്രബന്ധത്തിൽ കൂടി സ്ഥാപിച്ചു | അതില്‍ ഒന്നാമത്തേത് സഭയുള്‍പ്പെടെയുള്ള അനേകം സഭകളുടെ സാര്‍വത്രികമായ കൂട്ടായ്മയാണ് സഭയെന്ന് പ്രബന്ധത്തില്‍കൂടി സ്ഥാപിച്ചു |
60,006 | അതിർത്തി ജില്ലയിലെ ഗതാഗത മന്ത്രി പതാക ഉയർത്തുന്നതാണ് പ്രതിഷേധകർ തടഞ്ഞത് | അതിര്‍ത്തി ജില്ലയിലെ ഗതാഗതമന്ത്രി പതാക ഉയര്‍ത്തുന്നതാണ് പ്രതിഷേധക്കാര്‍ തടഞ്ഞത് |
60,007 | അതിർത്തിയിൽ നടക്കുന്ന പതാക താഴ്ത്തൽ ചടങ്ങിറെ ഭാഗമായി അതിർത്തി സേന നടത്തുന്ന പ്രകടനങ്ങളിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കി | അതിര്‍ത്തിയില്‍ നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങിന്‍റെ ഭാഗമായി അതിര്‍ത്തിസേന നടത്തുന്ന പ്രകടനങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കി |
60,008 | അടിസ്ഥാനത്തിൽ സ്വകാര്യ മേഖലയ്ക്കാണ് പദ്ധതി നടത്തിപ്പിറെ അധികാരം കേന്ദ്ര ഊർജ മന്ത്രാലയം നൽകിയിരിക്കുന്നത് | അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയ്ക്കാണ് പദ്ധതി നടത്തിപ്പിന്‍റെ അധികാരം കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം നല്‍കിയിരിക്കുന്നത് |
60,009 | അഞ്ചാം തവണയും പരീക്ഷയിൽ കൂട്ടത്തോൽവി | അഞ്ചാം തവണയും പരീക്ഷയില്‍ കൂട്ടത്തോല്‍വി |
60,010 | അജയ്യനായി പ്രണയത്തിൻറെ ഇടുങ്ങിയ വഴികളിലൂടെ മനസ്സ് പായിച്ചവർക്ക് ഒരുമിച്ച് ജീവിക്കാൻ ഭാഗ്യമുണ്ടായില്ല | അജയ്യനായി പ്രണയത്തിന്‍റെ ഇടുങ്ങിയ വഴികളിലൂടെ മനസ്സ് പായിച്ചവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ ഭാഗ്യമുണ്ടായില്ല |
60,011 | അച്ഛൻറെ പേര് എന്നാണ് കുട്ടി അറിയിച്ചത് | അച്ഛന്‍റെ പേര് എന്നാണു കുട്ടി അറിയിച്ചത് |
60,012 | അച്ഛൻറെ കാലശേഷം മകന് വീട് സ്വന്തമായി നൽകുന്നതിനുള്ള കരുനീക്കത്തിലാണ് | അച്ഛന്റെ കാലശേഷം മകന് വീട് സ്വന്തമായി നല്‍കുന്നതിനുള്ള കരു നീക്കത്തിലാണ് |
60,013 | അച്ചടക്ക ലംഘനത്തിൻറെ പേരിൽ മാത്രമേ താക്കീത് ചെയ്തുള്ളൂ എന്ന മാത്രമാണ് അരുളി ചെയ്തത് | അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ മാത്രമേ താക്കീത് ചെയ്തുള്ളൂ എന്നു മാത്രമാണു അരുളി ചെയ്തത് |
60,014 | അങ്ങയുടെ മഹാമനസ്കഥയ്ക്ക് ഞാനെങ്ങനെ നന്ദി പറയും പ്രഭോ | അങ്ങയുടെ മഹാമനസ്കതയ്ക്ക് ഞാനെങ്ങനെ നന്ദി പറയും പ്രഭോ |
60,015 | അങ്ങനെ വരവേറ്റ ത്രിമൂർത്തികൾക്ക് കുലദൈവങ്ങളെക്കാൾ ശക്തി കൂടുതലുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു | അങ്ങനെ വരവേറ്റ ത്രീമൂര്‍ത്തികള്‍ക്ക് കുലദൈവങ്ങളെക്കാള്‍ ശക്തി കൂടുതലുണ്ടെന്ന് ഇവര്‍ വിശ്വസിക്കുന്നു |
60,016 | അങ്ങിനെ മസ്തിഷ്കം ദാനം ചെയ്യുന്നത് മൃതദേഹം തുറന്ന പെട്ടിയിൽ വയ്ക്കുന്നതോ അല്ലെങ്കിൽ പുരാതനമായ ശവസംസ്കാര സജ്ജീകരണങ്ങളെയോ തടസ്സപ്പെടുത്തുന്നില്ല | അങ്ങനെ മസ്തിഷ്കം ദാനം ചെയ്യുന്നത് മൃതദേഹം തുറന്ന പെട്ടിയില്‍ വയ്ക്കുന്നതോ അല്ലെങ്കില്‍ പുരാതനമായ ശവസംസ്ക്കാര സജ്ജീകരണങ്ങളേയോ തടസ്സപ്പെടുത്തുന്നില്ല |
60,017 | അങ്ങനെ എനക്ക് തിരശ്ശീല എന്ന പേര് വീണു | അങ്ങനെ എനിക്ക് തിരശ്ശീല എന്ന് പേര് വന്നു |
60,018 | അങ്ങനെയൊരു രചനയ്ക്ക് വിശ്വപ്രസിദ്ധ പ്രസാധകർ വേദിയൊരുക്കുന്നു | അങ്ങനെയൊരു രചനയ്ക്ക് വിശ്വപ്രസിദ്ധ പ്രസാധകര്‍ വേദിയൊരുക്കുന്നു |
60,019 | അങ്കണവാടിയിലും സർവശിക്ഷാ അഭിയാറെ കീഴിലുള്ള ബദൽ സ്കൂളിലും അരിയെത്തിയില്ലെങ്കിൽ കുഞ്ഞുങ്ങൾ പട്ടിണിയിലാവും | അങ്കണവാടിയിലും സര്‍വശിക്ഷാ അഭിയാന്‍റെ കീഴീലുള്ള ബദല്‍ സ്കൂളിലും അരിയെത്തിയില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ പട്ടിണിയിലാവും |
60,020 | ഹൃദയത്തിൽ പിടിവാശിയുടെ ചിണുങ്ങൾ നിറയ്ക്കുന്ന നിലാവാണ് ഓരോ പ്രണയദിനത്തിൻറെയും ഭംഗി | ഹൃദയത്തില്‍ പിടിവാശിയുടെ ചിണുങ്ങല്‍ നിറയ്ക്കുന്ന നിലാവാണ് ഒരോ പ്രണയ ദിനത്തിന്‍റെയും ഭംഗി |
60,021 | ഹിന്ദുഗൃഹത്തിൽ എന്തൊക്കെ വേണം | ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം |
60,022 | ഹിന്ദുവിൽ നിന്ന് നിന്നും മലയാളിയായ കൊച്ചു ശാസ്ത്ര പ്രതിഭയെ പരിചയപ്പെടാനായി | ഹിന്ദുവില്‍ നിന്ന് നിന്നും മലയാളിയായ കൊച്ചു ശാസ്ത്ര പ്രതിഭയെ പരിചയപ്പെടാനിടയായി |
60,023 | ഹിന്ദ മത പരിഷത്തിന് തുടക്കമായി | ഹിന്ദുമത പരിഷത്തിനു തുടക്കമായി |
60,024 | ഹിദായത്തുൽ ഇസ്ലാം വിദ്യാർഥിയാണ് കടന്നു പോയത് | ഹിദായത്തുല്‍ ഇസ്ലാം വിദ്യാര്‍ഥിയാണ് കടന്നു പോയത് |
60,025 | ഹൌ തലയിൽനിന്ന് അദൂരി രക്ഷപ്പെട്ടു | ഹാവു തലയില്‍ നിന്ന് അതൂരി രക്ഷപ്പെട്ടു |
60,026 | ഹതഭാഗ്യയായവളുടെ വാക്കുകൾക്ക് ഇന്നും വയസ്സ പതിനാറ് തന്നെ | ഹതഭാഗ്യയായവളുടെ വാക്കുകള്‍ക്ക് ഇന്നും വയസ്സു പതിനാറ് തന്നെ |
60,027 | സൌഹൃദത്തിൽ സ്ത്രീകളെ കുരുക്കി പണം തട്ടിയയാൾ പിടിയിൽ | സൗഹൃദത്തില്‍ സ്ത്രീകളെ കുരുക്കി പണം തട്ടിയയാള്‍ പിടിയില്‍ |
60,028 | സ്ഥിരം കളിക്കാർ ഇല്ലാതെ ഇറങ്ങുന്നതും പ്രമുഖരുടെ പരിക്കും ഭീഷണിയായുണ്ട് | സ്ഥിരം കളിക്കാര്‍ ഇല്ലാതെ ഇറങ്ങുന്നതും പ്രമുഖരുടെ പരിക്കും ഭീഷണിയായുണ്ട് |
60,029 | സ്ഥാപനങ്ങൾ നൽകുന്ന വായ്പയുടെ പലിശ കൂടുന്നത് പ്രവർത്തനച്ചെലവ് അധികമായത കൊണ്ടാണ് | സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പയുടെ പലിശ കൂടുന്നത് പ്രവര്‍ത്തനച്ചെലവ് അധികമായതുകൊണ്ടാണ് |
60,030 | സ്ഥാനചലന ഭീഷണി നേരിടുമ്പോൾ ആദ്യവട്ടം തന്നെ അടിച്ചമർത്തി അടിത്തറ ഭദ്രമാക്കി | സ്ഥാന ചലന ഭീഷണി നേരിടുമ്പോള്‍ ആദ്യ വട്ടം തന്നെ അടിച്ചമര്‍ത്തി അടിത്തറ ഭദ്രമാക്കി |
60,031 | സ്ഥാനാർഥിക്കു വേണ്ടി പ്രചരണം നടത്തിയിരുന്ന ആളാണ് | സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തിയിരുന്ന ആളാണ് |
60,032 | സ്ഥാനംൊഴിഞ്ഞ ശേഷം എഴുപത്തിരണ്ട് കളികളിൽ കേമനായിരുന്നു | സ്ഥാനം ഒഴിഞ്ഞ ശേഷം എഴുപത്തിരണ്ട് കളികളില്‍ കേമനായിരുന്നു |
60,033 | സ്ഥലത്തിറെ ആകർഷണീയത സന്ദർശനത്തിൻറെ ഭാഗമായി ആസ്വദിക്കൂ | സ്ഥലത്തിന്റെ ആകര്‍ഷണീയത സന്ദര്‍ശനത്തിന്‍റെ ഭാഗമായി ആസ്വദിയ്ക്കൂ |
60,034 | സ്ഥലം മാറ്റിയതോടെ പൂർണ സമയ ഗവർണറാക്കാമെന്ന കേന്ദ്ര നിർദേശം സംസ്ഥാന സർക്കാരിന് സ്വീകാര്യമായില്ല | സ്ഥലം മാറ്റിയതോടെ പൂര്‍ണ സമയ ഗവര്‍ണറാക്കാമെന്ന കേന്ദ്ര നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് സ്വീകാര്യമായില്ല |
60,035 | സ്ഥലം പൊതു ഉപയോഗത്തിനായി മാറ്റിവച്ചിരിക്കുന്നു എന്നതു തന്നെ ആകർഷകമായ ഘടകമാണ് | സ്ഥലം പൊതു ഉപയോഗത്തിനായി മാറ്റിവച്ചിരിക്കുന്നു എന്നതു തന്നെ ആകര്‍ഷകമായ ഘടകമാണ് |
60,036 | സ്ത്രീകൾ തുഴയുന്ന മൂന്ന് വള്ളങ്ങൾ ഇത്തവണ മത്സരത്തിനുണ്ട് | സ്ത്രീകള്‍ തുഴയുന്ന മൂന്ന് വള്ളങ്ങള്‍ ഇത്തവണ മത്സരത്തിനുണ്ട് |
60,037 | സേവനം ഇനി പടി വാതിൽക്കൽ | സേവനം ഇനി പടി വാതില്‍ക്കല്‍ |
60,038 | സൂര്യനുദിച്ച ദിവസങ്ങളിൽ ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ചയാണ് | സൂര്യനുദിച്ച ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ചയാണ് |
60,039 | സൂര്യനിൽ നിന്നുള്ള അകലത്തിൻറെ ക്രമത്തിൽ ബുധൻ ശുക്രൻ ഭൂമി ചൊവ്വ വ്യാഴം ശനി എന്നിങ്ങനെ പോകുന്നു | സൂര്യനില്‍ നിന്നുള്ള അകലത്തിന്‍റെ ക്രമത്തില്‍ ബുധന്‍ ശുക്രന്‍ ഭൂമി ചൊവ്വ വ്യാഴം ശനി എന്നിങ്ങനെ പോകുന്നു |
60,040 | സമാന്തര സർക്കാറുണ്ടാക്കും ഇടതുപക്ഷം | സമാന്തര സര്‍ക്കാരുണ്ടാക്കും ഇടതുപക്ഷം |
60,041 | സമാധാന ധർണയിൽ പങ്കെടുക്കവോണ് ഇക്കാര്യം വ്യക്തമാക്കിയത് | സമാധാന ധര്‍ണ്ണയില്‍ പങ്കെടുക്കവേയാണു ഇക്കാര്യം വ്യക്തമാക്കിയത് |
60,042 | സമരപ്പരാളികൾ സംയുക്തമായി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം | സമരപ്പോരാളികള്‍ സംയുക്തമായി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം |
60,043 | സമരങ്ങളും നിയമപ്പോരാട്ടങ്ങളുമാണ് വാഛാത്തിയുടെ മാനം കാത്തത് | സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് വാച്ചാത്തിയുടെ മാനം കാത്തത് |
60,044 | സഭയുടെ മെത്രാപ്പൊലീത്തന്മാർ പ്രവേശിച്ചത് നിയമവിരുദ്ധമാണെന്ന് സഭ വിലയിരുത്തി | സഭയുടെ മെത്രാപ്പോലീത്തമാര്‍ പ്രവേശിച്ചത് നിയമ വിരുദ്ധമാണെന്ന് സഭ വിലയിരുത്തി |
60,045 | സന്ദേശത്തിറെ പ്രധാന ഭാഗമാണ് അതിറെ നിയമസംഹിത | സന്ദേശത്തിന്റെ പ്രധാന ഭാഗമാണ് അതിന്റെ നിയമസംഹിത |
60,046 | സത്യസന്ധമായ ഇടപെടലിൽ ആഭരണത്തിറെ ഉടമസ്ഥൻ നന്ദി അറിയിച്ചു | സത്യസന്ധമായ ഇടപെടലില്‍ ആഭരണത്തിന്‍െറ ഉടമസ്ഥന്‍ നന്ദി അറിയിച്ചു |
60,047 | സഖ്യസേനകൾ യാഥാർഥ്യം മനസ്സിലാക്കണം | സഖ്യ സേനകള്‍ യാഥാര്‍ഥ്യം മനസ്സിലാക്കണം |
60,048 | സഖ്യകക്ഷികളോട ചേർന്ന് ഭരിക്കാൻ ധാരണയായിട്ടുണ്ട് | സഖ്യകക്ഷികളോട് ചേര്‍ന്ന് ഭരിക്കാന്‍ ധാരണയായിട്ടുണ്ട് |
60,049 | സംസ്ഥാന സർക്കാർ ചെലവ് വഹിക്കും | സംസ്ഥാനസര്‍ക്കാര്‍ ചെലവു വഹിക്കും |
60,050 | സംസ്ഥാനത്തെ തൊഴിലാളികൾക്ക് എല്ലാവിധ തൊഴിലവകാശവും സ്വാതന്ത്ര്യവും ഉറപ്പുുവരുത്തുമെന്ന് മുഖ്യമന്ത്രി | സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് എല്ലാവിധ തൊഴിലവകാശവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുമെന്നു മുഖ്യമന്ത്രി |
60,051 | സംസ്ഥാനത്തെ ചെറുകടൽ ഗ്രാമമാണ് കയർ ഉത്പാദിപ്പിക്കുന്നത് | സംസ്ഥാനത്തെ ചെറു കടല്‍ ഗ്രാമമാണ് കയറുല്‍പാദിപ്പിക്കുന്നത് |
60,052 | സംസ്ഥാനത്തെ സുൽത്താറെ പേരമകനാണ് യാത്ര പുറപ്പെട്ടത് | സംസ്ഥാനത്തിലെ സുല്‍ത്താന്‍റെ പേരമകനാണ് യാത്ര പുറപ്പെട്ടത് |
60,053 | സംസ്ഥാനതല പരിശീലനം ലഭിക്കുന്നതോടെ നല്ല പ്രകടനം കാഴ്ച വെ്ക്കാനാകുമെന്ന വിശ്വാസത്തിലാണ് | സംസ്ഥാനതല പരിശീലനം ലഭിക്കുന്നതോടെ നല്ല പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന വിശ്വാസത്തിലാണ് |
60,054 | സംസ്ഥാനം ഇത് ഗൌരവത്തോടെ കാണേണ്ടതാണെന്ന് അയച്ച കത്തിൽ പറയുന്നു | സംസ്ഥാനം ഇത് ഗൌരവത്തോടെ കാണേണ്ടതാണ് അയച്ച കത്തില്‍ പറയുന്നു |
60,055 | സംശയമുണ്ടായിരുന്നെങ്കിൽ അധികൃതർക്ക് നേരിട്ട് ഇത് അന്വേഷിക്കാമായിരുന്നെന്നും അതു ചെയ്യാതെ ഏകപക്ഷീയമായി നടപടിയെടുക്കുകയായിരുന്നുവെന്നും ആരോപിച്ചു | സംശയമുണ്ടായിരുന്നെങ്കില്‍ അധികൃതര്‍ക്കു നേരിട്ട് ഇത് അന്വേഷിക്കാമായിരുന്നെന്നും അതു ചെയ്യാതെ ഏക പക്ഷീയമായി നടപടി എടുക്കുകയായിരുന്നു എന്നും ആരോപിച്ചു |
60,056 | സംഭവം അന്വേഷിപ്പിക്കണം അതിനുവേണ്ട രേഖകൾ ആവശ്യപ്പെട്ട് സമീപിക്കാൻ ഒരുങ്ങുകയാണ് | സംഭവം അന്വേഷിപ്പിക്കണം അതിനു വേണ്ട രേഖകള്‍ ആവശ്യപ്പെട്ട് സമീപിക്കാന്‍ ഒരുങ്ങുകയാണ് |
60,057 | വ്യാജ മദ്യ നിർമാണ കേന്ദ്രം പിടിക്കുന്നതിനിടയിൽ ഓടി രക്ഷപ്പെട്ട നേതാവിന വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് | വ്യാജമദ്യ നിര്‍മാണ കേന്ദ്രം പിടിക്കുന്നതിനിടയില്‍ ഓടി രക്ഷപെട്ട നേതാവിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് |
60,058 | വ്യാജ നോട്ട് കണ്ടെത്താനായി വ്യാപാരശാല അടപ്പിച്ചു | വ്യാജനോട്ട് കണ്ടെത്താനായി വ്യാപാരശാല അടപ്പിച്ചു |
60,059 | വ്യവസായിക കൂടി അനുഭവപ്പെട്ടാൽ നിരക്ക് മറികടക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ | വ്യവസായിക കൂടി അനുഭവപ്പെട്ടാല്‍ നിരക്ക് മറികടക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ |
60,060 | വേണ്ട രീതിയിൽ പ്രതികരിച്ചില്ലെന്നും കഴിഞ്ഞ ഇരുപത്തിയഞ്ചന്ു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു | വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്നും കഴിഞ്ഞ ഇരുപത്തിയഞ്ചിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു |
60,061 | വെള്ളിയാഴ്ചയക്കകം എല്ലാവർക്കും നൽകാമെന്ന് ഉറപ്പു നൽകിയതായി അഭയാർഥികളുടെ സംഘത്തിൽപ്പെട്ടവർ അറിയിച്ചു | വെള്ളിയാഴ്ചക്കകം എല്ലാവര്‍ക്കും നല്‍കാമെന്ന് ഉറപ്പു നല്‍കിയതായി അഭയാര്‍ഥികളുടെ സംഘത്തില്‍പ്പെട്ടവര്‍ അറിയിച്ചു |
60,062 | വെള്ളത്തിൻറെ അളവുകോൽ അനങ്ങി കള്ളം പുറത്തായി | വെള്ളത്തിന്റെ അളവുകോല്‍ അനങ്ങി കള്ളം പുറത്തായി |
60,063 | വെള്ളം വറ്റി കഴിയുമ്പോൾ അരതവി വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കി വാങ്ങുക | വെള്ളം വറ്റി കഴിയുമ്പോള്‍ അര തവി വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കി വാങ്ങുക |
60,064 | വെള്ളം കണ്ടെത്താൻ മടക്കി അയച്ച കപ്പൽ ഇപ്പോഴും താളം കണ്ടെത്തിയിട്ടില്ല എന്നതു തന്നെ കാരണം | വെള്ളം കണ്ടെത്താന്‍ മടക്കിയയച്ച കപ്പല്‍ ഇപ്പോഴും താളം കണ്ടെത്തിയിട്ടില്ല എന്നതു തന്നെ കാരണം |
60,065 | വൃന്ദാവരം എന്നായിരുന്നു നൃത്തക്കാഴ്ചയ്ക്കു നൽകിയ പേര് | വൃന്ദാവനം എന്നായിരുന്നു നൃത്തക്കാഴ്ചക്കു നല്‍കിയ പേര് |
60,066 | വൃക്ഷ നിബിഡമായ താഴ്വരകളും മൂന്നു പ്രധാന നദികളാലും ഇവയുടെ ഉപനദികളാലും ചുറ്റപ്പെട്ടു കിടക്കുന്നു | വൃക്ഷ നിബിഡമായ താഴ്വരകളും മൂന്നു പ്രധാന നദികളാലും ഇവയുടെ ഉപ നദികളാലും ചുറ്റപ്പെട്ടു കിടക്കുന്നു |
60,067 | വീണ്ടും വെടി നിർത്തൽ പ്രഖ്യാപിച്ചു | വീണ്ടും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു |
60,068 | വീടു നഷ്ടപ്പെട്ട നാലായിരത്തി അൻപത്തിയഞ്ച് കുടുംബങ്ങൾക്ക് പുതിയ വീട് ലഭിക്കും | വീട് നഷ്ടപ്പെട്ട നാലായിരത്തി അന്‍പത്തിയഞ്ച് കുടുംബങ്ങള്‍ക്ക് പുതിയ വീട് ലഭിക്കും |
60,069 | വിശ്വപ്രസിദ്ധ ഗായകൻ അന്തരിച്ചു | വിശ്വ പ്രസിദ്ധ ഗായകന്‍ അന്തരിച്ചു |
60,070 | വിശ്വാസ്യത സ്ഫുരിക്കുന്ന പേരും ഒരു കെട്ടിടവും മതി തൊഴിലന്വേഷകരുടെ പക്കൽ നിന്ന് ലക്ഷങ്ങൾ തട്ടാനെന്ന് സ്ഥാപനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു | വിശ്വാസ്യത സ്ഫുരിക്കുന്ന പേരും ഒരു കെട്ടിടവും മതി തൊഴിലന്വേഷകരുടെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാനെന്ന് സ്ഥാപനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു |
60,071 | വിട്ടയ്ക്കപ്പെട്ട ഭർത്താവിന് പുനർവിചാരണയിൽ ജീവപര്യന്തം | വിട്ടയയ്ക്കപ്പെട്ട ഭര്‍ത്താവിന് പുനര്‍വിചാരണയില്‍ ജീവപര്യന്തം |
60,072 | വിടവാങ്ങൽ ചടങ്ങിൽ മറ്റൊരു ചരിത്ര മുഹൂർത്തത്തിനും കൂടി വഴി തെളിയും | വിടവാങ്ങല്‍ ചടങ്ങില്‍ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനും കൂടി വഴിതെളിയും |
60,073 | വിജയകാരണം ചെറുകക്ഷികളുടെ പിന്തുണയാണ് | വിജയ കാരണം ചെറു കക്ഷികളുടെ പിന്തുണയാണ് |
60,074 | വിജയനേട്ടം അധ്യക്ഷ സമർപ്പിച്ചിരിക്കുകയാണ് | വിജയനേട്ടം അധ്യക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് |
60,075 | വിജയത്തിൽ അതീവ സന്തുഷ്ടനായാണ് സ്വീകരിക്കുക | വിജയത്തില്‍ അതീവ സന്തുഷ്ടന്‍ ആയാണ് സ്വീകരിക്കുക |
60,076 | വിചാരണയ്ക്ക തടവുകാരെ യഥാസമയം കോടതിയിൽ ഹാജരാക്കാൻ അധികൃതർക്ക നിർദേശം നൽകിയിട്ടുണ്ട് | വിചാരണയ്ക്ക് തടവുകാരെ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് |
60,077 | വിചാരണ കോോടതി കുറ്റ വിമുക്തനാക്കിയ ശേഷം അപ്രത്യക്ഷനായതാണ് | വിചാരണക്കോടതി കുറ്റ വിമുക്തനാക്കിയ ശേഷം അപ്രത്യക്ഷനായതാണ് |
60,078 | വികസനത്തിനു മുൻകൈയിലുള്ള ഇന്ധനക്കുഴൽ പദ്ധതിയെക്കുറിച്ചും ശുഭപതീക്ഷയാണ് | വികസനത്തിനു മുന്‍കയ്യിലുള്ള ഇന്ധനക്കുഴല്‍ പദ്ധതിയെക്കുറിച്ചും ശുഭപ്രതീക്ഷയാണ് |
60,079 | വാദത്തിനു തക്കതായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കും സാധിച്ചിട്ടില്ല | വാദത്തിന് തക്കതായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സാധിച്ചിട്ടില്ല |
60,080 | വക്കീലായിരുന്ന കൊണ്ടു തന്നെ നിയമസഭാംഗമായി മാറിയിരുന്നു രണ്ടു മുതിർന്നവർ | വക്കീലായിരുന്നു കൊണ്ട് തന്നെ നിയമസഭാംഗമായി മാറിയിരുന്നു രണ്ട് മുതിര്‍ന്നവര്‍ |
60,081 | വകുപ്പിനു സമർപ്പിച്ച കത്തുകൾ തുടർ നടപടിയിക്കായി ഭക്ഷ്യ വകുപ്പിനു കൈമാറും | വകുപ്പിനു സമര്‍പ്പിച്ച കത്തുകള്‍ തുടര്‍ നടപടിക്കായി ഭക്ഷ്യ വകുപ്പിനു കൈമാറും |
60,082 | വംശനാശ ഭീഷണിയുള്ള പലതരം പക്ഷി മൃഗാദികൾ വസിക്കുന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഭീഷണി അകറ്റിയില്ലെങ്കിൽ അത്യപൂർവമായ പല ജീവികളും ഭൂമുഖത്തു നിന്നു തന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട് | വംശനാശ ഭീഷണിയുള്ള പലതരം പക്ഷി മൃഗാദികള്‍ വസിക്കുന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഭീഷണി അകറ്റിയില്ലെങ്കില്‍ അത്യപൂര്‍വമായ പല ജീവികളും ഭൂമുഖത്തു നിന്ന് തന്നെ ഇല്ലാതാകാന്‍ സാധ്യതയുണ്ട് |
60,083 | ലോകാ സമസ്താഃ സുഖിനോ ഭവന്തു | ലോകാഃ സമസ്താഃ സുഖിനോ ഭവന്തു |
60,084 | ലോകത്തെ പ്രമുഖ നഗരങ്ങളിൽ മിക്കതും സമുദ്രതീരത്തായതിനാൽ ലക്ഷക്കണക്കിനാളുകൾക്ക് കിടപ്പാടം നഷ്ടപ്പെടും | ലോകത്തെ പ്രമുഖ നഗരങ്ങളില്‍ മിക്കതും സമുദ്രതീരത്തായതിനാല്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടും |
60,085 | ലോകകപ്പിൽ പങ്കെടുക്കുന്നവരിൽ ഇടം കണ്ടെത്താൻ കഴിഞ്ഞ അഞ്ച് പേരിൽ ഒരാളാണ് | ലോകകപ്പില്‍ പങ്കെടുക്കുന്നവരില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞ അഞ്ച് പേരില്‍ ഒരാളാണു |
60,086 | ലഹരിമരുന്ന് കടത്തുകാരനും അധോലോക വിവരങ്ങൾ നൽകുന്ന ആളുമായിരുന്നു മരിച്ചത് | ലഹരിമരുന്ന് കടത്തുകാരനും അധോലോക വിവരങ്ങള്‍ നല്‍കുന്ന ആളുമായിരുന്നു മരിച്ചത് |
60,087 | ലയനത്തിന് ഓഹരിയുടമകളുടെ അനുമതി തേടാനായി മുപ്പതിനാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത് | ലയനത്തിന് ഓഹരിയുടമകളുടെ അനുമതി തേടാനായി മുപ്പതിനാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത് |
60,088 | രണ്ടു വർഷത്തിനകം മാറുമെന്ന്ു വ്യക്തമാക്കി | രണ്ടു വര്‍ഷത്തിനകം മാറുമെന്ന് വ്യക്തമാക്കി |
60,089 | രണ്ടു വർഷം മുൻപ് ആ പേരു നൽകിയത് കണ്ടുപിടിച്ചു | രണ്ടു വര്‍ഷം മുന്‍പ് ആ പേരു നല്‍കിയതു കണ്ടുപിടിച്ചു |
60,090 | രണ്ടു വയസ്സുള്ള കുഞ്ഞിറെ തലച്ചോറ് പ്രായപൂർത്തിയായ ഒരാളുടേതിനേക്കാൾ ഇരട്ടി ഊർജം ഉപയോഗിക്കുന്നുണ്ടത്രെ | രണ്ടു വയസുള്ള കുഞ്ഞിന്റെ തലച്ചോറ് പ്രായപൂര്‍ത്തിയായ ഒരാളുടേതിനേക്കാള്‍ ഇരട്ടി ഊര്‍ജം ഉപയോഗിക്കുന്നുണ്ടത്രെ |
60,091 | രണ്ടു വള വീതം അടങ്ങുന്നതാണ് സമ്മാന പൊതി | രണ്ടുവള വീതം അടങ്ങുന്നതാണു സമ്മാന പൊതി |
60,092 | രണ്ടായിരത്തിയഞ്ച് സാമ്പത്തിക വർഷം സർവകലാശാല റെക്കോർഡിലേക്ക് | രണ്ടായിരത്തിയഞ്ച് സാമ്പത്തിക വര്‍ഷം സര്‍വകാല റെക്കോര്‍ഡിലേക്ക് |
60,093 | രണ്ടാം വാരത്തിൽ പതിനഞ്ച് അംഗങ്ങൾ ഉൾപ്പെട്ടിരുന്നു | രണ്ടാം വാരത്തില്‍ പതിനഞ്ച് അംഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു |
60,094 | രണ്ടര മണിക്കൂർ നീണ്ടു നിന്ന പോരാട്ടത്തിലാണ് ഇരുവരും തോറ്റത് | രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിലാണ് ഇരുവരും തോറ്റത് |
60,095 | യുവതിയുടെ കൊല മകനു ബന്ധമുണ്ടെന്ന് തെളിഞ്ഞു | യുവതിയുടെ കൊല മകനു ബന്ധം ഉണ്ടെന്ന് തെളിഞ്ഞു |
60,096 | മൌലികവാദികൾക്ക് എതിരെ അവസാന ശ്വാസം വരെ പോരാടും | മൗലികവാദികള്‍ക്ക് എതിരെ അവസാന ശ്വാസം വരെ പോരാടും |
60,097 | മൈതാനത്തു നിൽക്കെ പന്ത് കൈ്യിലെത്തിച്ചു | മൈതാനത്തു നില്‍ക്കേ പന്ത് കൈയിലെത്തിച്ചു |
60,098 | മിച്ചഭൂമിഇല്ലാതായതെങ്ങിനെ | മിച്ചഭൂമി ഇല്ലാതായതെങ്ങിനെ |
60,099 | മികച്ചസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു | മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു |
60,100 | മികച്ച പ്രകടനത്തിലൂടെ ഏകദിനത്തിൽ തിരിച്ചുവരവിന കാത്തിരിക്കുകയാണ് പ്രമുഖൻ | മികച്ച പ്രകടനത്തിലൂടെ ഏകദിനത്തില്‍ തിരിച്ചു വരവിനു കാത്തിരിക്കുകയാണ് പ്രമുഖന്‍ |
60,101 | മികച്ച പ്രകടനം സാധ്യമാക്കിയത് ഇക്കുറി സാങ്കേതികതയെക്കൂടി അതുമായി കൂട്ട യോജിപ്പിച്ചിരിക്കുന്നതു കൊണ്ടാണ് | മികച്ച പ്രകടനം സാധ്യമാക്കിയത് ഇക്കുറി സാങ്കേതികതയെക്കൂടി അതുമായി കൂട്ടി യോജിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് |
60,102 | മാസ കരാറുകൾ നാളെ അവസാനിക്കുന്നതും നിക്ഷേപകരെ കരുതലോടെ നീങ്ങാൻ പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു | മാസ കരാറുകള്‍ നാളെ അവസാനിക്കുന്നതും നിക്ഷേപകരെ കരുതലോടെ നീങ്ങാന്‍ പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു |
60,103 | മാസം ഇരുപത്തിമൂന്നിന് മൈതാനത്ത വച്ചാണ് അവയവ ദാന ചടങ്ങ് | മാസം ഇരുപത്തിമൂന്നിന് മൈതാനത്തുവച്ചാണ് അവയവ ദാന ചടങ്ങ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.