Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
60,104
മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടപ്പോൾ മത മേലധ്യക്ഷന്മാരെയാണ് ക്ഷണിച്ചിരിക്കുന്നത് എന്നാണ് അറിയിച്ചത്
മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ മത മേലധ്യക്ഷന്മാരെയാണു ക്ഷണിച്ചിരിക്കുന്നത് എന്നാണ് അറിയിച്ചത്
60,105
മാതൃകാ പേരുമാറ്റച്ചട്ടത്തിൻറെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടപ്പെട്ടതിനെ തുുടർന്ന് പിന്തിരിഞ്ഞു
മാതൃകാ പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടപ്പെട്ടതിനെ തുടര്‍ന്ന് പിന്തിരിഞ്ഞു
60,106
മറ്റെങ്ങും ലഭ്യമല്ലാത്ത സേവനങ്ങൾ ഇടപാടുകാർക്ക് ലഭ്യമാണെന്ന് പ്രസ്താവിച്ചു
മറ്റെങ്ങും ലഭ്യമല്ലാത്ത സേവനങ്ങള്‍ ഇടപാടുകാര്‍ക്ക് ലഭ്യമാണെന്ന് പ്രസ്താവിച്ചു
60,107
മറ്റു മക്കളെല്ലാം ഉപേക്ഷിച്ചു പോയി
മറ്റു മക്കള്‍ എല്ലാം ഉപേക്ഷിച്ചു പോയി
60,108
മറ്റുള്ളവർ സ്വകാര്യ രക്ഷാസങ്കേതത്തിലാണ് തങ്ങിയത്
മറ്റുള്ളവര്‍ സ്വകാര്യ രക്ഷാസങ്കേതത്തിലാണ് തങ്ങിയത്
60,109
മർമ്മം അറിയുന്നത് കളിക്കളത്തിലെ നർമത്തിന് കാരണമാവും
മര്‍മം അറിയുന്നത് കളിക്കളത്തിലെ നര്‍മത്തിനു കാരണമാവും
60,110
മരുന്നടി വിവാദത്തിൽ ഉൾപ്പെട്ടതിൻറെ നിഴലിലായിരുന്ന കായിക രംഗത്തിന് പുത്തുണർവ് നൽകിയ താരമാണ് ആ പോകുന്നത്
മരുന്നടി വിവാദത്തില്‍ ഉള്‍പ്പെട്ടതിന്റെ നിഴലിലായിരുന്ന കായിക രംഗത്തിനു പുത്തനുണര്‍വ് നല്‍കിയ താരമാണ് ആ പോകുന്നത്
60,111
മരിച്ച മറ്റൊരാൾ സ്വർഗ കവാടത്തിലാണ് എത്തിയത്
മരിച്ച മറ്റൊരാള്‍ സ്വര്‍ഗ്ഗ കവാടത്തിലാണ് എത്തിയത്
60,112
മരിച്ചത് ദശലക്ഷം മുസ്ലിമുകളാണ്
മരിച്ചത് ദശലക്ഷം മുസ്ലിംകള്‍ ആണ്
60,113
മരണശേഷമുള്ള അവയവ കോശ ദാനത്തിന്റെ കാര്യത്തിൽ നമ്മളാണ് ഒന്നാമത്
മരണശേഷമുള്ള അവയവ കോശ ദാനത്തിന്റെ കാര്യത്തില്‍ നമ്മളാണ് ഒന്നാമത്
60,114
മന്ത്രി അവതരിപ്പിച്ച പ്രമേയ പ്രകാരം വ്യവസ്ഥകളൊന്നും വ്യക്തമാക്കാതെ കപ്പം നൽകുകയാണ്
മന്ത്രി അവതരിപ്പിച്ച പ്രമേയ പ്രകാരം വ്യവസ്ഥകളൊന്നും വ്യക്തമാക്കാതെ കപ്പം നല്‍കുകയാണ്
60,115
മന്ത്രിസഭയിൽ നിന്ന് മൂന്നുപേരെ പുറത്താക്കി പകരക്കാരെ ഉൾപ്പെടുത്തി
മന്ത്രിസഭയില്‍നിന്ന് മൂന്നുപേരെ പുറത്താക്കി പകരക്കാരെ ഉള്‍പ്പെടുത്തി
60,116
മന്ത്രിക്കും ഭാര്യയ്ക്കും പുറമെ ജനപ്രതിനിധി പരിസ്ഥിതി പ്രവർത്തകർ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും മരിച്ചവരിൽപ്പെെടുന്നു
മന്ത്രിക്കും ഭാര്യയ്ക്കും പുറമെ ജനപ്രതിനിധി പരിസ്ഥിതിപ്രവര്‍ത്തര്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മരിച്ചവരില്‍ പെടുന്നു
60,117
മനോഹരമായ ഗാനങ്ങൾ ആലപിച്ച് ഇരുപത്തിയൊന്ന് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്
മനോഹരമായ ഗാനങ്ങള്‍ ആലപിച്ച ഇരുപത്തിയൊന്ന് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്
60,118
മണിമുഴങ്ങുമ്പോൾ വാതിലിൽ ഘടിപ്പിച്ചിരിക്കുന്ന സ്വയം പ്രവർത്തിക്കുകയും വീടിനകത്തെ സന്ദർശകറെ ചിത്രം തെളിയുകയും ചെയ്യും
മണി മുഴങ്ങുമ്പോള്‍ വാതിലില്‍ ഘടിപ്പിച്ചിരിക്കുന്ന സ്വയം പ്രവര്‍ത്തിക്കുകയും വീടിനകത്തെ സന്ദര്‍ശകന്‍റെ ചിത്രം തെളിയുകയും ചെയ്യും
60,119
ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗത്തിലെ ഉപരിവർഗക്കാരെയാണ് എപ്പോഴും കൂട്ടുപിടിക്കുന്നത്
ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗത്തിലെ ഉപരിവര്‍ഗക്കാരെയാണ് എപ്പോഴും കൂട്ടുപിടിക്കുന്നത്
60,120
ഭൂപരിഷ്കരണ നിയമത്തിലെ ഉടമസ്ഥാവകാശ പരിധി വ്യവസ്ഥയുടെ ലംഘനമാകുമെന്നതിനാൽ പട്ടിക നൽകും മുമ്പ് സർക്കാരിൽ നിന്ന് ഇളവു നേടിത്തരണമെന്ന് വ്യക്തമാക്കി
ഭൂപരിഷ്കരണ നിയമത്തിലെ ഉടമസ്ഥാവകാശ പരിധി വ്യവസ്ഥയുടെ ലംഘനമാകും എന്നതിനാല്‍ പട്ടിക നല്‍കും മുന്‍പു സര്‍ക്കാരില്‍ നിന്ന് ഇളവു നേടിത്തരണമെന്നു വ്യക്തമാക്കി
60,121
ഭൂതകാല അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമുറ അനുസരിച്ച് എന്താണ് ഭാവിയിൽ സംഭവിക്കാൻ പോകുന്നത്
ഭൂതകാല അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമുറ അനുസരിച്ച്‌ എന്താണ്‌ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്നത്
60,122
ഭൂചലനം ഭ്രംശ മേഖല സജീവമായതിറെ സൂചനയെന്ന് വിദഗ്ധർ
ഭൂചലനം ഭ്രംശമേഖല സജീവമായതിന്‍റെ സൂചനയെന്ന് വിദഗ്ധര്‍
60,123
ഭീകരപ്പട്ടികയിൽ നിന്ന നീക്കം ചെയ്യുന്നതിനന് സഹായകമായ രീതിയിലുള്ള പ്രവർത്തനങ്ങളും ഉണ്ടാവണം
ഭീകരപ്പട്ടികയില്‍ നിന്നു നീക്കം ചെയ്യുന്നതിനു സഹായകമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാവണം
60,124
ഭിക്ഷാടക സംഘം പ്രതിദിനം കൈക്കലാക്കുന്നത് ആറു ലക്ഷം രൂപ
ഭിക്ഷാടക സംഘം പ്രതിദിനം കൈക്കലാക്കുന്നത് ആറുലക്ഷം രൂപ
60,125
ഭാവങ്ങൾ കാണാപ്പാഠം പഠിച്ചിട്ട് കാര്യമില്ല
ഭാവങ്ങള്‍ കാണാപ്പാഠം പഠിച്ചിട്ടു കാര്യമില്ല
60,126
ഭാര്യ അത്ര പോരാഎന്നുതോന്നിയിട്ടുണ്ടോ
ഭാര്യ അത്ര പോരാ എന്നു തോന്നിയിട്ടുണ്ടോ
60,127
ഭാര്യയെ നഗരത്തിലെ മുറിയിൽ താമസിപ്പിച്ച് നിർബന്ധ വ്യപച്ചാരത്തിനു വിധേയമാക്കിയെന്ന സംഭവത്തിലെ പ്രധാന പ്രതിയും പിടിക്കപ്പെട്ടു
ഭാര്യയെ നഗരത്തിലെ മുറിയില്‍ താമസിപ്പിച്ച് നിര്‍ബന്ധ വ്യഭിചാരത്തിനു വിധേയമാക്കിയെന്ന സംഭവത്തിലെ പ്രധാന പ്രതിയും പിടിക്കപ്പെട്ടു
60,128
ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായിരുന്നു അങ്ങേത്തലയ്ക്കൽ
ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായിരുന്നു അങ്ങേത്തലയ്ക്കല്‍
60,129
പൌരറെ മകനും ഭീകരരും തമ്മിൽ ഏറ്റുമുട്ടി
പൗരന്‍റെ മകനും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി
60,130
പ്രസ്താവന നടത്തിയാൽ അതെങ്ങിനെ സാമുദായിക സ്പർധ സൃഷ്ടിക്കും
പ്രസ്താവന നടത്തിയാല്‍ അതെങ്ങിനെ സാമുദായിക സ്പര്‍ദ്ധ സൃഷ്ട്ടിക്കും
60,131
പ്രവിശ്യയിലെ സമുദ്രാന്തർഭാഗം ജൈവവൈവിധ്യങ്ങളാൽ ഏറെ സമ്പന്നമാണെന്ന് ശാസ്ത്രജ്ഞർ
പ്രവിശ്യയിലെ സമുദ്രാന്തര്‍ഭാഗം ജൈവവൈവിധ്യങ്ങളാല്‍ ഏറെ സമ്പന്നമാണെന്ന് ശാസ്ത്രജ്ഞര്‍
60,132
പ്രവാചക നിന്ദയ്ക്കെതിരെ സ്നേഹത്തിറെ സംഗീതവുമായി വിദ്യാർഥിനികൾ വീടുകളിൽ
പ്രവാചകനിന്ദക്കെതിരെ സ്നേഹത്തിന്റെ സംഗീതവുമായി വിദ്യാര്‍ഥിനികള്‍ വീടുകളില്‍
60,133
പ്രതികൾക്കു വേണ്ടി അന്വേഷണം നടത്തുന്നതിനിടെയാണ് പെൺകുട്ടിയുടെ ആത്മഹത്യ
പ്രതികള്‍ക്കു വേണ്ടി അന്വേഷണം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ
60,134
പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ ഭണ്ണാരത്തിൽ നിന്നാണ് പണം കവർന്നത്
പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ഭണ്ടാരത്തില്‍ നിന്നാണു പണം കവര്‍ന്നത്
60,135
പൊതുയോഗത്തിൻറെ അന്തരീക്ഷം എങ്ങനെയോ അതു നാളെ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ചലച്ചിത്രകാരൻ
പൊതു യോഗത്തിന്‍റെ അന്തരീക്ഷം എങ്ങനെയോ അത് നാളെ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ചലച്ചിത്രകാരന്‍
60,136
പൊതുമേഖലാ സ്ഥാപനങ്ങളെ ഓരോന്നായി പൂട്ടാനായിരുന്നു അഞ്ചു വർഷമായി ശ്രമിച്ചു കൊണ്ടിരുന്നത്
പൊതുമേഖലാ സ്ഥാപനങ്ങളെ ഓരോന്നായി പൂട്ടാനായിരുന്നു അഞ്ചുവര്‍ഷമായി ശ്രമിച്ചു കൊണ്ടിരുന്നത്
60,137
പൊതുമേഖലാ സംരക്ഷണ പ്രവർത്തകരും വർഗ ബഹുജന പ്രസ്ഥാനങ്ങളും നാട്ടുകാരും സമരം ഏറ്റെടുത്തതോടെ സംരക്ഷണ സമരം സംസ്ഥാനത്താകെ ശ്രദ്ധിക്കപ്പെട്ടു
പൊതുമേഖലാ സംരക്ഷണ പ്രവര്‍ത്തകരും വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളും നാട്ടുകാരും സമരം ഏറ്റെടുത്തതോടെ സംരക്ഷണസമരം സംസ്ഥാനത്താകെ ശ്രദ്ധിക്കപ്പെട്ടു
60,138
പെരുവഴിയിൽ മരിച്ചു കിടന്ന ആദിവാസിയുടെ മൃതദേഹം പതിനെട്ട് മണിക്കൂറുകൾക്കു ശേഷം കണ്ടെത്തിയ ആളെ അധികൃതർ കൈയ്യൊഴിഞ്ഞു
പെരുവഴിയില്‍ മരിച്ചത് കിടന്ന ആദിവാസിയുടെ മൃതദേഹം പതിനെട്ട് മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയ ആളെ അധികൃതര്‍ കൈയൊഴിഞ്ഞു
60,139
പുരസ്കാരത്തിന് തിരഞഞെടുകകപപെടട ഏക കളിക്കാരനാണ്
പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏക കളിക്കാരനാണ്
60,140
പുനരുജ്ജീവിപ്പിച്ച് തെറ്റു പറ്റിയത് തിരുത്തുന്നു
പുനരുജ്ജീവിപ്പിച്ചു തെറ്റുപറ്റിയത് തിരുത്തുന്നു
60,141
പുതിയ കരാർ മൂന്നാഴ്ച്ക്കുള്ളിൽ ഒപ്പിടും
പുതിയ കരാര്‍ മൂന്നാഴ്ചക്കുള്ളില്‍ ഒപ്പിടും
60,142
പുതിയ ഇര രാജകുമാരന്റെ കാമുകിയായ നർത്തകിയാണ്
പുതിയ ഇര രാജകുമാരന്‍റെ കാമുകിയായ നര്‍ത്തകിയാണ്
60,143
പിന്നീട് മുറി ചേർക്കുന്നതിനിടെയാണ് കെട്ടിടം നിലംപൊത്തിയത്
പിന്നീട് മുറി ചേര്‍ക്കുന്നതിനിടെയാണ് കെട്ടിടം നിലം പൊത്തിയത്
60,144
പിടിയിലായവർ സ്വദേശികളാണെന്നും ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു
പിടിയിലായവര്‍ സ്വദേശികളാണെന്നും ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു
60,145
പിടിച്ചെടുത്ത പന്ത് വലത് സമീപത്തു വരികയായിരുന്ന പശുവിനാണ് കൈമാറി എറിഞ്ഞപ്പോൾ കൊണ്ടത്
പിടിച്ചെടുത്ത പന്ത് വലതു സമീപത്തു വരികയായിരുന്ന പശുവിനാണ് കൈമാറി എറിഞ്ഞപ്പോള്‍ കൊണ്ടത്
60,146
പാൽ ഇറക്കാനായി എത്തിയ സഹായിയും ചേർന്ന് അന്വേഷിക്കുന്നതിനിടയിലാണ് ജഡം കണ്ടത്
പാല്‍ ഇറക്കാനായി എത്തിയ സഹായിയും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് ജഡം കണ്ടത്
60,147
പാദസേവ ചെയ്ത പത്രക്കാരനും വിപ്ലവനായകനുമായ നമ്പൂതിരി നേതാവിനെ ആക്ഷേപിച്ച നാവുമായി നേതാക്കളെ ആക്ഷേപിക്കുക എന്ന ധർമ്മം തുടരുന്നു
പാദസേവ ചെയ്ത പത്രക്കാരനും വിപ്ലവ നായകനുമായ നമ്പൂതിരി നേതാവിനെ ആക്ഷേപിച്ച നാവുമായി നേതാക്കളെ ആക്ഷേപിക്കുക എന്ന ധര്‍മ്മം തുടരുന്നു
60,148
പാത നാൽപ്പത്തിയൊൻപതിനന് സമീപം ലക്ഷം വീട് ഭാഗത്താണ് ഇന്നലെ പുലർച്ചെ രണ്ട മണിയോടെ പുഴയിലേക്ക മറിഞ്ഞത്
പാത നാല്‍പ്പത്തിയൊന്‍പതിനു സമീപം ലക്ഷം വീടു ഭാഗത്താണ് ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ പുഴയിലേക്കു മറിഞ്ഞത്
60,149
പരമ്പര തുടങ്ങിയതിനു ശേഷം നഷ്ടമാകുന്ന നാലാമത്തെ താരമാണീ മുപ്പത്തിയാറുകാരൻ
പരമ്പര തുടങ്ങിയതിനു ശേഷം നഷ്ടമാകുന്ന നാലാമത്തെ താരമാണീ മുപ്പത്തിയാറുകാരന്‍
60,150
പരമ്പരാഗത രീതികളിൽ നിന്ന് വേറിട്ട ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് ഇദ്ദേഹം
പരമ്പരാഗത രീതികളില്‍ നിന്ന് വേറിട്ട ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് ഇദ്ദേഹം
60,151
പന്ത്രണ്ട് ദിവസമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ താമസിക്കുന്നുണ്ട്
പന്ത്രണ്ട് ദിവസമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ താമസിക്കുന്നുണ്ട്
60,152
പന്തുകൾക്കു മുന്നിൽ മുൻ നായകൻ പലപ്പോഴും പതറി
പന്തുകള്‍ക്കു മുന്നില്‍ മുന്‍ നായകന്‍ പലപ്പോഴും പതറി
60,153
പനിയുടെ ലക്ഷണങ്ങളോടെ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള ഒൻപത് രോഗികളിൽ ചിലർക്ക് മഞ്ഞപ്പനിയോ ആണെന്നു സംശയമുണ്ട്
പനിയുടെ ലക്ഷണങ്ങളോടെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഒന്‍പതു രോഗികളില്‍ ചിലര്‍ക്കു മഞ്ഞപ്പനിയോ ആണെന്നു സംശയമുണ്ട്
60,154
പത്രസമ്മേളനത്തിൽ അഖിലേന്ത്യാ നേതാക്കന്മാർ അണികൾ തുടങ്ങിയവരും പങ്കെടുത്തു
പത്ര സമ്മേളനത്തില്‍ അഖിലേന്ത്യാ നേതാക്കന്മാര്‍ അണികള്‍ തുടങ്ങിയവരും പങ്കെടുത്തു
60,155
പത്തിൽ രണ്ടെണ്ണം ഒഴിച്ചുള്ളവയെല്ലാം മുപ്പത് ശതമാനത്തിലേറെ അധിക തുകയ്ക്കുള്ളൂ
പത്തില്‍ രണ്ടെണ്ണം ഒഴിച്ചുള്ളവയെല്ലാം മുപ്പത് ശതമാനത്തിലേറെ അധിക തുകക്കുള്ളൂ
60,156
പതിവു രീതിയിൽ ഒന്ന് രണ്ട് കാലങ്ങളിൽ നിരവലും രണ്ടാം കാലത്തിൽ മനോധർമസ്വരവും ഗംഭീരമാക്കിയ ആലാപനം വൈവിധ്യം നിറഞ്ഞ സഞ്ചാരങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു
പതിവു രീതിയില്‍ ഒന്ന് രണ്ട് കാലങ്ങളില്‍ നിരവലും രണ്ടാം കാലത്തില്‍ മനോധര്‍മ സ്വരവും ഗംഭീരമാക്കിയ ആലാപനം വൈവിധ്യം നിറഞ്ഞ സഞ്ചാരങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു
60,157
പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തന പാരമ്പര്യം ഉണ്ടെങ്കിലും വിവാദങ്ങൾക്കും ആരോപണങ്ങൾക്കും അതീതനായിരുന്നില്ല
പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ടെങ്കിലും വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അതീതനായിരുന്നില്ല
60,158
പതിയെ വീടിനോടു ചേർന്നായിരുന്നു സ്വർണ നദി മെലിഞ്ഞൊഴുകിയിരുന്നത്
പതിയെ വീടിനോടു ചേര്‍ന്നായിരുന്നു സ്വര്‍ണ്ണനദി മെലിഞ്ഞൊഴുകിയിരുന്നത്
60,159
പതിനൊന്ന് പേര കൊല്ലപ്പെട്ട സ്ഫോടനക്കേസിൽ പത്താമത്തെ ആളാണ് ഇയാൾ
പതിനൊന്ന് പേര് കൊല്ലപ്പെട്ട സ്ഥോടനക്കേസില്‍ പത്താമത്തെ ആളാണ് ഇയാള്‍
60,160
പതിനേഴാം വയസ്സിൽ മരിക്കുമ്പോൾ കടത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുകയായിരുന്നു കുടുംബം
പതിനേഴാം വയസ്സില്‍ മരിക്കുമ്പോള്‍ കടത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയായിരുന്നു കുടുംബം
60,161
പതിനെട്ടുകാരൻ പര്യടനത്തിന് തിരഞ്ഞെടുക്കപ്പെട്ടു
പതിനെട്ടുകാരന്‍ പര്യടനത്തിന് തിരഞ്ഞെടുക്കപ്പെട്ടു
60,162
പതിനാറിൽ നിന്നും പതിനേഴ് കുറച്ചാൽ സിഷ്ടം എത്ര
പതിനാറില്‍ നിന്നും പതിനേഴു കുറച്ചാല്‍ ശിഷ്ടം എത്ര
60,163
പതിനാറാം വയസ്സിൽ നാമെന്തു ചെയ്യുകയായിരുന്നു
പതിനാറാം വയസ്സില്‍ നാമെന്തു ചെയ്യുകയായിരുന്നു
60,164
പതിനായിരങ്ങൾ അണിനിരന്ന് കർഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു
പതിനായിരങ്ങള്‍ അണി നിരന്ന് കര്‍ഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു
60,165
പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഗുസ്തിയിൽ ഒന്നാമനായിരുന്നു
പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗുസ്തിയില്‍ ഒന്നാമനായിരുന്നു
60,166
നിരോധനാജ്ഞ ലംഘിച്ച് കോടതിയിലേക്കു നീങ്ങാൻ സമരക്കാർ ശ്രമിച്ചതു കൊണ്ടാണ് ബലപ്രയോഗം വേണ്ടിിവന്നത്
നിരോധനാജ്ഞ ലംഘിച്ച് കോടതിയിലേക്ക് നീങ്ങാന്‍ സമരക്കാര്‍ ശ്രമിച്ചതു കൊണ്ടാണ് ബലപ്രയോഗം വേണ്ടി വന്നത്
60,167
നിരവധി അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ഇരുപത്തിമൂന്നാം വയസ്സിൽ പതക്കം ലഭിച്ചു
നിരവധി അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഇരുപത്തിമൂന്നാം വയസ്സില്‍ പതകം ലഭിച്ചു
60,168
നിയമ ഭേദഗതിക്കെതിരെ നിലപാടെടുത്തതിനെ തുടർന്നാണ് സർക്കാറിറെ കണ്ണിലെ കരടായത്
നിയമ ഭേദഗതിക്കെതിരെ നിലപാടെടുത്തതിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ കണ്ണിലെ കരടായത്
60,169
നിയമസഭാ തെരഞ്ഞെടുപ്പിലും അവരെ തോൽപിക്കാൻ കഴിയുന്ന മതനിരപേക്ഷ സമീപനം ആയതിനാൽ ജനങ്ങൾ പിന്തുണയ്ക്കും
നിയമസഭാ തെരഞ്ഞെടുപ്പിലും അവരെ തോല്‍പ്പിക്കാന്‍ കഴിയുന്ന മത നിരപേക്ഷ സമീപനം ആയതിനാല്‍ ജനങ്ങള്‍ പിന്തുണയ്ക്കും
60,170
നിയമപശ്നത്തെച്ചൊല്ലി രാഷ്ട്രസമിതി തമ്മിലുള്ള നിഴൽ യുദ്ധം കൊഴുക്കുന്നു
നിയമപ്രശ്നത്തെച്ചൊല്ലി രാഷ്ട്രസമിതി തമ്മിലുള്ള നിഴല്‍ യുദ്ധം കൊഴുക്കുന്നു
60,171
നിയന്ത്രണങ്ങൾക്കു വിധേയമായ സ്വാതന്ത്ര്യമാണ് യഥാർഥ സ്വാതന്ത്ര്യം
നിയന്ത്രണങ്ങള്‍ക്ക് വിധേയമായ സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം
60,172
നിന്നും യാത്രക്കാരുമായി വന്ന വാഹനം മതിലിലേക്ക കയറി ഇടിച്ചു
നിന്നും യാത്രക്കാരുമായി വന്ന വാഹനം മതിലിലേക്ക് കയറി ഇടിച്ചു
60,173
നികുതി പന്ത്രണ്ട് ശതമാനത്തിൽ നിന്നും നാല് ശതമാനമായി താഴ്ത്തിയപ്പോൾ തൊണ്ണൂറ്റിനാല് കോടിയാണ് നഷ്ടം
നികുതി പന്ത്രണ്ട് ശതമാനത്തില്‍ നിന്നും നാലു ശതമാനമായി താഴ്ത്തിയപ്പോള്‍ തൊണ്ണൂറ്റി നാല് കോടിയാണ് നഷ്ടം
60,174
നഷ്ടത്തിലവസാനിച്ച വിപണി ബുധനാഴ്ച നേട്ടമുണ്ടാക്കി
നഷ്ടത്തിലവസാനിച്ച വിപണി ബുധനാഴ്ച നേട്ടമുണ്ടാക്കി
60,175
നഷ്ടമുണ്ടാവുകയാണെങ്കിൽ തുകയുടെ പത്ത് ശതമാനം വഹിക്കേണ്ടിവരും
നഷ്ടം ഉണ്ടാവുകയാണെങ്കില്‍ തുകയുടെ പത്ത് ശതമാനം വഹിക്കേണ്ടി വരും
60,176
നരകത്തെ തൊട്ടു പ്രതിരോധിക്കുന്ന പരിചയും ഭേദിക്കാനാവാത്ത സുഭദ്രമായ കോട്ടയാണെന്നും തിരുമേനി പറഞ്ഞിട്ടുണ്ട്
നരകത്തെ തൊട്ട്‌ പ്രതിരോധിക്കുന്ന പരിചയും ഭേദിക്കാനാവാത്ത സുഭദ്രമായ കോട്ടയാണെന്നും തിരുമേനി പറഞ്ഞിട്ടുണ്ട്
60,177
നമ്മൾ തമ്മിൽ നടത്തിയ ചർച്ചയാണ് ഇങ്ങനെ ഒരു കൊത്തിവലിക്കലിന് വേദിയായത്
നമ്മള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് ഇങ്ങനെ ഒരു കൊത്തി വലിക്കലിനു വേദിയായത്
60,178
നത്തൊലി ചെറിയ മീനല്ല എന്ന ചിത്രത്തിലെ ഒൻപത് പാട്ടുകൾ പുറത്തിറക്കി
നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിലെ ഒന്‍പത് പാട്ടുകള്‍ പുറത്തിറക്കി
60,179
നടപ്പുവർഷം പുറത്തുള്ള വലിയ തന്ത്ര പ്രധാനമായ കൂട്ട സംരംഭത്തിൽ ഏർപ്പെടാൻ പദ്ധതിയുണ്ട്
നടപ്പുവര്‍ഷം പുറത്തുള്ള വലിയ തന്ത്രപ്രധാനമായ കൂട്ടുസംരംഭത്തില്‍ ഏര്‍പ്പെടാന്‍ പദ്ധതിയുണ്ട്
60,180
നഗരത്തിന് ഓണസമ്മാനമായി കരിവീരന്മാരുടെ ഒത്തുചേരൽ
നഗരത്തിന് ഓണസമ്മാനമായി കരിവീരന്മാരുടെ ഒത്തുചേരല്‍
60,181
ധനകാര്യ ആസൂത്രണ വകുപ്പു മന്ത്രി തൻറെ കീഴിലുള്ള ജീവനക്കാർക്കു വേണ്ടി കത്തെഴുതി
ധനകാര്യ ആസൂത്രണ വകുപ്പുമന്ത്രി തന്‍റെ കീഴിലുള്ള ജീവനക്കാര്‍ക്കു വേണ്ടി കത്തെഴുതി
60,182
ദൈവത്തിന സമർപ്പിക്കപ്പെട്ട കുടുംബത്തിൽ നിന്നാണ് പുരോഹിത ശ്രേഷ്ഠൻ ഉയർന്നു വന്നത്
ദൈവത്തിന് സമര്‍പ്പിക്കപ്പെട്ട കുടുംബത്തില്‍ നിന്നാണ് പുരോഹിത ശ്രേഷ്ഠന്‍ ഉയര്‍ന്നുവന്നത്
60,183
ദേശീയ ഐക്യ സർക്കാരിനു രൂപം നൽകുന്നതിനാണ് ചർച്ചയിൽ ഊന്നൽ
ദേശീയ ഐക്യ സര്‍ക്കാരിനു രൂപം നല്‍കുന്നതിനാണു ചര്‍ച്ചയില്‍ ഊന്നല്‍
60,184
ദേവസ്വം രണസമിതി ഇല്ലാതായിട്ട് എട്ടു മാസമായി
ദേവസ്വം രണസമിതി ഇല്ലാതായിട്ട് എട്ടുമാസമായി
60,185
ദേവസ്വം ഭരണസമിതി യോഗങ്ങളിൽ ഇപ്പോൾ തകരാറില്ലെന്നും പല തീരുമാനങ്ങളും സൌകര്യമനുസരിച്ച് എഴുതിച്ചേർക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു
ദേവസ്വം ഭരണ സമിതി യോഗങ്ങളില്‍ ഇപ്പോള്‍ തരാറില്ലെന്നും പല തീരുമാനങ്ങളും സൗകര്യമനുസരിച്ച് എഴുതിച്ചേര്‍ക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു
60,186
ദേവലോക സ്ത്രീകളെപ്പോലെ അതിസുന്ദരിയായിരുന്നു പുരന്തര രാജ്യത്തിലെ രാജകുമാരി
ദേവലോക സ്ത്രീകളെപ്പോലെ അതി സുന്ദരിയായിരുന്നു പുരന്ദര രാജ്യത്തിലെ രാജകുമാരി
60,187
ദുരവസ്ഥ മനസ്സിലാക്കി ഗ്രാമപഞ്ചായത്ത് മാസാമാസം നാനൂറ് രൂപ ധനസഹായം നൽകുന്നുണ്ട്
ദുരവസ്ഥ മനസ്സിലാക്കി ഗ്രാമപ്പഞ്ചായത്ത് മാസാമാസം നാനൂറ് രൂപ ധന സഹായം നല്‍കുന്നുണ്ട്
60,188
ദുഃഖം തളംകെട്ടി നിന്നു
ദുഃഖം തളം കെട്ടി നിന്നു
60,189
ദീപാവലി അവധിയെ തുടർന്ന് നിർത്തിവച്ചിരുന്നത് ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സംഘ് പരിവാർ സംഘാടകർ പ്രതിഷേധവുമായി രംഗത്തെത്തിയത്
ദീപാവലി അവധിയെത്തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നത് ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സംഘ് പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്
60,190
ദശകങ്ങളോളം താമസിക്കുകയും തൻറെ കഥാപാത്രങ്ങളെക്കൊണ്ട് പരമാവധി ബീഡി വലിപ്പിക്കുകയും ചെയ്ത എൻറെ ബീഡീ കമ്പം അറിഞ്ഞിട്ടുണ്ടോ എന്തോ
ദശകങ്ങളോളം താമസിക്കുകയും തന്‍റെ കഥാപാത്രങ്ങളെക്കൊണ്ട് പരമാവധി ബീഡി വലിപ്പിക്കുകയും ചെയ്ത എന്റെ ബീഡി കമ്പം അറിഞ്ഞിട്ടുണ്ടോ എന്തോ
60,191
ദമ്പതികളുടെ ചെറുപ്പത്തിലുള്ള ഫോട്ടോകൾടക്കം ശേഖരിച്ച് പഠനം നടത്തിയാണ് ഈ വിരുതൻ തറെ വേല ഒപ്പിച്ചത്
ദമ്പതികളുടെ ചെറുപ്പത്തില്‍ ഉള്ള ഫോട്ടോകള്‍ അടക്കം ശേഖരിച്ച് പഠനം നടത്തിയാണ് ഈ വിരുതന്‍ തന്റെ വേല ഒപ്പിച്ചത്
60,192
ത്രിപുരയിൽ അവശേഷിക്കുന്ന ഏക ചുവപ്പ കോോട്ട സംരക്ഷിക്കാൻ പടക്കളത്തിൽ
ത്രിപുരയില്‍ അവശേഷിക്കുന്ന ഏക ചുവപ്പുകോട്ട സംരക്ഷിക്കാന്‍ പടക്കളത്തില്‍
60,193
തോക്കുകൾക്കെല്ലാം പ്രഹരശേഷി കുറവാണെന്നുമാണ് ഇവരുടെ പ്രാഥമിക നിഗമനം
തോക്കുകള്‍ക്കെല്ലാം പ്രഹര ശേഷി കുറവാണെന്നും ആണ് ഇവരുടെ പ്രാഥമിക നിഗമനം
60,194
തൊള്ളായിരത്തിമുപ്പതിൽ കണ്ടുപിടിച്ച അന്ന് തുടങ്ങിയതാണ് അതൊരു ഗ്രഹമാണോ എന്ന തർക്കം
തൊള്ളായിരത്തിമുപ്പതില്‍ കണ്ടുപിടിച്ച അന്നുതുടങ്ങിയതാണ് അതൊരു ഗ്രഹമാണോ എന്ന തര്‍ക്കം
60,195
തൊള്ളായിരത്തിതൊണ്ണൂറ്റിയേഴ് വിമാനം ഉച്ചയ്ക്ക് മൂന്ന് ദശാംശം ഒന്ന് അഞ്ചിന് പുറപ്പെടും
തൊള്ളായിരത്തിതൊണ്ണൂറ്റിയേഴ് വിമാനം ഉച്ചയ്ക്കു മൂന്ന് ദശാംശം ഒന്ന് അഞ്ചിനു പുറപ്പെടും
60,196
തൊണ്ണൂറ്റിരണ്ടിലെ ലോകകപ്പിൽ അവസാന മത്സരത്തിൽ ഉഴപ്പി
തൊണ്ണൂറ്റിരണ്ടിലെ ലോകകപ്പില്‍ അവസാന മത്സരത്തില്‍ ഉഴപ്പി
60,197
തൊണ്ണൂറ്റിയൊൻപത് ഭീകരർ രാഞ്ചിക്കൊണ്ടു പോയ വിമാനത്തിലുണ്ടായിരുന്ന നൂറ്റി അൻപത്തിയഞ്ച് യാത്രക്കാരെ മോചിപ്പിക്കുന്നതിനായി വിട്ടുകൊടുത്ത ഭീകരനാണ് കൊല്ലപ്പെട്ടത്
തൊണ്ണൂറ്റിയൊന്‍പത് ഭീകരര്‍ റാഞ്ചിക്കൊണ്ടുപോയ വിമാനത്തിലുണ്ടായിരുന്ന നൂറ്റി അന്‍പത്തിയഞ്ച് യാത്രക്കാരെ മോചിപ്പിക്കുന്നതിനായി വിട്ടുകൊടുത്ത ഭീകരനാണ് കൊല്ലപ്പെട്ടത്
60,198
തൊണ്ണൂറ്റിയേഴ് ഇരുപത്തിയൊന്നിനാണ് ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ അംഗങ്ങളടക്കമുള്ള അൻപത്തിയാറ് പ്രതിനിധികൾക്ക് കരാർ റദ്ദ് ചെയ്തത്
തൊണ്ണൂറ്റിയേഴ് ഇരുപത്തിയൊന്നിനാണ് ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അംഗങ്ങളടക്കമുള്ള അന്‍പത്തിയാറ് പ്രതിനിധികള്‍ക്ക് കരാര്‍ റദ്ദ് ചെയ്തത്
60,199
തൊണ്ണൂറ്റിമൂന്നിലെ സ്ഫോടന പരമ്പരക്കസിലെ പ്രതി ഇപ്പോൾ ജീവപര്യന്തത്തിലാണ്
തൊണ്ണൂറ്റിമൂന്നിലെ സ്ഫോടന പരനമ്പരക്കേസിലെ പ്രതി ഇപ്പോള്‍ ജീവപര്യന്തത്തിലാണ്
60,200
തൊണ്ണൂറ്റിമൂന്നിലെ സ്ഫോടനക്കേസിറെ വിധി കാത്ത് കഴിയുകയാണ്
തൊണ്ണൂറ്റിമൂന്നിലെ സ്ഥോടനക്കേസിന്റെ വിധി കാത്ത് കഴിയുകയാണ്
60,201
തൊണ്ണൂറ്റിനാലിൽ വിമാനത്താവളത്തിൻറെ സ്ഥലമെടുപ്പു സമയത്ത് പദ്ധതിക്കെതിരെ സമരം നയിച്ച നേതാവാണ്
തൊണ്ണൂറ്റിനാലില്‍ വിമാനത്താവളത്തിന്‍റെ സ്ഥലമെടുപ്പു സമയത്ത് പദ്ധതിക്കെതിരേ സമരം നയിച്ച നേതാവാണ്
60,202
തിരിച്ചടിയേറ്റത് സൈന്യത്തിൻറെ മനോവീര്യം കെടുത്തിയെന്ന പ്രസ്താവനയാണ് കാരണമെന്ന് പറയപ്പെടുന്നു
തിരിച്ചടി ഏറ്റത് സൈന്യത്തിന്‍റെ മനോവീര്യം കെടുത്തിയെന്ന പ്രസ്താവനയാണു കാരണമെന്നു പറയപ്പെടുന്നു
60,203
തിരഞ്ഞെടുപ്പു സമയത്തു നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ചർച്ചകൾ തുടങ്ങി
തിരഞ്ഞെടുപ്പു സമയത്തു നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ തുടങ്ങി