Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
60,204
താരംഇതു നിഷേധിക്കുന്നു
താരം ഇതു നിഷേധിക്കുന്നു
60,205
താൻ തുടരുന്നത് പുതിയ പരിശീലകറെ രീതികളോടുള്ള ആഭിമുഖ്യം മൂലമാണെന്ന് നായകൻ
താന്‍ തുടരുന്നത് പുതിയ പരിശീലകന്റെ രീതികളോടുള്ള ആഭിമുഖ്യം മൂലമാണെന്ന് നായകന്‍
60,206
തമിഴ്പുലികളുടെ നാവിക വിഭാഗം തലവൻ ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു
തമിഴ്പുലികളുടെ നാവിക വിഭാഗം തലവന്‍ ബുധനാഴ്ച ഉത്തരവു പുറപ്പെടുവിച്ചു
60,207
തൻറെ എല്ലാ പരീക്ഷണങ്ങൾക്കും ഉപയോഗിച്ച രാസവസ്തു നശിച്ചത് കണ്ട് ദുഃഖിച്ചു
തന്‍റെ എല്ലാ പരീക്ഷണങ്ങള്‍ക്കും ഉപയോഗിച്ച രാസവസ്തു നശിച്ചത് കണ്ട് ദു:ഖിച്ചു
60,208
തൻറെ നെഞ്ചിൽ കളിച്ചു വളർന്ന മകൾ ഒരു സ്ത്രീയാണെന്ന് തിരിച്ചറിയുന്ന ജീവിത സന്ദർഭം
തന്റെ നെഞ്ചില്‍ കളിച്ചുവളര്‍ന്ന മകള്‍ ഒരു സ്ത്രീയാണെന്ന് തിരിച്ചറിയുന്ന ജീവിത സന്ദര്‍ഭം
60,209
തന്നെ ഭിത്തിയിലിടിച്ച് തകർന്നു
തന്നെ ഭിത്തിയിലിടിച്ചു തകര്‍ന്നു
60,210
തനിക്കൊരു മകൻ പിറന്നിട്ട് അമപത് ദിവസമായി
തനിക്കൊരു മകന്‍ പിറന്നിട്ട് അമ്പത് ദിവസമായി
60,211
തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾക്കും അധ്യാപകർക്കും വിവിധ സംഘടനകൾക്കുമുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും വിവിധ സംഘടനകള്‍ക്കുമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു
60,212
തത്ത്വസിദ്ധാന്തങ്ങളുടെ ദൃഷ്ടാന്ത രൂപമാണ് ശ്രീമദ് ഭാഗവതം
തത്വസിദ്ധാന്തങ്ങളുടെ ദൃഷ്ടാന്ത രൂപമാണ് ശ്രീമദ് ഭാഗവതം
60,213
ജീവിക്കാം ഭൂമി കൂടി ഉണ്ടെങ്കിൽ
ജീവിക്കാം ഭൂമി കൂടി ഉണ്ടെങ്കില്‍
60,214
ജീവൻ അപകടത്തിലാകും എന്ന് തിരിച്ചറിഞ്ഞ് അയാൾ രാജാവിറെ കാൽക്കൽ വീണു
ജീവന്‍ അപകടത്തിലാകും എന്ന് തിരിച്ചറിഞ്ഞ് അയാള്‍ രാജാവിന്‍റെ കാല്‍ക്കല്‍ വീണു
60,215
ജീവകത്തിറെ കലവറ കൂടിയാണ് ചെറുനാരങ്ങ
ജീവകത്തിന്റെ കലവറ കൂടിയാണ് ചെറുനാരങ്ങ
60,216
ജില്ലയിൽ പരാതി ഉയർന്നതിനാൽ ഭരണാധികാരി സ്ഥാനത്തു നിന്ന് മാറി നിൽക്കേണ്ടി വന്നയാളാണ്
ജില്ലയില്‍ പരാതി ഉയര്‍ന്നതിനാല്‍ ഭരണാധികാരി സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വന്നയാളാണ്
60,217
ജില്ലയിലെ വളർത്തുമൃഗങ്ങളിൽ രോഗബാധ കണ്ടതിനെ തുുടർന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവന്ന മാംസം പാൽ ഇറച്ചി കോഴി എന്നിവയുടെ വിൽപ്പന സംസ്ഥാനത്ത് നിരോധിച്ചിരുന്നു
ജില്ലയിലെ വളര്‍ത്ത് മൃഗങ്ങളില്‍ രോഗബാധ കണ്ടതിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന മാംസം പാല്‍ ഇറച്ചി കോഴി എന്നിവയുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചിരുന്നു
60,218
ജയിലിനകത്തുള്ളവരോ പുറത്തുള്ളവരോ യഥാർഥ കുറ്റവാളികളെന്ന് ചോദിക്കേണ്ടിവരുന്നു
ജയിലിനകത്തുള്ളവരോ പുറത്തുള്ളവരോ യഥാര്‍ഥ കുറ്റവാളികള്‍ എന്ന് ചോദിക്കേണ്ടിവരുന്നു
60,219
ജയൻ വധം പ്രതിക്ക് ജാമ്യം
ജയന്‍ വധം പ്രതിക്ക് ജാമ്യം
60,220
ജനപ്രതിനിധികളും ഇതിൽ സംബന്ധിക്കും
ജന പ്രതിനിധികളും ഇതില്‍ സംബന്ധിക്കും
60,221
ജന്മനാട്ടിലേക്ക ഭീഷണികൾ മൂലം പ്രവേശിക്കാനാവാതായ പശ്ചാത്തലത്തിൽ പൌരത്വം നൽകണമെന്ന് പ്രശസ്ത എഴുത്തുകാരി
ജന്മനാട്ടിലേക്ക് ഭീഷണികള്‍ മൂലം പ്രവേശിക്കാനാവാതായ പശ്ചാത്തലത്തില്‍ പൗരത്വം നല്‍കണമെന്ന് പ്രശസ്ത എഴുത്തുകാരി
60,222
ചെറുപ്പക്കാരി ആക്കാനുള്ള മരുന്ന് വിപണിയിൽ എന്ന് പരസ്യം ചെയ്തുകൊണ്ട് പാഷാണം വിറ്റാലും നമ്മൾ വാങ്ങും
ചെറുപ്പക്കാരി ആക്കാനുള്ള മരുന്ന് വിപണിയില്‍ എന്ന് പരസ്യം ചെയ്തുകൊണ്ട് പാഷാണം വിറ്റാലും നമ്മള്‍ വാങ്ങും
60,223
ചെറുകിട വ്യവസായ വകുപ്പിറെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്
ചെറുകിട വ്യവസായ വകുപ്പിന്റെ അധിക ചുമതലയാണ്‌ നല്‍കിയിരിക്കുന്നത്
60,224
ചൂണ്ടുവിരൽ വളച്ചു പിടിച്ച് പ്രഖ്യാപിക്കുന്നതടക്കം പ്രത്യേകതരം അംഗവിക്ഷേപങ്ങളാലും ശ്രദ്ധേയനാണ്
ചൂണ്ടുവിരല്‍ വളച്ചു പിടിച്ച് പ്രഖ്യാപിക്കുന്നതടക്കം പ്രത്യേകതരം അംഗവിക്ഷേപങ്ങളാലും ശ്രദ്ധേയനാണ്
60,225
ചുഴലിക്കാറ്റിനെ തുുടർന്ന് സാധ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ സൈനിക അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സാധ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൈനിക അധികൃതര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്
60,226
ചുരുക്കിപ്പറഞ്ഞാൽ ഗുളികൻ ആറ് പതിനൊന്ന് സ്ഥാനങ്ങളൊഴികെ എവിടെ നിന്നാലും ദോഷം വരുത്തും
ചുരുക്കിപ്പറഞ്ഞാല്‍ ഗുളികന്‍ ആറ്‌ പതിനൊന്ന്‌ സ്‌ഥാനങ്ങളിലൊഴികെ എവിടെനിന്നാലും ദോഷം വരുത്തും
60,227
ചുമതലയേറ്ററ് പരീക്ഷിച്ച ശൈലി വിജയം കാണാതെ പോയി
ചുമതലയേറ്റ് പരീക്ഷിച്ച ശൈലി വിജയം കാണാതെ പോയി
60,228
ചില മാധ്യമ പ്രവർത്തകരെ മൊത്തമായി റദ്ദു ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു
ചില മാധ്യമപ്രവര്‍ത്തകരെ മൊത്തമായി റദ്ദു ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു
60,229
ചായ കുടിക്കുകയും അവരോടൊപ്പം നടക്കുകയും ചെയ്യുന്നതായാണ് സംപ്രേക്ഷണം ചെയ്തത്
ചായ കുടിക്കുകയും അവരോടൊപ്പം നടക്കുകയും ചെയ്യുന്നതായാണ് സംപ്രേഷണം ചെയ്തത്
60,230
ചാമുണ്ഡേശ്വരിയിലെ ഫലമറിയാൻ മുൻപിൽ തടിച്ചുകൂടി
ചാമുണ്ഡേശ്വരിയിലെ ഫലമറിയാന്‍ മുന്‍പില്‍ തടിച്ച് കൂടി
60,231
ക്ഷീണാവസ്ഥയിലായ ഇവരിൽ പലരും സംസാരിക്കാൻ പോലുംവാത്ത സ്ഥിതിയിലായിരുന്നു
ക്ഷീണാവസ്ഥയിലായ ഇവരില്‍ പലരും സംസാരിക്കാന്‍ പോലും ആവാത്ത സ്ഥിതിയിലായിരുന്നു
60,232
ക്ഷണിച്ചാൽ ഘടകകക്ഷിയാവും ചേരുക
ക്ഷണിച്ചാല്‍ ഘടക കക്ഷിയാവും ചേരുക
60,233
ക്രീഡയിലെ വിനോദങ്ങളിൽ നന്മയെയയും തിന്മയെയും പ്രതിനിധാനം ചെയ്യുന്ന ദേവഗണങ്ങളും അസുരഗണങ്ങളും ഉണ്ട്
ക്രീഡയിലെ വിനോദങ്ങളില്‍ നന്മയെയും തിന്മയെയും പ്രതിനിധാനം ചെയ്യുന്ന ദേവഗണങ്ങളും അസുരഗണങ്ങളും ഉണ്ട്
60,234
കൊന്നയുള്ള പറമ്പിലെ കെട്ടിിവളച്ച കൊച്ച കൂരയിലാണ് ഭാര്യയും മക്കളും കഴിഞ്ഞുകൂടുന്നത്
കൊന്നയുള്ള പറമ്പിലെ കെട്ടി വളച്ച കൊച്ചു കൂരയിലാണ് ഭാര്യയും മക്കളും കഴിഞ്ഞ് കൂടുന്നത്
60,235
കൈക്കേറ്റ മുറിവ് കാണിക്കുന്ന മട്ടിലുള്ള ചിത്രത്തോടൊപ്പമാണ് പത്രം വാർത്ത പ്രസിദ്ധീകരിച്ചത്
കൈക്കേറ്റ മുറിവ് കാണിക്കുന്ന മട്ടിലുള്ള ചിത്രത്തോടൊപ്പമാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്
60,236
കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആളാണ് തീയിലകപ്പെട്ടത്
കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആളാണ് തീയിലകപ്പെട്ടത്
60,237
കൂട്ടത്തിലെ ഏറ്റവും ചെറിയ ശിശുവാണ് ഇതിൻറെ തലപ്പത്ത്
കൂട്ടത്തിലെ ഏറ്റവും ചെറിയ ശിശുവാണ് ഇതിന്‍റെ തലപ്പത്ത്
60,238
കൂടെയുള്ള രാജാക്കന്മാരെയും തോൽപിച്ചിട്ടു മടങ്ങി വന്നപ്പോൾ അമ്മാവൻ തോൽപിച്ചു
കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോള്‍ അമ്മാവന്‍ തോല്‍പിച്ചു
60,239
കൂടുതൽ അന്വേഷണത്തിന് പ്രത്യേക കേന്ദ്ര സംഘം സംഭവഥലത്ത് എത്തിയിട്ടുണ്ട്
കൂടുതല്‍ അന്വേഷണത്തിന് പ്രത്യേക കേന്ദ്ര സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്
60,240
കുറ്റവാളിയെ നാവികസേനയ്ക്കു കൈമാറി
കുറ്റവാളിയെ നാവിക സേനയ്ക്കു കൈമാറി
60,241
കുമ്മായ വരയ്ക്കു പുറത്ത് തെറിച്ചു വീഴുന്ന പന്തെടുക്കാൻ ആവേശത്തോടെ ഓടി നടന്ന പയ്യന്മാരിൽ ഒരാളായിരുന്നു മകൻ
കുമ്മായവരയ്ക്കു പുറത്ത് തെറിച്ചു വീഴുന്ന പന്തെടുക്കാന്‍ ആവേശത്തോടെ ഓടി നടന്ന പയ്യന്മാരില്‍ ഒരാളായിരുന്നു മകന്‍
60,242
കുപ്പിച്ചില്ല് ഉപയോഗിച്ചാണിവ നിർമിച്ചിരിക്കുന്നത്
കുപ്പി ചില്ല് ഉപയോഗിച്ചാണിവ നിര്‍മ്മിച്ചിരിക്കുന്നത്
60,243
കുടുംബസമിതിയുടെ സഹകരണത്തോടെ മലയാള ഭാഷാ പാഠശാല മുൻകൈയെടുത്താണ് സ്മാരകമൊരുക്കുന്നത്
കുടുംബസമിതിയുടെ സഹകരണത്തോടെ മലയാളഭാഷാപാഠശാല മുന്‍കൈയെടുത്താണ് സ്മാരകം ഒരുക്കുന്നത്
60,244
കുടുംബത്തെ സമരാനുകൂലി ബൈക്കിടിപ്പിച്ച വീഴ്ത്തി
കുടുംബത്തെ സമരാനുകൂലി ബൈക്കിടിപ്പിച്ച് വീഴ്ത്തി
60,245
കിളിക്കൂടുകൾ ഉണ്ടാക്കുന്ന വല കുടത്തുണി തുടങ്ങിയ സാധനങ്ങളുപയോഗിച്ചാണ് ഇതൊരുക്കിയത്
കിളിക്കൂടുകള്‍ ഉണ്ടാക്കുന്ന വല കുടത്തുണി തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് ഇതൊരുക്കിയത്
60,246
കിണറിൻറെ ആഴങ്ങളിൽ നിന്ന് ജീവിതത്തിൻറെ തീരത്തേക്ക കൈപടിച്ചു കൊണ്ട വന്നത് നൂറ ജീവൻ
കിണറിന്‍റെ ആഴങ്ങളില്‍ നിന്നു ജീവിതത്തിന്‍റെ തീരത്തേക്കു കൈപിടിച്ചു കൊണ്ടു വന്നതു നൂറു ജീവന്‍
60,247
കിണർ നന്നാക്കുന്ന പണിക്കിടെ കിണറിറെ ആഴത്തിലേക്ക് തലകുത്തി വീണത് രണ്ടു വർഷം മുൻപാണ്
കിണര്‍ നന്നാക്കുന്ന പണിക്കിടെ കിണറിന്‍റെ ആഴത്തിലേക്കു തലകുത്തി വീണത് രണ്ടു വര്‍ഷം മുന്‍പാണ്
60,248
കാലവർഷത്തെക്കുറിച്ചുമുള്ള രണ്ട് ദേശീയ ശിൽപശാലകൾ ഇരുപത്തിയഞ്ചിന് നടക്കും
കാല വര്‍ഷത്തെക്കുറിച്ചുമുള്ള രണ്ട് ദേശീയ ശില്പ ശാലകള്‍ ഇരുപത്തിയഞ്ചിന് നടക്കും
60,249
കാൽ ലക്ഷം രൂപയും പ്രശസ്ത ശിൽ്പി രൂപകൽപന ചെയ്ത ശിൽ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്
കാല്‍ ലക്ഷം രൂപയും പ്രശസ്ത ശില്‍പി രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്
60,250
കരിപടിച്ച ഞങ്ങളുടെ മുഖം അച്ഛൻ ചേർത്തു നിർത്തി തുടച്ചു തരും
കരി പിടിച്ച ഞങ്ങളുടെ മുഖം അച്ഛന്‍ ചേര്‍ത്ത് നിര്‍ത്തി തുടച്ചുതരും
60,251
കരിവീര സംഗമത്തിൽ പൂരനഗരിയുടെ ഓണക്കാഴ്ച
കരിവീര സംഗമത്തില്‍ പൂരനഗരിയുടെ ഓണക്കാഴ്ച
60,252
കരിങ്കടലിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് പറന്ന വിമാനമാണ് തകർന്നത്
കരിങ്കടലിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍നിന്ന് പറന്ന വിമാനമാണ് തകര്‍ന്നത്
60,253
കരാറുണ്ടെങ്കിലും കഴിവു തെളിയിക്കാൻ അവസരം ലഭിക്കില്ലെന്ന പേടിയും ഇവരെ അലട്ടുന്നു
കരാറുണ്ടെങ്കിലും കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കില്ലെന്ന പേടിയും ഇവരെ അലട്ടുന്നു
60,254
കരട കുറ്റപത്രം തയ്യാറായി
കരട്‌ കുറ്റപത്രം തയ്യാറായി
60,255
കയ്പു നിറഞ്ഞ അനുഭവമാണുണ്ടാവുകയെന്ന് തെരഞ്ഞെടുപ്പു വേളയിലേ താൻ വ്യക്തമാക്കിയിരുന്നതാണ്
കയ്പു നിറഞ്ഞ അനുഭവമാണുണ്ടാവുകയെന്ന് തെരഞ്ഞെടുപ്പ് വേളയിലേ താന്‍ വ്യക്തമാക്കിയിരുന്നതാണ്
60,256
കയർ രംഗത്ത് വിപുലമായ മുതൽമുടക്കിന ലക്ഷ്യമിടുന്ന ആദ്യ സംരംഭമാണിത്
കയര്‍ രംഗത്ത് വിപുലമായ മുതല്‍ മുടക്കിന് ലക്ഷ്യമിടുന്ന ആദ്യ സംരംഭമാണിത്
60,257
കപ്പലുകൾക്ക് തിരിയാനും സ്ഥലമൊരുക്കണം
കപ്പലുകള്‍ക്ക് തിരിയാനും സ്ഥലമൊരുക്കണം
60,258
കഥ അടിച്ചുമാറ്റൽ മലയാള ഭൂമിയിൽ പുത്തരിയല്ല
കഥ അടിച്ചുമാറ്റല്‍ മലയാള ഭൂമിയില്‍ പുത്തരിയല്ല
60,259
ഒന്ന മുതൽ ഏഴ് വരെയാണ് മേള
ഒന്നു മുതല്‍ ഏഴു വരെയാണ് മേള
60,260
ഒന്നാമതെത്തുന്നയാളുടെ വേഗത്തെപ്പറ്റിയല്ലപറഞ്ഞത്
ഒന്നാമതെത്തുന്നയാളുടെ വേഗത്തെപ്പറ്റിയല്ല പറഞ്ഞത്
60,261
ഒന്നാം ശത്രു പ്രതിരോധ മന്ത്രിയായിരുന്നെന്ന് പറയുമ്പോൾ ഞെട്ടും
ഒന്നാം ശത്രു പ്രതിരോധ മന്ത്രിയായിരുന്നെന്ന് പറയുമ്പോള്‍ ഞെട്ടും
60,262
ഐക്യ മുന്നണി നിലംപതിക്കുമെന്ന പ്രചാരണം ഇടതുമുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മൂടിവയക്കാനാണ്
ഐക്യമുന്നണി നിലംപതിക്കുമെന്ന പ്രചാരണം ഇടതുമുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മൂടിവെക്കാനാണ്
60,263
ഏഴു പേർ മരിച്ചു
ഏഴ് പേര്‍ മരിച്ചു
60,264
ഏഴു ദശാബദം നീണ്ട രാഷ്ട്രീയ ജീവിതതതിനുടമയാണ
ഏഴു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയാണ്
60,265
ഏൽക്കുകയും പിന്നീട് കൈയയൊഴിയുകയും ചെയ്യുന്ന വകുപ്പിനും താങ്ങാനാവാത്ത ചികിത്സാച്ചെലവിനും ഇടയിൽ മകൻറെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ തളർന്നിരിക്കുകയാണ് അച്ഛൻ
ഏല്‍ക്കുകയും പിന്നീട് കൈയൊഴിയുകയും ചെയ്യുന്ന വകുപ്പിനും താങ്ങാനാവാത്ത ചികിത്സാച്ചെലവിനും ഇടയില്‍ മകന്‍റെ ജീവനു വേണ്ടിയുള്ള പോരാട്ടത്തില്‍ തളര്‍ന്നിരിക്കുകയാണ് അച്ഛന്‍
60,266
എഴുപത്തിയെട്ട് പവിഴപ്പുറ്റുകളുടെ രണ്ട് സമാന്തര നിരകൾ ഉൾപ്പെട്ട ദ്വീപു സമൂഹത്തിന് വിസ്തീർണമുണ്ട്
എഴുപത്തിയെട്ട് പവിഴപ്പുറ്റുകളുടെ രണ്ടു സമാന്തര നിരകള്‍ ഉള്‍പ്പെട്ട ദ്വീപസമൂഹത്തിന് വിസ്തീര്‍ണമുണ്ട്
60,267
എല്ലാ പത്രപ്രവർത്തകരെയും മോചിപ്പിക്കണമെന്ന് ആസ്ഥാനം ആവശ്യപ്പെട്ടു
എല്ലാ പത്രപ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്നു ആസ്ഥാനം ആവശ്യപ്പെട്ടു
60,268
എല്ലാ ദിവസവും വൈകീട്ട് ആറ മുതൽ പത്ത് വരെയാണ് കാണാറ്
എല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ പത്ത് വരെയാണു കാണാറ്
60,269
എല്ലാവിധ അടിസ്ഥാന സൌകര്യങ്ങളോടെയുമായിരിക്കും കഴിയുക
എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടെയുമായിരിക്കും കഴിയുക
60,270
എല്ലാവരെയും സന്തോഷപൂർവം സ്വീകരിച്ച് ഏത്തപ്പഴം ഇരിഞ്ഞു നൽകുന്നത് പതാകവാഹകയായ താരമാണ്
എല്ലാവരെയും സന്തോഷപൂര്‍വം സ്വീകരിച്ച് ഏത്തപ്പഴം ഇരിഞ്ഞു നല്‍കുന്നത് പതാക വാഹകയായ താരമാണ്
60,271
എറെ വീടിനടുത്തുള്ള വീട്ടിൽ കയറി അവരുടെ ഒന്നരലക്ഷം രൂപയുടെ കാര്യം സഹകരണ മന്ത്രിയുമായി സംസാരിച്ച് മുപ്പത്തിരണ്ടായിരം രൂപയ്ക്കു തീർക്കാമെന്ന വാഗ്ദാനവും നൽകി
എന്റെ വീടിനടുത്തുള്ള വീട്ടില്‍ കയറി അവരുടെ ഒന്നരലക്ഷം രൂപയുടെ കാര്യം സഹകരണ മന്ത്രിയുമായി സംസാരിച്ച് മുപ്പത്തി രണ്ടായിരം രൂപയ്ക്ക് തീര്‍ക്കാമെന്ന വാഗ്ദാനവും നല്‍കി
60,272
എന്റെരാജ്യത്തിന്റെ ചുമതലനീ ഏറ്റെടുക്കണ്ട
എന്റെ രാജ്യത്തിന്റെ ചുമതല നീ ഏറ്റെടുക്കണ്ട
60,273
എന്നാൽ ഇയാളോടൊപ്പം രോഗിയായി ആരുമുണ്ടായിരുന്നില്ല
എന്നാല്‍ ഇയാളോടൊപ്പം രോഗിയായി ആരുമുണ്ടായിരുന്നില്ല
60,274
എതിരാളിയെ നിലം തൊടാതെ പറപ്പിച്ചാണ്ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്
എതിരാളിയെ നിലം തൊടാതെ പറപ്പിച്ചാണ് ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്
60,275
ഉദ്യോഗസ്ഥർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിക്കും
ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കും
60,276
ഉത്സവ ഭാഗമായി മികച്ച വാദ്യ കലാകാരന്മാരെ തിരഞ്ഞെടുത്തു
ഉത്സവഭാഗമായി മികച്ച വാദ്യകലാകാരന്മാരെ തിരഞ്ഞെടുത്തു
60,277
ഉത്സവചന്തകളിലെല്ലാം കാണുന്ന വസ്തുവാണ് പൊരി ഈന്തപ്പഴം തുടങ്ങിയവ
ഉത്സവച്ചന്തകളിലെല്ലാം കാണുന്ന വസ്തുവാണ് പൊരി ഈന്തപ്പഴം തുടങ്ങിയവ
60,278
ഉത്തേജക മരുന്ന് ഉപയോഗിച്ചതായുള്ള ആരോപണത്തിൽ നിന്ന് മുക്തി നേടിയ ശേഷം പരിപാടിയിൽ സംസാരിക്കുകയായിരുന്നു
ഉത്തേജക മരുന്ന് ഉപയോഗിച്ചതായുള്ള ആരോപണത്തില്‍ നിന്ന് മുക്തി നേടിയ ശേഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു
60,279
ഉത്തേജക മരുന്നടിച്ചതിന് പിടിയിലായ മുമപും വില്ലത്തരം കാട്ടിയതായി വാർത്ത
ഉത്തേജകമരുന്നടിച്ചതിന് പിടിയിലായ മുന്പും വില്ലത്തരം കാട്ടിയതായി വാര്‍ത്ത
60,280
ഉത്തരവിനെ ചോദ്യം ചെയ്യുമെന്ന് വക്കത്തിനു വേണ്ടി ഹാജരായി അറിയിച്ചു
ഉത്തരവിനെ ചോദ്യം ചെയ്യുമെന്നു വക്കത്തിനു വേണ്ടി ഹാജരായ അറിയിച്ചു
60,281
ഉടൻതന്നെ രേഖപ്പെടുത്താമെന്നതും തട്ടിപ്പുകൾ ഒഴിവാക്കാമെന്നതുമാണ് മേന്മ
ഉടന്‍തന്നെ രേഖപ്പെടുത്താമെന്നതും തട്ടിപ്പുകള്‍ ഒഴിവാക്കാമെന്നതുമാണ് മേന്മ
60,282
ഉച്ചത്തിലുള്ള നിലവിളി പലപ്പോഴും ഞങ്ങളുടെ കാതുകളെയും എന്റെ മനസ്സിനെയും കുത്തിമുറിച്ച് മറികടന്നു പോകുന്നതായിരുന്നു
ഉച്ചത്തിലുള്ള നിലവിളി പലപോഴും ഞങ്ങളുടെ കാതുകളെയും എന്റെ മനസിനെയും കുത്തി മുറിച്ചു മറി കടന്നു പോകുന്നതായിരുന്നു
60,283
ഈ വിദ്വാൻറെ കുടുംബസ്വത്താണോ ദേവസ്വം
ഈ വിദ്വാന്‍റെ കുടുംബ സ്വത്താണോ ദേവസ്വം
60,284
ഈ വർഷത്തിനകം നടക്കാനുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യോജിച്ചു മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്
ഈ വര്‍ഷത്തിനകം നടക്കാനുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യോജിച്ചു മല്‍സരിക്കാനുള്ള തയാറെടുപ്പിലാണ്
60,285
ഈ മാസം ചർച്ച ആവാമെന്ന്ു തീരുമാനിച്ചു
ഈ മാസം ചര്‍ച്ച ആവാമെന്ന് തീരുമാനിച്ചു
60,286
ഈ പ്രശ്നംുയർത്തി പ്രത്യേക നിയമസഭാ സമ്മേളനം നടത്തി ഒരാഴ്ചയ്ക്കുള്ളിലാണ് ബന്ദ്
ഈ പ്രശ്നമുയര്‍ത്തി പ്രത്യേക നിയമസഭാ സമ്മേളനം നടത്തി ഒരാഴ്ചയ്ക്കുള്ളിലാണ് ബന്ദ്
60,287
ഈ ചിത്രത്തെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്
ഈ ചിത്രത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്
60,288
ഇഷ്ടം പോലെ പാട്ടുകൾ തിരഞ്ഞെടുത്ത് കേൾക്കാം
ഇഷ്ടം പോലെ പാട്ടുകള്‍ തിരഞ്ഞെടുത്ത് കേള്‍ക്കാം
60,289
ഇവിടെ തുക വരവു വെക്കുന്നതും രേഖപ്പെടുത്തുന്നതുമാണ്
ഇവിടെ തുക വരവ് വെക്കുന്നതും രേഖപ്പെടുത്തുന്നതുമാണ്
60,290
ഇരട്ട സ്ഫോടനത്തിനു പിന്നിൽ തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഇരട്ട സ്ഫോടനത്തിനു പിന്നില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
60,291
ഇന്നു പുലർച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ഇന്ന് പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
60,292
ഇന്ന് ജയിച്ചാൽ മത്സരം ശേഷിക്കേ കിരീടം ചൂടാം
ഇന്ന് ജയിച്ചാല്‍ മത്സരം ശേഷിക്കെ കിരീടംചൂടാം
60,293
ഇന്നലെ നടന്ന ചടങ്ങിൽ അമ്മയുടെ ഗുരു വേദിയിലെത്തി
ഇന്നലെ നടന്ന ചടങ്ങില്‍ അമ്മയുടെ ഗുരു വേദിയില്‍ എത്തി
60,294
ഇത് പറയുന്നത് മറ്റാരുമല്ല ലോകം കണ്ടഏറ്റവും മികച്ച ഒരാളാണ്
ഇത് പറയുന്നത് മറ്റാരുമല്ല ലോകം കണ്ട ഏറ്റവും മികച്ച ഒരാളാണ്
60,295
ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ കണ്ടുപിടിക്കുന്നതാണ് ഗവേഷണ രംഗത്തെ പ്രമുഖ സമ്മർദ്ദം
ഇത് ഉണ്ടാകാനുള്ള കാരണങ്ങള്‍ കണ്ടു പിടിക്കുന്നതാണ് ഗവേഷണ രംഗത്തെ പ്രമുഖ സമ്മര്‍ദ്ദം
60,296
ഇത്രയും നാൾക്ക്ു ശേഷം പരിശോധന നടത്തുന്നത് അധികൃതരെ സഹായിക്കാനാണെന്ന് സംശയമുണ്ട്
ഇത്രയും നാള്‍ക്ക് ശേഷം പരിശോധന നടത്തുന്നത് അധികൃതരെ സഹായിക്കാനാണെന്ന് സംശയമുണ്ട്
60,297
ഇത്തവണത്തെ പരിക്ക് ഗുരുതരമല്ലെന്നും പേശിിവലിവായിരിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്
ഇത്തവണത്തെ പരിക്ക് ഗുരുതരമല്ലെന്നും പേശിവലിവായിരിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്
60,298
ഇതേത്തുടർന്ന് തിങ്കളാഴ്ച മകനെയും കൊണ്ട് ആശുപത്രിയിൽ പോയിരിക്കുകയാണ്
ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മകനെയും കൊണ്ട് ആശുപത്രിയില്‍ പോയിരിക്കുകയാണ്
60,299
ഇതെൻറെ ചില കൊച്ചു കൊച്ചു യാത്രാക്കുറിപ്പുകളാണ്
ഇതെന്റെ ചില കൊച്ചു കൊച്ചു യാത്രാക്കുറിപ്പുകളാണ്‌
60,300
ഇതെനിക്കു ലഭിച്ച പുണ്യമായി ഞാൻ കരുതുന്നു
ഇതെനിക്ക് ലഭിച്ച പുണ്യം ആയി ഞാന്‍ കരുതുന്നു
60,301
ഇത് ചെടി നനയ്ക്കുന്നതിനന്ുപയോഗിച്ചാൽ വെള്ളമേ വേണ്ടിവരൂ
ഇതു ചെടി നനയ്ക്കുന്നതിന് ഉപയോഗിച്ചാല്‍ വെള്ളമേ വേണ്ടി വരൂ
60,302
ഇതു കൂടാതെയാണ് പാട്ടക്കൃഷിക്കാർക്ക് ഉള്ള അപേക്ഷ
ഇതു കൂടാതെയാണു പാട്ടക്കൃഷിക്കാര്‍ക്ക് ഉള്ള അപേക്ഷ
60,303
ഇതിൽ പതിമൂന്ന് ദിവസം മുൻ്പ് അയച്ച ആദ്യ സംഘം പ്രവർത്തകരിൽ ഉൾപ്പെട്ട ആളായിരുന്നു നടന്നത്
ഇതില്‍ പതിമൂന്ന് ദിവസം മുന്‍പു അയച്ച ആദ്യ സംഘം പ്രവര്‍ത്തകരില്‍ ഉള്‍പ്പെട്ട ആളായിരുന്നു നടന്നത്