Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
60,304 | ആരാധകർ അതിനെക്കുറച്ച് കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ ഇതാ കേട്ടോളൂ | ആരാധകര്‍ അതിനെ കുറിച്ച് കേട്ടിട്ടുണ്ടോ ഇല്ലെങ്കില്‍ ഇതാ കേട്ടോളു |
60,305 | ആരംഭിച്ചതോ അവസാനിച്ചതോ ആയ ശൃംഖലകളെയോ ഈടാക്കുന്ന നിരക്കുകളോ പരിഗണിക്കാതെ പ്രവർത്തന ചെലവു മാത്രം അടിസ്ഥാനമാക്കിയുള്ള നിരക്കാണ പ്രഖ്യാപിച്ചിരിക്കുന്നത് | ആരംഭിച്ചതോ അവസാനിച്ചതോ ആയ ശൃംഖലകളെയോ ഈടാക്കുന്ന നിരക്കുകളോ പരിഗണിക്കാതെ പ്രവര്‍ത്തന ചെലവു മാത്രം അടിസ്ഥാനമാക്കിയുള്ള നിരക്കാണു പ്രഖ്യാപിച്ചിരിക്കുന്നത് |
60,306 | ആയുധ നിർമാണ ഇടപാടുകൾ നടത്തിയതിന് ഇടനിലക്കാരായവരുടെ വീടുകളിലും തിരച്ചിൽ നടത്തി | ആയുധ നിര്‍മാണ ഇടപാടുകള്‍ നടത്തിയതിന് ഇടനിലക്കാരായവരുടെ വീടുകളിലും തിരച്ചില്‍ നടത്തി |
60,307 | ആയുധധാരിയായ ആൾ രണ്ടു കൂട്ടാളികൾക്കൊപ്പം വിമാനത്താവളത്തിൻറെ ഉള്ളിലേക്ക കടക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു | ആയുധധാരിയായ ആള്‍ രണ്ടു കൂട്ടാളികള്‍ക്കൊപ്പം വിമാനത്താവളത്തിന്‍റെ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു |
60,308 | ആയുധക്കടത്തിന് നികുതി വെട്ടിപ്പിന് ഇതിനോടകം താക്കീത് ചെയ്തിട്ടുണ്ട് | ആയുധക്കടത്തിന് നികുതി വെട്ടിപ്പിനു ഇതിനോടകം താക്കീത് ചെയ്തിട്ടുണ്ട് |
60,309 | ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറ് ലോകകപ്പ് കളിച്ച ജീവിച്ചിരിക്കുന്ന ഏഴു പേരെ ഉൾപ്പെടുത്തി അതു നിർമിച്ചു | ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറ് ലോകകപ്പ് കളിച്ച ജീവിച്ചിരിക്കുന്ന ഏഴു പേരെ ഉള്‍പ്പെടുത്തി അതു നിര്‍മ്മിച്ചു |
60,310 | ആയിരത്തി ഇരുന്നൂറ്റി പതിനഞ്ച് ആണ് വില | ആയിരത്തി ഇരുന്നൂറ്റി പതിനഞ്ച് ആണ് വില |
60,311 | ആയിരത്തിതൊണ്ണൂറ്റിയെട്ടിൽ പൊതുജനങ്ങൾക്ക് ബാലവേല സംബന്ധിച്ച് വിവരം നൽകാം | ആയിരത്തിതൊണ്ണൂറ്റിയെട്ടില്‍ പൊതുജനങ്ങള്‍ക്ക് ബാലവേല സംബന്ധിച്ച് വിവരം നല്‍കാം |
60,312 | ആയിരത്തിതൊണ്ണൂറ്റിയെട്ടിറെ തന്നെ പ്രമാണങ്ങൾ ഇല്ല | ആയിരത്തിതൊണ്ണൂറ്റിയെട്ടിന്‍റെ തന്നെ പ്രമാണങ്ങള്‍ ഇല്ല |
60,313 | ആഭ്യന്തര മന്ത്രാലയത്തിൽ മുൻപരിചയമുള്ളയാളാണ് ഇപ്പോൾ കയറിയത് | ആഭ്യന്തര മന്ത്രാലയത്തില്‍ മുന്‍ പരിചയമുള്ളയാളാണു ഇപ്പോള്‍ കയറിയത് |
60,314 | ആണവ പരീക്ഷണ അണ്വായുധ നിരോധനത്തിന തിരിച്ചടിയാണെന്ന് അന്താരാഷ്ട്ര ആണവോർജ കാര്യാലയം | ആണവ പരീക്ഷണ അണ്വായുധ നിരോധനത്തിനു തിരിച്ചടിയാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ കാര്യാലയം |
60,315 | ആണവവിദ്യ വാങ്ങിയവരിൽ നിന്ന് മറച്ചാണീ സാങ്കേതികത കടത്തിയത് | ആണവവിദ്യ വാങ്ങിയവരില്‍ നിന്ന് മറച്ചാണീ സാങ്കേതികത കടത്തിയത് |
60,316 | ആണവ കരാർ ആണവ ഗവേഷണ പദ്ധതികളെ യാതൊരു തരത്തിലും ബാധിക്കാൻ അനുവദിക്കില്ല | ആണവകരാര്‍ ആണവ ഗവേഷണ പദ്ധതികളെ യാതൊരു തരത്തിലും ബാധിക്കാന്‍ അനുവദിക്കില്ല |
60,317 | ആടുകൊണ്ട് ലാഭം കൊയ്യുന്നു | ആടു കൊണ്ട് ലാഭം കൊയ്യുന്ന |
60,318 | ആഘോഷത്തിറെ ചിത്രമെടുക്കാൻ താൽകാലിക നിരീക്ഷണത്തിന് നിൽക്കുകയായിരുന്നു | ആഘോഷത്തിന്‍റെ ചിത്രമെടുക്കാന്‍ താല്‍ക്കാലിക നിരീക്ഷണത്തിന് നില്‍ക്കുകയായിരുന്നു |
60,319 | ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു | ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു |
60,320 | ആഗോളതലത്തിൽ അരങ്ങേറിയ സൈനിക സംഘർഷങ്ങളെ മൊത്തത്തിൽ ഒന്നാം ലോക മഹായുദ്ധം എ എന്നു വിളിക്കുന്നു | ആഗോളതലത്തില്‍ അരങ്ങേറിയ സൈനിക സംഘര്‍ഷങ്ങളെ മൊത്തത്തില്‍ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നു |
60,321 | ആക്രമണത്തിലെ മുഖ്യ പ്രതി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു | ആക്രമണത്തിലെ മുഖ്യ പ്രതി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു |
60,322 | ആക്രമണക്കേസിൽ വധശിക്ഷയ്ക്ക വിധിക്കപ്പെട്ട കുറ്റവാളിയുടെ കഴുത്തിൽ കുരുക്കിടാനുള്ള തയ്യാറെടുപ്പിലാണ് പ്രായം ചെന്ന ആരാച്ചാർ | ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിയുടെ കഴുത്തില്‍ കുരുക്കിടാനുള്ള തയാറെടുപ്പിലാണ് പ്രായം ചെന്ന ആരാച്ചാര്‍ |
60,323 | ആകാശത്തെ തൊട്ട് അജയ്യത തെളിയിച്ച് തൊട്ടടുത്ത നിമിഷം ഭസ്മമായി | ആകാശത്തെ തൊട്ട് അജയ്യത തെളിയിച്ച് തൊട്ടടുത്ത നിമിഷം ഭസ്മമായി |
60,324 | അയിൽ തുടങ്ങിയ പഴഞ്ചൊല്ലുകൾ കേൾക്കട്ടെ | അ യില്‍ തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍ കേള്‍ക്കട്ടെ |
60,325 | അസംഘടിതരായ പത്തു ലക്ഷത്തിലധികം തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വവും മറ്റു സഹായങ്ങളും നൽകാനുള്ളതാണ് തൊഴിൽ മന്ത്രി അവതരിപ്പിച്ച പ്രമേയം | അസംഘടിതരായ പത്തു ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും മറ്റു സഹായങ്ങളും നല്‍കാനുള്ളതാണ് തൊഴില്‍ മന്ത്രി അവതരിപ്പിച്ച പ്രമേയം |
60,326 | അവസാന പന്തെറിയാൻ തയ്യാറെടുക്കുമ്പോൾ മുന്നിൽ പതിനൊന്നാമനായിരുന്നു | അവസാന പന്തെറിയാന്‍ തയാറെടുക്കുമ്പോള്‍ മുന്നില്‍ പതിനൊന്നാമന്‍ ആയിരുന്നു |
60,327 | അവശ്യ വസ്തുക്കൾ വാങ്ങുന്നതിനുള്ള വിഭാഗത്തിറെ തലവനാണ് | അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുള്ള വിഭാഗത്തിന്‍റെ തലവനാണ് |
60,328 | അരലക്ഷം ഇപ്പോഴും ഭവനരഹിതരാണ് | അരലക്ഷം ഇപ്പോഴും ഭവന രഹിതരാണ് |
60,329 | അയാൾ സ്വാശ്രയ കർഷക വിപണി അംഗവും ഹരിതസഘം ഭരണസമിതി അംഗവുമാണ് | അയാള്‍ സ്വാശ്രയ കര്‍ഷക വിപണി അംഗവും ഹരിത സംഘം ഭരണസമിതി അംഗവുമാണ് |
60,330 | അമ്മയ്ക്കു വരുന്ന കത്തുകൾ എല്ലാം വായിക്കുകയും മറുപടി അയയ്ക്കുകയും ചെയ്യാറുണ്ടോ | അമ്മയ്ക്ക് വരുന്ന കത്തുകള്‍ എല്ലാം വായിക്കുകയും മറുപടി അയയ്ക്കുകയും ചെയ്യാറുണ്ടോ |
60,331 | അമ്മയേ കാലപുരിക്കയച്ച രാജകുമാരൻറെ കോപം ഇരട്ടിയായി | അമ്മയെ കാലപുരിക്കയച്ച രാജകുമാരന്‍റെ കോപം ഇരട്ടിയായി |
60,332 | അമിത മദ്യപാനത്തിന് ചികിത്സ തേടി ധ്യാനകേന്ദ്രത്തിലെത്തിയ ഭർത്താവ് പതിനഞ്ചിന് വെള്ളം തിളപ്പിക്കുന്ന പാത്രത്തിൽ വീണു മരിച്ചത് ആത്മഹത്യയാണെന്നാണ് നിഗമനം | അമിത മദ്യപാനത്തിനു ചികില്‍സ തേടി ധ്യാനകേന്ദ്രത്തിലെത്തിയ ഭര്‍ത്താവ് പതിനഞ്ചിന് വെള്ളം തിളപ്പിക്കുന്ന പാത്രത്തില്‍ വീണു മരിച്ചത് ആത്മഹത്യയാണെന്നാണ് നിഗമനം |
60,333 | അഭിമാനിയായ സ്വയംസേവകനാണ് താൻ | അഭിമാനിയായ സ്വയം സേവകനാണ് താന്‍ |
60,334 | അഭിഭാഷകൻറെ കൈ്യിൽ നിന്ന് പലതവണ വന്നിരുന്നു | അഭിഭാഷകന്‍റെ കൈയ്യില്‍ നിന്ന് പലതവണ വന്നിരുന്നു |
60,335 | അഭിനയിക്കുന്ന പുതിയ താരത്തിറെ വർത്തമാനം നിങ്ങൾ കേട്ടുവോ | അഭിനയിക്കുന്ന പുതിയ താരത്തിന്റെ വര്‍ത്തമാനം നിങ്ങള്‍ കേട്ടുവോ |
60,336 | അഭിനയത്തിൽ വലിയ താലപര്യമായിരുന്നു അന്നൊക്കെ | അഭിനയത്തില്‍ വലിയ താല്പര്യമായിരുന്നു അന്നൊക്കെ |
60,337 | അന്വേഷണം നാനൂറ്റി എൺപത്തിമൂന്ന് ഇരുപത്തിയേഴ് ലക്ഷത്തി മുപ്പത്തിയൊൻപതിനായിരത്തി എഴുന്നൂറ്റിയൊന്ന് എന്ന അക്കത്തിൽ എത്തി നിൽക്കുന്നു | അന്വേഷണം നാനൂറ്റി എണ്‍പത്തിമൂന്ന് ഇരുപത്തിയേഴ് ലക്ഷത്തിമുപ്പത്തി ഒന്‍പതിനായിരത്തി എഴുന്നൂറ്റിയൊന്ന് എന്ന അക്കത്തില്‍ എത്തി നില്ക്കുന്നു |
60,338 | അന്യനാടുകളിലെ കഥകളേ അറിഞ്ഞിരുന്നുള്ളൂ | അന്യ നാടുകളിലെ കഥകളേ അറിഞ്ഞിരുന്നുള്ളൂ |
60,339 | അന്യൻറെ വേദനകളും പ്രയാസങ്ങളും സ്വന്തം വേദനയായി കാണുകയാണ് | അന്യന്‍റെ വേദനകളും പ്രയാസങ്ങളും സ്വന്തം വേദനയായി കാണുകയാണ് |
60,340 | അന്ന ഉന്നയിച്ച പ്രശ്നമാണ് വിമാനത്താവള വികസനം | അന്ന് ഉന്നയിച്ച പ്രശ്നമാണ് വിമാനത്താവള വികസനം |
60,341 | അന്നു മുതൽ പഞ്ചസാര ഉത്പാദന കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു | അന്നു മുതല്‍ പഞ്ചസാര ഉല്‍പാദനകേന്ദ്രതേതിലെ ജീവനക്കാരനായിരുന്നു |
60,342 | അന്നത്തെ കൂർക്കംവലികൾ ഇന്നെൻറെ ഉറക്കം കെടുത്തുന്നു | അന്നത്തെ കൂര്‍ക്കംവലികള്‍ ഇന്നെന്റെ ഉറക്കം കെടുത്തുന്നു |
60,343 | അന്തിമ ഭാവി നിർണയിക്കപ്പെടും വരെ അത് നിയന്ത്രണത്തിലാക്കണമെന്നും അവർ ആവശ്യപ്പെടുന്നു | അന്തിമ ഭാവി നിര്‍ണയിക്കപ്പെടും വരെ അതു നിയന്ത്രണത്തില്‍ ആക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു |
60,344 | അനുശാസനം ലംഘിച്ച് നീങ്ങിയ ജനക്കൂട്ടത്തിനു നേരെയായിരുന്നു വെടിവെ്പ് | അനുശാസനം ലംഘിച്ച് നീങ്ങിയ ജനക്കൂട്ടത്തിനു നേരെയായിരുന്നു വെടിവയ്പ്പ് |
60,345 | അനുകൂല വാർത്തകൾ പുറത്തു വന്നാൽ പവറെ നിരക്ക് ഏഴായിരത്തി ഇരുന്നൂറ്റ നാൽപ്പതിലേക്ക് മുന്നേറാം | അനുകൂല വാര്‍ത്തകള്‍ പുറത്തു വന്നാല്‍ പവന്‍റെ നിരക്ക് ഏഴായിരത്തി ഇരുന്നൂറ്റി നാല്‍പ്പതിലേക്ക് മുന്നേറാം |
60,346 | അനുകൂലിക്കുന്ന അധ്യാപകരും ജീവനക്കാരും സാംസ്കാരിക സംഘടനയ്ക്കു രൂപം നൽകി | അനുകൂലിക്കുന്ന അധ്യാപകരും ജീവനക്കാരും സംസ്‌കാരിക സംഘടനയ്‌ക്കു രൂപം നല്‍കി |
60,347 | അതേ അവൾ വിദ്യാർഥിനിയായിരുന്നു | അതേ അവള്‍ വിദ്യാര്‍ഥിനിയായിരുന്നു |
60,348 | അതേസമയം നാളെയാണ് ഈദ് ഉൽ ഫിത്തർ | അതേസമയം നാളെയാണ് ഈദ് ഉല്‍ ഫിത്തര്‍ |
60,349 | അതുപോലെ പുഴയിൽ മൊത്തം സംഭരണ ശേഷിയിൽ ജലനിരപ്പ് ഇരുന്നൂറ്റിരുപത്തിയൊന്ന് അടിയായി ഇതിനിടയിൽ വർധിച്ചു | അതുപോലെ പുഴയില്‍ മൊത്തം സംഭരണ ശേഷിയില്‍ ജലനിരപ്പ് ഇരുന്നൂറ്റിരുപത്തിയൊന്ന് അടിയായി ഇതിനിടയില്‍ വര്‍ധിച്ചു |
60,350 | അതുകൊണ്ട് അന്നത്തേക്കാവശ്യമായ അരിയും ചുമന്നു വേണം പോകാൻ | അതുകൊണ്ട് അന്നന്നത്തേക്കാവശ്യമായ അരിയും ചുമന്നു വേണം പോകാന്‍ |
60,351 | അതും കുപ്പിക്കുള്ളിലൊതുക്കി | അതും കുപ്പിക്കുള്ളില്‍ ഒതുക്കി |
60,352 | അതിനു പുറമെയാണ തർക്കത്തിനെ തുടർന്നുണ്ടായ പുതിയ പ്രതിസന്ധി | അതിന് പുറമേയാണ് തര്‍ക്കത്തിനെത്തുടര്‍ന്നുണ്ടായ പുതിയ പ്രതിസന്ധി |
60,353 | അതിനു മുന്നോടിയായി കേന്ദ്ര ഭരണ പരിഷ്കാര വകുപ്പിലെയും ഉദ്യോഗസ്ഥർ മുപ്പത് മുതൽ രണ്ടു വരെ സംസ്ഥാനത്ത് പഠനം നടത്തും | അതിനു മുന്നോടിയായി കേന്ദ്ര ഭരണപരിഷ്കാര വകുപ്പിലെയും ഉദ്യോഗസ്ഥര്‍ മുപ്പത് മുതല്‍ രണ്ടുവരെ സംസ്ഥാനത്ത് പഠനം നടത്തും |
60,354 | അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ എല്ലാ കുടുംബങ്ങൾക്കും വീടെന്നതാണ് സർക്കാരിൻറെ സ്വപ്നം | അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാ കുടുംബങ്ങള്‍ക്കും വീടെന്നതാണ് സര്‍ക്കാരിന്‍റെ സ്വപ്നം |
60,355 | അടുത്തിടെ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരാണ് ദിവസം ആറു കാപ്പ വരെ കുടിക്കുന്നത് ഹൃദയദഹന സംബന്ധിയായ രോഗങ്ങളെ അകറ്റി നിർത്തുമെന്ന പറയുന്നത് | അടുത്തിടെ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരാണു ദിവസം ആറു കാപ്പിവരെ കുടിക്കുന്നതു ഹൃദയ ദഹനസംബന്ധിയായ രോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നു പറയുന്നത് |
60,356 | അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു ശേഷവും സൈനികത്തലവൻ സ്ഥാനം ഒഴിഞ്ഞേക്കില്ലെന്നു സൂചന | അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു ശേഷവും സൈനികത്തലവന്‍ സ്ഥാനം ഒഴിഞ്ഞേക്കില്ലെന്നു സൂചന |
60,357 | അടുക്കള കിടക്ക മുുറി എന്നിവയോടു കൂടിയ എല്ലാ സൌകര്യങ്ങളുമുള്ളതാണ് | അടുക്കള കിടക്ക മുറി എന്നിവയോടു കൂടിയ എല്ലാ സൗകര്യങ്ങളുമുള്ളതാണ് |
60,358 | അഞ്ഞൂറായിരം രൂപയുടെ കള്ള നോട്ടുകളായിരുന്നു പിടിച്ചത് | അഞ്ഞൂറ് ആയിരം രൂപയുടെ കള്ളനോട്ടുകളായിരുന്നു പിടിച്ചത് |
60,359 | അഞ്ച ദിവസം പ്രതി അവിടെത്തന്നെ ഉണ്ടാകും | അഞ്ച് ദിവസം പ്രതി അവിടെത്തനെ ഉണ്ടാകും |
60,360 | അഞ്ച് കോടി രൂപയ്ക്കു തുല്യമായ ഓഹരികളും പത്ത് ദശാംശം മൂന്ന് കോടി രൂപ പണമായും നൽകിക്കൊണ്ടാണ് ഏറ്റെടുക്കൽ | അഞ്ച് കോടി രൂപയ്ക്ക് തുല്യമായ ഓഹരികളും പത്ത് ദശാംശം മൂന്ന് കോടി രൂപ പണമായും നല്‍കിക്കൊണ്ടാണ് ഏറ്റെടുക്കല്‍ |
60,361 | അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് ബംഗ്ലാവ് മാത്രമായി വേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് പിന്നീട് താമസ സ്ഥലം മാറ്റിയത് | അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് ബംഗ്ലാവ് മാത്രമായി വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് പിന്നീട് താമസസ്ഥലം മാറ്റിയത് |
60,362 | അംഗീകൃത കർഷക സംഘടനകൾ കാർഷിക വനവത്കരണ മേഖലയിൽ താൽപര്യമുള്ള സന്നദ്ധ സംഘടനകൾ സ്വാശ്രയ സംഘടനകൾ തുടങ്ങിയവർക്ക് പങ്കാളികളാകാം | അംഗീകൃത കര്‍ഷകസംഘടനകള്‍ കാര്‍ഷികവനവത്കരണ മേഖലയില്‍ താത്പര്യമുള്ള സന്നദ്ധസംഘടനകള്‍ സ്വാശ്രയ സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് പങ്കാളികളാകാം |
60,363 | അംഗങ്ങൾക്ക് താമസ സൌകര്യം ഒരുക്കിയിരുന്നു | അംഗങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നു |
60,364 | അംബാൾ ദക്ഷിണാമൂർത്തിസ്വാമി സ്വർണവിനായകർ സ്കന്ദർ സപ്തവിദംഗ ശിവലിംഗം സുബ്രഹ്മണ്യസ്വാമി വള്ളി ദേവയാനി നളനാരായണർ ദുർഗ ചണ്ഡികേശ്വരർ വൈരവർ നടരാജർ സൂര്യദേവർ തുടങ്ങി നിരവധി ദേവീദേവന്മാർ വാഴുന്ന ചെറുകോവിലുകൾ | അംബാള്‍ ദക്ഷിണാമൂര്‍ത്തിസ്വാമി സ്വര്‍ണവിനായകര്‍ സ്കന്ദര്‍ സപ്തവിദംഗ ശിവലിംഗം സുബ്രഹ്മണ്യസ്വാമി വള്ളി ദേവയാനി നളനാരായണര്‍ ദുര്‍ഗ ചണ്ഡികേശ്വര്‍ വൈരവര്‍ നടരാജര്‍ സൂര്യദേവര്‍ തുടങ്ങി നിരവധി ദേവീദേവന്മാര്‍ വാഴുന്ന ചെറുകോവിലുകള്‍ |
60,365 | അക്ബറുടെ കാലത്ത്ഴുതപ്പെട്ട അക്ബർ നാമയിൽ ഖ്വാജയുടെ വെളിപാട് അക്ബർക്കുണ്ടായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് | അക്ബറുടെ കാലത്ത് എഴുതപ്പെട്ട അക്ബര്‍ നാമയില്‍ ഖ്വാജയുടെ വെളിപാട് അക്ബര്‍ക്കുണ്ടായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് |
60,366 | അങ്ങനെയ ആവുമ്പോൾ രാഘവല്ലേ ചതിച്ചത് അവർക്കയാളെ ചതിച്ചപ്പോൾ ഇയാൾ ഇത്രയ്ക്കു ദുഃഖിക്കുന്നു | അങ്ങനെയാവുന്പോള്‍ രാഘവ് അല്ലേ ചതിച്ചത് അവര്‍ക്കയാളെ ചതിച്ചപ്പോള്‍ ഇയാള്‍ ഇത്രയ്ക്കു ദുഃഖിക്കുന്നു |
60,367 | അങ്ങനെ നാലു വർഷം തുടർച്ചയായി ജോലി ചെയ്തപ്പോൾ ഏതാണ്ട് മലയുടെ പകുതി വരെ തുരങ്കം സൃഷ്ടിക്കുവാൻ അയാൾക്കു സാധിച്ചു | അങ്ങനെ നാലു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തപ്പോള്‍ ഏതാണ്ട് മലയുടെ പകുതി വരെ തുരങ്കം സൃഷ്ടിക്കുവാന്‍ അയാള്‍ക്കു സാധിച്ചു |
60,368 | അങ്ങനെ പഴയ ഉദ്യോഗസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു | അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡര്‍ അയിത്തക്കാരും അസ്പര്‍ശ്യരുമായി പുറന്തള്ളപ്പെട്ടു |
60,369 | അച്ഛന് വലിയ താടിയെല്ലും വലിയ പല്ലുകളും അമ്മയ്ക്ക് ചെറിയ താടിയെല്ലും ചെറിയ പല്ലുകളും ആണെന്നിരിക്കട്ടെ അമ്മയുടെ താടിയെല്ലും അച്ഛൻറെ പല്ലുകളും സമന്വയിച്ചാൽ പല്ലുകൾ തിങ്ങി ഞെരുങ്ങി പൊന്തി നിൽക്കാൻ കാരണമാകും | അച്ഛന് വലിയ താടിയെല്ലും വലിയ പല്ലുകളും അമ്മയ്ക്ക് ചെറിയ താടിയെല്ലും ചെറുപല്ലുകളും ആണെന്നിരിക്കട്ടെ അമ്മയുടെ താടിയെല്ലും അച്ഛന്റെ പല്ലുകളും സമന്വയിപ്പിച്ചാല്‍ പല്ലുകള്‍ തിങ്ങിഞെരുങ്ങി പൊന്തി നില്‍ക്കാന്‍ കാരണമാകും |
60,370 | അച്യുതാനന്ദനെ മുകുന്ദൻ കാലഹരണപ്പെട്ട പുണ്യാളനായി കാണുമ്പോൾ മൻ്പ് അദ്ദേഹം പുണ്യാളനായിരുന്നു എന്നാണ് ധ്വനി | അച്യുതാനന്ദനെ മുകുന്ദന്‍ കാലഹരണപ്പെട്ട പുണ്യാളനായി കാണുമ്പോള്‍ മുമ്പ് അദ്ദേഹം പുണ്യാളനായിരുന്നു എന്നാണ് ധ്വനി |
60,371 | അഞ്ചുതരം ശ്വാസരോഗങ്ങളാണ് ആയുർവേദത്തിൽ പരാമർശിക്കുന്നത് മഹാൻ ഉർധ്വൻ ഛിന്നൻ തമകൻ ക്ഷുദ്രൻ | അഞ്ചുതരം ശ്വാസരോഗങ്ങളാണ് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നത് മഹാന്‍ ഊര്‍ദ്ധ്വന്‍ ഛിന്നന്‍ തമകന്‍ ക്ഷുദ്രന്‍ |
60,372 | അഞ്ചു വർഷത്തിൽ ഒരിക്കലെങ്കിലും നല്ലവനായ ഒരാൾ ഒരു ചെടിയെങ്കിലും നട്ടിരിക്കണമെന്ന ശ്രീബുദ്ധൻറെ വാക്കുകൾ ഉദ്ധരിച്ച കൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത് | അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നല്ലവനായ ഒരാള്‍ ഒരു ചെടിയെങ്കിലും നട്ടിരിക്കണമെന്ന ശ്രീബുദ്ധന്റെ വാക്കുകള്‍ ഉദ്ദരിച്ചു കൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത് |
60,373 | അടൂർ പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം ആദിക്കാട്ടുകുളങ്ങര നെടിയപറമ്പിൽ ശാന്തൻറെ ഭാര്യ മായയ്ക്ക് കടിഞ്ഞൂൽ പ്രസവത്തിൽ നാലു കണ്മണികൾ | അടൂര്‍ പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ആദിക്കാട്ടുകുളങ്ങര നെടിയപറന്പില്‍ ശാന്തന്‍റെ ഭാര്യ മായയ്ക്ക് കടിഞ്ഞൂല്‍ പ്രസവത്തില്‍ നാലു കണ്മണികള്‍ |
60,374 | അതിന് പ്രധാന തെളിവുകളാണ് കേരളത്തിൽ നിന്ന പിടിച്ച മുസ്ലിം തീവ്രവാദികൾക്കുള്ള ബന്ധങ്ങളും മാലേഗോവ് സ്ഫോടനവുമായി ബന്ധപ്പെട്ടു പിടിയിലായ ഹിന്ദു | അതിന്ന് പ്രധാന തെളിവുകളാണ് കേരളത്തില്‍ നിന്ന് പിടിച്ച മുസ്ലിം തീവ്രവാദികല്‍ക്കുള്ള ബന്ധങ്ങളും മാലേഗോവ് സ്ഫോടനമായി ബന്ധപ്പെട്ട് പിടിയിലായ ഹിന്ദു |
60,375 | അതിൻറെ ആകസ്മികതകളെ ഉൾക്കൊള്ളാൻ തയ്യാറായാൽ കൂടി മാത്രമേ അതിൻറെ മാസ്മരികത നമ്മൾക്ക് ഉൾക്കൊള്ളാൻ കഴിയൂ | അതിന്‍റെ ആകസ്മികതകളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ കൂടി മാത്രമേ അതിന്‍റെ മാസ്മരികത നമ്മള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയൂ |
60,376 | അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതി ചെയ്യുന്ന നിബിഡ വനങ്ങൾ അപൂർവ ജൈവ സമ്പത്തിൻറെ കലവറയാണ് | അതിരപ്പള്ളി ജലപാതത്തിന് ഇരു പാര്‍ശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്‍റെ കലവറയാണ് |
60,377 | അതിൽ ഏറ്റവും പ്രധാനപ്പെട്ടവ പരിവൃത ത്രികോണാസനം വക്രാസനം അർത്ഥ മത്സ്യേന്ദ്രാസനം ഉസ്ത്രാസനം മയൂരാസനം ഭുജംഗാസനം ധനുരാസനം സർവഗാസനം മത്സ്യാസനം ഉദ്യാനബന്ധ അഗ്നിസാരക്രിയ എന്നിവയാണ് | അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ പരിവൃത ത്രികോണാസനം വക്രാസനം അര്‍ത്ഥ മത്സ്യേന്ദ്രാസനം ഉസ്ത്രാസനം മയൂരാസനം ഭൂജംഗാസനം ധനുരാസനം സര്‍വാംഗാസനം മത്സ്യാസനം ഉദ്യാനബന്ധ അഗ്നിസാരക്രിയ എന്നിവയാണ് |
60,378 | അതുകൊണ്ടുതന്നെയാണ് ബലാൽസംഗത്തിനിരയായി കൊല്ലപ്പെടുന്ന പിഞ്ചു ബാലികയും പെൺവാണിഭ സംഘത്തിൻറെ വലയിൽപ്പെട്ടുഴലുന്ന കൌമാരപ്രായക്കാരിയും മദ്യപനായ ഭർത്താവിനാൽ കിടപ്പറയിൽ പീഡിപ്പിക്കപ്പെടുന്ന ഭാര്യയും മാത്രമല്ല കാമപൂർത്തീകരണത്തിനായി രഹസ്യകാമുകനെ തിരയുന്ന ഭർതൃമതിയും സ്ത്രീലൈംഗികതയുടെ കറുത്ത ചിത്രങ്ങളാകുന്നത് | അതുകൊണ്ടുതന്നെയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്ന പിഞ്ചുബാലികയും പെണ്‍വാണിഭസംഘത്തിന്‍റെ വലയില്‍പ്പെട്ടുഴലുന്ന കമാരപ്രായക്കാരിയും മദ്യപനായ ഭര്‍ത്താവിനാല്‍ കിടപ്പറയില്‍ പീഡിപ്പിക്കപ്പെടുന്ന ഭാര്യയും മാത്രമല്ല കാമപൂര്‍ത്തീകരണത്തിനായി രഹസ്യകാമുകനെ തിരയുന്ന ഭര്‍തൃമതിയും സ്ത്രീലൈംഗികതയുടെ കറുത്ത ചിത്രങ്ങളാകുന്നത് |
60,379 | അതുപോലും തരാൻ സന്മനസ്സില്ലാത്ത മീര ഇപ്പോൾ ഈ പടത്തിറെ പ്രവർത്തകരെ വിഡ്ഢികളാക്കുന്ന പ്രസ്താവന നടത്തിയത് തികച്ചും ബാലിശമായി ഈ ചിത്രത്തിൻറെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ് | അതുപോലും തരാന്‍ സന്മനസ്സില്ലാത്ത മീര ഇപ്പോള്‍ ഈ പടത്തിന്റെ പ്രവര്‍ത്തകരെ വിഡ്ഢികളാക്കുന്ന പ്രസ്താവന നടത്തിയത് തികച്ചും ബാലിശമായി ഈ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ് |
60,380 | അളവു തൂക്കങ്ങളിൽ ശ്രദ്ധയില്ലാതെ വിൽപ്പന നടത്തിയതിന് പഴി കേൾക്കേണ്ടതായും വന്നു | അളവ് തൂക്കങ്ങളില്‍ ശ്രദ്ധയില്ലാതെ വില്‍പ്പന നടത്തിയതിന് പഴി കേള്‍ക്കേണ്ടതായും വന്നു |
60,381 | അവൻ തെറ്ററ് ചെയ്തത മൂലമുണ്ടായ വേർപാടു തന്നത് ആത്മധൈര്യമാണ് | അവന്‍ തെറ്റ് ചെയ്തത് മൂലം ഉണ്ടായ വേര്‍പാട് തന്നത് ആത്മധൈര്യമാണ് |
60,382 | അവയ്ക്ക് സ്വാദു മാത്രമേ കാണൂ | അവയ്ക്കു സ്വാദു മാത്രമേ കാണൂ |
60,383 | അവരുടെ ഒരു മലയാളം മാഷ് അവിടെ വച്ച് പാമ്പ് കടിച്ചു മരിച്ചത്രെ | അവരുടെ ഒരു മലയാളം മാഷ് അവിടെ വച്ച് പാമ്പ് കടിച്ചു മരിച്ചത്രേ |
60,384 | അവിടെ നിന്ന് ചോരയും നീരും കുടിക്കാൻ ഞങ്ങൾ പോകുകയാണ് നിങ്ങളും പോന്നോളു | അവിടെനിന്ന് ചോരയും നീരും കുടിക്കാന്‍ ഞങ്ങള്‍പോകുകയാണ് നിങ്ങളും പോന്നോളൂ |
60,385 | അവിടെ എട്ടെണ്ണമുണ്ട് ഗജവടിവ് സിംഹവടിവ് അശ്വവടിവ് വരാഹവടിവ് സർപ്പവടിവ് മാർജാരവടിവ് കുക്കൂടവടിവ് മത്സ്യവടിവ് എന്നിവ | അവ എട്ടെണ്ണമുണ്ട് ഗജവടിവ് സിംഹവടിവ് അശ്വവടിവ് വരാഹവടിവ് സര്‍പ്പവടിവ് മാര്‍ജാരവടിവ് കുക്കുടവടിവ് മത്സ്യവടിവ് എന്നിവ |
60,386 | ആട്ടിൻപാൽ പശുവിൻപാൽ എരുമപ്പാൽ ഒട്ടകത്തിൻപാൽ ഇതില്ലെങ്കിൽ നാളികേരപ്പാലും പതിവുണ്ട് എന്നിവ യോജിപ്പിച്ച് രണ്ടു കാലിലും തേച്ചശേഷം സംഭോഗത്തിൽ ഏർപ്പെടുക | ആട്ടിന്‍പാല്‍ പശുവിന്‍പാല്‍ എരുമപ്പാല്‍ ഒട്ടകത്തിന്‍പാല്‍ ഇതില്ലെങ്കില്‍ നാളികേരപ്പാലും പതിവുണ്ട് എന്നിവ യോജിപ്പിച്ച് രണ്ടു കാലിലും തേച്ചശേഷം സംഭോഗത്തില്‍ ഏര്‍പ്പെടുക |
60,387 | ആൺകടുവയുടെ പാദചിഹ്നം ചതുരാകൃതിയിലായിരിക്കും പെൺകടുവയുടേത് ദീർഘചതുരത്തിലും | ആണ്‍കടുവയുടെ പാദചിഹ്നം ചതുരാകൃതിയിലായിരിക്കും പെണ്‍കടുവയുടേത് ദീര്‍ഘചതുരത്തിലും |
60,388 | ആന മ്ലാവ് കാട്ടുപോത്ത് കേഴ കൂരൻ സിംഹവാലൻ കുരങ്ങ് വംശനാശത്തിറെ വക്കിൽ നിൽക്കുന്ന വരയാട് എന്നിവയെയെല്ലാം ഈ പ്രദേശത്ത് കണ്ടുവരുന്നു | ആന മ്ലാവ് കാട്ടുപോത്ത് കേഴ കൂരന്‍ സിംഹവാലന്‍ കുരങ്ങ് വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന വരയാട് എന്നിവയെ എല്ലാം ഈ പ്രദേശത്ത് കണ്ടുവരുന്നു |
60,389 | ആന സിംഹവാലൻ കുരങ്ങ് വിവിധയിനം പാമ്പുകൾ ഇരുന്നൂറിലേറെ വ്യത്യസ്തയിനം പക്ഷികൾ ശലഭങ്ങൾ ആയിരത്തോളം പുഷ്പജാലങ്ങൾ പലതരം ഓർക്കിഡുകൾ തുടങ്ങിയവയൊക്കെ ഈ പൈതൃക സമ്പത്തിന്റെ മുതൽക്കൂട്ടാണ് | ആന സിംഹവാലന്‍കുരങ്ങ് വിവിധയിനം പാമ്പുകള്‍ ഇരുന്നൂറിലേറെ വ്യത്യസ്തയിനം പക്ഷികള്‍ ശലഭങ്ങള്‍ ആയിരത്തോളം പുഷ്പജാലങ്ങള്‍ പലതരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയൊക്കെ ഈ പൈതൃകസമ്പത്തിന്റെ മുതല്‍ക്കൂട്ടാണ് |
60,390 | ആയുർവേദം ഹസ്ത്യായുർവേദം വിഷചികിത്സ വേദങ്ങൾ ഉപനിഷത്തുകൾ തന്ത്രം മന്ത്രങ്ങൾ സംഗീതം തുടങ്ങിയ ഭിന്ന വിഷയങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങളും താളിയോലകളും അടങ്ങിയ ലൈബ്രറിയും ആയുർവേദ മനയിലുണ്ട് | ആയുര്‍വേദം ഹസ്ത്യായുര്‍വേദം വിഷചികിത്സ വേദങ്ങള്‍ ഉപനിഷത്തുകള്‍ തന്ത്രം മന്ത്രങ്ങള്‍ സംഗീതം തുടങ്ങിയ ഭിന്നവിഷയങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങളും താളിയോലകളും അടങ്ങിയ ലൈബ്രറിയും ആയുര്‍വേദ മനയിലുണ്ട് |
60,391 | ആരാണാ ഇതിൻറെ കൂനിന്മേൽ പിടിച്ച കേറി തൂങ്ങി നടുവിൽ ഇരുപ്പുറപ്പിക്കുകയോ അതിൻറെ ഏതാണ്ട് ഒരു സ്ഥിതിയിലെത്തുകയോ ചെയ്താൽ ആ തെണ്ടി ജയിക്കും | ആരാണാ ഇതിന്റെ കൂനിന്മേല്‍ പിടിച്ച് കേറി തൂങ്ങി നടുവില്‍ ഇരുപ്പുറപ്പിയ്കുകയോ അതിന്റെ ഏതാണ്ട് ഒരു സ്ഥിതിയില്‍ എത്തുകയോ ചെയ്യ്താല്‍ ആ തെണ്ടി ജയിക്കും |
60,392 | ആർത്തവ കാലത്തെപ്പോലെ മാസംതോറുമുള്ള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും ഇത്തരക്കാരിൽ അനുഭവപ്പെടുന്നതിനാൽ ശരിയായ ശാരീരിക പരിശോധന ചെയ്ത് ഈ അവസ്ഥകൾ മനസ്സിലാക്കി തടസ്സം മാറ്റിയാൽ അത്തരക്കാരിൽ ആർത്തവം മാസംതോറും ക്രമമായുണ്ടാകും | ആര്‍ത്തവകാലത്തെപ്പോലെ മാസം തോറുമുള്ള വേദനയും മറ്റസ്വാസ്ഥ്യങ്ങളും ഇത്തരക്കാരില്‍ അനുഭവപ്പെടുന്നതിനാല്‍ ശരിയായ ശാരീരിക പരിശോധന ചെയ്ത് ഈ അവസ്ഥകള്‍ മനസ്സിലാക്കി തടസ്സം മാറ്റിയാല്‍ അത്തരക്കാരില്‍ ആര്‍ത്തവം മാസം തോറും ക്രമമായുണ്ടാകും |
60,393 | ഇന്ത്യാപാക് യുദ്ധഭൂമിയിലൂടെ സുരനദീ തീരത്തിലൂടെ അതിർത്തിയിലെ ജീവിതങ്ങളറിഞ്ഞ് യാത്രയ്ക്കുുവേണ്ടി മോഹൻലാൽ നടത്തിയ സഞ്ചാരം | ഇന്ത്യ പാക് യുദ്ധ ഭൂമിയിലൂടെ സുരൂനദീ തീരത്തിലൂടെ അതിര്‍ത്തിയിലെ ജീവിതങ്ങളറിഞ്ഞ് യാത്രക്കുവേണ്ടി മോഹന്‍ലാല്‍ നടത്തിയ സഞ്ചാരം |
60,394 | ഇപ്പോൾ ഉണ്ടായ ബോധോദയം കുറച്ചു മുന്നേ ഈ മാധ്യമങ്ങൾക്കും നേതാക്കൾക്കും ഉണ്ടായിരുന്നെങ്കിൽ ഒരു സമുദായം മുഴുവൻ ഇങ്ങനെ മുൾമുനയിൽ നിൽക്കേണ്ടി വരുമായിരുന്നില്ല എന്നു തോന്നുന്നു | ഇപ്പോള്‍ ഉണ്ടായ ബോധോധയം കുറച്ച് മുന്നേ ഈ മാധ്യമങ്ങള്‍ ക്കും നേതാക്കള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ ഒരു സമുദായം മുഴുവന്‍ ഇങ്ങിനെ മുള്‍മുനയില്‍ നില്‍ക്കേണ്ടി വരുമായിരുന്നില്ല എന്ന് തോന്നുന്നു |
60,395 | ഇപ്രാവശ്യം നല്ല മീൻ ഉണ്ടെന്നാ തോന്നുന്നേ മോഹനേട്ടൻ വീണ്ടും തൻറെ ജോലിയിലേക്ക് തിരിഞ്ഞു | ഇപ്രാവശ്യം നല്ല മീന്‍ ഉണ്ടെന്നാ തോന്നുന്നേ മോഹനേട്ടന്‍ വീണ്ടും തന്റെ ജോലിയിലേക്ക് തിരിഞ്ഞു |
60,396 | ഇരുപതോളം കൊല്ലമായി പരസ്പരം സംസാരിക്കാതെ ഒരു വീട്ടിൽ ജീവിക്കുന്ന ദമ്പതികളുണ്ടെന്നത് അതിശയോക്തിയായി എടുക്കരുത് ജീർണതയെക്കുറച്ച് പറയുകയാണെങ്കിൽ മൂന്നു നാലു കൊല്ലം മുുമ്പാണ് | ഇരുപതോളം കൊല്ലമായി പരസ്പരം സംസാരിക്കാതെ ഒരു വീട്ടില്‍ ജീവിക്കുന്ന ദമ്പതികളുണ്ടെന്നത് അതിശയോക്തിയായി എടുക്കരുത് ജീര്‍ണതയെക്കുറിച്ചു പറയുകയാണെങ്കില്‍ മൂന്നുനാലു കൊല്ലം മുന്‍പാണ് |
60,397 | ഇവിടുത്തെ സൂര്യോദയവും അസ്തമനവും കന്യാകുമാരിയിലെ കാഴ്ചയ്ക്കു തുല്യമാണെന്ന് അനുഭവസ്ഥരുടെ വിലയിരുത്തൽ | ഇവിടത്തെ സൂര്യോദയവും അസ്തമനവും കന്യാകുമാരിയിലെ കാഴ്ചയ്ക്ക് തുല്യമാണെന്ന് അനുഭവസ്ഥരുടെ വിലയിരുത്തല്‍ |
60,398 | ഇവിടുത്തെ അദ്ഭുത ദ്വീപാണ് കുറുവ ദ്വീപ് | ഇവിടുത്തെ അത്ഭുതദ്വീപാണ് കുറുവാ ദ്വീപ് |
60,399 | ഇവിടെയാണ് മനഃശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത് ഉത്കർഷാസമയം അഥവാ ഉത്കർഷാവേളയുടെ പ്രാധാന്യം | ഇവിടെയാണു മനഃശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത് ഉത്കര്‍ഷാസമയം അഥവാ ഉത്കര്‍ഷാവേളയുടെ പ്രാധാന്യം |
60,400 | ഇവിടെെത്തിയപ്പോൾ ഒരുപക്ഷേ വെള്ളത്തിനു തോന്നിയിരിക്കാം ഇവർ തന്നെ കാണാനും തൻറെ ഭംഗി ആസ്വദിക്കാനും പ്രകൃതിയെ അറിയാനും വന്ന ഒരു യുവതലമുറയാണെന്നും അതിനാൽ അവർ തങ്ങളുടെ അതിഥികളാണെന്ന ബോധം അവരിലുണർന്നോ എന്നെനിക്കറിയില്ല | ഇവിടെ എത്തിയപ്പോള്‍ ഒരു പക്ഷേ വെള്ളത്തിന് തോന്നിയിരിക്കാം ഇവര്‍ തന്നെ കാണാനും തന്റെ ഭംഗി ആസ്വദിക്കാനും പ്രകൃതിയെ അറിയാനും വന്ന ഒരു യുവതലമുറയാണെന്നും അതിനാല്‍ അവര്‍ തങ്ങളുടെ അതിഥികളാണെന്ന ബോധം അവരിലുണര്‍ന്നോ എന്നെനിക്കറിയില്ല |
60,401 | ഇസ്ലാമിക ചരിത്രത്തിൽ വിശിഷ്യ പ്രവാചകർ ജീവിതയാത്രയിൽ ഒരു നാഴികക്കല്ലാണ് ഹിജ്ര | ഇസ്ലാമിക ചരിത്രത്തില്‍ വിശിഷ്യാ പ്രവാചകര്‍ ജീവിത യാത്രയില്‍ ഒരു നാഴികക്കല്ലാണ് ഹിജ്റ |
60,402 | ഈയമ്മേനെ ഞാൻ കൊല്ലും അവളിങ്ങനെ പൂക്കൾടേം നക്ഷത്രങ്ങൾടേം ലോകത്ത് മാലാകക്കുട്ടിയായിട്ട് ചിരിച്ചിരിക്കട്ടേന്നേ | ഈയമ്മേനെ ഞാന്‍ കൊല്ലും അവളിങ്ങനെ പൂക്കള്‍ടേം നക്ഷത്രങ്ങള്‍ടേം ലോകത്ത് മാലാഖക്കുട്ട്യായിട്ട് ചിരിച്ചിരിക്കട്ടേന്നെ |
60,403 | ഈ അരുമകളോടൊപ്പം നീർനായകളുമാണ് ഇവിടുത്തെ ആകർഷണം | ഈ അരുമകളോടൊപ്പം നീര്‍നായകളുമാണ് ഇവിടുത്തെ ആകര്‍ഷണം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.