Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
60,404 | ഈ ഔഷധവൃക്ഷത്തിന്റെ സംസ്കൃത നാമങ്ങൾ നാരംഗം നാഗ്രംങ്ങ നാഗരംഗ സ്വാദുനാരിംഗ മുഖപ്രിയ മുതലായവയാണ് | ഈ ഔഷധവൃക്ഷത്തിന്റെ സംസ്കൃത നാമങ്ങള്‍ നാരംഗം നാഗ്രങ്ങ നാഗരംഗാ സ്വാദുനാരിംഗാ മുഖപ്രിയ മുതലായവയാണ് |
60,405 | ഈ നഗരത്താന്മാർ ചെട്ടിയാന്മാർ ആയിരുന്നു പാണ്ഡ്യരാജാവിറെ സാമ്പത്തികശക്തി | ഈ നഗരത്താര്‍മാര്‍ ചെട്ടിയാര്‍മാര്‍ ആയിരുന്നു പാണ്ഡ്യരാജാവിന്റെ സാമ്പത്തികശക്തി |
60,406 | ഈ വാചകത്തിന്റെ ഉടമസ്ഥ കൊല്ലത്തുകാരി കമ്മാങ്കുളം എന്ന പഴയൊരു പ്രമുഖ വേശ്യയുടേത് വി കെഎൻ ഈ ഹുങ്കിനെക്കുറിച്ച് പേറ്റൂരാൻ എന്നൊരു കഥയെഴുതിയിട്ടുണ്ട് | ഈ വാചകത്തിന്റെ ഉടമസ്ഥ കൊല്ലത്തുകാരി കമ്മാംകുളം എന്ന പഴയൊരു പ്രമുഖ വേശ്യയുടെത് വീ കേ എന്‍ ഈ ഹുങ്കിനെക്കുറിച്ച് പേറ്റൂരാന്‍ എന്നൊരു കഥയെഴുതിയിട്ടുണ്ട് |
60,407 | ഉത്ഖനനം തുടർന്നാൽ വെടിനർത്തൽ ഏകപക്ഷീയമായി ലംഘിക്കുമെന്ന് ചില പലസ്തീൻ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് | ഉത്ഖനനം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി ലംഘിക്കുമെന്നു ചില പലസ്തീന്‍ സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് |
60,408 | എല്ലാവരും ശ്രദ്ധിക്കുന്നു എൻറെ മുഖം വക്രിച്ചു പോകുന്നു എറെ വർത്തമാനം ശരിയാകില്ല മുഖത്ത് ചമ്മൽ വരുന്നു ചിരി ശരിയല്ല ഇങ്ങനെ മുൻവിധികൾ നിറഞ്ഞ ചിന്താശൈലികൾ സർവസാധാരണം | എല്ലാവരും ശ്രദ്ധിക്കുന്നു എന്‍റെ മുഖം വക്രിച്ചുപോകുന്നു എന്‍റെ വര്‍ത്തമാനം ശരിയാകില്ല മുഖത്ത് ചമ്മല്‍ വരുന്നു ചിരി ശരിയല്ല ഇങ്ങനെ മുന്‍വിധികള്‍ നിറഞ്ഞ ചിന്താശൈലികള്‍ സര്‍വസാധാരണം |
60,409 | എല്ലാവർക്കും അറിയാം ഈക്കാര്യത്തിൽ മാധ്യമം തേജസ്സ് തുടങ്ങിയ ദിനപത്രങ്ങൾ കാണിച്ച ശുഷ്കാന്തി വേറെൊരു പത്രവും കാണിച്ചിട്ടില്ല | എല്ലാവര്‍ക്കും അറിയാം ഈ കാര്യത്തില്‍ മാധ്യമം തേജസ് തുടങ്ങിയ ദിനപത്രങ്ങള്‍ കാണിച്ച ശുഷ്കാന്തി വേറേ ഒരു പത്രവും കാണിച്ചിട്ടില്ല |
60,410 | എല്ലാവിധ മൂത്രാഘാത രോഗങ്ങൾക്കും കഷായം കൽക്കം നെയ് ഭക്ഷണപദാർത്ഥങ്ങൾ ലോഹങ്ങൾ പാൽക്ഷാരങ്ങൾ ആസവങ്ങൾ വിവിധതരം സ്വേതങ്ങൾ ഉത്തരവസ്തികൾ പഥ്യം എന്നിവ രോഗാവസ്ഥയ്ക്കനുസരിച്ച് ശീലിപ്പിക്കണമെന്ന് ശുശ്രുതാചാര്യൻ പറയുന്നു | എല്ലാവിധ മൂത്രാഘാതരോഗങ്ങള്‍ക്കും കഷായം കല്ക്കം നെയ്യ് ഭക്ഷണപദാര്‍ഥങ്ങള്‍ ലോഹങ്ങള്‍ പാല്‍ ക്ഷാരങ്ങള്‍ ആസവങ്ങള്‍ വിവിധതരം സ്വേദങ്ങള്‍ ഉത്തരവസ്തികള്‍ പഥ്യം എന്നിവ രോഗാവസ്ഥയ്ക്കനുസരിച്ച് ശീലിപ്പിക്കണമെന്ന് ശുശ്രുതാചാര്യന്‍ പറയുന്നു |
60,411 | എവിടെയായാലും ഭൂലോകത്തൊരു സാന്നിധ്യവും പ്രചോദനവും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയുമായി അതുല്യച്ചേച്ചി നിറഞ്ഞു നിൽക്കട്ടെ | എവിടയായാലും ബൂലോകത്തൊരു സാന്നിദ്ധ്യവും പ്രചോദനവും ഒരുളക്കുപ്പേരിപോലുള്ള മറുപടിയുമായി അതുല്യേച്ചി നിറഞ്ഞു നില്‍കട്ടേ |
60,412 | എവിടേക്കു പോകുവാൻ സാധിക്കുമെന്ന് അറിയില്ലെന്നത് ഓർത്ത് ദുഃഖിക്കുന്നു | എവിടേയ്ക്ക് പോകുവാന്‍ സാധിക്കുമെന്ന് അറിയില്ലെന്നത് ഓര്‍ത്ത് ദുഃഖിക്കുന്നു |
60,413 | ഏതൊരാണിനുമുണ്ട് എന്തും ചെയ്യാനുള്ള അവകാശം ദേഷ്യപ്പെടാൻ തല്ലാൻ ചീത്ത വിളിക്കാൻ ഇഷ്ടം പോലെ നടക്കാൻ ഇഷ്ടമുള്ളതെന്തും ചെയ്യാൻ | ഏതൊരാണിനുമുണ്ട് എന്തും ചെയ്യാനുള്ള അവകാശം ദേഷ്യപ്പെടാന്‍ തല്ലാന്‍ ചീത്തവിളിക്കാന്‍ ഇഷ്ടംപോലെ നടക്കാന്‍ ഇഷ്ടമുള്ളതെന്തും ചെയ്യാന്‍ |
60,414 | ഏതൊരു സഞ്ചാരിയുടെയും മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും വിനോദത്തിനും അനുഗൃഹീതമായ ഒരു കേന്ദ്രം കൂടിയാണ് വാഗമൺ | ഏതൊരു സഞ്ചാരിയുടെയും മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും വിനോദത്തിനും അനുഗൃഹീതമായ ഒരു കേന്ദ്രം കൂടിയാണ് വാഗമണ്‍ |
60,415 | എഏയ് ഒരു കുഴപ്പോമില്ല ധൈര്യായിട്ട് പൊയ്ക്കോളൂ | ഏയ് ഒരു കുഴപ്പോം ഇല്ല ധൈര്യായിട്ട് പൊയ്‌ക്കോളൂ |
60,416 | ഒന്ന് ചട്ടിയിലിട്ട് ഉപ്പ് മഞ്ഞപ്പൊടി ഇട്ടപ്പോഴേക്കും നല്ല കപ്പ പോലെ സ്മൂത്ത്യി വെന്തു വന്നു | ഒന്ന് ചട്ടിയിലിട്ട് ഉപ്പ് മഞ്ഞപൊടി ഇട്ടപോഴേയ്കും നല്ല കപ്പ പോലെ സ്മൂത്ത് ആയിട്ട് വെന്ത് വന്നു |
60,417 | ഒരു ജ്യോത്സ്യറെ വേഷത്തിൽ ഗ്രാമങ്ങളിൽ സഞ്ചരിക്കുന്ന അങ്ങിപ്പോൾ ഇവിടെയെത്തിയിരിക്കുന്നു | ഒരു ജ്യോത്സ്യന്‍റെ വേഷത്തില്‍ ഗ്രാമങ്ങളില്‍ സഞ്ചരിക്കുന്ന അങ്ങിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നു |
60,418 | ഒരു ദിവസം വനത്തിൽ താൻ നട്ട ചെടികൾക്ക് വെള്ളമൊഴിക്കാനായി പ്രഭു കാട്ടിലേക്കു പോവുകയായിരുന്നു | ഒരു ദിവസം വനത്തില്‍ താന്‍ നട്ട ചെടികള്‍ക്ക് വെള്ളമൊഴിക്കാനായി പ്രഭു കാട്ടിലേക്കു പോവുകയായിരുന്നു |
60,419 | ഒരുപക്ഷേ കണ്ണിനു കാണാൻ കഴിയുന്ന അപൂർവ കാഴ്ചകളിലൊന്നാവാം | ഒരു പക്ഷേ കണ്ണിനു കണാന്‍ കഴിയുന്ന അപൂര്‍വ്വ കാഴ്ച്ചകളില്‍ ഒന്നാവാം |
60,420 | ഒരു സ്വിമ്മിങ് പൂളിൽ കുളിക്കുന്ന അനുഭൂതിയ ഉണ്ടായിരുന്നു | ഒരു സ്വിമ്മിങ് പൂളില്‍ കുളിക്കുന്ന അനുഭൂതി ഉണ്ടായിരുന്നു |
60,421 | കരിങ്കൽ തൂണുകൾക്ക് പിന്നിൽ ക്ഷേത്ര വിളക്കുകൾ കെടാൻ കാത്ത് ഇരുട്ട് പതിങ്ങി നിൽക്കുന്നു ആളു നിന്നാൽ കാണാതത്ര ഉയരത്തിലുള്ള പൊൾമേടും ഋതുവേദങ്ങളാൽ വേഗത്തിൽ മാറുന്ന അന്തരീക്ഷവും ദൂരക്കാഴ്ചയുമെല്ലാം സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാകും | കരിങ്കല്‍ത്തൂണുകള്‍ക്കു പിന്നില്‍ ക്ഷേത്രവിളക്കുകള്‍ കെടാന്‍ കാത്ത് ഇരുട്ട് പതുങ്ങിനില്‍ക്കുന്നു ആളുനിന്നാല്‍ കാണാത്തത്ര ഉയരത്തിലുള്ള പുല്‍മേടും ഋതുഭേദങ്ങളാല്‍ വേഗത്തില്‍ മാറുന്ന അന്തരീക്ഷവും ദൂരക്കാഴ്ചയുമെല്ലാം സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാകും |
60,422 | കൂടിയാട്ടം ചാക്യാർക്കൂത്ത് നങ്ാർക്കൂത്ത് പാഠകം കഥകളി തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറുന്ന കലാകേന്ദ്രമാണ് മാർഗി | കൂടിയാട്ടം ചാക്യാര്‍കൂത്ത് നങ്ങ്യാര്‍കൂത്ത് പാഠകം കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറുന്ന കലാകേന്ദ്രമാണ് മാര്‍ഗി |
60,423 | കൈത്തൊഴിലുകൾ തൂണുകൾ ബഹുരൂപി പൊന്നിന് കണി വല്ല്യമ്മായിക്ക് കണ്ണീര് കാഴ്ച വയ്ക്കുന്നില്ല ഞാൻ | കൈ തൊഴിലുകള്‍ തൂണുകള്‍ ബഹുരൂപി പൊന്നിന് കണി വല്ല്യമ്മായിക്ക് കണ്ണീരു കാഴ്ച വയ്ക്കുന്നില്ല ഞാന്‍ |
60,424 | കൊയ്തൊഴിഞ്ഞ പാടങ്ങൾക്കിടയിലൂടെ ഒരു സ്വപ്നനാടകനെപ്പോലെ ഞാൻ നടന്നു | കൊയ്തൊഴിഞ്ഞ പാടങ്ങള്‍ക്കിടയിലൂടെ ഒരു സ്വപ്നാടകനെപ്പോലെ ഞാന്‍ നടന്നു |
60,425 | കോഴിക്കോട് സർവകലാശാലയിലെ ഡോ രാഘവ വാര്യർ കുപ്പക്കൊല്ലിയിൽ നടത്തിയ ഉൽഖനനത്തിൽ വിവിധതരം മൺപാത്രങ്ങളും കറുപ്പും ചുവപ്പും മൺപാത്രങ്ങൾ ചാരനിറമുള്ള കോപ്പകൾ ലഭിച്ചിട്ടുണ്ട് | കോഴിക്കോട് സര്‍വ്വകലാശാലയിലെ ഡോ രാഘവ വാര്യര്‍ കുപ്പക്കൊല്ലിയില്‍ നടത്തിയ ഉദ്ഖനനത്തില്‍ വിവിധതരം മണ്‍പാത്രങ്ങളും കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍ ചാരനിറമുള്ള കോപ്പകള്‍ ലഭിച്ചിട്ടുണ്ട് |
60,426 | കൌദാശിക ജീവിതത്തിലൂന്നിയ ആധ്യാത്മിക വളർച്ചയ്ക്കായിരുന്നു അദ്ദേഹം എപ്പോഴും പരിശ്രമിച്ചിരുന്നതെന്നും കർദിനാൾ മാർ വർക്കി വിദയത്തിൽ കൂട്ടിച്ചേർത്തു | കൌദാശിക ജീവിതത്തിലൂന്നിയ ആധ്യാത്മിക വളര്‍ച്ചയ്ക്കായിരുന്നു അദ്ദേഹം എപ്പോഴും പരിശ്രമിച്ചിരുന്നതെന്നും കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കൂട്ടിച്ചേര്‍ത്തു |
60,427 | ക്ഷേത്രത്തിലെ ശംഖുധ്വനിയും പള്ളിയിലെ മണിനാദവും മസ്ജിദിലെ ബാങ്കുവിളിയും കേട്ടുണരാൻ വേണ്ടി ഈ മൂന്നു ദേവാലയങ്ങളും ലക്ഷ്മീപുരം കൊട്ടാരത്തിനു സമീപത്തായിട്ടാണ് പണികഴിപ്പിച്ചത് | ക്ഷേത്രത്തിലെ ശംഖുധ്വനിയും പള്ളിയിലെ മണിനാദവും മസ്ജിദിലെ ബാങ്കുവിളിയും കേട്ടുണരാന്‍ വേണ്ടി ഈ മൂന്നു ദേവാലയങ്ങളും ലക്ഷ്മീപുരം കൊട്ടാരത്തിനു സമീപത്തായിട്ടാണു പണികഴിപ്പിച്ചത് |
60,428 | ഖുർആനും രാമായണവും മാത്രമല്ല വിഷ്ണുസഹസ്രനാമം ഭഗവദ്ഗീത യോഗാവാസിഷ്ഠം എന്നിവയും വായിക്കാൻ അദ്ദേഹം ഉപദേശിച്ചു | ഖുര്‍ ആനും രാമായണവും മാത്രമല്ല വിഷ്ണുസഹസ്രനാമം ഭഗവത് ഗീത യോഗാവാസിഷ്ഠം എന്നിവയും വായിക്കാന്‍ അദ്ദേഹം ഉപദേശിച്ചു |
60,429 | ഗർഭാശയ മുഖത്തെ നനയ്ക്കുന്ന സ്രാവത്തെ ഉത്തേജിപ്പിച്ച് ഗർഭാശയത്തിറെ ഉള്ളിലേക്കുള്ള പുരുഷ ബീജത്തിറെ ചലനത്തെ സഹായിക്കുകയും ബീജവാഹിനിക്കുഴലുകൾക്കുള്ളിലെ കോശങ്ങളുടെ പ്രവർത്തനം ത്വരിതപ്പെടുത്തി അതിലെ സ്രാവം വർധിപ്പിക്കുകയും ചെയ്യുന്നു | ഗര്‍ഭാശയമുഖത്തെ നനയ്ക്കുന്ന സ്രാവത്തെ ഉത്തേജിപ്പിച്ച് ഗര്‍ഭാശയത്തിന്‍റെ ഉള്ളിലേക്കുള്ള പുരുഷബീജത്തിന്‍റെ ചലനത്തെ സഹായിക്കുകയും ബീജവാഹിനിക്കുഴലുകള്‍ക്കുള്ളിലെ കോശങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി അതിലെ സ്രാവം വര്‍ധിപ്പിക്കുകയും ചെയ്യുന്നു |
60,430 | ഗാന്ധി സ്മൃതി ദർശൻ സമിതി സംഘടിപ്പിച്ച ചടങ്ങിൽ ഹിന്ദുസ്ഥാനി സംഗീതജ്ഞ ശുഭ മുദ്്ഗൽ കീർത്തനങ്ങളാലപിച്ചു | ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞ ശുഭ മുദ്ഗല്‍ കീര്‍ത്തനങ്ങളാലപിച്ചു |
60,431 | ചക്ക പറ്റിച്ചാലെന്താ ഉഗ്രൻ കുരു കിട്ടീലേ ഇങ്ങനെയൊക്കെത്തന്യാ ഞങ്ങളും കുരുവിനെ വയ്ക്കാറ് പറയണ കേട്ടപ്പോ എനിക്കും ഒരു കൊതി | ചക്ക പറ്റിച്ചാലെന്താ ഉഗ്രന്‍ കുരു കിട്ടീലെ ഇങ്ങയൊക്കെ തന്ന്യാ ഞങ്ങളും കുരുവിനെ വയ്ക്കാറ് പറയണ കേട്ടപ്പോള്‍ എനിക്കും ഒരു കൊതി |
60,432 | ചതിച്ചത് സർക്കറായതിനാൽ ഞങ്ങൾക്ക് നീതി ലഭിക്കുന്നില്ല അവൻ ചിന്തിച്ചു | ചതിച്ചത് സര്‍ക്കാരായതിനാല്‍ ഞങ്ങള്‍ക്കു നീതി ലഭിക്കുന്നില്ല അവന്‍ ചിന്തിച്ചു |
60,433 | ചതുരശ്ര കിലോമീറ്റർ വരുന്ന കാതൽ പ്രദേശവും പെരിയാർ തടാകത്തിന ചുറ്റുവട്ടത്തിലുള്ള ചതുരശ്ര കിലോ മീറ്റർ വരുന്ന വിനോദ പ്രദേശവും ചതുരശ്ര കിലോമീറ്റർ വരുന്ന സഹായവന പ്രദേശങ്ങളും ഉൾപ്പെടുന്നു | ചതുരശ്ര കിലോ മീറ്റര്‍ വരുന്ന കാതല്‍ പ്രദേശവും പെരിയാര്‍ തടാകത്തിനു ചുറ്റുവട്ടത്തിലുള്ള ചതുരശ്ര കിലോ മീറ്റര്‍ വരുന്ന വിനോദ പ്രദേശവും ചതുരശ്ര കിലോ മീറ്റര്‍ വരുന്ന സഹായവന പ്രദേശങ്ങളും ഉള്‍പ്പെടുന്നു |
60,434 | ചാക്കോ ചാവക്കാട് കേന്ദ്ര സർക്കാരിൻറെ നൂറ ശതമാനം ഫണ്ട് ഉപയോഗിച്ച് ചേറ്റുവ അഴിമുഖത്ത് പുലിമുട്ട് നിർമിക്കാൻ സമ്മർദം ചെലുത്തുമെന്ന് | ചാക്കോ ചാവക്കാട് കേന്ദ്ര സര്‍ക്കാരിന്റെ നൂറു ശതമാനം ഫണ്ട് ഉപയോഗിച്ച് ചേറ്റുവ അഴിമുഖത്ത് പുലിമുട്ട് നിര്‍മിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് |
60,435 | ചില സത്യവാങ്മൂലങ്ങൾ പൊതു നന്മകളിൽ നിന്നും അന്ധവിശ്വാസങ്ങളിലേക്കുള്ള തിരിച്ചുപോക്കു മാത്രമാകുന്നു | ചില സത്യവാങ്മൂലങ്ങള്‍ പൊതു നന്മകളില്‍ നിന്നും അന്ധവിശ്വാസങ്ങളിലേക്കുള്ള തിരിച്ചു പോക്ക് മാത്രമാകുന്നു |
60,436 | ചെക്കാ ഭയങ്കര തണുപ്പാ ഇവിടെ ഇപ്പൊ അതോണ്ട് ഒന്നുമുണ്ടാക്കില്ല | ചെക്കാ ഭയങ്കര തണുപ്പാ ഇവിടെ ഇപ്പോ അതൊണ്ട് ഒന്നുമുണ്ടാക്കില്ല |
60,437 | ചെമ്പൈ വൈദ്യനാഥഭാഗവതർ മധുര മണ അയ്യർ ബാലമുരളീ കൃഷ്ണ കെ ജെ യേശുദാസ് തുടങ്ങിയ പ്രശസ്തരുടെ സംഗീതപരിപാടികളിലും ഗോപാലൻ നായരുടെ ഗഞ്ചിറ വദ്യം മാറ്റുകൂട്ടിയിരുന്നു | ചെന്പൈ വൈദ്യനാഥ ഭാഗവതര്‍ മഥുര മണിയയ്യര്‍ ബാലമുരളീകൃഷ്ണ കെ ജെ യേശുദാസ് തുടങ്ങിയ പ്രശസ്തരുടെ സംഗീതപരിപാടികളിലും ഗോപാലന്‍നായരുടെ ഗഞ്ചിറവാദ്യം മാറ്റുകൂട്ടിയിരുന്നു |
60,438 | ചെമ്പു പാത്രത്തിൽ വെച്ച ചുക്കുവള്ളം പോലുള്ള ജലത്തിൽ മയിൽപ്പീലിത്തുമ്പ് മുക്കിത്തെളിക്കാം | ചെമ്പു പാത്രത്തില്‍ വെച്ച ചുക്കുവെള്ളം പോലുള്ള ജലത്തില്‍ മയില്‍പ്പീലിത്തുമ്പു മുക്കിത്തളിക്കും |
60,439 | ചെല്ലാർ കോവിലിൽ ഗ്രാമത്തിൻറെ ഒരു ഭാഗം കുത്തനെയിറങ്ങി തമിഴ്നാട്ടിലെ കമ്പത്തുള്ള തെങ്ങിൻ തോപ്പിൽ അവസാനിക്കുന്നു | ചെല്ലാര്‍ കോവിലില്‍ ഗ്രാമത്തിന്‍റെ ഒരു ഭാഗം കുത്തനെയിറങ്ങി തമിഴ്നാട്ടിലെ കമ്പത്തുള്ള തെങ്ങിന്‍ തോപ്പില്‍ അവസാനിക്കുന്നു |
60,440 | ഛോട്ടാനാഗ്പൂർ പീഠഭൂമിയിലുത്ഭവിച്ച് പശ്ചിമവാതത്തിറെ സ്വാധീനത്താൽ കിഴക്കോട്ട് നീങ്ങുന്ന ഈ ഉഷ്ണക്കാറ്റ് പശ്ചിമ ബംഗാൾ ആസാം ഒറീസ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴ വീഴ്ചയ്ക്കും കാരണമാകാറുണ്ട് | ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയിലുത്ഭവിച്ച് പശ്ചിമ വാതത്തിന്‍റെ സ്വാധീനത്താല്‍ കിഴക്കോട്ട് നീങ്ങുന്ന ഈ ഉഷ്ണക്കാറ്റ് പശ്ചിമ ബംഗാള്‍ ആസ്സാം ഒറീസ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും ആലിപ്പഴ വീഴ്ചയ്ക്കും കാരണമാകാറുണ്ട് |
60,441 | ജനലിനരികിലായി രണ്ടാൾ പൊക്കത്തിൽ നടന്നു പോകുന്ന ഒരു സ്ത്രീയെ കണ്ടവരും ഒരുപാടുണ്ട് | ജനലിനരുകിലായി രണ്ടാള്‍ പൊക്കത്തില്‍ നടന്നു പോകുന്ന ഒരു സ്ത്രീയെ കണ്ടവരും ഒരുപാടുണ്ട് |
60,442 | ജലപാതകളിലൂടെ റാണി ചിത്തിര തുടങ്ങിയ കായൽകൃഷി നിലങ്ങളും കരകളും കണ്ട് പാതിരാമണൽ എന്ന ഭീകരസൌന്ദര്യത്തിന്റെ ദ്വീപം സന്ദർശിച്ച് മടങ്ങുമ്പോൾ സന്ധ്യയാകും | ജലപാതകളിലൂടെ റാണി ചിത്തിര തുടങ്ങിയ കായല്‍കൃഷിനിലങ്ങളും കരകളും കണ്ട് പാതിരാമണല്‍ എന്ന ഭീകരസന്ദര്യത്തിന്റെ ദ്വീപും സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ സന്ധ്യയാകും |
60,443 | ജീവതാളത്തിൻറെ ഡമരുവും സമ്പൂർണ ലയത്തിൻറെ അഗ്നിയും കൈയിലേന്തുന്ന കാലകാലൻ | ജീവതാളത്തിന്‍റെ ഡമരുവും സമ്പൂര്‍ണ്ണ ലയത്തിന്റ അഗ്നിയും കൈയ്യിലേന്തുന്ന കാലകാലന്‍ |
60,444 | ജീവിതശൈലിയുടെ പുനഃക്രമീകരണത്തിലൂടെ മാത്രമേ അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷത്തിൽ നിന്ന് രക്ഷ നേടുവാൻ സാധിക്കുകയുള്ളൂെന്ന് ആധുനിക വൈദ്യശാസ്ത്രം സ്ഥിരീകരിക്കുന്നു | ജീവിതശൈലിയുടെ പുനഃക്രമീകരണത്തിലൂടെ മാത്രമേ അതീവഗുരുതരമായ ഈ സ്ഥിതിവിശേഷത്തില്‍നിന്ന് രക്ഷനേടുവാന്‍ സാധിക്കുകയുള്ളൂവെന്ന് ആധുനികവൈദ്യശാസ്ത്രം സ്ഥിരീകരിക്കുന്നു |
60,445 | ഞങ്ങളുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയുമുണ്ടാകും ഡൽഹി ചൌക്കിലെ തുന്നൽക്കാരന വരെ പത്മ കൊടുത്തെന്ന് ഇത്തവണ ആരോപണമുണ്ടായിരുന്നു | ഞങ്ങളുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയുമുണ്ടാകും ഡല്‍ഹി ചൌക്കിലെ തുന്നല്‍കാരനു വരെ പത്മ കൊടുത്തെന്ന് ഇത്തവണ ആരോപണം ഉണ്ടായിരുന്നു |
60,446 | ഞാൻ പറഞ്ഞത് കള്ളമാണെങ്കിൽ എറെമേൽ ഇടുത്തീ വീഴട്ടെ | ഞാന്‍ പറഞ്ഞതു കള്ളമാണെങ്കില്‍ എന്‍റെമേല്‍ ഇടിത്തീ വീഴട്ടെ |
60,447 | തക്കാളി ഉടഞ്ഞു ചേരുന്ന പരുവത്തിൽ വാങ്ങുക ആറിയ ശേഷം സാമ്പാർപൊടിയും ഉപ്പും ചേർത്ത് നന്നായി അരയ്ക്കുക | തക്കാളി ഉടഞ്ഞുചേരുന്ന പരുവത്തില്‍ വാങ്ങുക ആറിയശേഷം സാമ്പാര്‍ പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി അരയ്ക്കുക |
60,448 | തന്മൂലം മലയുടെ അടിയിലൂടെ ഒരു തുരങ്കമുണ്ടാക്കി തൻറെ പാപത്തിന പരിഹാരം ചെയ്യാമെന്നും അങ്ങനെ ഗ്രാമവാസികളുടെ ക്ലേശം പരിഹരിക്കാമെന്നും അയാൾ തീരുമാനിച്ചു | തന്മൂലം മലയുടെ അടിയിലുടെ ഒരു തുരങ്കമുണ്ടാക്കി തന്‍റെ പാപത്തിനു പരിഹാരം ചെയ്യാമെന്നും അങ്ങനെ ഗ്രാമവാസികളുടെ ക്ലേശം പരിഹരിക്കാമെന്നും അയാള്‍ തീരുമാനിച്ചു |
60,449 | തറെ പാപനാശാർത്ഥം പാണ്ഡ്യരാജൻ ബ്രഹ്മ നിർദേശമനുസരിച്ച് പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത ജനാർദനക്ഷേത്രവും ഇപ്പോൾ താജുമാണ് വർക്കലയുടെ മുഖചിത്രങ്ങളെന്ന് സംശയമില്ലാതെ പറയാം | തന്റെ പാപനാശാര്‍ത്ഥം പാണ്ഡ്യരാജന്‍ ബ്രഹ്മനിര്‍ദ്ദേശമനുസരിച്ച് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ജനാര്‍ദ്ദനക്ഷേത്രവും ഇപ്പോള്‍ താജുമാണ് വര്‍ക്കലയുടെ മുഖചിത്രങ്ങളെന്നു സംശയമില്ലാതെ പറയാം |
60,450 | തൻറെ സിംഹാസനത്തിൽ ആസനസ്ഥനായ ഉടൻ മഹാരാജാവ് വരരുചിയുടെ ഇരിപ്പിടത്തിലേക്ക് കണ്ണോടിച്ചു | തന്‍റെ സിംഹാസനത്തില്‍ ആസനസ്ഥനായ ഉടന്‍ മഹാരാജാവ് വരരുചിയുടെ ഇരിപ്പിടത്തിലേക്ക് കണ്ണോടിച്ചു |
60,451 | തലയുയർത്തിപ്പടിച്ചുകൊണ്ട് കുഞ്ഞാലി മരയ്ക്കാർ പുറത്തേക്കു നടന്നു | തലയുയര്‍ത്തി പ്പിടിച്ചുകൊണ്ട് കുഞ്ഞാലിമരയ്ക്കാര് പുറത്തേയക്കു നടന്നു |
60,452 | തലവഴി മൂടിപ്പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിച്ചുമാറ്റി മെല്ലെ എഴുന്നേറ്റ് ജനവാതിൽ തുറന്നപ്പോൾ കാറ്റിറെ കൈകളിലേറി മഴച്ചാറൽ മുഖത്തുവന്ന് തഴുകി | തലവഴി മൂടിപ്പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിച്ചുമാറ്റി മെല്ലെ എഴുന്നേറ്റ് ജനവാതില്‍ തുറന്നപ്പോള്‍ കാറ്റിന്റെ കൈകളിലേറി മഴച്ചാറല്‍ മുഖത്തുവന്നു തഴുകി |
60,453 | താമ്രബർണി നദിയുടെ കരസ്പർശമേറ്റ് വരുന്ന കുളിരണിയിക്കുന്ന കാറ്റ് | താമ്രപര്‍ണി നദിയുടെ കരസ്പര്‍ശമേറ്റ് വരുന്ന കുളിരണിയിക്കുന്ന കാറ്റ് |
60,454 | തിരുക്കടയൂരിൽ വന്ന് മംഗള ദാമ്പത്യത്തിനായി പ്രാർഥിക്കാത്തവർ തമിഴ്നാട്ടിൽ ആരുമില്ലെന്ന് ശ്രീകണ്ഠൻ ആണയിടുന്നു | തിരുക്കടൈയൂരില്‍ വന്ന് മംഗളദാമ്പത്യത്തിനായി പ്രാര്‍ഥിക്കാത്തവര്‍ തമിഴ്നാട്ടില്‍ ആരുമില്ലെന്ന് ശ്രീകണ്ഠന്‍ ആണയിടുന്നു |
60,455 | തിരുവിതാംകൂർ രാജാ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ വിരോധം മൂലം തെക്കുംകൂർ യുദ്ധത്തിൽ പത്തില്ലത്തിൽ പോറ്റിമാരെ നാമാവശേഷമാക്കുകയും ക്ഷേത്ര നിർമാർജനം നിർത്തിവയക്കേണ്ടിവരുകയും ചെയ്തു | തിരുവിതാംകൂര്‍ രാജാ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വിരോധം മൂലം തെക്കുംകൂര്‍ യുദ്ധത്തില്‍ പത്തില്ലത്തില്‍ പോറ്റിമാരെ നാമാവശേഷമാക്കുകയും ക്ഷേത്രനിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടിവരുകയും ചെയ്തു |
60,456 | തിരൂറിനടുത്തുള്ള തുഞ്ചൻ മഠത്തിൽ എല്ലാ വർഷവും നടക്കുന്ന തുഞ്ചൻ ഉത്സവം വളരെ പ്രസിദ്ധമാണ് | തിരൂരിനടുത്തുള്ള തുഞ്ചന്‍ മഠത്തില്‍ എല്ലാവര്‍ഷവും നടക്കുന്ന തുഞ്ചന്‍ ഉത്സവം വളരെ പ്രസിദ്ധമാണ് |
60,457 | തുടങ്ങിയ താലൂക്കുകളിലെ ജനപ്രതിനിധികളും തഹസീൽദാർമാരും സമ്മേളനത്തിൽ പങ്കെടുത്തു | തുടങ്ങിയ താലൂക്കുകളിലെ ജനപ്രതിനിധികളും തഹസില്‍ദാര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു |
60,458 | തുന്നിക്കൂട്ടുന്നതിൽ വിദഗ്ധനായ ഒരാളെ എനിക്കറിയാം തയ്യൽക്കാരനായ മൻസൂറലി പുതപ്പും കൊണ്ട് പോകുമ്പോൾ ഭൃത്യൻ പറഞ്ഞു പ്രഭോ ഇതെന്നത്തേക്ക വേണം | തുന്നി കൂട്ടുന്നതില്‍വിദഗ്ദ്ധനായ ഒരാളെ എനിക്കറിയാം തയ്യല്‍ക്കാരനായ മന്‍സൂര്‍അലി പുതപ്പും കൊണ്ടു പോകുന്പോള്‍ ഭൃത്യന്‍ പറഞ്ഞു പ്രഭോ ഇതെന്നത്തേയ്ക്ക് വേണം |
60,459 | തൃശ്ശൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് വടക്കാഞ്ചേരി നെന്മാറ വഴി നെല്ലിയാമ്പലത്തിലെത്താം | തൃശ്ശൂര്‍ ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് വടക്കഞ്ചേരി നെന്മാറവഴി നെല്ലിയാമ്പതിയിലെത്താം |
60,460 | തെറ്റു ചെയ്യുന്നവരോടു പരിഹാരം ചെയ്യാൻ സാധിക്കുന്ന സാഹചര്യമല്ലായിരുന്നു അയാളുടേത് | തെറ്റുചെയ്യുന്നവരോടു പരിഹാരം ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമല്ലായിരുന്നു അയാളുടേത് |
60,461 | തെലുങ്ക് സംസാരിക്കുന്ന ഒരു പ്രത്യേക ആന്ധ്രാ സംസ്ഥാനത്തിനു വേണ്ടി നിരാഹാര സത്യാഗ്രഹമനുഷ്ഠിച്ച ശ്രീരാമലു എന്ന സ്വാതന്ത്ര്യ സമര സേനാനി ദിവസങ്ങൾക്കു ശേഷം രക്തസാക്ഷിത്വം വരിച്ചു | തെലുങ്ക് സംസാരിക്കുന്ന ഒരു പ്രത്യേക ആന്ധ്ര സംസ്ഥാനത്തിനു വേണ്ടി നിരാഹാര സത്യാഗ്രഹമനുഷ്ഠിച്ച ശ്രീരാമലു എന്ന സ്വാതന്ത്ര്യ സമരസേനാനി ദിവസങ്ങള്‍ക്കു ശേഷം രക്തസാക്ഷിത്വം വരിച്ചു |
60,462 | തെളിഞ്ഞ പകലിലേക്കു നോക്കിനിൽക്കേ ഒരുര കൂട്ടം കോടമഞ്ഞിൻ പുകയെ ഈ ഗുഹ പറത്തിവിടുന്നു | തെളിഞ്ഞ പകലിലേയ്ക്ക് നോക്കിനില്‍ക്കേ ഒരു കൂട്ടം കോടമഞ്ഞിന്‍ പുകയെ ഈ ഗുഹ പറത്തിവിടുന്നു |
60,463 | പല വർണങ്ങളിലുള്ള തുണിക്കീറുകൾ തയച്ചുണ്ടാക്കുന്ന തുണിച്ചമയങ്ങളാണ് പിപ്പിലിയുടെ പ്രശസ്തി | പല വര്‍ണങ്ങളിലുള്ള തുണിക്കീറുകള്‍ തയ്ച്ചുണ്ടാക്കുന്ന തുണിച്ചമയങ്ങളാണ് പിപ്പിലിയുടെ പ്രശസ്തി |
60,464 | പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ വലതു വശത്തായി അൽഫോൻസാമ്മ ജ്ഞാനസ്സ്ഥാനം സ്വീകരിച്ച മാമോദിസ തൊട്ടി ചില്ല കൂട്ടിൽ സംരക്ഷിച്ചിരിക്കുന്നു | പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ വലതുവശത്തായി അല്‍ഫോന്‍സാമ്മ ജ്ഞാനസ്നാനം സ്വീകരിച്ച മാമോദീസതൊട്ടി ചില്ലുകൂടില്‍ സംരക്ഷിച്ചിരിക്കുന്നു |
60,465 | പാറക്കല്ലുകൾക്കു ചുറ്റും കള്ളിമുള്ളുകളും കുറ്റിക്കാടുകളുമായി കിടന്നിരുന്ന തരിശുനിലമാണ് മനുഷ്യറെ കഠിനപ്രയത്നം ഒന്നുകൊണ്ടു മാത്രം ഇന്ന് സമ്പത്ലക്ഷ്മിയുടെ കിരീടത്തിൽ രത്നമെന്ന പോലെ ഐശ്വര്യപ്രഭ ചൊരിഞ്ഞു വിലസുന്നത് | പാറക്കല്ലുകള്‍ക്കു ചുറ്റും കള്ളിമുള്ളുകളും കുറ്റിക്കാടുകളുമായിക്കിടന്നിരുന്ന തരിശുനിലമാണ് മനുഷ്യന്റെ കഠിനപ്രയത്നം ഒന്നുകൊണ്ടു മാത്രം ഇന്ന് സമ്പദ് ലക്ഷ്മിയുടെ കിരീടത്തില്‍ രത്നമെന്ന പോലെ ഐശ്വര്യപ്രഭ ചൊരിഞ്ഞു വിലസുന്നത് |
60,466 | പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥക്ഷേത്രത്തിറെ തെക്കേ ഗോപുരത്തിലൂടെ തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത് | പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത് |
60,467 | പിണ്ഡതൈലം ധാന്വന്തരതൈലം പഞ്ചാമ്ലതൈലം സമം കൂട്ടിയതിൽ എട്ടിലൊന്നു ഭാഗം കടുകെണ്ണയും ചേർത്ത പുരട്ടി ഒരു മണിക്കൂർ നേരെ പതുക്കെ തലോടിയിരുന്ന് ചെറുചൂടുവെള്ളം വീഴ്ത്തി കഴുകുക | പിണ്ഡതൈലം ധാന്വന്തരതൈലം പഞ്ചാമ്ലതൈലം സമം കൂട്ടിയതില്‍ എട്ടിലൊന്നു ഭാഗം കടുകെണ്ണയും ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ നേരെ പതുക്കെ തലോടിയിരുന്ന് ചെറുചൂടുവെള്ളം വീഴ്ത്തി കഴുകുക |
60,468 | പിതാവിൻറയും അതിഥിയുടെയും സംഭാഷണം ആദ്യാവസാനം ശ്രദ്ധിച്ചു കേട്ടിരുന്ന അവൾ പിതാവിൻറെ പരിഭ്രമം മാറ്റാനായി അകത്തു നിന്ന് വിളിച്ചുപഞ്ഞു | പിതാവിന്‍റേയും അതിഥിയുടേയൂം സംഭാഷണം ആദ്യാവസാനം ശ്രദ്ധിച്ചുകേട്ടിരുന്ന അവള്‍ പിതാവിന്‍റെ പരിഭ്രമം മാറ്റാനായി അകത്തുനിന്നു വിളിച്ചുപറഞ്ഞു |
60,469 | പിറന്നാള അടിച്ച് പൊളിച്ചൂന്ന് വിശ്വസിക്കുന്നു അതുല്യേച്യേ വീട്ടുവിശേഷങ്ങൾ പിന്നാലെ | പിറന്നാളടിച്ചു പൊളിച്ചൂന്ന് വിശ്വസിക്കുന്നു അതുല്ല്യേച്ച്യേ വീട്ടുവിശേഷങ്ങള്‍ പിന്നാലെ |
60,470 | പിള്ളേരെയഓർത്തോ വീട്ടുകാരുടെ മാനമോർത്തോ ഇനിയും കെട്ടിച്ചു വിടാനുള്ള അനിയത്തിക്ക് ബന്ധമൊഴിഞ്ഞ താൻ പാരെയാകരുതെന്നോ ഒക്കെ വിചാരിച്ചോ സമൂഹം തരുന്ന സംരക്ഷണം ഇനിയ അത്യാവശ്യം സ്വന്തം കാലിൽ നിൽക്കുന്ന ഒരു തീയാണെന്നു തന്നെ വയ്ക്കുക | പിള്ളേരെയോര്‍ത്തോ വീട്ടുകാരുടെ മാനമോര്‍ത്തോ ഇനിയും കെട്ടിച്ചുവിടാനുള്ള അനിയത്തിക്ക് ബന്ധമൊഴിഞ്ഞ താന്‍ പാരയാകരുതെന്നോ ഒക്കെ വിചാരിച്ചോ സമൂഹം തരുന്ന സംരക്ഷണം ഇനി അത്യാവശ്യം സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരുത്തിയാണെന്നു തന്നെ വയ്ക്കുക |
60,471 | പുരാതന സംസ്കാരങ്ങളിലെ വൈദ്യ ഗ്രന്ഥങ്ങളിലെല്ലാം ദന്തശാസ്ത്രത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും വിസ്തൃതമായി ദന്തശാസ്ത്രത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത് ശല്യക്രിയയുടെ പിതാവായ ശുശ്രുതൻ എഴുതിയ ശുശ്രുത സംഹിത എന്ന ഗ്രന്ഥത്തിലാണ് | പുരാതന സംസ്കാരങ്ങളിലെ വൈദ്യഗ്രന്ഥങ്ങളിലെല്ലാം ദന്തശാസ്ത്രത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും വിസ്തൃതമായി ദന്തശാസ്ത്രത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത് ശല്യക്രീയയുടെ പിതാവായ ശുശ്രുതന്‍ എഴുതിയ ശുശ്രുതസംഹിത എന്ന ഗ്രന്ഥത്തിലാണ് |
60,472 | പുഷ്പിക്കുന്ന വൻമരങ്ങളും കുട ചൂടി നിൽക്കുന്ന കുള്ളൻ മരങ്ങളും ഇവിടെ തണൽ വിരിക്കുന്നു | പുഷ്പിക്കുന്ന വന്‍ മരങ്ങളും കുടചൂടി നില്ക്കുന്ന കുള്ളന്‍ മരങ്ങളും ഇവിടെ തണല്‍ വിരിക്കുന്നു |
60,473 | പൂവാംകുരുന്നില മുയൽച്ചെവിയൻ കറുക നിലപ്പന കഞ്ഞുണ്ണി വിഷ്ണുക്രാന്തി ചെറൂള തിരുതാളി ഉഴിഞ്ഞ മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങൾ | പൂവാംകുരുന്നില മുയല്‍ച്ചെവിയന്‍ കറുക നിലപ്പന കഞ്ഞുണ്ണി വിഷ്ണുക്രാന്തി ചെറൂള തിരുതാളി ഉഴിഞ്ഞ മുക്കുറ്റി എന്നിവയാണു ദശപുഷ്പങ്ങള്‍ |
60,474 | പൂഷ്ണിക്കാത്തെരുവ് കൽച്ചട്ടിത്തെരുവ് പന്ത്രണ്ടാം തെരുവ് പുതിയ കൽപ്പാത്തിയിലെ നീളം കൂടിയ തെരുവ് ഓരോന്നും വ്യത്യസ്തതയുള്ള കഥകൾ പറയും | പൂഷ്ണിക്കാ തെരുവ് കല്‍ച്ചട്ടിത്തെരുവ് പന്ത്രണ്ടാം തെരുവ് പുതിയ കല്‍പ്പാത്തിയിലെ നീളം കുടിയ തെരുവ് ഓരോന്നും വ്യത്യസ്തതയുള്ള കഥകള്‍ പറയും |
60,475 | പെരിയാർ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീർണണം ചതുരശ്ര കിലോമീറ്ററാണ് | പെരിയാര്‍ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം ചതുരശ്ര കിലോമീറ്റര്‍ ആണ് |
60,476 | പൊങ്ങച്ചങ്ങളുടെയും പുറംപൂച്ചുകളുടെയും ആൾക്കൂട്ടങ്ങളിൽ തനിയേ നിൽക്കാനിഷ്ടപ്പെടുന്ന ഒരു അപരിഷ്കൃത | പൊങ്ങച്ചങ്ങളുടേയും പുറംപൂച്ചുകളുടേയും ആള്‍ക്കൂട്ടങ്ങളില്‍ തനിയെ നില്‍ക്കാനിഷ്ടപ്പെടുന്ന ഒരു അപരിഷ്കൃത |
60,477 | പൊടുന്നനെ പ്രത്യക്ഷപ്പെടുകയും സംഭവബഹുലമായ കുറച്ചു ദിവസങ്ങൾക്കു ശേഷം അപ്രത്യക്ഷനാവുകയും ചെയ്ത ഒരു കുട്ടിയെച്ചുറ്റിയാണ് ക്ഷേത്രോത്പത്തിയുടെ ഐതിഹ്യം | പൊടുന്നനെ പ്രത്യക്ഷപ്പെടുകയും സംഭവ ബഹുലമായ കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അപ്രത്യക്ഷനാവുകയും ചെയ്ത ഒരു കുട്ടിയെച്ചുറ്റിയാണ് ക്ഷേത്രോത്പത്തിയുടെ ഐതിഹ്യം |
60,478 | പൊടുന്നനെ ശരീരത്തിലുണ്ടാകുന്ന ഉഷ്ണം പറക്കൽ ത്വക്കിൽ ചെമപ്പും തുടുപ്പും അമിത വിയർപ്പ് കടുത്ത ക്ഷീണം ദേഷ്യം ഉറക്കക്കുറവ് വിഷാദം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഈ കാലത്തുണ്ടാകാറുണ്ട് | പൊടുന്നനെ ശരീരത്തിലുണ്ടാകുന്ന ഉഷ്ണം പറക്കല്‍ ത്വക്കില്‍ ചെമപ്പും തുടുപ്പും അമിത വിയര്‍പ്പ് കടുത്ത ക്ഷീണം ദേഷ്യം ഉറക്കക്കുറവ് വിഷാദം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഈ കാലത്ത് ഉണ്ടാകാറുണ്ട് |
60,479 | പോകാം സർ നല്ല പടം കിട്ടും ഞങ്ങളെ അനുഗമിക്കുന്ന മൂന്നു സഹചാരികളിൽ വെച്ച് മസിൽമാനായ സാബു ആത്മവിശ്വാസം പകർന്നെങ്കിലും മോഹൻ തടഞ്ഞു | പോകാം സാര്‍ നല്ല പടം കിട്ടും ഞങ്ങളെ അനുഗമിക്കുന്ന മൂന്നു സഹചാരികളില്‍ വെച്ച് മസില്‍മാനായ സാബു ആത്മവിശ്വാസം പകര്‍ന്നെങ്കിലും മോഹന്‍ തടഞ്ഞു |
60,480 | പോകാമെന്ന പറഞ്ഞപ്പോൾ നിൽക്കൂ ഇനിയും കാഴ്ചയുണ്ട് എന്ന ആംഗ്യത്തോടെ വിലക്കി | പോകാമെന്നു പറഞ്ഞപ്പോള്‍ നില്‍ക്കൂ ഇനിയും കാഴ്ചയുണ്ട് എന്ന ആംഗ്യത്തോടെ വിലക്കി |
60,481 | ഭീമമായ വളർച്ചയുടെ പൊരുൾ അറിയും മൻപേ ലോക്മാൻ ഹക്കീം ഈ ലോകത്തോടു് വിട പററഞ്ഞു | ഭീമമായ വളര്‍ച്ചയുടെ പൊരുള്‍ അറിയും മുമ്പേ ലോക്മാന്‍ ഹക്കീം ഈ ലോകത്തോടു വിട പറഞ്ഞു |
60,482 | ഭൂതഗണങ്ങൾക്കൊപ്പം ശ്രീ അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ചുവെന്നും മഹിഷിയോടുള്ള ഒടുങ്ങാത്ത പകമൂലം നാട്ടുകാർ മണികണ്ഠനെ സ്തുതിച്ചു നൃത്തം ചെയ്തുവെന്നുമാണ് ഐതീഹ്യം | ഭൂതഗണങ്ങള്‍ക്കൊപ്പം ശ്രീ അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിച്ചുവെന്നും മഹിഷിയോടുള്ള ഒടുങ്ങാത്ത പക മൂലം നാട്ടുകാര്‍ മണികണ്ഠനെ സ്തുതിച്ചു നൃത്തം ചെയ്തുവെന്നുമാണ് ഐതീഹ്യം |
60,483 | ഭൂപ്രഭുക്കൾക്കെതിരായ മാർത്താണ്ഡവർമ്മ ധർമ രാജാവ് ശക്തൻ തമ്പുരൺ ടിപ്പു സുൽത്താൻ എന്നിവരുടെ നടപടികളും അവയുടെ പ്രത്യാഘാതങ്ങളും | ഭൂപ്രഭുക്കള്‍ക്കെതിരായി മാര്‍ത്താണ്ഡ വര്‍മ ധര്‍മ രാജാവ് ശക്തന്‍ തമ്പുരാന്‍ ടിപ്പു സുല്‍ത്താന്‍ എന്നിവരുടെ നടപടികളും അവയുടെ പ്രത്യാഘാതങ്ങളും |
60,484 | ഭൂമിയിൽ സ്വർഗമുണ്ടെങ്കിൽ അതിതാണ് എന്ന വരികളെ സാധൂകരിക്കുന്ന കാശ്മീർദേശം | ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണ് എന്ന വരികളെ സാധൂകരിക്കുന്നു കാശ്മീര്‍ ദേശം |
60,485 | മഞ്ഞിൻ പുക ഊർന്നു വന്ന് ജലത്തിലുരുമ്മും | മഞ്ഞിന്‍ പുക ഊര്‍ന്നുവന്ന് ജലത്തിലുരുമ്മും |
60,486 | മണലാരണ്യത്തിലും കൊമ്പന്മാർക്ക് ഛിഹന്നം വിളിക്കാം | മണലാരണ്യത്തിലും കൊമ്പന്‍മാര്‍ക്ക് ഛിന്നം വിളിയ്ക്കാം |
60,487 | മണ്ണ് വേര് വെള്ളം വെയിൽപൂക്കള്ളൻ ഇതൾ തണ്ട് വാട്ടം | മണ്ണ് വേര് വെള്ളം വെയില്‍പൂക്കള്ളന്‍ ഇതള്‍ തണ്ട് വാട്ടം |
60,488 | മത്സ്യം പൊതുവെ ഉദ്ധാരണ പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ് ഞണ്ട് കൊഞ്ച് തുടങ്ങിയ തോടുള്ള കടൽ ജീവികൾ വിശേഷിച്ചും അരിയാഹാരം പെട്ടെന്ന് ദഹിക്കുന്നതിനാൽ ദോശയും ഇഡ്ഢലിയും നൽകാം | മത്സ്യം പൊതുവേ ഉദ്ധാരണപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ് ഞണ്ട് കൊഞ്ച് തുടങ്ങിയ തോടുള്ള കടല്‍ ജീവികള്‍ വിശേഷിച്ചും അരിയാഹാരം പെട്ടെന്നു ദഹിക്കുന്നതിനാല്‍ ദോശയും ഇഡ്ഡലിയും നല്‍കാം |
60,489 | മത മൌലികവാദത്തിൽ നിന്നും വർഗീയതയിൽ നിന്നുമാണ് കേരളത്തിലും ഇന്ത്യയിലും തീവ്രവാദം ഉരുത്തിരിഞ്ഞിട്ടുള്ളത് | മത മൌലികവാദത്തില്‍ നിന്നും വര്‍ഗ്ഗിയതയില്‍ നിന്നുമാണ് കേരളത്തിലും ഇന്ത്യയിലും തിവ്രവാദം ഉരുത്തിരിഞിട്ടുള്ളത് |
60,490 | മധുരം മലയാളം മൊഴിഞ്ഞ മലയാളപ്പെെൺകൊടിക്ക് നാട്ടിലെ വേരുകൾ നിശ്ചയമില്ല | മധുരം മലയാളം മൊഴിഞ്ഞ മലയാളി പെണ്‍കൊടിക്ക് നാട്ടിലെ വേരുകള്‍ നിശ്ചയമില്ല |
60,491 | മയിലെള്ളിന്റെ ഇളംപച്ച നിറത്തിലുള്ള മരത്തിൽ കലാകൌമതിയിൽ നമ്പൂതിരി വരച്ച ശംഖ് നോക്കി ഞാൻ പകർത്തി | മയിലെള്ളിന്റെ ഇളം പച്ചനിറമുള്ള മരത്തില്‍ കലാകൌമുദിയില്‍ നമ്പൂതിരി വരച്ച ശംഖ് നോക്കി ഞാന്‍ പകര്‍ത്തി |
60,492 | മരച്ചീനി കപ്പ മീൻ കള്ള് എന്ന ഭക്ഷണക്കൂട്ടായ്മ അത്യുഗ്രനാണ് | മരച്ചീനി കപ്പ മീന്‍ കള്ള് എന്ന ഭക്ഷണക്കൂട്ടായ്മ അത്യുഗ്രനാണ് |
60,493 | മരുന്നുകൾ കഴിക്കുന്നവർ മരുന്നു കഴിക്കുന്നതിനു തൊട്ടു മുൻപോ പിൻപോ പഴച്ചാറുകൾ കഴിക്കുന്നത് ഉചിതമല്ലെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു | മരുന്നുകള്‍ കഴിക്കുന്നവര്‍ മരുന്നു കഴിക്കുന്നതിനു തൊട്ടു മുന്‍പോ പിന്‍പോ പഴച്ചാറുകള്‍ കഴിക്കുന്നത് ഉചിതമല്ലെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു |
60,494 | മർമ്മ ചികിത്സാ വിദഗ്ധനും കളരിയാശാനുമായ സുധാകരൻ ഗുരുക്കളാണ് ഇപ്പോൾ ഈ സി വിഎൻ കളരിയുടെ മേൽനോട്ടം വഹിക്കുന്നത് | മര്‍മ്മ ചികിത്സാ വിദഗ്ധനും കളരിയാശാനുമായ സുധാകരന്‍ ഗുരുക്കളാണ് ഇപ്പോള്‍ ഈ സി വി എന്‍ കളരിയുടെ മേല്‍നോട്ടം വഹിക്കുന്നത് |
60,495 | മറിച്ചായാൽ രാജ്യത്ത് സമാധാനമുണ്ടാവുകയില്ല രാജ്യം നന്നായി ഭരിക്കാൻ രാജാവിന് കഴിയുകയുമില്ല | മറിച്ചായാല്‍രാജ്യത്ത് സമാധാന മുണ്ടാവുകയില്ല രാജ്യം നന്നായി ഭരിക്കാന്‍ രാജാവിനു കഴിയുകയുമില്ല |
60,496 | മെയ്വരെയായിരുന്നു സൂചിയുടെ ശിക്ഷാ കാലാവധി | മെയ് ഇരുപത്തിയേഴ് വരെയായിരുന്നു സൂചിയുടെ ശിക്ഷാ കാലാവധി |
60,497 | യാത്രക്കാരൻ തുണിയിൽ പൊതിഞ്ഞ വെച്ചിരുന്ന സ്വർണക്കട്ട പുറത്തെടുത്ത് പറഞ്ഞു ഇത് ലക്ഷങ്ങൾ വില മതിക്കുന്ന സ്വർണക്കട്ടയാണ് | യാത്രക്കാരന്‍തുണിയില്‍ പൊതിഞ്ഞുവെച്ചിരുന്ന സ്വര്‍ണ്ണക്കട്ട പുറത്തെടുത്ത് പറഞ്ഞു ഇത് ലക്ഷങ്ങള്‍വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ടയാണ് |
60,498 | യോഗത്തിൽ ശോധനകർമം ഷഡ്കർമങ്ങളെക്കൊണ്ടാണ് ചെയ്യുന്നത് | യോഗത്തില്‍ ശോധനകര്‍മ്മം ഷഡ്കര്‍മ്മങ്ങളെ ക്കൊണ്ടാണ് ചെയ്യുന്നത് |
60,499 | രക്തവർധകങ്ങളായ മണ്ഡൂരവടകമോ പുനർനവാമണ്ഡൂരമോ ഗർഭകാലം മുഴുവൻ കഴിക്കാം | രക്തവര്‍ധകങ്ങളായ മണ്ഡൂരവടകമോ പുനര്‍ന്നവാമണ്ഡൂരമോ ഗര്‍ഭകാലം മുഴുവന്‍ കഴിക്കാം |
60,500 | രജക്ഷയത്തിന് നിലപ്പനക്കിഴങ്ങ് കോലരയ്ക്ക് ഏലത്തരി കുറുന്തോട്ടിവേര് വെൺകുറുന്തോട്ടിവേര് ഊരകത്തിൻ വേര് ത്രിപലത്തോട് നാൽപ്പാമരത്തിൻ തൊലി ഇവകൊണ്ട് കഷായം വെച്ച് കല്യാണഘൃതം മേമ്പൊടി ചേർത്ത് രാവിലെ കഴിക്കുക | രജഃക്ഷയത്തിന് നിലപ്പനക്കിഴങ്ങ് കോലരക്ക് ഏലത്തരി കുറുന്തോട്ടിവേര് വെണ്‍കുറുന്തോട്ടിവേര് ഊരകത്തിന്‍ വേര് ത്രിഫലത്തോട് നാല്‍പാമരത്തിന്‍ തൊലി ഇവകൊണ്ട് കഷായം വെച്ച് കല്യാണഘൃതം മേമ്പൊടി ചേര്‍ത്ത് രാവിലെ കഴിക്കുക |
60,501 | രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാനഗരത്തിറെ നാഡീവ്യൂഹങ്ങൾ കടന്നുപോയ വഴിത്താരകളിലൂടെ പതുക്കെ നടക്കുക | രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാനഗരത്തിന്റെ നാഡീ വ്യൂഹങ്ങള്‍ കടന്നു പോയ വഴിത്താരകളിലൂടെ പതുക്കെ നടക്കുക |
60,502 | രാജാവിന് അവർ കൊടുത്ത ഉടവാൾ സാമൂതിരിയുടെ സ്വന്തമായിരുന്നു | രാജാവിനു അവര്‍കൊടുത്ത ഉടവാള് സാമൂതിരിയുടെ സ്വന്തം ആയിരുന്നു |
60,503 | രാജ്യസഭയിൽ നിന്നുള്ളവർ അധികാരത്തിലേറരുതെന്നെഴുതി വയ്ക്കാത്ത ചെറിയ പിഴവ് വലിയൊരു പഴുതാക്കി മാറ്റിയിരിക്കുകയാണ് ഇവർ പ്രഗൽഭമതികളാണെന്നാണ് വാദം | രാജ്യ സഭയില്‍ നിന്നുള്ളവര്‍ അധികാരത്തിലേറരുതെന്നെഴുതി വയ്ക്കാത്ത ചെറിയപിഴവ് വലിയൊരു പഴുതാക്കി മാറ്റി യിരിക്കുകയാണ് ഇവര്‍ പ്രഗല്‍ഭമതികളെന്നാണ് വാദം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.