Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
60,504
രാധേയൻ ശരിയാണ് വിറകടുപ്പിൽ ചുട്ടുണ്ടാക്കുന്നതിന് കുറച്ച കൂടി കറുപ്പു നിറം ഉണ്ടാവാറുണ്ട് സ്മിതാ ജോലിത്തിരക്കിനിടയിലും ഇത്ര വേഗം ഇതു പരീക്ഷിക്കാനും പറ്റിയോ മിടുക്കി അനിൽ നന്ദി പാമരൻ
രാധേയന്‍ ശരിയാണ് വിറകടുപ്പില്‍ ചുട്ടുണ്ടാക്കുന്നതിന് കുറച്ചുകൂടി കറുപ്പുനിറം ഉണ്ടാവാറുണ്ട് സ്മിത ജോലിത്തിരക്കിനിടയിലും ഇത്രവേഗം ഇതു പരീക്ഷിക്കാനും പറ്റിയോ മിടുക്കി അനില്‍ നന്ദി പാമരന്‍
60,505
രാമനില്ലാത്ത അയോധ്യ കാടിനു സമമാണെന്ന് ധരിച്ചാലും അതുകൊണ്ട് മകനേ നീ യാത്രയാവുക
രാമനില്ലാത്ത അയോദ്ധ്യ കാടിനു സമമാണെന്നു ധരിച്ചാലും അതുകൊണ്ടു മകനെ നീ യാത്രയാവുക
60,506
രാമനെ സാക്ഷാൽ മഹാവിഷ്ണുവെന്നറിഞ്ഞാലും
രാമനെ സാക്ഷാല്‍ മഹാവിഷ്ണുവെന്നറിഞ്ഞാലും
60,507
രാമായണത്തിലെ ഏറ്റവും പ്രധാന ശ്ലോകം ഏതെന്നു പറഞ്ഞ് വിക്രമാദിത്യ രാജാവിൻറയും മറ്റു പണ്ഡിതന്മാരുടെയും സഭാവാസികളുടെയും പ്രശംസ പിടിച്ചുപറ്റിയ വരരുചിക്ക് മനസ്സിനെ അലട്ടുന്ന പ്രശ്നമുണ്ടായ വിവരം കൂട്ടുകാർ മനസ്സിലാക്കിയില്ലേ
രാമായണത്തിലെ ഏറ്റവും പ്രധാനശ്ലോകം ഏതെന്നു പറഞ്ഞ് വിക്രമാദിത്യരാജാവിന്‍റേയും മറ്റു പണ്ഡിതന്മാരുടേയും സഭാവാസികളുടേയും പ്രശംസ പിടിച്ചുപറ്റിയ വരരുചിയ്ക്ക് മനസ്സിനെ അലട്ടുന്ന പ്രശ്നമുണ്ടായ വിവരം കൂട്ടുകാര്‍ മനസ്സിലാക്കിയില്ലേ
60,508
രാമായണത്തിലെ ശ്ലോകങ്ങളോരോന്നും അദ്ദേഹത്തിൻറെ മനസ്സിൽ ഒരു മിന്നൽപ്പിണർ പോലെ പാഞ്ഞുപോയെങ്കിലും അവയിൽ പ്രധാനപ്പെട്ടതേതെന്ന് കണ്ടുപിടച്ച് പറഞ്ഞ് രാജാവിൻറെ സംശയം ദുരീകരിക്കാൻ വരരുചിയും ആ നിമിഷത്തിൽ അപ്രാപ്യനായി
രാമായണത്തിലെ ശ്ലോകങ്ങള്‍ ഓരോന്നും അദ്ദേഹത്തിന്‍റെ മനസ്സില്‍ ഒരു മിന്നല്പിണര്‍‌ പോലെ പാഞ്ഞുപോയെങ്കിലും അവയില്‍ പ്രധാനപ്പെട്ടതേതെന്ന് കണ്ടുപിടിച്ച് പറഞ്ഞ് രാജാവിന്‍റെ സംശയം ദൂരീകരിക്കുവാന്‍ വരരുചിയും ആ നിമിഷത്തില്‍ അപ്രാപ്യനായി
60,509
രുഗ്മിണിയേ ആസ്പത്രിയിൽ കൊണ്ടുപോകണം അവൾക്ക് ഗർഭം അതും നിന്നിൽനിന്ന്
രുഗ്മിണീയേ ആസ്പ്ത്രിയില്‍ കൊണ്ട് പോകണം അവള്‍ക്കു ഗര്‍ഭം അതും നിന്നില്‍ നിന്ന്
60,510
രോഗം മൂർച്ഛിക്കുന്നതോടെ ജീവിതം തന്നെ അർഥശൂന്യമെന്ന തോന്നലുണ്ടായി ആത്മഹത്യയക്കു വരെ ഇടയാക്കിയേക്കാം
രോഗം മൂര്‍ച്ഛിക്കുന്നതോടെ ജീവിതംതന്നെ അര്‍ത്ഥശൂന്യമെന്ന തോന്നലുണ്ടായി ആത്മഹത്യയ്ക്കുവരെ ഇടയാക്കിയേക്കാം
60,511
ലഘുവായ അജൈവിക തന്മാത്രകളുടെ ആകസ്മിക സംയോജനത്തിൻറെ ഫലമായി സങ്കീർണ ഘടനയുള്ള ജൈവിക തന്മാത്രകൾ രൂപപ്പെട്ടുവെന്ന് ഈ സിദ്ധാന്തത്തിലൂടെ അംഗീകരിക്കപ്പെട്ടു
ലഘുവായ അജൈവിക തന്‍മാത്രകളുടെ ആകസ്മിക സംയോജനത്തിന്‍റെ ഫലമായി സങ്കീര്‍ണഘടനയുള്ള ജൈവിക തന്‍മാത്രകള്‍ രൂപപ്പെട്ടുവെന്ന് ഈസിദ്ധാന്തത്തിലൂടെ അംഗീകരിക്കപ്പെട്ടു
60,512
വിയോജിപ്പുകൾ നിലനിൽക്കെ തന്നെ വായിച്ചും കേട്ടുമുള്ള ഓഷോ പരിചയം ആന്ധ്രയുമായുള്ള സംഭാഷണത്തെ കൂടുതൽ ഹൃദ്യമാക്കി
വിയോജിപ്പുകള്‍ നിലനില്‍ക്കെത്തന്നെ വായിച്ചും കേട്ടുമുള്ള ഓഷോ പരിചയം ആന്ദ്രെയുമായുള്ള സംഭാഷണത്തെ കൂടുതല്‍ ഹൃദ്യമാക്കി
60,513
സത്യം പറഞ്ഞാൽ ഒരുപാടു നാളുകൾക്കു ശേഷം നാട്ടീന്ന് കുടുംബക്കാരുടെ ഒരാൽബം കൈയീക്കിട്ടിയ ഒരു സുഖം
സത്യം പറഞ്ഞാല്‍ ഒരുപാടു നാളുകള്‍ക്ക് ശേഷം നാട്ടീന്ന് കുടുംബക്കാരുടെ ഒരാല്‍ബം കയ്യീക്കിട്ടിയ ഒരു സുഖം
60,514
സന്തുഷ്ടമായ ജീവിതത്തിന് ദുഃഖിക്കാതെയും അല്ലലില്ലാതെയും കഴിയുകഎന്നതാണ്
സന്തുഷ്ടമായ ജീവിതത്തിന് ആവശ്യമായുള്ളത് ദുഃഖിക്കാതെയും അല്ലലില്ലാതെയും കഴിയുക എന്നതാണ്
60,515
സന്ധ്യാപൂജയ്ക്കിടയിൽ ആൾപൊക്കത്തിലുള്ള പടുകൂറ്റൻ വെള്ളോട്ടുമണികളുടെ ഓംകാരധ്വനി തീർത്ത ശ്രുതിയിൽ നൃത്തസഭയിൽ ഞങ്ങളെല്ലാം മറന്ന നൃത്തമാടി
സന്ധ്യാപൂജക്കിടയില്‍ ആള്‍‌പൊക്കത്തിലുള്ള പടുകൂറ്റന്‍ വെള്ളോട്ട് മണികളുടെ ഓംകാരധ്വനി തീര്‍ത്ത ശ്രുതിയില്‍ നൃത്തസഭയില്‍ ഞങ്ങള്‍ എല്ലാം മറന്ന് നൃത്തമാടി
60,516
സമ്പന്ന രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും ഉള്ളവരുടെ ഐക്യദാർഢ്യ പ്രസ്ഥാനമായി മാറിയ ലോക സാമൂഹ്യ വേദിയാണ് ഇതിൽ പ്രത്യേകം ശ്രദ്ധ അർഹിക്കുന്നത്
സമ്പന്ന രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും ഉള്ളവരുടെ ഐക്യദാര്‍ഢ്യ പ്രസ്ഥാനമായി മാറിയ ലോക സാമൂഹ്യവേദിയാണ് ഇതില്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നത്
60,517
സൽക്കാരപ്രിയനായ ഗൃഹനാഥ ബ്രാഹ്മണൻ അതിഥിയായ വരരുചിയോടു് പറഞ്ഞു
സല്‍ക്കാരപ്രിയനായ ഗ്യഹനാഥബ്രാഹാമണന്‍ അതിഥിയായ വരരുചിയോടു പറഞ്ഞു
60,518
സഹ്യൻറെ മക്കളെ അവൾ കൺകുളിർക്കെ കയ്യെത്തും ദൂരത്ത് കണ്ടു
സഹ്യന്‍റെ മക്കളെ അവര്‍ കണ്‍കുളിര്‍‌ക്കെ കൈയ്യെത്തും ദൂരത്ത് കണ്ടു
60,519
സാധന സാമഗ്രികളുടെ ചെലവ് ഡൽഹിയിലേക്കും തിരിച്ചുമുള്ള യാത്രാക്കൂലി വൈദ്യ പരിശോധനയ്ക്കുള്ള ചെലവ് എന്നിവയാണ് മറ്റു ചെലവുകൾ
സാധനസാമഗ്രികളുടെ ചെലവ് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള യാത്രാകൂലി വൈദ്യപരിശോധനയ്ക്കുള്ള ചെലവ് എന്നിവയാണ് മറ്റ് ചെലവുകള്‍
60,520
സാധാരണ മത്സ്യങ്ങളും ചെമ്മീൻ പോലുള്ള ഷെൽ മത്സ്യങ്ങളും കഴിച്ചാൽ ഇരുമ്പിറെ ആഗിരണ ശേഷി കൂടും
സാധാരണമത്സ്യങ്ങളും ചെമ്മീന്‍ പോലുള്ള ഷെല്‍ മത്സ്യങ്ങളും കഴിച്ചാല്‍ ഇരുമ്പിന്‍റെ ആഗിരണശേഷി കൂടും
60,521
സാമൂതിരിയുടെ ഭാഗത്തുള്ള നായർത്തലവന്മാർ ഇപ്പോൾ പോർച്ചുഗീസുകാരുമായി ചേർന്ന് മരയ്ക്കാർക്കെതിരെ പൊരുതുന്നു
സാമൂതിരിയുടെ ഭാഗത്തുള്ള നായര്‍തലവന്മാര്‍ ‍ഇപ്പോള് പോര്‍ച്ചുഗീസുകാരുമായി ചേര്‍ന്ന് മരയ്ക്കാര്‍‌ക്കെതിരെ പൊരുതുന്നു
60,522
സുകുമാരഘൃതം സപ്തസാരഘൃതം ധാത്രീ വിദാരീകഘൃതം ഇന്ദുകാന്തഘൃതം കണാശതാഹ്വാദികഷായം എന്നീ മരുന്നുകളുടെ യുക്ത്യനുസൃതമായ ഉപയോഗം ഈ ഘട്ടത്തിൽ നല്ല ഫലം നൽകും
സുകുമാരഘൃതം സപ്തസാരഘൃതം ധാത്രീവിദാരികഘൃതം ഇന്ദുകാന്തഘൃതം കണാശതാഹ്വാദികഷായം എന്നീ മരുന്നുകളുടെ യുക്ത്യനുസൃതമായ ഉപയോഗം ഈഘട്ടത്തില്‍ നല്ല ഫലം നല്‍കും
60,523
സൂത്രത്തിൽ മദ്രാസിലൊക്കെ ബന്ധുക്കളുള്ളവർ അവരുടെ അടുത്തൂന്നൊക്കെ ചോദിച്ച് വാങ്ങി വരച്ച വയക്കും ആരോടും പറയാതെ
സൂത്രത്തില്‍ മദ്രാസിലൊക്കെ ബന്ധുക്കളുള്ളവര്‍ അവരുടെ അടുത്തൂന്ന് ഒക്കെ ചോദിച്ച് വാങ്ങി വരച്ച് വയ്കും ആരോടും പറയാതെ
60,524
സ്വന്തമായി ജീവിക്കേണ്ടത് എങ്ങനെയാണ് എന്ന് തോന്നിച്ച ഹേതുവിനോടുള്ള ഉപകാര സ്മരണാർഥം രൂപ തിരിച്ചിടണമെന്ന് വിചാരിച്ചതായിരുന്നു
സ്വന്തമായി ജീവിക്കേണ്ടത് എങ്ങനെയാണ് എന്ന് തോന്നിച്ച ഹേതുവിനോടുള്ള ഉപകാരസ്മരണാര്‍ത്ഥം രൂപ തിരിച്ചിടണമെന്ന് വിചാരിച്ചതായിരുന്നു
60,525
സ്വയം തീകൊളുത്തുക ശതമാനം വണ്ടികൾക്ക്ു മുന്നിൽച്ചാടി മരിക്കുക ശതമാനം വെള്ളത്തിൽച്ചാടി മരിക്കുക ശതമാനം എന്നിവയും സാധാരണ കാണുന്ന ആത്മഹത്യാമാർഗങ്ങളാണ്
സ്വയം തീകൊളുത്തുക ശതമാനം വണ്ടികള്‍ക്കു മുന്നില്‍ച്ചാടി മരിക്കുക ശതമാനം വെള്ളത്തില്‍ച്ചാടി മരിക്കുക ശതമാനം എന്നിവയും സാധാരണ കാണുന്ന ആത്മഹത്യാമാര്‍ഗങ്ങളാണ്
60,526
സീൽ ചെയ്തിരിക്കുന്ന അടപ്പിലെ വിടവിലൂടെ ആവി പറക്കും
സ്സീല്‍ ചെയ്തിരിക്കുന്ന അടപ്പിലെ വിടവിലൂടെ അവി പറക്കും
60,527
തിരുമംഗലക്കുടിയിൽ സൂര്യൻ തിങ്കളൂരിൽ ചന്ദ്രൻ വൈത്തീശ്വരൻ കോയിലിൽ ചൊവ്വ തിരുവേങ്കാട് ബുധൻ ആളാകുടിയിൽ വ്യാഴം കാഞ്ചനൂരിൽ ശുക്രൻ തിരുനെല്ലാറിൽ ശനി തിരുനാഗേശ്വരത്ത് രാഹു കീഴ്പ്പെരുമപള്ളത്ത് കേതു എന്നിങ്ങനെ
തിരുമംഗലക്കുടിയില്‍ സൂര്യന്‍ തിങ്കളൂരില്‍ ചന്ദ്രന്‍ വൈത്തീശ്വരന്‍ കോയിലില്‍ ചൊവ്വ തിരുവേങ്കാട് ബുധന്‍ ആളാങ്കുടിയില്‍ വ്യാഴം കാഞ്ചനൂരില്‍ ശുക്രന്‍ തിരുനെല്ലാറില്‍ ശനി തിരുനാഗേശ്വരത്ത് രാഹു കീഴ്‌പെരുംപള്ളത്ത് കേതു എന്നിങ്ങനെ
60,528
അങ്ങനെ ഗർഭം ധരിക്കുന്നവരിൽ പലരും കുടുംബത്തിൻറയോ ആൺജാതിയിൽപ്പെട്ടവരുടെയോ പേരുകൾ പുറത്തു പറയാറില്ല
അങ്ങനെ ഗര്‍ഭംധരിക്കുന്നവരില്‍ പലരും കുടുംബത്തിന്‍റെയോ ആണ്‍ജാതിയില്‍‌പ്പെട്ടവരുടെയോ പേരുകള്‍ പുറത്തുപറയാറില്ല
60,529
അതുകൊണ്ട് സൂര്യോദയത്തിനു മുൻപ് കടൽക്കരയിലെത്തണം
അതുകൊണ്ട് സൂര്യോദയത്തിനുമുന്‍പ് കടല്‍ക്കരയിലെത്തണം
60,530
അതുപോലെ ഹൃദ്കോടിധമനികളിൽ ദുഷിച്ച രക്തം കട്ടയായിത്തീരുകയും ധമനി ചുരുങ്ങിപ്പോകുന്ന സ്ഥിതിയിലുമെത്താം
അതുപോലെ ഹൃദ്‌കോടിധമനികളില്‍ ദുഷിച്ച രക്തം കട്ടയായിത്തീരുകയും ധമനി ചുരുങ്ങിപ്പോകുന്ന സ്ഥിതിയിലുമെത്താം
60,531
അത കയഞ്ഞിട്ട് ഇക്ക് തോന്നുവാണെങ്കി നിക്കാഹ്
അത് കയിഞ്ഞ്ട്ട് ഇക്ക് തോന്ന്വാണെങ്കി നിക്കാഹ്
60,532
അനേകം യോഗ്യന്മാർ ദേവിയുടെ മൻ്പിൽ ചെന്നു
അനേകം യോഗ്യന്മാര്‍ ദേവിയുടെ മുമ്പില്‍‌ച്ചെന്നു
60,533
അന്ന മുുതൽ ഈ മുനി വ്യാഘ്രപാദൻ അഥവാ പുലിയെപ്പോലെ പാദങ്ങളുള്ളവൻ എന്നറിയപ്പെട്ടു
അന്നുമുതല്‍ ഈ മുനി വ്യാഘ്രപാദന്‍ അഥവാ പുലിയെപ്പോലെ പാദങ്ങളുള്ളവന്‍ എന്നറിയപ്പെട്ടു
60,534
ആധ്യാത്മിക വിദ്യാകേന്ദ്രങ്ങൾ വേണം
ആധ്യാത്മിക വിദ്യാ കേന്ദ്രങ്ങള്‍ വേണം
60,535
ആന്തർകർണത്തിലെ ശബ്ദ സ്വീകരണികൾ ഓരോന്നും ഓരോ ശബ്ദസ്ഥായിയോടാണ് നന്നായി പ്രതികരിക്കുക
ആന്തരകര്‍ണത്തിലെ ശബ്ദസ്വീകരണികള്‍ ഓരോന്നും ഓരോ ശബ്ദസ്ഥായിയോടാണ് നന്നായി പ്രതികരിക്കുക
60,536
ആരംഭദിശയിൽത്തന്നെ ഗുൽഗുലതിക്തഘൃതം ത്രൈഫലഘൃതം ഡാഡീമാദിഘൃതം ഡോഡീമാദിഘൃതം എന്നിവ ഉപയോഗിക്കണം
ആരംഭ ദശയില്‍ തന്നെ ഗുല്‍ഗുലുതിക്തഘൃതം ത്രൈഫലഘൃതം ഡാഡിമാദിഘൃതം ധൊഡിമാദിഘൃതം എന്നിവ ഉപയോഗിക്കണം
60,537
ആരോഗ്യമുള്ള കരൾകോശങ്ങളെ നശിപ്പിക്കുന്നതാണ് പരിണിതഫലം
ആരോഗ്യമുള്ള കരള്‍‌കോശങ്ങളെ നശിപ്പിക്കുന്നതാണ് പരിണിതഫലം
60,538
ആർക്കാ ഈ വിഷു നവവത്സരത്തിൽ പുനഃക്രമീകരിക്കാനും നടപടികൾ സ്വീകരിക്കാനുമൊക്കെ സമയമുള്ളത്
ആര്‍ക്കാ ഈ വിഷു നവവത്സരത്തില്‍ പുനഃക്രമീകരിക്കാനും നടപടികള്‍ സ്വീകരിക്കാനും ഒക്കെ സമയം ഉള്ളത്
60,539
ആറിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള എല്ലാ കുട്ടികൾക്കും ഭരണഘടനാ നിർബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു
ആറിനും പന്ത്രണ്ടിനും മധ്യേപ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഭരണഘടന നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു
60,540
ആസുപത്രിയിലേക്കുള്ള യാത്രാാമധ്യേയാണ് മരിച്ചത്
ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്
60,541
ആ ക്ഷേത്രം പാൽനുരയില്ലത്ത് നമ്പൂതിരിയുടെ വകയാണ്
ആ ക്ഷേത്രം പാല്‍നുര ഇല്ലത്ത് നമ്പൂതിരിയുടെ വകയാണ്
60,542
ആ വയസ്സൻ നല്ല ആട്ടിൻതോൽ കോട്ടിൽ ശരീരം മൂടി
ആ വയസ്സന്‍ നല്ല ആട്ടിന്‍‌തോല്‍ കോട്ടില്‍ ശരീരം മൂടി
60,543
ഇക്കാര്യത്തിൽ നാഡീവ്യവസ്ഥയേക്കാൾ സുഷുമ്നാ നാഡീവ്യൂഹം തന്നെയാണ് ഉചിതം എന്ന കരുതുന്നു
ഇക്കാര്യത്തില്‍ നാഡീവ്യവസ്ഥയേക്കാള്‍ സുഷുമ്നാ നാഡീവ്യൂഹം തന്നെയാണ് ഉചിതം എന്നുകരുതുന്നു
60,544
ഇങ്ങള് വല്ല വൈദ്യന്മാരേം കാണിച്ചു നോക്കീ
ഇങ്ങള് വല്ല വൈദ്യമ്മാരേം കാണിച്ച് നോക്കീ
60,545
ഇവർ ഓരോരുത്തരും എനിക്ക് മനഃപ്പാഠമാ
ഇവര്‍ ഓരോരുത്തരും എനിക്കു മനഃപാഠമാ
60,546
ഇവ്വിധത്തിൽ വേണേൽ എണ്ണേലിട്ട് പൊരിച്ച് അവൻ പലർക്കും വിളമ്പും
ഇവ്വിധത്തില്‍ വേണേല്‍ എണ്ണേലിട്ട് പൊരിച്ച് അവന്‍ പലര്‍ക്കും വിളമ്പും
60,547
ഈ ഭാഗം മുൻപ് കടലായിരുന്നുവെന്ന സൂചനയിലേക്ക് വിരൾ ചൂണ്ടുന്നു
ഈ ഭാഗം മുന്‍പ് കടലായിരുന്നുവെന്ന സൂചനയിലേക്ക് വിരല്‍ചൂണ്ടുന്നു
60,548
ഈ പരിതസ്ഥിതി കണ്ട പാശ്ചാത്യർ അതിക്രമങ്ങളെ അംഗീകരിക്കരുത്
ഈ പരിതഃസ്ഥിതി കണ്ട പാശ്ചാത്യര്‍ അതിക്രമങ്ങളെ അംഗീകരിക്കരുത്
60,549
ഉത്സവത്തിൻറെ പ്രൌഢി ചമയങ്ങളിൽ തെളിഞ്ഞു
ഉത്സവത്തിന്റെ പ്രൗഢി ചമയങ്ങളില്‍ തെളിഞ്ഞു
60,550
ഉരുളയ്ക്ക ഉപ്പേരീം പറഞ്ഞോളാം
ഉരുളക്കുപ്പേരീം പറഞ്ഞോളാം
60,551
ഉറക്കത്തിന വിട്ടുകൊടുക്കുമ്പോൾ മുന്നിറിട്ട് വീണ് കാറ്റ് ശീതങ്കൻ തുള്ളി
ഉറക്കത്തിനു വിട്ടുകൊടുക്കുമ്പോള്‍ മുന്നിരുട്ടു വീണു കാറ്റ് ശീതങ്കന്‍ തുള്ളി
60,552
ഊട്ടി ഉൾപ്പെടുന്ന നീലഗിരി മലനിരകൾ ഏകദേശം മൈൽ നീളവും മൈൽ വീതിയും ഏകദേശം അടി ശരാശരി ഉയരവുമുള്ള പീഠഭൂമിയാണ്
ഊട്ടി ഉള്‍‌പ്പെടുന്ന നീലഗിരി മലനിരകള്‍ ഏകദേശം മൈല്‍ നീളവും മൈല്‍ വീതിയും ഏകദേശം അടി ശരാശരി ഉയരവുമുള്ള പീഠഭൂമിയാണ്
60,553
എത്ര പൊന്മാൻ മരത്തേലുണ്ടെന്ന് എണ്ണാൻ ഇത്രയുംം സമയം വേണോ കീഴ്ജീവനക്കാരൻറെ മകനോടായിരുന്നു ചോദ്യം
എത്ര പൊന്‍മാന്‍ മരത്തേല്‍ ഉണ്ടെന്ന് എണ്ണാന്‍ ഇത്രേം സമയം വേണോ കീഴ്ജീവനക്കാരന്റെ മകനോടായിരുന്നു ചോദ്യം
60,554
എറെ നിർദോഷതയെക്കുറിച്ച് അറിഞ്ഞുവെങ്കിൽ ആ വിശ്വാസത്തോടു കൂടിയിരിക്കുക
എന്റെ നിര്‍‌ദ്ദോ‌ഷതയെക്കുറിച്ച് അറിഞ്ഞുവെങ്കില്‍ ആ വിശ്വാസത്തോടുകൂടിയിരിക്കുക
60,555
എറെ നിശ്ചേഷ്ഠമായ മസ്തിഷ്കം ഗ്രീഷ്മമറിയാതെ എന്നെ നിർജീവമാക്കി മരവച്ചിരുന്നു
എന്‍റെ നിശ്ചേഷ്ടമായ മസ്തിഷ്ക്കം ഗ്രീഷ്മം അറിയാതെ എന്നെ നിര്‍ജ്ജീവമാക്കി മരവിച്ചിരുന്നു
60,556
എപ്പഴോ ആ കടും ക്രോധം കണ്ട് മനം നൊന്ത് ദ്വേഷിച്ച് അരുത് അടങ്ങുകെന്ന് കയ്യുയർത്തി
എപ്പഴോ ആ കടും ക്രോധം കണ്ട് മനംനൊന്തു ദ്വേഷിച്ച് “അരുത് അടങ്ങു”കെന്നു കൈയുയര്‍ത്തി
60,557
എപ്പോഴോ കണക്കുകൂട്ടലിൽ പിഴവു സംഭവിച്ചതറിഞ്ഞ് ഭയവിഹ്വലനായി
എപ്പോഴോ കണക്കുകൂട്ടലില്‍ പിഴവ് സംഭവിച്ചതറിഞ്ഞ് ഭയ വിഹ്വലനായി
60,558
എവിടെയോ വേരറ്റുപോയ കിനാവുകളുടെ കളിത്തോഴൻ ഞാൻ
എവിടെയോ വേരറ്റുപോയ കിനാവുകളുടെ കളിത്തോഴന്‍ ഞാന്‍
60,559
ഏഴാം ശതാബ്ദം വരെ രാജവംശരായി ഏഴുമലക്കോട്ടയിൽ തന്നെയാണ് താമസിച്ചിരുന്നത്
ഏഴാം ശതാംബ്ദം വരെ രാജവംശ്യരായി ഏഴിമലക്കോട്ടയില്‍തന്നെയാണു താമസിച്ചിരുന്നത്
60,560
ഒരു പാത്രത്തിലോ അല്ലെങ്കിൽ മൺചട്ടിയിലോ വെളിച്ചെണ്ണയൊഴിക്കുക
ഒരു പാത്രത്തിലോ അല്ലെങ്കില്‍ മണ്‍ചട്ടിയിലോ വെളിച്ചെണ്ണയൊഴിയ്ക്കുക
60,561
ഒരു മുഷ്കൻ പട്ടിയെ വിറ്റാൽ കാശൊന്നും കിട്ടുകയില്ല
ഒരു മുഷ്‌കന്‍ പട്ടിയെ വിറ്റാല്‍ കാശൊന്നും കിട്ടുകയില്ല
60,562
ഒരൊറ്റ ചരിത്രമോ സ്വതന്ത്രമായ ഒരു നിലനിൽപ്പോ ഇല്ലെന്ന് കാണാം
ഒരൊറ്റ ചരിത്രമോ സ്വതന്ത്രമായ ഒരു നിലനില്‍‌പോ ഇല്ലെന്ന് കാണാം
60,563
ഓരോ കരൾദാനവും മനുഷ്യസ്നേഹത്തിൻറയും നന്മയുടെയും ബന്ധങ്ങളുടെയുമൊക്കെ ഓരോ കഥയാണ്
ഓരോ കരള്‍ദാനവും മനുഷ്യസ്‌നേഹത്തിന്‍റെയും നന്മയുടെയും ബന്ധങ്ങളുടെയുമൊക്കെ ഓരോ കഥയാണ്
60,564
ഓരോ കലാമേളകളും വ്യക്തിത്വ വികസനത്തിലേക്കുള്ള ചുവടുവെ്പുകളാണ്
ഓരോ കലാമേളകളും വ്യക്തിത്ത്വ വികസനത്തിലേക്കുള്ള ചുവടുവെപ്പുകളാണ്
60,565
ഓരോ ഘട്ടത്തിലുമുള്ള സുഹൃദ്ബന്ധങ്ങളും ഉപേക്ഷിക്കാൻ നിർബന്ധിതയാകുന്നു
ഓരോ ഘട്ടത്തിലുമുള്ള സുഹൃദ്ബന്ധങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാകുന്നു
60,566
ഓരോ പടവുകൾ കയറി മുന്നേറുമ്പോഴും ദർശനമാകുന്ന ലക്ഷ്യപ്രാപ്തിയാണ് മഴക്കണ്ണാടിയിൽ ജീവിതവർണങ്ങൾക്ക് പ്രചോദനമേകുന്നത്
ഓരോ പടവുകള്‍കയറി മുന്നേറുമ്പോഴും ദര്‍ശനമാകുന്ന ലക്ഷ്യപ്രാപ്‌തിയാണ്‌ മഴക്കണ്ണാടിയില്‍ ജീവിതവര്‍ണ്ണങ്ങള്‍ക്ക്‌ പ്രചോദനമേകുന്നത്‌
60,567
ഓരോ വീടിനു മുന്നിലും നിറച്ചാർ തണിഞ്ഞ് കൺചിമ്മുന്ന നക്ഷത്ര വിളക്കുകൾ
ഓരോ വീടിനു മുന്നിലും നിറച്ചാര്‍ത്തണിഞ്ഞു കണ്‍ചിമ്മുന്ന നക്ഷത്രവിളക്കുകള്‍
60,568
ഓർമയിൽനിന്ന വേഗമൊന്നും മാഞ്ഞു പോോകാത്ത നിലയ്ക്കാത്ത നിർജഝരി
ഓര്‍മയില്‍നിന്ന് വേഗമൊന്നും മാഞ്ഞുപോകാത്ത നിലക്കാത്ത നിര്‍ഝരി
60,569
ഔഷധ സമൃദ്ധവുമായ ഒരു രസായന യോഗമാണ് ചവനപ്രാശം
ഔഷധസമൃദ്ധവുമായ ഒരു രസായനയോഗമാണ് ച്യവനപ്രാശം
60,570
കച്ചവടക്കാർ ഖുർആൻ വായിക്കുകയായിരുന്നു
കച്ചവടക്കാര്‍ ഖുര്‍ആന്‍ വായിക്കുകയായിരുന്നു
60,571
കടമറ്റത്ത കത്തനാരുടെ ജീവിതകഥാ സംക്ഷേപം
കടമറ്റത്തു കത്തനാരുടെ ജീവിതകഥാ സംക്ഷേപം
60,572
കടിച്ചാൽ പൊട്ടാത്ത വചനങ്ങൾ തുപ്പുന്ന ആൾദൈവങ്ങളിലോ അല്ല മറ്റുള്ളവറെ ദുഃഖം അകറ്റുന്ന എന്തിലും ഏതിലും ഈശ്വരനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
കടിച്ചാല്‍ പൊട്ടാത്ത വചനങ്ങള്‍ തുപ്പുന്ന ആള്‍ ദൈവങ്ങളിലോ അല്ല മറ്റുള്ളവന്‍റെ ദുഃഖം അകറ്റുന്ന എന്തിലും ഏതിലും ഈശ്വരനുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു
60,573
കണ്ടാലറിയാം സുഹൃത്തേ കുറച്ചധികം ഇഞ്ചീം വെള്ളോം എള്ളെണ്ണയോ ഒക്കെ ഉപയോഗിച്ച് അച്ചാറോ കൊണ്ടാട്ടോം ഒക്കെ ഉണ്ടാക്കൂ
കണ്ടാലറിയാം സുഹൃത്തേ കുറച്ചധികം ഇഞ്ചീം വെള്ളോം എള്ളെണ്ണയോ എള്ളെണ്ണയോ ഒക്കെ ഉപയോഗിച്ച് അച്ചാറോ കൊണ്ടാട്ടോം ഒക്കെ ഉണ്ടാക്കു
60,574
കാശു കൂട്ട്യാ ആരും പ്രതിഷേധിക്കാൻ വരില്ലല്ലോ
കാശ് കൂട്ട്യാ ആരും പ്രതിഷേധിക്കാന്‍ വരില്ലല്ലോ
60,575
കുഞ്ഞായിരുന്നപ്പോ കരുതി വലുതാവുമ്പോ ഒക്കെ മാറുംന്ന്
കുഞ്ഞായിരുന്നപ്പോള്‍ കരുതി വലുതാവുമ്പോള്‍ ഒക്കെ മാറുംന്ന്
60,576
കുടിയേറ്റ ഗാഥ ഇന്നും അനസ്യൂതം തുടരുന്നു
കുടിയേറ്റ ഗാഥ ഇന്നും അനസ്യൂതം തുടരുന്നു
60,577
കുറ്റ്യാടിയിൽ ചേടത്യാരുടെ മരണത്തിനു പിന്നിൽ ഭർത്താവ എെന്ന്
കുറ്റ്യാടിയില്‍ ചേടത്ത്യാരുടെ മരണത്തിനു പിന്നില്‍ ഭര്‍ത്താവെന്ന്
60,578
കൂടാതെ എള്ളുകഷായം വൽവാദി ശർക്കര ചുക്ക് ഇവ ചേർത്തത് രാവിലെ കൊടുക്കുക
കൂടാതെ എള്ള്കഷായം വില്ല്വാദി ശര്‍ക്കര ചുക്ക് ഇവ ചേര്‍ത്തത് രാവിലെ കൊടുക്കുക
60,579
കൃത്യമായ മാനദണ്ഡത്തിന് വിധേയമാക്കിയപ്പോൾ ദിനം പ്രതി ഒരാൾ വീതം ആത്മഹത്യാശ്രമം നടത്തി
കൃത്യമായ മാനദണ്ഢത്തിനു വിധേയമാക്കിയപ്പോള്‍ ദിനംപ്രതി ഒരാള്‍വീതം ആത്മഹത്യാ ശ്രമം നടത്തി
60,580
കൃത്രിമ ശ്വാസോച്ഛവാസം നൽകണം
കൃത്രിമ ശ്വാസോഛ്വാസം നല്‍കണം
60,581
കേരളത്തിന്റെ ഒരു പ്രത്യേകതയാണല്ലോ സന്ധ്യാ പ്രാർഥന
കേരളത്തിന്റെ ഒരു പ്രത്യേകതയാണല്ലോ സന്ധ്യാ പ്രാര്‍ത്ഥന
60,582
കൈയയിട്ടു വാരി കറുമുറ കടിച്ചു തിന്നുകൊണ്ട് മത്സ്യസസ്കരണ രംഗത്തെ ചില പ്രമുഖർ മീൻതീറ്റ മത്സരം തന്നെ നടത്തി
കൈയിട്ടു വാരി കറുമുറാ കടിച്ചു തിന്നു കൊണ്ട് മത്സ്യസംസ്ക്കരണരംഗത്തെ ചില പ്രമുഖര്‍ മീന്‍തീറ്റ മത്സരം തന്നെ നടത്തി
60,583
കൈയ്യാൽ ഉപന്യാസവുംം എഴുതുകയാണെങ്കിൽ പ്രകൃതിയേയും ജീവജാലങ്ങളെയും ഉൾപ്പെടുത്തുക
കൈയ്യാല്‍ ഉപന്യാസോം എഴുതുകയാണെങ്കില്‍ പ്രകൃതിയേയും ജീവജാലങ്ങളേയും ഉള്‍‌പ്പെടുത്തുക
60,584
കൊടുങ്കാറ്റും പേമാരിയും കടൽക്ഷോഭവുമൊക്കെ ഉണ്ടായാലും സുരക്ഷിതമായി നങ്കുരമടിച്ചു കിടക്കാവുന്ന സ്ഥലമാണത്
കൊടുങ്കാറ്റും പേമാരിയും കടല്‍‌ക്ഷോഭവുമൊക്കെ ഉണ്ടായാലും സുരക്ഷിതമായി നങ്കൂരമടിച്ചു കിടക്കാവുന്ന സ്ഥലമാണത്
60,585
ക്ഷേത്രത്തിറെ ഒന്നാമത് പ്രതിഷ്ഠാാവാർഷിക മഹോത്സവം ചൊവ്വാഴ്ച ആരംഭിച്ചു
ക്ഷേത്രത്തിന്റെ ഒന്നാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ചൊവ്വാഴ്ച ആരംഭിച്ചു
60,586
ഗണ്യമായ വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്നു ഈ ആരോഗ്യദൃഢഗാത്രർ
ഗണ്യമായ വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നു ഈ അരോഗദൃഢഗാത്രര്‍
60,587
ചർമ സംംബന്ധമായ പ്രശ്നങ്ങൾക്കും കുടൽവ്രണത്തിനും അത് ഉതകും
ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്കും കുടല്‍വ്രണത്തിനും അത് ഉതകും
60,588
ചിലന്തികൾ മറ്റു പ്രാണികൾ ചെറു ഷഡ്പദങ്ങൾ എന്നിവ അവയിൽ ചേക്കേറുന്ന മറ്റ് പക്ഷികൾക്ക് ആഹാരമാകുന്നു
ചിലന്തികള്‍ മറ്റു പ്രാണികള്‍ ചെറു ഷഡ്പദങ്ങള്‍ എന്നിവ അവയില്‍ ചേക്കേറുന്ന മറ്റു പക്ഷികള്‍ക്ക് ആഹാരമാകുന്നു
60,589
തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ കിണറ്റിൻ കരയിൽ കൂട്ടായ്മ
തണ്ണീര്‍ തടങ്ങള്‍ സംരക്ഷിക്കാന്‍ കിണറ്റിന്‍ കരയില്‍ കൂട്ടായ്മ
60,590
തന്നെ സമീപിക്കുന്നവരുടെ അന്തരംഗം
തന്നെ സമീപിക്കുന്നവരുടെ അന്തഃരംഗം
60,591
തലയിൽ കൈവച്ചനുഗ്രഹിച്ച് ഭിക്ഷു മറഞ്ഞു
തലയില്‍ കൈവച്ചനുഗ്രഹിച്ചു ഭിക്ഷു മറഞ്ഞു
60,592
തൽക്ഷണം കടൽത്തീരത്ത് ഒരാൾക്കൂട്ടം രൂപപ്പെട്ടു
തല്‍ക്ഷണം കടല്‍തീരത്ത് ഒരാള്‍കൂട്ടം രൂപപ്പെട്ടു
60,593
തളർവാത രോഗീ പുനരധിവാസ പരിശീലനം തുടങ്ങി
തളര്‍വാത രോഗീ പുനരധിവാസ പരിശീലനം തുടങ്ങി
60,594
താലിയറുത്ത കെട്ടിയോൾ
താലിയറുത്ത കെട്ടിയോള്‍
60,595
താഴെ നൽകിയിരുന്നതിൽ ഒരു താൾ മാത്രമാണുള്ളത്
താഴെ നല്‍കിയിരിക്കുന്നതില്‍ ഒരു താള്‍ മാത്രമാണുള്ളത്
60,596
താഴ്വരയിലേക്കിറങ്ങി മർവാ കുന്നിലേക്കു നടന്നു
താഴ്‌വരയിലേക്കിറങ്ങി മര്‍വാ കുന്നിലേക്ക്‌ നടന്നു
60,597
തീരക്കടലിൽ പ്രകാശ സംശ്ലേഷണം കുറയുന്നത് മത്സ്യസമ്പത്തിന് വിനാശകരം
തീരക്കടലില്‍ പ്രകാശ സംശ്ലേഷണം കുറയുന്നത് മത്സ്യസമ്പത്തിനു വിനാശകരം
60,598
തെറ്റുകൾ സ്നേഹബുദ്ധ്യ ചൂണ്ടിക്കാണിച്ച് വിലപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക
തെറ്റുകള്‍ സ്‌നേഹബുദ്ധ്യാ ചൂണ്ടികാണിച്ച് വിലപ്പെട്ട നിര്‍‌ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക
60,599
തേജസ്വിനി പുഴയിൽ നിന്നകലാൻ അങ്ങിനെയൊരു ചിഹ്നം ഉപയോഗിച്ചെന്നാണ് കേൾവി
തേജസ്വിനി പുഴയില്‍ നിന്ന് അകലാന്‍ അങ്ങിനെ ഒരു ചിഹ്നം ഉപയോഗിച്ചെന്നാണ് കേള്‍വി
60,600
തേനും താംബൂലവും ആയുർവേദ സിദ്ധാന്തമനുസരിച്ച് ഒരു ഉൾപ്രേരകം പോലെയാണ് പ്രവർത്തിക്കുന്നത്
തേനും താംമ്പൂലവും ആയുര്‍‌വേദസിദ്ധാന്തമനുസരിച്ച് ഒരു ഉള്‍‌പ്രേരകം പോലെയാണ് പ്രവര്‍ത്തിക്കുന്നത്
60,601
തൈ്പ്ലാവ് കോടി കായ്ച്ചിരിക്കുന്നു
തൈപ്ലാവ് കോടി കായ്ച്ചിരിക്കുന്നു
60,602
തോളോടു തോൾ ചേർന്ന് കളരിപ്പയറ്റ് പ്രകടനം ഉറുമി വീശൽ എന്നിവ അവതരിപ്പിക്കുമ്പോൾ അകമ്പടിയായി ദ്ഫുമട്ടുംുണ്ടാകും
തോളോടു തോള്‍ ചേര്‍ന്ന് കളരിപ്പയറ്റ് പ്രകടനം ഉറുമി വീശല്‍ എന്നിവ അവതരിപ്പിക്കുമ്പോള്‍ അകമ്പടിയായി ദഫ്മുട്ടും ഉണ്ടാകും
60,603
ദാരികാസുരനെ വധിച്ച് തലയറുത്തു നിൽക്കുന്നത് കാളീരൂപമാണ്
ദാരികാസുരനെ വധിച്ചു തലയറുത്ത് നില്‍ക്കുന്നത് കാളീ രൂപമാണ്