Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
60,604 | ദ്വീപുകളാൽ വലയം ചെയ്യപ്പെട്ട കടൽഭൂപടം നമുക്കു മുന്നിൽ ഒരു കഥയിലെന്ന പോലെ തെളിഞ്ഞ വന്നു | ദ്വീപുകളാല്‍ വലയം ചെയ്യപ്പെട്ട കടല്‍ഭൂപടം നമുക്കു മുന്നില്‍ ആ കഥയിലെന്നപോലെ തെളിഞ്ഞു വന്നു |
60,605 | ധ്യാനം സത്സംഗ് പ്രഭാഷണം എന്നിവയ്ക്കു ശേഷം കൊടി താഴ്ത്താം | ധ്യാനം സത്സംഗ് പ്രഭാഷണം എന്നിവയ്ക്കുശേഷം കൊടി താഴ്ത്താം |
60,606 | നഗരത്തിന്റെ പരിചിതമായ വഴികൾ വിട്ട് പർവതങ്ങളുടെ പാർശ്വങ്ങളിലൊരുമ്മി മുക്കാൽ മണിക്കൂറിലധികം ഓടി അല്ലെങ്കിൽ പിന്നെ വ്യോമമാർഗേണ ഇവിടെയെത്തിച്ചേരാവുന്നതാണ് | നഗരത്തിന്റെ പരിചിതമായ വഴികള്‍ വിട്ട് പര്‍വ്വതങ്ങളുടെ പാര്‍ശ്വങ്ങളിലുരുമ്മി മുക്കാല്‍ മണിക്കൂറിലധികം ഓടി അല്ലെങ്കില്‍ പിന്നെ വ്യോമ മാര്‍ഗ്ഗേണ ഇവിടെയെത്തിച്ചേരവുന്നതാണ് |
60,607 | പത്താമത്തെ തവണയും വഴുതനങ്ങാ വിളങ്ങ്പിയപ്പോൾ രാജാവിന് ശുണ്ടിയെടുത്തു | പത്താമത്തെ തവണയും വഴുതനങ്ങാ വിളമ്പിയപ്പോള്‍ രാജാവിന് ശുണ്ഠിയെടുത്തു |
60,608 | പത്ത് പതിനഞ്ച് വർഷം മുൻപ് പത്മതീർത്ഥം മുഴുവൻ വറ്റിച്ച് ഞങ്ങൾ വൃത്തിയാക്കിയതാണ് | പത്തു പതിനഞ്ചു വര്‍ഷം മുമ്പ് പദ്മതീര്‍ത്ഥം മുഴുവന്‍ വറ്റിച്ചു ഞങ്ങള്‍ വൃത്തിയാക്കിയതാണ് |
60,609 | പത്രത്ത വന്നിട്ട്ണ്ട് ഒരിക്കെ | പത്രത്തി വന്നിട്ട്ണ്ട് ഒരിക്കെ |
60,610 | പറവകളുടെ ദാർദ്ര്യം എന്ന ദുരവസ്ഥയിൽ മനം നൊന്ത് കഴിയുന്ന വേടനെ പ്രഭാഷകർ പുകഴ്ത്തി | പറവകളുടെ ദാരിദ്ര്യം എന്ന ദുരവസ്ഥയില്‍ മനം നൊന്ത് കഴിയുന്ന വേടനെ പ്രഭാഷകര്‍ പുകഴ്ത്തി |
60,611 | പലരേം കണ്ട ശേഷം മറ്റെന്തോ ആലോചിച്ചു നിന്നപ്പോഴാണ് മൂളൽ ശബ്ദം പുറപ്പെടുവിക്കുന്നത് വൻ തേനീച്ചയാണെന്ന് മനസ്സിലാക്കിയത് | പലരേം കണ്ടശേഷം മറ്റെന്തൊ ആലോച്ചിച്ചു നിന്നപ്പോളാണ് മൂളല്‍ ശബ്‌ദം പുറപ്പെടുവിക്കുന്നത് വന്‍തേനീച്ച ആണെന്ന് മനസ്സിലാക്കിയത് |
60,612 | പല രീതികളിലും ശബ്ദ മലിനീകരണം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട് | പല രീതികളിലും ശബ്ദ മലിനീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് |
60,613 | പഴയ കെട്ടിടങ്ങളും ചെറിയ വഴികളും മുട്ടി മുുട്ടി ആൾനടപ്പുമില്ലാത്ത ശാന്തമായൊരു നഗരം | പഴയ കെട്ടിടങ്ങളും ചെറിയ വഴികളും മുട്ടിമുട്ടി ആള്‍നടപ്പുമില്ലാത്ത ശാന്തമായൊരു നഗരം |
60,614 | പാലിൽ ചേർത്ത് കാച്ചാം | പാലില്‍ ചേര്‍ത്തു കാച്ചാം |
60,615 | പിന്നീട് മന്ത്രോച്ചാരണത്തിന്റെ താളം അനുഭവവേദയമാകും | പിന്നീട് മന്ത്രോച്ചാരണത്തിന്റെ താളം പറകൊട്ടിലിലൂടെ അനുഭവവേദ്യമാകും |
60,616 | പിന്മൊഴികൾ സ്വരക്കൂട്ടി വയ്ക്കുക | പിന്മൊഴികള്‍ സ്വരൂക്കൂട്ടി വയ്ക്കുക |
60,617 | പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത രംഗം പകർത്തിയെടുത്തിട്ടുണ്ട് | പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത രംഗം പകര്‍ത്തിയെടുത്തിട്ടുണ്ട് |
60,618 | പൂജ്യത്തിനൊന്നും ഒരു വേലേംല്ല്യേ | പൂജ്യത്തിനൊന്നും ഒരു വെലേം ഇല്ല്യേ |
60,619 | പെസഹ തിരുന്നാൾ ഭക്ത്യാദരപൂർവം ആഘോഷിച്ചു | പെസഹാ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു |
60,620 | മാരീജൻ വരുന്നത് അറിയിക്കാൻ ഒരു ദിവസമുണ്ട് | മാരീചന്‍ വരുന്നത് അറിയിക്കാന്‍ ഒരു ദിവസമുണ്ട് |
60,621 | മുകൾഭാഗത്ത് ഊർദ്വമഹാസിര ചേരുന്നു | മുകള്‍ ഭാഗത്ത് ഊര്‍ദ്ധ്വമഹാസിര ചേരുന്നു |
60,622 | മുറീം നോക്കിിവന്നവരോ അവിടെ നിൽപുണ്ട് | മുറീം നോക്കിവന്നവരൊ അവിടെ നില്‍പ്പുണ്ട് |
60,623 | മൂക്കിനുള്ളിലെ ശ്ലേഷ്മസ്തരത്തിനുണ്ടാകുന്ന വീക്കം ആസ്മ മനംപരട്ടൽ ഛർദ്ദിൽ ക്ഷീണം തൊണ്ടവേദന ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും | മൂക്കിനുള്ളിലെ ശ്ലേഷ്മസ്തരത്തിനുണ്ടാകുന്ന വീക്കം ആസ്മ മനം പിരട്ടല്‍ ഛര്‍ദ്ദില്‍ ക്ഷീണം തൊണ്ടവേദന ചെറിയചുമ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും |
60,624 | മൂക്കിൻറെ തുമ്പത്തെ ശുണണ്ടിമാറ്റാൻ അയാൾ മൂക്കറ്റം മുറിച്ചു നീക്കിയത്രെ | മൂക്കിന്‍റെ തുമ്പത്തെ ശുണ്ഠി മാറ്റാന്‍ അയാള്‍ മൂക്കറ്റം മുറിച്ചു നീക്കിയത്രെ |
60,625 | മൃഗങ്ങളുടെ പിറകുവശത്തുള്ള ഒരു ശരീരഭാഗമാണ് വാൽ | മൃഗങ്ങളുടെ പിറകുവശത്തുള്ള ഒരു ശരീരഭാഗമാണ് വാല്‍ |
60,626 | മോക്ഷാർഥം ഈ മണ്ണിൽ ഇനിയും വരായക നീ | മോക്ഷാര്‍ത്ഥം ഈ മണ്ണില്‍ ഇനിയും വരായ്ക നീ |
60,627 | മോഷണം ലക്ഷ്യമാക്കിയെത്തുന്നവർക്ക് പകൽ നേരത്ത് വീടിൻറെ വാതിൽ തുറന്നു കിടക്കുന്നത് കൂടുതൽ സൌകര്യമൊരുക്കും | മോഷണം ലക്ഷ്യമാക്കിയെത്തുന്നവര്‍ക്ക് പകല്‍ നേരത്ത് വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കൂടുതല്‍ സൗകര്യം ഒരുക്കും |
60,628 | യാത്രാാമധ്യേ വിളികാത്ത് നിശ്ശബ്ദതകളെ ഇല്ലാതാക്കും | യാത്രാ മദ്ധ്യേ വിളികാത്തു നിശ്ശബ്ദതകളെ ഇല്ലാതാക്കും |
60,629 | യോഗ്യൻ മൌനം ഭഞ്ജിച്ചതോടെ ഈ അഭ്യൂഹങ്ങൾക്ക് വിരാമമായി | യോഗ്യന്‍ മൗനം ഭഞ്ജിച്ചതോടെ ഈ അഭ്യൂഹങ്ങള്‍ക്കു വിരാമമായി |
60,630 | രക്തക്കുഴലുകളുടെ ആന്തരപാളികളിൽ കൊഴുപ്പുകണികകൾ പറ്റിപ്പിടിച്ച് അവയുടെ ഉൾവ്യാസം ചെറുതാക്കുന്നു | രക്തക്കുഴലുകളുടെ ആന്തരപാളികളില്‍ കൊഴുപ്പുകണികകള്‍ പറ്റിപ്പിടിച്ച് അവയുടെ ഉള്‍വ്യാസം ചെറുതാക്കുന്നു |
60,631 | രണ്ടു പേർക്കും അന്യോന്യം നല്ലതു പോലെ കാണാമായിരുന്നു | രണ്ടുപേര്‍ക്കും അന്യോന്യം നല്ലതുപോലെ കാണാമായിരുന്നു |
60,632 | രാജഭടന്മാർ നമ്മെ പിടിച്ച നാടുകടത്തും | രാജഭടന്മാര്‍ നമ്മെപ്പിടിച്ചു നാടുകടത്തും |
60,633 | രാപ്പാടിയുടെ നെഞ്ചിലേക്ക് ആഴ്ന്നാഴ്ന്നിറങ്ങി | രാപ്പാടിയുടെ നെഞ്ചിലേക്കു ആഴ്ന്നാഴ്ന്നിറങ്ങി |
60,634 | രോഗശമനത്തിന് അൽപം നാടൻ പൊടിക്കൈ | രോഗശമനത്തിന് അല്‍പം നാടന്‍ പൊടിക്കൈ |
60,635 | റാഗി കൊണ്ടുണ്ടാക്കുന്ന മുദ്ദ ഇഷ്ടാഹാരമാണ് | റാഗികൊണ്ടുണ്ടാക്കുന്ന മുദ്ദ ഇഷ്ട ആഹാരമാണ് |
60,636 | ലോകത്തിലുണ്ടാകുന്ന അതിശീഘ്ര വ്യതിയാനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല | ലോകത്തില്‍ ഉണ്ടാകുന്ന അതിശീഘ്ര വ്യതിയാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല |
60,637 | ലോകത്ത്േറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം വിശുദ്ധ ഖുർആൻ | ലോകത്തേറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ |
60,638 | വീടിനു മുന്നിൽ നിൽക്കണ ഈ പീലിവാക ദോഷമാണ് | വീടിനു മുന്നില്‍ നില്‍ക്കണ ഈ പീലിവാക ദോഷമാണ് |
60,639 | വീട്ടിൽ ചെല്ലാൻ പറ്റീന്ന് വരില്ല | വീട്ടില്‍ ചെല്ലാന്‍ പറ്റീന്ന് വരില്ല |
60,640 | വൃക്ഷ നിിബിഢമായ ചുരം റോഡ വഴി പോയി | വൃക്ഷനിബിഡമായ ചുരം റോഡുവഴി പോയി |
60,641 | വൈകീട്ട് ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ നാളെ വെള്ളിയാഴ്ചയല്ലേ | വൈകീട്ട് ജോലി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ നാളെ വെള്ള്യായ്ചല്ലേ |
60,642 | വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖിക്കു ശേഷം ചെമ്മീൻ പോലെ ഇത്രമാത്രം മനസ്സലിയിക്കുന്ന ഭാവഗംഭീരമായ ഒരു കലാസൃഷ്ടി ഉണ്ടായിട്ടില്ല | വൈക്കം മുഹമ്മദ് ബഷീറിന്‍റെ ബാല്യകാലസഖിക്കുശേഷം ചെമ്മീന്‍ പോലെ ഇത്രമാത്രം മനസ്സലിയിക്കുന്ന ഭാവഗംഭീരമായ ഒരു കലാസൃഷ്ടി ഉണ്ടായിട്ടില്ല |
60,643 | ശബ്ദമുണ്ടാക്കി തറയിൽ തലയടിച്ച് മുറുക്കാനിൽ കുളിച്ചു കിടക്കുന്ന മുത്തച്ഛനെയാണ് കണ്ടത് | ശബ്ദമുണ്ടാക്കി തറയില്‍ തലയടിച്ച് മുറുക്കാനില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛനെയാണ് കണ്ടത് |
60,644 | ശാസ്ത്രപകാരം മോദകം ലഡ്ഢു തുടങ്ങിയുള്ള മധുര ഭക്ഷണ വസ്തുക്കൾ ആനന്ദാനുഭൂതിയുടെ പ്രതിബിംബങ്ങളാണ് | ശാസ്ത്രപ്രകാരം മോദകം ലഡ്ഢു തുടങ്ങിയുള്ള മധുരഭക്ഷണവസ്തുക്കള്‍ ആനന്ദാനുഭൂതിയുടെ പ്രതിബിംബങ്ങളാണ് |
60,645 | ഷോഡസ സംസ്കാരങ്ങളിൽ ഒന്നാണിത് | ഷോഢശ സംസ്കാരങ്ങളില്‍ ഒന്നാണിത് |
60,646 | ഹും ക്ഷേത്രത്തിൽ ജാതിയോ എല്ലാവരോടും പറയണം | ഹും ക്ഷേത്രത്തില്‍ ജാതിയോ എല്ലോരോടും പറയണം |
60,647 | അച്ഛൻറെ കണ്ണുകൾ അപ്പോളും പത്രോസിറെ മേലായിരുന്നു | അച്ച്ഛന്റെ കണ്ണുകള്‍ അപ്പോളും പത്രോസിന്റെ മേല്‍ ആയിരുന്നു |
60,648 | അതിന്റെ കുരുരുന്നു മനസ്സ് | അതിന്‍റ കുരുന്ന് മനസ്സ് |
60,649 | അയ്യേ എടോ കൊയ്ത്തുപാട്ടിന് ഞാൻ വരുന്നില്ല പയ്ക്കോളൂ | അയ്യേ എടോ കൊയ്ത്തുപാട്ടിനു ഞാന്‍ വരുന്നില്ല പോയ്‌ക്കോളൂ |
60,650 | അർജുനനും കൂട അതിൻ പ്രകാരമാണ് നമ്പൂരി വർണിച്ചിരിക്കുന്നത് | അര്‍ജുനനും കൂടി അതിന്‍ പ്രകാരമാണ് നമ്പൂരി വര്‍ണ്ണിച്ചിരിക്കുന്നത് |
60,651 | അൽപം ഔചിത്യബോധമെങ്കിലും കാണിച്ചുകൂടെ | അല്‍പം ഔചിത്യബോധമെങ്കിലും കാണിച്ചുകൂടെ |
60,652 | അവർ അശ്വിനീദേവന്മാരായിരുന്നുവെന്നും മനസ്സിലായി | അവര്‍ അശ്വിനീദേവന്മാരായിരുന്നുവെന്നും മനസ്സിലായി |
60,653 | ആയിരം രൂപ കൊടുത്താൽ ഈ ചുരുൾ ഏതാനും നിമിഷങ്ങൾ കൊണ്ട് മാറ്റിത്തരും | ആയിരം രൂപ കൊടുത്താല്‍ ഈ ചുരുളല്‍ ഏതാനം നിമിഷങ്ങള്‍ കൊണ്ട് മാറ്റി തരും |
60,654 | ആരാടീ അകത്ത് ഇതും കൂടി കൊടുക്ക് | ആരാടീ അകത്ത് ഇതും കൂടി കൊട്ക്ക് |
60,655 | ആരുക്കാ നിശ്ചയം എറണാകൊളത്ത് വീട്ടുകാരുണ്ടെന്ന് | ആരുക്കാ നിശ്ച്യം ഐരാണിക്കൊളത്ത് വീട്ടുകാരുണ്ട്ന്ന് |
60,656 | ആറാം നാൾ ആകുമ്പോഴേക്ക് നേർത്തൊരു സ്പർശത്താൽ പയ്യേ പുറംതൊലി അടർന്നു പോവും | ആറാംനാള്‍ ആകുമ്പോഴേക്ക് നേര്‍ത്തൊരു സ്പര്‍ശത്താല്‍ പയ്യെ പുറംതൊലി അടര്‍ന്നുപോവും |
60,657 | ആസ്ത്മാ രോഗം മൂർച്ഛിച്ച് കൺചുവന്ന് ക്ഷീണിതനായി കാണപ്പെട്ടു അദ്ദേഹം | ആസ്ത്മാ രോഗം മൂര്‍ച്ചിച്ച് കണ്‍ ചുവന്ന് ക്ഷീണിതനായി കാണപ്പെട്ടു അദ്ദേഹം |
60,658 | എന്നിവയിൽ വിദഗ്ധ പരിശീലനവും കർഷകർക്കു ലഭിക്കുന്നു | എന്നിവയില്‍ വിദ്‌ഗ്‌ധ പരിശീലനവും കര്‍ഷകര്‍ക്കു ലഭിക്കുന്നു |
60,659 | എന്ന യുദ്ധവിദഗ്ധൻ മാലിദ്വീപുകൾ പിടിച്ചടക്കി | എന്ന യുദ്ധവിദഗ്ദ്ധന്‍ മാലിദ്വീപുകള്‍ പിടിച്ചടക്കി |
60,660 | എറമ്മ മരണപ്പെട്ടിട്ട് കൊല്ലം പതിനൊന്നായി | എന്‍റമ്മ മരണപ്പെട്ടിട്ട് കൊല്ലം പതിനൊന്നായി |
60,661 | എപ്പളാ തുണീ മുരിഞ്ഞ് ഓടാന്നറിയോ | എപ്പളാ തുണിം ഉരിഞ്ഞ് ഓടാന്നറിയൊ |
60,662 | എല്ലാവക്കും ഊണു കഴിക്കാം മാളിയക്കൻ ഇന്നു മുതൽ നായരായിരിക്കുന്നു | എല്ലാവര്‍ക്കും ഊണു കഴിക്കാം മാളിയയ്ക്കന്‍ ഇന്നു മുതല്‍ നായരായിരിക്കുന്നു |
60,663 | ഒരു കൂസലുമില്ലാതെ ഇരിക്കുന്ന തീച്ചാമുണ്ടിത്തിറ | ഒരു കൂസലുമില്ലാതെ ഇരിക്കുന്ന തീച്ചാമുണ്ഡി തിറ |
60,664 | ഒരു ചുവന്ന പനിനീർ പൂ വിടർത്തും | ഒരു ചുവന്ന പനിനീര്‍പ്പൂ വിടര്‍ത്തും |
60,665 | ഒരു പഴം മുഴുവനും തീറ്റീട്ട് അമ്പി ഇപ്പോൾ എങ്ങനെയിരിക്കുന്നു | ഒരു പഴം മുഴുവനും തീറ്റീട്ട് അമ്പി ഇപ്പോള്‍ എങ്ങനെയിരിക്കുന്നു |
60,666 | ഒരു വ്യാഘ്രം രാജകുമാരറെ നേരെ പാഞ്ഞുചെന്നു | ഒരു വ്യാഘ്രം രാജകുമാരന്റെ നേരെ പാഞ്ഞു ചെന്നു |
60,667 | ഓത്തു പള്ളിയിലിരുന്ന് സ്വപ്നം കണ്ടിരുന്ന എറെ സ്വഭാവം തന്നെയാണ് അവനും | ഓത്ത് പള്ളിയിലിരുന്ന് സ്വപ്നം കണ്ടിരുന്ന എന്റെ സ്വഭാവം തന്നെയാണ് അവനും |
60,668 | കടൽത്തീരത്തെ ഹിംസ്രജീവി ദ്രംഷ്ടം കാണിച്ചാലും ഫയൽവാൻ ഭയപ്പെടാതെ അതിനെ ഛിന്നം ഛിന്നമായി കീറി മുറിച്ചിട്ടു പോരും | കടല്‍തീരത്തെ ഹിംസ്ര ജീവി ദംഷ്ട്ര കാണിച്ചാലും ഫയല്‍വാന്‍ ഭയപ്പെടാതെ അതിനെ ഛിന്നംഛിന്നമായി കീറി മുറിച്ചിട്ടു പോരും |
60,669 | കടിഞ്ഞാൻ കൈവിടുന്ന വിദ്യാർഥി സമരം | കടിഞ്ഞാണ്‍ കൈവിടുന്ന വിദ്യാര്‍ഥിസമരം |
60,670 | കടും ചായയിലും പ്ലാവിൻതാലി കരിങ്ങലി അത്തിത്തൊലി പേരാൽ വേര് എന്നിവ ഇട്ട് തിളപ്പിച്ചോളൂ | കടുംചായയിലും പ്ലാശിന്‍തൊലി കരിങ്ങാലി അത്തിത്തൊലി പേരാല്‍ വേര് എന്നിവ ഇട്ടു തിളപ്പിച്ചോളു |
60,671 | കടുുകുപാടങ്ങൾ പൂത്തു നിൽക്കുന്നു | കടുക്പാടങ്ങള്‍ പൂത്തു നില്‍ക്കുന്നു |
60,672 | കണങ്കാൽ നഷ്ടപ്പെടുമെന്നു തോന്നിയപ്പോൾ അതു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറായി | കണങ്കാല്‍ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോള്‍ അതു മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറായി |
60,673 | കുങ്കുമപ്പൂ മരമഞ്ഞൾ തൊലി ഞാവൽത്തൊലി തുല്യ അളവിൽ എടുത്ത് എണ്ണയും ചേർത്ത് കാച്ചി ഉപയോഗിച്ചാൽ പൂപ്പൽ രോഗം ശമിക്കും | കുങ്കുമപൂ മരമഞ്ഞള്‍ തൊലി ഞാവല്‍ തൊലി തുല്യ അളവില്‍ എടുത്ത് എണ്ണയും ചേര്‍ത്തു കാച്ചി ഉപയോഗിച്ചാല്‍ പൂപ്പല്‍ രോഗം ശമിക്കും |
60,674 | ഛർദ്ദിൽ വീണ് ഈ നടുമുറ്റം വൃത്തികേടാകും | ചര്‍ദ്ദില്‍ വീണ് ഈ നടുമുറ്റം വൃത്തികേടാകും |
60,675 | തത്ത്വശാസ്ത്രവും എനിക്ക് മനഃപാഠമാണ് | തത്ത്വശാസ്ത്രവും എനിക്കു മനഃപാഠമാണ് |
60,676 | തത്ഫലമായി ജലാശയങ്ങളുടെ ഗതി മാറുന്നു | തത്‌ഫലമായി ജലാശയങ്ങളുടെ ഗതി മാറുന്നു |
60,677 | താമരത്തുമ്പി എന്തൊരു നിസ്സീമമായ ഏകാന്തതയാണ് | താമരത്തുമ്പീ എന്തൊരു നിസ്സീമമായ ഏകാന്തതയാണ് |
60,678 | തിരുവിതാംകൂർ രാജാവിറെ മേൽ അധികാര സമ്മർദം ചെലുത്തിയാണ് ഈ കരാറിൽ ഒപ്പിടുവെച്ചത് | തിരുവിതാകൂര്‍ രാജാവിന്റെ മേല്‍ അധികാര സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ കരാറില്‍ ഒപ്പിടുവിച്ചത് |
60,679 | തീക്ഷ്ണവും ഉഷ്ണവുമായ ഭക്ഷണങ്ങൾ പാടില്ല | തീക്ഷ്ണവും ഉഷ്ണവുമായ ഭക്ഷണങ്ങള്‍ പാടില്ല |
60,680 | തൃക്കൈയിൽ ഓലക്കുടയും വടിയും കഠ്യാവുഭാണ്ഡവുമായിരുന്നു | തൃക്കയ്യില്‍ ഓലക്കുടയും വടിയും കട്യാവുഭാണ്ഡവുമുണ്ടായിരുന്നു |
60,681 | തൃശ്ശിവപേരൂർ പട്ടണത്തിൽ അതിൻറെ കാരണമായി ഒരൈതിഹ്യമുണ്ട് | തൃശ്ശിവ പേരൂര്‍ പട്ടണത്തില്‍ അതിന്റെ കാരണമായി ഒരൈതിഹ്യമുണ്ട് |
60,682 | തോൽപലകകൾക്ക് ക്ഷതമേറ്റു | തോള്‍പലകകള്‍ക്ക് ക്ഷതമേറ്റു |
60,683 | ദല്ലാൾ അവളുടെ ഉടമസ്ഥനെ കൂട്ടിക്കൊണ്ടുവന്നു | ദല്ലാള്‍ അവളുടെ ഉടമസ്ഥനെ കൂട്ടിക്കൊണ്ടുവന്നു |
60,684 | ദിഗ്വിജയത്തിനായി ഗുപ്താവസ്ഥയിൽ തോളോടു തോൾ കഴിഞ്ഞിരുന്ന ഏഴോ എട്ടോ രജപുത്രർ ഗുഹയിൽ നൂഴ്ന്ന് ഇറങ്ങിയിരുന്നു | ദിഗ്വിജയത്തിനായി ഗുപ്താവസ്ഥയില്‍ തോളോടുതോള്‍ ചേര്‍ന്ന് കഴിഞ്ഞിരുന്ന ഏഴോ എട്ടോ രജപുത്രര്‍ ഗുഹയില്‍ നൂഴ്ന്ന് ഇറങ്ങിയിരുന്നു |
60,685 | ദീനം തണ്ണീർദാഹമായിരുന്നു | ദീനം തണ്ണീര്‍ദാഹമായിരുന്നു |
60,686 | ദുഃഖാർഥരായ ജനങ്ങൾ തടിച്ചു കൂടി താഴ്മയോടെ ചോദിച്ചു | ദുഃഖാര്‍ത്തരായ ജനങ്ങള്‍ തടിച്ചുകൂടി താഴ്മയോടെ ചോദിച്ചു |
60,687 | ദൃഷ്ടാന്തമായി ഒരൈതിഹ്യമുള്ളത് താഴെപ്പറയുന്നു | ദൃഷ്ടാന്തമായി ഒരൈതിഹ്യമുള്ളതു താഴെപ്പറയുന്നു |
60,688 | ദേവരേശൻ പഞ്ചസാര സമയത്തിനെത്തിച്ചു | ദേവരേശന്‍ പഞ്ചസാര സമയത്തിന് എത്തിച്ചു |
60,689 | നമ്പ്യാർ എന്നുള്ളത് കൽ്പിച്ച കൊടുത്ത ഒരു സ്ഥാനപ്പേരായിരുന്നു | നമ്പ്യാര്‍ എന്നുള്ളതു കല്പിച്ച് കൊടുത്ത ഒരു സ്ഥാനപ്പേരായിരുന്നു |
60,690 | നമ്മെക്കണ്ടു പേടിച്ച് മരത്തിന്മേൽ കയറി | നമ്മെക്കണ്ടു പേടിച്ചു മരത്തിന്മേല്‍ കയറി |
60,691 | പൊന്നിൻ കുന്നിൻ മുകളിൽ കയറിയ കുട്ടികളെ ഉറങ്ങാൻ നേരത്ത് അച്ഛനുമമ്മേ അന്വേഷിച്ചു | പൊന്നിന്‍ കുന്നിന്‍ മുകളില്‍ കയറിയ കുട്ടികളെ ഉറങ്ങാന്‍ നേരത്ത് അച്ഛനുമമ്മേം അന്വേഷിച്ചു |
60,692 | പൊന്ന് സ്വാമീ ബ്രഹ്മഹത്യ ചെയ്യരുതേ | പൊന്നു സ്വാമീ ബ്രഹ്മഹത്യ ചെയ്യരുതേ |
60,693 | ബ്രഹ്മസൂത്ര ശാങ്കരഭാഷ്യം ഇദ്ദേഹത്തിറെ കൃതിയാണ് | ബ്രഹ്മസൂത്രശാങ്കരഭാഷ്യം ഇദ്ദേഹത്തിന്റെ കൃതിയാണ് |
60,694 | ഭേരി കൊട്ടി ഘോഷിക്കട്ടെ ആ സാധ്വീ വ്യസനത്തോടുകൂടിപ്പോയി | ഭേരി കൊട്ടിഘോഷിക്കട്ടെ ആ സാധ്വി വ്യസനത്തോടുകൂടിപ്പോയി |
60,695 | ഭൈരവിയിലെ പ്രമദവനത്തിൽ വെച്ചെൻ അമൈതി | ഭൈരവിയിലെ പ്രമദവനത്തില്‍ വെച്ചെന്‍ അമൈതി |
60,696 | മഞ്ജു അൽപം ദീർഘിച്ച വാണിജ്യ ഔചിത്യങ്ങൾ ഒഴിവാക്കി | മഞ്ജു അല്‍പം ദീര്‍ഘിച്ച വാണിജ്യൗചിത്യങ്ങള്‍ ഒഴിവാക്കി |
60,697 | മദ്ധ്യാഹ്നം ആയപ്പോൾ അയാൾ ചോദിച്ചു എനിക്ക് മുതലാളിയോടു സംസാരിക്കാമോ | മദ്ധ്യാഹ്നം ആയപ്പോള്‍ അയാള്‍ ചോദിച്ചു എനിക്കു മുതലാളിയോടു സംസാരിക്കാമൊ |
60,698 | മഹാകവിയെ പറഞ്ഞയ്ക്കേണ്ടി വന്ന രാജാവ് ഖിന്നനായിത്തീർന്നു | മഹാകവിയെ പറഞ്ഞയയ്‌ക്കേണ്ടി വന്ന രാജാവ് ഖിന്നനായിത്തീര്‍ന്നു |
60,699 | മഹാവിഷ്ണു പാൽക്കടലും ശിവൻ കൈലാസപർവതവും അന്വേഷിച്ച് നടക്കുന്നു | മഹാവിഷ്ണു പാല്‍ക്കടലും ശിവന്‍ കൈലാസപര്‍വ്വതവും അന്വേഷിച്ച് നടക്കുന്നു |
60,700 | മുൻപൊരിക്കൽ അയാൾ പറഞ്ഞിരുന്നു പുനഃചംക്രമണം വഴി പഴയ പത്രങ്ങളിൽനന്ന് ഇന്ധനമുണ്ടാക്കാമെന്ന് | മുന്‍പൊരിക്കല്‍ അയാള്‍ പറഞ്ഞിരുന്നു പുനഃചംക്രമണം വഴി പഴയ പത്രങ്ങളില്‍നിന്ന് ഇന്ധനമുണ്ടാക്കാമെന്ന് |
60,701 | മുൻഷി പത്മനാഭശാസ്ത്രി സമീപിച്ചപ്പോൾ | മുന്‍ഷി പദ്മനാഭശാസ്ത്രി സമീപിച്ചപ്പോള്‍ |
60,702 | മുസല്യാർ കത്തയച്ചു | മുസ്ല്യാര്‍ കത്തയച്ചു |
60,703 | വെൺതേക്ക് ആഞ്ഞിലി മരുതി വേങ്ങാ തുടങ്ങിയ വളരെ വിലപിടിപ്പുള്ള മരങ്ങൾ ഈ വനത്തിറെ താഴ്ഭാഗം അലങ്കരിക്കുന്നു | വെണ്‍തേക്ക് ആഞ്ഞിലി മരുതി വേങ്ങാ തുടങ്ങിയ വളരെ വിലപിടിപ്പുള്ള മരങ്ങള്‍ ഈ വനത്തിന്റെ താഴ്ഭാഗം അലങ്കരിക്കുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.