Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
60,704 | വെൺശംഖു പോലെ വെളുത്ത ഹംസങ്ങളും പൊൻമീനുകളും മരങ്ങളും മാറി കൂറ്റൻ കെട്ടിടങ്ങൾ പിറക്കുന്നതിനെക്കുറിച്ച് എഴുതൂ | വെണ്‍ ശംഖു പോലെ വെളുത്ത ഹംസങ്ങളും പൊന്‍മീനുകളും മരങ്ങളും മാറി കൂറ്റന്‍ കെട്ടിടങ്ങള്‍ പിറക്കുന്നതിനെക്കുറിച്ച് എഴുതൂ |
60,705 | ശിലായുഗ കാലം മുതൽ മനുഷ്യർ ജ്യാമതീയ രൂപങ്ങൾ ഉപയോഗിച്ച വരുന്നു | ശിലായുഗകാലം മുതല്‍ മനുഷ്യര്‍ ജ്യാമിതീയ രൂപങ്ങള്‍ ഉപയോഗിച്ചുവരുന്നു |
60,706 | ശ്ലാഘിച്ച് വിഡ്ഢി പറഞ്ഞ് നമ്പൂതിരിയെ സന്തോഷിപ്പിക്കുകയും ചെയ്തു | ശ്ലാഘിച്ചു വിഡ്ഢി പറഞ്ഞ് നമ്പൂരിയെ സന്തോഷിപ്പിക്കുകയും ചെയ്തു |
60,707 | സമ്പാദിക്കുന്നതിലെ പ്രശ്നമില്ലാതെയുള്ളൂ വിദേശ നിക്ഷേപത്തെ എതിർക്കുവാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ അടി | സമ്പാദിക്കുന്നതിലെ പ്രശ്നമില്ലാതെയുള്ളു വിദേശ നിക്ഷേപത്തെ എതിര്‍ക്കുവാനുളള അവകാശമുണ്ടെന്നു പറഞ്ഞാ അടി |
60,708 | സകല നായർ സ്ത്രീകളും വടക്കുന്നാഥ ക്ഷേത്രത്തിൽ ചെന്ന് ദർശനം നടത്തി | സകല നായര്‍സ്ത്രീകളും വടക്കുന്നാഥക്ഷേത്രത്തില്‍ച്ചെന്നു ദര്‍ശനം നടത്തി |
60,709 | സഹോദരന കൊടുത്തതു പോലുള്ള അവസരം | സഹോദരനു കൊടുത്തതുപോലുള്ള അവസരം |
60,710 | സഹ്യാദ്രിയിൽ വൻകൃഷിയിടങ്ങളും കാർഷികോത്പന്നങ്ങളും കരിമ്പിൻ തോട്ടങ്ങളും കാട്ടുചീര കൃഷിയും പുൽത്തോട്ടങ്ങളും മഴക്കാലത്ത മാത്രം വൻഭീഷണി നേരിടുന്നു | സഹ്യാദ്രിയില്‍ വന്‍കൃഷിയിടങ്ങളും കാര്‍ഷികോത്‌പന്നങ്ങളും കരിമ്പിന്‍ തോട്ടങ്ങളും കാട്ട്ചീര കൃഷിയും പുല്‍ത്തോട്ടങ്ങളും മഴക്കാലത്ത് മാത്രം വന്‍ഭീഷണി നേരിടുന്നു |
60,711 | സാക്ഷയടഞ്ഞ വാതിലിനരികിൽ നിറം മങ്ങിയ തൂക്കു വിളക്ക് | സാക്ഷയടഞ്ഞ വാതിലിനിരികില്‍ നിറംമങ്ങിയ തൂക്ക്‌വിളക്ക് |
60,712 | സാന്ത്വനം ഭവനത്തിറെ താക്കോൽദാനം ഇന്ന് വൈകുന്നേരം | സാന്ത്വനം ഭവനത്തിന്റെ താക്കോല്‍ദാനം ഇന്ന് വൈകുന്നേരം |
60,713 | സാമ്പ്രാണിത്തിരിയുടെ ഗന്ധം നുകർന്ന് തീരും മുമ്പേ തോട്ടം സൂക്ഷിപ്പുകാരൻ മൺഭരണികളിൽ സുഗന്ധ ഔഷധങ്ങളും നിരത്തി | സാമ്പ്രാണിതിരിയുടെ ഗന്ധം നുകര്‍ന്ന് തീരും മുമ്പെ തോട്ടംസൂക്ഷിപ്പുകാരന്‍ മണ്‍ഭരണികളില്‍ സുഗന്ധൌഷധങ്ങളും നിരത്തി |
60,714 | സിംഹത്തിൻറെ അടുക്കൽ മാൻപേട എന്നപോലെ | സിംഹത്തിന്റെ അടുക്കല്‍ മാന്‍പേട എന്ന പോലെ |
60,715 | സിന്ധൂ നദീതടത്തിൽ ഒരു ശിംശിപ വൃക്ഷം പൂത്ത കിടക്കുന്നത് കണ്ടിരുന്നു | സിന്ധൂ നദീതടത്തില്‍ ഒരു ശിംശിപാവൃക്ഷം പൂത്തുകിടക്കുന്നത് കണ്ടിരുന്നു |
60,716 | സുബൈതാ നിനക്ക് സമയം നോക്കണ്ടെ അതിനെന്താണൊരു വഴി | സുബൈദാ നിനക്ക് സമയം നോക്കണ്ടെ അതിനെന്താണൊരു വഴി |
60,717 | സ്വർണനൂൽ എറിഞ്ഞൊരാൾ അഞ്ചാം നാൾ കർക്കടകസംക്രാന്തിക്ക് എറങ്ങാന്ന് സമ്മതിച്ചു | സ്വര്‍ണ്ണനൂല്‍ എറിഞ്ഞൊരാള്‍ അഞ്ചാംനാള്‍ കര്‍ക്കടകസംക്രാന്തിക്ക് എറങ്ങാന്ന് സമ്മതിച്ചു |
60,718 | ഹെന്റമ്മോ പണ്ടൊരു തൃശൂർക്കാരൻ പറഞ്ഞമാതിരീ ഇതു കേട്ടാൽ തോന്നും അപ്പനേം അമ്മേം ഒഴികെ എല്ലം അടെ കിട്ടുമെന്ന് | ഹെന്റമ്മോ പണ്ടൊരു തൃശ്ശൂര്‍ക്കാരന്‍ പറഞ്ഞ മാതിരി ഇതു കേട്ടാല്‍ തോന്നും അപ്പനേം അമ്മേം ഒഴികെ എല്ലാം അവിടെ കിട്ടുമെന്ന് |
60,719 | ഹൈദ്രു വന്ന് തട്ടിവിളിച്ചപ്പോഴാണ് കണ്ണ് തുറന്നത് | ഹൈദ്രു വന്ന് തട്ടിവിളിച്ചപ്പോഴാണ് കണ്ണ് തുറന്നത് |
60,720 | പാൽപ്രിയർക്ക് പാൽപ്പൊടി കലക്കി തേൻ ചേർത്ത് കഴിക്കാവുന്നതാണ് | പാല്‍പ്രിയര്‍ക്ക് പാല്‍പ്പൊടി കലക്കി തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ് |
60,721 | പുനർയ്യവന പ്രാപ്തി ചികിത്സകൾക്കായി നൂറുകണക്കിന് വിദേശീയരാണ് ഇപ്പോൾ എത്തുന്നത് | പുനര്‍യൗവ്വനപ്രാപ്തി ചികിത്സകള്‍ക്കായി നൂറ്കണക്കിന് വിദേശീയരാണ് ഇപ്പോള്‍ എത്തുന്നത് |
60,722 | പെൺകിടാവിന്റെ അകംനെഞ്ചിലെ ആർദ്രതയും സ്വാതന്ത്ര്യവാഞ്ചയും വിസ്ഫോടനങ്ങളും മഹാത്മാ കണ്ടില്ലെന്ന നടിച്ചില്ല | പെണ്‍കിടാവിന്റെ അകം നെഞ്ചിലെ ആര്‍ദ്രതയും സ്വാതന്ത്ര്യവാഞ്ഞ്ഛയും വിസ്‌ഫോടനങ്ങളും മഹാത്മാ കണ്ടില്ലെന്നുനടിച്ചില്ല |
60,723 | പേരാൽ മൊട്ട് ചണം പയറ് എന്നിവ വെള്ളത്തിൽരച്ച് തേയക്കാം | പേരാല്‍ മൊട്ട് ചണം പയറ് എന്നിവ വെള്ളത്തില്‍ അരച്ച് തേക്കാം |
60,724 | പൊക്കിൾക്കുഴിയിൽ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ യന്ത്രം വയറിലേക്ക് കടത്തുന്നു | പൊക്കിള്‍കുഴിയില്‍ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതിലൂടെ യന്ത്രം വയറിലേക്ക് കടത്തുന്നു |
60,725 | പ്രശസ്തമായ മധുസ്നുഹി രസായനം | പ്രശസ്തമായ മധുസ്‌നുഹീരസായനം |
60,726 | മരുന്നു പോലും വാങ്ങി സ്വയം ചികിത്സ നടത്തുന്നവർ ഏറെയാണ് | മരുന്ന്‌പോലും വാങ്ങി സ്വയംചികിത്സ നടത്തുന്നവര്‍ ഏറെയാണ് |
60,727 | മാംസ്യഘടകം കൂട്ടാൻ ചൂടോ തണുപ്പോ ഉള്ളപ്പോൾ കാർപ്പാസാസ്ഥ്യാദി കുഴമ്പ് പേരാൽ കൂവളത്തിൻ വേര് തെങ്ങിൻ പൂക്കുല പ്ലാവിൻപൂവ് എന്നിവ ചേർത്ത് ഉപയോഗിക്കാം | മാംസ്യഘടകം കൂട്ടാന്‍ ചൂടോ തണുപ്പോ ഉള്ളപ്പോള്‍ കാര്‍പ്പാസാസ്ഥ്യാദികുഴമ്പ് പേരാല്‍ കൂവളത്തിന്‍ വേര് തെങ്ങിന്‍പൂക്കുല പ്ലാശിന്‍പൂവ് എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം |
60,728 | മുൻപൊന്നും താൻ സൃഷ്ടിച്ച കൃതികൾ മനഃപൂർവം ഇരുപതു വയസിനു മേൽ പ്രായമുള്ളവരിൽ ആരെയും കാണിക്കാറില്ലായിരുന്നു | മുന്‍പൊന്നും താന്‍സൃഷ്ടിച്ച കൃതികള്‍ മനഃപ്പൂര്‍വം ഇരുപത് വയസ്സിന് മേല്‍പ്രായമുള്ളവരില്‍ ആരേയും കാണിക്കാറില്ലായിരുന്നു |
60,729 | മേൽസൂചിപ്പിച്ച കരുതൽ ശസ്ത്രക്രിയ സ്തനാർബുദത്തിൻറെ തോത് ശതമാനം വരെ കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് | മേല്‍സൂചിപ്പിച്ച കരുതല്‍ ശസ്ത്രക്രിയവഴി സ്തനാര്‍ബുദത്തിന്റെ തോത് ശതമാനം വരെ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് |
60,730 | വൻ വൃക്ഷങ്ങളുടെ സ്വാഭാവിക വളർച്ചയെ ബാധിക്കാത്ത രീതിയിൽ പുറംചുമരുകൾ പണിത കൊടുത്തു | വന്‍വൃക്ഷങ്ങളുടെ സ്വാഭാവിക വളര്‍ച്ചയെ ബാധിക്കാത്ത രീതിയില്‍ പുറംചുമരുകള്‍ പണിതുകൊടുത്തു |
60,731 | വാക്കുകൾ കേട്ട് ചില ആൾക്കാർ പ്രശ്ന പരിഹാരത്തിനായി മിണ്ടാൻ പോലും തയ്യാറല്ലാത്ത ഉദ്യോഗസ്ഥന്മാരെ ചോദ്യം ചെയ്യാൻ ഇറങ്ങിത്തിരിച്ചു | വാക്കുകള്‍ കേട്ട് ചില ആള്‍ക്കാര്‍ പ്രശ്ന പരിഹാരത്തിനായി മിണ്ടാന്‍ പോലും തയ്യാറല്ലാത്ത ഉദ്ദ്യോഗസ്ഥന്മാരെ ചോദ്ദ്യം ചെയ്യാന്‍ ഇറങ്ങിതിരിച്ചു |
60,732 | വായ്ഭാഗം മറച്ച് ഇത് ശരീരത്തിൽ പ്രവേശിപ്പിച്ച് അന്തഃസ്രാവി ഗ്രന്ഥിയുടെ പ്രവർത്തനത്തെയും മറ്റും താറുമാറാക്കും | വായ്ഭാഗം മറച്ച് ഇത് ശരീരത്തില്‍ പ്രവേശിച്ച് അന്തഃസ്രാവി ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെയും മറ്റും താറുമാറാക്കും |
60,733 | വിഢ്വിഘാതം വൃക്കയെ നേരിട്ടു ബാധിക്കുന്ന രോഗമാണ് | വിഡ്വിഘാതം വൃക്കയെ നേരിട്ട് ബാധിക്കുന്ന രോഗമാണ് |
60,734 | വിദഗ്ദ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് അയ്ക്കണമെന്ന് ഇന്ത്യ | വിദഗ്‌ദ ചികിത്സയ്‌ക്കായി നാട്ടിലേക്ക് അയയ്‌ക്കണമെന്ന് ഇന്ത്യ |
60,735 | വിരൽനീളം മാത്രമുള്ള മുറിപ്പെൻസിൽ | വിരല്‍നീളം മാത്രമുള്ള മുറിപ്പെന്‍സില്‍ |
60,736 | സുഷ്കിച്ച ശരീരം നിഷ്ക്രിയം ആവരുതെങ്കിൽ നടപ്പു പോലെത്തന്നെ നീന്തലിലും വ്യാപൃതരാവുക | ശുഷ്കിച്ച ശരീരം നിഷ്‌ക്രിയം ആവരുതെങ്കില്‍ നടപ്പ് പോലെതന്നെ നീന്തലിലും വ്യാപൃതരാവുക |
60,737 | സന്ദർഭോചിതമായി ക്ഷേത്രത്തിൽ ചതുർഭുജ വിഗ്രഹത്തിൻറെ പുനഃപ്രതിഷ്ഠ നടന്നു | സന്ദര്‍ഭോചിതമായി ക്ഷേത്രത്തില്‍ ചതുര്‍ഭുജ വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ നടന്നു |
60,738 | സുഖം തേടിപ്പോകുന്നത് മനുഷ്യ സ്വഭാവമാണ് | സുഖംതേടിപോകുന്നത് മനുഷ്യ സ്വഭാവമാണ് |
60,739 | അടുത്തെത്തിയപ്പോഴാണ് രാക്ഷസൻ കണ്ണൻറെ കൈ്യിലെ സഞ്ചി കണ്ടത് | അടുത്തെത്തിയപ്പോഴാണ് രാക്ഷസന്‍ കണ്ണന്‍റെ കൈയിലെ സഞ്ചി കണ്ടത് |
60,740 | അടുത്ത ദിവസം പുറപ്പെടുന്നതിനു മൻപ് നേതാവ് പറഞ്ഞു | അടുത്ത ദിവസം പുറപ്പെടുന്നതിനു മുമ്പ് നേതാവ് പറഞ്ഞു |
60,741 | അതു കേട്ടപ്പോൾ എല്ലവർക്കും സങ്കടം വന്നു | അതു കേട്ടപ്പോള്‍ എല്ലവര്‍ക്കും സങ്കടം വന്നു |
60,742 | എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കുരങ്ങു രാജാവിൻറെ മുഖം വിളറി | എല്ലം കേട്ടുകഴിഞ്ഞപ്പോള്‍ കുരങ്ങു രാജാവിന്‍റെ മുഖം വിളറി |
60,743 | ഐലേസാ മുളച്ചേ അയ്യയ്യേ വാലു മുുളച്ചതു കണ്ട് വീട്ടുമുറ്റത്തുണ്ടായിരുന്ന കുഞ്ഞൻ പൂച്ചയ്ക്ക് ചിരിയടക്കാനായില്ല | ഐലേസാ മുളച്ചേ അയ്യയ്യേ വാലു മുളച്ച കണ്ട് വീട്ടുമുറ്റത്തുണ്ടായിരുന്ന കുഞ്ഞന് പൂച്ചയ്ക്ക് ചിരിയടക്കാനായില്ല |
60,744 | ഒന്നു നിർത്തിയിട്ട് രാജാവ് രണ്ടു മക്കളേും ചേർത്തു നിർത്തിപ്പഞ്ഞു നിങ്ങൾ രാജകുമാരന്മാരാണ് എന്ന കാര്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ ആളുകൾ രണ്ടാളോടും നന്നായി പെരുമാറിയേനെ | ഒന്നു നിര്‍ത്തിയിട്ട് രാജാവ് രണ്ടു മക്കളേയും ചേര്‍ത്തുനിര്‍ത്തി പറഞ്ഞു നിങ്ങള്‍ രാജകുമാരന്മാരാണ് എന്ന കാര്യം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ആളുകള്‍ രണ്ടാളോടും നന്നായി പെരുമാറിയേനെ |
60,745 | ഒരു ദിവസം സുൽത്തന്റെ ഉപദേശികളിലൊരാൾ സുൽത്താനെ രഹസ്യമായി മുഖം കാണിച്ച് ഇങ്ങനെ പറഞ്ഞു അങ്ങുന്നേ അങ്ങ് കരുതുംപലെയല്ല കാര്യങ്ങൾ | ഒരുദിവസം സുല്‍ത്താന്‍റെ ഉപദേശികളിലൊരാള്‍ സുല്‍ത്താനെ രഹസ്യമായി മുഖംകാണിച്ച് ഇങ്ങനെ പറഞ്ഞു അങ്ങുന്നേ, അങ്ങ് കരുതുംപോലെയല്ല കാര്യങ്ങള്‍ |
60,746 | ഒരു വിധത്തിലാണ് കുഞ്ഞനെലി പൂച്ചയുടെ പിടിയിൽനന്ന് കുതറി രക്ഷപ്പെട്ടത് | ഒരുവിധത്തിലാണ് കുഞ്ഞനെലി പൂച്ചയുടെ പിടിയില്‍നിന്ന് കുതറി രക്ഷപ്പെട്ടത് |
60,747 | ഒരു കുഴിമടിയൻ കുട്ടി തൻറെ നഖം വെട്ടി മുറ്റത്തിട്ടു | ഒരു കുഴിമടിയന്‍ കുട്ടി തന്‍റെ നഖം വെട്ടി മുറ്റത്തിട്ടു |
60,748 | ഒരു ദിവസം അദ്ദേഹം രണ്ടുപേരെയും അടുത്തു വിളിച്ചിട്ടു പറഞ്ഞു | ഒരു ദിവസം അദ്ദേഹം രണ്ടുപേരേയും അടുത്തുവിളിച്ചിട്ട് പറഞ്ഞു |
60,749 | നിങ്ങൾ രണ്ടാളും വേഷം മാറി നമ്മുടെ രാജ്യത്തിലെ പ്രധാന നഗരങ്ങളിലൂടെ ഒറ്റയ്ക്ക നടക്കണം | നിങ്ങള്‍ രണ്ടാളും വേഷം മാറി നമ്മുടെ രാജ്യത്തിലെ പ്രധാന നഗരങ്ങളിലൂടെ ഒറ്റയ്ക്ക് നടക്കണം |
60,750 | കഥ വായിച്ചിട്ട് എന്തു തോന്നുന്നു അതെ ഏതു ആപത്തിലും നമ്മെ സഹായിക്കാൻ പല രൂപത്തിൽ ദൈവം എത്തിച്ചേരുമെന്നുള്ള കാര്യം ഉറപ്പ് | കഥ വായിച്ചിട്ട് എന്തു തോന്നുന്നു അതെ, ഏത് ആപത്തിലും നമ്മെ സഹായിക്കാന്‍ പല രൂപത്തില്‍ ദൈവം എത്തിച്ചേരുമെന്നുള്ള കാര്യം ഉറപ്പ് |
60,751 | കല്ലു വിഴുങ്ങിയാൽ എന്തു പറ്റും വയറുവേദനെടുക്കും | കല്ലു വിഴുങ്ങിയാല്‍ എന്തു പറ്റും വയറുവേദനയെടുക്കും |
60,752 | കാട്ടിലെത്തിയപ്പോൾ ഒരു സിംഹമത വായും പിളർന്നു നിൽക്കുന്നു | കാട്ടിലെത്തിയപ്പോള്‍ ഒരു സിംഹമതാ വായും പിളര്‍ന്ന് നില്‍ക്കുന്നു |
60,753 | കുഞ്ഞനെലി പറമ്പിൽ ഓടിക്കളച്ച് നടക്കുകയായിരുന്നു | കുഞ്ഞനെലി പറമ്പില്‍ ഓടിക്കളിച്ച് നടക്കുകയായിരുന്നു |
60,754 | കുഞ്ഞിക്കുരങ്ങൻ അങ്ങനെ പേൻ എടുത്തുകൊണ്ടിരുന്നപ്പോൾ അമ്മ ഉറങ്ങിപ്പോയി | കുഞ്ഞിക്കുരങ്ങന്‍ അങ്ങനെ പേനെടുത്തുകൊണ്ടിരുന്നപ്പോള്‍ അമ്മ ഉറങ്ങിപ്പോയി |
60,755 | കുഞ്ഞിക്കുരങ്ങന് അത് വലിയ ഇഷ്ടമായിരുന്നു | കുഞ്ഞിക്കുരങ്ങന് അതു വലിയ ഇഷ്ടമായിരുന്നു |
60,756 | കുരങ്ങുരാജാവ് അതു കേട്ടാൽ കലി തുള്ളും | കുരങ്ങുരാജാവ് അതുകേട്ടാല്‍ കലിതുള്ളും |
60,757 | കുരങ്ങു രാജാവ് തലയ്ക്കു കൈവെച്ച കൊൊണ്ട് പറഞ്ഞു | കുരങ്ങുരാജാവ് തലയ്ക്കു കൈവച്ചുകൊണ്ടു പറഞ്ഞു |
60,758 | കുരങ്ങുരാജാവ് പോയി കുറച്ച കഴിഞ്ഞപ്പോൾ അമ്മ കുഞ്ഞിക്കുരങ്ങനെ വിളിച്ചു കുഞ്ഞിക്കുട്ടാ മിടുക്കൻകുട്ടാ ഇങ്ങോട്ട വാ അമ്മേടെ തല നിറച്ചും പേനാ | കുരങ്ങുരാജാവ് പോയി, കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ കുഞ്ഞിക്കുരങ്ങനെ വിളിച്ചു കുഞ്ഞിക്കുട്ടാ, മിടുക്കന്‍ കുട്ടാ, ഇങ്ങോട്ടുവാ അമ്മേടെ തല നിറച്ചും പേനാ |
60,759 | കുറച്ചു നേരം കഴിഞ്ഞപ്പോൾ വേലാണ്ടിയുടെ നിലവിളി കേട്ടു | കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വേലാണ്ടിയുടെ നിലവിളി കേട്ടു |
60,760 | കുറച്ചു കഴിഞ്ഞപ്പോൾ കുരങ്ങു രാജാവ് തിരിച്ച വന്നു | കുറച്ചു കഴിഞ്ഞപ്പോള്‍ കുരങ്ങു രാജാവ് തിരിച്ചുവന്നു |
60,761 | കുറച്ച കഴിഞ്ഞില്ല അതാ മറ്റൊരു മുയൽക്കുഞ്ഞ് കരഞ്ഞുകൊണ്ട് അരുവിയിലൂടെ ഒഴുകിപ്പോകുന്നു ഇത്തവണ എടുത്തു ചാടിയത് പുലിയാണ് | കുറച്ചു കഴിഞ്ഞില്ല, അതാ മറ്റൊരു മുയല്‍ക്കുഞ്ഞ് കരഞ്ഞുകൊണ്ട് അരുവിയിലൂടെ ഒഴുകിപ്പോകുന്നു ഇത്തവണ എടുത്തു ചാടിയത് പുലിയാണ് |
60,762 | ഗുലുമാൽായില്ലേ എല്ലാ എലികളും അന്ന് രാത്രി തട്ടുംപുറത്ത് അടിയന്തരമായി യോഗം ചേർന്നു | ഗുലുമാലായില്ലേ എല്ലാ എലികളും അന്നു രാത്രി തട്ടിന്പുറത്ത് അടിയന്തരമായി യോഗംചേര്‍ന്നു |
60,763 | ചങ്ങാതിമാരേ നമ്മളിലാരോ എന്തോ അരുതാത്തത് പ്രവർത്തിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു | ചങ്ങാതിമാരേ, നമ്മളിലാരോ എന്തോ അരുതാത്തത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എനിക്കുതോന്നുന്നു |
60,764 | ചുളിച്ച് ദേഷ്യത്തോടെ പറഞ്ഞു ഹും നമ്മുടെ ആളുകളെല്ലാം എത്ര ധിക്കാരികളാണ് എന്തെങ്കിലും ഒരു കാര്യം തിരക്കിയാൽ മറുപടി പറയാൻതന്നെ മടി വാക്കിലും നോക്കിലുമെല്ലാം ഡം്പും പൊങ്ങച്ചവും ചിലപ്പോഴെല്ലം എനിക്കവന്മാരെ പിടിച്ച് തുറുങ്കലിലടയ്ക്കാൻ തോന്നി | ചുളിച്ച് ദേഷ്യത്തോടെ പറഞ്ഞു ഹും നമ്മുടെ ആളുകളെല്ലം എത്ര ധിക്കാരികളാണ് എന്തെങ്കിലും ഒരു കാര്യം തിരക്കിയാല്‍ മറുപടി പറയാന്‍ തന്നെ മടി വാക്കിലും നോക്കിലുമെല്ലം ഡംഭും പൊങ്ങച്ചവും ചിലപ്പോഴെല്ലം എനിക്കവന്മാരെ പിടിച്ച് തുറുങ്കിലടയ്ക്കാന്‍ തോന്നി |
60,765 | തടവറയിലെ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും അഖിര ആളാകെ മാറിയിരുന്നു | തടവറയിലെ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും അകിര ആളാകെ മാറിയിരുന്നു |
60,766 | തൻറെ കേമത്തം സ്ഥാപിച്ച കിട്ടാൻ ഇതുതന്നെ അവസരം പൊങ്ങാണ്ടൻ തീരുമാനിച്ചു | തന്‍റെ കേമത്തം സ്ഥാപിച്ചുകിട്ടാന്‍ ഇതുതന്നെ അവസരം പൊങ്ങാണ്ടന്‍ തീരുമാനിച്ചു |
60,767 | തല പൊളിഞ്ഞേ ദുഷ്ടനായ കരടിക്ക് കണക്കിന കൊടുത്ത് അവിടെ നിന്നും തുരത്തി | തല പൊളിഞ്ഞേ ദുഷ്ടനായ കരടിക്ക് കണക്കിന് കൊടുത്ത് അവിടെനിന്നും തുരത്തി |
60,768 | നാലുപേരും പിറ്റേ ദിവസം വീണ്ടും രണ്ടായി പിരിഞ്ഞു അതായത് രണ്ടു കിളികൾ വീതം | നാലുപേരും പിറ്റേ ദിവസം വീണ്ടും രണ്ടായി പിരിഞ്ഞു അതായത് രണ്ടു കിളികള്‍ വീതം |
60,769 | നേതാവും കിരീടവും നേരെ മറിച്ചായിരുന്നു അകിരയുടെ സ്വഭാവം | നേതാവുംകിരീടവും, നേരേ മറിച്ചായിരുന്നു അകിരയുടെ സ്വഭാവം |
60,770 | മടങ്ങിിവന്ന് അവിടുത്തെ വിശേഷങ്ങൾ എന്നെ അറിയിക്കുകയും വേണം | മടങ്ങിവന്ന് അവിടത്തെ വിശേഷങ്ങള്‍ എന്നെ അറിയിക്കുകയും വേണം |
60,771 | മന്ത്രവാദിയുടെ മാന്ത്രിക പൂച്ച മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ | മന്ത്രവാദിയുടെ മാന്ത്രികപ്പൂച്ച മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ |
60,772 | മറന്നത് കിട്ടി മറ്റൊരു വഴിയേ പോയിടാം | മറന്നത് കിട്ടി മറ്റൊരു വഴിയേ പോയീടാം |
60,773 | മോഷണത്തിൻറെ ശിക്ഷ യഥാർഥ രക്ഷ | മോഷണത്തിന്‍റെ ശിക്ഷ യഥാര്‍ത്ഥ രക്ഷ |
60,774 | അടുത്ത് ഓടിച്ചെന്ന് വാലിൽ ഒറ്റ പിിടുത്തം | അടുത്ത് ഓടിച്ചെന്ന് വാലില്‍ ഒറ്റപ്പിടുത്തം |
60,775 | രാക്ഷസൻ വയറും തിരുമ്മി കാട്ടിലേക്ക് ഒറ്റയോട്ടം ഹ്റം ഹ്റം എന്ന് ഒന്നുകൂടി അലറി രാജസദസ്സ് ഒരുങ്ങി | രാക്ഷസന്‍ വയറും തിരുമ്മി കാട്ടിലേക്ക് ഒറ്റയോട്ടം ഹ്റം ഹ്റം എന്ന് ഒന്നുകൂടി അലറി രാജസദസ്സ് ഒരുങ്ങി |
60,776 | രാജാവ് ഒരു സാധാരണക്കാരറെ വേഷത്തിൽ നാട്ടുവഴിയിലൂടെ നടന്ന് ചോദിച്ചു ഇങ്ങനെ അടി കിട്ടുന്ന പണി നിർത്തിക്കൂടെ | രാജാവ് ഒരു സാധാരണക്കാരന്‍റെ വേഷത്തില്‍ നാട്ടുവഴിയിലൂടെ നടന്നു ചോദിച്ചു ഇങ്ങനെ അടി കിട്ടുന്ന പണി നിര്‍ത്തിക്കൂടെ |
60,777 | ലഡുവാണേ വയറു നിറച്ചും തിന്നാനായി വയ്യിനി വേഗം പോയിടാൻ | ലഡുവാണേ വയറുനിറച്ചും തിന്നാനായി വയ്യിനി വേഗം പോയീടാന്‍ |
60,778 | വള്ളം അകന്നു പോോയി വഴിയേ പോകുന്ന പൂവാലിപ്പശുവിനെ മക്രുണ്ണി കണ്ടത് | വള്ളം അകന്നു പോയി വഴിയേ പോകുന്ന പൂവാലിപ്പശുവിനെ മക്രുണ്ണി കണ്ടത് |
60,779 | സഹോദരാ ഹൊ ഒന്നും പറയേണ്ടെന്നേ ഞാൻ കുത്തുപാളയ എടുക്കുന്ന മട്ട ടൌണിലൊരു പെട്രോൾ പമ്പ് തുടങ്ങി തരില്ലെന്നോ | സഹോദരാ ഹൊ, ഒന്നും പറയേണ്ടെന്നേ ഞാന്‍ കുത്തുപാളയെടുക്കുന്ന മട്ടാ ടൗണിലൊരു പെട്രോള്‍ പമ്പ് തുടങ്ങി, തരില്ലെന്നോ |
60,780 | ഹമ്പടാ സ്വർണം വിറ്റ് ആ പണയം കൊണ്ട് അവർ കുറെ കൃഷിഭൂമിയും ഒരു വീടും വാങ്ങി | ഹമ്പടാ സ്വര്‍ണം വിറ്റ് ആ പണംകൊണ്ട് അവര്‍ കുറേ കൃഷിഭൂമിയും ഒരു വീടും വാങ്ങി |
60,781 | ഹയ്യടാ ഇതു തിന്നിട്ട് ഇവനെ പിടിച്ചു തിന്നാം | ഹയ്യട, ഇതു തിന്നിട്ട് ഇവനെ പിടിച്ചുതിന്നാം |
60,782 | അന്നും അതേ ദുർവിധി ആവർത്തിച്ച് നഖം തിന്ന കിളി ഉൾപ്പെട്ട സംഘത്തിന് തീറ്റയൊന്നും കിട്ടിയില്ല | അന്നും അതേ ദുര്‍വിധി ആവര്‍ത്തിച്ചു നഖം തിന്ന കിളി ഉള്പ്പെട്ട സംഘത്തിന് തീറ്റയൊന്നും കിട്ടിയില്ല |
60,783 | അപ്പോളതാ നിൽക്കുന്നു മുന്നിൽ ഒരു പൊണ്ണച്ചാരായ രാക്ഷസൻ ഹയ്യോ ഈ മുട്ടൻ രാക്ഷസനിൽനന്ന് രക്ഷപ്പെടണമല്ലോ | അപ്പോള്‍ അതാ നില്‍ക്കുന്നു മുന്നില്‍ ഒരു പൊണ്ണച്ചാരായ രാക്ഷസന്‍ ഹയ്യോ ഈ മുട്ടന്‍ രാക്ഷസനില്‍നിന്ന് രക്ഷപ്പെടണമല്ലോ |
60,784 | അപ്പോൾ അവൻറെ അരികിലേക്ക് ഒരു അപരിചിതൻ വന്നിട്ടു പറഞ്ഞു സുഹൃത്തേ താങ്കളുടെ പശു കെട്ടിയിരിക്കുന്ന മണി എനിക്ക് വളരെ ഇഷ്ടപ്പെട്ടു | അപ്പോള്‍ അവന്‍റെ അരികിലേക്ക് ഒരു അപരിചിതന്‍ വന്നിട്ടു പറഞ്ഞു സുഹൃത്തേ, താങ്കളുടെ പശു കെട്ടിയിരിക്കുന്ന മണി എനിക്ക് വളരെ ഇഷ്ടപ്പെട്ടു |
60,785 | അപ്പോൾ എലിയമ്മ പറഞ്ഞു കൊമ്പുണ്ടെങ്കിലും പശുവിനെ നീ പേടിക്കണ്ടാ അതു നിന്നെ ഒന്നും ചെയ്യില്ല | അപ്പോള്‍ എലിയമ്മ പറഞ്ഞു കൊമ്പുണ്ടെങ്കിലും പശുവിനെ നീ പേടിക്കേണ്ട അത് നിന്നെ ഒന്നും ചെയ്യില്ല |
60,786 | അപ്പോഴും സ്വർണം താഴേക്ക പൊഴിഞ്ഞുകൊണ്ടിരുന്നു | അപ്പോഴും സ്വര്‍ണം താഴേക്ക് പൊഴിഞ്ഞുകൊണ്ടിരുന്നു |
60,787 | അമ്മ അത്ഭുതപ്പെട്ടു | അമ്മ അദ്ഭുതപ്പെട്ടു |
60,788 | അയാളും ഭാര്യയും കൂടി ചന്തയിൽനന്നും ഒരു വലിയ പാത്രം വാങ്ങി | അയാളും ഭാര്യയും കൂടി ചന്തയില്‍ നിന്നും ഒരു വലിയ പാത്രം വാങ്ങി |
60,789 | അയാളുടെ ഭാര്യയാണെങ്കിൽ മഹാദുഷ്ട അങ്ങനെ ദുഷ്ടസഹോദരനും ദുഷ്ടഭാര്യയും കൂടി വൃദ്ധയായ അമ്മയേും അനുജനെയും വീട്ടിൽനന്ന് ഇറക്കിവിട്ടു | അയാളുടെ ഭാര്യയാണെങ്കില്‍ മഹാദുഷ്ട അങ്ങനെ ദുഷ്ടസഹോദരനും ദുഷ്ടഭാര്യയും കൂടി വൃദ്ധയായ അമ്മയെയും അനുജനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടു |
60,790 | അയാളെ വീട്ടുകാർ പിടികൂടിയെന്ന് രാജാവിന മനസ്സിലായി | അയാളെ വീട്ടുകാര്‍ പിടികൂടിയെന്ന് രാജാവിന് മനസ്സിലായി |
60,791 | അയാൾ തൻറെ കൈ ആ സിംഹത്തിൻറെ തൊണ്ടയ്ക്കകത്ത് കടത്തി | അയാള്‍ തന്‍റെ കൈ ആ സിംഹത്തിന്‍റെ തൊണ്ടയ്ക്കകത്തു കടത്തി |
60,792 | അവനും ആ മുയൽക്കുഞ്ഞിനെ കരയിലേക്ക് പിടിച്ചു കയറ്റി | അവനും ആ മുയല്‍ക്കുഞ്ഞിനെ കരയിലേക്ക് പിടിച്ചു കയറ്റി |
60,793 | അവനും വാല മുുളച്ച മക്രുണ്ണ്യിയെ കണ്ട് ഹി ഹി ഹി എന്ന് ചിരിച്ചു | അവനും വാലു മുളച്ച മക്രുണ്ണിയെ കണ്ട് ഹി ഹി ഹി എന്ന് ചിരിച്ചു |
60,794 | അവൻ തൻറെ യാത്രയെക്കുറിച്ച പറഞ്ഞത് മറ്റൊന്നായിരുന്നു | അവന്‍ തന്‍റെ യാത്രയെക്കുറിച്ചു പറഞ്ഞത് മറ്റൊന്നായിരുന്നു |
60,795 | ആ പാത്രം എൻറെ വായയുടെ താഴെ പിടിക്കണം | ആ പാത്രം എന്‍റെ വായയുടെ താഴെ പിടിക്കണം |
60,796 | ഇടയ്ക്ക വെച്ച് എതിരെ വന്ന ഒരാളെ കണ്ടപ്പോൾ രാജാവ് ചോദിച്ചു ചങ്ങാദീ എനിക്ക് എന്തെങ്കിലും ജോലി തരപ്പെടുത്തിത്തരാമോ | ഇടയ്ക്കു വച്ച് എതിരെ വന്ന ഒരാളെ കണ്ടപ്പോള്‍ രാജാവ് ചോദിച്ചു ചങ്ങാതീ, എനിക്ക് എന്തെങ്കിലും ജോലി തരപ്പെടുത്തിത്തരാമോ |
60,797 | ഇതിനിടെ രാജാവിനും കിട്ടി അടി | ഇതിനിടെ രാജാവിനും കിട്ടി ആവശ്യംപോലെ അടി |
60,798 | ഇതു കണ്ട് അവിടെെത്തിയ പൂവാലിപ്പശുവിനും ചിരി പൊട്ടി | ഇതു കണ്ട് അവിടെയെത്തിയ പൂവാലിപ്പശുവിനും ചിരിപൊട്ടി |
60,799 | ഇതൊക്കെ കണ്ട് സുൽത്താന് കുറേശ്ശേ കോപം വന്നു തുടങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലോ ഇത് ഞാൻ തരില്ല | ഇതൊക്കെ കണ്ട് സുല്‍ത്താന് കുറേശ്ശെ കോപംവന്നുതുടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ ഇത് ഞാന്‍ തരില്ല |
60,800 | ഇന്ന് നിങ്ങൾ കണ്ടത് അഭിനയമല്ല | ഇന്നു നിങ്ങള്‍ കണ്ടത് അഭിനയമല്ല |
60,801 | ഇവിടെ താടാ രാക്ഷസൻ കല്ല് തട്ടിയെടുത്ത് മുട്ടൻ ലഡുവാണെന്ന കരുതി ഗ്ലബ് എന്ന വിഴുങ്ങി | ഇവിടെത്താടാ രാക്ഷസന്‍ കല്ല് തട്ടിയെടുത്ത് മുട്ടന്‍ ലഡുവാണെന്നു കരുതി ഗ്ലപ്പ് എന്നു വിഴുങ്ങി |
60,802 | എന്നാൽ അത് ഭയത്തിൽ നിന്ന ജനിക്കുന്ന വെറും അഭിനയം മാത്രമായിരിക്കും | എന്നാല്‍ അത് ഭയത്തില്‍നിന്നു ജനിക്കുന്ന വെറും അഭിനയം മാത്രമായിരിക്കും |
60,803 | എന്നിട്ടു പറഞ്ഞു പ്രഭോ അങ്ങ് എനിക്ക് വിധിച്ച പരീക്ഷണം നേരിടാൻ വന്നതാണ് ഞാൻ എന്നിട്ടോ അക്കുപ്പട്ടി വേദനകൊണ്ട് പുളയുന്നതും നോക്കി ഹ ഹ ഹ എന്ന് കൈകൊട്ടിച്ചിരിച്ചു | എന്നിട്ടു പറഞ്ഞു പ്രഭോ, അങ്ങ് എനിക്കു വിധിച്ച പരീക്ഷണം നേരിടാന്‍ വന്നതാണ് ഞാന്‍ എന്നിട്ടോ അക്കുപ്പട്ടി വേദനകൊണ്ട് പുളയുന്നതും നോക്കി ഹ ഹ ഹ എന്ന് കൈകൊട്ടിച്ചിരിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.