Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
60,804 | എന്നിട്ട് അവൻറെ വിറകുപൊരയ്ക്ക് തീയിട്ടിട്ട് അവിടെ നിന്ന് സ്ഥലം വിട്ടു | എന്നിട്ട് അവന്‍റെ വിറകുപുരയ്ക്ക് തീയിട്ടിട്ട് അവിടെ നിന്ന് സ്ഥലം വിട്ടു |
60,805 | എല്ലാം പറഞ്ഞു എന്നെ ദൈവം രക്ഷിച്ചോളും | എല്ലാം പറഞ്ഞു എന്നെ ദൈവം രക്ഷിച്ചോളും |
60,806 | എറെ ആവശ്യങ്ങൾ ചോദിക്കാതെ തന്നെ മനസ്സിലാക്കി പല സഹായങ്ങളും ചെയ്തു | എന്‍റെ ആവശ്യങ്ങള്‍ ചോദിക്കാതെ തന്നെ മനസ്സിലാക്കി പല സഹായങ്ങളും ചെയ്തു |
60,807 | എറെ തൊണ്ടയിൽ ഒരു രത്നക്കല്ലിരിപ്പുണ്ട് | എന്‍റെ തൊണ്ടയില്‍ ഒരു രത്‌നക്കല്ലിരിപ്പുണ്ട് |
60,808 | എൻറെ വായയുടെ താഴെ പാത്രം പിടിക്കൂ | എന്‍റെ വായയുടെ താഴെ പാത്രം പിടിക്കൂ |
60,809 | ഏറ്റവും വലിയ പാത്രം അവർ കാട്ടിലെ സിംഹപ്രതിമയുടെ അടുത്തു ചെന്നു | ഏറ്റവും വലിയ പാത്രം അവര്‍ കാട്ടിലെ സിംഹപ്രതിമയുടെ അടുത്തുചെന്നു |
60,810 | ഒന്നിൽ മരണം എന്നും ഒന്നിൽ ജീവിതം എന്നും എഴുതിയ രണ്ട് കടലാസു തുണ്ടുകൾ | ഒന്നില്‍ മരണം എന്നും ഒന്നില്‍ ജീവിതം എന്നും എഴുതിയ രണ്ട് കടലാസുതുണ്ടുകള്‍ |
60,811 | ഒരു ദിവസം അദ്ദേഹം മന്ത്രിയോടു പറഞ്ഞു മന്ത്രീ നാം വേഷം മാറി നാടു ചുറ്റാൻ പോകുകയാണ് | ഒരു ദിവസം അദ്ദേഹം മന്ത്രിയോടു പറഞ്ഞു മന്ത്രീ, നാം വേഷം മാറി നാടു ചുറ്റാന്‍ പോകുകയാണ് |
60,812 | ഒരു പുതിയ പാഠം പഠിച്ച സന്തോഷത്തോടെ സിംഹത്തിന് കൈകടുത്ത് അവർ മൂവരും പിരിഞ്ഞു | ഒരു പുതിയ പാഠം പഠിച്ച സന്തോഷത്തോടെ സിംഹത്തിനു കൈകൊടുത്ത് അവര്‍ മൂവരും പിരിഞ്ഞു |
60,813 | ഒരെണ്ണം പോലും നിലത്ത വീഴരുത് | ഒരെണ്ണം പോലും നിലത്തു വീഴരുത് |
60,814 | ഒരേ നഗരങ്ങളിലൂടെ കടന്നു പോയ രണ്ടു പേർക്കും രണ്ടു തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടായത് | ഒരേ നഗരങ്ങളിലൂടെ കടന്നു പോയ രണ്ടു പേര്‍ക്കും രണ്ടു തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടായത് |
60,815 | കണ്ടില്ലേ അനാവശ്യമായി നേതാവ് ചമയാൻ നിന്നാൽ വന്നുപെടുന്ന അപകടം | കണ്ടില്ലേ അനാവശ്യമായി നേതാവ് ചമയാന്‍ നിന്നാല്‍ വന്നുപെടുന്ന അപകടം |
60,816 | കാട്ടിലെ സിംഹപ്രതിമ അതിൻറെ വായിൽനന്ന വീണ സ്വർണം അത് വിറ്റ് പണം സമ്പാദിച്ച കാര്യം | കാട്ടിലെ സിംഹപ്രതിമ, അതിന്‍റെ വായില്‍ നിന്നു വീണ സ്വര്‍ണം, അതു വിറ്റ് പണം സമ്പാദിച്ച കാര്യം |
60,817 | കാട്ടിൽ ചെന്ന് വിറകു ശേഖരിച്ച് പട്ടണത്തിൽ കൊണ്ടുവന്ന വിറ്റു | കാട്ടില്‍ ചെന്ന് വിറകുശേഖരിച്ച് പട്ടണത്തില്‍ കൊണ്ടുവന്നു വിറ്റു |
60,818 | കിരീടം വെച്ചു നിൽക്കുന്ന പൊങ്ങാണ്ടനെയും കിരീടമില്ലാത്ത കുറെ എലികളേും കണ്ട് അവൻറെ വായിൽ വെള്ളമൂറി | കിരീടംവെച്ചു നില്‍ക്കുന്ന പൊങ്ങാണ്ടനെയും കിരീടമില്ലാത്ത കുറെ എലികളെയും കണ്ട് അവന്‍റെ വായില്‍ വെള്ളമൂറി |
60,819 | കിരീടം അഴിച്ച് ദൂരെ കളഞ്ഞിട്ട് പൂചചപൊങ്ങാണ്ടനെ | കിരീടം അഴിച്ച് ദൂരെ കളഞ്ഞിട്ട് പൂച്ച പൊങ്ങാണ്ടനെ ശാപ്പിട്ടു |
60,820 | കുഞ്ഞന് പൂച്ചയുടെ നിലവിളി കണ്ട് രസം കയറിയ മക്രുണ്ണി ഹ ഹ ഹ എന്ന് കൈകൊട്ടിച്ചിരിച്ചു | കുഞ്ഞന്പൂച്ചയുടെ നിലവിളി കണ്ട് രസം കയറിയ മക്രുണ്ണി ഹ ഹ ഹ എന്ന് കൈകൊട്ടിച്ചിരിച്ചു |
60,821 | നല്ല വാക്കിനും നല്ല പ്രവൃത്തിക്കും എവിടയും പ്രതിഫലം നന്മ തന്നെയാണ് | നല്ല വാക്കിനും നല്ല പ്രവൃത്തിക്കും എവിടേയും പ്രതിഫലം നന്മ തന്നെയാണ് |
60,822 | നാളെയേ മടങ്ങിവരികയുള്ളൂ | നാളെയേ മടങ്ങിവരികയുള്ളൂ |
60,823 | നിന്റെ ഇളയ സഹോദരനു പോലും കൊടുക്കാതെ നിനക്കായി ഞാൻ ഇത് തൊണ്ടയിൽ സൂക്ഷിച്ചിരിക്കുകയാണ് | നിന്‍റെ ഇളയ സഹോദരനുപോലും കൊടുക്കാതെ നിനക്കായി ഞാന്‍ ഇത് തൊണ്ടയില്‍ സൂക്ഷിച്ചിരിക്കുകയാണ് |
60,824 | നിലത്ത വീണതെല്ലം അയാൾ വാരി വസ്ത്രത്തിൽ കെട്ടി | നിലത്തു വീണതെല്ലം അയാള്‍ വാരി വസ്ത്രത്തില്‍ കെട്ടി |
60,825 | പകരം അദ്ദേഹം വിൽവലനെ അടുത്തുവിളിച്ചു പറഞ്ഞു വിൽവലാ നമ്മുടെ ആശ്രമത്തിലെ പശുവിനെ കാട്ടുകള്ളന്മാർ കൊണ്ടുപോകാതെ ഇന്ന മുതൽ നീ പരിപാലിക്കണം | പകരം അദ്ദേഹം വില്‍വലനെ അടുത്തുവിളിച്ച് പറഞ്ഞു വില്‍വലാ, നമ്മുടെ ആശ്രമത്തിലെ പശുവിനെ കാട്ടുകള്ളന്മാര്‍ കൊണ്ടു പോകാതെ ഇന്നു മുതല്‍ നീ പരിപാലിക്കണം |
60,826 | പക്ഷേ വീട്ടുടമസ്ഥൻ അവനെ കൈയ്യോടെ പിടികൂടി ഭടന്മാരെ ഏൽപിച്ചു | പക്ഷേ വീട്ടുടമസ്ഥന്‍ അവനെ കൈയോടെ പിടികൂടി ഭടന്മാരെ ഏല്‍പിച്ചു |
60,827 | പക്ഷേ അങ്ങനെ വിചാരിച്ചുകൊണ്ടിരുന്നാൽ പോരല്ലോ നാലാൾ അക്കാര്യം സമ്മതിക്കുകകൂടി വേണ്ടേ | പക്ഷേ, അങ്ങനെ വിചാരിച്ചുകൊണ്ടിരുന്നാല്‍പോരല്ലോ നാലാള്‍ അക്കാര്യം സമ്മതിക്കുകകൂടി വേണ്ടേ |
60,828 | പക്ഷേ അതിന് ഒരു അനക്കവുമില്ല അയാൾ സൂക്ഷിച്ചുനോക്കി | പക്ഷേ, അതിന് ഒരു അനക്കവുമില്ല അയാള്‍ സൂക്ഷിച്ചുനോക്കി |
60,829 | പക്ഷേ തൻറെ ഓമനപുത്രിയെ പിണക്കാനും സുൽത്താന് മനസ്സ വന്നില്ല | പക്ഷേ, തന്‍റെ ഓമനപുത്രിയെ പിണക്കാനും സുല്‍ത്താന് മനസ്സുവന്നില്ല |
60,830 | പാത്രം നിറഞ്ഞു പിന്നത്തെ കാര്യം | പാത്രം നിറഞ്ഞു പിന്നത്തെ കാര്യം പറയേണ്ടല്ലോ |
60,831 | പാത്രം നിറയുമ്പോൾ കൊണ്ടുപോയ്ക്കോള്ളണം | പാത്രം നിറയുമ്പോള്‍ കൊണ്ടുപോയ്‌ക്കോളണം |
60,832 | പാത്രം നിറയുമ്പോൾ മാറ്റിവെ്ക്കണം | പാത്രം നിറയുമ്പോള്‍ മാറ്റിവെക്കണം |
60,833 | പിന്നെയം സ്വർണം നിലത്തുുവീണ് പിന്നെ അയാൾ മറ്റൊന്നും ചിന്തിച്ചില്ല | പിന്നെയും സ്വര്‍ണം നിലത്തുവീണു പിന്നെ അയാള്‍ മറ്റൊന്നും ചിന്തിച്ചില്ല |
60,834 | പിന്നെ എന്തു ചെയ്യും പണിച്യാനാണെങ്കിൽ അകിരയ്ക്ക് തീരെ ഇഷ്ടമല്ല | പിന്നെ എന്തുചെയ്യും പണിചെയ്യാനാണെങ്കില്‍ അകിരയ്ക്ക് തീരെ ഇഷ്ടമല്ല |
60,835 | സിംഹൻ ചോദിച്ചു ഹേ ചെറുപ്പക്കാരാ | സിംഹം ചോദിച്ചു ഹേ, ചെറുപ്പക്കാരാ |
60,836 | സിംഹപ്രതിമ സംസാരിച്ചു തുടങ്ങി ദുഷ്ടജ്യേഷ്ഠൻ വലിയ പാത്രം സിംഹത്തിൻറെ വായയുടെ താഴെ പിടിച്ചു | സിംഹപ്രതിമ സംസാരിച്ചു തുടങ്ങി ദുഷ്ടജ്യേഷ്ഠന്‍ വലിയ പാത്രം സിംഹത്തിന്‍റെ വായയുടെ താഴെ പിടിച്ചു |
60,837 | സുൽത്താൻ ഉപദേശിക്ക് കൈ നിറയെ സമ്മാനങ്ങൾ നൽകി | സുല്‍ത്താ ന്‍ ഉപദേശിക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കി |
60,838 | സ്വർണം വീണുതുടങ്ങി | സ്വര്‍ണം വീണു തുടങ്ങി |
60,839 | ഹ്ങാ കുരങങുരാജാവമറ്റുള്ള കുരങ്ങന്മാരെ ഭയപ്പെടുത്തും | ഹ്ങാ കുരങ്ങുരാജാവ് മറ്റുള്ള കുരങ്ങന്മാരെ ഭയപ്പെടുത്തും |
60,840 | അങ്ങനെ കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ പണമെല്ലാം തീർന്നു | അങ്ങനെ കുറേമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പണമെല്ലം തീര്‍ന്നു |
60,841 | അതിന് കൊമ്പുണ്ടോ ആവോ കുഞ്ഞനെലി | അതിന് കൊമ്പുണ്ടോ ആവോ, കുഞ്ഞനെലി സൂക്ഷിച്ചുനോക്കി |
60,842 | ഇനി ആരുടെ വാലു പിടിക്കും ഇങ്ങനെ ചിന്തിച്ച നടക്കുമ്പോഴാണ് ഒരു ഗുഹ കണ്ടത് | ഇനി ആരുടെ വാലു പിടിക്കും, ഇങ്ങനെ ചിന്തിച്ചു നടക്കുമ്പോഴാണ് ഒരു ഗുഹ കണ്ടത് |
60,843 | മടിയനായ ഒരു മനുഷ്യക്കുട്ടിയുടെ വീട്ടുമുറ്റത്തു നിന്ന് ഞാൻ അഞ്ച്ു ദിവസം മുൻപ് അറിയാതെ ഒരു നഖം കൊത്തിത്തിന്നിരുന്നു പക്ഷേ അതൊരു പാപമാണെന്ന് എനിക്കറിയില്ലായിരുന്നു അവസാനം അവൻ പറഞ്ഞു | മടിയനായ ഒരു മനുഷ്യക്കുട്ടിയുടെ വീട്ടുമുറ്റത്തു നിന്ന് ഞാന്‍ അഞ്ചു ദിവസം മുമ്പ് അറിയാതെ ഒരു നഖം കൊത്തിത്തിന്നിരുന്നു പക്ഷേ അതൊരു പാപമാണെന്ന് എനിക്കറിയില്ലയിരുന്നു, അവസാനം അവന്‍ പറഞ്ഞു |
60,844 | ഹയ്യോ വയറു വേദനിക്കുന്നേ ഹമ്മോ അതു നോക്കൂ കടുവ പറഞ്ഞു ഞാനതിനെ രക്ഷിക്കട്ടെ കടുവ അരുവിയിലേക്ക് ചാടി മുയൽക്കുഞ്ഞിനെ രക്ഷപ്പെടുത്തി | ഹയ്യോ വയറു വേദനിക്കുന്നേ ഹമ്മോ അതു നോക്കൂ, കടുവ പറഞ്ഞു ഞാനതിനെ രക്ഷിക്കട്ടെ, കടുവ അരുവിയിലേക്ക് ചാടി മുയല്‍ക്കുഞ്ഞിനെ രക്ഷപ്പെടുത്തി |
60,845 | ക്ളും എന്ന് മുറിഞ്ഞുവീണു | ക്ടും എന്ന് മുറിഞ്ഞുവീണു |
60,846 | എന്നു നിലവിളിച്ച് പിടയുന്ന പൂവാലിപ്പശുവിനെ നോക്കി അവൻ ഹ ഹ ഹ എന്ന് പൊട്ടിച്ചിരിക്കാനും തുടങ്ങി | എന്ന് നിലവിളിച്ച് പിടയുന്ന പൂവാലിപ്പശുവിനെ നോക്കി അവന്‍ ഹ ഹ ഹ എന്ന് പൊട്ടിച്ചിരിക്കാനും തുടങ്ങി |
60,847 | അച്ഛാ ഞാൻ അമ്മയെക്കടിച്ച ഈച്ചെ കൊന്നേ കുഞ്ഞിക്കുരങ്ങൻ പറഞ്ഞു | അച്ഛാ, ഞാന്‍ അമ്മയെ കടിച്ച ഈച്ചേക്കൊന്നേ കുഞ്ഞിക്കുരങ്ങന്‍ പറഞ്ഞു |
60,848 | അമ്മേടെ തലയിൽ കടിക്കരുതെന്നല്ലേ പറഞ്ഞത് കുഞ്ഞിക്കുരങ്ങൻ ഈച്ചയെ പിന്നെയും ആട്ടിയോടിച്ചു | അമ്മേടെ തലയില്‍ കടിക്കരുതെന്നല്ലേ പറഞ്ഞത്, കുഞ്ഞിക്കുരങ്ങന്‍ ഈച്ചയെ പിന്നെയും ആട്ടിയോടിച്ചു |
60,849 | അമ്മേടെ തലയിൽ കടിക്കാതെപ്പ കുഞ്ഞിക്കുരങ്ങൻ ഈച്ചയെ ആട്ടിയകറ്റി | അമ്മേടെ തലയില്‍ കടിക്കാതെ പോ, കുഞ്ഞിക്കുരങ്ങന്‍ ഈച്ചയെ ആട്ടിയകറ്റി |
60,850 | അമ്മ എറെ മടിീയിൽ കിടന്നോ | അമ്മ എന്‍റെ മടിയില്‍ കിടന്നോ |
60,851 | ഇത് നീ തിന്നതിനെക്കാളും മുഴുത്ത ലഡുവ | ഇത് നീ തിന്നതിനെക്കാളും മുഴുത്ത ലഡുവാ |
60,852 | ഇനിയും മുയൽക്കുഴഞ്ഞ് ഒഴുകിവന്നാൽ രക്ഷിക്കേണ്ട ചുമതല താങ്കൾക്കാണ് കടുവയും പുലിയും സിംഹത്തോടു പറഞ്ഞു | ഇനിയും മുയല്‍ക്കുഞ്ഞ് ഒഴുകിവന്നാല്‍ രക്ഷിക്കേണ്ട ചുമതല താങ്കള്ക്കാണ്, കടുവയും പുലിയും സിംഹത്തോട് പറഞ്ഞു |
60,853 | സിനിമയിലെ വ്യത്യസ്ത ശ്രേണിയിൽ പെടുന്ന പടത്തിന് പുതുമ ഉണ്ട് | സിനിമയിലെ വ്യത്യസ്ത ശ്രേണിയില്‍ പെടുന്ന പടത്തിന് പുതുമ ഉണ്ട് |
60,854 | സഹകരണ ആശുപത്രികളിൽ ചികിത്സയ്ക്ക് ജീവനക്കാർക്ക് ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് | സഹകരണ ആസ്പത്രികളില്‍ ചികിത്സയ്ക്ക് ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് |
60,855 | സർവകലാശാലയിൽ നിന്നുള്ള കുഞ്ഞൻ ജോസഫ് എന്നിവർ രണ്ടു വീതവും നിതിൻ നവീൻ എന്നിവർ ഒന്നു വീതവും ഗോളടിച്ചു | സര്‍വകലാശാലയില്‍നിന്നുള്ള കുഞ്ഞന്‍ ജോസഫ് എന്നിവര്‍ രണ്ടു വീതവും നിതിന്‍ നവീന്‍ എന്നിവര്‍ ഒന്നു വീതവും ഗോളടിച്ചു |
60,856 | സംയുക്തമായി ഇന്ത്യയിലുടനീളം നടത്തി വരുന്ന സമ്മേളനം ഇരുപത്തിയെട്ടിന് രാവിലെ പത്തിന് സമാപിക്കും | സംയുക്തമായി ഇന്ത്യയിലുടനീളം നടത്തിവരുന്ന സമ്മേളനം ഇരുപത്തിയെട്ടിന് രാവിലെ പത്തിന് സമാപിയ്ക്കും |
60,857 | ശ് ശെടാ വല്ല മൂലക്കടയിലും പലോഞ്ഞനം കച്ചോടം ചെയ്ത് അടങ്ങിക്കഴിയാമെന്നു വിചാരിച്ചാൽ സമ്മതിക്കത്തില്ലെന്ന വെച്ചാൽ എന്തു ചെയ്യും | ശ്ശെടാ വല്ല മൂലക്കടയിലും പലോഞ്ഞനം കച്ചോടം ചെയ്ത് അടങ്ങിക്കഴിയാമെന്നു വിചാരിച്ചാല്‍ സമ്മതിക്കത്തില്ലെന്നു വച്ചാല്‍ എന്തു ചെയ്യും |
60,858 | വെള്ളി മെഡൽ ജേതാവാണ് സ്വദേശി | വെള്ളി മെഡല്‍ ജേതാവാണു സ്വദേശി |
60,859 | വെള്ളിയും വെങ്കലവും സ്വന്തമാക്കിയ ജമൈക്കാ ചരിത്രത്തിൽ ഇടം നേടി | വെള്ളിയും വെങ്കലവും സ്വന്തമാക്കിയ ജമൈക്ക ചരിത്രത്തില്‍ ഇടംനേടി |
60,860 | വിവാഹം കഴിഞ്ഞ ഉടനെ ഭാര്യ വിഷം കഴിച്ചു മരിച്ച ദാസറെ ഗ്രാമക്കാരനായ യുവാവിനെ കീഴെ കോോടതി ഏഴു വർഷം കഠിന തടവ് വിധിച്ചിരുന്നു | വിവാഹം കഴിഞ്ഞ ഉടനെ ഭാര്യ വിഷം കഴിച്ചു മരിച്ച ദാസന്റെ ഗ്രാമക്കാരനായ യുവാവിനെ കീഴ്ക്കോടതി ഏഴുവര്‍ഷം കഠിന തടവ് വിധിച്ചിരുന്നു |
60,861 | വിക്രമനുവേണ്ടി മുത്തു വന്നു | വിക്രമനു വേണ്ടി മുത്തു വന്നു |
60,862 | വികാരിയച്ചൻ കൊച്ചി രൂപതാ പുരോഹിതൻ പാലാാരൂപതാ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ മാസം ജയിച്ചത് | വികാരിയച്ചന്‍ കൊച്ചി രൂപതാ പുരോഹിതന്‍ പാലാ രൂപതാ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ മാസം ജയിച്ചത് |
60,863 | പതിനഞ്ച് ഏക്കറോളം ജനങ്ങളുടെ ഉപയോഗത്തിനായി മാറ്റിവെച്ചിരിക്കുന്നു എന്നത് ആകർഷകമായ ഘടകമാണ് | പതിനഞ്ച ഏക്കറോളം ജനങ്ങളുടെ ഉപയോഗത്തിനായി മാറ്റിവച്ചിരിക്കുന്നു എന്നതു ആകര്‍ഷകമായ ഘടകമാണ് |
60,864 | പതിനഞ്ച് മിനിറ്റിനുള്ളിൽ മഴ ശമിച്ചതിനെത്തുടർന്ന് അത്യധ്വാനത്തിലൂടെ കളിക്കായി പരുവപ്പെടുത്തിയെങ്കിലും വീണ്ടും മഴയെത്തി | പതിനഞ്ച് മിനിറ്റിനുള്ളില്‍ മഴ ശമിച്ചതിനെത്തുടര്‍ന്നു അത്യദ്ധ്വാനത്തിലൂടെ കളിക്കായി പരുവപ്പെടുത്തിയെങ്കിലും വീണ്ടും മഴയെത്തി |
60,865 | നൊമ്പടെ നാട്ടിക്കാണാത്ത എന്തൊരു കാര്യങ്ങളാ ഇബടെ | നൊമ്പടെ നാട്ടിക്കാണാത്ത എന്തൊര് കാരിയങ്ങളാ ഇബ്ടെ |
60,866 | നെഹ്്രുവിൻന്റെ കൈയ്യൊപ്പുള്ള പുരസ്കാരത്തിനു വേണ്ടി നടന്ന ആദ്യ മത്സരത്തിൽ കാവാലം ചുണ്ടനായിരുന്നു ജേതാവ് | നെഹ്റുവിന്റെ കയ്യൊപ്പുള്ള പുരസ്കാരത്തിനു വേണ്ടി നടന്ന ആദ്യമല്‍സരത്തില്‍ കാവാലം ചുണ്ടനായിരുന്നു ജേതാവ് |
60,867 | നന്നായി കളിച്ചാൽ ഉൾപ്പെടുത്തുമെന്ന കരുതിയിരുന്നുവെങ്കിലും ശാരീരികക്ഷമതയ്ക്ക പ്രശ്നമില്ലാത്തത് തടസ്സം സൃഷ്ടിച്ചു | നന്നായി കളിച്ചാല്‍ ഉള്‍പ്പെടുത്തുമെന്നു കരുതിയിരുന്നുവെങ്കിലും ശാരീരിക ക്ഷമതയ്ക്കു പ്രശ്നമില്ലാത്തത് തടസം സൃഷ്ടിച്ചു |
60,868 | തൊണ്ണൂറ്റിരണ്ട് വർഷത്തെ ജീവിത യാത്രയിൽ സിത്താറിറെ അപരനാമം പോലും പണ്ഡിറ്റ് രവിശങ്കർ എന്നായി | തൊണ്ണൂറ്റിരണ്ട് വര്‍ഷത്തെ ജീവിത യാത്രയില്‍ സിത്താറിന്റെ അപരനാമം പോലും പണ്ഡിറ്റ് രവിശങ്കര്‍ എന്നായി |
60,869 | തൊടിയിലെ പൊന്നിന്റെ കാവലാളായി കർഷകശ്രീ ലഭിച്ച തങ്കപ്പൻ | തൊടിയിലെ പൊന്നിന്റെ കാവലാളായി കര്‍ഷകശ്രീ ലഭിച്ച തങ്കപ്പന്‍ |
60,870 | തേജസ്സ് പത്രത്തിറെ പത്രാധിപൻ കൂടിയായ പിള്ള പത്രക്കെട്ടെടുക്കാൻ പള്ളിയിലേക്കു വരുമ്പോൾ മുന്നിൽ വെച്ച് അക്രമികൾ വെട്ട വീഴ്ത്തുകയായിരുന്നു | തേജസ് പത്രത്തിന്‍റെ പത്രാധിപന്‍ കൂടിയായ പിള്ള പത്രക്കെട്ടെടുക്കാന്‍ പള്ളിയിലേക്കു വരുമ്പോള്‍ മുന്നില്‍ വച്ച് അക്രമികള്‍ വെട്ടി വീഴ്ത്തുകയായിരുന്നു |
60,871 | തുല്യശക്തികളുടെ പോരാട്ടം കണ്ടെങ്കിലും ജോഡി പതിനഞ്ച് പിഴവുകൾ വരുത്തിയത് ഒൻപതാം ജോഡിയക്ക് സഹായമായി | തുല്യ ശക്തികളുടെ പോരാട്ടം കണ്ടെങ്കിലും ജോഡി പതിനഞ്ച് പിഴവുകള്‍ വരുത്തിയത് ഒന്‍പതാം ജോഡിക്കു സഹായമായി |
60,872 | തിരുസംഘം സ്വീകരിച്ചത് കൊച്ചി രൂപത പതിനാലാമൻ മാർപ്പാപ്പയ്ക്ക് എഴുതിയ കത്താണ് | തിരുസംഘം സ്വീകരിച്ചതു കൊച്ചി രൂപത പതിന്നാലാമന്‍ മാര്‍പാപ്പയ്‌ക്ക് എഴുതിയ കത്താണ് |
60,873 | ചങ്ങനാശ്ശേരി അധ്യാപിക വേഷ്ണാൽ വയസ്സ് അൻപത്തിയാറ്ാണ് മരിച്ചത് | ചങ്ങനാശേരി അധ്യാപിക വേഷ്ണാല്‍ വയസ്സ് അന്‍പത്തിയാറാണ് മരിച്ചത് |
60,874 | കിലോമീറ്ററുകൾ താണ്ടിയാണ് ചിന്നക്കനാലിലെ സമരഭൂവിൽ നിരവധി ആദിവാസി കുടുംബങ്ങളുമെത്തി | കിലോമീറ്ററുകള്‍ താണ്ടിയാണ് ചിന്നക്കനാലിലെ സമരഭൂവില്‍ നിരവധി ആദിവാസി കുടുംബങ്ങളും എത്തി |
60,875 | കായംകുളത്തുകാരോട് പരമാവധി വൈദ്യുതി വാങ്ങുന്നു | കായംകുളത്തുകാരോട് പരാമവധി വൈദ്യുതി വാങ്ങുന്നു |
60,876 | കണ്ണൂരിൽ പിടിയായത് പ്രാദേശിക നേതാവും ബന്ധുവും | കണ്ണൂരില്‍ പിടിയിലായത് പ്രാദേശികനേതാവും ബന്ധുവും |
60,877 | ഒന്നാം ജോഡിയിൽ ഒരാൾക്ക് പരിക്കേറ്റ് പിന്മാറിയതിനെ തുുടർന്നാണിത് | ഒന്നാം ജോഡിയില്‍ ഒരാള്‍ക്ക് പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണിത് |
60,878 | ഏകദിന ക്രിക്കറ്റിലെ കൂറ്റൻവകാശിയായി അവർ തിരിച്ചടിച്ചു | ഏകദിന ക്രിക്കറ്റിലെ കൂറ്റന്‍ അവകാശിയായി അവര്‍ തിരിച്ചടിച്ചു |
60,879 | എട്ടു കുറ്റികൾ പിഴുത ശ്രീ ആയിരുന്നു വിജയശിൽ്പി | എട്ടു കുറ്റികള്‍ പിഴുത ശ്രീയായിരുന്നു വിജയ ശില്‍പ്പി |
60,880 | ഉൾപ്രദേശത്തിറെ അധീനതയിലായ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന രാമുവിറെ താമരക്കുളം | ഉള്‍പ്രദേശത്തിന്റെ അധീനതയിലായ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്നു രാമുവിന്റെ താമരക്കുളം |
60,881 | ഇവർ തോൽപിച്ചത് ചൈനീസ് ജോഡിയെയാണ് | ഇവര്‍ തോല്‍പിച്ചത് ചൈനീസ് ജോടിയേയാണ് |
60,882 | ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിച്ചെടുക്കാനുള്ള നീക്കത്തിലാണ് നമ്മുടെ രാജ്യം | ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുക്കാനുള്ള നീക്കത്തില്‍ ആണ് നമ്മുടെ രാജ്യം |
60,883 | ഇനി മുതൽ കോഴിക്കോട്ടുള്ള തൻറെ വീട്ടിലേക്ക് പിന്നാമ്പുറത്തു കൂടി മാത്രമേ പ്രവേശിക്കൂ എന്നാണ് ദീപിക പറയുന്നത് | ഇനി മുതല്‍ കോഴിക്കോട്ടുള്ള തന്റെ വീട്ടിലേക്ക് പിന്നാമ്പുറത്ത് കൂടി മാത്രമേ പ്രവേശിക്കൂ എന്നാണ് ദീപിക പറയുന്നത് |
60,884 | ഇത്രയും ദൂരം നീന്താനുള്ള തീരുമാനം എടുത്തത് തറെ പ്രചോദനം മൂലമാണെന്ന് ആകാശ് | ഇത്രയും ദൂരം നീന്താനുള്ള തീരുമാനം എടുത്തത് തന്‍റെ പ്രചോദനം മൂലമാണെന്ന് ആകാശ് |
60,885 | ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും അഞ്ചു പടികളുടെ വ്യത്യാസത്തിൽ കീഴടങ്ങിയ ഗാന എഴുപത്തിയഞ്ച് കിലോ വിഭാഗത്തിൽ വെങ്കലം കരസ്ഥമാക്കി | ഇഞ്ചോടിഞ്ചു പൊരുതിയെങ്കിലും അഞ്ചു പടികളുടെ വ്യത്യാസത്തില്‍ കീഴടങ്ങിയ ഗാന എഴുപത്തിയഞ്ച് കിലോ വിഭാഗത്തില്‍ വെങ്കലം കരസ്ഥമാക്കി |
60,886 | ആദ്യ ഏകദിനത്തിനിറങ്ങിയ രാമു പത്ത് ഓവർ വിട്ടു കൊൊടുത്തെങ്കിലും രണ്ടുപേരെ വീഴ്ത്തി | ആദ്യ ഏകദിനത്തിനിറങ്ങിയ രാമു പത്ത് ഓവര്‍ വിട്ടു കൊടുത്തെങ്കിലും രണ്ടു പേരെ വീഴ്ത്തി |
60,887 | തന്ത്രങ്ങൾ മെനഞ്ഞ് ഭീമൻ കീർമീരനെന്ന കരുത്തനായ രാക്ഷസനെ കൊന്നതെങ്ങനെയെന്ന് അറിയാൻ തിടുക്കം കൂട്ടി | തന്ത്രങ്ങള്‍ മെനഞ്ഞ് ഭീമന്‍ കിര്‍മ്മീരനെന്ന കരുത്തനായ രാക്ഷസനെ കൊന്നതെങ്ങനെയെന്നു അറിയാന്‍ തിടുക്കം കൂട്ടി |
60,888 | ഏന്തയാർ കൊട്ടാരം നടത്തിപ്പുകാരറെ ഭാര്യാസഹോദരി ഓമനയാണത് | ഏന്തയാര്‍ കൊട്ടാരം നടത്തിപ്പുകാരന്റെ ഭാര്യാസഹോദരി ഓമനയാണത് |
60,889 | പുളികുന്നിലെ വിദ്യാർഥിയാണ് സന്തോഷ് | പുളിങ്കുന്നിലെ വിദ്യാര്‍ഥിയാണു സന്തോഷ് |
60,890 | സഹപാഠിയെ ഒപ്പം താമസിപ്പിച്ച വിദ്യാർഥിക്ക് പൊലീസിന്റെ വക ക്രൂരമർധനം | സഹപാഠിയെ ഒപ്പം താമസിപ്പിച്ച വിദ്യാര്‍ത്ഥിക്ക് പൊലീസിന്റെ വക ക്രൂരമര്‍ദ്ദനം |
60,891 | സംവിധായകൻ മഹാഭാരത കഥയെ വീണ്ടും കയാമറയിൽ പകർത്തുന്നു | സംവിധായകന്‍ മഹാഭാരത കഥയെ വീണ്ടും കാമറയില്‍ പകര്‍ത്തുന്നു |
60,892 | വിലക്കയറ്റം സംബന്ധിച്ച് ഇന്ന് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയാൽ ചർച്ചയ്ക്കു തയ്യാറാകും | വിലക്കയറ്റം സംബന്ധിച്ച് ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയാല്‍ ചര്‍ച്ചയ്‌ക്ക് തയാറാകും |
60,893 | രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ നാളെ മുതൽ സന്ദർശകർക്കായി തുറന്നു കൊൊടുക്കും | രാഷ്ട്രപതി ഭവനിലെ മൂഗള്‍ ഗാര്‍ഡന്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും |
60,894 | രാവിലെ ഏഴിന് കോഴിക്കോട് റെയിൽവേ പലീസ് നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത് | രാവിലെ ഏഴിന് കോഴിക്കോട് റെയില്‍വേ പൊലീസ് നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത് |
60,895 | രണ്ടായിരത്തിയാറ് ജൂൺ ഒന്നന് മുൻപ് എടുത്തിട്ടുള്ള എല്ലാ കാർഷിക വായ്പകളിൽ എല്ലാ വായ്പകളുടെയും പലിശ എഴുതിത്തള്ളും | രണ്ടായിരത്തിയാറ് ജൂണ്‍ ഒന്നിന് മുന്‍പ് എടുത്തിട്ടുള്ള എല്ലാ കാര്‍ഷിക വായ്പകളില്‍ എല്ലാ വായ്പകളുടെയും പലിശ എഴുതിത്തള്ളും |
60,896 | മുട്ടിൽ യത്തീംഖാനയിലെ യുവതിക്ക് കാനഡയിൽ നിന്ന് ജീവിത പങ്കാളി | മുട്ടില്‍ യതീംഖാനയിലെ യുവതിക്ക് കാനഡയില്‍ നിന്ന് ജീവിത പങ്കാളി |
60,897 | മാർച്ച് മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരും | മാര്‍ച്ചുമുതല്‍ പുതിയ രീതി പ്രാബല്യത്തില്‍ വരും |
60,898 | മലപ്പുറം നഗരമാണ് ഇതിറെ ആസ്ഥാനം | മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം |
60,899 | പ്രതീക്ഷിച്ച നിലവാരത്തിൽ ഉയരാനാകാത്തതിറെ ഞെട്ടലിലാണ് രാജീവൻ | പ്രതീക്ഷിച്ച നിലവാരത്തില്‍ ഉയരാനാകാത്തതിന്‍റെ ഞെട്ടലിലാണ് രാജീവന്‍ |
60,900 | പരിചയ സമ്പത്തിൽ വിശ്വാസമർപ്പിച്ചപ്പോൾ നിരാശനായത് കിട്ടിയ അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തിയ അരവിന്ദനാണ് | പരിചയ സമ്പത്തില്‍ വിശ്വാസമര്‍പ്പിച്ചപ്പോള്‍ നിരാശനായത് കിട്ടിയ അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തിയ അരവിന്ദാണ് |
60,901 | പതിനഞ്ച് സെന്റ് സ്ഥലം പൊതു ഉപയോഗത്തിനായി മാറ്റിവെച്ചിരിക്കുന്നു എന്നതു തന്നെ ആകർഷകമായ ഘടകമാണ് | പതിനഞ്ച് സെന്റ് സ്ഥലം പൊതു ഉപയോഗത്തിനായി മാറ്റിവച്ചിരിക്കുന്നു എന്നതു തന്നെ ആകര്‍ഷകമായ ഘടകമാണ് |
60,902 | പത്തൊൻപത് കിലോ സ്വർണവും ഇരുപത്തിരണ്ട് വെള്ളി നാണയവും ഇരുപത്തിരണ്ട് വെങ്കലവുമടക്കം അറുപത്തിമൂന്ന് എണ്ണമാണ് സമ്പാദ്യം | പത്തൊന്‍പത് കിലോ സ്വര്‍ണവും ഇരുപത്തി രണ്ട്‍ വെള്ളി നാണയവും ഇരുപത്തി രണ്ട്‍ വെങ്കലവുമടക്കം അറുപത്തി മൂന്നെണ്ണമാണ് സമ്പാദ്യം |
60,903 | നായകൻറെ അനന്തരവനാണ് ഇരുപത്തിനാലുകാരനായ രാജു | നായകന്റെ അനന്തരവനാണ് ഇരുപത്തിനാലുകാരനായ രാജു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.