Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
60,904 | ഗംഗു തോക്കുപ്രേമിയായിരുന്നു | ഗംഗു തോക്കുപ്രേമി ആയിരുന്നു |
60,905 | കിഷൻഗംഗ ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാൻ ഇന്ത്യയ്ക്ക അനുമതി | കിഷന്‍ഗംഗ ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഇന്ത്യക്ക് അനുമതി |
60,906 | കാർഡ് ലഭിച്ചവർക്ക് ഒടുക്കേണ്ട തീയതി മൂന്നു മുതൽ അഞ്ച വരെ നീട്ടി | കാര്‍ഡ് ലഭിച്ചവര്‍ക്ക് ഒടുക്കേണ്ട തീയതി മൂന്നു മുതല്‍ അഞ്ചു വരെ നീട്ടി |
60,907 | കശ്മീരിൽ ആറു ഭീകരരടക്കം എട്ടു പേർ കൊല്ലപ്പെട്ടു | കശ്മീരില്‍ ആറ് ഭീകരരടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു |
60,908 | കവർച്ചക്കേസ് അന്വേഷണത്തിന് മൂന്നു മാസത്തെ സാവകാശം കൂടി നൽകി | കവര്‍ച്ച കേസ് അന്വേഷണത്തിന് മൂന്നു മാസത്തെ സാവകാശം കൂടി നല്‍കി |
60,909 | കരിങ്കൽ ക്വാറി മേഖലയിൽ തൊഴിലാളി ദ്രോഹം | കരിങ്കല്‍ ക്വാറിമേഖലയില്‍ തൊഴിലാളിദ്രോഹം |
60,910 | എന്നാൽ യ്മുട്ടിക്കയുടെ ഭാഷയിൽ വെറും അൻപത് ആണ അതിന് കൊടുക്കേണ്ടത് | എന്നാല്‍ അയ്മുട്ടിക്കയുടെ ഭാഷയില്‍ വെറും അന്‍പത് ആണ് അതിന് കൊടുക്കേണ്ടത് |
60,911 | ഇരുപത്തിമൂന്ന് കിലോമീറ്റർ അകലെ കടലിലാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രമെന്ന് കരുതുന്നു | ഇരുപത്തിമൂന്ന് കിലോമീറ്റര്‍ അകലെ കടലിലാണു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നു കരുതുന്നു |
60,912 | ഇന്ത്യ ജയിച്ചു പക്ഷെ പുറത്തായി | ഇന്ത്യ ജയിച്ചു പക്ഷേ പുറത്തായി |
60,913 | നിന്നും നീണ്ട നാരുകൾ പുറത്തുവരുന്നതായും കാണാം | അതിൽ നിന്നും നീണ്ട നാരുകൾ പുറത്തു വരുന്നതായും കാണാം |
60,914 | തന്നെ കഥ പാണ്ഡുവിന്റെയും ധ്രുതരാഷ്ട്രരുടെയും ജനനത്തിൽ തുടങ്ങുന്നു | അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു. |
60,915 | ലക്ഷ്യ സ്ഥാനം വലതു വശത്തായിരിക്കും | നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്തായിരിക്കും. |
60,916 | ഗോപാലകൃഷ്ണൻ ആണ ഈ ചിത്രം സംവിധാനം ചെയ്തത് | അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത് |
60,917 | ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പൂവ് എന്ന തോന്നുന്നു | അതാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പൂവ് എന്നു തോന്നുന്നു |
60,918 | ആണ് ഇവിടെ നിന്നുള്ള പ്രതിനിധി | അലി ആണ് ഇവിടെ നിന്നുള്ള പ്രതിനിധി |
60,919 | ചെ സാന്താക്ലാരെ ആക്രമിക്കാനായി തന്റെ ആത്മഹത്യാസംഘത്തെ തയ്യാറാക്കി | അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി |
60,920 | അസീസ് രാജാവ് ആണ് സൌദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത് | അബ്ദുൾ അസീസ് രാജാവ് ആണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത് |
60,921 | സൌദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു | അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു |
60,922 | നന്മപവർത്തികളിലൂടെ നേടാവുന്നതല്ല | അത് നന്മപ്രവർത്തികളിലൂടെ നേടാവുന്നതല്ല |
60,923 | മൂന്ന് കിലോമീറ്ററിൽ | മൂന് കിലോമീറ്ററിൽ |
60,924 | ഇന്ത്യയിൽ കുട്ടികൾക്ക് സ്വർണ്ണം ഔഷധമായി നൽകുന്നുണ്ട് | ഇന്നും ഇന്ത്യയില്‍ കുട്ടികള്‍ക്ക് സ്വര്‍ണ്ണം ഔഷധമായി നല്‍കുന്നുണ്ട് |
60,925 | കടൽക്കൊള്ളക്കാരെയും ദേശദ്രോഹികളെയും കൊല്ലാൻ കുരിശേറ്റൽ ഉപയോഗിച്ചിരുന്നു | അടിമകളെയും കടൽക്കൊള്ളക്കാരെയും ദേശദ്രോഹികളെയും കൊല്ലാൻ കുരിശിലേറ്റൽ ഉപയോഗിച്ചിരുന്നു |
60,926 | നൂറ്റിയൻപത്തിമൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബയ്ക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു | അമേരിക്ക നൂറ്റിയമ്പത്തിമൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു |
60,927 | വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് ടെഡുൽക്കർ അന്തരിച്ചു | ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു |
60,928 | ് പോകുക | പടിഞ്ഞാറോട്ട് പോവുക |
60,929 | ണറ് അടി കഴിയുമ്പോൾ | എന്നൂര് അടി കഴിയുമ്പോൾ |
60,930 | കൊറിയ എന്നു സെർച്ച് ചെയ്യുക | ഉദാഹരണത്തിന് കൊറിയ എന്നു സെര്‍ച്ച് ചെയ്യുക |
60,931 | അൻപത് യാർദിൽ | നൂറ്റി അന്‍പത്ത് യാർഡിൽ |
60,932 | വന്നവരാകട്ടെ ദുർഘടം നിറഞ്ഞ മലമ്പാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ് വന്നിരുന്നത് | അന്നുവരെ വന്നവരാകട്ടേ ദുർഘടം നിറഞ്ഞ മലമ്പാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ് വന്നിരുന്നത് |
60,933 | ലേഖനം അരി എന്ന ലേഖനവുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം അരി എന്ന ലേഖനവുമായി ലയിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു |
60,934 | ഇത് ശരിയാണോ എന്ന സംശയം ഉണ്ട് | എന്നാല്‍ ഇതു ശരിയാണോ എന്നു സംശയമുണ്ട് |
60,935 | സമയം ഇല്ല | നമുക്ക് സമയമില്ല |
60,936 | ലക്കം മാസികയുടെ പുറം ചിത്രവും മദർതെരേസയുടേതായിരുന്നു | ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു |
60,937 | തീയതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൌണ്ടറുകളിൽ പ്രത്യേക പഞ്ചിഗ പ്രസുകൾ ഉണ്ടായിരുന്നു | അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു |
60,938 | സർക്കിൾ കടക്കുക | ട്രാഫിക് സർക്കിൾ കടക്കുക |
60,939 | ഉറുഷ്യയുടെ രാജി ആവശ്യപ്പെട്ടു | അവർ ഉറുഷ്യയുടെ രാജി ആവശ്യപ്പെട്ടു. |
60,940 | ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലന്നാണ് | അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ് |
60,941 | അനുസരിച്ച് പൌലോസ് ഒരു റോമൻ പൌരനായിരുന്നു | അപ്പസ്തോല നടപടികൾ അനുസരിച്ച് പൗലോസ് ഒരു റോമൻ പൗരനായിരുന്നു |
60,942 | ട്രെയിനിൽ ഞാനിന്ന് പുള്ളിയെ കണ്ടു | അഞ്ചേകാലിന്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു |
60,943 | മുന്നൂറ് യാർഡിൽ | മുന്നൂറ് യാർഡിൽ |
60,944 | ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ഗഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ | അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ |
60,945 | ടീമിൽ പതിനൊന്ന് അംഗങ്ങളുണ്ടായിരിക്കണം | ഒരു ടീമിൽ പതിനൊന്ന് അംഗങ്ങളുണ്ടായിരിക്കണം |
60,946 | സന്ദർശനം വൈക്കയം സത്യാഗ്രഹത്തോടനുബന്ധിച്ചായിരുന്നു | അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു |
60,947 | സംഗീതത്തിന്റെ ചക്രവർത്തി എന്ന അറിയപ്പെടുന്നു | കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു |
60,948 | കാണുമ്പോൾ മുതൽ ഇതു തന്നെയാണ് | ഞാൻ കാണുമ്പോൾ മുതൽ ഇതു തന്നെയാണ് |
60,949 | േ ഇടത്തേക്ക് തിരിയുക | നേരെ ഇടത്തേക്ക് തിരിയുക |
60,950 | മുകളിൽ നിന്ന് താഴേക്ക് കണ്ണി പൊട്ടാതെ പ്രവഹിച്ചു | അധികാരം മുകളിൽ നിന്ന് താഴേക്ക് കണ്ണിപൊട്ടാതെ പ്രവഹിച്ചു |
60,951 | വർഷം ഭഗത് സിംഗ കീർത്തിയുടെ പത്രാധ്യപ സമിതിയിൽ അംഗമായി | അതിനടുത്ത വർഷം ഭഗത് സിംഗ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി |
60,952 | ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചെ തയ്യാറായില്ല | അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല |
60,953 | എല്ലാ മതങ്ങളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു | അതേസമയം എല്ലാ മതങ്ങളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു |
60,954 | ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യമുണ്ട് | അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട് |
60,955 | സർക്കിളിൽ ആദ്യത്തെ എക്സിറ്റിലൂടെ പോകുക | ട്രാഫിക് സർക്കിളിൽ ആദ്യത്തെ എക്സിറ്റിലൂടെ പോകുക |
60,956 | ദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവ കലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട് | അന്നേദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട് |
60,957 | കുടീരത്തിന്റെ പണി തുടങ്ങിയത് | അതിനുശേഷമാണ് കുടീരത്തിന്റെ പണി തുടങ്ങിയത് |
60,958 | സംസ്കാരിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശ നിരീക്ഷണങ്ങൾ നടത്തിയിരുന്നു | ആദിമസംസ്‌കാരങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു |
60,959 | തന്ന ഈന്തപ്പനയും അതിന്റെ സ്വാദിഷ്്ടമായ പഴവും ഇസ്ലാം സംസ്കാരത്തിലാകെ നിറഞ്ഞുനിൽക്കുന്നു | അതിനാൽ തന്നെ ഈന്തപ്പനയും അതിന്റെ സ്വാദിഷ്ഠമായ പഴവും ഇസ്ലാം സംസ്ക്കാരത്തിലാകെ നിറഞ്ഞു നിൽക്കുന്നു |
60,960 | അവിടെയുള്ള നെൽകൃഷി സ്ഥലങ്ങളെല്ലാം ഔസ് ഖസ്രജ് വിഭാഗങ്ങൾ സ്വന്തമാക്കി | അതോടെ അവിടെയുള്ള നെല്ല് കൃഷി സ്ഥലങ്ങളെല്ലാം ഔസ് ഖസ്റജ് വിഭാഗങ്ങൾ സ്വന്തമാക്കി |
60,961 | ബെർമ്മയിൽ ഊഹക്കച്ചവടത്തിലേർപ്പെടുന്ന ഒരു ഫ്രഞ്ചുകാരന്റെ മകളും | അമ്മ ബർമ്മയിൽ ഊഹക്കച്ചവടത്തിലേർപ്പെടുന്ന ഒരു ഫ്രഞ്ചുകാരന്റെ മകളും |
60,962 | കൃത്യം ആറ മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളംൊഴിച്ച് തിളപ്പിക്കുന്നു | രാവിലെ കൃത്യം ആറ് മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു |
60,963 | കലാദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ് | അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ് |
60,964 | വ ഫിദൽ റൌൽ കാസ്ട്രയുടെ സുഹൃത്ത വഴി ചെഗുവേരയെ പരിചയപ്പെട്ടു | അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു |
60,965 | എത്തുന്ന സ്ഥലം റോഡിന്റെ വലതു വശത്ത് ആയിരിക്കും | നിങ്ങളെത്തുന്ന സ്ഥലം റോഡിന്റെ വലതുവശത്തായിരിക്കും. |
60,966 | സംഭവചക്രവാളത്തിലെത്തുന്നതിനു തൊട്ടുമുമപ് വസ്തു അദൃശ്യമാകുന്നു | അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു |
60,967 | കൊത്തിവച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ചാസ്പർ ജെയിൽ എന്നിവ ഉപയോഗിച്ചാണ് | അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജേഡ് എന്നിവ ഉപയോഗിച്ചാണ് |
60,968 | ഭാഗത്തേക്ക് പോവുക | പടിഞ്ഞാറുഭാഗത്തേക്ക് പോവുക |
60,969 | രാസഘടന അളക്കുന്ന വഴിയാണ് നക്ഷത്രത്തിന്റെ വയസ് നിശ്ചയിക്കാറ് | അതിനാൽ രാസഘടന അളക്കുന്നവഴിയാണ് നക്ഷത്രത്തിന്റെ വയസ്സ് നിശ്ചയിക്കാറ് |
60,970 | ചടങ്ങുകൾ വിവിധ മതങ്ങളിൽ വിവിധ തരമാണെങ്കിലും ചില സമാനതകൾ ദർശിക്കാനാവും | ആഘോഷങ്ങളിലെ ചടങ്ങുകൾ വിവിധമതങ്ങളിൽ വിവിധതരമാണെങ്കിലും ചില സമാനതകൾ ദർശിക്കാനാവും |
60,971 | ശേഷം ദേവസ്വം ആാണ് നേരിട്ട് നടത്തുന്നത് | അതിനുശേഷം ദേവസ്വമാണ് നേരിട്ട് നടത്തുന്നത്. |
60,972 | കിലോമീറ്റർ കഴിയുമ്പോൾ | രണ്ട് കിലോമീറ്റർ കഴിയുമ്പോൾ |
60,973 | അവതരിപ്പിച്ച നൃത്തങ്ങൾ ഈശ്വര സാക്ഷാത്കാരത്തിനു വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത് | അതുവരെ അവതരിപ്പിച്ച നൃത്തങ്ങൾ ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത് |
60,974 | തീവണ്ടി എന്ന് പേരു കിട്ടിയത് | അതിനാലാണ് തീവണ്ടി എന്ന പേരു കിട്ടിയത് |
60,975 | കാഴ്ചയും മങ്ങാൻ ആരംഭിച്ചു | അദ്ദേഹത്തിന്റെ കാഴ്ചയും മങ്ങാനാരംഭിച്ചു |
60,976 | മറ്റേത് വേറെ വല്ല ക്ഷേത്രവുമണോ | ഇനി മറ്റേത് വേറെ വല്ല ക്ഷേത്രവും ആണോ |
60,977 | പരിശീലനവും ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി | അനസ്തേഷ്യയിലെ പരിശീലനവും ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി |
60,978 | കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു | ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു |
60,979 | ഇന്ന് ഇവ എണ്ണത്തിൽ വളരെയധികം കുറഞ്ഞ വരുന്നു | എന്നാൽ ഇന്ന് ഇവ എണ്ണത്തിൽ വളരെയധികം കുറഞ്ഞു വരുന്നു |
60,980 | മുതൽ തെക്ക് നിന്നുമുള്ള ഗതാഗതം ത്വരിതമായി | അന്നു മുതൽ തെക്ക് നിന്നുമുള്ള ഗതാഗതം ത്വരിതമായി |
60,981 | വ്യാപകമായി ഇല്ല എന്നാണ ഉദ്ദേശിച്ചത് | അത്ര വ്യാപകമായി ഇല്ല എന്നാണ് ഉദ്ദേശിച്ചത് |
60,982 | സമയത്ത് വിവിധ പത്രമാസികൾക്കു വേണ്ടി സിംഗ ലേഖനങ്ങളെഴുതുമായിരുന്നു | ആ സമയത്ത് വിവിധ പത്രമാസികകൾക്കുവേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു |
60,983 | സുവർണ്ണ കാലഘട്ടം എന്ന് മഗധനിലനിന്ന കാലം അറിയപ്പെടുന്നു | ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു |
60,984 | പ്രദേശങ്ങളിൽ മാപ്പിള എന്ന് ഉപയോഗച്ച്ു കാണാറുണ്ട് | മലബാർ പ്രദേശങ്ങളിൽ മാപ്പിള എന്നും ഉപയോഗിച്ചു കാണാറുണ്ട് |
60,985 | സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി | അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി |
60,986 | കൊണ്ട് നല്ല ഉപയോഗം ഉണ്ട് | ഇതു കൊണ്ട് നല്ല ഉപയോഗം ഉണ്ട് |
60,987 | തീവണ്ടി എന്ന പേരു കിട്ടിയത് | അതിനാലാണ് തീവണ്ടി എന്ന പേരു കിട്ടിയത് |
60,988 | സഹായത്തോടെയാണ് ബാട്ടിസ്റ്റ ഈ നീക്കം നടത്തിയത് | അമേരിക്കയുടെ സഹായത്തോടെയാണ് ബാറ്റിസ്റ്റ ഈ നീക്കം നടത്തിയത് |
60,989 | സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല | പക്ഷേ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല |
60,990 | പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം | അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം |
60,991 | കർശനവും ശിക്ഷകൾ നിറഞ്ഞതും അച്ചടക്കത്തിലൂന്നിയതുമായിരുന്നു | അത് കർശനവും ശിക്ഷകൾ നിറഞ്ഞതും അച്ചടക്കത്തിലൂന്നിയതും ആയിരുന്നു |
60,992 | പക്കലേക്ക് പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ് അവൾ തന്റെ നിഴലിനെ വിട്ടുപോയത് | ആദത്തിന്റെ പക്കലേയ്ക്കു പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ് അവൾ തന്റെ നിഴലിനെ വിട്ടുപോയത് |
60,993 | വർഷം നവംബറിൽ എമിലിയുടെ സഹോദരി വിന്നിയും അതേവഴി പിന്തുടർന്നു | അതേ വർഷം നവംബറിൽ എമിലിയുടെ സഹോദരി വിന്നിയും അതേവഴി പിന്തുടർന്നു. |
60,994 | സാമ്പത്തിക വികസനത്തിനും ഇതാണ് നല്ലതെന്ന് ഇക്കാലത്ത് വിലയിരുത്തപ്പെട്ടു | ആധുനികവൽക്കരണത്തിനും സാമ്പത്തികവികസനത്തിനും ഇതാണ് നല്ലതെന്ന് ഇക്കാലത്ത് വിലയിരുത്തപ്പെട്ടു |
60,995 | ഇരുന്നൂറ് മീറ്ററിൽ | ഇരുനൂറ് മീറ്ററിൽ |
60,996 | തലമു ഉപകരണങ്ങളും സാമ്പത്തിക സഹായവും ഇ എസ് എ നൽകാമെന്നേറ്റും | ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തിക സഹായവും ഇ_letter എസ്_letter എ_letter നൽകാമെന്നേറ്റു |
60,997 | രോഗാണുവേതെന്ന് നിർണ്ണയിക്കാനുള്ള പരിശോധനകൾ നടത്തേണ്ടതും മിക്കപ്പോഴും ആവശ്യമായി വരാം | അതുകൊണ്ടുതന്നെ രോഗാണുവേതെന്നു നിർണയിക്കാനുള്ള പരിശോധനകൾ നടത്തേണ്ടതും മിക്കപ്പോഴും ആവശ്യമായി വരാം |
60,998 | വിരോധമായിരുന്നു ഈ തീരുമാനം എടുക്കാൻ കാരണം | അതുകൊണ്ടുള്ള വിരോധമായിരുന്നു ഈ തീരുമാനമെടുക്കാൻ കാരണം |
60,999 | സൈക്കിളുകൾ മോട്ടോർ സൈക്കിളുകൾ സ്കൂട്ടറുകൾ കാറുകൾ മുതലായവ ഉപയോഗിക്കുന്നു | ആളുകൾ സൈക്കിളുകൾ മോട്ടോർ സൈക്കിളുകൾ സ്കൂട്ടറുകൾ കാറുകൾ മുതലായവ ഉപയോഗിക്കുന്നു |
61,000 | സൌകര്യത്തിനു വേണ്ടി കുറച്ച് കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു | അവതരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി കുറച്ച് കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു |
61,001 | ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു | ആദ്യടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു |
61,002 | മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ആ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത് | അബ്ദുമനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ആ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത് |
61,003 | ഈ രീതി തന്നെ കാണുന്നു | എല്ലായിടത്തും ഈ രീതി തന്നെ കാണുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.