Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
61,004 | വച്ച് മാവോ റെഡ് ആർമി എന്നു പേരിട്ടു വിളിക്കുന്ന തന്റെ സൈന്യം രൂപീകരിച്ചു | അവിടങ്ങളിൽ വെച്ച് മാവോ റെഡ് ആർമി എന്നു പേരിട്ടു വിളിക്കുന്ന തന്റെ സൈന്യം രൂപീകരിച്ചു |
61,005 | കോൺക്രീറ്റ് സൌധങ്ങൾക്കെതിരെ ചിന്തിക്കുന്ന ഒട്ടേറെ പേർ രംഗത്തുുവന്നു | അപ്പോഴേക്കും കോൺക്രീറ്റ് സൗധങ്ങൾക്കെതിരെ ചിന്തിക്കുന്ന ഒട്ടേറെപ്പേർ രംഗത്തുവന്നു |
61,006 | നീന്താൻ കഴിയും | അവന് നീന്താൻ കഴിയും |
61,007 | അനേകം വിശിഷ്ട ഗാനങ്ങൾ രചിച്ചിട്ടുണ്ട് | ഇവർ അനേകം വിശിഷ്ട ഗാനങ്ങൾ രചിച്ചിട്ടുണ്ട് |
61,008 | സ്ഥലത്തെ എത്തും | നിങ്ങളുടെ സ്ഥലത്തെത്തും |
61,009 | ഭരണക്രമത്തെ മൂന്നായി തിരിക്കാം | അമേരിക്കൻ ഭരണക്രമത്തെ മൂന്നായി തിരിക്കാം |
61,010 | മോഹൻദാസി പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു | അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു |
61,011 | കീറ്റ്സ് റോമിൽ മരിച്ചു | അഞ്ചുമാസത്തിനകം കീറ്റ്സ് റോമിൽ മരിച്ചു |
61,012 | ഒരു വാരം സേവനാവാരമായും കൊണ്ടാടുന്നു | അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു |
61,013 | ബംഗ്ലാദേശ് യുദ്ധക്കെടുതിയിൽ നരകിക്കുകയായിരുന്നു | അങ്ങനെ ബംഗ്ലാദേശ് യുദ്ധക്കെടുതിയിൽ നരകിക്കുകയായിരുന്നു |
61,014 | ത മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത് | അതുകൊണ്ടു തന്നെയാണ് മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത് |
61,015 | ഒക്കെ തന്നെ യക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾാണ് | അത് ഒക്കെ തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ് |
61,016 | എത്തുന്ന സ്ഥലം റോഡിന്റെ വലതു വശത്തായിരിക്കും | നിങ്ങളെത്തുന്ന സ്ഥലം റോഡിന്‍റെ വലതുവശത്തായിരിക്കും. |
61,017 | സൌഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്ക് നില്ല | അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കിന്നില്ല |
61,018 | ഒന്നിൽ കൂടുതൽ ഉണ്ട് അഥവാ രണ്ട് ഉണ്ട് | അതായത് ഒന്നില്‍ കൂടുതല്‍ ഉണ്ട് അഥവാ രണ്ട് ഉണ്ട് |
61,019 | കത്തോലിക്കാാമതമാണ് പ്രധാന മതം | റോമന്‍ കത്തോലിക്കാ മതം ആണ് പ്രധാന മതം |
61,020 | ഇന്ത്യ സ്വതന്ത്രമാവുകയും സാലിം അലി ബി എൻ എച്ച്എസിന്റെ തലവനാവുകയുമൊക്കെ ചെയ്തു | അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും സാലിം അലി ബി എൻ എച്ച് എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു |
61,021 | ശരീരപ്രകൃതിയും മാതൃ പിതൃ ജനസ്സുകളുടെ ശരീരപ്രകൃതികൾ കലർന്നതായിരിക്കും | അവയുടെ ശരീരപ്രകൃതിയും മാതൃ-പിതൃ ജനുസ്സുകളുടെ ശരീരപ്രകൃതികൾ കലർന്നതായിരിക്കും. |
61,022 | ഏപ്രിലിൽ ഒരുരുകൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോക പര്യടനം നടത്തി | അക്കൊല്ലം ഏപ്രിലിൽ ഒരു കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോക പര്യടനം നടത്തി |
61,023 | വഴി ഉപയോഗിക്കുക | വഴിയുപയോഗിക്കുക |
61,024 | ഭാഗമായി ഇരുവരേും നെടുമ്പാശ്ശേരി പോലീസിനു കൈമാറി | സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പോലീസിനുകൈമാറി |
61,025 | ഡയറക്ടർക്കാണ് കമ്മീഷനംഗം പി മോഹൻദാസ് നിർദ്ദേശം നൽകിയത് | സാമൂഹ്യനീതി ഡയറക്ടർക്കാണ് കമ്മിഷൻ അംഗം പി മോഹൻദാസ് നിർദേശം നൽകിയത് |
61,026 | യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ ബ്രിട്ടൻ ദിവസങ്ങളോളം തേങ്ങി | മരണമെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ, ബ്രിട്ടൻ ദിവസങ്ങളോളം തേങ്ങി |
61,027 | താരഷോയുമാണോ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനേക്കാൾ വലുത് | പണവും താരഷോയും ആണൊ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത് |
61,028 | സി സി ബഹ്റിൻ പ്രസിഡന്റ് ജലീൽ ഹാജി ബെളിയങ്കോട് അധ്യക്ഷത വഹിച്ചു | ഐ എം സി സി ബഹ്റൈൻ പ്രസിഡന്റ് ജലീൽഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു |
61,029 | ഫ വേണ്ടി ആറന്മുള എം എൽ എയയ ബീണാ ജോർജ ആണ മത്സരിക്കുന്നത് | എൽ ഡി എഫിന് വേണ്ടി ആറൻമുള എം എൽ എയായ വീണ ജോർജാണ് മത്സരിക്കുന്നത് |
61,030 | ദേശസേവാ സ്പോർട്സ് ക്ലബ് സുവർണ ജൂബിലി ആഘോഷനിറവിൽ | പാപ്പിനിശ്ശേരി ദേശ സേവാ സ്പോർട്സ് ക്ലബ്ബ് സുവർണജൂബിലി ആഘോഷനിറവിൽ |
61,031 | കലാസവിധാനം സുജിത് രാഘവ് പ്രൊഡക്ഷൻ കൺട്രോളർ നോബൾ ജേക്കബ് | കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് |
61,032 | രാവിലെ ഏഴ് മുതൽ അഖണ്ഠ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യം | മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഖണ്ഡ നാമജപയജ്ഞം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴിസദ്യ |
61,033 | ആറരയ്ക്ക് മൂപ്പനും എത്തി ആൾ ഞങ്ങളെക്കാൾ ഊർജ്ജസ്വലൻ | കൃത്യം ആറരക്ക് മൂപ്പനും എത്തി, ആൾ ഞങ്ങളേക്കാൾ ഊർജ്ജസ്വലൻ |
61,034 | ുള്ള രസകരമായ നിമിഷങ്ങൾ പങ്കുവച്ച് മകൾ ശ്രുതിഹാസൻ | കമലഹാസനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് മകൾ ശ്രുതി ഹാസൻ |
61,035 | തടസ്സങ്ങൾ നീങ്ങിയതോടെ ഹട്കോ വായ്പയുടെ അവസാനഘട്ട ഗഡുവും കിട്ടി | തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഗഡുവും കിട്ടി |
61,036 | നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത് കുമാർ എഡിറ്റിഗും നിർവഹിക്കുന്നു | മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിങും നിർവഹിക്കുന്നു |
61,037 | ഒൻപതിന് തലശ്ശേരി മുൻസിപ്പൽ ടൌൺ ഹാളിലാണ് മകന്റെ വിവാഹം | ഓഗസ്റ്റ് ഒൻപതിന് തലശ്ശേി മുനിസിപ്പൽ ടൗൺഹാളിലാണ് മകന്റെ വിവാഹം |
61,038 | സി പി എമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ്എഫ്ഐക്കും ഉള്ളത് | സി പി എമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ് എഫ് ഐക്കും ഉള്ളത് |
61,039 | ഫ്ലാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡിക്കളങ്ങളെ ഹൈടെക്ക ആക്കി | ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെ ഹൈടെക്കാക്കി |
61,040 | ഷവിൽ ഓംചിഹ്നവും ബിയർ കുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് | ഷൂവിൽ ഓം ചിഹ്നവും ബിയർകുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് |
61,041 | നിറഞ്ഞവ എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിന്റെ അർത്ഥം | 'ദുരിതം നിറഞ്ഞവൾ' എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിന്റെ അർഥം |
61,042 | അസുഖബാധയെത്തുടർന്ന് കേൾവശക്തി നഷ്ടമായതോടെ പാട്ടും നിലച്ചു | എന്നാൽ അസുഖബാധയെ തുടർന്ന് കേൾവിശക്തി നഷ്ടമായതോടെ പാട്ടും നിലച്ചു |
61,043 | പീഠത്തിൻറെ ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികെ സ്ഥാപിച്ചു | പീഠത്തിന്റെ ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികെ സ്ഥാപിച്ചു |
61,044 | വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ | നേരത്തെയും വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ |
61,045 | ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹൈബി ഈഡൻ എം ൽ അ നിർ്വഹിച്ചു | ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉൽഘാടനം ഹൈബി ഈഡൻ എം എൽ എ നിർവഹിച്ചു |
61,046 | കൊ റേഞ്ച് ഐ ജി എസ് ശ്രീജിത്ത ആണ് എസ് ഐയെ സസ്പെൻഡ് ചെയ്തത് | കൊച്ചി റേഞ്ച് ഐ ജി, എസ് ശ്രീജിത്താണ് എസ് ഐയെ സസ്പെൻഡ് ചെയ്തത് |
61,047 | അവിടെ തന്റെ ഇഷ്ടഗായകനെ കണ്ട് ഇവ ആഹ്ലാദപതിയാകുന്നു | അവിടെ തന്റെ ഇഷ്ടഗായകനെ കണ്ട് ഈവ ആഹ്ലാദവതിയാകുന്നു |
61,048 | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബെൽജിദും ഉഴറി | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി |
61,049 | കപടാമിശയുമായി ഓലക്കുട ചൂടി വരുന്ന മഹാബലിയല്ല ഓണത്തപ്പൻ | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ |
61,050 | ചൊവഴ്ച രാവിലെ നടന്ന ദ്വാദശിയഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു | ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശിഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു |
61,051 | നാലിന് യജ്ഞസമാരംഭ സഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും | ഏപ്രിൽ നാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും |
61,052 | കളി കണ്ട ജവഹർലാൽ നെഹ്റു മോഹിനി ആടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു | കളികണ്ട ജവഹർലാൽ നെഹ്രു, മോഹിനി ആടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു |
61,053 | ബന്ധങ്ങൾ ഊഷ്മളമാക്കുക എന്നതാണ് ഇതിന് അത്യാവശ്യം വേണ്ടത് | കുടുംബബന്ധങ്ങൾ ഊഷ്മളമാക്കുക എന്നതാണ് ഇതിന് അത്യാവശ്യം വേണ്ടത് |
61,054 | ഈച്ചയുമായി ഇണചേർന്നു കഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും | റാണി ഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും |
61,055 | എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ അർത്ഥഗർഭമായ മൌനം പാലിക്കുകയാണിവർ | എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ അർത്ഥഗർഭമായ മൗനം പാലിക്കുകയാണിവർ |
61,056 | പിന്നാലെയാണ് യു ൈ ഡി എഐ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത് | ഇതിന് പിന്നാലെയാണ് യു ഐ ഡി എ ഐ അധികൃർ വിശദീകരണവുമായി രംഗത്തെത്തിയത് |
61,057 | ബർമുഡ ത്രീ ഫോർത്ത് ടീഷർട്ട് എന്നിവയാണ് സൌകര്യം | ബർമുഡ, ത്രീഫോർത്ത്, ടീ ഷർട്ട് എന്നിവയാണ് സൗകര്യം |
61,058 | യോഗാ കേന്ദ്രത്തിന് പക്ഷേ പോലീസ് ക്ലീൻ ചിറ്റ് നൽകുന്നില്ല | യോഗാ കേന്ദ്രത്തിന് പക്ഷേ പോലീസ് ക്ളീൻ ചിറ്റ് നല്കുന്നില്ല |
61,059 | ഉലഞ്ഞു പോയി ആ മനുഷ്യനും ഈ വ്രണങ്ങളൊക്കെ എങ്ങനെ ഉണങ്ങാനാണ് | ആകെ ഉലഞ്ഞുപോയി ആ മനുഷ്യനും ഈ വ്രണങ്ങളൊക്കെ എങ്ങനെ ഉണങ്ങാനാണ് |
61,060 | സെൻസേവിയസ് കോളേജിലെ ലെക്ചറായ ഷീല എബ്രഹാം പറഞ്ഞു | സെന്റ് സേവ്യഴ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു |
61,061 | തം പറയുന്ന കെഎംആർഎൽ എം ഡി ഏലിയാസ് ജോർജ്ജ് താഴെ ഇരിക്കണം | സ്വാഗതം പറയുന്ന കെ എം ആർ എൽ എംഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം |
61,062 | ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുൽഖറിന് ലഭിച്ചത് | ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിനു ലഭിച്ചത് |
61,063 | ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ലോർ പാർക്കിംഗ ഏരിയയാണ് | ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ് |
61,064 | എസ് വോട്ട് കോൺഗ്രസ്സിന് വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു | ആർ എസ് എസ് വോട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു |
61,065 | ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസറായിരുന്നു മധുക്ക് | പാട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു മഥുക് |
61,066 | സിമയിൽ ഛാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൌട്ട് ആണ് | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് |
61,067 | ഉഷപൂജയ്ക്ക ശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചയ്ക്ക് പന്ത്രണ്ട് വരെ തുടരും | ഉഷഃപൂജക്കുശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ച്ക്ക് പന്ത്രണ്ട് വരെ തുടരും |
61,068 | ആന്ധ്ര ഒഡീഷ തീരങ്ങളിലാണ് തിത്തിി ചുഴലിക്കാറ്റ് ഭീഷണി | ആന്ധ്ര, ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി |
61,069 | ൂൾ തല കൈയ്യെടുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു | സ്കൂൾതല കയെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു |
61,070 | അറുപതോളം കുടുംബങ്ങൾ ഇഡ്ഡലി ഉണ്ടാക്കി വിറ്റിരുന്നു | മുമ്പിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു |
61,071 | ഇവയുടെ പൂവിൻ്റെ ഒരു ദൾ മാത്രം വലുതും ലവ് ചിഹ്നത്തിൻ്റെ രൂപത്തിലുമാണ് | ഇവയുടെ പൂവിന്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിന്റെ രൂപത്തിലുമാണ് |
61,072 | കൺപീളികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം | യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം |
61,073 | ത കേൾക്കുമ്പോൾ നാമെല്ലാവരും ഓർക്കേണ്ട ഒരു കാര്യമുണ്ട് | അതൊക്കെ കേൾകുമ്പോൾ നാമെല്ലാവരും ഓർക്കേണ്ട ഒരു കാര്യം ഉണ്ട് |
61,074 | ടു ഓമശ്ശേരി സ്വദേശി നൌഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് | കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ, ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് |
61,075 | ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളച്ച് വരും | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും |
61,076 | ഈദൈൽ ആൽക്കഹോളിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല | കരളിൽ ഈഥയിൽ ആൽക്കഹോളിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല |
61,077 | വ്യായാമത്തിൽ ലാഫിംഗ വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം | വ്യായാമത്തിൽ ലാഫിങ് വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം |
61,078 | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹ ഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡിഗായാഗം | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം, ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം |
61,079 | മദ്യവും കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധ പോലെ ആവേശിച്ചു | മദ്യവും കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു |
61,080 | അഫ്രിദയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യതയില്ല | ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല |
61,081 | ആകാശം മറ്റൊരുർത്ഥകോളമായി മഴ താഴേക്ക് വെള്ള നൂലിട്ടു | മുകളിൽ ആകാശം, മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു |
61,082 | താച്ചറ ഇംഗ്ലീഷ് അല്ല പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് | മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല, പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് |
61,083 | അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൌശല സാമഗ്രികളുടെ നിർമ്മിതിയുമുണ്ട് | അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രികളുടെ നിർമിതിയുമുണ്ട് |
61,084 | ജനിച്ച ഏണസ്റ്റോചെഗുവേര കാസ്ട്രോയുടെ ഉറ്റതോഴനായി മാറി | അർജന്റീനയിൽ ജനിച്ച ഏണസ്റ്റൊ ചെഗുവേര, കാസ്ട്രോയുടെ ഉറ്റതോഴനായി മാറി |
61,085 | ് മംത മോഹൻദാസുമാണ് നായികമാരായി എത്തുന്നത് | ഹബ്ബിയും മമ്ത മോഹൻദാസുമാണ് നായികമാരായി എത്തുന്നത് |
61,086 | ബ്രൌൺഷുഗറും സംസ്കരിച്ച ഉപ്പുമാണ് ഇതിനായി ഉപയോഗിക്കേണ്ടത് | എന്നാൽ ബ്രൌൺ ഷുഗറും സംസ്കരിച്ച ഉപ്പുമാണ് ഇതിനായി ഉപയോഗിക്കേണ്ടത് |
61,087 | യുടെ നാൽപ്പത്തിയൊൻപതാം അനുച്ഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് | ഭരണഘടനയുടെ നാല്‍പ്പത്തിയൊന്‍പതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് |
61,088 | ഇത മൂലം ഇവരുടെ ഉപജീവനമാർഗ്ഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് | ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസഥയാണ് |
61,089 | വിരലുകളിൽ നീണ്ട നഗമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ | നീളൻ വിരലുകളിൽ നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ |
61,090 | ഏഴ് വർഷമായി ഖൊഖോയുടെ സംസ്ഥാന ടീമിൽ അംഗമാണ് ശിശോ | ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക് |
61,091 | യോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൌണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് | ജൻധൻ യോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് |
61,092 | വീടിൻ്റെ താഴത്തെ നിലയുടെ സൺഷെയ്ഡും മതിലും തകർന്നു | വീടിൻെറ താഴത്തെ നിലയുടെ സൺഷേഡും മതിലും തകർന്നു |
61,093 | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേരുകേട്ട മതപാഠശാലയാണ് ദാറുൽ ഉലും | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം |
61,094 | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബയ്ക്ക് ആണ് പൊള്ളലേറ്റത് | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്ക് ആണ് തീപൊള്ളലേറ്റത് |
61,095 | രബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിംഗ് പൌഡർ ഉപയോഗിക്കണം | രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കണം |
61,096 | ത്രിഫലകഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും | തൃഫല കഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും |
61,097 | കാറിൻറെ മുൻഭാഗം ഉൾപ്പെടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു | കാറിന്റെ മുൻഭാഗം ഉൾപ്പെടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു |
61,098 | കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ഷെർലി ഉദ്ഘാടനം ചെയ്തു | കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് പി ഷേർളി ഉൽഘാടനംചെയ്തു |
61,099 | ഊബറീറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ്ംബാസിഡറിനെ വയക്കുന്നത് | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് |
61,100 | ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം | എൻ ആർ ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം |
61,101 | ശേഷം കീഴ്ക്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം | അതിന് ശേഷം കീഴ്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം |
61,102 | കഴി തിങ്കളാഴ്ചയാണ് മധിനെ എൻ ഐ എ കോടതിയിൽ ഹർജി നൽകിയിരുന്നത് | കഴിഞ്ഞ തിങ്കളാഴ്ചയാണ് മദനി എൻ ഐ എ കോടതിയിൽ ഹർജി നൽകിയിരുന്നത് |
61,103 | ദേവേച്ചയുടെ വിജയപ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ | ദേഹേഛക്കെതിരെ ദൈവേഛയുടെ വിജയ പ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.