Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
61,104 | സെക്കൻഡറി വരെ യു എ ഇയിലെ അൽ ഐനിലാണ് സഹൽ പഠിച്ചത് | ഹയർ സെക്കൻഡറി വരെ യു എ ഇ യിലെ അൽ ഐനിലാണു സഹൽ പഠിച്ചത് |
61,105 | ാഥ് സിംങ് ലഖ്നൌവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും | രാജ്നാഥ് സിംഗ് ലക്നൌവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും |
61,106 | ഐതഹ്യം വിഭാഗത്തിൽ ഐതഹ്യമാല എന്ന ബൃഹദ് ഗ്രന്ഥം മുഴുവനും വായിക്കാം | ഐതിഹ്യം വിഭാഗത്തിൽ 'ഐതിഹ്യമാല' എന്ന ബൃഹത്ഗ്രന്ഥം മുഴുവനും വായിക്കാം |
61,107 | എന്നോടു് തന്നെ ചോദിക്കാറുണ്ട് ആരാണ് നീ എെന്ന് | ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് ആരാണ് നീഎന്ന് |
61,108 | തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്ചപൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് |
61,109 | പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റപ്പ് എടുപ്പിച്ചു | പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു |
61,110 | ഉദയാസ്തമന പൂജയ്ക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് | കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് |
61,111 | യു എൻ എയ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ചു നിന്നിരുന്നു | മുൻപ് യു എൻ എ യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ച് നിന്നിരുന്നു |
61,112 | അവരുടെ കയ്യിൽ വിലങ്ങ് വീഴണമെങ്കിൽ സി ബിഐ അന്വേഷണം തന്നെ വരണം | അവരുടെ കയ്യിൽ വിലങ്ങ് വീഴണമെങ്കിൽ സി ബി ഐ അന്വേഷണം തന്നെ വരണം |
61,113 | സെക്രട്ടറി ടി എസ് രജികുമാർ അവാർഡ് ദാനം നടത്തി | സംഘടനാ സെക്രട്ടറി ടി എസ് റജികുമാർ അവാർഡ്ദാനം നടത്തി |
61,114 | യെഷ് ആയിരുന്നു കെജി എഫ് ഒന്നാം ഭാഗത്തിൽ നായകൻ | യുവതാരം യഷ് ആയിരുന്നു കെ ജി എഫ് ഒന്നാം ഭാഗത്തിൽ നായകന്‍ |
61,115 | രമേശ്ജിയുടെ മക്കളുടെ പേരായത് കൌതുകമുള്ള യാതൃച്്ഛികതയാകാം | രണ്ടും രമേഷ്ജിയുടെ മക്കളുടെ പേരായത് കൗതുകമുള്ള യാദൃച്ഛികതയാകാം |
61,116 | അനധികൃത കുടിയേറ്റം യുഎസിൻറെ സമ്പദ്വ്യവസ്ഥയെ ഊറ്റുന്നു | അനധികൃത കുടിയേറ്റം യു എസിന്റെ സമ്പദ് വ്യവസ്ഥയെ ഊറ്റുന്നു |
61,117 | ് കൊടിയ പീഡനങ്ങൾക്കും ഫെർണാണ്ട ഇരയായി | മരണത്തിന് മുമ്പ് കൊടിയ പീഢനങ്ങൾക്കും ഫെർണാണ്ട ഇരയായി |
61,118 | ഫോൺ നമ്പറുകളും മേൽവിലാസങ്ങളും ഇമെയിൽ ഐഡികളും കൈമാറി | അവർ ഫോൺനമ്പറുകളും മേൽവിലാസങ്ങളും ഇമെയിൽ ഐഡികളും കൈമാറി |
61,119 | ഷൌക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു | സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു |
61,120 | അവരുടെ പല വീടുകളും നേരിൽപ്പോയി സന്ദർശിച്ചു | അവരുടെ പല വീടുകളും നേരിൽ പോയി സന്ദര്‍ശിച്ചു |
61,121 | പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്പ് ബോക്സ് ഐക്കണം ഉണ്ടാകും | പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്പ്ബോക്സ് ഐക്കണും ഉണ്ടാകും |
61,122 | പറരളി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി | പാലക്കാട് പറളി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി |
61,123 | ബോയയുടെ പരസ്യം പോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് | ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് |
61,124 | രണ്ടു വർഷത്തിലേറെയായി സണ്ടക്കോഴി രണ്ട് അനൌൺസ് ചെയ്തിട്ട് | ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ഠക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട് |
61,125 | കയറിയിറങ്ങി വളഞ്ഞുപളഞ്ഞ് വൈകുന്നേരത്തോടെ ഊഖീമടിയിലെത്തി | കുന്നുകൾ കയറിയിറങ്ങി, വളഞ്ഞു പുളഞ്ഞു വൈകുന്നേരത്തോടെ ഊഖിമഠീലെത്തി |
61,126 | ബിലി ദർശനം സന്താനലബ്ധി ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു | ശ്രീഭൂതബലി ദർശനം സന്താനലബ്ധി, ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു |
61,127 | വൈ എസ പി സദാനന്ദൻ പരാതി നൽകിയതനുസരിച്ചാണ് നടപടി | ഡി വൈഎസ് പി സദാനന്ദൻ പരാതി നൽകിയത് അനുസരിച്ചാണ് നടപടി |
61,128 | യുദ്ധവും പൊക്രാൻ ആണവപരീക്ഷണവും ഈ കാലയളവിലാണ് നടന്നത് | കാർഗിൽ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത് |
61,129 | മായ സദസ്സിൽ വച്ചായിരുന്നു ട്രെയിലർ ലോഞ്ച് നടത്തിയത് | പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ട്രയിലർ ലോഞ്ച് നടത്തിയത് |
61,130 | മാലിന്യത്തിന് ഈ വർഷം ടൺ ഒന്നിന് എൺപത് ദിൃഹമാണ് ഈടാക്കുക | മുനിസിപ്പാലിറ്റി മാലിന്യത്തിന്ഈ വർഷം ടൺ ഒന്നിന് എണ്‍പത് ദിർഹമാണ്ഇടാക്കുക |
61,131 | ഭീമഹർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓർത്തില്ല | ഭീമ ഹർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓര്‍ത്തില്ല |
61,132 | ബലീന്ദർ സിംഗിന്റെ പുത്രനാണ് രാജ രൺദീർ സിഗ് | രാജാ ഭലീന്ദർ സിങ്ങിന്റെ പുത്രനാണ് രാജാ രൺധീർ സിങ് |
61,133 | ആ വണ്ടി പറവൂരിലൂടെ ഫട്ട് ഫട്ട് എന്ന് ഓടുന്നുണ്ട് | ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട്ഫട് എന്ന് ഓടുന്നുണ്ട് |
61,134 | തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ്ഭായി നേടുന്നത് | മാസം തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ്ഭായ് നേടുന്നത് |
61,135 | കുടുംബത്തിലെ ഏക ആണന്തരിയായ മിഥിലാജ് വിടവാങ്ങിയത് | ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത് |
61,136 | ജനവാസം തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയെയ്യുന്നത് | ജനവാസം തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത് |
61,137 | സേന വക്താവ് ആസിഫ് ഗഖൂർ സി എൻ എന്നിനോട് വ്യക്തമാക്കി | പാക്ക് സേന വക്താവ് ആസിഫ് ഗഘൂർ സി എൻ എന്നിനോട് വ്യക്തമാക്കി |
61,138 | തിന കാരണം എന്നെക്കുറിച്ചു കേൾക്കേണ്ട വന്ന അപവാദം തന്നെ | അതിനു കാരണം എന്നെക്കുറിച്ചു കേൾക്കേണ്ടി വന്ന അപവാദം തന്നെ |
61,139 | ായ ജി കാർത്തികേയന്റെ ജീവിതത്തിൽ നിന്നുള്ള അപൂർവ ഏടുകൾ | ഓർമയായ ജി കാർത്തികേയന്റെ ജീവിതത്തിൽ നിന്നുള്ള അപൂർവ്വഏടുകൾ |
61,140 | ആടി ജിഎസ് എൻ ഇഎഫ്്ടി തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പെടെയാണിത് | ആർ ടി ജി എസ്, എൻ ഇ എഫ്ടി തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പടെയാണിത് |
61,141 | അതിനു ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനം എടുക്കൂ | അങ്ങനെ വന്നാൽ അതിന് ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനം എടുക്കൂ |
61,142 | പുറത്ത് ആഞ്ഞുതള്ളിക്കൊണ്ട് സീനിയർ വിദ്യാർത്ഥി വീണ്ടും അലറി | അവന്റെ പുറത്ത്ആഞ്ഞു തള്ളിക്കൊണ്ടു സീനിയർ വിദ്യാർത്ഥി വീണ്ടും അലറി |
61,143 | ആകെ ഒഴിവു കിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുപൊടിയും | ഫലമോ ആകെ ഒഴിവുകിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുവൊടിയും |
61,144 | ദേവസ്വം ബോർഡ് നഖശിഖാന്തം ഇതിനെ എതിർത്ത വരികയും ചെയ്തു | എന്നാൽ, ദേവസ്വം ബോർഡ് നഖശിഖാന്തം ഇതിനെ എതിർത്തു വരികയും ചെയ്തു |
61,145 | പം യജുർവേദജപം സാമവേദജപം എന്നിവ ഇതോടൊപ്പം നടക്കും | ഋഗ്വേദജപം, യജൂർവേദ ജപം, സാമവേദ ജപം എന്നിവ ഇതോടൊപ്പം നടക്കും |
61,146 | പൂർണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ് | കേരളം പൂർണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ് |
61,147 | െ റണ്ണൌട്ട് ചെയ്തു പുറത്താക്കി സന്ദീപ് | മോയിൻ അലിയെ റണ്ണൌട്ട് ചെയ്ത് പുറത്താക്കി സന്ദീപ് |
61,148 | തോമസിൻ്റെ മറ്റൊരു പ്രധാന ആവശ്യം ഓപ്പൺ കിച്ചൺ വേണമെന്നായിരുന്നു | തോമസിന്റെ മറ്റൊരു പ്രധാന ആവശ്യം ഓപ്പൺ കിച്ചൺ വേണമെന്നായിരുന്നു |
61,149 | ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ദഹി ഗൾഫാൻ | ട്വിറ്ററിൽ ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ധഹി ഖൽഫാൻ |
61,150 | ആർ ഒ ഇ ആർഒ തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി | എ ആർ ഒ, ഇ ആർ ഒ തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി |
61,151 | മേഖല കർഷകനേതൃസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും | വടക്കൻ മേഖല കർഷക നേതൃസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും |
61,152 | ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് ഷാൻ റഹ്മാനണ ഈണമിട്ടത് | വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത് |
61,153 | മൂല്യവർദ്ധനയ്ക്ക് വേണ്ടി മുൻകൈ എടുക്കും | സ്വന്തം മൂല്യ വർധ്നക്ക് വേണ്ടി മുൻ കൈ എടുക്കും |
61,154 | അക്കൌണ്ടിൽ എത്തിയപ്പോൾ ആദ്യ ഘഡുവായി ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് നൽകിയത് | പണം അക്കൗണ്ടിൽ എത്തിയപ്പോൾ ആദ്യഖഡുവായി ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് നൽകിയത് |
61,155 | നടപടിക്ക് ശുപാർശ ചെയ്യാൻ ഐക്യഖണ്ഡന യോഗം തീരുമാനിച്ചു | തുടർന്ന് നടപടിക്ക് ശുപാർശചെയ്യാൻ ഐകകണ്ഠ്യേന യോഗം തീരുമാനിച്ചു |
61,156 | ഐൻസ്റ്റീനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ | ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ |
61,157 | കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം എൽ എ ആണ | ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം എൽ എ യാണ് |
61,158 | ായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ് | വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ് |
61,159 | മോൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അർത്ഥമുണ്ട് | ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അര്ഥം ഉണ്ട് |
61,160 | ഭക്ഷണക്രമം വ്യായാമം എന്നിവ ഏറ്റെടുക്കുകയുംമാകാം | പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവ ഏറ്റെടുക്കുകയും ആകാം |
61,161 | പതിനാറ് വർഷമായി അവർവിടെ ജോലി ചെയ്തു വരികയായിരുന്നു | കഴിഞ്ഞ പതിനാറ് വർഷമായി അവർഅവിടെ ജോലി ചെയ്ത് വരുകയായിരുന്നു |
61,162 | കാണ്ഡഹാർ എഫ് ജി മുന്നൂറ്റിപന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത് | ഡൽഹി-കാണ്ഡഹാർ എഫ് ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത് |
61,163 | ഹബീബ്പൂർ എം എൽ എയാണ് ഖഖേൻ മർമോ | മാൽഡയിലെ ഹബീബ്പൂർ എം എൽ എയാണ് ഖഗേൻ മർമു |
61,164 | എസ്എഫ് ഐ വണ്ടൂർ ഏരിയാ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു | എസ് എഫ് ഐ വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉൽഘാടനം ചെയ്തു |
61,165 | ഒന്ന് ഭൌതികാത്മികമാണ് അതേസമയം അവയ്ക്ക് ആധ്യാത്മിക മനം കൂടിയുണ്ട് | ഒന്ന് ഭൗതികാത്മികമാണ്, അതേസമയം, അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട് |
61,166 | ജോധ്പൂരിലെ ഉമൈത് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത് | ജോഥ്പൂരിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത് |
61,167 | വ്യാഴദിശയള്ളവർക്ക് കൂടുതൽ ശുഭഫലങ്ങൾ ലഭിക്കും | അനുകൂല വ്യാഴദശ ഉള്ളവർക്ക് കൂടുതൽ ശുഭഫലങ്ങൾ ലഭിക്കും |
61,168 | ഇരുപത്തിയഞ്ചാം അനുച്ഛേദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടന അവകാശമാണ് | ഭരണഘടനയുടെ ഇരുപത്തിയഞ്ച-ാം അനുചേ്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ് |
61,169 | പട്ല സ്വദേശിയായ ഒരാളിലേക്ക് പൊലീസ് തിരിഞ്ഞത് | അതോടെയാണ് പട്ള സ്വദേശിയായ ഒരാളിലേക്ക് പോലീസ് തിരിഞ്ഞത് |
61,170 | ഇത് പല്ലുകൾക്ക് കേടുവരുത്തും | അല്ലാത്ത പക്ഷം ഇത് പല്ലുകൾക്കു കേടു വരുത്തും |
61,171 | ബിനാമിയാണ് ശശികല എന്ന വാദവും സുപ്രീം കോടതി അംഗീകരിച്ചു | ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു |
61,172 | രജിസ്ട്രേഷൻ ബോധവത്ക്കരണ ക്ലാസ്സിന് എൽ സി അബ്രഹാം നേതൃത്വം നൽകി | ഓൺലൈൻ രജിസ്ട്രേഷൻ ബോധവത്കരണ ക്ലാസ്സിന് എൽ സി എബ്രഹാം നേതൃത്വം നൽകി |
61,173 | തകർന്നതോടെ ഓട്ടോറിക്ഷയോ മറ്ററ് വാഹനങ്ങളോ ഇതുവഴി വരാനാവില്ല | റോഡുകൾ തകർന്നതോടെ ഓട്ടോറിക്ഷയോ മറ്റ് വാഹനങ്ങളോ ഇതുവഴി വരാനാവില്ല |
61,174 | മേഖലയിൽ തൊഴിൽ തേടി എത്തുന്നവർക്ക് പരിശീലനം ആവശ്യമാണ് | മത്സ്യബന്ധന മേഖലയിൽ തൊഴിൽതേടി എത്തുന്നവർക്ക് പരിശീലനം ആവശ്യമാണ് |
61,175 | ബൌളർമാർ നന്നായി പന്തെറിഞ്ഞെങ്കിലും ഫീൽഡിങ്ങിൽ പിഴവുപറ്റി | ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞെങ്കിലും ഫീൽഡിങ്ങിൽ പിഴവു പറ്റി |
61,176 | പ്പം പോയ മധുസൂദനനെ മാറ്റിയശേഷമായിരുന്നു നടപടി | പനീർസെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി |
61,177 | കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ | നീതി പീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ |
61,178 | അച്ഛൻ കുമളി ഒന്നാമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ് | ഷഫീക്കിന്റെ അച്ഛൻ കുമളി ഒന്നാംമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ് |
61,179 | ഹോട്ടൽ ശൃംഖലാ ശരവണഭവൻ ഉടമയ്ക്ക് ജീവപര്യന്തം തടവ് | പ്രശസ്ത ഹോട്ടൽ ശൃംഖല ശരവണഭവൻ ഉടമയ്ക്ക് ജീവപര്യന്തം തടവ് |
61,180 | മഹബൂബ്നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം | തെലങ്കാന മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം |
61,181 | പുറപ്പെടും മുമ്പ് പെർഫ്യൂം പൂശുന്ന സ്വഭാവമുള്ളയാളാണോ നിങ്ങൾ | യാത്ര പുറപ്പെടും മുൻപ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങൾ |
61,182 | അരങ്ങ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശ്യവുമായ കഥയാണ് നളചരിതം | കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം |
61,183 | മകൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അജിത്തും സ്കൂളിലെ ഖൊഖോ ടീമിലുണ്ട് | ഇളയമകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന അജിത്തും സ്കൂളിലെ ഖോഖൊ ടീമിലുണ്ട് |
61,184 | ലിയൂണിന്റെ തകിർപ്പൻ ഐറ്റം ഡാൻസണ മധുരരാജയുടെ മറ്റൊരു ഹൈലൈറ്റ് | സണ്ണി ലിയോണിൻറെ തകർപ്പൻ ഐറ്റം ഡാൻസാണ് മധുരരാജയുടെ മറ്റൊരു ഹൈലൈറ്റ് |
61,185 | എത്തിച്ച ഫായിസ് റഷീദിന്റെ മൃതദേഹവും ഇതേ സ്ഥലത്ത് ഖബറടക്കി | രാത്രി എത്തിച്ച ഫായിസ് റഷീദിന്റെ മൃതദേഹവും ഇതേസ്ഥലത്ത് കബറടക്കി |
61,186 | ബി ഐ പൈങ്ങോട്ടൂർ ശാഖയുടെ എ ടിഎം ആണ് തകർക്കാൻ ശ്രമിച്ചത് | എസ് ബി ഐ പൈങ്ങോട്ടൂർ ശാഖയുടെ എ ടി എമ്മാണ് തകർക്കാൻ ശ്രമിച്ചത് |
61,187 | ഉണ്ടെങ്കിൽ മോയിസ്ചറൈസർ പുരട്ടാമോ എന്നാണ് പലരുടെയും സംശയം | എണ്ണമയം ഉണ്ടെങ്കിൽ മോയിസ്ചറൈസർ പുരട്ടാമോ എന്നാണു പലരുടെയും സംശയം |
61,188 | ചെയ്തത് നെഹ്റു ആണെന്ന് എലിയേറ്റ് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു | ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു |
61,189 | ഘം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആഗിരണം ചെയ്യുന്നു | തരംഗദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആഗിരണം ചെയ്യുന്നു |
61,190 | പവർഹൌസിൽ നിന്നു പരമാവധി വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട് | മൂലമറ്റം പവർഹൗസിൽ നിന്നു പരമാവധി വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട് |
61,191 | വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ ആഞ്ഞടിച്ചു | രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ ആഞ്ഞടിച്ചു |
61,192 | പരിഗണിച്ചാണ് ശത്രുഘ്ഞൻ സിൻഹയ്ക്ക് സീറ്റ് നിഷേധിച്ചത് | ഇതൊക്കെ പരിഗണിച്ചാണ് ശത്രുഘ്നൻ സിൻഹയ്ക്ക് സീറ്റ് നിഷേധിച്ചത് |
61,193 | ആപ്പ് പരിഷ്കരിക്കാനുള്ള ശ്രമങ്ങളിലാണ് തൌ്ഫീഖും സംഘവും | സറാഹ ആപ്പ് പരിഷ്കരിക്കാനുള്ള ശ്രമങ്ങളിലാണ് തൗഫീഖും സംഘവും |
61,194 | ജൂൺ പതിനഞ്ചിനാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത് | രണ്ടായിരത്തി നാല് ജൂൺ പതിനഞ്ചിനാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത് |
61,195 | മഞ്ഞനിറമുണ്ടെങ്കിൽ അതിനർത്ഥം അണുബാധ ഉണ്ടെന്നാണ് | കഫത്തിൽ മഞ്ഞനിറം ഉണ്ടെങ്കിൽ അതിനർഥം അണുബാധ ഉണ്ടെന്നാണ് |
61,196 | ത് ഇക്കൂട്ടർ സൌന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല | ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല |
61,197 | പോലെ ഇരുണ്ടുതുടങ്ങുന്ന പഞ്ചഭൂതങ്ങളെ ഞാൻ കൈകൂപ്പി തൊഴുതു | 'മങ്ങൂഴംപോലെ ഇരുണ്ടുതുടങ്ങുന്ന പഞ്ചഭൂതങ്ങളെ ഞാൻ കൈകൂപ്പി തൊഴുതു' |
61,198 | വിദഗ്ദ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി | വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി |
61,199 | ഞ്ചിൽ ഇന്ത്യൻ തൊഴിലന്വേഷകരുടെ ഗൾഫിലെ ഇഷ്ടരാജ്യം സൌദിയായിരുന്നു | രണ്ടായിരത്തി പതിനഞ്ച് ൽ ഇന്ത്യൻ തൊഴിലന്വേഷകരുടെ ഗൾഫിലെ ഇഷ്ട രാജ്യം സൗദിയായിരുന്നു |
61,200 | എ പി യുടെ ഈ പദ്ധതി അടുത്തിടെ ഗവർണർ തടഞ്ഞിരുന്നു | എ എ പി യുടെ ഈ പദ്ധതി അടുത്തിടെ ഗവർണർ തടഞ്ഞിരുന്നു |
61,201 | ഓർമ്മിക്കുന്ന ദിനമാണ് ഭൌമപരിധി ദിനം അഥവാ എർത്ത് ഓവർഷൂഡ് | ഇത് ഓർമിക്കുന്ന ദിനമാണ് ഭൗമപരിധിദിനം അഥവാ എർത്ത് ഓവർ ഷൂട്ട് |
61,202 | ഐ ഐ ടി ബിരുദധാരി കനിഷ്ക കടാരിയയ്ക്കാണ് ഒന്നാം റാങ്ക് | ബോംബെ ഐ ഐ ടി ബിരുദധാരി കനിഷ്ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക് |
61,203 | ആറരയ്ക്ക് തുടങ്ങിയ കുർബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു | ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.