Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
61,204
കൂടിയാൽധമനികളുടെ ഭിത്തികൾ ഖനീഭവിച്ച് വ്യാസം കുറയാം
പ്രഷർ കൂടിയാൽ ധമനികളുടെ ഭിത്തികൾ ഘനീഭവിച്ചു വ്യാസം കുറയാം
61,205
ദോശ ഒറ്റയിരുപ്പിന് ഞാൻ അകത്താക്കും പഴങ്കഞ്ഞി ഇഷ്ടമാണ്
ഏഴെട്ട് ദോശ ഒറ്റയിരുപ്പിനു ഞാൻ അകത്താക്കും, പഴങ്കഞ്ഞി ഇഷ്ടമാണ്
61,206
ഷദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽ വിരുന്ന് അരങ്ങേറി
നൗഷാദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽവിരുന്ന് അരങ്ങേറി
61,207
എഴുതിവച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങിമരിച്ചു
കത്തെഴുതി വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി മരിച്ചു
61,208
അയാൾ ലക്ഷദ്വീപിലെത്തുന്നതും അതേ ലക്ഷ്യം മുൻനിർത്തിയാണ്
ഇപ്പോൾ അയാൾ ലക്ഷദ്വീപിൽ എത്തുന്നതും അതേ ലക്ഷ്യം മുൻനിർത്തിയാണ്
61,209
ഋഷഭ് പന്ത് നദാൻ ലിയോണിന് കീഴടങ്ങി
വൈകാതെ ഋഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി
61,210
അവാർഡ് കഥകിളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശിന് നൽകി
നാട്യഭാരതി അവാർഡ് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശിന് നൽകി
61,211
വിഴിഞ്ഞം തുറമുഖക്കരാറിൽ അദാനയക്ക് കോളടിച്ചെന്ന പ്രശ്നവും
ഇവിടെ വിഴിഞ്ഞം തുറമുഖക്കരാറിൽ അദാനിക്ക് കോളടിച്ചെന്ന പ്രശ്നവും
61,212
ഫുട്ബോളിൽ പ്രൊഫഷണലിസം നടപ്പിലാക്കിയത് വേലപ്പന്റെ കാലത്താണ്
ഏഷ്യൻ ഫുട്ബോളിൽ പ്രഫഷനലിസം നടപ്പിലാക്കിയതു വേലപ്പന്റെ കാലത്താണ്
61,213
ഒരു കുടുംബമാണ് ഈ അത്ഭുതസ്ഫടികസൃഷ്ടികളുടെ നിർമ്മാതാക്കൾ
സത്യത്തിൽ ഒരു കുടുംബമാണ് ഈ അദ്ഭുത സ്ഥടികസൃഷ്ടികളുടെ നിർമാതാക്കൾ
61,214
എയർ കുഷനും ഏണിയുമായി ഫയർഫോഴ്സും സജ്ജരായി
സേഫ്ടി എയർ കുഷനും ഏണിയുമായി ഫയർ ഫോഴ്സും സജ്ജരായി
61,215
ഏറെ പ്രിയം അച്ഛന്റെ വടിവത്ത അക്ഷരങ്ങൾ നിറഞ്ഞവയോടു തന്നെ
കത്തുകളിൽ ഏറെ പ്രിയം അച്ഛന്റെ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞവയോട് തന്നെ
61,216
യോർക്ക മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം
ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം
61,217
ണം വിശ്രമസ്ഥലം ശൌചാലയ സൌകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാക്കും
ലഘുഭക്ഷണം, വിശ്രമസ്ഥലം, ശൗചാലയ സൗകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും
61,218
പറിക്കുന്നതിനു മുൻപ് നഴ്സറി നന്നായി നനച്ചുുകൊടുക്കണം
തൈകൾ പറിക്കുന്നതിന് മുൻപ് നഴ്സറി നന്നായി നനച്ചുകൊടുക്കണം
61,219
വർഷം മുുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ്
നാലു വർഷം മുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ്
61,220
തൊലികളഞ്ഞഞ് വേവിച്ചു ചെറിയ കഷ്ണങ്ങളാക്കി വയ്ക്കണം
ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചു ചെറിയ കഷണങ്ങളാക്കി വയ്ക്കണം
61,221
ഗുജറാത്തിലെ ഉഞ്ചയിലായിരുന്നു യശോധാ ബെൻ ഇക്കാര്യം പറഞ്ഞത്
വടക്കൻ ഗുജറാത്തിലെ ഉൺചയിലായിരുന്നു യശോദാ ബെൻ ഇക്കാര്യം പറഞ്ഞത്
61,222
പ്രധാന ഉപഗ്രഹം ഡി ആർ ഡിഒ യുടെ എമിസാറ്റ് തന്നെയാണ്
റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഡി ആർ ഡി ഓ യുടെ എമിസാറ്റ് തന്നെയാണ്
61,223
സംരംഭങ്ങൾക്ക് വേണ്ടിയുള്ള പ്ലാനുകൾ തയ്യാറാക്കും
സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും
61,224
അമിതാഭ് ബച്ചൻ ജയ്ഹിന്ദ് പറയാനും മറക്കുന്നില്ല
മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ജയ്ഹിന്ദ് പറയാനും മറക്കുന്നില്ല
61,225
രിയുമായി വരുന്ന പാവംകട്ടി എന്നാണ് അച്ചമ്മ പറയാറ്
വിഡ്ഢിച്ചിരിയുമായി വരുന്ന പാവംകുട്ടി എന്നാണ് അച്ഛമ്മ പറയാറ്
61,226
ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത്
ഇതേ തുടർന്നു ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത്
61,227
ടവറിനു സമാനമായാണ് സന്ദർശനത്തിനുള്ള ഗോപുരനർമ്മാണം
ഈഫൽ ടവറിനു സമാനമായി ആണ് സന്ദര്ശനത്തിനുള്ള ഗോപുര നിർമാണം
61,228
ത്ത കാലം ജൈവികമായി യൌവനം അസ്തമിച്ച കാലമാണ്
നാപ്കിനില്ലാത്ത കാലം ജൈവികമായി യൗവ്വനം അസ്തമിച്ച കാലമാണ്
61,229
ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊദാരോ പരാജയമായിരുന്നു
ഋത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊദാരോ പരാജയമായിരുന്നു
61,230
കഴിയുമ്പോൾ മഞ്ഞൾപ്പൊടി മുളക്കുപൊടി എന്നിവ ചേർക്കുക
വഴന്നു കഴിയുമ്പോൾ മഞ്ഞൾപ്പൊടി, മുളക്പൊടി എന്നിവ ചേർക്കുക
61,231
എച്ച് പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിന് കാരണം
വി എച്ച് പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിന് കാരണം
61,232
ബെഡ്റൂമിന്റെ ഹെഡ്ബോർഡ് ചെയ്തത് ബോട്ട് തടിികൊണ്ട്
മുകളിലെ ബെഡ്റൂമിന്റെ ഹെഡ്ബോർഡ് ചെയ്തത് ബോട്ട്തടി കൊണ്ട്
61,233
കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥയിൽ ആൽക്കഹോൾ ഉള്ളതായി കണ്ടെത്തി
പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ അൽക്കഹോൾ ഉള്ളതായി കണ്ടെത്തി
61,234
പ്രകാശസംശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു
ഇലയിൽ പ്രകാശസംശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു
61,235
ഓഫീസ് ജീവനക്കാരിയായ ചാന്ദിനിയാണ് മധുവിന്റെ ഭാര്യ
ഏജീസ് ഓഫീസ് ജീവനക്കാരിയായ ചാന്ദ്നിയാണ് മധുവിന്റെ ഭാര്യ
61,236
ബാങ്കിന്റെ ഉള്ളേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊൻപത് രൂപയുടെ നിക്ഷേപം
ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്‍പത് രൂപയുടെ നിക്ഷേപം
61,237
പറ്റിയാൽ ഒരു ഇന്റേൺഷിപ്പൊക്കെ സംഘടിപ്പിക്കാൻ നോക്കുക
പറ്റിയാൽ ഒരു ഇന്റേൺഷിപ്പ് ഒക്കെ സംഘടിപ്പിക്കാൻ നോക്കുക
61,238
കോളേജിലെ രണ്ടാം വർഷ ബി എ വിദ്യാർത്ഥിയായ അഫ്ഷാ നാഷിഖ
വിമൻസ് കോളേജിലെ രണ്ടാം വർഷ ബി എ വിദ്യാർഥിയായ അഫ്ഷാൻ ആഷിഖ്
61,239
ഔദ്യോഗികമായി കെജ്രവാാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും
ഇതിനെ ഔദ്യോഗികമായി കെജ്രിവാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും
61,240
ചുരുങ്ങിയത് എട്ടു മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണ
വിവാഹശേഷം ചുരുങ്ങിയത് എട്ട് മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണം
61,241
ലുൻപോല താഴ്വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത്
പീഠഭൂമിയിലെ ലുൻപോല താഴ്വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത്
61,242
ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെേയും കൈഞ്ഞരമ്പുകൾ മുറിച്ചു
മരണം ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെയും കൈഞരമ്പുകൾ മുറിച്ചു
61,243
ണ്ണൂറ്റിയ് ഓഗസ്റ്റ് ഒന്നിന് ക്രിസ്റ്റഫർ കൊളംബസാണ് വെനസ്വേല കണ്ടുപിടിച്ചത്
ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിനു ക്രിസ്റ്റഫർ കൊംളമ്പസാണു വെനസ്വേല കണ്ടുപിടിച്ചത്
61,244
എസ്കേപ്പ് ഫ്രം ഉഗാണ്ട ഒരുക്കിയ സംവിധായകനാണ് രാജേഷ് നായർ
നേരത്തെ 'എസ്കേപ്പ് ഫ്രം ഉഗാണ്ട' ഒരുക്കിയ സംവിധായകനാണ് രാജേഷ്നായർ
61,245
വേവിച്ച് അല്പം മഞ്ഞലിട്ട് വെള്ളം വറ്റിച്ചെടുക്കും
അരി വേവിച്ച് അൽപം മഞ്ഞളിട്ട് വെള്ളം വറ്റിച്ചെടുക്കും
61,246
മണ്ഡലം പ്രസിഡന്റ് സലാം കന്യാപാഠി അദ്ധ്യക്ഷത വഹിച്ചു
സംഗമത്തിൽ മണ്ഢലം പ്രസിഡന്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു
61,247
മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അദ്ധ്യക്ഷനായി
ചടങ്ങിൽ മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അധ്യക്ഷനായി
61,248
കൊ ൂതുമ്പോൾ കണ്ണുകൾ ഇറുക്കിിയടച്ചു ഒടുവിൽ ഒളികൺനോട്ടങ്ങൾ
അതുകൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു, ഒടുവിൽ ഒളികൺനോട്ടങ്ങൾ
61,249
ഘട്ട പൾസ പോളിയോ തുള്ളിമന്ന് വിതരണം ഞായറാഴ്ച നടക്കും
രണ്ടാംഘട്ട പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും
61,250
ആദ്യമായി ബ്രൌൺ ഷുഗർ കണ്ടുപിടിച്ച് കേസെടുത്തത് ഞാനാണ്
കേരളത്തിൽ ആദ്യമായി 'ബ്രൌൺ ഷുഗർ' കണ്ടുപിടിച്ചു, കേസ്സെടുത്തത് ഞാനാണ്
61,251
ായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മട്ട് പരിശീലനത്തിലാണ്
മേള പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശിലനത്തിലാണ്
61,252
സാന്ധവന ബട്ട് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
പെർളയിലെ സാന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
61,253
സാധാരണായതു കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല
ഒരു സാധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല
61,254
സ്റ്റേഷ സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം
സിവിൽ സ്റ്റേഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം
61,255
ദുബായിലെ താപനില നാൽപ്പത്തി രണ്ട് ഡിഗ്രി സെൽഷ്യസ ആണ
സാധാരണഗതിയിൽ ദുബായിലെ താപനില നാല്‍പ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ്
61,256
അന്ന് ജനറൽ ആയൂബ് ഖാന്റെ പട്ടാളഭരണമായിരുന്നു
അവിടെ അന്ന് ജനറൽ ആയൂബ്ഖാന്റെ പട്ടാളഭരണം ആയിരുന്നു
61,257
ഫൌണ്ടേഷൻ ചെയർമാൻ കെ മൂസ അദ്ധ്യക്ഷത വഹിച്ചു
ഹിറ ഫൗണ്ടേഷൻ ചെയർമാൻ കെ മൂസ അധ്യക്ഷത വഹിച്ചു
61,258
് അമൃതാ ബന്ധത്തിൽ സാറ ഇബ്രാഹിം എന്നീ കുട്ടികളുണ്ട്
സെയ്ഫ്-അമൃത ബന്ധത്തിൽ സാറ, ഇബ്രാഹീം എന്നീ കുട്ടികളുണ്ട്
61,259
നാൽപ്പത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
സംഭവത്തിന്റെ നാല്‍പ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
61,260
കൊള്ളുന്ന സ്ഫടിക ഭരണിനിറയെ തൈര്
ഇടങ്ങഴി കൊള്ളുന്ന സ്ഫടിക ഭരണി നിറയെ തൈര്
61,261
േർ ഖാനും ബഗീറനും ബാലു അമ്മാവനും ഹൊ ആലോചിക്കാൻ വയ്യ
ഷേർഖാനും ബഗീരനും ബാലു അമ്മാവനും ഹോ ആലോചിക്കാൻ വയ്യ
61,262
ഉപയോഗം കയാൻസറിന് കാരണമാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു
സ്ഥിരമായ ഉപയോഗം കാൻസറിന് കാരണമാകാമെന്നും ശാസ്ത്രജഞർ പറയുന്നു
61,263
ഇണങ്ങി ജീവിക്കുന്ന നാനുക് സഡ്ന ദമ്പതികൾ
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നാനൂക്ക്, സെഡ്ന ദമ്പതികൾ
61,264
യോർക്ക വുഡ്ഹൾ ക്ലാഫിനാൻ കമ്പനി തുറന്നു
ന്യൂയോർക്കിൽ വുഡ്ഹൾ, ക്ലാഫിൻ ആൻഡ് കമ്പനി തുറന്നു
61,265
സ്കൂൾ അധികൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്
ഇപ്പോൾ സ്കൂൾ അധികൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്
61,266
ർഷ ശേഷം രജിസ്ട്രേഷൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്
ഒരു വർഷത്തിന് ശേഷം രജിസ്ഷ്രേൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്
61,267
ഒരു കൌതുകത്തിന് ആ ഗാനശേഖരത്തിലൂടെ ഒന്നു കണ്ണോടിക്കുക
വെറുതെ ഒരു കൗതുകത്തിന് ആ ഗാനശേഖരത്തിലൂടെ ഒന്ന് കണ്ണോടിക്കുക
61,268
പൊഴിയുന്ന ഐസ്ലാൻറാണ് ഇരുവരും മധുവിധുവിനായി തിരഞ്ഞെടുത്തത്
മഞ്ഞ് പൊഴിയുന്ന ഐസ്ലാന്റാണ് ഇരുവരും മധുവിധുവിനായി തെരഞ്ഞൈടുത്തത്
61,269
അഞ്ച് ജില്ലകളിലെ ക്യാൻസർ രോഗികളാണ് ഇതിന്റെ ഗുണഫലം ലഭിക്കുക
കേരളത്തിലെ അഞ്ച് ജില്ലകളിലെ കാൻസർ രോഗികളാണ് ഇതിന്റെ ഗുണഫലം ലഭിക്കുക
61,270
എൺപത്തിയാറിൽ കുടുംബം ഹോസ്ദുർഗിലെ എച്ചിക്കാനത്തേക്ക് താമസം മാറ്റി
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയാറിൽ കുടുംബം ഹോസ്ദുർഗ് ലെ ഏച്ചിക്കാനത്തേക്ക് താമസം മാറ്റി
61,271
ായ രസകരമായി ഇതൽ വിരിയുന്നത് താനുകൾ പാടുമ്പോഴാണ്
രാഗച്ഛായ രസകരമായി ഇതൾ വിരിയുന്നത് താനുകൾ പാടുമ്പോഴാണ്
61,272
മമ്മൂട്ടിക്കും ഇന്നസന്റിനും നിലപാടെടുക്കാനും കഴിയില്ല
ലാലിനും മമ്മൂട്ടിക്കും ഇന്നസെന്റിനും നിലപാട് എടുക്കാനും കഴിയില്ല
61,273
റിംങ് ടൌൺ തന്നെ അയാൾ ഇതിനായി സെറ്റ് ചെയ്തു വച്ചിട്ടുണ്ട്
പ്രത്യേക റിങ്ങ്ടോൺ തന്നെ അയാൾ ഇതിനായി സെറ്റ്ചെയ്ത് വച്ചിട്ടുണ്ട്
61,274
ലംഘനം കോമഡി ഷോയായി മാറിയിരിക്കുകയാണ് ഇവിടെ
നിരോധനാജ്ഞ ലംഘനം കോമഡി ഷോ ആയി മാറിയിരിക്കുകയാണ് ഇവിടെ
61,275
കണങ്കാലിലെ മറുക്ക് ദീർഘദൃഷ്ടിയെയാണ് പ്രതിനിധാനം ചെയ്യുന്നത്
വലതു കണങ്കാലിലെ മറുക് ദീര്ഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത്
61,276
മണിക്കൂ സൂര്യപ്രകാശം ഇവയിൽ വീഴണമെന്ന് നിർബന്ധമാണ്
നാല് മണിക്കൂറെങ്കിലും സൂര്യപ്രകാശം ഇവയിൽ വീഴണമെന്ന് നിര്ബന്ധമാണ്
61,277
ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധി പറയുക
ചീഫ് ജസ്റ്റിസ് രജ്ജൻ ഗഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധിപറയുക
61,278
പ്രതാപ്ഘഡ് ജില്ലയിലെ ചോട്ടിസാദ്രിയിലാണ് സംഭവം
രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം
61,279
വൈകിട്ടോടെ പട്ടിക വരുമെന്ന പ്രതീക്ഷയിലാണ് കേരള ഘടകം
ചൊവ്വാഴ്ച വൈകിട്ടോടെ പട്ടിക വരുമെന്ന പ്രതീക്ഷയിലാണ് കേരളഘടകം
61,280
തറയിൽ ഇരുന്നൂറ്റിിയൻപത് ടൈലും മുകൾഭിത്തിയിൽ നൂറ്റിമുപ്പത്തിയെട്ട് ടൈലും ഉണ്ട്
ബാത്ത്റൂമിന്റെ തറയിൽ ഇരുന്നൂറ്റി അന്‍പത് ടൈലും മുകൾഭിത്തിയിൽ നൂറ്റി മുപ്പത്തിയെട്ട് ടൈലും ഉണ്ട്
61,281
പച്ചേഗർ എന്നയാളുടെ കടയിൽ നിന്നാണ് അദ്ദേഹം സ്വർ്ണം വാങ്ങിയത്
ഹൃദയ് പഛീഗർ എന്നയാളുടെ കടയിൽനിന്നാണ് അദ്ദേഹം സ്വർണം വാങ്ങിയത്
61,282
ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം മീതൈൻ സെൻസറാണ്
മംഗൾയാനിലെ ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം മീഥെയ്ൻ സെൻസർ ആണ്
61,283
തേഞ്ഞിപ്പാലം ജൌഹർ കുനീൽ എന്നിവർ ആശംസകൾ നേർന്നു
ഷബീർ തേഞ്ഞിപ്പാലം, ജൗഹർ കുനിയിൽ എന്നിവർ ആശംസകൾ നേർന്നു
61,284
വർമ്മയുടെ വരികൾക്ക് ഗോപി സുന്ദറണ് ഈണം നൽകിയിരിക്കുന്നത്
സന്തോഷ് വർമയുടെ വരികൾക്ക് ഗോപീ സുന്ദറാണ് ഈണം നൽകിയിരിക്കുന്നത്
61,285
സർപ്പഭണം കുത്തിയ ഊന്നുവടി കൊണ്ട് പണ്ടാല അതിനെ തിരിച്ചിട്ടു
സർപ്പഫണം കൊത്തിയ ഊന്നുവടികൊണ്ട് പണ്ടാല അതിനെ തിരിച്ചിട്ടു
61,286
ാ ഓസീസിനെതിരെ ഹൈദരാബാദിൽ അഭിമാനമുയർത്തുന്ന മറ്റൊരു ജയം
വീണ്ടുമിതാ, ഓസീസിനെതിരെ ഹൈദരാബാദിൽ അഭിമാനമുയർത്തുന്ന മറ്റൊരു ജയം
61,287
സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആഷിഖ അടക്കമുള്ളവർ തയ്യാറല്ല
എങ്കിലും സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആശിഖ് അടക്കമുള്ളവർ തയ്യാറല്ല
61,288
എഫ് നിയോജകമണ്ഡലം കൺവീനർ എം വി വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു
എൽ ഡി എഫ് നിയോജകമണ്ഡലം കൺവീനർ എം വി വിദ്യാധരൻ അധ്യക്ഷത വഹിച്ചു
61,289
ഴ്സി സമയോചിത ഇടപെടൽ മൂലമാണ് തീ അണയ്ക്കാൻ കഴിഞ്ഞത്
ഫയർഫോഴ്സിെൻറ സമയോചിത ഇടപെടൽ മൂലമാണ് തീയണക്കാൻ കഴിഞ്ഞത്
61,290
കോടമ്പുഴ സുജീർ പുത്തൻപള്ളി യാസിർ അറഫാത്ത് തുടങ്ങിയവർ സംബന്ധിച്ചു
നൗഫൽ കോടമ്പുഴ, സുജീർ പുത്തൻപള്ളി, യാസർ അറഫാത് തുടങ്ങിയവർ സംബന്ധിച്ചു
61,291
ദ മന്ത്രം ഋതുപർണനു പകരം നൽകി നളൻ ദൂതരഹസ്യം സ്വായത്തമാക്കി
അശ്വഹൃദയമന്ത്രം ഋതുപർണനു പകരം നൽകി നളൻ ദൂതരഹസ്യം സ്വായത്തമാക്കി
61,292
ഉണ്ടായിരുന്നേൽ വീട് എല്ലാ അർത്ഥത്തിലും മോഹനമായേന
അച്ഛൻ ഉണ്ടായിരുന്നേൽ വീട് എല്ലാ അർത്ഥത്തിലും മോഹനം ആയേനേ
61,293
പ്രൊഫഷണൽ ലീഗിലെ വമ്പന്മാരാണ് രണ്ട് ക്ലബ്ബുകളും
ഇന്തോനേഷ്യൻ പ്രൊഫഷണൽ ലീഗിലെ വമ്പന്മാരാണ് രണ്ട് ക്ലബുകളും
61,294
ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗ്ഗവും പ്രധാനവാതിൽ ആണ്
ഗൃഹത്തിലേക്ക് ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗ്ഗവും പ്രധാന വാതിൽ ആണ്
61,295
ശവപ്പറമ്പ് പോലെ ശോകമൂഖമായിരുന്നു ഡിസ്നെിവേൾഡ്
ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെ ശോകമൂകമായിരുന്നു ഡിസ്നി വേൾഡ്
61,296
സി ആനയും കാളയും വൈരം വെടിഞ്ഞ് മഴ നനഞ്ഞ് വിശ്രമം കൊള്ളുകയാണ്
സിംഹവും ആനയും കാളയും വൈരം വെടിഞ്ഞ് മഴനനഞ്ഞ് വിശ്രമം കൊള്ളുകയാണ്
61,297
വെൽഫെയർ കേരള കുവൈറ്റിന്റെ ഉപഹാരം അൻവർ സയ്യിദ് കൈമാറി
ഇരുവർക്കും വെൽഫെയർ കേരള കുവൈറ്റിന്റെ ഉപഹാരം അൻവർ സയീദ് കൈമാറി
61,298
മാസങ്ങളേ അതിനു ആയിസ്സുള്ളൂ എന്ന് ഭൌമശാസ്ത്രജ്ഞർ വിധിയെഴുതി
ഏതാനും മാസങ്ങളേ അതിന് ആയുസുള്ളൂ എന്ന് ഭൗമശാസ്ത്രജ്ഞർ വിധിയെഴുതി
61,299
ഐ ടി കമ്പനിയായ എച്ച് പിിയിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം
ആഗോള ഐ ടി കമ്പനിയായ എച്ച് പി യിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം
61,300
മോഹൻദാസ ആണ് കാർബണിൽ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്
മംമ്ത മോഹൻദാസാണ് കാർബണിൽ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്
61,301
രാവിലെ എട്ട് മുപ്പതിന് കാഴ്ചശ്രീബലി ഓട്ടൻതുള്ളൽ നവകലശാഭിഷേകം
ഏഴിന് രാവിലെ എട്ട് മുപ്പതിന് കാഴ്ചശ്രീബലി, ഓട്ടൻതുള്ളൽ, നവകലശാഭിഷേകം
61,302
അന്വേഷണതൃഷ്ണയും പത്രദൌത്യത്തിന് നവകാന്തി പകരും
അക്ഷരഗൗരവവും അന്വേഷണ തൃഷ്ണയും പത്ര ദൗത്യത്തിന് നവകാന്തി പകരും
61,303
രാവിലെ ആറിന് ഗ്രന്ഥനമസ്കാരം ഉച്ചയ്ക്ക് പതിനൊന്നിന് നവഗ്രഹ പൂജ
വ്യാഴാഴ്ച രാവിലെ ആറിന് ഗ്രന്ഥ നമസ്കാരം, ഉച്ചയ്ക്ക് പതിനൊന്നിന് നവഗ്രഹപൂജ