Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
61,304
|
സാമ്രാജ്യത്തിന്റെ രാജസദസ്സ് നിരനിരിക്കുന്ന പ്രൌഢമായ ഇടം
|
വിജയ നഗര സാമ്രാജ്യത്തിന്റെ രാജസദസ്സ് നിരന്നിരിക്കുന്ന പ്രൗഢമായ ഇടം
|
61,305
|
ഗവർണർ കിരൺ ബേദി മുഖ്യ പ്രഭാഷണം നടത്തി
|
ലഫ്റ്റ്നന്റ് ഗവർണർ കിരൺബേദി മുഖ്യ പ്രഭാഷണം നടത്തി
|
61,306
|
ശിരസ്സു പിളർത്തി വളർന്ന ഒരു ഈന്തുുമരത്തിൽ തന്നെ ബിഗ്നേഷ് തൂങ്ങി
|
ഒടുവിൽ ശിരസുപിളർത്തി വളർന്ന ഒരു ഈന്തു മരത്തിൽ തന്നെ വിഘ്നേശ് തൂങ്ങി
|
61,307
|
ജിത്തി ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇതൊരു കഥയല്ല
|
പ്രേംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം, ഇതൊരു കഥയല്ല
|
61,308
|
സ്റ്റേഷനിലെ എ എസ് ഐക്കെതിരെയാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്
|
കസബ സ്റ്റേഷനിലെ എ എസ് ഐ ക്ക് എതിരെയാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്
|
61,309
|
ബോധവത്ക്കരണവും സംരക്ഷണവും ആധുനിക ലോകത്ത് ഏറെ പ്രസക്തമാണ്
|
പരിസ്ഥി ബോധവൽക്കരണവും സംരക്ഷണവും ആധുനിക ലോകത്ത് ഏറെ പ്രസക്തമാണ്
|
61,310
|
സിനിമാ സംംഗീതം സൃഷ്ടിച്ച അത്ഭുതം യാദൃച്ഛികമായി സംഭവിച്ചതാക
|
അതാണ് സിനിമാസംഗീതം സൃഷ്ടിച്ച അദ്ഭുതം യാദൃച്ഛികമായി സംഭവിച്ചതാകാം
|
61,311
|
ശങ്കരാചാര്യരാൽ സ്ഥാപിതമായ ചതുർമഠങ്ങളിൽ ഒന്നാണ് ശൃങ്കേരി മഠം
|
ശ്രീ ശങ്കരാചാര്യരാൽ സ്ഥാപിതമായ ചതുർമ്മഠങ്ങളിൽ ഒന്നാണു ശൃംഗേരി മഠം
|
61,312
|
അഴിഞ്ഞിലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
|
മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി
|
61,313
|
ഖാലിദ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിഗും നിർവഹിക്കുന്നു
|
ഷൈജു ഖാലിദ് ചായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു
|
61,314
|
ആദ്യം എല്ലെണ്ണ ഒഴിച്ച് മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം
|
പാനിൽ ആദ്യം എള്ളെണ്ണ ഒഴിച്ച് മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം
|
61,315
|
ഒട്ടധികം നാടിന്റെ നാനാഭാഗങ്ങളിൽ കാണമാനുണ്ടെന്നു കേട്ടു
|
ശവങ്ങൾ ഒട്ടധികം നാടിന്റെ നാനാഭാഗങ്ങളിലും കാൺമാനുണ്ടെന്നു കേട്ടു
|
61,316
|
വിഷ്വൽ ഇഫക്ടിനുള്ള പുരസ്കാരം ഫസ്മാൻ ആണ് നേടിയത്
|
മികച്ച വിഷ്വൽ ഇഫക്ടിനുള്ള പുരസ്ക്കാരം ഫസ്റ്റ്മാനാണ് നേടിയത്
|
61,317
|
ത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൌനം ഭഞ്ചിച്ചു
|
നെടുനീളത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൗനം ഭഞ്ജിച്ചു
|
61,318
|
എ ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഫ് പന്ത്
|
എം എസ് ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത്
|
61,319
|
അസ്ഹർ ചെക്കുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
|
മസ്ഊദ് അസ്ഹർ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
|
61,320
|
കിഫ്ബി ബജറ്റ് പദ്ധതികൾക്കും ഇത് ബാധകം
|
നബാർഡ്, കിഫ്ബി, ബഡ്ജറ്റ് പദ്ധതികൾക്കും ഇത് ബാധകം
|
61,321
|
തംലീൽ ഇർഷാദ് പോലുള്ള ഉറദു പത്രങ്ങളും ഇതേ പാത പിന്തുടർന്നു
|
ഡെയിലി, തംലീൽ, ഇർഷാദ് പോലുള്ള ഉർദു പത്രങ്ങളും ഇതേപാത പിന്തുടർന്നു
|
61,322
|
കളക്ടർ കൌശീഗൻ വാട്ടർ അതോറിറ്റി എം ഡി ആാകും
|
തൃശ്ശൂർ കളക്ടർ കൗശിഗൻ വാട്ടർ അതോറിറ്റി എം ഡി യാകും
|
61,323
|
ഡെയി്ൻ മനോരമാ ന്യൂസ് ഡോട്ട് കോമിനോട് മനസ്സ് തുറന്നു
|
ഇതേക്കുറിച്ച് ഡെയ്ൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറന്നു
|
61,324
|
ചെൽസിയെ വെസ്റ്റ്ഹാം ഗോൾരഹിത സമനിലയിൽ പിടിച്ചു
|
ഞായറാഴ്ച ചെൽസിയെ വെസ്റ്റ്ഹാം ഗോൾരഹിത സമനിലയിൽ പിടിച്ചു
|
61,325
|
വർഷമായി സ്റ്റേഷനിൽ ഒരു സ്റ്റാൻഡ്ബൈ എഞ്ചിനില്ല
|
രണ്ടു വർഷമായി സ്റ്റേഷനിൽ ഒരു സ്റ്റാന്റ് ബൈ എഞ്ചിനില്ല
|
61,326
|
നിറമുള്ള നെയിൽ പോോളിഷ് നഖങ്ങളിൽ പുരട്ടണം
|
ആദ്യമായി നിറമുള്ള നെയിൽ പോളിഷ് നഖങ്ങളിൽ പുരട്ടണം
|
61,327
|
ഡെപ്യൂട്ടി ഡയറക്ടർ വിമൽഘോഷ് പദ്ധതി വിശദീകരണം നടത്തി
|
കൃഷി ഡെപ്യൂട്ടി ഡയറക്ടർ വിമൽഘോഷ് പദ്ധതി വിശദീകരണം നടത്തി
|
61,328
|
പാവാടയും ജമ്പറുമായിരുന്നു അന്ന് ഞങ്ങൾക്കുള്ള പ്രതിഫലം
|
ഓണത്തിനൊരു പാവാടയും ജംബറുമായിരുന്നു അന്നു ഞങ്ങൾക്കുള്ള പ്രതിഫലം
|
61,329
|
കുടുംബങ്ങളിലെ നാലപ്പത്തിയാറ് അംഗങ്ങളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു
|
കോസാനോസ്ട്രാ കുടുംബങ്ങളിലെ നാൽപത്തിയാറ് അംഗങ്ങളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു
|
61,330
|
ഫത്തേപൂർ സാഹിബിൽ നിന്നുള്ള എം പി ആാണ് ഖൽസ
|
പഞ്ചാബിലെ ഫത്തേപൂർ സാഹിബിൽ നിന്നുള്ള എം പി യാണ് ഖൽസ
|
61,331
|
ബിഐ സ്പെഷ്യൽ കോടതിയാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചത്
|
സി ബി ഐ സ്പെഷൽ കോടതിയാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചത്
|
61,332
|
ജതാബ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
|
എറണാകുളത്ത് ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
|
61,333
|
ബോക്സിൽ ചോദിച്ചവർ ഈ കുറിപ്പ് ഒരു മറുപടിയായി കാണണം
|
ഇൻബോക്സിൽ ചോദിച്ചവർ ഈ കുറിപ്പ് ഒരു മറുപടി ആയി കാണണം
|
61,334
|
ജെ പി ഐ പി എഫ് ടിി സഖ്യത്തിന്റെ അംഗബലം നാൽ്പത്തിനാലായും ഉയർന്നു
|
ബി ജെ പി - ഐ പി എഫ്ടി സഖ്യത്തിന്റെ അംഗബലം നാല്പത്തിനാലായും ഉയർന്നു
|
61,335
|
മാ ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്
|
ഒരു മാസം ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്
|
61,336
|
അമിതാഭ് ബച്ചനും ദ്രൌപദയായി ഐശ്വര്യ റായിയും എത്തും
|
ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൗപതിയായി ഐശ്വര്യ റായിയും എത്തും
|
61,337
|
മകനായുംമരുമകനായുംനിന്ന് ഇരു കുടുംബവും നോക്കാനും പഠിച്ചു
|
മകനായും മരുമകനായും നിന്ന് ഇരു കുടുംബവും ഭംഗിയായി നോക്കാനും പഠിച്ചു
|
61,338
|
ഗ്രാമത്തിൽ നിന്നുള്ള ഇശ്രദ് ഭിഗമായിരുന്നു ഭാര്യ
|
അടുത്ത ഗ്രാമത്തിൽ നിന്നുള്ള ഇശ്റത് ബീഗമായിരുന്നു ഭാര്യ
|
61,339
|
ഇല്ലാതെയാണ് ഭൂമിയളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു
|
മുൻധാരണയൊന്നും ഇല്ലാതെയാണ് ഭൂമി അളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു
|
61,340
|
സംഘധ്വനി എന്ന നാടകത്തിലെ നായിക എല്ലാവരേും ശരിക്കും കരയിപ്പിച്ചു
|
സംഘധ്വനി എന്ന നാടകത്തിലെ നായിക എല്ലാവരെയും ശരിക്കും കരയിപ്പിച്ചു
|
61,341
|
ചരിത്രത്തിലെ ഹിജ്റ ജ്ഞാനോന്മുഖപാഠങ്ങളുടെ കലവറയാണ്
|
ഇസ്ലാമിക ചരിത്രത്തിലെ ഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണ്
|
61,342
|
സെന്റിൽ മുന്നൂറ്റി ഇരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും
|
ഒരു സെന്റിൽ മുന്നൂറ്റി ഇരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും
|
61,343
|
യ്ഡഡ് സ്കൂളിൽ നിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി
|
അൺ എയ്ഡഡ് സ്കൂളിൽനിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി
|
61,344
|
ർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ
|
ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ
|
61,345
|
ബമ്പർ പരിഷ്കാരങ്ങളും ടെൈയിൽ ലാമ്പുകളുമാണ് മോഡലിലെ പുറം പുതുമ
|
എന്നാൽ ബമ്പർ പരിഷ്കാരങ്ങളും ടെയിൽ ലാമ്പുകളുമാണ് മോഡലിലെ പുറംപുതുമ
|
61,346
|
കുറച്ചുകൊണ്ട വരികയായിരുന്നു ഇതിന്റെ ലക്ഷ്യം
|
വിവാഹധൂർത്ത് കുറച്ച് കൊണ്ടു വരികയായിരുന്നു ഇതിന്റെ ലക്ഷ്യം
|
61,347
|
കണ്ട ആഢംബരവിവാഹങ്ങൾ പഴങ്കഥയാവുമെന്നു തീർച്ച
|
ഇതുവരെ കണ്ട ആഢംബര വിവാഹങ്ങൾ പഴങ്കഥയാവുമെന്നു തീർച്ച
|
61,348
|
തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരച്ചാൽ പല്ല് വെളുക്കും
|
വാഴപ്പഴത്തിന്റെ തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരച്ചാൽ പല്ല് വെളുക്കും
|
61,349
|
സമത്ത് മൃത്യുഞ്ജയ മന്ത്രം ജപിക്കുക ഓം നമ ശിവായ ജപിക്കുക
|
ഗ്രഹണ സമയത്ത് മൃത്യുഞ്ജയ മന്ത്രം ജപിക്കുക, ഓം നമഃശിവായ ജപിക്കുക
|
61,350
|
അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സൽമാനെ സഹായത്തിനും വിളിച്ചു
|
ഇവർ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സൽമാനെ സഹായത്തിനും വിളിച്ചു
|
61,351
|
ുകൾ അറിഞ്ഞൊരു കായൽ യാത്ര
|
ഗ്രാമജീവിത തുടിപ്പുകൾ അറിഞ്ഞൊരു കായൽ യാത്ര
|
61,352
|
സ്വദേശിയായ ഹരിഹരൻ പെർല വൈദ്യുതി സെക്ഷനിലെ മസ്ദൂറ ആണ
|
തിരുവനന്തപുരം സ്വദേശിയായ ഹരിഹരൻ പെർള വൈദ്യുതി സെക്ഷനിലെ മസ്ദൂർ ആണ്
|
61,353
|
ഛർദ്ദിച്ച ലക്മാലിനെ ഡ്രസ്സിഗ് റൂമിലേക്ക് മാറ്റി
|
കളിക്കിടെ ഛർദിച്ച ലക്മാലിനെ ഡ്രസിങ്ങ് റൂമിലേക്ക് മാറ്റി
|
61,354
|
ുള്ള ഇവ രക്തത്തെ പുളിപ്പിച്ച് ശരീരത്തിന്റെ ചൂട് കൂട്ടും
|
അമ്ലസ്വഭാവമുള്ള ഇവ രക്തത്തെ പുളിപ്പിച്ച് ശരീരത്തിന്റെ ചൂടു കൂട്ടും
|
61,355
|
ശ്രീഭവനിലെ ഊണ് തുടങ്ങുന്നത് പരുപ്പും നെയ്യും വിളമ്പിക്കൊണ്ടാണ്
|
ശ്രീഭവനിലെ ഊണു തുടങ്ങുന്നതു പരിപ്പും നെയ്യും വിളമ്പിക്കൊണ്ടാണ്
|
61,356
|
ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എം ആർ ഐ സ്കാൻ
|
എന്നാൽ ഇതിൽനിന്നും തികച്ചും വ്യത്യസ്തമാണ് എം ആർ ഐ സ്കാൻ
|
61,357
|
കമാന മുതൽ പള്ളിത്ത് വരെയാണ് റോഡ് നവീകരിക്കുന്നത്
|
പെരളശ്ശേരി കമാനം മുതൽ പള്ള്യത്ത് വരെയാണ് റോഡ് നവീകരിക്കുന്നത്
|
61,358
|
വിജയം കാര്യലാഭം നേതൃസ്ഥാന ലബ്ധി എന്നിവയുണ്ടാകും
|
തൊഴിൽ വിജയം, കാര്യലാഭം, നേതൃസ്ഥാനലബ്ധി എന്നിവ ഉണ്ടാകും
|
61,359
|
ദിവസം മോളെയ കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി
|
ഒരു ദിവസം മോളേയും കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി
|
61,360
|
ഗൂഢാലോചന നടത്തുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു
|
പിന്നെ എങ്ങനെ ഗൂഢാലോചന നടത്തുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു
|
61,361
|
ദാസിന്റെയും ജൊമാലിയയുടെയും ആറു മക്കളിൽ ഇളയവളാണ് ഹിമ
|
രോൺജിത് ദാസിന്റെയും ജൊമാലിയയുടെയും ആറുമക്കളിൽ ഇളയവളാണ് ഹിമ
|
61,362
|
ബനോദ് റായിയോ പൌലോ കൊയ്ലയോ അല്ല
|
അല്ലാതെ വിനോദ് റായിയോ പൗലോ കൊയ്‌ലായൊ അല്ല
|
61,363
|
ഗന് കേളപ്പജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാനനായകരായത്
|
കേരള ഗാന്ധി കേളപ്പജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാന നായകരായത്
|
61,364
|
എത്ത് സെന്ററിലേക്ക് ഇന്നു മുതൽ പ്രവേശനം ആരംഭിച്ചു
|
ജടായു എർത്ത്സ് സെന്ററിലേക്ക് ഇന്ന് മുതൽ പ്രവേശനം ആരംഭിച്ചു
|
61,365
|
നടി ശ്രന്ദ അഷപും പരിപാടിയിൽ പങ്കെടുത്തിരുന്നു
|
രഞ്ജിനിയ്ക്കൊപ്പം നടി സൃന്ദ അഷബും പരിപാടിയിൽ പങ്കെടുത്തിരുന്നു
|
61,366
|
മീഡിയയിൽ കടുത്ത ട്രോളിഗ ആണ രാഹുലിന നേരിടേണ്ടി വന്നത്
|
സോഷ്യൽ മിഡീയയിൽ കടുത്ത ട്രോളിംഗ് ആണു രാഹുലിനു നേരിടേണ്ടിവന്നത്
|
61,367
|
രണ്ടുകഷ്ണം തവീയിൽ കോരി ഊതിയാറ്റി ധൃതിപ്പെടാതെ വായിലിട്ടു
|
സാംസൺ രണ്ടു കഷണം തവിയിൽ കോരി ഊതിയാറ്റി ധൃതിപ്പെടാതെ വായിലിട്ടു
|
61,368
|
ുള്ള വിഷമം മുഖഭാവത്തിൽ നിന്നും വ്യക്തം
|
കുട്ടികൾക്ക് ഉള്ള വിഷമം മുഖഭാവത്തിൽ നിന്നും വ്യക്തം
|
61,369
|
ഹന്ദ് ടി വിയിലെ പ്രശ്നപരിഹാരത്തിന് സുധീരൻ വഴങ്ങിയിരുന്നില്ല
|
ജയ്ഹിന്ദ് ടിവിയിലെ പ്രശ്ന പരിഹാരത്തിന് സുധീരൻ വഴങ്ങിയിരുന്നില്ല
|
61,370
|
ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്പ് ഹിൽട്ടൺാണ്
|
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടണാണ്
|
61,371
|
ആദ്യ ദിനം തന്നെ ബോക്സോഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു
|
ചിത്രം ആദ്യദിനം തന്നെ ബോക്സ്ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് കഴിഞ്ഞു
|
61,372
|
ഷവോമിയുടെ മൂന്ന് സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു
|
ഷവോമിയുടെ മൂന്ന് സ്മാർട്ഫോണുകൾക്ക് വില കുറഞ്ഞു
|
61,373
|
പലീസ് സ്റ്റേഷൻ പരിധിയിലെ പൈങ്ങോട്ടൂരിലാണ് സംഭവം
|
പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പൈങ്ങോട്ടൂരിലാണ് സംഭവം
|
61,374
|
അദ്ധ്യാപകൻ ഒരു ദിവസം നൂറ്റിതൊണ്ണൂറ് ഉത്തരക്കടലാസുകൾ വരെ നോക്കിയിട്ടുണ്ട്
|
ഒരു അദ്ധ്യാപകൻ ഒരു ദിവസം നൂറ്റി തൊണ്ണൂറ് ഉത്തരക്കടലാസുകൾ വരെ നോക്കിയിട്ടുണ്ട്
|
61,375
|
ഏകാന്ത വാർഡിലാണ് ചോട്ടാരാജന്റെ താമസം
|
പ്രത്യേക ഏകാന്ത വാർഡിലാണ് ഛോട്ടാ രാജന്റെ താമസം
|
61,376
|
ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുന്നൂറ്റി മുപ്പത്തി രണ്ട് റണ്ണിന് ആഓൾൌട്ടായി
|
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുന്നൂറ്റി മുപ്പത്തിരണ്ട് റണ്ണിന് ഓൾഔട്ടായി
|
61,377
|
വണ മത്സരിച്ച ചെങ്ങര സുരേന്ദ്രൻ ഇക്കുറി സ്ഥാനാർത്ഥിയാവില്ല
|
കഴിഞ്ഞതവണ മത്സരിച്ച ചെങ്ങറ സുരേന്ദ്രൻ ഇക്കുറി സ്ഥാനാർഥിയാവില്ല
|
61,378
|
ദേശീയ ടീം ജഴ്സിയിൽ അദ്ദേഹത്തിന്റെ നമ്പരുണ്ട്
|
എങ്കിലും, ദേശീയ ടീം ജഴ്സിയിൽ അദ്ദേഹത്തിന്റെ നമ്പരുണ്ട്
|
61,379
|
കർണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി
|
മോഹൻലാൽ കർണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി
|
61,380
|
സ്ഥലം മാറ്റം കേവലം വെള്ളപൂശലാണെന്നും ആരോപണം ശക്തമാണ്
|
ഇപ്പോഴത്തെ സ്ഥലം മാറ്റം കേവലം വെള്ളപൂശലാണെന്നും ആരോപണം ശക്തമാണ്
|
61,381
|
വൈശാഖ്ജി നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപം തെളിച്ചു
|
മേൽശാന്തി വൈശാഖ് ജി നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപം തെളിച്ചു
|
61,382
|
പ്രദമന്യേ ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗെയിമാണ് പബ്ജി
|
പ്രായഭേദമന്യേ ഏവരും ഒരുപോലെ ഇഷ്ടപെടുന്ന ഗെയിമാണ് പബ്ജി
|
61,383
|
പലീസിന്റെ രേഖകൾ പ്രകാരം പ്രവീൺ തൊോഗാഡിയ ഒളിവിലുമാണ്
|
ഗുജറാത്ത് പോലീസിന്റെ രേഖകൾപ്രകാരം പ്രവീൺ തൊഗാഡിയ ഒളിവിലുമാണ്
|
61,384
|
വേൾഡ് സിനിമാ കാറ്റഗറിയിലാണ് ഈമായവ്വിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്
|
വേൾഡ് സിനിമ കാറ്റഗറിയിലാണ് ഈമയൗവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്
|
61,385
|
മാത്യു പനച്ചുമൂട്ടിൽ മുഖേനെ കോടതിയിൽ ബോധിപ്പിച്ചു
|
എബ്രഹാം മാത്യു പനച്ചമൂട്ടിൽ മുഖേനെ കോടതിയിൽ ബോധിപ്പിച്ചു
|
61,386
|
മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ ആണ കൊല്ലപ്പെട്ടത്
|
ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്
|
61,387
|
സിംഗും ഇമ്രാൻ താഹിറും മൂന്ന വീതം വിക്കറ്റ് വീഴ്ത്തി
|
ഹർഭജൻ സിങ്ങും ഇമ്രാൻ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി
|
61,388
|
ബന്ധങ്ങളിന്മേലും സാവധാനം നീങ്ങേണ്ട സാഹചര്യമാണ്
|
എല്ലാ വിധ ബന്ധങ്ങളിന്മേലും സാവധാനം നീങ്ങേണ്ട സാഹചര്യമാണ്
|
61,389
|
സൌജന്യ ഐ ഇ എൽ റ്റ എസ് പരിശീലനം എൻ എച്ച് എസ് നൽകും
|
ഇവർക്ക് സൗജന്യ ഐ ഇ എൽ ടി എസ് പരിശീലനം എൻ എച്ച് എസ് നൽകും
|
61,390
|
നിംങ്ബോ പട്ടണത്തിലെ യോങ്ങോ മൃഗശാലയിലാണ് സംഭവം
|
ചൈനയിലെ നിങ്ബോ പട്ടണത്തിലെ യോങോ മൃഗശാലയിലാണ് സംഭവം
|
61,391
|
കെ എസ് എഫ് ഡി സി മാനേജ്മെന്റ ആണ് ഇതിൽ ശരിക്കും ഇടപെട്ടത്
|
മാറിയ കെ എസ് എഫ് ഡി സി മാനേജ്മെന്റാണു ഇതിൽ ശരിക്കും ഇടപെട്ടത്
|
61,392
|
കാണാൻ പോലും ആകാത്തവിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത്
|
ഇൽമയെ കാണാൻപോലും ആകാത്ത വിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത്
|
61,393
|
നിലമ്പതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞ നിലയിലാണ്
|
കണിയഞ്ചാലിലെ നിലംപതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞനിലയിലാണ്
|
61,394
|
കഞ്ചാവിന്റെ ഉന്മേഷത്തിൽ അലയുന്നയാൾ ക്രൂരമായ മുഖഭാവം
|
സദാ കഞ്ചാവിന്റെ ഉന്മേഷത്തിൽ അലയുന്ന ആൾ ക്രൂരമായ മുഖഭാവം
|
61,395
|
നിഴലിൽ എന്നും കുഞ്ഞുഞ്ഞെക്കെ ക്യാപ്റ്റനായി
|
ആന്റണിയുടെ നിഴലിൽ എന്നും കുഞ്ഞൂഞ്ഞ് എ കെ ക്യാപ്റ്റനായി
|
61,396
|
ഫ്ലാഷ് ഏയഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
|
ലാലേട്ടനോടൊപ്പം ഫ്ളാഷ്, ഏയ്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
|
61,397
|
ഐലന്റ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക അംഗമായിരുന്നു
|
ലോംഗ് ഐലണ്ട് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക അംഗമായിരുന്നു
|
61,398
|
് മാസത്തിലാണ് ബൾഗേറിയയിൽ വൻതോതിൽ ബിറ്റ്കോയിൻ വേട്ട നടന്നത്
|
മെയ് മാസത്തിലാണ് ബൾഗേറിയയിൽ വൻതോതിൽ ബിറ്റ്കോയിൻ വേട്ട നടന്നത്
|
61,399
|
ധൂംലെഗകെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു
|
ഇതിൽ ധൂം ലഗ കെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു
|
61,400
|
ം കഠിനമെങ്കിലും സൂക്ഷ്മജീവികൾക്ക് അതിൽ വിഹരിക്കാൻ കഴിയും
|
അമ്ലജലം കഠിനമെങ്കിലും സൂക്ഷമജീവികൾക്ക് അതിൽ വിഹരിക്കാൻ കഴിയും
|
61,401
|
നിലപാടുകളെ നിങ്ങൾക്ക് വേണമെങ്കിൽ വിമർശിക്കാം
|
ലാലേട്ടന്റെ നിലപാടുകളെ നിങ്ങൾക്ക് വേണമെൻകിൽ വിമർശിക്കാം
|
61,402
|
ർ സ്റ്റീഫൻ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകൾ നേർന്നു
|
ഹെഡ്മാസ്റ്റർ സ്റ്റീഫൻ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകൾ നേർന്നു
|
61,403
|
അടുത്തറിയാമെന്ന് മൻസീദും ഷഫ്വാനും എൻ ഐ എയ്ക്ക് മൊഴി നൽകി
|
ഷെഫിനെ അടുത്തറിയാമെന്ന് മൻസീദും ഷഫ്വാനും എൻ ഐ എ യ്ക്ക് മൊഴി നൽകി
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.