Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
61,404
|
ജഴ്സിയണിഞ്ഞാണ് ലാബ്ലർ താരങ്ങളെ സ്വീകരിച്ചത്
|
യുണൈറ്റഡിന്റെ ജഴ്സി അണിഞ്ഞാണ് ലാവ്ലെർ താരങ്ങളെ സ്വീകരിച്ചത്
|
61,405
|
ഐ ഒ എസ് പതിപ്പിൽ പിക്ചർ ഇൻ പിക്ചർ മോഡ് അവതരിപ്പിച്ചത്
|
ജനുവരിയിലാണ് ഐ ഓ എസ് പതിപ്പിൽ പിക്ചർ ഇൻ പിക്ചർ മോഡ് അവതരിപ്പിച്ചത്
|
61,406
|
ഖ്വാദ്രയും കൌശൽ സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
|
സമർ ഖ്വാദ്രയും കൗശൽ സിങ്ങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
|
61,407
|
തൊണ്ണൂറ്റിയൊൻപത് മുതൽ നാഗ്പൂറലെ എം എൽ എയാണ് ഫഡ്നാവിസ്
|
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് മുതൽ നാഗ്പൂറിലെ എം എൽ എ ആണ് ഫട്നാവിസ്
|
61,408
|
ഒബ്ലാസ്റ്റ് റീജിയണിലാണ് ദാരുണമായ സംഭവം നടന്നത്
|
ഉക്രെയിനിലെ ഓബ്ലാസ്റ്റ് റീജിയണിലാണ് ദാരുണമായ സംഭവം നടന്നത്
|
61,409
|
ബർമിങ്ഹാമിൽ വച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം
|
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം
|
61,410
|
പതിനൊന്ന കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകി
|
ഒക്ടോബർ പതിനൊന്നിന് കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി ക്ലീൻചിറ്റ് നൽകി
|
61,411
|
ജംഗ്ഷനിലേക്ക് പോകാൻ അവർ ഇതുവഴി കറങ്ങ വന്നതെന്തിനാണ്
|
'കോളേജ് ജംഗ്ഷനിലേക്കു പോകാൻഅവർ ഇതു വഴി കറങ്ങി വന്നതെന്തിനാണ്'
|
61,412
|
ീത് കൌർ ജസ്പ്രീത് സിംങ് എന്നിവർ കേസിൽ പ്രതികളാണ്
|
കിരൺജീത് കൗർ, ജസ്പ്രീത് സിങ് എന്നിവർ കേസിൽ പ്രതികളാണ്
|
61,413
|
ം എന്ന സിനിമയിലെ കോലക്കുഴൽവിളി കേട്ടോ ആണ് ഇഷ്ടഗാനം
|
നിവേദ്യം എന്ന സിനിമയിലെ കോലക്കുഴൽവിളി കേട്ടോ ആണ് ഇഷ്ടഗാനം
|
61,414
|
കോളേജ് പ്രിൻസിപ്പൽ ഡോക്ട കെ പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി
|
നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ കെ പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി
|
61,415
|
തിനേ ഒക്ടോബറിലാണ് താൻ എച്ച് ഐ വി ബാധിതയാണെന്ന് യുവതി തിരിച്ചറിയുന്നത്
|
രണ്ടായിരത്തി പതിനേഴ് ഒക്ടോബറിലാണ് താൻ എച്ച് ഐ വി ബാധിതയാണെന്ന് യുവതി തിരിച്ചറിയുന്നത്
|
61,416
|
ഗജദുരോഗ്യം വീണ്ടും കൂടി ഇത് അവസാനിപ്പിക്കണം
|
പക്ഷേ ഗജദുരോഗ്യം വീണ്ടും കൂടി ഇത് അവസാനിപ്പിക്കണം
|
61,417
|
ഡയറക്ടർ ജൂൺ ജെയഹോ ആണ് ചിത്രം സംവിധാനം ചെയ്തത്
|
അസോസിയേറ്റ് ഡയറക്ടർ ജൂൻ ജയ്ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്
|
61,418
|
സെയ്ഫിന്റെ ആദ്യ ഭാര്യ അമൃതാഭ് സിംഗണ് ഇപ്പോൾ താരം
|
എന്നാൽ സെയ്ഫിൻ്റെ ആദ്യ ഭാര്യ അമൃത സിങ്ങാണ് ഇപ്പോൾ താരം
|
61,419
|
നടക്കുകയാണെന്ന് പറഞ്ഞപ്പോ അവർക്ക് വലിയ അത്ഭുതം
|
റോഘിയിലേക്ക് നടക്കുകയാണെന്ന് പറഞ്ഞപ്പോ അവർക്ക് വലിയ അത്ഭുതം
|
61,420
|
ാരത്തിൽ മറ്റു പൊതു ഓഡിറ്റോറിയങ്ങൾക്ക് മാതൃകയാണ് ടൌൺഹാൾ
|
ഇക്കാര്യത്തിൽ മറ്റു പൊതു ഓഡിറ്റോറിയങ്ങൾക്ക് മാതൃകയാണ് ടൗൺഹാൾ
|
61,421
|
വർഷം മുമ്പ ഇറങ്ങിയ ഐ ഫോൺ സിക്സ് ഇപ്പോൾ ഔട്ട്ഡേറ്റ് ആണ്
|
രണ്ടു വർഷം മുമ്പിറങ്ങിയ ഐഫോൺ സിക്സ് ഇപ്പോൾ ഔട്ട്ഡേറ്റ് ആണ്
|
61,422
|
വിഡ്ഠി എന്ന ഭഗത് സിഗിന്റെ ആക്രോശം അയാൾ വകവച്ചില്ല
|
'മടങ്ങിപ്പോ വിഡ്ഢീ' എന്ന ഭഗത്സിങ്ങിന്റെ ആക്രോശം അയാൾ വകവച്ചില്ല
|
61,423
|
എന്ന വച്ചാൽ എക്സ്ട്രാ വഗൻസ് ആണ്
|
വീനസ് എന്ന് വച്ചാൽ എക്സ്ട്രാ വഗൻസ് ആണ്
|
61,424
|
പാഠശാല പ്രസിഡന്റ് വാരണക്കോട് ശുഭാ അന്തർജ്ജനം അദ്ധ്യക്ഷത വഹിച്ചു
|
ബാലികാപാഠശാല പ്രസിഡൻറ് വാരണക്കോട് ശുഭ അന്തർജനം അധ്യക്ഷത വഹിച്ചു
|
61,425
|
കണ്ടോൺമെന്റ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് സുരീന്ദർ സിംങ്
|
ഡൽഹി കണ്ടോൺമെൻറ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എ യാണ് സുരിന്ദർ സിങ്
|
61,426
|
എന്റെ കൈ്യിലെ വള ആർക്കെങ്കിലും കൊടുക്കാൻ ഇച്ഛയുണ്ട്
|
എന്റെ കൈയിലെ വള ആർക്കെങ്കിലും കൊടുക്കാൻ ഇച്ഛയുണ്ട്
|
61,427
|
അവൾ ദഫ കൊട്ടി പാടാൻ തുടങ്ങി
|
അങ്ങനെയവൾ ദഫ്ഫ് കൊട്ടി പാടാൻ തുടങ്ങി
|
61,428
|
ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കലാണ് നിർമ്മാണം
|
ചക്കാലക്കൽ ഫിലിമ്സിൻെറ ബാനറിൽ ജോസ് ചക്കാലക്കലാണ് നിർമ്മാണം
|
61,429
|
ണെന്ന് ചിലപ്പോൾ ജ്യോത്സ്യത്തിനു പറയാൻ കഴിഞ്ഞേക്കും
|
അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോല്സ്യത്തിനു പറയാൻ കഴിഞ്ഞേക്കും
|
61,430
|
എ ടു സ്മാർട്ട്ഫോണിന് കമ്പനി രണ്ടായിരം രൂപയുടെ വിലക്കിഴിവ് പ്രഖ്യാപിച്ചു
|
എംഐ എ റ്റു സ്മാർട്ഫോണിന് കമ്ബനി രണ്ടായിരം രൂപയുടെ വിലക്കിഴിവ് പ്രഖ്യാപിച്ചു
|
61,431
|
ചേച്ചി വീട്ടിൽ വരുമ്പോഴൊക്കെ ഞങ്ങൾ വഴക്കു കൂടും
|
വിവാഹശേഷം ചേച്ചി വീട്ടിൽ വരുമ്ബോഴൊക്കെ ഞങ്ങൾ വഴക്കുകൂടും
|
61,432
|
പോലീസ് ഡിപ്പാർട്ട്മെന്റ് അൻപതിനായിരം രൂപ നൽകി ആദരിച്ചു
|
സിദ്ധലിങ്കയെ പോലീസ് ഡിപ്പാർട്മെൻറ് അൻപതിനായിരം രൂപ നൽകി ആദരിച്ചു
|
61,433
|
ഞ്ഞരമ്പ് മുറിച്ച ഇവർ അപകടനില തരണം ചെയ്തു
|
കൈ ഞരമ്ബ് മുറിച്ച ഇവർ അപകടനില തരണം ചെയ്തു
|
61,434
|
ട്രംപിന്റെ ഭരണത്തിൽ ബന്ധം കുറെക്കൂടി ഗാഢമാവുകയും ചെയ്തു
|
ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ ബന്ധം കുറേക്കൂടി ഗാഢമാവുകയും ചെയ്തു
|
61,435
|
ടോട്ടൽ കൂൾനസ്സ്ണ പ്രധാനം ഹ്യൂമൻ സെൻസിനും മാർക്കറ്റുണ്ട്
|
ഒരു ടോട്ടൽ കൂൾനെസ്സാണ് പ്രധാനം ഹ്യുമർെസൻസിനും മാർക്കറ്റുണ്ട്
|
61,436
|
ഐനിലെ പോസ്റ്റ്ബോക്സ് നമ്പരാണ് മാത്യുവർക്കി നൽകിയിരുന്നത്
|
അൽ ഐ നിലെ പോസ്റ്റ് ബോക്സ് നമ്പരാണ് മാത്യു വർക്കി നൽകിയിരുന്നത്
|
61,437
|
ജില്ലയിലെ ഭിരയിൽ നാലപ്പത്തിയാറ് പോയിന്റ് അഞ്ച് ഡിഗ്രി സെൽഷ്യസാണ് ചൂട്
|
റയ്ഗാഡ് ജില്ലയിലെ ഭിരയിൽ നാല്പത്തിയാറെ പോയിന്റ് അഞ്ചു ഡിഗ്രി സെൽഷ്യസാണ് ചൂട്
|
61,438
|
ബന്ധങ്ങൾ ഊഷ്മളമാകാൻ വിവിധ മാർഗ്ഗങ്ങൾ ആവിഷ്കരിക്കാം
|
പരസ്പരമുള്ള ബന്ധങ്ങൾ ഊഷ്ളമാകാൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കാം
|
61,439
|
തൊണ്ണൂറ്റി രണ്ടിലെ ജൂനിയർ വിംബിൾഡൺ ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയെത്തി
|
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിലെ ജൂനിയർ വിംബിൾഡൺ ഡബ്ൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയെത്തി
|
61,440
|
ഇരുപതാം ദിവസം ഫരീസാത്ത് വൃക്ഷച്ചുവട്ടിലെ വൃദ്ധന്റെ മുന്നിലെത്തി
|
ഇരുപതാം ദിവസം ഫരീസാദ്, വൃക്ഷച്ചുവട്ടിലെ വൃദ്ധന്റെ മുന്നിലെത്തി
|
61,441
|
മൂന്ന് പദങ്ങളും ഇടവം രാശിയിൽ ആണ്
|
ബാക്കി മൂന്നു പഥങ്ങളും ഇടവം രാശിയിൽ ആണ്
|
61,442
|
മത്സരത്തിൽ വാറ്്പോർട്ട് നാല് ഒന്നിന് ഫുൽഹാമിനെ തോൽപ്പിച്ചു
|
മറ്റൊരു മത്സരത്തിൽ വാറ്റ്പോർഡ് നാല് ഒന്നിന് ഫുൾഹാമിനെ തോൽപ്പിച്ചു
|
61,443
|
ശശികലയുടെ ജ്യേഷ്ഠസഹോദരൻ സുന്ദരവധന്റെ മകനാണ് വെങ്കിടേഷ്
|
ശശികലയുടെ ജ്യേഷ്ഠ സഹോദരൻ സുന്ദരവദന്റെ മകനാണ് വെങ്കടേഷ്
|
61,444
|
ായ ബജറംഗദൾ നേതാവിനെ പോലീസ് തിരയുന്നു
|
മുഖ്യപ്രതിയായ ബജ്റങ്ദൾ നേതാവിനെ പോലീസ് തിരയുന്നു
|
61,445
|
കണ്ഠരര് മോഹനരുടെ കാർമ്മികത്വത്തിൽ രണ്ടു മുതലാണ് ഉത്സവബലി
|
തന്ത്രി കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ രണ്ടുമുതലാണ് ഉത്സവബലി
|
61,446
|
സ്വദേശി റൌഫിനെയാണ് മഞ്ചേശ്വരം പോൊലീസ് അറസ്റ്റു ചെയ്തത്
|
ഉപ്പള സ്വദേശി റഊഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്
|
61,447
|
രണ്ടാം വർഷ എക്കണോമിക്സ് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഹനീഫ്
|
രണ്ടാംവർഷ എക്ണോമിക്സ് ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ്ഹനീഫ്
|
61,448
|
നടുമ്പോൾ വൻപയർ കൂടിപ്പാക്കിയാൽ വളമാകും കളശല്യവും കുറയും
|
മഞ്ഞൾ നടുമ്പോൾ വൻപയർ കൂടി പാകിയാൽ വളമാകും കളശല്യവും കുറയും
|
61,449
|
കെ ജാഫറ ആണ് ഈ തുറന്നുപച്ചിൽ നടത്തുന്നത്
|
വി കെ ജാഫർ ആണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്
|
61,450
|
ദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൌഡർ വിതറിയതിനുശേഷം വിളമ്പാം
|
പിറ്റേദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൗഡർ വിതറിയതിനു ശേഷം വിളമ്പാം
|
61,451
|
ത്സംഗ പൊലീസ് അറസ്റ്റു ചെയ്തതോടെ എല്ലാം താളം തെറ്റി
|
ബലാത്സംഗക്കേസിൽ പോലീസ് അറസ് റ്റ് ചെയ്തതോടെ എ്ല്ലാം താളം തെറ്റി
|
61,452
|
ാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗണങ്ങളും
|
യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗണങ്ങളും
|
61,453
|
ഇറങ്ങുന്നതിനു മുമ്പ് ബൈഡക്സ് അടിച്ച് ശരീരം ചൂടാക്കും
|
ഗോദയിൽ ഇറങ്ങുന്നതിന് മുമ്പ് ബൈഠക്സ് അടിച്ച് ശരീരം ചൂടാക്കും
|
61,454
|
ലോറന്റ് റിവ് ഗൌഷ്യയുടെ ബാഗാണ് ഇത്
|
സെന്റ് ലോറന്റ് റിവ് ഗൗഷേയുടെ ബാഗാണ് ഇത്
|
61,455
|
നീല ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസുമണിഞ്ഞാണ് എത്തിയത്
|
മോഹൻലാൽ നീല ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസും അണിഞ്ഞാണ് എത്തിയത്
|
61,456
|
വല്ല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത്
|
അമ്മയും വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത്
|
61,457
|
പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ക് സാദെ ആയിരുന്നു ഇരുവരുടെേയും ആദ്യ ചിത്രം
|
രണ്ടായിരത്തി പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ഖ്സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം
|
61,458
|
ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകർക്കുന്നു
|
ലോസ് ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു
|
61,459
|
വി സി ക്വാർട്ടേഴ്സിനു സമീപം റോഡരികിൽ ഒരു കൊച്ചു വാടകവീട്
|
പി വി സി ക്വാർട്ടേഴ്സിന് സമീപം റോഡരികിൽ ഒരു കൊച്ചുവാടകവീട്
|
61,460
|
വാഷ് ബെയസിങ് അടുത്തുതന്നെ ടോയ്ലറ്റും ബാത്ത്റൂമും
|
അവിടെ തന്നെ വാഷ്ബെയ്സിങ്, അടുത്ത് തന്നെ ടോയ്ലറ്റും ബാത്ത്റൂമും
|
61,461
|
വിന്ഡ ഷീൽഡ് ശൈലി കാഴ്ചക്കാരുടെ മനം കവരുന്നതാണ്
|
പിറകിൽ വിൻഡ് ഷീൽഡ് ശൈലി കാഴ്ച്ചക്കാരുടെ മനംകവരുന്നതാണ്
|
61,462
|
ആൻഡ ഗ്രേ ടൈലുകൾ കൊണ്ടാണ് കിച്ചൻ ചുമർ അലങ്കരിച്ചത്
|
വൈറ്റ് ആൻഡ് ഗ്രേ ടൈലുകൾ കൊണ്ടാണ് കിച്ചൺ ചുമർ അലങ്കരിച്ചത്
|
61,463
|
ണത്തിലായാലും ഈഴവർ പിന്നിലാണെന്നും സുധാകരൻ പറഞ്ഞു
|
ഉദ്യോഗ സംവരണത്തിലായാലും ഈഴവർ പിന്നിലാണെന്നും സുധാകരൻ പറഞ്ഞു
|
61,464
|
ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹടയോഗമായിരുന്നു
|
അതുകൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു
|
61,465
|
ആൽക്കഹോൾ ഡിറ്റക്ടഡ് മെഷീനിൽ ഊതാൻ പറയും
|
പിന്നീട് ആൽക്കഹോൾ ഡിറ്റക്ടർ മെഷീനിൽ ഊതാൻ പറയും
|
61,466
|
തായിരുന്നു ഐ ജി ബി സന്ധ്യയുടെ അന്വേഷണ സംഘം കണ്ടെത്തിയത്
|
ഇതായിരുന്നു ഐ ജി ബി സന്ധ്യയുടെ അന്വേഷണസംഘം കണ്ടത്തിയത്
|
61,467
|
സാമുവേൽ ഇരുപത്തിനാലും റോവ്മാാൻ പവൽ പതിനാറും റൺസെടുത്തു
|
മർലൻ സാമുവേൽ ഇരുപതിനാലും റോവ്മാൻ പവൽ പതിനാറും റൺസെടുത്തു
|
61,468
|
വി പോളിയുടെ നായികയായാണ് താരം തുടക്കം കുറിച്ചത്
|
നിവിൻ പോളിയുടെ നായികയായാണ് താരം തുടക്കം കുറിച്ചത്
|
61,469
|
എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നു വീണത്
|
സെക്ടർ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്
|
61,470
|
ബഹ്റൈൻ മുഹറബ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
|
ഐമാക്ക് ബഹ്റൈൻ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
|
61,471
|
സെക്രട്ടറി അബ്ദുൾ അസീസ് സലഫി അദ്ധ്യക്ഷത വഹിച്ചു
|
സെക്രട്ടറി അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു
|
61,472
|
ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓഖും ഓഖിയുമായി കണ്ണ് എന്ന് അർത്ഥം
|
ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്ന്അർത്ഥം
|
61,473
|
യൂണിവേഴ്സിറ്റിയിൽ എം എ ഇംഗ്ലീഷിനു പഠിക്കുവാൻ വന്നതാണ്
|
പൂനാ യൂണിവേഴ്സിറ്റിയിൽ എം എ ഇന്ഗ്ലീഷിനു പഠിക്കുവാൻ വന്നതാണ്
|
61,474
|
ദേശ്പാണ്ഡണ് ദുർഗ്ഗ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്
|
രാജശ്രീ ദേശ്പാണ്ഡേയാണ് ദുർഗ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്
|
61,475
|
വായ്പയാണെങ്കിൽ അതു കുറേശ്ശേ തിരിച്ചടയ്ക്കുകയും ചെയ്യും
|
പകരം വായ്പയാണെങ്കിൽ അത് കുറേശേ തിരിച്ചടയ്ക്കുകയും ചെയ്യും
|
61,476
|
നല്ലൊരു തുക തരാമെന്ന വാഗ്ദാനവും ചെയ്തു
|
കൊന്നാൽ നല്ലൊരു തുക തരാമെന്ന് വാഗ്ദാനവും ചെയ്തു
|
61,477
|
ഖഫീലുമല്ല ഹംസക്കുട്ടിക്കവശ്യം
|
ഖഫാലയും ഖഫീലുമല്ല ഹംസകുട്ടിക്കാവശ്യം
|
61,478
|
ത്തിലെ ഈർപ്പം ബിശറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും
|
കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും
|
61,479
|
എജ്ബാസ്റ്റണിലെ മുപ്പത്തിയൊന്ന് റൺസ് തോൽവി തൽക്കാലം മറക്കാം
|
ലോർഡ്സ് എജ്ബാസ്റ്റനിലെ മുപ്പത്തി ഒന്നു റൺസ് തോൽവി തൽക്കാലം മറക്കാം
|
61,480
|
രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും
|
പ്രായപരിധി രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും
|
61,481
|
ജഞ്ജ്ഗിർ ചമ്പ ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം
|
ചത്തീസ്ഗഢിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം
|
61,482
|
ജേസൻ റോയി്ക്കും എതിരെ ഫുൾ ലെങ്തിാണ് പന്തെറിഞ്ഞത്
|
ബില്ലിങ്സിനും ജേസൻ റോയിക്കും എതിരെ ഫുൾലെങ്തിലാണു പന്തെറിഞ്ഞത്
|
61,483
|
ബ്രീഫ് കേസ് എന്നാണ് ഇതിനു ഗവേഷകർ പേരു നൽകിയിരിക്കുന്നത്
|
ലാബ് ഇൻ എ ബ്രീഫ്കേസ് എന്നാണു ഇതിനു ഗവേഷകർ പേര് നല്കിയിരിക്കുന്നത്
|
61,484
|
ഹാർവേഡ് സർവകലാശാലയിൽ നിന്നുള്ള എം ബി എ ബിരുദധാരിയാണ്
|
ഫൈസൽ ഹാർവഡ് സർവകലാശാലയിൽ നിന്നുള്ള എം ബി എ ബിരുദധാരിയാണ്
|
61,485
|
പത്തിന് രുക്മിണീ സ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവൈശ്വര്യ പൂജ
|
അഞ്ചിന് പത്തിന് രുക്മിണീസ്വയംവര ഘോഷയാത്ര അഞ്ചു മുപ്പതിന് സർവൈശ്വര്യപൂജ
|
61,486
|
പാലക്കാടും കാസർകോടുുമാണ് അവരുടെ പ്രധാന പ്രതീക്ഷ
|
തിരുവനന്തപുരവും പാലക്കാടും കാസർകോടുമാണ് അവരുടെ പ്രധാന പ്രതീക്ഷ
|
61,487
|
മൂല്യവർദ്ധനയ്ക്ക വേണ്ടി പല പ്ലാനിങ്ങുകളും ഉണ്ടാകാം
|
നിങ്ങളുടെ മൂല്യ വർദ്ധനക്ക് വേണ്ടി പല പ്ലാനിങ്ങുകളും ഉണ്ടാകാം
|
61,488
|
സദാശിവ് നിഘൽജെ എന്നാണ് ചോട്ടാരാജന്റെ യഥാർത്ഥ പേര്
|
രാജേന്ദ്ര സദാശിവ് നിഖൽജെ യെന്നാണ് ഛോട്ടാ രാജന്റെ യഥാർത്ഥ പേര്
|
61,489
|
ധാരാളം ചുമയും കഫവും ഒപ്പം ഉണ്ടായെന്ന് വരാം
|
ചിലപ്പോൾ ധാരാളം ചുമയും കഫവും ഒപ്പം ഉണ്ടായെന്ന് വരാം
|
61,490
|
പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുന്ന വിശേഷണം
|
സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുന്ന വിശേഷണം
|
61,491
|
ജനിച്ച അയിൽ ഒഫ്മാനിൽ സ്ഥിരതാമസമാക്കി
|
ആയിരത്തി തൊള്ളായിരത്തിൽ ജനിച്ച ഐൽ ഒഫ് മാനിൽ സ്ഥിരതാമസമാക്കി
|
61,492
|
പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾ യമാനോട് വാസുവിന്റെ ചോദ്യം
|
മീശ പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾ ഏമാനോട് വാസുവിന്റെ ചോദ്യം
|
61,493
|
അറുപത്തിയാറിൽ പുറത്തിറങ്ങിയ ആഖ്രി ഖത്താണ് ആദ്യ സിനിമ
|
ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറിൽ പുറത്തിറങ്ങിയ 'ആഖ്രി ഖത്താ' ണ് ആദ്യ സിനിമ
|
61,494
|
യോഗ്യാസിലെ വിഷരഹിത മീഥൈൻ വാതകമാണ് ഇന്ധനമാക്കി മാറ്റുന്നത്
|
ചാണക ബയോഗ്യാസിലെ വിഷരഹിത മീഥെയ് ൻ വാതകമാണ് ഇന്ധനമാക്കി മാറ്റുന്നത്
|
61,495
|
അടുന്തോറും ആ തിളക്കങ്ങളും ഓളങ്ങളും അകന്നകന്നു പോകുന്നു
|
അടുക്കുംതോറും ആ തിളക്കങ്ങളും ഓളങ്ങളും അകന്നകന്നു പോകുന്നു
|
61,496
|
തന്ന പുതിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആഹ്ലാദം പകരുന്നതാണ്
|
അതുകൊണ്ടുതന്നെ പുതിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആഹ്ലാദം പകരുന്നതാണ്
|
61,497
|
കർഷകർ റബ്ബർഷീറ്റും ഉടുത്താണ് മണ്ണ് ചുംബന സമരത്തിന് എത്തിയത്
|
ചില കർഷകർ റബ്ബർഷീറ്റും ഉടുത്താണ് മണ്ണ് ചുംബന സമരത്തിന് എത്തിയത്
|
61,498
|
മൌനത്തിനു ശേഷം ജെസ്സി പറഞ്ഞു
|
അല്പ്പനേരത്തെ മൌനത്തിനു ശേഷം ജെസ്സി പറഞ്ഞു
|
61,499
|
മെഹ്ബൂബൽ ഹഗ് ചോദിച്ചു ഇനിയെന്താണ് നിങ്ങൾക്കിവിടെ കാണേണ്ടത്
|
ശേഷം മെഹ്ബൂബുൽ ഹഖ് ചേദിച്ചു: ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത്
|
61,500
|
വിപണിയിൽ ഔൺസിന് ആയിരത്തി ഇരുന്നൂറ്റിയ എൻപത്തിയൊൻപത് ഡോളറാണ് ഇന്നലത്തെ നിരക്ക്
|
അന്താരാഷ്ര്ട വിപണിയിൽ ഔൺസിന് ആയിരത്തി ഇരുന്നൂറ്റി എണ്പത്തിയൊൻപത് ഡോളറാണ് ഇന്നലത്തെ നിരക്ക്
|
61,501
|
സ്വീകരിച്ച ദേബ് തുടർച്ചയായി നാൽപ്പത്തിയഞ്ച് തവണ പുഷപ്പ് എടുത്തു
|
വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാല്പത്തിയഞ്ചു തവണ പുഷ്അപ് എടുത്തു
|
61,502
|
ഇടാടുകാരുമായി മൊബൈൽ ഫോണിൽ നടത്തിയ സംഭാഷണങ്ങളും പൊലീസന് ലഭിച്ചു
|
ഇടപാടുകാരുമായി മൊബൈൽഫോണിൽ നടത്തിയ സംഭാഷണങ്ങളും പോലീസിന് ലഭിച്ചു
|
61,503
|
മഞ്ചേരിരിക്കവിലകത്തെ ബാലചന്ദ്രൻ തമ്പുരാന്റെ അനുഗ്രഹം തേടി
|
അതിനുശേഷം മഞ്ചേരി കോവിലകത്തെ ബാലചന്ദ്രൻ തന്പുരാൻറെ അനുഗ്രഹം തേടി
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.