Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
61,504
|
ഫുട്ബോൾ മത്സരത്തിൽ ബെനസ്വലയ്ക്കെതിരെ അർജന്റീന്ക്ക് ദയനീയ തോൽവി
|
സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വെനസ്വലക്കെതിരെ അർജന്റീനക്ക് ദയനീയ തോൽവി
|
61,505
|
നഗറിനു കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി എം എൽ എ മരാണ്
|
ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി എം എൽ എ മാരാണ്
|
61,506
|
സപ്താഹയജ്ഞത്തിന് കൽപ്പകശ്ശേരി വേണു മൂസത്ത് നേതൃത്വം നൽകി
|
ഭാഗവതസപ്താഹ യജ്ഞത്തിന് കല്പകശ്ശേരി വേണു മൂസ്സത് നേതൃത്വം നൽകി
|
61,507
|
മുസ്ലിം ജനസംഖ്യയിൽ അറുപത്തിരണ്ട് ശതമാനവും ഏഷ്യപസഫിക് മേഖലയിലാണ്
|
ആഗോളതലത്തിലെ മുസ്ലിം ജനസംഖ്യയിൽ അറുപത്തി രണ്ട് ശതമാനവും ഏഷ്യ-പസഫിക് മേഖലയിലാണ്
|
61,508
|
എ ഐയുടെ ഡയറക്ടറായ പ്രകാശ് മഗ്ദൂം ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നു
|
എൻ എഫ് എ ഐ യുടെ ഡയറക്ടറായ പ്രകാശ് മഗ്ദും ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നു
|
61,509
|
പലീസ് ഇയാളെ ആയുധം കൈവശം വെച്ചതിന് കേസെടുത്തു റിമാൻഡു ചെയ്തു
|
ആദൂർ പോലീസ് ഇയാളെ ആയുധം കൈവശംവച്ചതിന് കേസെടുത്ത് റിമാൻഡുചെയ്തു
|
61,510
|
മീഡിയ ഫോറം പ്രസിഡന്റ് അഷ്റഫ് തുണേരി അദ്ധ്യക്ഷത വഹിച്ചു
|
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് അഷ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു
|
61,511
|
അശോകം അച്ചൻനട്ടമാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേക്കുന്നു
|
കൂവളം, അശോകം, അച്ഛൻ നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേകുന്നു
|
61,512
|
ത്രയമായ ഉബർവസാണ് രഘുവീർ ചൌധരിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം
|
നോവൽത്രയമായ ഉപർവസാണ് രഘുവീർ ചൗധരിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം
|
61,513
|
്ഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു
|
സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു
|
61,514
|
ഷോ കൌൺസിലർ അമാറ സ്റ്റാഫ്ഡൺ ഉദ്ഘാടനം ചെയ്യും
|
സ്റ്റേജ് ഷോ കൗൺസിലർ അമാൻഡാ സ്റ്റാഫ്ഡൺ ഉൽഘാടനം ചെയ്യും
|
61,515
|
റബ്ബർധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവത്കരിക്കും
|
ഇതിന് റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവത്കരിക്കും
|
61,516
|
മഹാസുദർശന ഹോമം പത്തിന് രുക്മിണി സ്വയംവരം പന്ത്രണ്ടിന് അവഭൃതസ്നാന ഘോഷയാത്ര
|
എട്ടിന് മഹാസുദർശനഹോമം, പത്തിന് രുക്മിണീസ്വയംവരം, പന്ത്രണ്ടിന് അവഭൃഥസ്നാന ഘോഷയാത്ര
|
61,517
|
സർവീസിന് ഓപ്ഷണൽ സബ്ജക്ടായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ്
|
സിവിൽ സർവീസിന് ഓപ്ഷണൽ സബ്ജറ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ്
|
61,518
|
മുൻകൈയെടുത്ത് ഒരു എഡ്യൂക്കേഷൻ കൺസൾട്ടൻസി ഹബ് സ്ഥാപിക്കണം
|
സർക്കാർ മുൻകൈയെടുത്ത് ഒരു എഡ്യൂക്കേഷൻ കൺസൾട്ടൻസി ഹബ് സ്ഥാപിക്കണം
|
61,519
|
ബഹ്റിനിലെ കാനോ മസ്ജിദിനു സമീപത്തെ ഖബർസ്ഥാനിൽ ഖബറടക്കി
|
മൃതദേഹം ബഹ്റൈനിലെ കാനൂ മസ്ജിദിനു സമീപത്തെ ഖബർസ്ഥാനിൽ കബറടക്കി
|
61,520
|
മിഡ് ഫീൽഡറായ കജറ്റൻ ഫെർണാണ്ടസാണ് മറ്റൊരു താരം
|
സെൻട്രൽ മിഡ്ഫീൽഡറായ കജെറ്റൻ ഫെർണാണ്ടസാണ് മറ്റൊരു താരം
|
61,521
|
തീ അണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു
|
അഗ്നിശമന സേന എത്തി തീ അണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു
|
61,522
|
വഖഭേദങ്ങളാണ് പുത്തൻ വാഗണാർ സി എൻ ജി വാഹനത്തിലുള്ളത്
|
രണ്ട് വകഭേദങ്ങളാണ് പുത്തൻ വാഗൺ ആർ സി എൻ ജി വാഹനത്തിലുള്ളത്
|
61,523
|
ഗവണൺമെന്റ് ആർട്സ് കോളേജിൽ തമിഴ് പ്രൊഫസറാണ് പെരുമാൾ മുരുകൻ
|
നാമക്കൽ ഗവൺമെന്റ് ആർട്സ് കോളേജിൽ തമിഴ് പ്രഫസറാണ് പെരുമാൾ മുരുഗൻ
|
61,524
|
ൈ ദുബായ് ദിവസവും ആൾബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ്
|
ഫ്ളൈ ദുബായ് ദിവസവും ആൾബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ്
|
61,525
|
ഡൌൺ ഡൌണിലെ ദുബായ് ഫൌണ്ടെയനിൽ എൽ ഇ ഡി ഷോയും അരങ്ങേറും
|
ഇതോടൊപ്പം ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയിനിൽ എൽ ഇഡി ഷോയും അരങ്ങേറും
|
61,526
|
ജനറൽ സെക്രട്ടറി റോജി മോൻ വർഗീസ് ആമുഖ പ്രഭാഷണം നടത്തി
|
ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗ്ഗീസ് ആമുഖപ്രഭാഷണം നടത്തി
|
61,527
|
രാജകുമാരനും പത്നി കെയ്റ്റ് മിൽട്ടനും പെൺകുഞ്ഞ് പിറന്നു
|
വില്യം രാജകുമാരനും പത്നി കെയ്റ്റ് മിൽടണും പെൺകുഞ്ഞ് പിറന്നു
|
61,528
|
റഹ്മാൻ രണ്ട് വട്ടം രണ്ടായിരത്തിപ്പതിനെട്ടിൽ ബട്ട്ലറിന്റെ വിക്കറ്റ് വീഴ്ത്തി
|
മുജീബ് റഹ്മാൻ രണ്ട് വട്ടം രണ്ടായിരത്തി പതിനെട്ടിൽ ബട്ട്ലറിന്റെ വിക്കറ്റ് വീഴ്ത്തി
|
61,529
|
മുഹ്റഖ അൽ ഇസ്ലാഖ് ഓഡിറ്റോറിയത്തിലാണ് നടക്കുക
|
സമാപനച്ചടങ്ങ് മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് നടക്കുക
|
61,530
|
രാവിലെ ഒൻപതിന് സഹസ്രകലശ പൂജയും അഭിഷേകവും ഉണ്ട്
|
ശനിയാഴ്ച രാവിലെ ഒൻപതിന് സഹസ്രകലശപൂജയും അഭിഷേകവും ഉണ്ട്
|
61,531
|
വിജയിക്കൂ സാമൂഹ്യപ്രതിബദ്ധത ഉള്ള യുവത്വം പഠിച്ചിറങ്ങും
|
മംഗൾയാനുകൾ വിജയിക്കൂ, സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവത്വം പഠിച്ചിറങ്ങൂ
|
61,532
|
കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു
|
സംഭവങ്ങളെ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു
|
61,533
|
വിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമലും സൌമ്യജിത് ഘോഷും മത്സരിക്കും
|
പുരുഷവിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമലും സൗമ്യജിത് ഘോഷും മൽസരിക്കും
|
61,534
|
ജ്ഞാനപീഠം നേടിയ ഏഴു പേരിൽ ആറാമനാണ് ഇദ്ദേഹം
|
കന്നഡയിൽ നിന്നു ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമൻ ആണ് ഇദ്ദേഹം
|
61,535
|
മരണപ്പെട്ട അഖിലണ അഫ്സലിനെ കൊണ്ട് കോളേജിൽ വന്നത്
|
ഇന്നലെ മരണപ്പെട്ട അഖിൽ ആണ് അഫ്സലിനെ കൊണ്ട് കോളേജിൽ വന്നത്
|
61,536
|
ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു
|
യൂത്ത്ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു
|
61,537
|
കഴിച്ച് ജീപ്നിയിൽ ബൊമദ്ഒക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു
|
ഊണ് കഴിച്ച് ജീപ്നിയിൽ ബൊമൊദ്-ഒക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു
|
61,538
|
ഫണ്ടുകള പതിമൂവായിരത്തി ഒരുരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഈ കാലയളവിൽ പിൻവലിച്ചു
|
ലിക്വിഡ് ഫണ്ടുകളിലുള്ള പതിമൂവായിരത്തി ഒരു നൂറ് കോടി രൂപയുടെ നിക്ഷേപം ഈകാലയളവിൽ പിൻവലിച്ചു
|
61,539
|
കട്ടെ പെനാൽറ്റി ഷൂട്ടൌട്ട് എന്ന ശാപം മായ്ച്ചുകളഞ്ഞു
|
ഇംഗ്ലണ്ടാകട്ടെ പെനാൽറ്റി ഷൂട്ടൗട്ടെന്ന ശാപം മായ്ച്ചു കളഞ്ഞു
|
61,540
|
ദിവസങ്ങളിൽ ജൈവകർഷക സദസ്സ് ഫോക്ക് മെഗാ ഷോ എന്നിവ ഉണ്ടാകും
|
വരുംദിവസങ്ങളിൽ ജൈവകർഷകസദസ്സ്, ഫോക് മെഗാഷോ എന്നിവ ഉണ്ടാകും
|
61,541
|
വിസ്ഫോടനഘോം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം
|
അതിന്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം
|
61,542
|
ഹിഗ്വെയം ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്
|
ഗൊൺസാലോ ഹിഗ്വയ്ൻ, ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്
|
61,543
|
ഡൽഫിയയിലെ ബറ്റ്ലഹം ഏരിയയിൽ നാലു യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത്
|
ഫിലാഡൽഫിയയിലെ ബത്ലഹേം ഏരിയയിൽ നാലു യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത്
|
61,544
|
വ്യാഴാഴ്ച വൈകിട്ട് വാഴക്കുളം സെന്റ് ജോർജ്ജ് ഫെറോന പള്ളിയിൽ
|
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വാഴക്കുളം സെന്റ് ജോർജ് ഫെറോന പള്ളിയിൽ
|
61,545
|
ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനണ നിർമ്മാണം
|
ആഷിക്ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമാണം
|
61,546
|
എൽ അൻപത്തിയൊന്ന് ജെ ഏഴ് നമ്പർ ബി എം ഡബ്ല്യൂ കാറാണ് പിടികൂടിയത്
|
കെ എൽ അൻപത്തിയൊന്നു ജെ ഏഴ് നമ്പർ ബി എം ഡബ്ള്യു കാറാണ് പിടികൂടിയത്
|
61,547
|
ഇന്ത്യയുടെ മുൻ ഓൾ റൌണ്ടർ ഇർഫാൻ പഠാൻ കുറിച്ചു
|
ട്വിറ്ററിൽ ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ കുറിച്ചു
|
61,548
|
രാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ
|
പൃഥ്വിരാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ
|
61,549
|
വൃക്കകൾ തുടങ്ങിയ മറ്യവങ്ങളും പുറംലോകവാസത്തിനു റെഡി
|
കരൾ, വൃക്കകൾ തുടങ്ങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി
|
61,550
|
വടക്ക് ഗദ്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു
|
ഒലിവു മലയുടെ വടക്ക് ഗെദ്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു
|
61,551
|
സൌന്ദര്യമുള്ളൊരു അൾട്രാമോഡേൺ ബൈക്കാണ് ബോൺവില്ല ടി ഹൺണ്ട്രഡ്
|
പഴമയുടെ സൗന്ദര്യമുള്ളൊരു അൾട്രാമോഡേൺ ബൈക്കാണ് ബോൺവില്ല ടി ഹൺഡ്രഡ്
|
61,552
|
ഉക്ഷത്തിന്റെേയോ ഋഷഭത്തിന്റേയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു
|
മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു
|
61,553
|
എസ് വാട്ട്സ് ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു
|
ഐ ഒ എസ് വാട്ട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു
|
61,554
|
സ് ഇലവൻ തഴഞ്ഞപ്പോൾ ഞാൻ കൊൽക്കത്തയെ സമീപിച്ചു
|
കിംഗ്സ് ഇലവൻ തഴഞ്ഞപ്പോൾ ഞാൻ കൊൽക്കത്തയെ സമീപിച്ചു
|
61,555
|
്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത് ടച്ച് റിവറുമാണ്
|
ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ്
|
61,556
|
ഛായുടെ രാജ്നൈതിയിലാണ് രൺബീറും അജയ് ദേവ്ഗണ്ണും ഒന്നിച്ചത്
|
പ്രകാശ് ഝായുടെ രാജ്നീതിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത്
|
61,557
|
നെടുമ്പള്ളിയും സയ്ീദും എത്താൻ മണിക്കൂറുകൾ മാത്രം
|
സ്റ്റീഫൻ നെടുമ്ബളളിയും സയീദും എത്താൻ മണിക്കൂറുകൾ മാത്രം
|
61,558
|
പോലെ സുഖവാസമാണത്രെ ലഖ്വയക്ക് ജയിലിലും ലഭിക്കുന്നത്
|
വീട്ടിലെന്ന പോലെ സുഖവാസമാണത്രെ ലഖ്വിക്ക് ജയിലിലും ലഭിക്കുന്നത്
|
61,559
|
ഗാന്ധിയൻ പി ഗോപിനാഥൻ നായർ ഫ്ളാഗ് ഓഫ് ചെയ്തു
|
യാത്ര ഗാന്ധിയൻ പി ഗോപിനാഥൻനായർ ഫ്ലാഗ്ഓഫ് ചെയ്തു
|
61,560
|
നെപ്പോലുള്ള പ്രഗത്ഭരെ പഠിപ്പിക്കാൻ അവസരം കിട്ടി
|
അനുപം ഖേറിനെപ്പോലുള്ള പ്രഗല്ഭരെ പഠിപ്പിക്കാൻ അവസരം കിട്ടി
|
61,561
|
മത ചികിത്സ അത്ര ലാഘവത്തോടെ ചെയ്യേണ്ട ഒന്നാണ്
|
മദ്യപാന വിമുക്തചികിത്സ അത്ര ലാഘവത്തോടെ ചെയ്യേണ്ട ഒന്നാണ്
|
61,562
|
ജംഗ്ഷനിൽ നിന്ന് രാവിലെ പതിനൊന്ന് മുപ്പതിനാണ് പര്യടനം ആരംഭിച്ചത്
|
ബഥേൽ ജങ്ഷനിൽനിന്ന് രാവിലെ പതിനൊന്നു മുപ്പത്തിനാണ് പര്യടനം ആരംഭിച്ചത്
|
61,563
|
ഉള്ളാടക്കുടുംബങ്ങളിലെ സ്ത്രീപുരുഷന്മാർ പങ്കെടുത്തു
|
രണ്ടു ഡസനോളം ഉള്ളാട കുടുംബങ്ങളിലെ സ്ത്രീ-പുരുഷന്മാർ പങ്കെടുത്തു
|
61,564
|
എന്ന ഒറ്റചിത്രത്തിലൂടെ തിളങ്ങിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ
|
പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ തിളങ്ങിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ
|
61,565
|
വലിയൊരു അനുയായി വൃന്ധമാണ് വാംഗയെ ആദരിച്ചിരുന്നത്
|
ബൾഗേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ് വാംഗയെ ആദരിച്ചിരുന്നത്
|
61,566
|
തങ്കയത്തിൽ പി കെ റബി ഹുസൈൻ തങ്ങൾ സംസാരിച്ചു
|
ജൗഹറലി തങ്കയത്തിൽ, പി കെ റബീഹ് ഹുസൈൻ തങ്ങൾ സംസാരിച്ചു
|
61,567
|
കാറ്റഗറിയിൽ ഈവ്ലിൻ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
|
സീനിയർ കാറ്റഗറിയിൽ ഈവ്ലിൻ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
|
61,568
|
നാൽപ്പത്തിനാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട്
|
ആയിരത്തി എണ്ണൂറ്റി നാല്പത്തിനാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട്
|
61,569
|
ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്ന വരികയാണ്
|
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വഷണം നടന്ന് വരുകയാണ്
|
61,570
|
ഈറ്റ പൊളപ്പന്റെ മേൽഭാഗത്തിന് ഒലിവു നിറം കലർന്നതുപോലെ കാണാം
|
എന്നാൽ ഈറ്റ പൊളപ്പന്റെ മേൽഭാഗത്തിന് ഒലിവ് നിറം കലർന്നതുപോലെ കാണാം
|
61,571
|
ഓം നമ്ശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട്
|
ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട്
|
61,572
|
പ ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുപത്തിമൂന്നിനാണ് ആറാട്ട്
|
അത്താഴപൂജ, ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുവത്തി മൂന്നിനാണ് ആറാട്ട്
|
61,573
|
എന്നും അത്യാഡംബരപൂർവ്വം ജീവിച്ച വ്യക്തിയാണ് നൌഹീര ഷെയ്ഖ്
|
എന്നും അത്യാഢംബര പൂർവ്വം ജീവിച്ച വ്യക്തിയാണ് നൗഹീര ഷേയ്ഖ്
|
61,574
|
താരം ശുവൈബ് മാൽക്കിന്റെ ഇന്നിങ്സാണ് പകിസ്ഥാന് രക്ഷയായത്
|
മുൻ താരം ഷുഐബ് മാലിക്കിന്റെ ഇന്നിങ്സാണ് പാകിസ്താന് രക്ഷയായത്
|
61,575
|
അബ്ദുൽ ഫത്താഹ് അഹ്തൽ അവേലം അധ്യക്ഷത വഹിച്ചു
|
സെയ്ദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു
|
61,576
|
ലംഘിച്ച കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത്
|
ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത്
|
61,577
|
ത്തിൽ എല്ലാ ഘടകകക്ഷികൾക്കും ഒരേ ലക്ഷ്യമാണ്
|
ഇക്കാര്യത്തിൽ എല്ലാ ഘടക കക്ഷികൾക്കും ഒരേ ലക്ഷ്യമാണ്
|
61,578
|
റാഗ്പോർട്ട് ഹജസൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ
|
ഖോർ ഖോറിൽ റാക് പോർട്ട് ഹച്ച്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ
|
61,579
|
ഗണിതശാസ്ത്രജ്ഞൻ ഏണസ്റ്റ് കുമറായിരുന്നു പ്രബന്ധ കർത്താവ്
|
ജർമൻ ഗണിതശാസ്ത്രജ്ഞൻ ഏണസ്റ്റ് കുമ്മറായിരുന്നു പ്രബന്ധകർത്താവ്
|
61,580
|
കൌശൽ രാജ്കുമാർ റാവു എന്നിവരാണ് പരിഗണനയിലുള്ള പ്രഥമ സ്ഥാനീയർ
|
വിക്കി കൗശൽ, രാജ്കുമാർ റാവു എന്നിവരാണ് പരിഗണനയിലുള്ള പ്രഥമസ്ഥാനീയർ
|
61,581
|
സി സാമ്പാർ മിക്സ് ഒരു സ്പെഷ്യൽ ഐറ്റംാണ്
|
ഈസി സാമ്പാർ മിക്സ് ഒരു സ്പെഷ്യൽ ഐറ്റമാണ്
|
61,582
|
ഐയുടെ റുസൈൽ ക്യാമ്പസിൽ ഈ ആഴ്ച തന്നെ പ്രവർത്തനം ആരംഭിക്കും
|
ഐ ടി ഐ യുടെ റുസൈൽ ക്യാപസിൽ ഈയാഴ്ച്ച തന്നെ പ്രവർത്തനം ആരംഭിക്കും
|
61,583
|
ഇരകളെ കാത്തു നിൽക്കുന്ന രാക്ഷസ മുഖമുണ്ട് ജയിലിനെന്നു തോന്നി
|
ഇരകളെ കാത്തുനിൽക്കുന്ന രാക്ഷസ മുഖമുണ്ട് ജയിലിനെന്ന് തോന്നി
|
61,584
|
പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടികനിറം തന്നെ
|
ജലത്തിന് പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ
|
61,585
|
ബംഗളൂരു ഐ ഐ എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു
|
പിന്നീട് ബെംഗളൂരു ഐ ഐ എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു
|
61,586
|
ക്രിസ്റ്റിയാനോ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത്
|
മൂത്ത മകൻ ക്രിസ്റ്റ്യാനൊ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത്
|
61,587
|
തന്നെ പോലീസ് ഓർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്റു ചെയ്തു
|
രാത്രിയിൽതന്നെ പോലീസ് ഓർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്റു ചെയ്തു
|
61,588
|
അധ്യക്ഷൻ ഫഖരുുദ്ദീൻ തങ്ങൾ സമാപന പ്രസംഗം നടത്തി
|
സമസ്ത അധ്യക്ഷൻ ഫഖ്റുദ്ദീൻ തങ്ങൾ സമാപന പ്രസംഗം നടത്തി
|
61,589
|
ശ്രേയ ഘോഷലിനെ ശ്രേയ ഘോഷ്ലാലാക്കി മാറ്റി
|
ഇത്തവണ ശ്രേയാ ഘോഷലിനെ ശ്രേയാ ഘോഷ്ലാലാക്കി മാറ്റി
|
61,590
|
സീറ്റിനോട് ചേർത്തു കെട്ടിയ ശേഷവും ഇയാൾ ബഹളം തുടർന്നു
|
സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷവും ഇയാൾ ബഹളം തുടർന്നു
|
61,591
|
ചുറ്റുവിളക്ക് പ്രദക്ഷിണം പ്രസാദവഊട്ട് എന്നിവ നടക്കും
|
വൈകീട്ട് ചുറ്റുവിളക്ക്, പ്രദക്ഷിണം, പ്രസാദഊട്ട് എന്നിവ നടക്കും
|
61,592
|
ക്ഷേക്സ്പിയർ എനിക്ക് ഉർവരതയാണ് നിഗൂഢതയാണ് അദ്ദേഹം
|
പക്ഷേ, ഷേക്സ്പിയറെനിക്ക് ഉർവരതയാണ് നിഗൂഢതയാണ് അദ്ദേഹം
|
61,593
|
എഹ്സാൻ ലോയി എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്
|
ശങ്കർ, എഹ്സാൻ, ലോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്
|
61,594
|
എസ് പന്ത്രണ്ട് എന്ന പുതിയ ഒ എസിലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക
|
ഐ ഓ എസ് പന്ത്രണ്ടു എന്ന പുതിയ ഓഎസി ലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക
|
61,595
|
ഇംഗ്ലീഷിൽ ഡസേഡറോസ് എന്നാണ് ഇതിനു വിളിപ്പേര്
|
ഇംഗ്ലീഷിൽ 'ഡെസേർട്ട് റോസ്' എന്നാണ് ഇതിനു വിളിപ്പേര്
|
61,596
|
എൻ ഐ യ അറസ്റ്റ് ചെയ്ത സഫ്വാനുമായും പി എഫ് ഐക്ക് ബന്ധമുണ്ട്
|
എൻ ഐ എ അറസ്റ്റ് ചെയ്ത സഫ്വാനുമായും പി എഫ് ഐ ക്ക് ബന്ധമുണ്ട്
|
61,597
|
എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷറോഫും ഒന്നിച്ചഭിനയിച്ചത്
|
ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷ്റോഫും ഒന്നിച്ചഭിനയിച്ചത്
|
61,598
|
ആകൃതിയും നിറവുമുള്ള ബജ്ര ചെറു ധാന്യങ്ങളിലെ മുത്താണ്
|
മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്താണ്
|
61,599
|
ബെഡ് റൂമിന്റെ ഹെഡ് ബോർഡിൽ വെനിർ പാനലിംഗ ചെയ്തിട്ടുണ്ട്
|
മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ് ബോർഡിൽ വെനീർ പാനലിങ് ചെയ്തിട്ടുണ്ട്
|
61,600
|
സബ് ഡൊമെയ്നിലെ ഒരു ബഗ്ഗ് ആണ് ഹരി തിരിച്ചറിഞ്ഞത്
|
ഗൂഗിളിലെ സബ് ഡൊമൈനിലെ ഒരു ബഗ് ആണ് ഹരി തിരിച്ചറിഞ്ഞത്
|
61,601
|
ഹിത്യോത്സവിൽ ഇരുന്നൂറ്റിയെട്ട് പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി
|
സാഹിത്യോല്സവിൽ ഇരുന്നൂറ്റി എട്ടു പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി
|
61,602
|
ാവന പൂജയും ശീവേലിയും പഞ്ചാമൃത അഭിഷേകവും ചണ്ഡികാഹോമവും നടന്നു
|
ദന്തധാവനപൂജയും ശീവേലിയും പഞ്ചാമൃത അഭിഷേകവും ചണ്ഡികാഹോമവും നടന്നു
|
61,603
|
നാൽപ്പത് ലക്ഷം രൂപയായിരിക്കും കാമ്രയുടെ എക്സ്ടോറും വില
|
ഇന്ത്യയിൽ നാൽപതു ലക്ഷം രൂപയായിരിക്കും കാംറിയുടെ എക്സ്ഷോറും വില
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.