Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
61,604
ഇരട്ട കിരീടം നേടിയ യുവെന്റിസിന്റെ ഗോൾ കീപ്പറാണ് ബെഫൺ
ഇറ്റലിയിൽ ഇരട്ടക്കിരീടം നേടിയ യുവന്റസിന്റെ ഗോൾകീപ്പറാണ് ബഫൺ
61,605
സ് മുതൽ ഈജിപ്ത് വരെ നീണ്ടയൊരു യാത്രയായിരുന്നു അത്
ലോസാഞ്ചലൽസ് മുതൽ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത്
61,606
പഞ്ചായത്ത് പ്രസിഡന്റ് ഷേർലി രാജു അദ്ധ്യക്ഷത വഹിച്ചു
ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു അധ്യക്ഷത വഹിച്ചു
61,607
താരം കോട്നി വൽഷ് പട്ടികയിൽ ആറാം സ്ഥാനത്താണ്
വിൻഡീസ് താരം കോട്നി വാൽഷ് പട്ടികയിൽ ആറാം സ്ഥാനത്താണ്
61,608
ലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി
ഉടുമ്ബൻ ചോലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി
61,609
ദ്യം മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുക്കി നിരഞ്ജനുുവേണ്ടി
അന്നാദ്യം മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി നിരഞ്ജനു വേണ്ടി
61,610
കഴിഞ്ഞ വർഷത്തെ ബഡജറ്റിൽ ചൈൽഡ് ബെനഫിറ്റ് കുറച്ചിരുന്നില്ല
എന്നാൽ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ചൈൽഡ് ബെനഫിറ്റ് കുറച്ചിരുന്നില്ല
61,611
ബോക്സി ഫിറ്റ്നെസ് പരിശീലക കൂടിയാണ് ഓഷോ ഇപ്പോൾ
ബോക്സിങ്, ഫിറ്റ്നസ് പരിശീലക കൂടിയാണ് ഓഷോ ഇപ്പോൾ
61,612
ാൻ കാബിനറ്റ് മന്ത്രി ആന്റണി ലൈനാം ഉദ്ഘാടനം ചെയ്തു
ക്യൂൻസ് ലാൻഡ് കാബിനറ്റ് മന്ത്രി ആന്റണി ലൈനാം ഉത്ഘാടനം ചെയ്തു
61,613
വൈശാഖനാളിലായിരുന്നു ദക്ഷന്റെ യാഗം നടന്നതെന്നാണ് ഐതീഹ്യം
ഒരു വൈശാഖ നാളിലായിരുന്നു ദക്ഷന്റെ യാഗം നടന്നതെന്നാണ് ഐതിഹ്യം
61,614
ടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
കൃഷ്ണദാസടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
61,615
ഡിവൈഎസ്പിക്കു പുറമേ മൂന്ന് സിഐമാരും സംഘത്തിലുണ്ടാവും
ഒരു ഡി വൈ എസ് പിക്കു പുറമെ മൂന്ന് സി ഐ മാരും സംഘത്തിലുണ്ടാവും
61,616
തന്നെ സി ബി ഐ അന്വേഷണത്തെ സർക്കാർ നഖശിഖാന്തം എതിർക്കുന്നു
അതുകൊണ്ടു തന്നെ സി ബി ഐ അന്വേഷണത്തെ സർക്കാർ നഖശിഖാന്തം എതിർക്കുന്നു
61,617
പൊതി വാങ്ങിത്തുറന്ന് ഇഡലിയും വടയുമൊക്കെ എടുത്ത കഴിച്ചു
അയാൾ പൊതി വാങ്ങി തുറന്ന് ഇഡ്ഢലിയും വടയുമൊക്കെ എടുത്തുകഴിച്ചു
61,618
സന്യാസിമാരെ തേജോവധം ചെയ്യാൻ ആഖജക്കാരെ നിയമിക്കുന്നു
യഥാർത്ഥ സന്യാസിമാരെ തേജോവധം ചെയ്യാൻ ആഖജക്കാരെ നിയമിക്കുന്നു
61,619
കെ വി അഷറഫ് മായഞ്ചേരി ജ്യോതി മേനോൻ എന്നിവർ പങ്കെടുത്തു
അനീഷ് കെ വി, അശറഫ് മായഞ്ചേരി, ജ്യോതി മേനോൻഎന്നിവർ പങ്കെടുത്തു
61,620
വ്വം അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു ആര്യാടൻ ഷൌക്കത്ത്
മനപ്പൂർവ്വം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ഷൗ്ക്കത്ത്
61,621
ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പത് ഓവറിൽ നൂറ്റി പതിമൂന്ന് റൺസിന് ആൾൌട്ടായി
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പതോവറിൽ നൂറ്റി പതിമൂന്നു റൺസിന് ഓൾഔട്ടായി
61,622
ഈ വാർത്ത തെറ്റാണെന്ന വാദവുമായി മമത തന്നെ രംഗത്തെത്തി
എന്നാൽ ഈ വാർത്ത തെറ്റാണെന്ന് വാദവുമായി മംമ്ത തന്നെ രംഗത്തെത്തി
61,623
ഹക്കീം മിസ്ബാഹി ശ്രീകണ്ഠപുരം മുഖ്യ പ്രഭാഷണം നടത്തി
ലുഖ്മാനുൽ ഹക്കീം മിസ്ബാഹി ശ്രീകണ്ഠപുരം മുഖ്യ പ്രഭാഷണം നടത്തി
61,624
അതോറിറ്റി പ്രൊജക്റ്റ് വിഗ ആണ് പദ്ധതി തയ്യാറാക്കിയത്
വാട്ടർ അതോറിട്ടി പ്രോജക്റ്റ് വിങ് ആണ് പദ്ധതി തയ്യാറാക്കിയത്
61,625
അപ്രതീക്ഷിത ധനലാഭം ഉണ്ടാക്കും കുടുംബസൌഖ്യം വർധിക്കും
ചിങ്ങം അപ്രതീക്ഷിത ധനലാഭം ഉണ്ടാക്കും കുടുംബസൗഖ്യം വർധിക്കും
61,626
ഐ ഇ ഡി ബോംബ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്
ഉഗ്രശേഷിയുള്ള ഐ ഇ ഡി ബോംബുപയോഗിച്ചാണ് സ്ഫോടനം നടത്തിയത്
61,627
അബ്ദുൾ വാഹിദിന്റെ ഖിറാത്തോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്
വസീംഅബ്ദുൽ വാഹിദിന്റെ ഖിറാഅത്തോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്
61,628
നേതാവായ ചിരൺജിത് ഭൌമിക് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി
പ്രാദേശിക നേതാവായ ചിരൺജിബ് ഭോവ്മിക് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി
61,629
ആർ എം ഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു
ഉത്തരവാദിത്തം ആർ എം ഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു
61,630
ആദ്യത്തെ ഊഴത്തിൽ ഖുശ്ബുവായിരുന്നു അത് ശരിയായില്ല
ഇത്തവണ ആദ്യത്തെ ഊഴത്തിൽ ഖുശ്ബുവായിരുന്നു അത് ശരിയായില്ല
61,631
ന്റെ ലോകം ഇങ്ങനെ ഇത് ജഡായു എർത്ത് സെന്റർ
ജടായുവിന്റെ ലോകം ഇങ്ങനെ ഇത് ജടായു എർത്ത് സെന്റർ
61,632
തി തുറന്ന കിട്ടും വരെ അതേ നിൽപ്പു നിൽക്കും പ്രൌഢ ഗംഭീരനായി
വാതിൽ തുറന്നു കിട്ടും വരെ അതേ നില്പു നിൽക്കും, പ്രൗഢഗംഭീരനായി
61,633
രാവിലെ പത്ത് മുപ്പതിനായിരുന്നു ബൊട്ടിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം
ഇന്ന് രാവിലെ പത്തു മുപ്പത്തിനായിരുന്നു നായിരുന്നു ബൊട്ടിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം
61,634
റെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൌലോ കൊയ്ലോയുടെ നാട്
ഇതിനേക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൌലോ കൊയ്ലോയുടെ നാട്
61,635
മൂർഖൻ പറമ്പിന്റെ മുഖഛായ തന്നെ മാറ്റും
ഇത് മൂർഖൻ പറമ്പിന്റെ മുഖച്ഛായ തന്നെ മാറ്റും
61,636
ബി ജെ പിക്കും മറ്റ് പ്രതിപക്ഷ കക്ഷികൾക്കും ഇത് വെല്ലുവിളിയാണ്
ഇതോടെ ബിജെപി ക്കും മറ്റ് പ്രതിപക്ഷ കക്ഷികൾക്കും ഇത് വെല്ലുവിളിയാണ്
61,637
ലവ ബൈഡറ്സിന്റെ കൂടിനടുത്തു നിന്ന് കിളികളോട് കൊഞ്ചി
മുറ്റത്തെ ലൗബേഡ്സിന്റെ കൂടിനടുത്ത് നിന്ന് കിളികളോട് കൊഞ്ചി
61,638
സവർ സ്പേസ്ഗ്രേ എന്നീ രണ്ടു വേരിയന്റുകളാണ് ഐഫോൺ എക്സിന്
സിൽവർ, സ്പേ്സ് ഗ്രേ എന്നീ രണ്ടു വേരിയന്റുകളാണ് ഐഫോൺ എക്‌സിന്
61,639
വർഷം ഡിസംബറിലാകും ഗഗനിയാൻ പ്രകാരമുള്ള ആദ്യ യാത്ര
അടുത്ത വർഷം ഡിസംബറിലാകും ഗഗൻയാൻ പ്രകാരമുള്ള ആദ്യ യാത്ര
61,640
ർ സ്റ്റേഷനും ബക്രോലി സ്റ്റേഷനും മധ്യേയാണ് സംഭവം നടന്നത്
ഘട്കോപർ സ്റ്റേഷനും വിഖ്രോലി സ്റ്റേഷനും മധ്യേയാണ് സംഭവം നടന്നത്
61,641
ോസിസ് എന്ന അപൂർവമായ ത്വക്ക് രോഗമാണ് രമേശിന്
ഇക്തിയോസിസ് എന്ന അപൂർവമായ ത്വക്ക് രോഗമാണ് രമേഷിന്
61,642
ക്ഷേത്ര പാഠശാലയിലെ വിദ്യാർത്ഥികൾ സമൂഹ ഭഗവദ്ഗീതാ പാരായണം നടത്തി
ക്ഷേത്ര പാഠശാലയിലെ വിദ്യാർഥികൾ സമൂഹ ഭഗവദ്ഗീത പാരായണം നടത്തി
61,643
പഞ്ചഗുള ജില്ലയിലെ ഖതൌളി ഗ്രാമത്തിലാണ് സംഭവം
ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിലാണ് സംഭവം
61,644
മുഖ്യകാരണം ഇത്തരം ഉത്കണ്ഠയാണ്
ഹാർട്ട് അറ്റാക്കുകൾക്കു മുഖ്യ കാരണം ഇത്തരം ഉത്കണഠയാണ്
61,645
അവതരിപ്പിച്ച വേഷം ഹിന്ദിയിൽ ജോൺ അബ്രഹാം അഭിനയിക്കും
പൃഥ്വി അവതരിപ്പിച്ച വേഷം ഹിന്ദിയിൽ ജോൺ എബ്രഹാം അഭിനയിക്കും
61,646
തുപ്പലോ ചർദ്ദിലോ നമ്മുടെ മേൽ തെറിച്ചു വീഴണം
രോഗിയുടെ തുപ്പലോ ഛർദ്ദിലോ നമ്മുടെ മേൽ തെറിച്ചു വീഴണം
61,647
ഓർഫണേജ് കൺട്രോൾ ബോർഡിനു കീഴിലുള്ള അനാഥ അഗതി മന്ദിരമാണ്
മറ്റൊന്ന് ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിലുള്ള അനാഥ അഗതി മന്ദിരമാണ്
61,648
നടൻ റിഥി സെൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി
ബംഗാളി നടൻ ഋഥീസെൻ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കി
61,649
സിംഗ ഹരീന്ദർ സിംഗ ഖൽസ എന്നിവരാണ് മറ്റ് എം പിമാർ
സധു സിങ്, ഹരീന്ദർ സിങ് ഖൽസ എന്നിവരാണു മറ്റ് എംപിമാർ
61,650
പേർക്ക് ഡെങ്കിപ്പനി ബാധിച്ചു ഇരുപത്തിയൊൻപത് പേർക്ക് എച്ച് വൺ എന് വണ്ണും
നൂറ്റൊന്ന്പേർക്ക് ഡെങ്കിപ്പനി ബാധിച്ചു ഇരുപത്തി ഒന്പതു പേർക്ക് എച്ച്വൺ എൻവണും
61,651
മണ തടഞ്ഞതോടെ കോടികളുടെ റേഷനാണ് സംരക്ഷിക്കാൻ കഴിഞ്ഞത്
ചെറുമോഷണങ്ങൾ തടഞ്ഞതോടെ കോടികളുടെ റേഷനാണ് സംരക്ഷിക്കാൻ കഴിഞ്ഞത്
61,652
ദേശീയപാതയിലെ പാംപോറിൽഖഥലാബാലിൽ വച്ചാണ് ആക്രമണം ഉണ്ടായത്
ജമ്മു ദേശീയപാതയിലെ പാംപോറിൽ കദ്ലാബാലിൽ വച്ചാണ് ആക്രമണം ഉണ്ടായത്
61,653
പദ്ധതിയെ കുമ്മനം രാജശേഖരനും എതിർക്കേണ്ട വരും
ഇതോടെ പദ്ധതിയെ കുമ്മനം രാജശേഖരനും എതിർക്കേണ്ടി വരും
61,654
തന്നെ സർവ്വ സന്നാഹങ്ങളുമായി ഓങ്്യാനിലേക്ക് യാത്രയായി
രാവിലെ തന്നെ സർവ സന്നാഹങ്ങളുമായി ഓങ്യോനിലേക്ക് യാത്രയായി
61,655
ഡിൻ എന്ന ശൃംഖലയാണ് തൊഴിൽ ജീവിതത്തിന് ഏറ്റവും പറ്റിയത്
ലിങ്ക്ഡ് ഇൻ എന്ന ശൃംഖലയാണ് തൊഴിൽജീവിതത്തിന് ഏറ്റവും പറ്റിയത്
61,656
ങ്ങള നിന്നു സ്നേഹക്കുറവ് മാത്രലാണന ഇല്ലായ്മ
സ്വജനങ്ങളിൽ നിന്നു സ്നേഹക്കുറവ്, മാതൃലാളന ഇല്ലായ്മ
61,657
ആറി ഗോവയിൽ വെച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത്
ഒക്ടോബർ ആറിന് ഗോവയിൽ വച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത്
61,658
പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യ കേസ് പരിഗണിച്ചത്
രാവിലെ പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാബഞ്ച് അയോധ്യ കേസ് പരിഗണിച്ചത്
61,659
കേട്ടു കഴിഞ്ഞപ്പോൾ എനിക്ക എന്നോടു തന്നെ പുച്ഛം തോന്നിപ്പോയി
ഒക്കേം കേട്ടുകഴിഞ്ഞപ്പോൾ എനിക്കെന്നോടു തന്നെ പുച്ഛം തോന്നിപ്പോയി
61,660
ഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്
ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങറേിയത്
61,661
ന്ന് വർഷത്തെ മുഴുവൻ സമയ റസിഡൻഷ്യൽ ഡിപ്ലോമ കോഴ്സുകളാണ് ഇവയെല്ലാം
മൂന്നുവർഷത്തെ മുഴുവൻ സമയ റസിഡൻഷ്യൽ ഡിപ്ലോമ കോഴ്സുകളാണ് ഇവയെല്ലാം
61,662
ദിവസം രാത്രി ദമാം ജുബൈൽ ഹൈവേയിൽ ഖത്തീഫിന സമീപമാണ് അപകടം
കഴിഞ്ഞദിവസം രാത്രി ദമാംജുബൈൽ ഹൈവേയിൽ ഖതീഫിന് സമീപമാണ് അപകടം
61,663
ഒപ്പം ഗൂഗിൾ ക്ലൗഡിൽ അൺലിമിറ്റഡ് സ്റ്റോറേജും ഫോണിൽ ലഭ്യമാവും
ഒപ്പം ഗൂഗിൾ ക്ലൗഡിൽ അൺലിമിറ്റഡ് സ്റ്റോറേജും ഫോണിൽ ലഭ്യമാവും
61,664
ഞായറാഴ്ച വരെ വൈകിട്ട് നാല് മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ
മുപ്പത്തിയൊന്നിന് ഞായറാഴ്ചവരെ വൈകീട്ട് നാല് മുതൽ ഒൻപതരവരെയാണ് കൺവെൻഷൻ ചടങ്ങുകൾ
61,665
അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എ ടി എം കൌണ്ടറിൽ മോഷണ ശ്രമം
വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എ ടി എം കൗണ്ടറിൽ മോഷണശ്രമം
61,666
ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് എസ് എഫ് ഐണ്
വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് എസ് എഫ് ഐ യാണ്
61,667
താൻ അറിയുന്ന ആളാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി
ദ്വീർഘകാലമായി താൻ അറിയുന്ന ആളാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി
61,668
ത്സ കുടമാളൂർ പഠനകളരിയുടെ ലവണാസുരവധം കഥകളി അരങ്ങേറി
ആറാം ഉത്സവത്തിന് കുടമാളൂർ പഠനകളരിയുടെ ലവണാസുര വധം കഥകളി അരങ്ങേറി
61,669
പത്മശ്രീ ഭരത് ഡോക്ടർ ലെഫറ്റനന്റ് കേണൽ മോഹൻലാൽ സാർ
പത്മഭൂഷൺ പത്മശ്രീ ഭരത്ഡോക്ടർ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ സാർ
61,670
ഹരീറ സൂപ്പും പുതിനച്ചായയുമാണ് ഫതൂറിന്റെ നിർബന്ധ ഘടകം
പ്രസിദ്ധമായ 'ഹരീറ' സൂപ്പും പുതിനച്ചായയുമാണ് ഫതൂറിന്റെ നിർബന്ധ ഘടകം
61,671
ശമനശക്തിയുള്ള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്
വിഷശമനശക്തിയുളള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്
61,672
ാൾ തൃണമൂൽ കോൺഗ്രസ് എം പി അനുപം ഹസ്ര ബി ജെ പിയിൽ ചേർന്നു
പശ്ചിമബംഗാൾ തൃണമൂൽ കോൺഗ്രസ് എംപി അനുപം ഹസ്ര ബിജെപിയിൽ ചേർന്നു
61,673
സദനിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തിൊരുന്നൂറ് അടിയോളം ഉയരത്തിലാണ് സർവ്വജ്ഞപീഠം
സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തി ഒരുനൂറ് അടിയോളം ഉയരത്തിലാണ് സർവ്വജ്ഞപീഠം
61,674
കാടി മരങ്ങളുടെ തണലിൽ സൌന്ദര്യം തൂക്കിയ പെരിയമ്പലം ബീച്ച് ഇന്നില്ല
കറ്റാടിമരങ്ങളുടെ തണലിൽ സൗന്ദര്യം തൂകിയ പെരിയമ്പലം ബീച്ച് ഇന്നില്ല
61,675
കണ്ഠകശനി അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
61,676
ഫോണിന്റെ ഇടതുവശത്തുള്ള ഫയർഫ്ലൈ ബട്ടൺ അമർത്തുകയേ വേണ്ടൂ
ഇതിനായി ഫോണിന്റെ ഇടതുവശത്തുള്ള ഫയർഫ്ളൈ ബട്ടൺ അമർത്തുകയേ വേണ്ടൂ
61,677
ഓവറിലും റൺ പടക്കം നിറച്ചുവച്ച ഒന്നിലേറെ ട്വന്റി ട്വന്റി മത്സരങ്ങൾ
ഓരോ ഓവറിലും റൺപടക്കം നിറച്ചു വച്ച ഒന്നിലേറെ ട്വന്റി ട്വന്റി മൽസരങ്ങൾ
61,678
ണ്ണൂറിൽ രാഷ്ട്രം പരമോന്നത പൌരബഹുമതിയായ ഭാരതരത്ന നൽകി അംബേദ്കറെ ആദരിച്ചു
ആയിരത്തിൽ തൊള്ളായിരത്തിൽ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്ന നല്കി അംബേദ്കറെ ആദരിച്ചു
61,679
കൈ പിടിച്ചപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് മയങ്ങി വീണു
അച്ഛന്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു മയങ്ങിവീണു
61,680
ലക്ഷക്കണക്കിന് ഭക്തർ വന്നുപോകുന്ന സ്ഥലമാണ് ശബരിമല
നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഭക്തർ വന്നു പോകുന്ന സഥലമാണ് ശബരിമല
61,681
മേഖലയിലെ ഉത്പാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി
അനൗപചാരിക മേഖലയിലെ ഉത്പാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി
61,682
എങ്ങനെയാണ് ദൈവപുത്രനായിത്തീരുന്നത് എന്നതാണ് മിശിഹ രഹസ്യം
ഈശോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിശിഹാരഹസ്യം
61,683
ടിക്കറ്റ് ഒ റ്റ ആർ പ്രൊഫൈലിൽ നിന്ന് ഡൌൺലോഡ് ചെയ്യാം
അഡ്മിഷൻ ടിക്കറ്റ് ഒ ടി ആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം
61,684
പ ഉച്ചപൂജ അത്താഴപൂജ എന്നിവയാണ് പ്രധാന പൂജകൾ
ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയാണ് പ്രധാന പൂജകൾ
61,685
പൂളക്കോട് ഉദ്ഘാടനം ചെയ്തു ടി അബ്ദുൾ ഗഫൂർ അധ്യക്ഷനായി
ഉസ്മാൻ പൂളക്കോട് ഉദ്ഘാടനം ചെയ്തു, ടി അബ്ദുൾഗഫൂർ അധ്യക്ഷനായി
61,686
കഞ്ഞിസദ്യ രണ്ട് മുപ്പതിന് ഓട്ടൻ തുള്ളൽ വൈകിട്ട് മൂന്നിന് കൂട്ട എഴുന്നള്ളത്ത്
പന്ത്രണ്ടിന് കഞ്ഞിസദ്യ, രണ്ടു മുപ്പതിന് ഓട്ടൻതുള്ളൽ, വൈകീട്ട് മൂന്നിന് കൂട്ടഎഴുന്നള്ളത്ത്
61,687
ം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിടപറയും
അൽപസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിട പറയും
61,688
ക്ലബ് ഹെബി ചൈന ഫോർച്ചയൂണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത്
ചൈനീസ് ക്ലബ് ഹെബി ചൈന ഫോർച്യുണിലാണ്‌ നിലവിൽ മഷരാനോ കളിക്കുന്നത്
61,689
തന്മാത്രകൾ അൾട്രാവയലറ്റ് രശ്മികളാൽ വിഘടിച്ച തീരാറുണ്ട്
മീഥൈൻ തന്മാത്രകൾ അൾട്രാവയലറ്റ് രശ്മികളാൽ വിഘടിച്ച് തീരാറുണ്ട്
61,690
സുക്മാ ജില്ലയിലുള്ള ബജ്ജിയിലാണ് ആക്രമണം നടന്നത്
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയിലാണ് ആക്രമണം നടന്നത്
61,691
ജൌഫ് പ്രവിശ്യയിലെ ദൌമദ് ജന്തലിന സമീപമാണ് അപകടം നടന്നത്
അൽജൗഫ് പ്രവിശ്യയിലെ ദൗമത്ത് ജൻദലിന് സമീപമാണ് അപകടം നടന്നത്
61,692
പി എസ് ജി മിഡ് ഫീൽഡർ എഏയഞ്ചൽ ഡി മരിയയേയും അർജന്റീന തിരിച്ചുവിളിച്ചു
പി എസ് ജി മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയയെയും അർജന്റീന തിരിച്ചുവിളിച്ചു
61,693
തിനായിരം രൂപ എക്സ്ചേഞ്ച് ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം
ഇരുപതിനായിരം രൂപ എക്സ്ചേഞ്ച് ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം
61,694
ഡൊണാൾഡ്സ്യിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക
മക്ഡൊണാൾഡ്സ് ആയിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക
61,695
ഫിഷറിീ സർവ്വകലാശാല മജിസ്ട്രാറാണ് സ്പെഷ്യൽ ഓഫീസർ
കൊച്ചിയിലെ ഫിഷറീസ് സർവകലാശാല മജിസ്ട്രാറാണ് സ്‌പെഷ്യൽ ഓഫീസർ
61,696
ഗ്രഹത്തിന്റെ അർദ്ധഗോള ചിത്രമാണ് ഐ എസ് ആർ ഒ പുറത്തുവിട്ടത്
ചുവന്ന ഗ്രഹത്തിന്റെ അർദ്ധഗോള ചിത്രമാണ് ഐഎസ്ആർഒ പുറത്തുവിട്ടത്
61,697
ഫിദ യാഖീൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് കിം
മൊഹബത്തെയ്ൻ, ഫിദ, യാഖീൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം
61,698
ബജറംഗ്ദൾ എതിർത്തതു കാരണം ശംഖുവരയൻ എന്നു പേരിട്ടു
ഇതിനെ ബജ്റംഗ്ദൾ എതിർത്തതുകാരണം 'ശംഖുവരയൻ' എന്ന് പേരിട്ടു
61,699
ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തരൂർ പൊലീസിന് ഇമെയിൽ അയച്ചത്
ആറ് ചോദ്യങ്ങൽ ഉന്നയിച്ചുകൊണ്ടാണ് തരൂർ പോലീസിന് ഇമെയ്ൽ അയച്ചത്
61,700
പാട്നാ സാഹിബിൽ നിന്നുള്ള ലോക്സഭാംഗമാണ് ശത്രുഘ്നൻ സിൻഹ
ബീഹാറിലെ പാട്ന സാഹിബിൽ നിന്നുള്ള ലോക്സഭാംഗമാണ് ശത്രുഘ്നൻ സിൻഹ
61,701
ചേസ സ്ട്രക്ചറിന് കാർബൺ ഫൈബർ ടബ് എന്നാണ് പറയുന്നത്
ചേസിസ് സ്ട്രക്ചറിന് കാർബൺ ഫൈബർ ടബ് എന്നാണ് പറയുന്നത്
61,702
എന്നോണമുള്ള ഉപദേശങ്ങൾ അഖലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി
ദിവസേനയെന്നോണമുള്ള ഉപദേശങ്ങൾ അഖ്ലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി
61,703
സെഞ്ചുറി നേടിയ കോളിൻ മൺണ്ട്രോയാണ് കളിയിലെ താരം
അർധ സെഞ്ച്വറി നേടിയ കോളിൻ മൺറോയാണ് കളിയിലെ താരം