Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
61,804
ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർതെരേസ ഉൾപ്പെട്ടിട്ടുണ്ട്
അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്
61,805
സമശൈതോഷ്ണവും വൈവിധ്യമാർന്നതുമായ കാലാവസ്ഥയാണ് കുടിയേറ്റക്കാരെ ആകർഷിച്ചത്
അമേരിക്കയൂടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലവസ്ഥയയണ് കൂടിയേറ്റക്കാരെ ആകർഷിച്ചത്
61,806
വിവിധ ജനവിഭാഗങ്ങൾ ഒത്തുുകൂടി
അവിടെ വിവിധ ജനവിഭാഗങ്ങൾ ഒത്തുകൂടി
61,807
പരിപാടി കുറച്ചു നാൾ ആയി തുടരുന്നു
ഈ പരിപാടി കുറച്ചു നാൾ ആയി തുടരുന്നു
61,808
വഖാർ യുനീസ് അദ്ദേഹത്തെ ബൌൾഡാക്കി
അര‍ങ്ങേറ്റക്കാരനായ വഖാർ യൂനിസ് അദ്ദേഹത്തെ ബൗൾഡാക്കി
61,809
പ്രേമബന്ധങ്ങൾ മിക്കവയും യുവാക്കളുമായിായിരുന്നു
അദ്ദേഹത്തിന്റെ പ്രേമബന്ധങ്ങൾ മിക്കവയും യുവാക്കളുമായായിരുന്നു
61,810
സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു
കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു
61,811
പറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത് ശരിതന്നെ
ഷിജു പറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത് ശരി തന്നെ
61,812
ായ മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദ്ദേഹം
അനന്തരവനായ മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദേഹം
61,813
പ്രധാന വിനോദസഞ്ചാര കേേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റിമപ്പത്തിയാറ് കില ദൂരമാണ് ഉള്ളത്
അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത്
61,814
പ്രദേശം മദിരാശ്ശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു
മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു
61,815
ശ്രീലങ്ക ധേരാവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി
അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി
61,816
സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത്
ഇതു കുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത്
61,817
വാർഷികലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം
ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം
61,818
യുദ്ധത്തിന മുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി
ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി
61,819
ചുമരുകളുടെ നാലുഭാഗത്തും ശംഖുപിരിയൻ ആകൃതിയിലുള്ള അലങ്കാരങ്ങൾ ചെയ്തിരിക്കുന്നു
അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയൻ ആകൃതിയിലുള്ള അലങ്കാരങ്ങൾ ചെയ്തിരിക്കുന്നു
61,820
പ്രശ്നങ്ങളും ഇവിടെ ഇതിനു താഴെ സംവാദം ആയി ഇടുക
എല്ലാ പ്രശ്നങ്ങളും ഇവിടെ ഇതിനു താഴെ സം‌വാദം ആയി ഇടുക
61,821
സ്ഥലത്താണ് ഇന്ന് നഗരസഭാ കാര്യാലയം പ്രവർത്തിക്കുന്നത്
ആ സ്ഥലത്താണ് ഇന്ന് നഗരസഭാ കാര്യാലയം പ്രവർത്തിക്കുന്നത്
61,822
വിവിധ വിഷയങ്ങൾ പഠികകാൻ ഇത് അദ്ദേഹത്തെ സഹായിച്ചു
വിവിധ വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു
61,823
സിക്കന്ദരയിൽ നിർമ്മിച്ച സ്വന്തം ശവകുടീരം പൂർത്തിയാക്കുവാൻ അക്ബറിനു കഴിഞ്ഞില്ല
ആഗ്രക്കടുത്ത് സിക്കന്ദരയിൽ നിർമിച്ച സ്വന്തം ശവകുടീരം പൂർത്തിയാക്കുവാൻ അക്ബറിനു കഴിഞ്ഞില്ല
61,824
ഇരിക്കുന്ന രൂപത്തിലാണ് ആ പ്രതിമ നിർമ്മിച്ചിരിക്കുന്നത്
സ്വാമി ഇരിക്കുന്ന രൂപത്തിൽ ആണ് ആ പ്രതിമ നിർമ്മിച്ചിരിക്കുന്നത്
61,825
ുകൾ ദിവസവും പ്രദർശനം കാണാൻ എത്തും
ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും
61,826
ബംഗാളി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ ബംഗാളിനാനാർത്ഥങ്ങൾ എന്ന താൾ കാണുക
61,827
ശിലാശാസനങ്ങളിൽ കേരപുത്ത എന്നാണ് ചേരന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്
അശോകന്റെ ശിലാശാസനങ്ങളിൽ കേരപുത്താ എന്നാണ് ചേരന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്
61,828
ആസന്നമരണനാണെന്ന തെറ്റിദ്ധാരണകൾ അങ്ങനെ നീങ്ങി
അദ്ദേഹത്തിന്റെ ആസന്നമരണനാണെന്ന തെറ്റിദ്ധാരണകൾ അങ്ങനെ നീങ്ങി
61,829
ഇന്ത്യയിൽ കുട്ടികൾക്ക് സ്വർ്ണം ഔഷധമായി നൽകുന്നുണ്ട്
ഇന്നും ഇന്ത്യയില്‍ കുട്ടികള്‍ക്ക് സ്വര്‍ണ്ണം ഔഷധമായി നല്‍കുന്നുണ്ട്
61,830
ഒരാളായിരുന്നു ഫിദൽ കാസ്ട്രോ
അതിൽ ഒരാളായിരുന്നു ഫിദൽ കാസ്ട്രോ
61,831
മൂലം താപനിലയും പ്രകാശമാനവും കൂടുന്നു
അണുസംയോജനം മൂലം താപനിലയും പ്രകാശമാനവും കൂടുന്നു
61,832
പുറത്ത് ധാരാളം ചർച്ച നടന്നു കഴിഞ്ഞു
ഇതിന്റെ പുറത്ത് ധാരാളം ചർച്ച നടന്നു കഴിഞ്ഞു
61,833
അദ്ദേഹം മികച്ച സ്കോർ നേടുമെന്നതിൽ സംശയമില്ല
അപ്പോഴും അദ്ദേഹം മികച്ച സ്കോർ നേടുമെന്നതിൽ സംശയമില്ല
61,834
കൈയും കാലും കെട്ടിയിട്ടിരുന്നിട്ടുപോലും
അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിട്ടിരുന്നിട്ടുപോലും
61,835
യിലെ ഏറ്റവും പ്രശസ്തമായ ഗണപതിക്ഷേത്രങ്ങളിലൊന്നാണ് ഇത്
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്
61,836
മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു
ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു
61,837
വഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു
ആദ്യവർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു
61,838
യുണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പ് ഇടുക
സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പ് ഇടുക
61,839
സൌഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനിക വ്യാഖ്യാതാക്കളുണ്ട്
അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനികവ്യാഖ്യാതാക്കളുണ്ട്
61,840
ഇതു ശരിയാണോ എന്നു സംശയമുണ്ട്
എന്നാല്‍ ഇതു ശരിയാണോ എന്നു സംശയമുണ്ട്
61,841
ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗവിനാണ് എമ്പറർ പെൻഗ്വിൻ
അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ
61,842
ആസ്മയിൽ രോഗനിർണയത്തിനു ഡോക്ടറുടെ പരിശോധന മാത്രം മതിയാക്കും
അത്യാസന്ന ആസ്മയിൽ രോഗനിർണയത്തിനു ഡോക്ടറുടെ പരിശോധന മാത്രം മതിയാകും
61,843
കഴുവതും മലയാളം വാചകങ്ങൾ തന്നെ ഉപയോഗിക്കുക
അപ്പോൾ കഴിവതും മലയാളം വാചകങ്ങൾ തന്നെ ഉപയോഗിക്കുക
61,844
നിലയിലിരുന്ന് മുട്ട്ുമടക്കി പാദം നേരെ ഉയർത്തി തറയിൽ തട്ടുന്നു
അരമണ്ഡല നിലയിലിരുന്ന് മുട്ട് മടക്കി പാദം നേരെ ഉയർത്തി തറയിൽ തട്ടുന്നു
61,845
എഴുപത് വയസ്സുവരെയും അതിനു മുകളിലും ജീവിക്കാറുണ്ട്
ആനകൾ എഴുപത് വയസ്സ് വരെയും അതിനു ‍മുകളിലും ജീവിക്കാറുണ്ട്
61,846
നുസരിച്ച് കേരളത്തിൽ നാല് ഋതുക്കളുണ്ട്
അന്തരീക്ഷ ശാസ്ത്രമനുസരിച്ച് കേരളത്തിൽ നാല് ഋതുക്കളുണ്ട്
61,847
സ തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി
അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി
61,848
കോപ്പ ഡെൽറേ ഫൈനലിൽ ഒരുവട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ്
അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ്
61,849
മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപ്പന ബഹിരാകാശത്ത് ചിലവഴിച്ചു
ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു
61,850
പ്രസാധന നയങ്ങളിൽ ഓർവെല്ലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു
ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു
61,851
മൂന്നു തവണ തൊണ്ണൂറ്റിയൊൻപത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത്
അതിൽ മൂന്ന് തവണ തൊണ്ണൂറ്റിയൊമ്പത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത്
61,852
ആനാ ഡബോറ ബറൂക്കിന് ആറ വയസ്സുള്ളപ്പോൾ മരിച്ചു
അമ്മ ആനാ ഡെബോറ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു
61,853
പോലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങളൊക്കെ താഴേക്ക് ലിസ്റ്റ് ചെയ്യുക
അതേ പോലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ ഒക്കെ താഴേക്ക് ലിസ്റ്റ് ചെയ്യുക
61,854
ശേഷ അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി
അതിനുശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി
61,855
നെയ്ച്ച പൂർണ്ണമായും വിഭ്രാന്തിയുടെ പിടിയിലായിരുന്നു
അപ്പോഴേക്ക് നീച്ച പൂർണ്ണമായും വിഭ്രാന്തിയുടെ പിടിയിലായിരുന്നു
61,856
ഐൻസ്റ്റന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ
ആൽബർട്ട് ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ
61,857
കാഴ്ചക്കുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പന് സമർപ്പിക്കപ്പെടുന്നത്
ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത്
61,858
വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോോന്നു
അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു
61,859
ന്നെ തന്റെ ദ്വിഭാഷയായി ഒരു കൌമാരക്കാരനെ തിരഞ്ഞെടുത്തു
അതുകൊണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൗമാരക്കാരനെ തിരഞ്ഞെടുത്തു
61,860
അഗ്രത്തിൽ ഒലീവ മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു
ആണിയുടെ അഗ്രത്തിൽ ഒലീവ് മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു
61,861
നാെ നമ്മൾ ശത്രുക്കളുമായി ഏറ്റുമുട്ടും
നാളെ നമ്മൾ ശത്രുക്കളുമായി ഏറ്റുമുട്ടും
61,862
കൺസോളുകളണ ഉബുണ്ടുവിലുള്ളത്
ആറു കൺസോളുകളാണ് ഉബുണ്ടുവിലുള്ളത്
61,863
സേഠ് ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു
അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു
61,864
അത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു
അയാൾ അത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു
61,865
ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളർച്ച
അതിനു ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളർച്ച
61,866
ഇന്ൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു
അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു
61,867
പ്പമായിരുന്നു കൽപ്പനയുടെ രണ്ടാമത്തെ ബഹിരാകാശയാത്ര
ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര
61,868
പരിക്ക് പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തു പോകുന്നത്
അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത്
61,869
കീറ്റ്സിന്റെയും സഹോദരങ്ങളുടേയും ചുമതല മുത്തശച്്ഛിയുടേതായി
അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി
61,870
അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവ അടുത്തുള്ള വിമാനത്താവളം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
61,871
ടോക്സിന്റെ കൃത്യതയേക്കാൾ പത്ത് മടങ്ങ് കൂടുതലാണ്
ഇത് ടോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ്
61,872
മാനിക്കാത്ത പുരോഹിതൻ പൌരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു
അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു
61,873
ആശുപത്രിയിലായിരുന്നതിനാൽ ഈ പട്ടാള മുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല
അസുഖബാധിതനായി ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാളമുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല
61,874
ശ ശരീരം കുറച്ചു സമയം കുരിശിൽ തന്നെ നിൃത്തി പ്രദർശിപ്പിച്ചിരുന്നു
അതിനു ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു
61,875
കൊറിയ എന്ന സെർച്ച് ചെയ്യുക
ഉദാഹരണത്തിന് കൊറിയ എന്നു സെർച്ച് ചെയ്യുക
61,876
നിമഞ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചരിക്കുവാനാരംഭിക്കും
അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും
61,877
ടർന്ന് ചാവേസിന്റെ സത്യപ്രതിജ്ഞ സുപ്രീംകോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
അസുഖത്തെ തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
61,878
വർക്ക് പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു
അവർക്ക് പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു
61,879
ണ്ട് ലഡാക്ക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയപാത ഒന്ന് എ എന്നു പറയാം
അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത ഒന്ന് എ എന്നു പറയാം
61,880
കേത്തിൽ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ്
കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ്
61,881
ദ്ദേഹം അകത്ത അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു
അദ്ദേഹം അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു
61,882
ലെ മംഗലം നദിിയാണോ മംഗളം നദിയാണോ ശരി
അതുപോലെ മംഗലം നദി ആണോ മംഗളം നദി ആണോ ശരി
61,883
ക്ഷണം വന്നത് ബെനസ്വേലയിൽ നിന്നുമായിരുന്നു
ആദ്യത്തെ ക്ഷണം വന്നത് വെനസ്വേലയിൽ നിന്നുമായിരുന്നു
61,884
ഇവിടുത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്
അർണ്ണോസ് പാതിരി ഇവിടത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്
61,885
തന്നെ ഏറ്റവും ജനസംഖ്യയുള്ള നഗരം ബോംബെ ആണ്
ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യ ഉള്ള നഗരം ബോംബെ ആണ്
61,886
കൂ വിവരങ്ങൾ ഇവിടെ നിന്നും ലഭിക്കും
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും ലഭിക്കും
61,887
അസീസ് രാജാവാണ് സൌദി അറേബ്യയിൽ ഒരു നേതിന്യായ സംവിധാനം സ്ഥാപിച്ചത്
അബ്ദുൾ അസീസ് രാജാവ് ആണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത്
61,888
പിന്നീട് നേപ്പാളിലേക്ക് ചേക്കയറി
അദ്ദേഹം പിന്നീട് നേപ്പാളിലേക്ക് ചേക്കേറി
61,889
േഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു
അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു
61,890
മലയിലെ സ്ഞാനഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമഭസാരിക്കുന്നു
ആഥോസ് മലയിലെ സ്നാനഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു
61,891
ഇലക്ട്രോണിന്റെ വേഗം കൂടന്തോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു
അതായത് ഇലക്ട്രോണിന്റെ വേഗം കൂടുംതോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു
61,892
ഹവ്വായേയും പറുദീസയക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൌത്യം
ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം
61,893
ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യനദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു
ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു
61,894
തന്ന ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്
അതുകൊണ്ടുതന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്
61,895
ഭാഗമായ നൻക്രൂരി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ്
അവരുടെ ഭാഗമായ നൻക്രുറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ്
61,896
ദെർവാസ പോലെയാണ് ഇതും നിർമ്മിച്ചിട്ടുള്ളത്
അലിദർവാസ പോലെയാണ് ഇതും നിർമിച്ചിട്ടുള്ളത്
61,897
അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബർട്ട് എഡ്വേർഡ് എഴുതിത്തുടങ്ങിയതാണ്
അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ് എഴുതിത്തുടങ്ങിയതാണ്
61,898
്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു
ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു
61,899
ന്നെ വളരെയധികം സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
61,900
ന്ന പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്
അതുകൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്
61,901
ആദ്യ സന്താനമായിരുന്നു നെയ്ച്ച
അവരുടെ ആദ്യസന്താനമായിരുന്നു നീച്ച
61,902
പോല യു ബി സിറ്റിയും ബാംഗ്ലൂരിലാണ്
അതു പോലെ യു ബി സിറ്റിയും ബാംഗ്ലൂരിലാണ്
61,903
രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നും മുന്നറിയിപ്പു നൽകി
അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നും മുന്നറിയിപ്പുനൽകി