Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
62,004
ശേഷം നാലു മുതൽ പതിനൊന്ന വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്ക് വരുന്നു
അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു
62,005
ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു
അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു
62,006
അഗസ്തോസിന്റെ പിതാവ് മരിച്ചു
അതിനടുത്തെങ്ങോ അഗസ്തോസിന്റെ പിതാവ് മരിച്ചു
62,007
മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചുകാണുന്നുണ്ട്
അത് കൊണ്ട് മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട്
62,008
കൊ സൈന്യത്തിന്റെ പാതി ഫിറോസ്പൂരിൽ തങ്ങിയിരുന്നു
അതുകൊണ്ട് സൈന്യത്തിന്റെ പാതി ഫിറോസ്പൂരിൽ തങ്ങിയിരുന്നു
62,009
ഖദീജയക്ക് നാൽപ്പത് വയസ്സായിരുന്നു പ്രായം
അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം
62,010
തീരത്ത് സ്ഥിതിച്യുന്ന പട്ടണമാണ് ഒറ്റപ്പാലം
ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം
62,011
അഭിപ്രായം പറഞ്ഞു എന്ന് മാത്രം
എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
62,012
കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്
അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്
62,013
ധർമ്മരാജ എന്നാണ് അറിയപ്പെട്ടിരുന്നത്
അദ്ദേഹം ധർമ്മരാജ എന്നാണ് അറിയപ്പെട്ടിരുന്നത്
62,014
ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുത്തി
അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി
62,015
സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ശ്വാസ് ചൈൽഡ് ആരത്തിൽ അനന്തമായി മാറി
അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി
62,016
കണക്ക വച്ചു നോക്കിയാൽ ഇതൊരു റെക്കോർഡാണ്
അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റെക്കോർഡാണ്
62,017
ഉാദനത്തിന്റെ വളർച്ചാസൂചികയിലും വൻ കുതിച്ചുചാട്ടം കാണാനാകുന്നുണ്ട്
ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്
62,018
അ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക
എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക
62,019
നയി്ച്ച അവസാന മനുഷ്യനുമായി താരതമ്യം ചെയ്യുന്നു
അതിമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു
62,020
ന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി
അത് കൊണ്ട് തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി
62,021
മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി
അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി
62,022
ീ അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു
പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു
62,023
അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്
അതിൽ അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്
62,024
കാഴ്ചയിൽ തന്നെ ഫെദലീനു ചെഗുവേരയെ ഇഷ്ടമായി
ആദ്യ കാഴ്ചയിൽ തന്നെ ഫെദിലീനു ചെ ഗുവേരയെ ഇഷ്ടമായി
62,025
ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത്
അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത്
62,026
തമിഴ്നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്
ഇത് തമിഴ്‌നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്
62,027
അദ്ദേഹത്തിന്റെ തത്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു
അതിനിടയിൽ അദ്ദേഹത്തിന്റെ താൽപര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു
62,028
അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട്
അവർണ്ണരുടെ അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട്
62,029
തെക്കു പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം
62,030
ഉൽക്കർഷേച്ചുവായ മൂത്തമകൻ എഡ്വേഡും അഭിഭാഷകനായിരുന്നു
അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു
62,031
തീയതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൌണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസുകൾ ഉണ്ടായിരുന്നു
അവയിൽ തീയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു
62,032
അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക
എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക
62,033
ജിൻണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു
അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു
62,034
ഏറ്റവും അടുത്തുള്ള മറ്റൊരു വിമാനത്താവളം
കോഴിക്കോട് ആണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം
62,035
അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചമിനച്ചൻ എന്നു വിളിച്ചിരുന്നു
അവർ അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചമിനച്ചൻ എന്ന് വിളിച്ചിരുന്നു
62,036
ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇത് ആണോ എന്ന് ദയവായി പറയുക
ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇത് ആണോ എന്ന് ദയവായി പറയുക
62,037
ചിന്നയായി റോമിന്റെ ഏക കോൺസുൾ
അതോടേ ചിന്നയായി റോമിന്റെ ഏക കോൺസുൾ
62,038
അദ്ദേഹം എപ്പോഴും ഏറെ പുസ്തകങ്ങൾക്കു നടുവിൽ തിരക്കിലായിരുന്നു
അദ്ദേഹം എപ്പോഴും ഏറെ പുസ്തകങ്ങൾക്കുനടുവിൽ തിരക്കിലായിരുന്നു
62,039
ദൌത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനുശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നു നീക്കുന്നതിനായിരിക്കും
അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും
62,040
ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ്
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ്
62,041
കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കാത്ോലിക്ക പുരോഹിതൻ സന്ദർശിച്ചു
അവിടെ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കാത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു
62,042
ഏഴു മാസങ്ങളിൽ നീലത്തിമിംങ്ങലത്തിന്റെ കുഞ്ഞ് ദിനവും നന്നൂറ് ലിറ്റർ പാൽ വീതം കുടിക്കുന്നു
ആദ്യ ഏഴു മാസങ്ങളിൽ നീലത്തിമിംഗിലത്തിന്റെ കുഞ്ഞ് ദിനവും നാന്നൂറ് ലിറ്റര്‍ പാൽ വീതം കുടിക്കുന്നു
62,043
ഉച്ചപൂജ നേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനയ്ക്കു മുൻപായി തേങ്ങയറിയൽ വഴിപാടും നടത്താറുണ്ട്
അതിനുശേഷം ഉച്ചപൂജനേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനക്കുമുൻപായി തേങ്ങായെറിയല്‍ വഴിപാടും നടത്താറുണ്ട്
62,044
ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു
മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു
62,045
രാഷ്ട്രീയ പ്രതിനിധിയായിരുന്ന മേജർ എഫ് മാക്കിസണെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല
അവിടത്തെ രാഷ്ട്രീയപ്രതിനിധിയായിരുന്ന മേജർ എഫ് മാക്കിസണെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല
62,046
പരിഭാഷയാണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത്
ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത്
62,047
ൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്
അജിത്തിനെ കൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്
62,048
ചെറുമക്കനായ സം്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു
അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു
62,049
മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടികക്കട്ട കൊണ്ട് പടുത്തതുമായിരുന്നു
അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു
62,050
പോലെ തന്നെയാണ് ഇവയുടെയും സംവിധാന രീതികൾ
ആഗ്രാകോട്ടപോലെ തന്നെയാണ് ഇവയുടെയും സംവിധാനരീതികൾ
62,051
തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും
അതുകൊണ്ട് തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും
62,052
ക്രിസ്തീയമതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണുതയ്ക്ക് ഇത് ഉത്തമോദാഹരണമാണ്
അക്കാലത്ത് ക്രിസ്തീയ മതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ്
62,053
ഇന്റർനെറ്റിന് ഒരു പൂർണ്ണത കൈവന്നിരുന്നു
അപ്പോഴേക്കും ഇന്റർനെറ്റിന് ഒരു പൂർണ്ണത കൈവന്നിരുന്നു
62,054
ശേഷം മഗധയ്ക്ക ബലക്ഷയം നേരിട്ടു
അശോകനുശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു
62,055
എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യ ഭാഗം ലത്തീനിൽ ബനഡിക്റ്റ് എന്നാണ്
അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ്
62,056
ുള്ള ഒരു സമൂഹത്തിൽ ഓരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം
അങ്ങനെയുള്ള ഒരു സമുഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം
62,057
താഴെക്കാണുന്ന രാജ്യങ്ങളുടെ പേരുകൾ തെറ്റാണ്
ഈ താഴെ കാണുന്ന രാജ്യങ്ങളുടെ പേരുകൾ തെറ്റാണ്
62,058
തിരഞ്ഞെടുത്തത് രണ്ടാം നിര നടീന നടന്മാരെയായിരുന്നു
അഭിനേതാക്കളായി തിരഞ്ഞെടുത്തത്‌ രണ്ടാംനിര നടീനടൻമാരെയായിരുന്നു
62,059
എന്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേപലെയാണ് കാണുന്നത്
എന്തോ എന്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേ പോലെ ആണ് കാണുന്നത്
62,060
സംസ്കൃതമായിരുന്നു ഇങ്ങനെ ഉപയോഗിച്ചിരുന്നത്
കൂടുതലായും സംസ്കൃതം ആയിരുന്നു ഇങ്ങനെ ഉപയോഗിച്ചിരുന്നത്
62,061
അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയകൂ
അതിനാൽ അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയാകൂ
62,062
ാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നൽകുന്നത്
അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത്
62,063
സീസണിൽ ബാഴ്സലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു
ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു
62,064
വരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു
അക്കാലം വരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു
62,065
ഒരു സേനയാവണം ഈ ആക്രമണത്തിനു വേണ്ടതെന്ന് കാസ്ട്രോയ്ക്ക് നിർബന്ധമുണ്ടായിരുന്നു
അങ്ങനെയുള്ള ഒരു സേനയാവണം ഈ ആക്രമണത്തിനു വേണ്ടതെന്ന് കാസ്ട്രോയക്കു നിർബന്ധമുണ്ടായിരുന്നു
62,066
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു
അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു
62,067
എതുുകണ്ട് ഇങ്ങനെ സംഭവിച്ചു എ എന്ന പറയുക
എന്നിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പറയുക
62,068
സുഖവാസ കേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടുുവരുന്നു
ആ സുഖവാസകേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു
62,069
അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മയിലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു
അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു
62,070
ഒരിക്കലും യഥാർത്ഥത്തിലുള്ള പരീക്ഷണം താൽപ്പര്യപ്പെട്ടിരുന്നില്ല
അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരീക്ഷണം താല്പര്യപ്പെട്ടിരുന്നില്ല
62,071
ഇപ്പോൾ ഒരുപാട സംശയമാണ് ഈ കാര്യങ്ങളിൽ
എന്തായാലും ഇപ്പോൾ ഒരുപാട് സംശയം ആണ് ഈ കാര്യങ്ങളിൽ
62,072
കൊ തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം
അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം
62,073
കൂടാതെ പത്തൊൻപതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട കൂടിയ നാലു വൻകോട്ടകൾ കൂടി നിർമ്മിച്ചു
അത് കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമിച്ചു
62,074
അറിയപ്പെടുന്ന ഒരു കവിിയായിരുന്നു
അദ്ദേഹം അറിയപ്പെടുന്ന ഒരു കവി ആയിരുന്നു
62,075
ണ്ട് ജൂണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു
അതുകൊണ്ട് ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു
62,076
ഈ ലേഖനത്തിന്റെ വിഷയം എന്ന് മനസ്സിലായില്ല
എന്താണ് ഈ ലേഖനത്തിന്റെ വിഷയം എന്നു മനസ്സിലായില്ല
62,077
അറ എട്ടു വശങ്ങള ഉള്ള ഒരു അറയാണ്
അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ്
62,078
വർഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി നൂറ്റിയഞ്ച് കോളേജുകളാണ് ലഭ്യമായിട്ടുള്ളത്
ആ വർഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി നൂറ്റിയഞ്ച് കോളേജുകളാണ് ലഭ്യമായിട്ടുള്ളത്
62,079
പൂച്ചകൾക്കു പോലും ഭക്ഷണം കൊടുക്കാൻ അയാൾ തയ്യാറായിരുന്നു
അലഞ്ഞ് തിരിയുന്ന പൂച്ചകൾക്ക് പോലും ഭക്ഷണം കൊടുക്കാൻ അയാള്‍ തയ്യാറായിരുന്നു
62,080
തിരുവിതാംകൂർ സേന വടക്കോട്ട് ലക്ഷ്യമിട്ടു
അവിടെ നിന്ന് തിരുവിതാംകൂർ സേന വടക്കോട്ട് ലക്ഷ്യമിട്ടു
62,081
കവി ആയിരുന്ന അബ്ദുൽ ഹാലിം റധുവയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
അറബികവി ആയിരുന്ന അബ്ദുൽ ഹാലിം റദ്വയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
62,082
ഉത്പ്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃതഗ്രന്ഥമാണ് മാദഗലീല
ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല
62,083
ക്രിളൂടെയാണ് കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരെ മനസ്സിലാക്കിത്തരുന്നത്
അഭിനയ ക്രിയകളിലൂടെയാണ് കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരെ മനസ്സിലാക്കിതരുന്നത്
62,084
അത് ഒരു വൈഡ് ആകുന്നു
അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു
62,085
കഥാപാത്രത്തിനനുസരിച്ചുള്ള വേഷം അണിയുന്നില്ല
അതായത് കഥാപാത്രത്തിനു അനുസരിച്ചുള്ള വേഷം അണിയുന്നില്ല
62,086
വ്യക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു
അതിനൊപ്പം വ്യക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു
62,087
കഴിഞ്ഞു തലക്കെട്ടു മാറ്റി സാലിം അലി എന്നാക്കി
ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി
62,088
േഷ കുറേക്കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്
അതിനു ശേഷമുള്ള കുറെ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്
62,089
പുരസ്കാരങ്ങളും പുസ്തകത്തേയും രചയിതാവിനേയും തേടിവന്നിട്ടുണ്ട്
അനേകം പുരസ്കരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിവന്നിട്ടുണ്ട്
62,090
യൂറോപ്യൻ നാടുകളിലും ഈ ഐതഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്
അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്
62,091
പാലക്കാട്ണ ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ്
ഇപ്പോൾ പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ്
62,092
വിന്യാസം വിവിധ മാർഗ്ഗങ്ങളിൽ വ്യത്യസ്തമാണ്
അസ്ഥിഫലകങ്ങളുടെ വിന്യാസം വിവിധ വർഗങ്ങളിൽ വ്യത്യസ്തമാണ്
62,093
അമേരിക്കൻ പൌരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു
ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു
62,094
എന്നു പറയാൻ കുറച്ച് വ്യത്യാസം മാത്രം
സ്വന്തം എന്നു പറയാന്‍ കുറച്ച് വ്യത്യാസം മാത്രം
62,095
നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും
ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും
62,096
കോട്ട വന്നതിനു ശേഷമാണ് കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത്
അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ്‌ ആധിപത്യം ആരംഭിക്കുന്നത്
62,097
രാമപുരത്ത വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു
അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു
62,098
മുഖഛിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി
അതിന്റെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി
62,099
താങ്കൾക്ക് ചിത്രം അപ്ലോഡ് ചെയ്യാൻ സാധിക്കും
അതിനുശേഷം താങ്കള്‍ക്ക് ചിത്രം അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും
62,100
അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോരൂപതയുടെ മെത്രാനായിരുന്നു
അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരിരുന്നു
62,101
സൂര്യമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേക്കുള്ള വഴി കാണിച്ചുകടുക്കുന്നു
അവിടെ സൂര്യമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു
62,102
കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൌദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു
അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു
62,103
പകരം തെങ്ങിൻകള്ളോ പനംകള്ളോ ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ്
യീസ്റ്റിനു പകരം തെങ്ങിൻ കള്ളോ പനങ്കള്ളോ ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ്