Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
62,104
ജോർഡാന്റെ ഓസ്ട്രേലിയ്ക്കെതിരായുള്ള ആദ്യ മത്സര പരിചയം
അതായിരുന്നു ജോർഡാന്റെ ഓസ്ട്രേലിയക്കെതിരായുള്ള ആദ്യ മത്സരപരിചയം
62,105
സമയത്ത് വിവിധ പത്രമാസികകൾക്കുുവേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു
ആ സമയത്ത് വിവിധ പത്രമാസികകൾക്കുവേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു
62,106
ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാവേ്ക്കെതിരെയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു
അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു
62,107
അവരുടെ സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കുവഹിച്ചു
അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു
62,108
ക സുരക്ഷാക്യാമറകൾ വല്ല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം
ആധുനികകാലത്തെ സുരക്ഷാ ക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം
62,109
അവർ മടങ്ങ വന്നപ്പോഴേക്കും കീർക്കെഗാർഡ് മരിച്ചിരുന്നു
അവിടന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കെഗാഡ് മരിച്ചിരുന്നു
62,110
വർ തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു
അഭ്യസ്തവിദ്യരല്ലാത്തവർക്കും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു
62,111
എന്ന മലയാളപഥത്തിന്റെ അർത്ഥം ഉത്സവം എന്നാണ്
വേല എന്ന മലയാള പദത്തിന്റെ അര്‍ത്ഥം ഉത്സവം എന്നാണ്
62,112
അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടംങ്സ്റ്റൺ ഖനികളിൽ അദ്ദേഹം ജോലി ചെയ്തു
അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു
62,113
ുള്ള ഇന്റർചഞ്ച് എടുക്കുക
ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക
62,114
യേ റൺസുകൾ വാരിക്കൂട്ടി
നൂറ്റിയിരുപത്തിയേഴ് റൺസുകൾ വാരിക്കൂട്ടി
62,115
ചരിത്രപകാരം മക്കയിൽ ജനങ്ങൾ സ്ഥിരതാമസമാരംഭിച്ചത് ഇസ്മായിലിന്റെ കാലം മുതൽക്കാണ്
അറിയപ്പെട്ട ചരിത്രപ്രകാരം മക്കയിൽ ജനങ്ങൾ സ്ഥിരതാമസമാരംഭിച്ചത് ഇസ്മാഈലിന്റെ കാലം മുതൽക്കാണ്
62,116
ഒന്നിന്റെ കൈകൾ ചെകുവേരയെപ്പോലെ ഛേദച്ചിരുന്നു
അതിൽ ഒന്നിന്റെ കൈകൾ ചെഗുവേരയെപ്പോലെ ഛേദിച്ചിരുന്നു
62,117
ലുക്രേത്തിയ എന്ന ഉന്നതകുലജാഥയായ സ്ത്രീയെ ബലാത്സംഗം ചെയ്തു
അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു
62,118
എന്റെ കൈയ്യിൽ അത്തരം പേരിലുള്ള ഒന്നും ഇല്ല
എന്റെ കയ്യിൽ അത്തരം പേരിലുള്ള ഒന്നും ഇല്ല
62,119
തലകൾ പുണ്യനഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചുവച്ചിരിക്കുന്നത്
അവരുടെ തലകൾ പുണ്യ നഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്
62,120
ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്‌ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
62,121
ആനകളിൽ ആണാനയ്ക്കും പെണ്ണാന്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടായിരിക്കും
ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടായിരിക്കും
62,122
എട്ടു മുതൽ പത്ത വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു
ആൺതിമിംഗിലങ്ങൾ എട്ടു മുതൽ പത്ത് വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു
62,123
ആൾ പുത്രൻ എന്ന വിളിക്കപ്പെടുന്നു
രണ്ടാമത്തെ ആൾ പുത്രൻ എന്ന് വിളിക്കപ്പെടുന്നു
62,124
ുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മമതയോടെ സമീപിച്ചു
അടുത്തുവരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മമതയോടെ സമീപിച്ചു
62,125
സ്വതന്ത്ര്യപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു
അതുകൊണ്ടുതന്നെ സ്വാന്ത്രപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു
62,126
സമയംില്ല
നമുക്ക് സമയമില്ല
62,127
പോലെ മുൻകാലങ്ങളിൽ ഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ
അതുപോലെ മുൻ കാലങ്ങളിൽ ഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ
62,128
അർബുദരോഗ വിദഗ്ദ്ധനായ ഡോക്ടർ കസാപ്പ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്ന പറഞ്ഞ് നിഷേധിക്കുന്നു
അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു
62,129
നാലു ഗോളുകളിലും മെസ്സിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു
അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു
62,130
തന്നെ പ്രകാശം ഗുരുത്വാകർഷണബലത്തിന് വിധേയമല്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്
അതിനാൽത്തന്നെ പ്രകാശം ഗുരുത്വാകർഷണബലത്തിന് വിധേയമല്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്
62,131
പുത്രനായ സർവധമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു
അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു
62,132
െ പെരുമാറുമായിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു
ആൺകുട്ടികളെപ്പോലെ പെരുമാറുമായിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു
62,133
പതിനേഴ് കോടി വർഷങ്ങൾക്ക മുമ്പ് മഹാവൻകരയായിരുന്ന ഗോണ്ടുവാനയുടെ ഭാഗമായിരുന്നു
അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക് മുമ്പ് മഹാ‌‌വൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു
62,134
താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങി
അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി
62,135
ലെഫറ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു
ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു
62,136
സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്നു കരുതപ്പെടുന്നു
അങ്ങനെ സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു
62,137
സംഭവചക്രവാളത്തിലെത്തുന്നതിു തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു
അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു
62,138
അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാർന്ന്ു വിളിച്ചു
അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാർ എന്ന് വിളിച്ചു
62,139
ത്ത് അദ്ദേഹം ഒരു സ്പെല്ലിങ് ഉച്ചാരണ നിഘണ്ടു രചിച്ചു
അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്ങ് ഉച്ചാരണ നിഘണ്ടു രചിച്ചു
62,140
ഒരു പഴയ ഡച്ചുകോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്
മലമുകളില്‍ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉണ്ട്
62,141
ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്ഡാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
62,142
സമ ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട്
അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട്
62,143
വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ
അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ
62,144
മിനിസ്ക്രീനിലേക്ക് ചെക്കേറിയ ശ്രീവിദ്യ സീരിയൽ രംഗത്തും സജീവമായിരുന്നു
പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയൽ രംഗത്തും സജീവമായിരുന്നു
62,145
ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി
ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി
62,146
നല്ലത് ഉണ്ട് എ എന്ന തോന്നുന്നു
അതിൽ നല്ലത് ഉണ്ട് എന്ന് തോന്നുന്നു
62,147
മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റിപന്ത്രണ്ട് എം ബി ആണ
ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബി യാണ്
62,148
കാലത്താണ് അടിമകൾ സ്പാർട്ടക്കുസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ സ്പാർട്ടക്കുസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
62,149
നിന്ന വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
അന്റാർട്ടിക്കിൽനിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
62,150
ദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉക്കിയിരുന്നത്
അസംസ്കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത്
62,151
കൊ ഉത്തരവാദിത്തങ്ങൾ വിഭജിച്ച് പോകുമായിരുന്നില്ല
അതുകൊണ്ട് ഉത്തരവാദിത്തങ്ങൾ വിഭജിച്ച് പോകുമായിരുന്നില്ല
62,152
പിൻഗാമിയായിരുന്ന സഹോദരൻ റൌൾ കാസ്ട്രോ്ക്ക് കൈമാറി
അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി
62,153
എതു കൊണ്ട് ചെയ്തു എന്ന വിശദീകരണംമാണ് ഇത്
അതു എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ്‌ ഇത്
62,154
ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിഗ സോധി എന്ന ഇന്ത്യക്കാരനായിരുന്നു
അകാരണമായ ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിംഗ് സോധി എന്ന ഇന്ത്യക്കാരനായിരുന്നു
62,155
ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് പോയി
അവൾ ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് പോയി
62,156
തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു
അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു
62,157
ണ്ട് ഇത് ഒരു നല്ല നീക്കം തന്നെ
അത് കൊണ്ട് ഇത് ഒരു നല്ല നീക്കം തന്നെ
62,158
അതേസമയം ഇത് രൂപഭാവം പ്രകടിപ്പിക്കുന്ന സിലിക്കേറ്റ് സംയുക്തങ്ങളുണ്ട്
അതേ സമയം ഇതേ രൂപഭാവം പ്രകടിപ്പിക്കുന്ന സിലിക്കേറ്റ് സംയുക്തങ്ങളുണ്ട്
62,159
പകരം വയ്ക്കാൻ വേണ്ടിയുള്ളതായിരുന്നില്ല ഈ പുതിയ കുർബാനം
അതിനു പകരം വയ്ക്കാൻ വേണ്ടിയുള്ളതായിരുന്നില്ല ഈ പുതിയ കുർബ്ബാന
62,160
അത്താഴശീവേലി കഴിഞ്ഞാലുടനെ താംബൂലനൈദ്യം ആരംഭിക്കുകയായി
അത്താഴ ശീവേലി കഴിഞ്ഞാലുടനെ താംബൂലനേദ്യം ആരംഭിക്കുകയായി
62,161
നായർ ആണ് ഈ പദ്ധതി കൊണ്ട വന്നത്
ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്
62,162
ആയുധങ്ങൾ സ്ഥലങ്ങൾ ഹൈന്ദവ ലേഖനങ്ങൾ എന്നിവ തർജ്ജമ ചെയ്യുന്നു
വിക്കിയില്‍ ആയുധങ്ങള്‍ സ്ഥലങ്ങള്‍ ഹൈന്ദവ ലേഖനങ്ങള്‍ എന്നിവ തര്‍ജ്ജമ ചെയ്യുന്നു
62,163
ദാസ് പരിശ്രമിച്ചുകണ്ടേയിരുന്നു
നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു
62,164
സുനിൽ പറഞ്ഞതുപോലെ തെളിവു നൽകിയാൽ മാത്രം മതിയാവും
ഒന്നുകില്‍ സുനില്‍ പറഞ്ഞതുപോലെ തെളിവു നല്‍കിയാല്‍ മാത്രം മതിയാവും
62,165
നടക്കുമ്പോൾ ബ്ലേക്ക് പുരുഷാരത്തിന്റെ മുൻനിരയിലായിരുന്നെന്ന് പറയപ്പെടുന്നു
ആക്രമണം നടക്കുമ്പോൾ ബ്ലെയ്ക്ക് പുരുഷാരത്തിന്റെ മുൻനിരയിലായിരുന്നെന്ന് പറയപ്പെടുന്നു
62,166
ണ്ട് വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത
അതുകൊണ്ട് വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത
62,167
ം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽ കൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു
അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽകൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു
62,168
അനുകരിച്ചു പിന്നീട് അറബികൾ യദ്രിബിൽ പതിമൂന്ന് കോട്ടകൾ കൂടി നിർമ്മിച്ചു
അവരെ അനുകരിച്ചു പിന്നീട് അറബികൾ യഥ്‌രിബിൽ പതിമൂന്നു കോട്ടകൾ കൂടി നിർമ്മിച്ചു
62,169
അവളെ അതിൽ നിന്ന വിളിച്ചുമാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേക്ക് തിരികെ പോകുന്നുണ്ട്
ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട്
62,170
ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല
അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല
62,171
നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
അതിനു വേണ്ടി നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
62,172
ഭക്തികൊണ്ടും മറ്റും തിക്കും തിരക്കും നിയന്ത്രിക്കൽ നിയന്ത്രണാതീതമാവാറുണ്ട്
അമിതഭക്തി കൊണ്ടും മറ്റും തിക്കും തിരക്കും നിയന്ത്രിക്കൽ നിയന്ത്രണാതീതമാവാറുണ്ട്
62,173
ചേർന്നത് പ്രൊഫഷണൽ ബേസ്ബോൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമപുറത്തുകാരനായിരുന്നു
അക്കാദമിയിൽചേർന്നത് പ്രഫഷണൽ ബേസ്ബാൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു
62,174
ശേഷ അതിനെ മെരുക്കിയെടുക്കുന്നു
അതിനു ശേഷം അതിനെ മെരുക്കിയെടുക്കുന്നു
62,175
ക മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ അയൽ രാജ്യങ്ങൾ
കാനഡ മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ അയൽ രാജ്യങ്ങൾ
62,176
ആഭ്യന്തരയുദ്ധക്കാലത്ത് ജനറൽ ജോൺ ബാങ്ഗഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ
62,177
ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു
അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു
62,178
പേശിവേദന കാരണം തന്നെ ഒന്ന് മുടിച്ചീകാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല
അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല
62,179
പുസ്തകങ്ങൾക്ക് വിിലപ്പന മിക്കവാറും ഇല്ലെന്നായി
അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് വില്പന മിക്കവാറും ഇല്ലെന്നായി
62,180
വീർത്തക്കുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യാം
അർശസിന്റെ വീർത്ത കുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ
62,181
ീള്ള വർഷങ്ങളിൽ കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വർദ്ധിച്ചു
പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വർദ്ധിച്ചു
62,182
ഗ്രോവിന്റെ ദുർഭരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവ സാന്നിദ്ധ്യമായി
അവിടെ ഗ്രോവിന്റെ ദുർഭരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവ സാന്നിദ്ധ്യമായി
62,183
ുള്ള രൂപം വായിച്ചാൽ അങ്ങനെ തോന്നും
ഇപ്പോഴുള്ള രൂപം വായിച്ചാൽ അങ്ങനെ തോന്നും
62,184
മാറ്റി കേരള എന്നു തലക്കിട്ടു നൽകണം
അത് മാറ്റി കേരള എന്ന് തലക്കെട്ട് നൽകണം
62,185
ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരുതരം സ്വാതന്ത്ര്യവാച്ച അവളിൽ പ്രകടമായി
അതിനു ശേഷം ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തരം സ്വാതന്ത്രവാച്ഛ അവളിൽ പ്രകടമായി
62,186
അഞ്ച വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക
അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക
62,187
സവാന ആനകൾക്ക് പിൻകാലുകളിൽ മൂന്നു വീതവും മുൻകാലുകളിൽ നാല വീതവും നഖങ്ങൾ ഉണ്ടാകും
ആഫ്രിക്കൻ സവാന ആനകൾക്ക് പിൻ‌കാലുകളിൽ മൂന്നു വീതവും മുൻ‌കാലുകളിൽ നാലു വീതവും നഖങ്ങൾ ഉണ്ടാകും
62,188
മദീനയിലേക്കുള്ള മിഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
അതിനു ശേഷം മദീനയിലേക്കുള്ള മിഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
62,189
മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്ത് മാസവും ഏഴു ദിവസവുമായിരുന്നു
അപ്പോൾ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്ത് മാസവും ഏഴ് ദിവസവുമായിരുന്നു
62,190
ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൌദി ലേബർോഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല
അതിനാൽ ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൗദി ലേബർ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല
62,191
വി ഹാറ്റ്ഫീൽഡ് എന്ന നിർമ്മാണ വിദഗ്ദ്ധനാണിത് നിർമ്മിച്ചത്
ആർ വി ഹാറ്റ്ഫീൽഡ് എന്ന നിർമ്മാണ വിദഗ്‌ധനാണിത് നിർമ്മിച്ചത്
62,192
കാലശേഷം മൂുന്നൂറ് വർഷങ്ങൾക്കു ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു
അശോകന്റെ കാലശേഷം മുന്നൂറ് വർഷങ്ങൾക്ക് ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു
62,193
രണ്ടെണ്ണം ബോളറുടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യം കൊണ്ടു നേടുന്ന റണ്ണുകളാണ്
ആദ്യ രണ്ടെണ്ണം ബോളറൂടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ്
62,194
അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടയും ശക്തിയുടയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു
അക്കാലത്ത് അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു
62,195
ാത്രത്തിലെ പ്രധാന ഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീന കഥകളാണ്
ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ്
62,196
ബാക്കിയുള്ളവരെ സാധാരണ ജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു
അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു
62,197
പ്രധാന കാരണം തന്റെ വിടവാങ്ങൽക്കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു
അതിനു പ്രധാനകാരണം തന്റെ വിടവാങ്ങൽ കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു
62,198
ഉർഷ്യയുടെ രാജി ആവശ്യപ്പെട്ടു
അവർ ഉറുഷ്യയുടെ രാജി ആവശ്യപ്പെട്ടു
62,199
വായിച്ചുകഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത്
ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത്
62,200
സുകേഷ് ചെയ്തത് ഒട്ടും ശരിയല്ല
പക്ഷേ സുഗീഷ് ചെയ്തത് ഒട്ടും ശരിയല്ല
62,201
മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു
ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു
62,202
ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു
ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു
62,203
മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ
അന്ന് മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ