Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
62,204 | ആ നാടകബന്ധം ചൊ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു | പിന്നീട് ആ നാടകബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു |
62,205 | ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫത്തഹ് എന്ന പേര് വന്നു | അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു |
62,206 | മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത് | അതുവരെ മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത് |
62,207 | അവിടെ ഇടതുപക്ഷപസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു | അവർ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു |
62,208 | യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ് | അത് ഒക്കെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ് |
62,209 | വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തി എണ്ണൂറ്റി അൻപത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ് | ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിയെണ്ണൂറ്റിയമ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ് |
62,210 | തിരുനാൾ തിരുവിതാംകൂർ സൈന്യത്തെ മൊത്തമായി ഉടച്ചുവാർത്തു | അനിഴം തിരുനാൾ തിരുവിതാംകൂർ സൈന്യത്തെ മൊത്തമായി ഉടച്ചു വാർത്തു |
62,211 | ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി | അതോടെ ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി |
62,212 | എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത് | ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത് |
62,213 | ഒരു പുരാതനശില്പമെന്ന മട്ടിൽ റോമിൽ കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം | അതിനെ ഒരു പുരാതനശില്പമെന്നമട്ടിൽ റോമിൽ കൂടിയ വിലക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം |
62,214 | ഇതുവരെ എന്റെ അമ്വന്റെ വീട്ടിൽ പോയിട്ടില്ല | ഞാൻ ഇതുവരെ എന്റെ അമ്മാവന്റെ വീട്ടിൽ പോയിട്ടില്ല |
62,215 | ഒരു ശീതീകാരിയായി ദ്രവനൈട്രജനെ താഴെപ്പറയുന്ന മേഖലകളിൽ ഉപയോഗിക്കുന്നു | അതിനാൽ ഒരു ശീതീകാരിയായി ദ്രവനൈട്രജനെ താഴെപ്പറയുന്ന മേഖലകളിൽ ഉപയോഗിക്കുന്നു |
62,216 | സമയം ഭൌതികവാദത്തോട് ഡാൻറേയ്ക്കുണ്ടായിരുന്ന വിശ്വാസക്കുറവ് ബ്ലെയക്കിനുമുണ്ടായിരുന്നു | അതേസമയം ഭൗതികവാദത്തോട് ഡാന്റേക്കുണ്ടായിരുന്ന വിശ്വാസക്കുറവ് ബ്ലെയ്ക്കിനുമുണ്ടായിരുന്നു |
62,217 | തി ഒരാൾ മുന്നോട്ടു കയറി അക്രമിക്കുന്നു | ഇതിൽ ഒരാൾ മുന്നോട്ടു കയറി അക്രമിക്കുന്നു |
62,218 | വേലിപ്പടർപ്പുകളിലും മരങ്ങളിലും പടർന്ന കയറി വളരുന്നു | പൊന്തക്കാടുകളിലും വേലിപ്പടർപ്പുകളിലും മരങ്ങളിലും പടർന്നു കയറി വളരുന്നു |
62,219 | ഗ്രാമത്തലവന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടിവരാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട് | രാഷ്ട്രീയക്കാർക്ക് ഗ്രാമത്തലവന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടിവരാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട് |
62,220 | വിഭാഗ യോജിപ്പിലെത്തിയ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ് | ഇരു വിഭാഗവും യോജിപ്പിലെത്തിയ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ് |
62,221 | ക്കു ആദ്യകാല കൃതികൾ മിക്കവയും നയരൂപവത്കരണത്തിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നവയായിരുന്നു | അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചുള്ള ആദ്യകാലകൃതികൾ മിക്കവയും നയരൂപവത്കരണത്തിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നവയായിരുന്നു |
62,222 | വിരിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ കുട്ടികൾ കൂട് ഉപേക്ഷിക്കും | മുട്ട വിരിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ കുട്ടികൾ കൂട് ഉപേക്ഷിക്കും |
62,223 | അടയിരുന്ന് ദിവസം കൊണ്ട് മുട്ട വിരിയും | പിട അടയിരുന്നു് ദിവസംകൊണ്ട് മുട്ട വിരിയും |
62,224 | ശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ടയിടുന്നത് | നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ട ഇടുന്നത് |
62,225 | വെള്ളപ്പൊക്കത്തിൽ രൂപം കൊൊണ്ട ദ്വീപുകളിൽ ഒന്നാണിത് | പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നാണിത് |
62,226 | പാർപ്പിക്കുന്ന സ്ഥലത്തിന് തടവറ കാരാഗ്രഹം എന്നിങ്ങനെയുള്ള പേരുകളുണ്ട് | തടവുകാരെ പാർപ്പിക്കുന്ന സ്ഥലത്തിന് തടവറ കാരാഗൃഹം എന്നിങ്ങനെയുള്ള പേരുകളുണ്ട് |
62,227 | എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല | ബോധക്ഷയം എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല |
62,228 | ലോകമഹായുദ്ധത്തിനു ശേഷമുള്ള ശുദ്ധീകരണത്തിൽ വധശിക്ഷകളും നൽകപ്പെട്ടിരുന്നു | രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ശുദ്ധീകരണത്തിൽ വധശിക്ഷകളും നൽകപ്പെട്ടിരുന്നു |
62,229 | നിന്നും കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ | അടിവാരത്ത് നിന്നും കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ |
62,230 | ശാന്തസമുദ്രത്തിൽ നിന്നു വേർതിരിക്കുന്നതു ബെറിങ് കടലിടുക്കാണ് | അറ്റ്‌ലാന്റിക്കിനെ ശാന്തസമുദ്രത്തിൽനിന്നു വേർതിരിക്കുന്നതു ബെറിങ് കടലിടുക്കാണ് |
62,231 | പൂർത്തിയാക്കാതെ നിർബന്ധിത പട്ടാള സേവനത്തിന് പോവുകയാണുണ്ടായത് | പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിനു പോവുകയാണുണ്ടായത് |
62,232 | നേതൃത്വത്തിൽ സമുദായാംഗങ്ങൾ ഗോത്രദൈവങ്ങളെ വിളിച്ച് നേർച്ചക്കാഴ്ചകൾ അർപ്പിക്കും | മൂപ്പന്റെ നേതൃത്വത്തിൽ സമുദായാംഗങ്ങൾ ഗോത്രദൈവങ്ങളെ വിളിച്ച് നേർച്ചക്കാഴ്ചകൾ അർപ്പിക്കും |
62,233 | സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിന് അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു | പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു |
62,234 | വഷം തുടർച്ചയായി മികച്ച ഗായകനുള്ള ഫിലിംഫെയർ അവാർഡ് നേടുകയുണ്ടായി | അഞ്ചുവർഷം തുടർച്ചയായി മികച്ചഗായകനുള്ള ഫിലിംഫെയർ അവാർഡ് നേടുകയുണ്ടായി |
62,235 | വിവരം കിട്ടിയ മാത്രയിൽ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായിപ്പയി | ജനങ്ങൾ വിവരം കിട്ടിയമാത്രയിൽ ആശുപത്രികളിലേക്ക് ചികിത്സക്കായി പോയി |
62,236 | സ്പോർട്സ് യുദ്ധം എന്നീ രംഗങ്ങളിലാണ് ഷൂട്ടിഗ നടക്കുക | നായാട്ട്, സ്പോർട്സ്, യുദ്ധം എന്നീ രംഗങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക |
62,237 | ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാക്കിപ്പഴം കൃഷിച്യുന്നുണ്ട് | ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങളിൽ കാക്കിപ്പഴം കൃഷി ചെയ്യുന്നുണ്ട് |
62,238 | സത്തോളം പേടകൾ കേട കൂടാതെ സൂക്ഷിക്കാനാവും | രണ്ടു മാസത്തോളം പേഡകൾ കേടു കൂടാതെ സൂക്ഷിക്കാനാവും |
62,239 | നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവ കൂടിയ ചിത്രമായിരുന്നു അത് | അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമായിരുന്നു അത് |
62,240 | നിരവധി സ്ഥാപനങ്ങളും മെഡിക്കൽ കോളേജും പള്ളിക്ക് കീഴിലുണ്ട് | നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും പള്ളിക്ക് കീഴിലുണ്ട് |
62,241 | ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം | ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം |
62,242 | അർഹിക്കുന്ന കുറ്റം ചെയ്യുന്ന സൈനികരെ വെടിവച്ചുകല്ലുകയാണ് പതിവ് | വധശിക്ഷയർഹിക്കുന്ന കുറ്റം ചെയ്യുന്ന സൈനികരെ വെടിവച്ച് കൊല്ലുകയാണ് പതിവ് |
62,243 | ഓരോ തന്മാത്രയും ഒരു ശക്തമായ കമ്പ്യൂട്ടറിന് തുല്യമാണ് | മസ്തിഷ്കത്തിലെ ഓരോ തന്മാത്രയും ഒരു ശക്തമായ കമ്പ്യൂട്ടറിനു തുല്യമാണ് |
62,244 | ഏകദേശം പകുതിഭാഗവും എല്ലായ്പ്പോഴും സൂര്യപ്രകാശത്തിന് കീഴിലായിരിക്കും | ഭൂമിയുടേ ഏകദേശം പകുതി ഭാഗവും എല്ലായ്പ്പോഴും സൂര്യപ്രകാശത്തിന്ന് കീഴിലായിരിക്കും |
62,245 | രാജാവ് പ്രത്യേക താൽപര്യമെടുത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിന പഠിക്കാനായി | കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി |
62,246 | ദ്ധതിയിൽ സംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കുന്നു | വർഗ്ഗീകരണ പദ്ധതിയിൽ സംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കുന്നു |
62,247 | ഖനനം രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു | കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു |
62,248 | നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല | സംഭവത്തിനു മുമ്പ് നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല |
62,249 | തുടങ്ങിയ ആക്രമണം ഏകദേശം പത്ത് മിനിട്ടോളം നീണ്ടുനിന്നു | രാവിലെ തുടങ്ങിയ ആക്രമണം ഏകദേശം പത്തുമിനിട്ടോളം നീണ്ടു നിന്നു |
62,250 | തലക്കിട്ട് ഇരുമ്പു ദണ്ട് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു | അയാളുടെ തലക്കിട്ടു ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു |
62,251 | ഉപയോഗിച്ച് ഇന്ദ്രൻ പർവ്വതങ്ങളുടെയെല്ലാം ചിറക്കുകൾ അരിഞ്ഞുകളഞ്ഞു | വജ്രായുധം ഉപയോഗിച്ച് ഇന്ദ്രൻ പർവ്വതങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞുകളഞ്ഞു |
62,252 | ശാസ്ത്രരംഗത്ത് സംഭാവനകൾക്കായി പത്മശ്രീ പുരസ്കാരം ലഭിച്ചു | ശാസ്ത്ര രംഗത്തെ സംഭാവനകൾക്കായി പത്മശ്രീ പുരസ്കാരം ലഭിച്ചു |
62,253 | കരിങ്ങാലീമരം എന്നിവയാണ് മദ്ദള നിർമ്മാണത്തിന് ഉപയോഗിക്കുന്നത് | ചെമ്പകം കരിങ്ങാലി മരം എന്നിവയാണ് മദ്ദള നിർമ്മാണത്തിന് ഉപയോഗിക്കുന്നത് |
62,254 | പേരുൾപ്പെടുന്ന ക്ഷേത്രഭരണസമിതിയിലെ ഏഴു പേരാണ് ആദ്യം കീഴടങ്ങിയത് | പതിനഞ്ചുപേരുൾപ്പെടുന്ന ക്ഷേത്രഭരണസമിതിയിലെ ഏഴുപേരാണ് ആദ്യം കീഴടങ്ങിയത് |
62,255 | ഇതളുകൾ മൂലം സാവധാനത്തിലുള്ള പുഷ്പവികാസമാണ് ഇതിന് കാരണം | തടിച്ച ഇതളുകൾ മൂലം സാവധാനത്തിലുള്ള പുഷ്പവികാസമാണ് ഇതിന് കാരണം |
62,256 | ചെറുതും തറയോടു ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ശലഭങ്ങൾ | വളരെ ചെറുതും തറയോടു ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ശലഭങ്ങൾ |
62,257 | സെനറ്റ് അടിയന്തരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു | എന്നാൽ സെനറ്റ് അടിയന്തരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു |
62,258 | യൂസഫണ സംഘടനയ്ക്ക് രൂപം നൽകിയത് | മുഹമ്മദ് യൂസഫാണ് സംഘടനയ്ക്ക് രൂപം നൽകിയത് |
62,259 | എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട് | ആതിഥേയർ എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട് |
62,260 | തമ്മിൽ പരിചയപ്പെട്ടത് കുടുംബബന്ധങ്ങളിലൂടെ തന്നെ ആയിരുന്നു | അവർ തമ്മിൽ പരിചയപ്പെട്ടത് കുടുംബ ബന്ധങ്ങളിലൂടെതന്നെ ആയിരുന്നു |
62,261 | മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ | രാമായണം മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ |
62,262 | കുച്ചിപ്പൊടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല | ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല |
62,263 | മഴക്കാലത്ത് നിലത്തുവീഴുന്ന കായ്കൾ ഒരാഴ്ചയ്ക്കുള്ളിൽ മുളയ്ക്കും | നല്ല മഴക്കാലത്തു നിലത്തുവീഴുന്ന കായ്കൾ ഒരാഴ്ചയ്ക്കുള്ളിൽ മുളയ്ക്കും |
62,264 | നിന്നുള്ള മറ്റൊരു പ്രധാന ഭക്ഷണവിഭവമാണ് ഊത്തപ്പം | തമിഴ്നാട്ടിൽ നിന്നുള്ള മറ്റൊരു പ്രധാന ഭക്ഷണവിഭവമാണ് ഊത്തപ്പം |
62,265 | സംഘടയുടെ പ്രധാന ലക്ഷ്യം കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപ്പെെടുത്തുക എന്നതാണ് | സംഘടനയുടെ പ്രധാനലക്ഷ്യം കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക എന്നതാണ് |
62,266 | കീടനിയന്ത്രണം സാധ്യമാക്കുന്നതു വഴി കർഷകർക്ക് ഉയർന്ന വരുമാനവും ലഭ്യമാകുന്നു | ഫലപ്രദമായി കീടനിയന്ത്രണം സാധ്യമാക്കുന്നതുവഴി കർഷകർക്ക് ഉയർന്ന വരുമാനവും ലഭ്യമാകുന്നു |
62,267 | കെട്ടിയാടിക്കുന്നതിനു മുന്നേയുള്ള ചടങ്ങിനെ പുറപ്പാടെന്നു പറയുന്നു | തെയ്യം കെട്ടിയാടിക്കുന്നതിനുമുന്നേയുള്ള ചടങ്ങിനെ പുറപ്പാടെന്ന് പറയുന്നു |
62,268 | സ്വന്തം ചിലവിൽ കോട്ട പണിയിച്ചു കൊടുക്കാൻ തയ്യാറായി | രാജാവ് സ്വന്തം ചിലവിൽ കോട്ട പണിയിച്ചു കൊടുക്കാൻ തയ്യാറായി |
62,269 | സംസ്കൃതം ഐച്വക വിഷയമായി പഠിച്ചു ഒന്നാം ക്ലാസ്സോടെ പാസ്സായി | സംസ്കൃതം ഐച്ഛികവിഷയമായി പഠിച്ചു ഒന്നാം ക്ലാസ്സോടെ പാസ്സായി |
62,270 | അസ്തമിക്കുന്നതിനു മുമ്പുള്ള സമയം വൈകുന്നേരം എന്നും വിളിക്കുന്നു | സൂര്യൻ അസ്തമിക്കുന്നതിന് മുമ്പുള്ള സമയം വൈകുന്നേരംഎന്നും വിളിക്കുന്നു |
62,271 | നബി അറേബിയയെ ഏകീകരിച്ച് ഒരു കേന്ദ്രീകൃത രാഷ്ട്രമാക്കി | മുഹമ്മദ് നബി അറേബ്യയെ ഏകീകരിച്ച് ഒരു കേന്ദ്രീകൃത രാഷ്ട്രമാക്കി |
62,272 | ആയിരത്തോളം തമിഴ്്പുലികൾ കൊല്ലപ്പെട്ടു | യുദ്ധത്തിൽ ആയിരത്തോളം തമിഴ് പുലികൾ കൊല്ലപ്പെട്ടു |
62,273 | വംശജരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു | തമിഴ് വംശജരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു |
62,274 | പല പ്രമുഖ വിപണികളിലും ഓറഞ്ചണ മുന്നിട്ട് നിൽക്കുന്നതും | ഇന്നുപല പ്രമുഖ വിപണികളിലും ഓറഞ്ച് ആണു മുന്നിട്ടുനിൽക്കുന്നതും |
62,275 | സംഗീത നാടക അക്കാദമി അക്കാലത്ത് നടത്തിയ യൂത്ത് ഫെസ്റ്റിവലിലും സമ്മാനം നേടി | കേരള സംഗീതനാടക അക്കാദമി അക്കാലത്ത് നടത്തിയ യൂത്ത്ഫെസ്റ്റിവലിലും സമ്മാനംനേടി |
62,276 | ശൈത്യകാലത്തു മാത്രമാണ് മഥുരപലഹാരം നിർമ്മിക്കുന്നത് | അതിനാൽ ശൈത്യകാലത്തു മാത്രമാണ് മധുരപലഹാരം നിർമ്മിക്കുന്നത് |
62,277 | മാറി വന്ന കേന്ദ്രസർക്കാരുകൾ പാകിസ്ഥാനുമായുള്ള ചർച്ചകളിൽ വിഷയം ഉൾക്കൊള്ളിച്ചിരുന്നു | മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ പാകിസ്താനുമായുള്ള ചർച്ചകളിൽ വിഷയം ഉൾക്കൊള്ളിച്ചിരുന്നു |
62,278 | പഠനങ്ങൾ പക്ഷേ ചിലന്തിയക്ക് വിഷം ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത് | ആധുനിക പഠനങ്ങൾ പക്ഷേ ചിലന്തിക്ക് വിഷം ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത് |
62,279 | എക്കാലത്തേയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം | ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം |
62,280 | മുഖ്യ ദേശീയപരിശീലകനായി സേവനം അനുഷ്ഠിച്ചു | ഇന്ത്യയുടെ മുഖ്യ ദേശീയ പരിശീലകനായി സേവനം അനുഷ്ടിച്ചു |
62,281 | ഇന്ത്യയുടെ വായുസേനയിൽ പതിനഞചുവർഷം ജോലി ചെയ്തു | ഇന്ത്യയുടെ വായുസേനയിൽ പതിനഞ്ചു വർഷം ജോലി ചെയ്തു |
62,282 | കുപ്പായവും മുണ്ടുമാണ് ഇവരുടെ സാധാരണവേഷം | നീണ്ട കുപ്പായവും മുണ്ടുമാണ് ഇവരുടെ സാധാരണ വേഷം |
62,283 | വർഷങ്ങൾക്ക് മുമ്പ് വെട്ടത്തു രാജാക്കന്മാർ നിർമ്മിച്ചതാണ് ക്ഷേത്രം | എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ക്ഷേത്രം |
62,284 | പോക്സ് എന്നറിയപ്പെടുന്ന അസുഖം വന്നാൽ മരണം സുനിശ്ചിതമായിരുന്നു | ചിക്കൻപോക്സ് എന്നറിയപ്പെടുന്ന അസുഖം വന്നാൽ മരണം സുനിശ്ചിതമായിരുന്നു |
62,285 | ഇഫക്റ്റ് എന്നറിയപ്പെടുന്ന കണ്ടുപിടുത്തത്തിന് നോബൽ സമ്മാനം ലഭിച്ചു | രാമൻ ഇഫക്ട് എന്നറിയപ്പെടുന്ന കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ചു |
62,286 | താപനില പൂജ്യത്തിന ഡിഗ്രി താഴെ വരെ എത്തുന്നു | ശരാശരി താപനില പൂജ്യത്തിന് ഡിഗ്രി താഴെ വരെയെത്തുന്നു |
62,287 | ജന്മന ഇടതു കൈമുട്ടന്ു താഴെ ഇല്ലാതെയാണ് ജനിച്ചത് | കാതറീൻ ജന്മനാ ഇടത് കൈമുട്ടിന് താഴെ ഇല്ലാതെയാണ് ജനിച്ചത് |
62,288 | തെക്കു സംസ്ഥാനങ്ങളിലും വടക്കുുകിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത് | ഇന്ത്യയിലെ തെക്കുസംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത് |
62,289 | കപ്പിലെ ഒരു മത്സരം ഗ്രൌണ്ടിൽ വച്ച് നടന്നിരുന്നു | ലോകകപ്പിലെ ഒരു മത്സരം ഗ്രൗണ്ടിൽ വെച്ച് നടന്നിരുന്നു |
62,290 | എസ് ആർ ടി സിയിൽ ക്ലർക്കായി കുറച്ചു കാലം ജോലി ചെയ്തു | കെഎസ്ആർടിസിയിൽ ക്ലർക്കായ് കുറച്ചു കാലം ജോലി ചെയ്തു |
62,291 | സമാധാനത്തിന വേണ്ടി ഇവിടുത്തെ മണി എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു | ലോക സമാധാനത്തിനു വേണ്ടി ഇവിടുത്തെ മണി എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു |
62,292 | കൊലപാതകിയെത്തേടി ലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു | ചിന്താമണിയുടെ കൊലപാതകിയെത്തേടി ലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു |
62,293 | തെളിവുകളില്ലാത്തതിനാൽ ജഗന്നീ വാസനു ലാൽകൃഷ്ണയെ അറസ്റ്റുച്യാൻ കഴിയുന്നില്ല | വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ജഗന്നിവാസനു ലാൽകൃഷ്ണയെ അറസ്റ്റു ചെയ്യാൻ കഴിയുന്നില്ല |
62,294 | യുദ്ധരംഗത്തു നിന്നും ഓടിപ്പോകുന്ന സൈനികരെ ശിരഛേദം ചെയ്യാൻ അധികാരമുണ്ടായിരുന്നില്ല | സമുറായികൾക്ക് യുദ്ധരംഗത്തുനിന്നും ഓടിപ്പോകുന്ന സൈനികരെ ശിരഛേദം ചെയ്യാൻ അധികാരമുണ്ടായിരുന്നില്ല |
62,295 | ഏഴോ തവണ അയാളുടെ തലയ്ക്കടിച്ച് അയാളെ കൊലപ്പെടുത്തി | ആറോ ഏഴോ തവണ അയാളുടെ തലക്കടിച്ചു അയാളെ കൊലപ്പെടുത്തി |
62,296 | ലീഗ വേദികളിൽ നിരവധി തവണ അദ്ദേഹം പാടിയിട്ടുണ്ട് | മുസ്ലീം ലീഗ് വേദികളിൽ നിരവധി തവണ അദ്ദേഹം പാടിയിട്ടുണ്ട് |
62,297 | ളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമു്രായികളുടേത് | ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത് |
62,298 | നെടുമങ്ങാട് ചിറയിൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റ് താലൂക്കുകൾ | തിരുവനന്തപുരം നെടുമങ്ങാട് ചിറയൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ |
62,299 | വിഷം ചേർത്തും പാനീയം നൽക വരുന്നു | ചിലപ്പോൾ വിഷം ചേർത്തും പാനിയം നൽകി വരുന്നു |
62,300 | കാലത്തെ ഏഴിമലയാണ് പിൽക്കാലത്ത് കോലത്തുനാടായി രൂപപ്പെട്ടത് | പുരാതന കാലത്തെ ഏഴിമലയാണ് പിൽക്കാലത്ത് കോലത്തുനാടായി രൂപപ്പെട്ടത് |
62,301 | പോലുള്ള പല്ലുുകണ്ട് കടിച്ചുപിക്കുകയാണ് ചെയ്യുന്നത് | ഉളി പോലുള്ള പല്ലു കൊണ്ട് കടിച്ചു പറിക്കുകയാണ് ചെയ്യുന്നത് |
62,302 | യുദ്ധത്തിൽ രണ്ട്ു കോടിയോളം ആൾക്കാർ മരിക്കുകയുണ്ടായി | ഈ യുദ്ധത്തിൽ രണ്ടു കോടിയോളം ആൾക്കാർ മരിക്കുകയുണ്ടായി |
62,303 | കൊണ്ടുണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും പരിശോധിക്കപ്പെടുന്നു | തോക്കുകൊണ്ടുണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും പരിശോധിക്കപ്പെടുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.