Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
62,304
|
വേദന അനുഭവിച്ച് ഇഞ്ച ഇഞ്ചായിട്ടായിരുന്നു മരണം സംഭവിച്ചിരുന്നത്
|
പരമാവധി വേദന അനുഭവിച്ച് ഇഞ്ചിഞ്ചായിട്ടായിരുന്നു മരണം സംഭവിച്ചിരുന്നത്
|
62,305
|
ചെയ്യാനുപയോഗിക്കുന്ന സാധാരണ മാർഗ്ഗമാണ് തൂങ്ങിമരണം
|
ആത്മഹത്യ ചെയ്യാനുപയോഗിക്കുന്ന ഒരു സാധാരണ മാർഗ്ഗമാണ് തൂങ്ങി മരണം
|
62,306
|
വധശിക്ഷ നൽകിയിരിക്കുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു
|
സാധാരണ വധശിക്ഷ നൽകിയിരിക്കുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു
|
62,307
|
ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു
|
വൈവിധ്യമാർന്ന ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു
|
62,308
|
വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് സ്മൈലാകേസി
|
ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് സ്മൈലാക്കേസീ
|
62,309
|
ാഘോഷ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആദരിച്ചു
|
റിപ്പബ്ലിക് ദിനാഘോഷത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആദരിച്ചു
|
62,310
|
തിയിൽ സംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കുന്നു
|
വർഗ്ഗീകരണ പദ്ധതിയിൽ സംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കുന്നു
|
62,311
|
നദീതീരങ്ങൾ പുൽമേടുകൾ തുടങ്ങിയവയാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രങ്ങൾ
|
ചതുപ്പുനിലങ്ങൾ നദീതീരങ്ങൾ പുൽമേടുകൾ തുടങ്ങിയവയാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രങ്ങൾ
|
62,312
|
കുടുംബത്തിലെ രണ്ട്ു പേർക്ക് കമ്പനി തൊഴിൽ നൽകുന്നു
|
ഒരു കുടുംബത്തിലെ രണ്ട് പേർക്ക് കമ്പനി തൊഴിൽ നൽകുന്നു
|
62,313
|
സംഘട്ടനങ്ങളളിലായി അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്
|
വിവിധ സംഘട്ടനങ്ങളിലായി അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്
|
62,314
|
കൊല്ലം കൂടുമ്പോ ഒരു മഹാ ഉത്സവവും നടക്കാറുണ്ട്
|
പന്ത്രണ്ടു കൊല്ലം കൂടുമ്പോ ഒരു മഹാ ഉത്സവവും നടക്കാറുണ്ട്
|
62,315
|
ത്ത് തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളും മിഷണറിമാരുടേതായിരുന്നു
|
അക്കാലത്ത് തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളും മിഷണറിമാരുടേതായിരുന്നു
|
62,316
|
കേരളത്തിലെ ഏറ്റവും കഴിവുള്ള പോരാളിയായിരുന്നത്രെ ചന്തു
|
അക്കാലത്ത് കേരളത്തിലെ ഏറ്റവും കഴിവുള്ള പോരാളിയായിരുന്നത്രേ ചന്തു
|
62,317
|
ീം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി
|
ഇരു മുസ്ലിം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി
|
62,318
|
പാവനാടകങ്ങൾ വ്യത്യസ്ത രീതികളിലും പേരുകളിലും നിലവിലുണ്ട്
|
ലോകമെങ്ങും പാവനാടകങ്ങൾ വ്യത്യസ്ത രീതികളിലും പേരുകളിലും നിലവിലുണ്ട്
|
62,319
|
പാതാളരാമായണം ആട്ടക്കഥ പതിവ്രതാധർമ്മം കിളിപ്പാട്ട് എന്നിവയും രചിച്ചു
|
പാതാളരാമായണം ആട്ടക്കഥ പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു
|
62,320
|
ീവി അവസാനിച്ചതോടെ അവർ പുസ്തക രചനയിലേക്ക് തിരിഞ്ഞു
|
സിനിമാ ജീവിതം അവസാനിച്ചതോടെ അവർ പുസ്തക രചനയിലേക്കു തിരിഞ്ഞു
|
62,321
|
വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനെ വെള്ളപ്പൊക്കം എന്ന പറയുന്നു
|
കരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനെ വെള്ളപ്പൊക്കം എന്നു പറയുന്നു
|
62,322
|
വിദ്യാഭ്യാസത്തിന ശേഷം കോൺഗ്രസ് പ്രവർത്തകനായാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്
|
പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം കോൺഗ്രസ് പ്രവർത്തകനായാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്
|
62,323
|
ജാതിയിൽപ്പെട്ട ഹിന്ദു സമൂഹങ്ങളാണ് ഭൂരിഭാഗവും
|
താഴ്ന്ന ജാതിയിൽ പെട്ട ഹിന്ദു സമൂഹങ്ങളാണ് ഭൂരിഭാഗവും
|
62,324
|
സൈന്യത്തിന്റെ ആയുധ സാമഗ്രികൾ വരെ അവർക്ക് കയ്യൊഴിയേണ്ടി വന്നു
|
ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധസാമഗ്രഹികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു
|
62,325
|
ഔദ്യോഗിക അനുമതി ഇല്ലാതെ യാത്ര ചെയ്യാൻ അനുവാദമില്ല
|
അവർക്ക് ഔദ്യോഗിക അനുമതിയില്ലാതെ യാത്രചെയ്യാൻ അനുവാദമില്ല
|
62,326
|
യും പട്ടികജാതി വിഭാഗങ്ങളുടെേയും പിന്തുണ അവർക്ക് ലഭിച്ചു
|
യോഗത്തിന്റെയും പട്ടികജാതി വിഭാഗങ്ങളുടെയും പിന്തുണ അവർക്ക് ലഭിച്ചു
|
62,327
|
ന്യ സേവനങ്ങളുടെ ബലത്തിൽ വമ്പിച്ച ജനപിന്തുണയും അവർക്ക് ലഭിച്ചു
|
സൗജന്യ സേവനങ്ങളുടെ ബലത്തിൽ വമ്പിച്ച ജനപിന്തുണയും അവർക്ക് ലഭിച്ചു
|
62,328
|
ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യം ആയിരുന്നു
|
ഏതാനും ടെലിവിഷൻ റിയാലിറ്റ ഷോകളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യം ആയിരുന്നു
|
62,329
|
കിടക്കുന്നു രാജ്ഞിയെ കാണാൻ പോലും അയാൾ കൂട്ടാക്കുന്നില്ല
|
മരണശയ്യയിൽ കിടക്കുന്നു രാജ്ഞിയെ കാണാൻ പോലും അയാൾ കൂട്ടാക്കുന്നില്ല
|
62,330
|
ബോധവത്ക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവു വരെ പരിഹാരം കാണാൻ സാധിക്കും
|
അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും
|
62,331
|
സംഘടിപ്പച്ച് അവരുടേതായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു
|
കർഷകതൊഴിലാളികളെ സംഘടിപ്പിച്ചു അവരുടേതായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു
|
62,332
|
വീണ അതേ സ്ഥലത്തുതന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്
|
അണുബോംബ് വീണ അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്
|
62,333
|
പ്രദേശങ്ങളിൽ ഉദരത്തിലെ വെള്ളപ്പാടുകൾ മാത്രമായിരിക്കും കണ്ണിൽപ്പെടുന്നത്
|
ഇരുട്ടുള്ള പ്രദേശങ്ങളിൽ ഉദരത്തിലെ വെള്ളപ്പാടുകൾ മാത്രമായിരിക്കും കണ്ണിൽപ്പെടുന്നത്
|
62,334
|
ഗോപുരത്തിനടുത്തുള്ള ചുമരുകളിൽ ഭരതനാട്യ മുദ്രകളുടെ ചിത്രങ്ങൾ കാണാം
|
കിഴക്കേ ഗോപുരത്തിനടുത്തുള്ള ചുമരുകളിൽ ഭരതനാട്യ മുദ്രകളുടെ ചിത്രങ്ങൾ കാണാം
|
62,335
|
പ്രധാന ലക്ഷ്യം കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപ്പെെടുത്തുക എന്നതാണ്
|
സംഘടനയുടെ പ്രധാനലക്ഷ്യം കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക എന്നതാണ്
|
62,336
|
വടക്കുനോക്കി യന്ത്രത്തിലെ സൂചി ചൂണ്ടിക്കാണിക്കുന്ന ദിശയാണ് കാന്തികവടക്ക്
|
സാധാരണ വടക്കുനോക്കിയന്ത്രത്തിലെ സൂചി ചൂണ്ടികാണിക്കുന്ന ദിശയാണ് കാന്തിക വടക്ക്
|
62,337
|
സഹോദര അഞ്ചു സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു
|
ഒരു സഹോദരനും അഞ്ചു സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു
|
62,338
|
ബഹിരാകാശ ഇപ്പോൾ സൌരയൂഥത്തിന്റെ രക്ഷാവലയം കടന്നു കഴിഞ്ഞു
|
അഞ്ചു ബഹിരാകാശവാഹനങ്ങൾ ഇപ്പോൾ സൗരയൂഥത്തിന്റെ രക്ഷാവലയം കടന്നുകഴിഞ്ഞു
|
62,339
|
തഹസിൽദാരെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്
|
ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്
|
62,340
|
വർഷവും കുട്ടികൾക്കായും മുതിർന്നവർക്കായും പ്രത്യേകം ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ച വരുന്നു
|
എല്ലാ വർഷവും കുട്ടികൾക്കായും മുതിർന്നവർക്കായും പ്രത്യേകം ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചുവരുന്നു
|
62,341
|
വരവോടെ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു
|
വിവരസാങ്കേതികവിദ്യയുടെ വരവോടെ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു
|
62,342
|
മുകൾ ഭാഗത്തിന മങ്ങിയ നിറവും താഴ്ഭാഗത്തു കറുത്ത നിറവുമാണ്
|
കൊക്കിന്റെ മുകൾഭാഗത്തിന് മങ്ങിയ നിറവും താഴ്ഭാഗത്തു കറുത്ത നിറവുമാണ്
|
62,343
|
സ്ത്രീകളും പുരുഷന്മാരും കൊച്ച കുട്ടികളും ഉൾപ്പെട്ടിരുന്നു
|
കൊല്ലപ്പെട്ടവരിൽ സ്ത്രീകളും പുരുഷന്മാരും കൊച്ചു കുട്ടികളും ഉൾപ്പെട്ടിരുന്നു
|
62,344
|
സ്ത്രീകളും പത്തു കുട്ടികളും ആണ് അക്രമത്തിൽ കൊല്ലപ്പെട്ടത്
|
പുരുഷന്മാരും സ്ത്രീകളും പത്തു കുട്ടികളും ആണു അക്രമത്തിൽ കൊല്ലപ്പെട്ടത്
|
62,345
|
രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രീയ സമുദായാംഗങ്ങളെയാണ് കോയിത്തമ്പുരാക്കന്മാർ എന്നു വിളിച്ചിരുന്നത്
|
തിരുവിതാംകൂർ രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിയ സമുദായാംഗങ്ങളെയാണ് കോയിത്തമ്പുരാക്കന്മാർ എന്നു വിളിച്ചിരുന്നത്
|
62,346
|
ം നീണ്ടു നിൽക്കുന്ന വലിയ ശബ്ദം ഇവിടുത്തെ പ്രത്യേകതയാണ്
|
ഒരു മിനുട്ടോളം നീണ്ടുനിൽക്കുന്ന വലിയ ശബ്ദം ഇവിടത്തെ പ്രത്യേകതയാണ്
|
62,347
|
മഹാഭാരതം മുതലായ പുരാണ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ
|
രാമായണം മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ
|
62,348
|
നിരൂപകശ്രദ്ധ നേടിയ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്
|
ഏറെ നിരൂപകശ്രദ്ധ നേടിയ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്
|
62,349
|
ണയും മൃദംഗവും അദ്ദേഹം നന്നായി കൈകാര്യം ചെയ്യുമായിരുന്നു
|
ചിത്രവീണയും മൃദംഗവും അദ്ദേഹം നന്നായി കൈകാര്യം ചെയ്യുമായിരുന്നു
|
62,350
|
കിൽ തലയുയർത്തി നിൽക്കുന്ന വൻവൃക്ഷം ഒരു നല്ല അലങ്കാരവൃക്ഷമാണ്
|
വഴിയരികിൽ തലയുയർത്തി നിൽക്കുന്ന വൻവൃക്ഷം ഒരു നല്ല അലങ്കാരവൃക്ഷമാണ്
|
62,351
|
നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവും പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിച്ചു
|
ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റു ഭരണകൂടവും പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിച്ചു
|
62,352
|
കുറഞ്ഞ ശിക്ഷാകാലയളവ് മൂന്ന വർഷമായിരുന്നു
|
ഏറ്റവും കുറഞ്ഞ ശിക്ഷാ കാലയളവ് മൂന്നു വർഷമായിരുന്നു
|
62,353
|
പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു
|
മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു
|
62,354
|
രിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ
|
അരിപ്പൊടി, ശർക്കര, ചുവന്നുള്ളി, തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ
|
62,355
|
വർഷം തേങ്ങങ് ശരാശരി വിളവ് ലഭിക്കും
|
ഒരു വർഷം തേങ്ങ ശരാശരി വിളവ് ലഭിക്കും
|
62,356
|
മന്ത്രം സംബന്ധിച്ച് വിശ്വാസം വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്
|
വധിക്കുവാനുള്ള മന്ത്രം സംബന്ധിച്ച് വിശ്വാസം വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്
|
62,357
|
മറ്ു വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളും ക്രോഡീകരിക്കപ്പെട്ടു
|
പിന്നീട് മറ്റു വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളും ക്രോഡീകരിക്കപ്പെട്ടു
|
62,358
|
നിഷ്പക്ഷതാനയത്തേയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു
|
യുദ്ധത്തെയും നിഷ്പക്ഷതാനയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു
|
62,359
|
സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്
|
ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്
|
62,360
|
മാറ്റങ്ങൾ കുറിച്ചു വയക്കേണ്ട വന്നതിന്റെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്
|
സാധനക്കൈമാറ്റങ്ങൾ കുറിച്ചുവെക്കേണ്ടിവന്നതിൻറെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്
|
62,361
|
ഒരാളെ സഹായിക്കുന്ന മാർഗ്ഗമാണിതെന്ന് ഏറ്റവും ലഘുവായി പറയാവുന്നതാണ്
|
തീരുമാനമെടുക്കുവാൻ ഒരാളെ സഹായിക്കുന്ന മാർഗ്ഗമാണിതെന്ന് ഏറ്റവും ലഘുവായി പറയാവുന്നതാണ്
|
62,362
|
വരിൽ നിന്നും ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നു
|
ഇങ്ങനെയുള്ളവരിൽ നിന്നും ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നു
|
62,363
|
ാഗ്യത്തിന് മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
|
സന്താനഭാഗ്യത്തിനു മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
|
62,364
|
പ്രസംഗിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അപ്പോസ്ഥലന്മാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു
|
സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നല്കുന്നതിനും അപ്പോസ്തലൻമാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു
|
62,365
|
തീരപ്രദേശങ്ങളിലും സേവ്യർ സുവിശേഷം പ്രസംഗിച്ചു
|
തിരുവിതാംകൂറിന്റെ തീരപ്രദേശങ്ങളിലും സേവ്യർ സുവിശേഷം പ്രസംഗിച്ചു
|
62,366
|
യും മതത്തിന്ന്റെേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തെയയും കൃതി ഗണ്യമായി സ്വാധീനിച്ചു
|
മനഃശാസ്ത്രത്തിന്റേയും മതത്തിന്റേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും കൃതി ഗണ്യമായി സ്വാധീനിച്ചു
|
62,367
|
ു അദ്ദേഹത്തിന്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു
|
അനുഭവം അദ്ദേഹത്തിന്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു
|
62,368
|
വർഷങ്ങൾക്ക മുമ്പു തന്നെ മനുഷ്യൻ കാലിവളർത്തലിൽ ഏർപ്പെട്ടിരുന്നു
|
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ കാലി വളർത്തലിൽ ഏർപ്പെട്ടിരുന്നു
|
62,369
|
നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്
|
പുനഃസ്ഥാപിതമായ നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്
|
62,370
|
വർഷങ്ങളോളം തുന്നൽ കൈക്കൊണ്ടാണ് ചെയ്തിരുന്നത്
|
ആയിരക്കണക്കിന് വർഷങ്ങളോളം തുന്നൽ കൈകൊണ്ടാണ് ചെയ്തിരുന്നത്
|
62,371
|
നൂറ്റാണ്ടിന്റെ അവസാന സമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു
|
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനസമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു
|
62,372
|
പടിഞ്ഞാറ് ഇന്ത്യയിലാണ് ഇവയെ കാണുന്നത്
|
തെക്കു പടിഞ്ഞാറെ ഇന്ത്യയിലാണ് ഇവയെ കാണുന്നത്
|
62,373
|
പടിഞ്ഞാറ മതിലിനോട ചേർന്ന് ഒരു പ്ലാവ് ഉണ്ട്
|
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട് ചേർന്നു ഒരു പ്ലാവ് ഉണ്ട്
|
62,374
|
കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു
|
തറയിൽ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു
|
62,375
|
നുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്ക വഹിച്ചിട്ടുണ്ട്
|
വിജ്ഞാന വിതരണത്തിനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്കുവഹിച്ചിട്ടുണ്ട്
|
62,376
|
മറന്നുള്ള അവരുടെ പ്രവത്തികൾ അവിടെ ആരംഭിച്ചു
|
പ്രായം മറന്നുള്ള അവരുടെ പ്രവർത്തികൾ അവിടെ ആരംഭിച്ചു
|
62,377
|
കളയേണ്ടതായ ജലത്തിന്റെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭകരം
|
ബാഷ്പീകരിച്ചുകളയേണ്ടതായ ജലത്തിന്റെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭകരം
|
62,378
|
ആണ മഴയുടെ ശരാശരി വാർഷികതോത്
|
മില്ലീമീറ്ററാണ് മഴയുടെ ശരാശരി വാർഷിക തോത്
|
62,379
|
പത്തു വർഷമായി അഭയാർത്ഥികൾക്കുള്ള ഹൈക്കമ്മീഷണറായി പ്രവർത്തിച്ചു വരികയായിരുന്നു
|
കഴിഞ്ഞ പത്തുവർഷമായി അഭയാർഥികൾക്കുളള ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു
|
62,380
|
തിബറ്റിൽ ജനിച്ച് ഡെൽഹിയിൽ വളർന്ന ആളായിരുന്നു
|
അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു
|
62,381
|
ആറു മാസം മുതൽ പാൽപ്പല്ലുകൾ മുളച്ചു തുടങ്ങുന്നു
|
ജനിച്ച് ആറുമാസം മുതൽ പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുന്നു
|
62,382
|
ഒരു വർഷത്തിനു ശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത്
|
ജനിച്ച് ഒരുവർഷത്തിനുശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത്
|
62,383
|
സംഗീത നാടക അക്കാദമിയുടെ മുൻവർഷത്തെ ടാഗോർ പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു
|
കേന്ദ്രസംഗീതനാടക അക്കാദമിയുടെ മുൻവർഷത്തെ ടാഗോർ പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു
|
62,384
|
ച്ച നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴും ആണ് ഇതിനുള്ള സാധ്യത ഏറുന്നത്
|
പിച്ചവച്ചു നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴും ആണ് ഇതിനുള്ള സാധ്യത ഏറുന്നത്
|
62,385
|
തു കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു
|
വാക്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു
|
62,386
|
ാൻ രാജവംശത്തിന്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു
|
ഹാൻ രാജവംശത്തിന്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു
|
62,387
|
ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട്
|
ചൈനീസ് ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട്
|
62,388
|
ഈ കാലഘട്ടത്തെ കിഴക്കൻഹാൻ രാജവംശം എന്നു വിളിക്കുന്നു
|
അതിനാൽ ഈ കാലഘട്ടത്തെ കിഴക്കൻ ഹാൻ രാജവംശം എന്നു വിളിക്കുന്നു
|
62,389
|
ിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു
|
വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു
|
62,390
|
നിഴൽക്കൂത്തു പാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണ് രചിക്കപ്പെട്ടിരിക്കുന്നത്
|
മിക്കവാറും നിഴൽക്കൂത്തുപാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണു രചിക്കപ്പെട്ടിരിക്കുന്നത്
|
62,391
|
തന്നെ കൈപിടിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി കാണുവാൻ കഴിഞ്ഞിട്ടില്ല
|
കാലഘട്ടത്തിലെങ്ങും തന്നെ കൈപിടിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി കാണുവാൻ കഴിഞ്ഞിട്ടില്ല
|
62,392
|
പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല
|
വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല
|
62,393
|
ചുവപ്പു നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പു നിറവുമാണ്
|
ഉദരത്തിനു ചുവപ്പ് നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പു നിറവുമാണ്
|
62,394
|
കൂടുംതോറും ത്വക്കിിന കറുപ്പു നിറവും കൂടും
|
മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറവും കൂടും
|
62,395
|
കാണ്ഡാമൃഗങ്ങളിൽ മൂന്നിൽ രണ്ടും ആസാമിലാണുള്ളത്
|
ഇന്ത്യയിലെ കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടും ആസാമിലാണുള്ളത്
|
62,396
|
കൂടാതെ പലിശ നിിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട്
|
ഇതുകൂടാതെ പലിശ നിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട്
|
62,397
|
കൂടാതെ മറ്റു ചില പ്രധാന നേട്ടങ്ങൾക്കും ഉപഗ്രഹ വിക്ഷേപണം സഹായകമായി
|
ഇതുകൂടാതെ മറ്റു ചില പ്രധാന നേട്ടങ്ങൾക്കും ഉപഗ്രഹവിക്ഷേപണം സഹായകമായി
|
62,398
|
ാത്തിൽ നിന്നു മോചനം നേടുകയാണ് പരമമായ ലക്ഷ്യം
|
ശാപത്തിൽ നിന്നു മോചനം നേടുകയാണു പരമമായ ലക്ഷ്യം
|
62,399
|
കഴുത്തിൽ ഓറഞ്ച് കലർന്ന തവിട്ടു നിറത്തിലുള്ള പട്ടയുണ്ട്
|
പിടകൾക്ക് കഴുത്തിൽ ഓറഞ്ചു കലർന്ന തവിട്ടുനിറത്തിലുള്ള പട്ടയുണ്ട്
|
62,400
|
സ്വർണ്ണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്
|
ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്
|
62,401
|
വർണ്ണത്തിലുള്ള തുണിക്കഷ്ണം കഴുത്തിൽ ചുറ്റിവയക്കുന്നതും സ്ത്രീകളുടെ രീതിയാണ്
|
പലവർണ്ണത്തിലുള്ള തുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതും സ്ത്രീകളുടെ രീതിയാണ്
|
62,402
|
ചോർച്ച മൂലമാണെന്നാണ് റഷ്യൻ വിദക്ഷിണർ കരുതുന്നത്
|
ഇത് ചോർച്ച മൂലമാണെന്നാണ് റഷ്യൻ വിദഗ്ദ്ധർ കരുതുന്നത്
|
62,403
|
അംഗീകരിച്ച ജന്മിമാർ ദലിതരുടെ സ്കൂൾ പ്രവേശനം അംഗീകരിച്ചില്ല
|
വേതനവർധന അംഗീകരിച്ച ജന്മിമാർ ദലിതരുടെ സ്കൂൾപ്രവേശനം അംഗീകരിച്ചില്ല
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.