Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
62,404
നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത്
പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത്
62,405
കൊ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത്
തുണി കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത്
62,406
വരുന്ന രണ്ടാം അദ്ധ്യായത്തിൽ നാലുവർർണങ്ങളുടെ കർമ്മധർമ്മങ്ങൾ വിവരിക്കുന്നു
തുടർന്ന് വരുന്ന രണ്ടാം അധ്യായത്തിൽ നാലുവർണങ്ങളുടെ കർമധർമങ്ങൾ വിവരിക്കുന്നു
62,407
പൊട്ടാസ്യം കാൽഷ്യം മഗ്നീഷ്യം സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു
വിത്തിൽ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യംസോഡിയം എന്നിവ അടങ്ങിയിരിക്കുന്നു
62,408
ോസ്ഫേറ്റിന്റെയും ബൈകാർബണേറ്റിന്റെയും സിട്രേറ്റിന്റെയും കൂടെക്കലർന്ന് കിടക്കുന്നു
കാൽസ്യം ഫോസ്ഫേറ്റിന്റേയും ബൈകാർബണേറ്റിന്റേയും സിട്രേറ്റിന്റേയും കൂടെക്കലർന്ന് കിടക്കുന്നു
62,409
മഹാസമുദ്രത്തിൽ നിന്നുമുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട്
ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നുമുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട്
62,410
സർവ്വകലാശാലയ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്
കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്
62,411
കിടക്കുന്ന വേരുകൾ അഴിമുഖതീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക വഹിക്കുന്നു
പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു
62,412
കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ കോട്ടയിൽ നിന്നാണ് കടുവയെ കണ്ടെടുത്തത്
ടിപ്പൂ കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ കോട്ടയിൽ നിന്നാണ് കടുവയെ കണ്ടെടുത്തത്
62,413
കുറേക്കാലം വിദ്യാഭ്യാസത്തിനായി ചിലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു
ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചിലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു
62,414
ം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷണറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു
വിദ്യാഭ്യാസത്തിനുശേഷം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷനറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു
62,415
ത്തു നിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു
മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു
62,416
മരിച്ച കരിന്തിരി കണ്ണൻ തെയ്യമായി ആട്ടം ആടപ്പെടുന്നു
അങ്ങനെ മരിച്ച കരിന്തിരി കണ്ണൻ തെയ്യമായി ആട്ടം ആടപ്പെടുന്നു
62,417
ആകെ വിസ്തീർണ്ണം ചതുരശ്ര കിലോമീറ്ററാണ്
പഞ്ചായത്തിന്റെ ആകെ വിസ്തീർണം ചതുരശ്ര കിലോമീറ്ററാണ്
62,418
പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത്
ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത്
62,419
തീരക്കടൽ പ്രദേശങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത്
ആഴം കുറഞ്ഞ തീരക്കടൽ പ്രദേശങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത്
62,420
സാങ്കേതികവിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ ആനിമേഷൻ
നിരവധി സാങ്കേധിക വിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ
62,421
ക്സ് വന്നു പോവുന്നത് നല്ലതാണ് എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപ്പോരുന്നു
ചിക്കൻപോക്സ് വന്നുപോവുന്നത് നല്ലതാണു എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപോരുന്നു
62,422
നാടകങ്ങളുടെ മുഖ്യ പ്രേക്ഷകർ മധ്യവർഗ്ഗക്കാരായ വീട്ടമ്മമാരാണ്
ജനപ്രിയ നാടകങ്ങളുടെ മുഖ്യ പ്രേക്ഷകർ മധ്യവർഗക്കാരായ വീട്ടമ്മമാരാണ്
62,423
മണിക്കൂ ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിലൊന്നായിരുന്നു
എട്ടുമണിക്കൂറോളം ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിലൊന്നായിരുന്നു
62,424
ത്തിലേയും ഇന്ത്യയിലേയും ആദ്യത്തെ യാത്രാ ചാനലാണ് സഫാരി ടി വി
മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനലാണ് സഫാരി ടിവി
62,425
ഇന് സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഫാരി ടി വി
ലേബർ ഇന്ത്യ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഫാരി ടിവി
62,426
കോ സംവിധാനം മാത്രമായിരുന്നു രണ്ടു രാജ്യങ്ങളിലെ പൌരന്മാർക്കും പൊതുവായുണ്ടായിരുന്നത്
കോടതി സംവിധാനം മാത്രമായിരുന്നു രണ്ടുരാജ്യങ്ങളിലെ പൗരന്മാർക്കും പൊതുവായുണ്ടായിരുന്നത്
62,427
ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയടേയും വേലുത്തമ്പി ദളവയുുടെയും കുറിച്്യരുടേയും സമരങ്ങൾ മാത്രമായിരുന്നു
ഇവയിൽ ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടേയും വേലുത്തമ്പിദളവയുടേയും കുറിച്യരുടേയും സമരങ്ങൾ മാത്രമായിരുന്നു
62,428
ചുവടു പിടിച്ച് സംസ്ഥാനങ്ങളിലും സ്വകാര്യ സംരംഭകർ രംഗത്തുുവന്നിട്ടുണ്ട്
ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളിലും സ്വകാര്യ സംരംഭകർ രംഗത്തു വന്നിട്ടുണ്ട്
62,429
കണക്കിന് പഞ്ഞിക്കായകൾ വലിയ മരങ്ങളിൽ ഉണ്ടാവും
നൂറുകണക്കിന് പഞ്ഞിക്കായകൾ വലിയ മരങ്ങളിൽ ഉണ്ടാവും
62,430
ത്തിലെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു
കായിക ലോകത്തിലെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു
62,431
അധിനനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തിപകർന്ന ഘടകങ്ങളായിരുന്നു
കൊളോണിയൽ അധിനിവേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തി പകർന്ന ഘടകങ്ങളായിരുന്നു
62,432
ചിറകിന്റെ പുറത്ത് കടും നീല നിറമാണ്
ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ്
62,433
വിട്ടുകൊണ്ട് മുമ്പോട്ടു വളഞ്ഞ് നെറ്റ് തറയിൽ മുട്ടിക്കുക
ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക
62,434
സൾഫർട്രൈ ഓക്സൈഡ് ക്ലോറസ് ഓക്സൈഡ് മുതലായവ
ഉദാഹരണം സൾഫർ ട്രൈഓക്സൈഡ് ക്ലോറസ് ഓക്സൈഡ് മുതലായവ
62,435
നന്നായി കൊത്തിയരിഞ്ഞ് എടുക്കുക
വാഴ കൂമ്പ് നന്നായി കൊത്തി അരിഞ്ഞു എടുക്കുക
62,436
ചേന തുടങ്ങി ഹ്രസ്വകാലവിളകളാണ് ഇവിടെ കൂടുതലും കൃഷിചെയ്യുക
വാഴ ചേന തുടങ്ങി ഹ്രസ്വകാലവിളകളാണ് ഇവിടെ കൂടുതലും കൃഷിചെയ്യുക
62,437
വർഷത്തോളം ടൈംസ് പത്രത്തിൽ പ്രവർത്തിച്ചു
നാൽപ്പതു വർഷത്തോളം ടൈെംസ് പത്രത്തിൽ പ്രവർത്തിച്ചു
62,438
ന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്
എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്
62,439
സമ്മേളനത്തിൽ ഇവർ തലശ്ശേരിയിലെത്തി പങ്കെടുത്തിരുന്നു
ഖിലാഫത്ത് സമ്മേളനത്തിൽ ഇവർ തലശ്ശേരിയിൽ എത്തി പങ്കെടുത്തിരുന്നു
62,440
ർദാർ ഹിമ്മത്ത് സിംഗിന്റെ നേതൃത്വത്തിലുള്ള പിന്നീട് ഇവിടം പിടിച്ചടക്കുകയുണ്ടായി
സർദാർ ഹിമ്മത്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പിന്നീട് ഇവിടം പിടിച്ചടക്കുകയുണ്ടായി
62,441
ഉത്പാദനം വളരെ കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടിിവന്നത്
ഇവക്ക് ഉത്പാദനം വളരെക്കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടി വന്നത്
62,442
പഠിക്കുവ സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത്
നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത്
62,443
സംശ്ലേഷണത്തിനു ശേഷം സസ്യങ്ങൾ ഓക്സിജനെ തിരികെ അന്തരീക്ഷത്തിലെത്തിക്കുന്നു
പ്രകാശ സംശ്ലേഷണത്തിനു ശേഷം സസ്യങ്ങൾ ഓക്സിജനെ തിരികെ അന്തരീക്ഷത്തിലെത്തിക്കുന്നു
62,444
നികുതി പിിരിവിന്റെ അടിസ്ഥാനഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു
ഇവിടെ നികുതിപിരിവിന്റെ അടിസ്ഥാനഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു
62,445
പരീക്ഷണ കേന്ദ്രത്തിലിരുന്നുകൊണ്ട് വിദൂരനിയന്ത്രണം വഴിയാണ് ദൂരദർശിനി പ്രവർത്തിപ്പിക്കുന്നത്
ബാംഗ്ലൂരിലെ പരീക്ഷണ കേന്ദ്രത്തിലിരുന്നുകൊണ്ട് വിദൂരനിയന്ത്രണം വഴിയാണ് ദൂരദർശിനി പ്രവർത്തിപ്പിക്കുന്നത്
62,446
ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരരുന്നുൊരുക്കിത്തരും ഓറിയോൺ
നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ
62,447
നടപ്പിലായ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
അന്നുമുതൽ നടപ്പിലായ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
62,448
ദലൈലാമയ്ക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു
ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു
62,449
ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്
കൽക്കരി ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്
62,450
വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളും സംഭവിച്ചിരുന്നു
കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളും സംഭവിച്ചിരുന്നു
62,451
ാരം കർണ്ണത്തിന്റെ വർഗ്ഗം മറ്റു രണ്ടു വശങ്ങളുടെ വർഗ്ഗത്തിന്റെ തുകയ്ക്ക് തുല്യമായിരിക്കും
സിദ്ധാന്തപ്രകാരം കർണ്ണത്തിന്റെ വർഗ്ഗം മറ്റുരണ്ടുവശങ്ങളുടെ വർഗ്ഗത്തിന്റെ തുകക്ക് തുല്യമായിരിക്കും
62,452
നുസരിച്ച് പട്ടണത്തിൻ്റെ പരിധിയിലുള്ള ജനസംഖ്യ ആണ്
കണക്കുകളനുസരിച്ച് പട്ടണത്തിൻറെ പരിധിയിലുള്ള ജനസംഖ്യ ആണ്
62,453
രോഗബാധിതരായ മൃഗങ്ങളുമായി മനുഷ്യർക്ക് ബന്ധമുണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചു
ഇത് രോഗബാധിതരായ മൃഗങ്ങളുമായി മനുഷ്യർക്ക് ബന്ധമുണ്ടാക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചു
62,454
ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതുപോലെയുള്ള ജനിതകവൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്
പൂച്ചയുടെ ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതുപോലെയുള്ള ജനിതകവൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്
62,455
സിനിമാതാരങ്ങൾ രാഷ്ട്രീയം വെളിപ്പെടുത്തുവാൻ വിമുഖത കാണിക്കുന്നവരാണ്
പൊതുവെ സിനിമാതാരങ്ങൾ രാഷ്ട്രീയം വെളിപ്പെടുത്തുവാൻ വിമുഖത കാണിക്കുന്നവരാണ്
62,456
കടന്നു പോോകുന്ന സംസ്ഥാനപാതയാണ് ഇവിടുത്തെ പ്രധാന റോഡ്
പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ആണ് ഇവിടുത്തെ പ്രധാന റോഡ്
62,457
മായി സൂര്യമുഖത്ത കൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത്
ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത്
62,458
മുകളിലൂടെ കടന്നുപോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളത്
ധ്രുവങ്ങൾക്കു മുകളിലൂടെ കടന്നുപോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളതു്
62,459
ചുറ്റപ്പെട്ട പ്രദേശത്ത് ജനസംഖ്യ താരതമ്യേന കുറവാണ്
നിബിഢ വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് ജനസംഖ്യ താരതമ്യേന കുറവാണ്
62,460
ചുറ്റപ്പെട്ട മൂന്ന് പ്രധാന ദ്വീപുകളാണുള്ളത്
പുന്നമടക്കായലിനാൽ ചുറ്റപ്പെട്ട മൂന്ന് പ്രധാന ദ്വീപുകളാണുള്ളത്
62,461
വസ്തുക്കളെ റബ്ബർ ബാൻഡ ഉപയോഗിച്ച് ചേർത്ത വയ്ക്കാം
ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം
62,462
മൂന്നാം അദ്ധ്യായമാകട്ടെ മറിയമിന്റെ പിതൃകുടുംബത്തെക്കുറിച്ചുമാണ്
ഖുർആനിലെ മൂന്നാം അധ്യായമാകട്ടെ മർയമിന്റെ പിതൃകുടുംബത്തെ കുറിച്ചുമാണ്
62,463
മീറ്ററ ഉയരം വരുന്ന കുറ്റിച്ചെടിയാണ്
മൂന്നു മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ്
62,464
അല്ല അതു കാട്ടിൽനന്നല്ല ഉത്സവരംഗത്തുനിന്നും ഉയരുന്ന ശബ്ദങ്ങളാണത്
അല്ല അതു കാട്ടിൽ നിന്നല്ല ഉൽസവരംഗത്തുനിന്നും ഉയരുന്ന ശബ്ദങ്ങളാണത്
62,465
കലങ്ങുകയും ആനയെ വെടിവച്ചുകല്ലുകയും ചെയ്തു
ഉത്സവം കലങ്ങുകയും ആനയെ വെടിവച്ചുകൊല്ലുകയും ചെയ്തു
62,466
നിന്ന ഏതോ മാധ്യമങ്ങൾ വഴി അത് ഭൂമിയിലെത്തി
അവിടെ നിന്നും ഏതോ മാധ്യമങ്ങൾ വഴി അത് ഭൂമിയിലെത്തി
62,467
ടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി
ഇതിനെ തുടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി
62,468
കായ്കൾ മനുഷ്യരും പക്ഷികളും തിന്നാറുണ്ട്
ഭക്ഷ്യയോഗ്യമായ കായ്കൾ മനുഷ്യരും പക്ഷികളും തിന്നാറുണ്ട്
62,469
ളും എലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം
ചെറു പക്ഷികളും എലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം
62,470
ടർന്ന് നൂറ കണക്കിന് രാജ്യങ്ങളാണ് രൂപം കൊണ്ടത്
ഇതെത്തുടർന്ന് നൂറുകണക്കിന് രാജ്യങ്ങളാണ് രൂപം കൊണ്ടത്
62,471
നൂറ കണക്കിന് ഇനം മുളകളും വള്ളിച്ചെടികളും ഇവിടുത്തെ പ്രത്യേകതകളാണ്
നൂറുകണക്കിന് ഇനം മുളകളും വളളിച്ചെടികളും ഇവിടുത്തെ പ്രത്യേകതകളാണ്
62,472
കൈയ്യിൽ പട്ടവും മറ്റേ കയ്യിൽ ചരടും പിടിക്കണം
ഒരു കൈയ്യിൽ പട്ടവും മറ്റേ കൈയിൽ ചരടും പിടിക്കണം
62,473
പോകുമ്പോൾ ഉണ്ടാകുന്ന അധിക ദിവസത്തിന് രേഖാംശദിനം എന്നു പറയുന്നു
കിഴക്കോട്ടു പോകുമ്പോൾ ഉണ്ടാകുന്ന അധികദിവസത്തിന് രേഖാംശദിനം എന്നു പറയുന്നു
62,474
ഇന്ന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാ പ്രവചനത്തിന് അടിത്തറപ്പകിയത്
ഇതാണ് ഇന്ന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനത്തിന് അടിത്തറ പാകിയത്
62,475
ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയത്രി
ഇവരാണ് ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി
62,476
വൃക്ഷങ്ങൾ വളരുന്ന നിബിഡവനങ്ങൾ കാണാം
ചിലയിടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം
62,477
കാറ്റിന്റെ ശക്തി മൂലം വൃക്ഷങ്ങൾ വളഞ്ഞുപളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു
കാറ്റിന്റെ ശക്തിമൂലം വൃക്ഷങ്ങൾ വളഞ്ഞുപുളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു
62,478
ഉപഭൂഖണ്ഡത്തിൽ ദേവധാരുവൃക്ഷങ്ങൾ കാണാൻ സാധിക്കില്ല
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല
62,479
വിഭജനത്തിലൂടെ തൊഴിലാളികൾക്ക് തൊഴിൽ ലഘൂകരണം അനുഭവപ്പെടുന്നു
തൊഴിൽ വിഭജനത്തിലൂടെ തൊഴിലാളികൾക്ക് തൊഴിൽ ലഘൂകരണം അനുഭവപ്പെടുന്നു
62,480
രവ കാവ്യസമാഹാരങ്ങളും നോവലുകളും കുട്ടികളുടെ കൃതികളും പ്രസിദ്ധപ്പെടുത്തി
നിരവധി കാവ്യ സമാഹാരങ്ങളും നോവലുകളും കുട്ടികളുടെ കൃതികളും പ്രസിദ്ധപ്പെടുത്തി
62,481
പയർവർർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന്
പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന്
62,482
ഒരു പക്ഷേ കാന്തളൂർശാലയ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം
ഒരുപക്ഷേ കാന്തളൂർ ശാലൈ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം
62,483
ബാലസാഹിത്യ പുുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്
നിരവധി ബാല സാഹിത്യ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്
62,484
ത്തിലുള്ള മത്സ്യബന്ധനം ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ച വരുന്നു
വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഗണ്മെന്റു നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചു വരുന്നു
62,485
വ്യവസായശാലകളുടെ യന്ത്രവൽക്കരണത്തിൽ വളരെ പുരോഗതി ഉണ്ടാക്കി
ഇത് വ്യവസായശാലകളുടെ യന്ത്രവൽക്കരണത്തിൽ വളരെ പുരോഗതി ഉണ്ടാക്കി
62,486
കേസുകൾക്കായ മതനിരപേക്ഷ കോടതികൾ വിവിധ പ്രവിശ്യ ആസ്ഥാനങ്ങളിൽ തുറക്കപ്പെട്ടു
സിവിൽ കേസുകൾക്കായുള്ള മതനിരപേക്ഷകോടതികൾ വിവിധ പ്രവിശ്യ ആസ്ഥാനങ്ങളിൽ തുറക്കപ്പെട്ടു
62,487
സ്കൂളുകളും ധാരാളം സ്വകാര്യ സ്കൂളുകളും ഇവിടെയുണ്ട്
സർക്കാറുടമസ്ഥതയിലുള്ള സ്കൂളുകളും ധാരാളം സ്വകാര്യ സ്കൂളുകളും ഇവിടെയുണ്ട്
62,488
ജാതിക്കാരനായ ഭൂപ്രഭുക്കളായിരുന്നു മിക്ക സ്കൂളുകളും നിയന്ത്രിച്ചിരുന്നത്
ഉയർന്ന ജാതിക്കാരനായ ഭൂപ്രഭുക്കളായിരുന്നു മിക്ക സ്കൂളുകളും നിയന്ത്രിച്ചിരുന്നത്
62,489
മുന്നിൽ കണ്ട തന്ത്രപരമായി പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു
പരാജയം മുന്നിൽ കണ്ട തന്ത്രപരമായി പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു
62,490
ഏറ്റുമുട്ടലിൽ ഇന്ത്യൻ ഗോത്രവർഗ്ഗസേനയ്ക്ക് പരാജയം സംഭവിച്ചു
എന്നാൽ ഏറ്റുമുട്ടലിൽ ഇന്ത്യൻ ഗോത്രവർഗ സേനയ്ക്ക് പരാജയം സംഭവിച്ചു
62,491
ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു
എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു
62,492
ഓരോത്തർക്കും ടീച്ചർ വ്യക്തിപരമായ സഹായങ്ങൾ ആവശ്യമനുസരിച്ച് നൽകുന്നു
ഓരോരുത്തർക്കും ടീച്ചർ വ്യക്തിപരമായ സഹായങ്ങൾ ആവശ്യമനുസരിച്ച് നൽകുന്നു
62,493
മരണാനന്തര ജീവിതത്തെയോ മറ്റ് ക്രിസ്തീയ സിദ്ധാന്തങ്ങളെയോ കൃതി പരാമർശിക്കുന്നില്ല
വ്യക്തിപരമായ മരണാനന്തരജീവിതത്തേയോ മറ്റു ക്രിസ്തീയ സിദ്ധാന്തങ്ങളേയോ കൃതി പരാമർശിക്കുന്നില്ല
62,494
പയ്യന്നൂർ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു
പയ്യന്നൂർ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു
62,495
തിരുനാൾ മഹാരാജാവിന്റെ പിതാവിന്റെ രാജഗൃഹമാണിത്
സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവിന്റെ രാജഗൃഹമാണിത്
62,496
കന്നുകാലിവളർത്തലും ആയിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ
കൃഷിയും കന്നുകാലിവളർത്തലും ആയിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ
62,497
ാല നൽകിയതിനേക്കാൾ പത്തു ശതമാനം നികുതി കർഷകർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു
മുൻകാലങ്ങളിൽ നൽകിയതിനേക്കാൾ പത്തുശതമാനം നികുതി കർഷകർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു
62,498
അടിയിൽ ഒരു സ്വർണ്ണമാളികയിലാണ് ഇദ്ദേഹത്തിന്റെ താമസമെന്ന് വിശ്വസിക്കുന്നു
സമുദ്രത്തിന്റെ അടിയിൽ ഒരു സ്വർണ്ണമാളികയിലാണ് ഇദ്ദേഹത്തിന്റെ താമസമെന്ന് വിശ്വസിക്കുന്നു
62,499
കൊല്ലങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത്
നൂറു കൊല്ലങ്ങൾക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത്
62,500
വർഷത്തിനുള്ളിൽ ഇതു പൂർത്തിയാകുമെന്നാണ് പ്രോജക്റ്റ് റിപ്പോർട്ടിൽ പറയുന്നത്
രണ്ടു വർഷത്തിനുള്ളിൽ ഇതു പൂർത്തിയാകുമെന്നാണ് പ്രൊജക്റ്റ് റിപ്പോർട്ടിൽ പറയുന്നത്
62,501
ശേഷം കൈയക്ക് വീക്കവും അലർജിയും ഉണ്ടാകാറുണ്ട്
കുത്തിവെപ്പിനു ശേഷം കൈക്ക് വീക്കവും അലർജിയും ഉണ്ടാകാറുണ്ട്
62,502
അനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷ പരിപാടികൾ ഉണ്ടാകാറുണ്ട്
ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട്
62,503
കുന്നിൻ നിിരകളും ഒറ്റപ്പെട്ട ചെറുകുന്നുകളും ജില്ലയിലുടനീളം കാണാം
ധാരാളം കുന്നിൻ നിരകളും ഒറ്റപ്പെട്ട ചെറുകുന്നുകളും ജില്ലയിലുടനീളം കാണാം