Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
62,504
|
പാടശേഖരങ്ങൾ കുന്നിൻ ചരിവുകൾ എന്നിങ്ങനെ വേർതിരിക്കാവുന്ന ഭൂപ്രദേശമാണ്
|
സമതലങ്ങൾ പാടശേഖരങ്ങൾ കുന്നിൻ ചരിവുകൾ എന്നിങ്ങനെ വേർതിരിക്കാവുന്ന ഭൂപ്രദേശമാണ്
|
62,505
|
പ്രസിദ്ധ കച്ചവട കേന്ദ്രമായി കോഴിക്കോട് വളർന്നു
|
ഒരു പ്രസിദ്ധ കച്ചവട കേന്ദ്രമായി കോഴിക്കോട് വളർന്നു
|
62,506
|
കമ്പനിക്ക് കപ്പലുകളൊന്നും തന്നെ സ്വന്തമായി ഉണ്ടായിരുന്നില്ല
|
തുടക്കത്തിൽ കമ്പനിക്ക് കപ്പലുകളൊന്നും തന്നെ സ്വന്തമായി ഉണ്ടായിരുന്നില്ല
|
62,507
|
ച്ചൊല്ലി കമ്പനിക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിര ലൈസൻസ് നൽകിയിട്ടില്ല
|
മലിനീകരണപ്രശ്നത്തെച്ചൊല്ലി കമ്പനിക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിരലൈസൻസ് നൽകിയിട്ടില്ല
|
62,508
|
ഇതു സംബന്ധിച്ചു നടന്ന വിചാരണ നോവലിന് കുപ്രസിദ്ധി നേടിക്കൊടുത്തു
|
ജനുവരിയിൽ ഇതുസംബന്ധിച്ചു നടന്ന വിചാരണ നോവലിന് കുപ്രസിദ്ധി നേടിക്കൊടുത്തു
|
62,509
|
മേഞ്ഞുകണ്ടിരിക്കുന്ന പശു ഇടയ്ക്ക് മരക്കൂട്ടത്തിനിടയിലേക്ക് പോയി
|
മേഞ്ഞുകൊണ്ടിരിക്കുന്ന പശു ഇടക്ക് മരക്കൂട്ടത്തിനിടയിലേക്ക് പോയി
|
62,510
|
എഴുത്തുകാരുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കു ചേർന്നു
|
ഇടക്ക് എഴുത്തുകാരുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കുചേർന്നു
|
62,511
|
ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകിട്ടോ തിരക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല
|
അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല
|
62,512
|
വാദം ചരിത്രത്തെ അടക്കിവാഴുന്ന ഒരു മതമാണ്
|
ബഹുദൈവ വാദം ചരിത്രത്തെ അടക്കി വാഴുന്ന ഒരു മതമാണ്
|
62,513
|
നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം
|
ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം
|
62,514
|
ാരണ കൊണ്ട് അച്ഛനും മകനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല
|
ഇക്കാരണങ്ങൾ കൊണ്ട് അച്ഛനും മകനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല
|
62,515
|
തോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം
|
വൻതോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം
|
62,516
|
നഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെ കാണാനുമായിരുന്നു യാത്ര
|
മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെ കാണാനുമായിരുന്നു യാത്ര
|
62,517
|
ാര സോപ്പ് എണ്ണ തുടങ്ങിയവയുടെ നിർമ്മാണവും പ്രാധാന്യം കൈവരിച്ചിട്ടുണ്ട്
|
പഞ്ചസാര, സോപ്പ് എണ്ണ തുടങ്ങിയവയുടെ നിർമ്മാണവും പ്രാധാന്യം കൈവരിച്ചിട്ടുണ്ട്
|
62,518
|
സ്ഥാപനങ്ങളിൽ കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും ചെറു പ്രവൃത്തികളിലേർപ്പെടുന്നു
|
ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും ചെറുപ്രവൃത്തികളിലേർപ്പെടുന്നു
|
62,519
|
ഏറ്റവും നല്ല എഞ്ചിനീയറിഗ സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു
|
ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു
|
62,520
|
മായ കാന്തികവലയം സൃഷ്ടിച്ചെടുത്താണ് സ്കാനിഗ നടത്തുന്നത്
|
അതിശക്തമായ കാന്തിക വലയം സൃഷ്ടിച്ചെടുത്താണ് സ്കാനിങ് നടത്തുന്നത്
|
62,521
|
നാടകങ്ങളിലൂടെ അഭിനയരംഗത്തു വന്നു
|
സ്കൂൾ നാടകങ്ങളിലൂടെ അഭിനയ രംഗത്തു വന്നു
|
62,522
|
സമരത്തെ പിന്തുണച്ചുകൊണ്ട് വിവിധ തൊഴിലാളി സംഘടനകൾ രംഗത്തുുവന്നു
|
സമരത്തെ പിന്തുണച്ചുകൊണ്ട് വിവിധതൊഴിലാളി സംഘടനകൾ രംഗത്തു വന്നു
|
62,523
|
കാലും വണ്ണമുള്ള ശരീരവും കട്ടിയുള്ള കൊക്കുമാണ് പക്ഷിക്കുള്ളത്
|
നീളമുള്ള കാലും വണ്ണമുള്ള ശരീരവും കട്ടിയുള്ള കൊക്കുമാണ് പക്ഷിക്കുള്ളത്
|
62,524
|
ശരീരവും നാരുപോലുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ്
|
നേർത്ത ശരീരവും നാരുപോലുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ്
|
62,525
|
ഇ ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ്
|
ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ്
|
62,526
|
ആദ്യ നിമിഷങ്ങളിൽ എന്തു സംഭവിച്ചിരിക്കാമെന്നു സിദ്ധാന്തം വിവരിക്കുന്നു
|
മഹാവിസ്ഫോടനത്തിന്റെ ആദ്യനിമിഷങ്ങളിൽ എന്തു സംഭവിച്ചിരിയ്ക്കാമെന്നു സിദ്ധാന്തം വിവരിയ്ക്കുന്നു
|
62,527
|
പ്രപഞ്ചത്തില്‍ ഏറ്റവും കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജന്‍
|
പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജന്‍
|
62,528
|
ഈ കണ്ണി ശ്രമിച്ചു നോക്കൂ
|
ഈ കണ്ണി ഒന്നു ശ്രമിച്ചു നോക്കൂ
|
62,529
|
ആസമയിലെചുമയും കഫക്കെട്ടും നയുമോണിയയായി തെറ്റിദ്ധരിക്കപ്പെടാം
|
ആസ്മയിലെ ചുമയും കഫക്കെട്ടും ന്യുമോണിയയായി തെറ്റിദ്ധരിക്കപ്പെടാം
|
62,530
|
അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിന്റെ വസ്ത്രധാരണം
|
അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിന്റെ വസ്ത്രധാരണം
|
62,531
|
അങ്ങനെ നോക്കിയാൽ ഫലൂറിൻ ഉൾക്കൊള്ളാവുന്ന വളരെയധികം സംയുക്തങ്ങൾ ഉണ്ടാകാം
|
ഇങ്ങനെ നോക്കിയാൽ ഫ്ലൂറിൻ ഉൾക്കൊള്ളുന്ന വളരെയധികം സംയുക്തങ്ങൾ ഉണ്ടാകാം
|
62,532
|
അവ പിന്നീട് സെൻ എന്ന ചിന്താധാരക്ക് വഴി തെളിച്ചു
|
അവ പിന്നീട് സെൻ എന്ന ചിന്താധാരക്ക് വഴിതെളിച്ചു
|
62,533
|
ഇപ്പോളെ കൂടുതല്‍ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു
|
ഇതിനി ഇപ്പോളെ കൂടുതല്‍ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു
|
62,534
|
അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി
|
അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി
|
62,535
|
അമ്മ ഷൺമുഖവടിവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
|
അമ്മ ഷൺമുഖവടിവുവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
|
62,536
|
അതിനുപകരം ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി
|
അതിനുപകരം ഡീസൽ ഇലക്ട്രിക്ക് എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി
|
62,537
|
അധികാരം കൈപ്പിടിയിലേത്തുടങ്ങിയ മാവോ പിന്നീ രാഷ്ട്രത്തിന്റെ വികസത്തിനായി രദ്ധ പതിപ്പിച്ചു
|
അധികാരം കൈപ്പിടിയിലൊതുങ്ങിയ മാവോ പിന്നീട് രാഷ്ട്രത്തിന്റെ വികസനത്തിനായി ശ്രദ്ധ പതിപ്പിച്ചു
|
62,538
|
ആ കൊല്ലം തന്നെ കാസ്ട്രോ വിവാഹിതനായി
|
അക്കൊല്ലം തന്നെ കാസ്ട്രോ വിവാഹിതനായി
|
62,539
|
അവിടെ ഈഹ്രാം കെട്ടുന്നതോടു കൂടി രാജാവും പ്രുജയും എല്ലാം തുല്യമായി
|
അവിടെ ഇഹ്റാം കെട്ടുന്നതോടു കൂടീ രാജാവും പ്രജയും എല്ലാം തുല്യമായി
|
62,540
|
അവസാനം മൂവാരത്തഞ്ഞൂറ് ഓളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു
|
അവസാനം മൂവായിരത്തിയഞ്ഞൂറ് ഓളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു
|
62,541
|
അവയെക്കുറിച്ചറിയാന് ഭീമൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
|
അവയെക്കുറിച്ചറിയാന് ഭീമൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
|
62,542
|
അതുകൊണ്ട് ഒരു ഉപയോക്താവിന് ആവശ്യമുള്ള ഭാഷയിൽ സോഫ്റ്റ്‌വെയർ നിർമ്മിച്ചു നൽകാൻ ജാവ ഉപയോഗിച്ചു കഴിയും
|
അതുകൊണ്ട് ഒരു ഉപയോക്താവിനാവശ്യമുള്ള ഭാഷയിൽ സോഫ്റ്റ്‌വെയർ നിർമ്മിച്ചു നൽകാൻ ജാവ ഉപയോഗിച്ചു കഴിയും
|
62,543
|
അത്തരം ക്രിസ്തുശാസ്ത്രം വേറെ കാണുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ
|
അത്തരം ക്രിസ്തുശാസ്ത്രം വേറെ കാണുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ്
|
62,544
|
വർഷംനവംബറിൽ എമിലിയുടെ സഹോദരിവിന്നിയും അതേവഴി പിന്തുടർന്നു
|
അതേ വർഷം നവംബറിൽ എമിലിയുടെ സഹോദരി വിന്നിയും അതേവഴി പിന്തുടർന്നു
|
62,545
|
വലത് എക്സിറ്റ് സ്വീകരിക്കുക
|
വലത് എക്സിറ്റ് സ്വീകരിക്കുക
|
62,546
|
ആനക്കൊമ്പ്മൂലമുള്ള വംശനാശ ഭീഷണിയാണ് പ്രധാനം
|
ആനക്കൊമ്പ് കച്ചവടം മൂലമുള്ള വംശനാശ ഭീഷണിയാണ് പ്രധാനം
|
62,547
|
മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്
|
മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്
|
62,548
|
ദൈവ വിശ്വാസികളായിരുന്നു ഈ ജനത
|
ദൈവ വിശ്വാസികൾ ആയിരുന്നു ഈ ജനത
|
62,549
|
അമേരിക്കയുടെ വിദേശനയങ്ങൾക്കും ശക്തമായ പ്രതിഷേധമുയർത്തുന്നു
|
അമേരിക്കയുടെ വിദേശനയങ്ങൾക്കും ശക്തമായ പ്രതിഷേധമുയർത്തുന്നു ച
|
62,550
|
ദില്ലി സംസ്ഥാനത്തെ മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി
|
ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി
|
62,551
|
ആദ്യമായി സർക്കാർ സംവിധാനം സുഖമമാക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടു
|
ആദ്യമായി സർക്കാർ സംവിധാനം സുഗമമാക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടു
|
62,552
|
അതിൽഒന്ന് സർക്കസ്കൂടാരത്തിലെ കോമാളിയായകുള്ളന്റേതായിരുന്നു
|
അതിൽ ഒന്ന് സർക്കസ് കൂടാരത്തിലെ കോമാളിയായ കുള്ളന്റേതായിരുന്നു
|
62,553
|
അവർ ഓരോ വർഷവും പുതിയ ഭൂമിയിലേക്ക് കൃഷി മാറ്റുന്നവരാണ്
|
അവർ ഓരോ വർഷവും പുതിയ പുതിയ ഭൂമിയിലേക്ക് കൃഷി മാറ്റുന്നവരാണ്.
|
62,554
|
അതുവഴി കാശ്മീർപ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നുംപാകിസ്താൻ കരുതി
|
അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി
|
62,555
|
ആകെയുള്ള പതിനാറു റെയിൽവേ മേഖലകളിൽ ഓരോന്നിനും തലവനായി ഓരോ ജനറൽ മാനേജർ വീതമുണ്ട്
|
ആകെയുള്ള പതിനാറു റെയിൽവേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറൽ മാനേജർ വീതമുണ്ട്
|
62,556
|
വള്ളസദ്യ വഴിപ്പാട് നിരവധി ആചാര നിവിടമായ ചടങ്ങുകൾ അവിടെയാണ് ആരംഭിക്കുന്നത്
|
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
|
62,557
|
പക്ഷെഅപ്പോൾ ഒരു പ്രശ്നംഉണ്ട്
|
പക്ഷെ അപ്പോൾ ഒരു പ്രശ്നം ഉണ്ട്
|
62,558
|
കോട്ടിയം ആസ്ഥാനമാക്കി ആണ് പത്രം പ്രവർത്തിക്കുന്നത്
|
കോട്ടയം ആസ്ഥാനം ആക്കി ആണ് പത്രം പ്രവർത്തിക്കുന്നത്
|
62,559
|
തെക്കുപടിഞ്ഞാറോട്ട് പോവുക
|
തെക്കുപടിഞ്ഞാറോട്ട് പോവുക
|
62,560
|
അയ്യപ്പന്‍ എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
അയ്യപ്പന്‍ എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
62,561
|
അന്‍പത്ത് അടിയിൽ
|
അന്‍പത്ത് അടിയിൽ
|
62,562
|
അതിന്റെ സാന്നിദ്ധ്യം പകലും രാവും സൃഷ്ടിക്കുന്നതും അവൻനിരീക്ഷിച്ചു
|
അതിന്റെ സാന്നിദ്ധ്യം പകലും അസാന്നിദ്ധ്യം രാവും സൃഷ്ടിക്കുന്നതും അവൻ നിരീക്ഷിച്ചു
|
62,563
|
അവസാനമായി പഠിക്കുന്നതാണ് ഈ അടവുകൾ
|
അവസാനമായി പഠിപ്പിക്കുന്നതാണ് ഈ അടവുകൾ
|
62,564
|
അവസാനം ചെ സാനതാ ക്ലാരആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി
|
അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി
|
62,565
|
അതിൽ ഓരോചാറ്റ്
|
അതിൽ മിക്കവയും ഓരോ ചാറ്റ് പേജുകൾ ആണ്
|
62,566
|
ഒരു സംവാദംഇവിടെയും കാണാം
|
ഇത്തരം ഒരു സംവാദം ഇവിടെയും കാണാം
|
62,567
|
അസിൻആണ് കമലഹാസന്റെ നായിക ആയി അഭിനയിച്ചത്
|
അസിൻ ആണ് കമലഹാസന്റെ നായിക ആയി അഭിനയിച്ചത്
|
62,568
|
ക്ഷേത്രം എന്നവാക്കാൽ വിവകഷികകാവുനന ഒന്നിലധികം കാര്യങ്ങളുണ്ട്
|
ക്ഷേത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
62,569
|
മുന്നൂറ്‌യാർഡിൽ
|
മുന്നൂറ് യാർഡിൽ
|
62,570
|
ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ
|
ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ
|
62,571
|
അനാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടത്തെ ശിലാനിർമ്മിതികളും മിക്കവാറും ആ കാലങ്ങളിലാണ് രൂപം കൊണ്ടത്
|
അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്
|
62,572
|
അദ്ദേഹം അവപകര്‍ത്തി എഴുതാന്‍ തുടങ്ങി
|
അദ്ദേഹം അവ പകര്‍ത്തി എഴുതാന്‍ തുടങ്ങി
|
62,573
|
ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഒപ്യുകയിച്ച് മാറ്റം വരുന്നില്ല
|
ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുന്നില്ല
|
62,574
|
അസ്സഗീർ സൂഖ് തെക്ക് ഭാഗത്ത്സ്ഥിതി
|
അസ്സഗീർ സൂഖ് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു
|
62,575
|
അതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്
|
അതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്
|
62,576
|
ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചു
|
ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചു
|
62,577
|
ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കപ്പെട്ടിരുന്നു
|
ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു
|
62,578
|
U-ടേണ്‍ എടുക്കുക
|
ഒരു U-ടേണ്‍ എടുക്കുക
|
62,579
|
അവസാനവർഷ ബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു
|
അവസാനവർഷ ബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു
|
62,580
|
അതിനു ശേഷം ആണ് റോമൻ റിപ്പബ്ലിക്ക് എന്നആശയം ഉടലെടുത്തത്
|
അതിനു ശേഷം ആണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്
|
62,581
|
അതേസമയം വളരെയധികം ഛിന്നഗ്രഹങ്ങൾ ഉണ്ടെന്ന് അറിയുന്ന കാര്യമാണ്
|
അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്ന് അറിയുന്ന കാര്യമാണ്
|
62,582
|
ഷിജു പറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത് ശരി തന്നെ
|
ഷിജു പറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത് ശരി തന്നെ
|
62,583
|
അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണുള്ളത്
|
അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കി മീ ദൂരമാണ് ഉള്ളത്
|
62,584
|
ശക്തന്‍ തമ്പുരാന്‍ ഇവരില്‍ നിന്ന് കൂടുതല്‍ നികുതി ആവശ്യപ്പെട്ടു
|
ശക്തന്‍ തമ്പുരാന്‍ ഇവരില്‍ നിന്ന് കൂടുതല്‍ നികുതി ആവശ്യപ്പെട്ടു
|
62,585
|
എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരിത പലരും ചോദ്യം ചെയ്യുന്നു
|
എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു
|
62,586
|
അലങ്കാരങ്ങൾക്കൊപ്പം ക്രിസ്മസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്
|
അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്
|
62,587
|
റോമാ സാമ്രാജ്യം എന്ന വാക്കാല്‍വിവക്ഷിക്കാവുന്ന ഒനനിലധികംകാര്യങ്ങളുണ്ട്
|
റോമാ സാമ്രാജ്യം എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
62,588
|
ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതംഅദ്ദേഹം ആരംഭിക്കുന്നത്
|
ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്
|
62,589
|
അനുഭവങ്ങൾ എന്തും എഴുതിവക്കാൻ പാകത്തിലുള്ള മെഴുകല്ല നമ്മുടെ മനസ്സ്
|
അനുഭവങ്ങൾക്ക് എന്തും എഴുതിവക്കാൻ പാകത്തിലുള്ള മെഴുകല്ല നമ്മുടെ മനസ്സ്
|
62,590
|
മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലായിരുന്നു
|
മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു
|
62,591
|
അല്പം എരിവും പുളിവും കലർന്ന ആഹാർ രീതിയാണ് കേരളീയരുടേത്
|
അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്
|
62,592
|
അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി
|
അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി
|
62,593
|
വാർഷിക ലാഭത്തിന്റെ ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം
|
ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം
|
62,594
|
ആഭ്യന്തരയുദ്ധത്തിനുമുൻപ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി
|
ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി
|
62,595
|
ആ വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമപട്ടിക പുറത്തിറങ്ങി
|
ആ വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി
|
62,596
|
അതിനാൽത്തന്നെ അവ ചെറുതാവുകയല്ല വലുതാവുകയാണ് ചെയ്യുന്നത്
|
അതിനാൽത്തന്നെ അവ ചെറുതാവുകയല്ല വലുതാവുകയാണ് ചെയ്യുന്നത്
|
62,597
|
വ്യക്തമായ കാരണങ്ങളില്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ
|
വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ
|
62,598
|
അകത്തെ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു
|
അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു
|
62,599
|
അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാംതിയതി പുറത്തിറങ്ങി
|
അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി
|
62,600
|
അവിടെകുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽഅദ്ദേഹം ജോലിചെയ്തു
|
അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു
|
62,601
|
അതുകൊണ്ട് തന്നെആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്
|
അത് കൊണ്ട് തന്നെആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്
|
62,602
|
അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായകളും നിയമം ലംഘിച്ചു
|
അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു
|
62,603
|
അനേകം ഒത്തുചേർന്ന ഒരു നഗരമാണ് മദീന
|
അനേകം സംസ്കാരങ്ങൾ ഒത്തുചേർന്ന ഒരു നഗരമാണ് മദീന
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.