Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
62,604
അഫ്ഗാനിസ്താന്റെതുർക്കിസ്താൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു
അഫ്ഗാനിസ്താന്റെ തൊട്ടുവടക്കുള്ള തുർക്കിസ്താൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു
62,605
പുതിയകാമറവാങ്ങി എന്ന് തോന്നുന്നു
പുതിയ കാമറ വാങ്ങി എന്ന് തോന്നുന്നു
62,606
അതിന്റെശ്രീകോവിലിലേക്കാണ്‌‍
അതിന്റെ മുഖം ശ്രീകോവിലിലേക്കാണ്‌‍
62,607
അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയപ്രസിഡന്റായി നിയമിച്ചു
അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു.
62,608
അഡ്വഞ്ചേഴ്സ്ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് എന്നായിരുന്നു ഇതിന്റെ പേര്
അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര്
62,609
ആയിരംഅടിയിൽ
ആയിരം അടിയിൽ
62,610
അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണറിയപ്പെട്ടിരുന്നത്
അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത്
62,611
അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു
അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു.
62,612
തെക്കേഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്ഇത്
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്
62,613
അവന്റെ അഭിപ്രായം ഒരു പരിധി വിലെ ശരിയാണ്
അവന്റെ അഭിപ്രായം ഒരു പരിധി വരെ ശരിയാണ്
62,614
സാംസ്കാരിക രംഗത്തെ മഹത്തായ നാലു സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി
സാംസ്കാരിക രംഗത്തെ മഹത്തായ നാല് സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി
62,615
അറബിയിതര ഭാഷകളിൽസ്ഥാപനത്തിന്റെപേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല
അറബിയിതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല
62,616
ആദ്യമായാണ് സച്ചിൻ കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടിവന്നത്
ആദ്യമായാണ് സച്ചിന് കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടിവന്നത്
62,617
അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈട്ടപ്പഴവും
അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും
62,618
എങ്കിൽ കുഴപ്പംഇല്ല തോന്നുന്നു
എങ്കിൽ കുഴപ്പം ഇല്ല എന്നു തോന്നുന്നു
62,619
അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നു എന്ന് വാദിക്കുന്ന ആധുനിക വ്യാഖ്യാതാക്കളുണ്ട്
അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനികവ്യാഖ്യാതാക്കളുണ്ട്
62,620
ഈ താളില്‍ ചില വിവരങ്ങള്‍ ഉണ്ട്
ഈ താളില്‍ ചില വിവരങ്ങള്‍ ഉണ്ട്
62,621
അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക
അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക
62,622
അദ്ദേഹത്തിന്റെ നാലു സഹോദരന്മാരിൽ മൂന്നുപേർആത്മഹത്യചെയ്യുകയായിരുന്നു
അദ്ദേഹത്തിന്റെ നാലു സഹോദരന്മാരിൽ മൂന്നുപേർ ആത്മഹത്യചെയ്യുകയായിരുന്നു
62,623
എന്നാല്‍ ഇതുഎന്നു സംശയമുണ്ട്
എന്നാല്‍ ഇതു ശരിയാണോ എന്നു സംശയമുണ്ട്
62,624
ആദ്യമായി ഇത് ചേർക്കാമെന്നു കരുതുന്നു
ആദ്യമായി ഇത് ചേർക്കാം എന്നു കരുതുന്നു
62,625
അന്റാർട്ടിക്കയിലെ ശീതകാലത്ത്പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ്എമ്പറർ
അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ
62,626
അന്നത്തെ യുദ്ധത്തിൽവ്യോമ ബോംബാക്രമണം ഭയന്നിട്ടാണ് ഇത് ചെയ്തത്
അന്നത്തെ യുദ്ധത്തിൽ വ്യോമ ബോംബാക്രമണം ഭയന്നിട്ടാണ് ഇത് ചെയ്തത്
62,627
ഇന്ത്യയുടെ സുവര്‍ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു
ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു
62,628
അത്യാസന്ന ആസ്മയിൽ രോഗനിർണയത്തിന് ഡോക്ടറുടെ പരിശോധന മാത്രം മതിയാകും
അത്യാസന്ന ആസ്മയിൽ രോഗനിർണയത്തിനു ഡോക്ടറുടെ പരിശോധന മാത്രം മതിയാകും
62,629
അപ്പോൾ കഴിവതും മലയാളം വാചകങങൾതന്നെ ഉപയോഗിക്കുക
അപ്പോൾ കഴിവതും മലയാളം വാചകങ്ങൾ തന്നെ ഉപയോഗിക്കുക
62,630
ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലഎന്നു പറയാം
ചന്ദ്രനില്‍ അന്തരീക്ഷം ഇല്ല എന്നു തന്നെ പറയാം
62,631
മുന്നൂറ്‌ മീറ്ററിൽ
മുന്നൂറ്‌ മീറ്ററിൽ
62,632
അനനതതെകളിയുടെ അവസാനം ഇരുന്നൂറ്റിയഞ്ച് റൺസുമായി ബ്രാഡ്മാൻ പുറത്താകാതെ നിന്നു
അന്നത്തെ കളിയുടെ അവസാനം ഇരുന്നൂറ്റിയഞ്ച് റൺസുമായി ബ്രാഡ്മാൻ പുറത്താകാതെ നിന്നു
62,633
അരമണ്ഡല നിലയിലിരുന്ന് മുട്ട് മടക്കി പാദം നേരെ ഉയർത്തി തറയിൽ
അരമണ്ഡല നിലയിലിരുന്ന് മുട്ട് മടക്കി പാദം നേരെ ഉയർത്തി തറയിൽ തട്ടുന്നു
62,634
നേരേ ഇടത്
നേരേ ഇടത്
62,635
അവര്‍ഇവിടെ ഒരു കോട്ട പണിഞ്ഞു
അവര്‍ ഇവിടെ ഒരു കോട്ട പണിഞ്ഞു
62,636
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻഗാമിയായി നെഹ്രു കണക്കാക്കപ്പെട്ടു
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻഗാമിയായി നെഹ്രു കണക്കാക്കപ്പെട്ടു.
62,637
അത് അടിച്ചമർത്തതിൽ അദ്ദേഹം വിജയിച്ചു
അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു
62,638
അവർ ഒതതു ചേർന്ന് ഒരു കൂടടായമ ആരംഭിച്ചു
അവർ ഒത്തു ചേർന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു
62,639
അതുകൊണ്ട് ജാവയിൽ വൈറുസുകൾ എഴുതുക തീരെ എളുപ്പമല്ല
അതുകൊണ്ട് ജാവയിൽ വൈറസുകൾ എഴുതുക തീരെ എളുപ്പമല്ല
62,640
അവയാണ് പിന്നീട് അസ്വസ്ഥവവാദ സ്വാസ്ഥത്രത്ത് അടിസ്ഥാനമായത്
അവയാണ് പിന്നീട് അസ്തിത്വവാദമനശാസ്ത്രത്തിന് അടിസ്ഥാനമായത്
62,641
അത് പ്രകൃതിയെപറ്റി പഠിക്കാൻ അവസരംനൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു
അത് പ്രകൃതിയെപറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു
62,642
സൗകര്യം പോലെ ഇതിൽ കൂടുതൽ വിവരങ്ങൾ ചേർക്കുവാൻ ഞാൻ ശ്രമിക്കാം
സൗകര്യം പോലെ അതിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ ഞാൻ ശ്രമിക്കാം
62,643
ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ്
ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ്
62,644
അതിനുമുമ്പ് ഇതൊരു ദ്രാവിഡക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു
അതിനുമുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു
62,645
ആവശ്യമെങ്കിൽ മാപ്പിള മലയാളം എന്നൊരു ലേഖനം കൂടെ ആവാം
ആവശ്യമെങ്കിൽ മാപ്പിള മലയാളം എന്നൊരു ലേഖനം കൂടി ആവാം
62,646
സിമിപാലക്കാട് ജില്ലയില്‍ ഉള്ള ഒരു ഡാം ആണ്
സിമി ഇതു പാലക്കാട് ജില്ലയില്‍ ഉള്ള ഒരു ഡാം ആണ്
62,647
അതിനാൽ അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല
അതിനാൽ അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല
62,648
അതാണ് സംസം എന്ന ദിവ്യതീർത്വം എന്നാണ് ഇസ്ലാമിക വിശ്വാസം
അതാണ് സംസം എന്ന ദിവ്യതീർത്ഥം എന്നാണു ഇസ്ലാമിക വിശ്വാസം
62,649
അവസാനത്തെ പന്ത്രണ്ട് മൺക്കൂറോളം മാവോ കൃത്രമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്
അവസാനത്തെ പന്ത്രണ്ട് മണിക്കൂറുകളോളം മാവോ കൃത്രിമ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്
62,650
അപ്പോഴും തൻറെ ഗവേഷണവിവലങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു
അപ്പോഴും തന്റെ ഗവേഷണവിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു
62,651
അന്‍പത്ത്മീറ്ററിൽ
അന്‍പത്ത് മീറ്ററിൽ
62,652
ആ ശ്രമം പാഴായിപോയെങ്കിലും കാസ്ട്രോതിരിച്ചുഹവാനയിലേക്കു ചെന്നു
ആ ശ്രമം പാഴായിപോയെങ്കിലും കാസ്ട്രോ തിരിച്ചു ഹവാനയിലേക്കു ചെന്നു
62,653
അതിനുശേഷം ബാഹിക ഗ്രഹങ്ങളും വലയ ഗ്രഹങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
62,654
സുന്നത്ത് എന്ന വിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട്
സുന്നത്ത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
62,655
അത്രയ്ക്കു ഹാനിബാൾ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത്
അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബാൾ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത്
62,656
കൊച്ചിൻ എന്നു തന്നെയാണ് കേലബ് അറിയപ്പെട്ടിരുന്നത്
കൊച്ചിൻ എന്നു തന്നെയാണ് ക്ലബ് അറിയപ്പെട്ടിരുന്നത്
62,657
മുഴുവൻ സേവന സൗകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം
അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൗകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം
62,658
അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗുവിനാണ് അഡെലി പെൻഗുവിൻ
അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ
62,659
നാടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി
നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി
62,660
അവിടെ ആരും തെറ്റ് എന്നൊന്നും പറഞ്ഞിട്ടില്ല
അവിടെ ആരും തെറ്റ് എന്നൊന്നും പറഞ്ഞിട്ടില്ല
62,661
അവ പോളിപ്ലോയിഡുകളോ ട്രിപ്ലോയിടുകളോ ആയതാണ് ഇതിനു കാരണം
അവ പോളിപ്ലോയിഡുകളോ ട്രിപ്ലോയിടുകളോ ആയതാണ് ഇതിനു കാരണം
62,662
അഹ്‌സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർഎന്ന ജൂതഗോത്രമാണ്
അഹ്‌സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്.
62,663
ആയിരതതിതൊളളായിരതതിഎൺപത്തിനാലാകട്ടെ സവേചഛാധിപതയതതിന കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
62,664
അതിനു ശേഷം പതിനെട്ട് മാസം ആ പതിപ്പിനു സഹായങ്ങളും ലഭ്യമാണ്
അതിനു ശേഷം പതിനെട്ട് മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്
62,665
അവസാനദിവസത്തെ കഥയിൽ കിരാതംകഥ നിർബന്ധമാണ്
അവസാനദിവസത്തെ കഥയിൽ കിരാതംകഥ നിർബന്ധമാണ്
62,666
അതിനാൽ ഡയറികൾക്ക്പല വ്യാഖ്യാനങ്ങളും നിലവിൽ വന്നിരിക്കുന്നു
അതിനാൽ ഡയറികൾക്ക് പല വ്യാഖ്യാനങ്ങളും നിലവിൽ വന്നിരിക്കുന്നു
62,667
അത്യാവശ്യം വേണ്ട അവസരങ്ങളില്ലല്ലാതെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ മാവോ ഇഷ്ടപ്പെട്ടിരുന്നില്ല
അത്യാവശ്യം വേണ്ട അവസരങ്ങളില്ലല്ലാതെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ മാവോ ഇഷ്ടപ്പെട്ടിരുന്നില്ല
62,668
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കുച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ്
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ്
62,669
ഇതു കൊണ്ട് നല്ല ഉപയോഗം ഉണ്ട്
ഇതു കൊണ്ട് നല്ല ഉപയോഗം ഉണ്ട്
62,670
അത് നമ്മെ സന്തുഷ്ടരാക്കുന്നു
അത് നമ്മെ സന്തുഷ്ടരുമാക്കുന്നു
62,671
ഭൗതികം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
ഭൗതികം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
62,672
ആരിദ്‌ മേഖലകളിൽ നിന്ന് വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ്‌ മദീനയിലെ ഉയർന്ന താപനിലയ്ക്ക് കാരണം
ആരിദ്‌ മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ്‌ മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം
62,673
അച്ഛൻഒരു അക്കൗണ്ടന്റായിരുന്നു
അച്ഛൻ ഒരു അക്കൗണ്ടന്റായിരുന്നു.
62,674
അങ്ങനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു
അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു
62,675
അതിന്റെ മിക്കവാറും എല്ലാവർഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു
അതിന്റെ ജനസമ്മതിമൂലം മിക്കവാറും എല്ലാവർഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു
62,676
ആശയസം‌വദത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ്
ആശയസം‌വദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ്
62,677
ഒരു പുതിയ പ്രശ്നം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
ഒരു പുതിയ പ്രശ്നം ഞാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല
62,678
അടുത്ത തോ‌ൽ‌�‌�വി നാലാം ടെസ്റ്റിലായിരുന്നു
അടുത്ത തോ‌ൽ‌വി നാലാം ടെസ്റ്റിലായിരുന്നു
62,679
പഠനത്തിൽ അദ്ദേഹത്തിന് ഏറെ ഗുണംചെയ്തു
പഠനത്തിൽ അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തു
62,680
മാഷെ എന്റെ ഇത്രയും കിട്ടി
മാഷെ എന്റെ കയ്യിൽ ഇത്രയും കിട്ടി
62,681
വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളിൽ പ്രസിദ്ധമാണ്
വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്
62,682
അദ്ദേഹത്തിന്റെ ചിത്രങ്ങളും മററും വിൽക്കുന്നത് അവർ തുടർന്നു
അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും വിൽക്കുന്നത് അവർ തുടർന്നു
62,683
അങ്ങനെ മെച്ചപ്പെടുത്തിയഅവതരണരീതിയിലുള്ള ഈനൃത്തരൂപമാണ്‌ ഭരതനാട്യം
അങ്ങനെ മെച്ചപ്പെടുത്തിയ അവതരണരീതിയിലുള്ള ഈ നൃത്തരൂപമാണ്‌ ഭരതനാട്യം
62,684
ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായംപതിമൂന്ന് വയസ്സും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ്
ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ്
62,685
അതിൽ സൂചന എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത്
അതിൽ സൂചന എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത്
62,686
അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്‌നാട്ടിലും ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി
അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്‌നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി.
62,687
ഇതില്‍ കൂടുതലും ഗള്‍ഫ് മേഖലയിലാണ്
ഇതില്‍ കൂടുതലും ഗള്‍ഫ് മേഖലയില്‍ ആണ്‌
62,688
രാജ്യത്തിലെ ഏറ്റവും വലിയ നഗരവും ഇതു തന്നെയാണ്
രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെയാണ്
62,689
തലഎന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം
തല എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
62,690
ആറുപേരിൽ രണ്ടുപേർ ന്യായാധിപന്മാരായിരുന്നു
ആറു പേരിൽ രണ്ടുപേർ ന്യായാധിപന്മാരായിരുന്നു
62,691
അതോടെ മൂന്നാം പൂണിക് യുദ്ധത്തിന് കളമൊരങ്ങി
അതോടെ മൂന്നാം പൂണിക് യുദ്ധത്തിന് കളം ഒരുങ്ങി
62,692
ആദ്യ കാലത്ത് ഇത് കല്ലുകളാൽ ചുറ്റപ്പെട്ട് ഒരു ചെറിയ കുഴി മാത്രമായിരുന്നു
ആദ്യ കാലത്ത് ഇത് കല്ലുകളാൽ ചുറ്റപ്പെട്ട് ചെറിയ ഒരു കുഴി മാത്രമായിരുന്നു
62,693
എനിക്ക് നിങങള‍കക ആവശ്യമെങ്കില്‍ കുറചചു പൈസ തരാന്‍ കഴിയും
എനിക്ക് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കുറച്ചു പൈസ തരാന്‍ കഴിയും
62,694
അത് എഡിറ്റ് പേജിലും സ്ക്രിപ്റ്റ് ആയി ഉണ്ടല്ലോ
അത് എഡിറ്റ് പേജിൽ സ്ക്രിപ്റ്റ് ആയി ഉണ്ടല്ലോ
62,695
അഞ്ഞുറ്‌ മീറ്ററിൽ
അഞ്ഞുറ്‌ മീറ്ററിൽ
62,696
എന്റെ കയ്യിൽ വളരെ കുറച്ച് വിവരങ്ങൾഉണ്ട്
എന്റെ കയ്യിൽ വളരെ കുറച്ച് വിവരങ്ങൾ ഉണ്ട്
62,697
അവയെക്കുറിച്ചറിയാന്‍ ഭരത് നാനാര്‍ത്ഥങ്ങള്‍താള്‍ കാണുക
അവയെക്കുറിച്ചറിയാന്‍ ഭരത് നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
62,698
അതിൽ പലതും ഇന്നും പ്രവർത്തന്നെ നിരതമാണ്
അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ്
62,699
ദേവന്‍ എന്നഒരു താള്‍ നിലവിലുണട
ദേവന്‍ എന്ന ഒരു താള്‍ നിലവിലുണ്ട്
62,700
അതിനാൽ കൃഷി യോഗ്യമല്ലാത്ത സ്ഥലങ്ങളിൽജീവിക്കാൻ അവർനിർബന്ധിതരായി
അതിനാൽ കൃഷി യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കാൻ അവർ നിർബന്ധിതരായി
62,701
അദ്ദേഹത്തിന്റെ കീഴിൽ ആർസണൽ ആദ്യ കിരീടങ്ങൾ നേടി
അദ്ദേഹത്തിന്റെ കീഴിൽ ആഴ്സണൽ ആദ്യ കിരീടങ്ങൾ നേടി
62,702
ചളിയാൻ പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം
ചള്ളിയാൻ പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം
62,703
ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു
ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നത് എന്നു വിശ്വസിക്കപ്പെടുന്നു