Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
62,704 | അതിനാൽ ചന്ദ്രനിൽ യഥാർത്ഥത്തിൽ എത്ര ജലമുണ്ട് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല | അതിനാൽ ചന്ദ്രനിൽ യഥാർത്ഥത്തിൽ എത്ര ജലം ഉണ്ട് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല |
62,705 | അദ്ദേഹംതന്റെ വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചു | അദ്ദേഹം തന്റെ പുതിയ വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചു |
62,706 | ആദ്യമായിചന്ദ്രോപരിതലംസ്പർശിച്ച മനുഷ്യനിർമിത വസ്തുആണ് | ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ രണ്ട് ആണ് |
62,707 | അറുനൂറ് മീറററിൽ | അറുനൂറ് മീറ്ററിൽ |
62,708 | അവ രണ്ടിന്റേയും ഉറവിടം ഒന്നുതന്നെയാകാം | അവ രണ്ടിന്റേയും ഉറവിടം ഒന്നുതന്നെയാകാം |
62,709 | തിരുവാതിര എന്ന വിവക്ഷിക്കാവുന്ന ഒന്നിലധികം | തിരുവാതിര എന്ന വാക്കാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
62,710 | അപ്പോൾ ഫ്രഞ്ചുച്ചാരണമാണ് വേണ്ടത് | അപ്പോൾ ഫ്രഞ്ച് ഉച്ചാരണം ആണ് വേണ്ടത് |
62,711 | പക്ഷെ അതിനെ കുറിച്ച് എനിക്ക് ഒട്ടും അറിവില്ല | പക്ഷെ അതിനെ കുറിച്ച് എനിക്കു ഒട്ടും അറിവില്ല |
62,712 | അത്തരം കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പോൾത്തന്നെയും ലഭിച്ചു | അത്തരം കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പൊൾത്തന്നെയും ലഭിച്ചു |
62,713 | മൂന് മൈലിൽ | മൂന് മൈലിൽ |
62,714 | അതിനായിട്ടാവണം അത മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതൽ തീരത്തേക്കെത്തിയത് | അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ തീരത്തേക്കെത്തിയത് |
62,715 | നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു | അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു. |
62,716 | അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു | അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു |
62,717 | അതോടൊപ്പം ഈ താളും വായിച്ചു നോക്കുക | അതോടൊപ്പം ഈ താളും വായിച്ചുനോക്കുക |
62,718 | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ധനസമ്വാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു |
62,719 | ,തുടർന്ന് | , തുടർന്ന് |
62,720 | ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അതിനകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ് | ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ് |
62,721 | എന്റെ മാതാപിതാക്കൾ രണ്ടുപേരും ഈ പോൾവീട്ടിലുണ്ട് | എന്റെ മാതാപിതാക്കൾ രണ്ടുപേരും ഇപ്പോൾ വീട്ടിലുണ്ട് |
62,722 | അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാമെന്ന് കാസ്ട്രോ ഭയന്നു | അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാമെന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു |
62,723 | മേനോൻ ആണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ | മേനോൻ ആണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ |
62,724 | താങ്ങളുടെ ശ്രദ്ധ പ്രസ്തുത ലേഖനത്തിലേക്ക് ക്ഷണിക്കുന്നു | താങ്കളുടെ ശ്രദ്ധ പ്രസ്തുത ലേഖനത്തിലേക്ക് ക്ഷണിക്കുന്നു |
62,725 | അമുധാരി ഇരുപത്തഞ്ചവർഷം മൈക്കെലാഞ്ചലേ വിശ്വസ്തിയോടെ സേവിച്ചു | അമോധാരി ഇരുപത്തഞ്ചുവർഷം മൈക്കെലാഞ്ചലോയെ വിശ്വസ്തയോടെ സേവിച്ചു |
62,726 | ഒരു പരിഹാരം തന്നെ പറ്റൂ | ഇതിന് ഒരു പരിഹാരം തന്നെ പറ്റൂ |
62,727 | പഞ്ചാബ് റെയിൽവേയുടെ തറക്കല്ലിടാനും അദ്ദേഹത്തിന് അവസരം ലഭിച്ചു | അതുകൊണ്ട് പഞ്ചാബ് റെയിൽവേയുടെ തറക്കല്ലിടാനും അദ്ദേഹത്തിന് അവസരം ലഭിച്ചു |
62,728 | പരിസ്ഥിത സംരക്ഷണത്തിന് പത്ത് ടി എം സി വേണം | അതിൽ പരിസ്ഥിതീ സംരക്ഷണത്തിന് പത്ത് ടി എം സി വേണം |
62,729 | താളിൽ കുറച്ച് വിവരം ചേർക്കണം | ഈ താളിൽ കുറച്ച് വിവരം ചേർക്കണം |
62,730 | പകൽ സമയത്ത് ഭിത്തിയോടു ചേർത്ത് മടക്കിവയക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി | അതിൽ പകൽ സമയത്ത് ഭിത്തിയോടു ചേർത്ത് മടക്കിവക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി |
62,731 | മലയാളം പേരുകൾ ആർക്കും അറിയില്ല | കാരണം മലയാളം പേരുകള് ആര്ക്കും അറിയില്ല |
62,732 | കുറിഞ്ചിത്തിണെ എന്നറിയപ്പെട്ടിരുന്ന തിണകളിൽ ഈ ഹോരവനങ്ങൾ പെടും | അന്നത്തെ കുറിഞ്ചിതിണൈ എന്നറിയപ്പെട്ടിരുന്ന തിണകളിൽ ഈ ഘോരവനങ്ങൾ പെടും |
62,733 | രാജ്യമായ നൈജറിന്റേതും തിരശ്ശീനമായ മൂവർണ്ണ പതാകയാണ് | ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ് |
62,734 | സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്ക കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും | ആർട്ടിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും |
62,735 | നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു | അതിമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു |
62,736 | തെല്ലാം അഭികാമ്യമല്ല എന്ന് പൌലോസ് വാദിച്ചു | അനുവദനീയമായതെല്ലാം അഭികാമ്യമല്ല എന്ന് പൗലോസ് വാദിച്ചു |
62,737 | ലേഖനത്തിന റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം | ഈ ലേഗനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം |
62,738 | ഇവിടങ്ങളിലുണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു | അതിന്നുമുൻപ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു. |
62,739 | ശേഷം പാപ്പയുടെ നേതൃത്വത്തിൽ പെപ്പൽ ക്രുബാന നടക്കുന്നു | അതിനുശേഷം പാപ്പയുടെ നേതൃത്വത്തിൽ പെപ്പൽ കുർബാന നടക്കുന്നു |
62,740 | നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത് | അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത് |
62,741 | സ്കൂൾ സിലബസിന്റെ ഭാഗമായി ഇത് മാറിയിട്ടുണ്ട് | അമേരിക്കയിലെ സ്കൂൾ സിലബസിന്റെ ഭാഗമായി ഇത് മാറിയിട്ടുണ്ട്. |
62,742 | രാംചരൺ ഗുപ്തയുടെയും കാശിബായിയുടയും മകനായി ജാൻസിയിൽ ജനിച്ചു | സേത് രാംചരൺ ഗുപ്തയുടേയും കാശീബായിയുടേയും മകനായി ഝാൻസിയിൽ ജനിച്ചു. |
62,743 | ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു | അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു |
62,744 | അഞ്ചാം ക്ലാസ്സ് വരെയേ പഠിച്ചിട്ടുള്ളൂ എങ്കിലും ആദർശധീരനായിരുന്നു | അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചിട്ടുള്ളൂ എങ്കിലും ആദർശധീരനായിരുന്നു |
62,745 | ബൊളീവിയൻ സൈനികർ മൃതശരീരം പേരു വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി | അതിനുശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി |
62,746 | വലിയ വള്ളങ്ങളിൽ മേൽക്കുറ കെട്ടി അകത്ത് സൌകര്യങ്ങളോടുകൂടി പണിത വള്ളങ്ങളാണ് | ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ് |
62,747 | പരാമർശം ലേഖനത്തിൽ നിന്നു മാറ്റണം | ആ പരാമര്ശം ലേഖനത്തില് നിന്നു മാറ്റണം |
62,748 | അമ്പത് അടി കഴിയുമ്പോൾ | നൂറ്റി അന്പത്ത് അടി കഴിയുമ്പോൾ |
62,749 | പാപം ജന്മാവകാശമായി വാങ്ങി എല്ലാ മനുഷ്യരും നിത്യശിക്ഷയ്ക്കുള്ള അർഹതയോടെ ജനിക്കുന്നു | ആദത്തിന്റെ പാപം ജന്മാവകാശമായി വാങ്ങി എല്ലാ മനുഷ്യരും നിത്യശിക്ഷയ്ക്കുള്ള അർഹതയോടെ ജനിക്കുന്നു |
62,750 | തീർത്ഥാടക നഗരങ്ങളായ മക്കയും അദീനയും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ ഭരണത്തിന കീഴിലായി | അതോടെ തീർത്ഥാടക നഗരങ്ങളായ മക്കയും മദീനയും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ ഭരണത്തിനു കീഴിലായി |
62,751 | അ രാജാവാണ് സൌദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത് | അബ്ദുൾ അസീസ് രാജാവ് ആണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത് |
62,752 | ല മുൻ കാലങ്ങളിൽ ഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നു അത്രെ | അതുപോലെ മുൻ കാലങ്ങളിൽ ഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ. |
62,753 | േക്ക കൂലിപ്പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു | അവസാനമായപ്പോഴേക്കും കൂലിപ്പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു |
62,754 | ആയിരത്തിയെട്ട് നാളികേരമാണ് ഉപയോഗിക്കുന്നത് | അതിനായി ആയിരത്തിയെട്ട് നാളികേരമാണ് ഉപയോഗിക്കുന്നത് |
62,755 | ഹിറ്റ്ലറുടെ നേരിട്ടുള്ള അംഗീകാരവും വേണ്ടിയിരുന്നു | അതിന് ഹിറ്റ്ലറുടെ നേരിട്ടുള്ള അംഗീകാരവും വേണ്ടിയിരുന്നു |
62,756 | ഒറ്റയ്ക്കായപ്പോൾ അറിവിന്റെ വൃക്ഷത്തിൽ നിന്നും ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു | അവൾ ഒറ്റയ്ക്കായപ്പോൾ അറിവിന്റെ വൃക്ഷത്തിൽ നിന്നു ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു |
62,757 | ഇതൊരു ദ്രാാവീഡിയക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു | അതിനുമുൻപ് ഇതൊരു ദ്രാവിഡീയക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു |
62,758 | നിലയ്ക്ക മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകൾ ആണ ഒരുക്കിയിരുന്നത് | അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരുന്നത് |
62,759 | ശ്രമം പാഴായെങ്കിലും കാസ്ട്രോ തിരിച്ച് ഹവാനയിലേക്ക് ചെന്നു | ആ ശ്രമം പാഴായിപോയെങ്കിലും കാസ്ട്രോ തിരിച്ചു ഹവാനയിലേക്കു ചെന്നു |
62,760 | തന്നെ കറുത്ത നിറമായതിനാൽ കൃഷ്ണധോപ്പായനൻ എന്ന പേരും ഉണ്ടായിരുന്നു | അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു |
62,761 | ലക്ഷ്യ സ്സ്ഥാനം ഇടതു വശത്താണ് | നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇടതുവശത്താണ്. |
62,762 | ക്രിസ്തീയമതത്തിനോട് കാണിച്ചിരുന്ന സഹിഷ്ണുതയ്ക്ക് ഇത് ഉത്തമോദാഹരണമാണ് | അക്കാലത്ത് ക്രിസ്തീയ മതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ് |
62,763 | ഇതു കൂടി ചേർത്തു വായിക്കുക | കൂട്ടത്തില് ഇതു കൂടി ചേര്ത്തു വായിക്കുക |
62,764 | അദ്ദേഹം ഒരു സ്പെല്ലിങ് ഉച്ചാരണ നിഘണ്ടു രചിച്ചു | അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്ങ് ഉച്ചാരണ നിഘണ്ടു രചിച്ചു |
62,765 | സിനിമയിലെ പ്രമുഖനായ ഹാസ്യനടനാണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ | മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടൻ ആണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ |
62,766 | ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കുത്തുപണികൾ നിറഞ്ഞവയാണ് | ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ് |
62,767 | മലയാളം അദ്ധ്യാപകനായി ജോലി ചെയ്യുന്നു | കോളേജിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്യുന്നു |
62,768 | വ്യാകരണം എന്ന ലേഖനം നോക്കുക | ദയവായി വ്യാകരണം എന്ന ലേഖനം നോക്കുക |
62,769 | ആദ്യളക്കം ആയിരത്തിയെഴുന്നൂറ്റിയിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി | അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി |
62,770 | സമ വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്നറിയുന്ന കാര്യമാണ് | അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്ന് അറിയുന്ന കാര്യമാണ് |
62,771 | നാലു സഹോദരന്മാരിൽ മൂന്നു പേരും ആത്മഹത്യ ചെയ്യുകയായിരുന്നു | അദ്ദേഹത്തിന്റെ നാലു സഹോദരന്മാരിൽ മൂന്നുപേർ ആത്മഹത്യചെയ്യുകയായിരുന്നു |
62,772 | സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച് ചന്ദ്രമുഖി എന്ന സിനിമയും പുറത്തിറങ്ങുന്നത് | ആ സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനിമയും പുറത്തിറങ്ങുന്നത് |
62,773 | സീസന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു | ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു |
62,774 | ഇരിക്കുന്ന രൂപത്തിലണ പ്രതിമ നിർമ്മിച്ചിരിക്കുന്നത് | സ്വാമി ഇരിക്കുന്ന രൂപത്തിൽ ആണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത് |
62,775 | സന്ധിവാദത്തിനുള്ള ശസ്ത്രക്രിയ്ക്ക് വിധേയനായി | അദ്ദേഹം സന്ധിവാതത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി |
62,776 | ഒരു കിലോ മീറ്ററിൽ | ഒരു കിലോമീറ്ററിൽ |
62,777 | വ അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു | അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു |
62,778 | മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശനക്കവാടങ്ങളാണ ഉണ്ടായിരുന്നത് | അക്കാലത്തു മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത് |
62,779 | കത്തോലിക്ക മതമണ പ്രധാന മതം | റോമന് കത്തോലിക്കാ മതം ആണ് പ്രധാന മതം |
62,780 | തന്നെ വേണമെന്ന് പഠിപ്പിക്കുന്ന മതവും ആണ് | അങ്ങിനെ തന്നെ വേണമെന്നു പഠിപ്പിക്കുന്ന മതവും ആണ് |
62,781 | ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻ ഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു | അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു |
62,782 | തന്നെ അവരുടെ അവകാശങ്ങളെക്കുറിച്ചും ഈ ഔദ്യോഗിക രേഖയിൽ പറയുന്നുണ്ട് | അതുപോലെ തന്നെ അവരുടെ അവകാശങ്ങളെക്കുറിച്ചും ഈ ഔദ്യോഗിക രേഖയിൽ പറയുന്നുണ്ട്. |
62,783 | പ്രസാധന നയങ്ങളിൽ ഓർവലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു | ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു |
62,784 | രാഷ്ട്രത്തലവനുമായ നേതാജി സത്യപ്രതിജ്ഞ ചെയ്തു | അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു |
62,785 | നേരെ വലത് തിരിയുക | നേരേ വലത് തിരിയുക |
62,786 | ം വിവരിക്കുക | പ്രശ്നം വിവരിക്കുക |
62,787 | എത്തിച്ചേർന്നു | നിങ്ങൾ എത്തിച്ചേർന്നു. |
62,788 | നാനൂറ് മീറ്ററിൽ | നാനൂറ് മീറ്ററിൽ |
62,789 | പ്രധാന കൃഷി റബ്ബറ ആണ | ഇവിടത്തെ പ്രധാന കൃഷി റബ്ബര് ആണ് |
62,790 | ഈ താളും വായിച്ചു നോക്കുക | അതോടൊപ്പം ഈ താളും വായിച്ചുനോക്കുക |
62,791 | നിന്നുമ ഉണ്ടായേക്കാവുന്ന സൈനിക നീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം | അയൽ രാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനിക നീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം |
62,792 | ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താൽ കൊള്ളാമെന്നുണ്ട് | എനിക്ക് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട് |
62,793 | േക്ക് വലത്തോട്ട് തിരിയുക | റാമ്പിലേക്ക് വലത്തോട്ട് തിരിയുക |
62,794 | മുൻകാലങ്ങളിൽ ഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ | അതുപോലെ മുൻ കാലങ്ങളിൽ ഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ |
62,795 | അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു | അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു |
62,796 | അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അതവാ ശീവേലി അത്രെ | അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലി അത്രെ |
62,797 | അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മൈത്രാനായിരിരുന്നു | അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരിരുന്നു |
62,798 | ഇനിയും ഒരുപാട് നല്ല ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു | ഇനിയും ഒരുപാട് നല്ല ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു |
62,799 | ആയിടക്ക് കാസ്ട്രോ കാറൽ മാർക്സ് ചിന്തകളിൽ ആവിശ്രമായി തുടങ്ങി | ആയിടക്ക് കാസ്ട്രോ കാറൽ മാർക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി |
62,800 | ഇന്റർചെയ്ഞ്ച് എടുക്കുക | ഇന്റർചെയ്ഞ്ച് എടുക്കുക |
62,801 | അതിനാൽ രാസഘടന അളക്കുന്നവഴിയാണ്നക്ഷത്രത്തിന്റെ വയസ്സ് നിശ്ചയിക്കാറ് | അതിനാൽ രാസഘടന അളക്കുന്നവഴിയാണ് നക്ഷത്രത്തിന്റെ വയസ്സ് നിശ്ചയിക്കാറ് |
62,802 | അവിടന്ന് അവർ മടങ്ങികീർക്കെഗാഡ്മരിച്ചിരുന്നു | അവിടന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കെഗാഡ് മരിച്ചിരുന്നു |
62,803 | അതിന്റെ കൂടെ ഇംഗലീഷ അക്ഷരങ്ങളുടെ അചചുകളും ഉണ്ടായിരുന്നു | അതിന്റെ കൂടെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.