Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
62,804 | ഇരുനൂറ് അടിയിൽ | ഇരുനൂറ് അടിയിൽ |
62,805 | അറ്റ്ലാന്റിക്കിന്റെ തെക്കും വടക്കും അതിരുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല | അറ്റ്ലാന്റിക്കിന്റെ തെക്കും വടക്കും അതിരുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല |
62,806 | ഇപ്പോഴും ഈ നിലയില്‍ തുടരുന്നു | ഇപ്പോഴും ഇദ്ദേഹം ഈ നിലയില്‍ തുടരുന്നു |
62,807 | അവൻ പാടിക്കൊണ്ടേയിരിക്കുന്നു | അവൻ പാടിക്കൊണ്ടേയിരിക്കുന്നു |
62,808 | വേലഎന്ന പദത്തിന്റെ ഉത്സവം എന്നാണ് | വേല എന്ന മലയാള പദത്തിന്റെ അര്‍ത്ഥം ഉത്സവം എന്നാണ് |
62,809 | ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാഖങ്ങൾ ആയിരുന്നു | ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു |
62,810 | അന്റാർട്ടിക്കയിലെ കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല | അന്റാർട്ടിക്കയിലെ കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല |
62,811 | നുറ് അടിയിൽ | നൂറ് അടിയിൽ |
62,812 | എന്നാൽ അവരുടെ മുഴുവൻ ചരിതരവുംനമുക്ക് ലഭ്യമല്ല | എന്നാൽ അവരുടെ മുഴുവൻ ചരിത്രവും നമുക്ക് ലഭ്യമല്ല |
62,813 | അവിടെയുണ്ടായിരുന്ന ഒരു കിണറിന്റെ പേരാണ്ഹുദൈബിയ | അവിടെയുണ്ടായിരുന്ന ഒരു കിണറിന്റെ പേരാണ് ഹുദൈബിയ |
62,814 | ആത്മാവിന്റെവരങ്ങളെക്കുറിച്ചുള്ള പൗലോസിന്റെ അഭിപ്രായങ്ങൾ വൈവിദ്ധ്യവും പ്രത്യേകതകളും നിറഞഞതാണ | ആത്മാവിന്റെ വരങ്ങളെക്കുറിച്ചുള്ള പൗലോസിന്റെ അഭിപ്രായങ്ങൾ വൈവിദ്ധ്യവും പ്രത്യേകതകളും നിറഞ്ഞതാണ് |
62,815 | അത്തരത്തിലുള്ള നിരവധി കിണറുകൾചരിത്ര ശേഷിപ്പുകളായി ഇവിടെ അവശേഷികകുനനുണട | അത്തരത്തിലുള്ള നിരവധി കിണറുകൾ ചരിത്ര ശേഷിപ്പുകളായി ഇവിടെ അവശേഷിക്കുന്നുണ്ട്. |
62,816 | അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട് | അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട് |
62,817 | ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക | ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക |
62,818 | ആരെങ്കിലും ആ പൊതുനിലവാളം സ്വീകരിച്ചില്ലെന്നത് സമ്മാനിതനാവാനുള്ള കാരണമല്ല | ആരെങ്കിലും ആ പൊതുനിലപാട് സ്വീകരിച്ചില്ലെന്നത് സമ്മാനിതനാവാനുള്ള കാരണമല്ല |
62,819 | അദ്ദേഹം നൂറ്റിയിരുപത്തിയേഴ് റൺസുകൾ വാരിക്കുട്ടി | അദ്ദേഹം നൂറ്റിയിരുപത്തിയേഴ് റൺസുകൾ വാരിക്കൂട്ടി |
62,820 | അറിയപ്പെട്ട ചരിത്രപ്രകാരം മക്കയിൽ ജനങ്ങൾ സ്ഥിരതാമസമാരംഭിച്ചത് ഈസ്മാഈലിന്റെ കാലം മുതൽക്കാണ് | അറിയപ്പെട്ട ചരിത്രപ്രകാരം മക്കയിൽ ജനങ്ങൾ സ്ഥിരതാമസമാരംഭിച്ചത് ഇസ്മാഈലിന്റെ കാലം മുതൽക്കാണ് |
62,821 | അതിൽ ഒന്നിന്റെ കൈകൾ ചെഗുവേരയെപ്പോലെ ഛേദിച്ചിരുന്നു | അതിൽ ഒന്നിന്റെ കൈകൾ ചെഗുവേരയെപ്പോലെ ഛേദിച്ചിരുന്നു |
62,822 | അതേ വർഷം നാസയുടെ കാലിഫോൺന്യയിലുള്ള ഗവേഷണ കേന്ദ്ര ജോലിക്കു ചേർന്നു | അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു |
62,823 | ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക്ശ്രദ്ധയൂന്നി | ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി |
62,824 | അയിത്തം തീണ്ടൽ തൊട്ടുകുടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അന്നാചാരങ്ങൾ നിലനിന്നിരുന്നു | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
62,825 | എന്റെ കയ്യിൽ അത്തരം പേരിലുള്ള ഒന്നുമില്ല | എന്റെ കയ്യിൽ അത്തരം പേരിലുള്ള ഒന്നും ഇല്ല |
62,826 | കൊല്ലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | കൊല്ലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
62,827 | അത് ഇതു തന്നെയാണ് ഞാനും പറയുന്നത് | അതെ ഇതു തന്നെയാണ് ഞാനും പറയുന്നത് |
62,828 | പക്ഷെ അതേ പേരിൽ ഒരു റീഡയറക്ടർ പേജ് നിലവിൽ ഉണ്ട് | പക്ഷെ അതേ പേരിൽ ഒരു റീഡയറക്ട് പേജ് നിലവിൽ ഉണ്ട് |
62,829 | ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നവയാണിവ | ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നവയാണിവ |
62,830 | ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്ന് കുടികേറിയവരാണ് | ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് |
62,831 | ജനങ്ങൾ അധികവും ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നു | ജനങ്ങൾ അധികവും ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നു |
62,832 | അവിടെയുളള ഒരു വൃക്ഷത്തിന്റെ ചുവട്ടിൽവെച്ചായിരുന്നുമുഹമ്മദ് നബി പ്രതിജ്ഞയെടുത്തത് | അവിടെയുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ചായിരുന്നു മുഹമ്മദ് നബി പ്രതിജ്ഞയെടുത്തത് |
62,833 | ആൺതിമിംഗിലങ്ങൾ എട്ടു മുതൽ പത്ത് വയസ്സ് അരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു | ആൺതിമിംഗിലങ്ങൾ എട്ടു മുതൽ പത്ത് വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു |
62,834 | അവയെക്കുറിച്ചറിയാന്‍ കന്നി നാനാര്‍ത്ഥങ്ങള്‍ എന്ന താള് | അവയെക്കുറിച്ചറിയാന്‍ കന്നി നാനാര്‍ത്ഥങ്ങള്‍ എന്ന താള് കാണുക |
62,835 | ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കയുടെ അറ്റത്ത് വിരൽ പോലെ രണ്ടറ്റങ്ങൾ ഉണ്ടാകാറുണ്ട് | ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട് |
62,836 | കൂടുതല്‍ വിവരങ്ങള്‍ ഈ താളില്‍ നിന്നു ലഭിക്കും | കൂടുതല്‍ വിവരങ്ങള്‍ ഈ താളില്‍ നിന്നു ലഭിക്കും |
62,837 | അങ്ങനെ കൽബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി | അങ്ങനെ ക്ലബ്ബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി |
62,838 | അപവർത്തനം മൂലം ഈ വലിപപം അൽപം വർദ്ധിക്കുന്നു | അപവർത്തനം മൂലം ഈ വലിപ്പം അൽപം വർദ്ധിക്കുന്നു |
62,839 | അമേരിക്ക ക്യൂബക്കെതിരേ ഒരു ജൈവ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കാസ്ട്രോ ആരോപിച്ചു | അമേരിക്ക ക്യൂബക്കെതിരേ ഒരു ജൈവയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് കാസ്ട്രോ ആരോപിച്ചു |
62,840 | എല്ലാ താളുകളും ഇന്ന് രാത്രിയിൽ മാറ്റാം | എല്ലാ താളുകളും ഇന്നു രാത്രിയിൽ മാറ്റാം |
62,841 | ഭാഗമായി ഇരുവരേും നെടുമ്പാശ്ശേരി പോലീസിന് കൈമാറി | സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പൊലീസിന് കൈമാറി |
62,842 | സി സി ബഹ്റൈൻ പ്രസിഡന്റ് ജലീൽഹാജി വെളിയങ്കോട് അധ്യക്ഷത വഹിച്ചു | ഐ. എം. സി. സി. ബഹ്റൈൻ പ്രസിഡന്റ് ജലീൽഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു |
62,843 | എഫ വേണ്ടി ആറന്മുള എം എൽ എയായ വീണാ ജോർജണ മത്സരിക്കുന്നത് | എൽ. ഡി. എഫിന് വേണ്ടി ആറൻമുള എം. എൽ. എയായ വീണ ജോർജാണ് മത്സരിക്കുന്നത് |
62,844 | ദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും | നിശ്ചയ ദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും |
62,845 | ധാനം സുജിത് രാഘവ് പ്രൊഡക്ഷൻ കൺട്രോളർ നോബൽ ജേക്കബ് | കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് |
62,846 | രാവിലെ ഏഴ് മുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ | മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഖണ്ഡ നാമജപയജ്ഞം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ |
62,847 | പി എമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ് എഫ് ഐയക്കും ഉള്ളത് | സി. പി. എമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ്. എഫ്. ഐക്കും ഉള്ളത് |
62,848 | സമ്മേളത്തി ഔപചാരിക ഉദ്ഘാടനം ഹൈബി ഈഡൻ എം എൽ എ നിർവഹിച്ചു | ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉത്ഘാടനം ഹൈബി ഈഡൻ എം. എൽ. എ. നിർവഹിച്ചു |
62,849 | തന്റെ ഇഷ്ടഗായകനെ കണ്ട് ഈവ ആഹ്ലാദവതിയാകുന്നു | അവിടെ തന്റെ ഇഷ്ടഗായകനെ കണ്ട് ഈവ ആഹ്ലാദവതിയാകുന്നു |
62,850 | ഓരോന്നും ഒരേതരം ഡി എന്‍ എ യിൽ രൂപപ്പെടുന്നു | കോശവിഭജനത്തിൽ ഓരോന്നും ഒരേ തരം ഡി. എൻ. എയിൽ രൂപപ്പെടുന്നു |
62,851 | പാസുകൾ കിട്ടാതെ പലപ്പോഴും ലമേസയും ബെൽജിത്തും ഉഴറി | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി |
62,852 | കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ |
62,853 | രാവിലെ നടന്ന ദ്വാദശിയൂട്ടിൽ ആയിരങ്ങൾ പങ്കെടുത്തു | ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശിഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു |
62,854 | കണ്ട ജവഹർലാൽ നെഹ്റു മോഹിനിിയാടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു | കളികണ്ട ജവഹർലാൽ നെഹ്രു, മോഹിനി ആടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു |
62,855 | ഈച്ചയുമായി ഇണചേർന്നു കഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ച വീഴും | റാണിഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും |
62,856 | സേവിയേഴ്സ് കോളേജിലെ ലെക്ചറായ ഷീല എബ്രഹാം പറഞ്ഞു | സെന്റ് സേവ്യഴ്യ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു |
62,857 | പറയുന്ന കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജ് താഴെയിരിക്കണം | സ്വാഗതം പറയുന്ന കെ. എം. ആർ. എൽ., എം. ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം |
62,858 | ഇരുന്നൂറ്റിയിരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൌണ്ട് ഫ്ലോർ പാർക്കിംങ് ഏരിയയാണ് | ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ് |
62,859 | ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൌട്ട ആണ് | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് |
62,860 | നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ | ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ |
62,861 | ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി | ആന്ധ്ര, ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി |
62,862 | കൈയ്യെഴുത്ത് മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു | സ്കൂൾതല കയെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു |
62,863 | വിടെ അറുപതോളം കുടുംബങ്ങൾ ഇഡലി ഉണ്ടാക്കി വിറ്റിരുന്നു | മുമ്പിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു |
62,864 | യജ്ഞാചാര്യൻ ഭൃഗുമിനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു | ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
62,865 | പൂവിന്റെ ഒരിതൽ മാത്രം വലുതും ലൌ ചിഹ്നത്തിന്റെ രൂപത്തിലുമാണ് | ഇവയുടെ പൂവിന്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിന്റെ രൂപത്തിലുമാണ് |
62,866 | പ ഒച്ചയിൽ ഇഞ്ചി മിഠായി എന്ന് വിളിച്ച വരും | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും |
62,867 | ഈഥൈയിൽ ആൽക്കഹോളിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല | കരളിൽ ഈഥെയ്ൽ ആൽക്കഹോളിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല |
62,868 | രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം, ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം |
62,869 | അഫ്രിദയും ഇനിയൊരു ഏഷ്യാകപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല | ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല |
62,870 | ആകാശ് മറ്റൊരർത്ഥകോളമായി മഴ താഴേക്ക് വെള്ള നൂലിട്ടു | മുകളിൽ ആകാശം, മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു |
62,871 | നാൽ്പത്തിയൊൻപതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് | ഭരണഘടനയുടെ നാല്‍പ്പത്തിയൊന്‍പതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് |
62,872 | തോട്ടുങ്ങൽ ചഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു | ഉസ്മാൻ തോട്ടുങ്ങൽ, ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു |
62,873 | വർഷമായി ഖൊഖോയുടെ സംസ്ഥാന ടീമിൽ അംഗമാണ് ശിശോക്ക് | ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക് |
62,874 | ധ യോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൌണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് | ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് |
62,875 | ഫത്തുകൾ ഇറക്കുന്നതിന് പേരുകേട്ട മതപാഠശാലയാണ് ദാറുൽ ഉലൂം | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം |
62,876 | സംഭവം പലീസ് ജില്ലാ ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു | സംഭവം പൊലീസ് ജില്ലാ ചൈൽഡ് ലൈൻ കോർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു |
62,877 | സമ ഹജ്ജ് കാറ്ററിങ്് മേഖല ഭാവിയിൽ പ്രതീക്ഷയ്ക്ക് സാധ്യതകളുണ്ട് | അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട് |
62,878 | വാർഡ് ജനകീയ മുന്നണി കൌൺസിലറായ ശീബയ്ക്കാണ് തീപ്പൊള്ളലേറ്റത് | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്ക് ആണ് തീപൊള്ളലേറ്റത് |
62,879 | കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിംഗ പൌഡർ ഉപയോഗിക്കണം | രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കണം |
62,880 | ഊബറീറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസിഡറിനെ വയ്ക്കുന്നത് | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് |
62,881 | യും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൌഖ്യം നൽകുന്നു | ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു |
62,882 | ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിന സാധ്യതാ പഠനം | എൻ. ആർ. ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം |
62,883 | ശേഷ കീഴ്ക്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം | അതിന് ശേഷം കീഴ്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം |
62,884 | ചങ്കുപൊട്ടി മരിച്ചേന് ചിലർ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയേന് | ചിലർ ചങ്കുപൊട്ടി മരിച്ചേനെ, ചിലർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയേനെ |
62,885 | സറി വരെ യു എ ഇയിലെ അൽ ലൈനിലാണ് സഹൽ പഠിച്ചത് | ഹയർ സെക്കൻഡറി വരെ യു. എ. ഇ. യിലെ അൽ ഐനിലാണ് സഹൽ പഠിച്ചത് |
62,886 | ഒരു വർഷം ദൈർഘ്യമുള്ള ഇന്റേൻഷിപ്പും ചെയ്തിരിക്കണം | തുടർന്ന് ഒരു വർഷം ദൈർഘ്യമുള്ള ഇന്റേൺഷിപ്പും ചെയ്തിരിക്കണം |
62,887 | വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ് | സാധാരണഗതിയിൽ വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ് |
62,888 | ടർന്ന് കശ്മീരിൽ വിവിധയിടത്തിൽ സംഘർഷം ഉടലെടുത്തു | സംഭവത്തെ തുർന്ന് കാശ്മീരിൽ വിവിധ ഇടത്തിൽ സംഘർഷം ഉടലെടുത്തു |
62,889 | യുഎൻ എയക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ചു നിന്നിരുന്നു | മുൻപ് യു. എൻ. എ. യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ച് നിന്നിരുന്നു |
62,890 | ഖന്ന ജഗവതി ബാപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ | റാഷി ഖന്ന, ജഗ്പതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ |
62,891 | താരം യശ ആയിരുന്നു കെ ജി എഫ് ഒന്നാം ഭാഗത്തിൽ നായകൻ | യുവതാരം യഷായിരുന്നു കെ. ജി. എഫ്. ഒന്നാം ഭാഗത്തിൽ നായകന് |
62,892 | രമേശ്ജിയുടെ മക്കളുടെ പേരായത് കൌതുകമുള്ള യാദൃശ്ചികതയാകാം | രണ്ടും രമേഷ്ജിയുടെ മക്കളുടെ പേരായത് കൗതുകമുള്ള യാദൃച്ഛികതയാകാം |
62,893 | കുടിയേറ്റം യു എസിന്റെ സമ്പദ്വ്യവസ്ഥയെ ഊറ്റുന്നു | അനധികൃത കുടിയേറ്റം യു. എസിന്റെ സമ്പദ് വ്യവസ്ഥയെ ഊറ്റുന്നു |
62,894 | ്പ കൊടിയ പീഡനങ്ങൾക്കും ഫെർണാണ്ട ഇരയായി | മരണത്തിന് മുമ്പ് കൊടിയ പീഢനങ്ങൾക്കും ഫെർണാണ്ട ഇരയായി |
62,895 | സെക്രട്ടറി ശൌക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു | സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു |
62,896 | വിരുദ്ധ ഹൈന്ദവ മൂവ്മെന്റണ ഹിന്ദു പാർലമെന്റ് | സംഘപരിവാർ വിരുദ്ധ ഹൈന്ദവ മൂവ്മെന്റാണ് ഹിന്ദു പാർലമെന്റ് |
62,897 | പല വീടുകളും നേരിൽ പോോയി സന്ദർശിച്ചു | അവരുടെ പല വീടുകളും നേരിൽ പോയി സന്ദര്‍ശിച്ചു |
62,898 | കണ്ടുവരുന്ന ഒരു പോഷക ധാതുവാണ് ഐഡിൻ | പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ |
62,899 | യ പരസ്യം പോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് | ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് |
62,900 | കയറിയിറങ്ങി വളഞ്ഞുപുളഞ്ഞ് വൈകുന്നേരത്തോടെ ഊഖിമഠിലെത്തി | കുന്നുകൾ കയറിയിറങ്ങി, വളഞ്ഞ് പുളഞ്ഞു വൈകുന്നേരത്തോടെ ഊഖിമഠീലെത്തി |
62,901 | നടന്ന് എട്ടു വർഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ തുടങ്ങുന്നത് | സംഭവം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ തുടങ്ങുന്നത് |
62,902 | നിലയിൽ സാംസ്കാരികനിലയവും മഗൾ നിലയിൽ ഗ്രന്ഥശാലയും തുടങ്ങി | താഴത്തെ നിലയിൽ സാംസ്കാരിക നിലയവും മുകൾനിലയിൽ ഗ്രന്ഥശാലയും തുടങ്ങി |
62,903 | യുദ്ധവും പൊഖ്രാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത് | കാർഗിൽ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.