Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
63,004
യോഗം നടന്നു കഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു
ബീജസംയോഗം നടന്ന്കഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു
63,005
ബഡ് തൈകൽ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല
എന്നാൽ ബഡ്ഡ് തൈകൾ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല
63,006
ശബ്നയേയും നൌഷാദിനെയയും പോലീസ് അറസ്റ്റ് ചെയ്തു
സംഭവത്തിൽ ഷബ്നയേയും നൗഷാദിനേയും പൊലീസ് അറസ്റ്റ് ചെയ്തു
63,007
ഷെഫിനെ അടുത്തറിയാമെന്ന് മൻസീദുംഷഫ്വാനും എൻ ഐ എയ്ക്ക് മൊഴി നൽകി
ഷെഫിനെ അടുത്തറിയാമെന്ന് മൻസീദും ഷഫ്വാനും എൻ. ഐ. എ. യ്ക്ക് മൊഴി നൽകി
63,008
ജഴ്സിയണിഞ്ഞാണ് ലാവ്ലർ താരങ്ങളെ സ്വീകരിച്ചത്
യുണൈറ്റഡിന്റെ ജഴ്സി അണിഞ്ഞാണ് ലാവ്ലെർ താരങ്ങളെ സ്വീകരിച്ചത്
63,009
സമർഖ് വദ്രയും കൌശൽ സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
സമർ ഖ്വാദ്രയും കൗശൽ സിങ്ങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
63,010
രത്തി തൊണ്ണൂറ്റി ഒൻപത് മുതൽ നാഗ്പൂറിലെ എം എൽ എ ആണ ഫഡ്നാവിസ്
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു മുതൽ നാഗ്പൂറിലെ എം. എൽ. എ. ആണ് ഫട്നാവിസ്
63,011
്യമായ തുക റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും കണ്ടെത്തണം
ഇതിനാവശ്യമായ തുക റോഡ് സേഫ്ടി അതോറിറ്റിയിൽ നിന്നും കണ്ടെത്തണം
63,012
ബെർമിംങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം
63,013
സുരേന്ദ്രൻ പാലക്കാട് നിന്നും ആറ്റിങ്ങലിൽ ജനവിധി തേടും
ശോഭസുരേന്ദ്രൻ പാലക്കാട് നിന്നും ആറ്റിങ്ങലിൽ ജനവിധി തേടും
63,014
കൌർ ജസ്പ്രീത് സിംങ്് എന്നിവർ കേസിൽ പ്രതികളാണ്
കിരൺജീത് കൗർ, ജസ്പ്രീത് സിങ് എന്നിവർ കേസിൽ പ്രതികളാണ്
63,015
എന്ന സിനിമയിലെ കോലക്കുഴൽ വിളികട്ടോ ആണ് ഇഷ്ടഗാനം
നിവേദ്യം എന്ന സിനിമയിലെ കോലക്കുഴൽവിളി കേട്ടോ ആണ് ഇഷ്ടഗാനം
63,016
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി
നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ കെ പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി
63,017
ഡിസംബർ മാസത്തിലാണ് മൂർഖൻ ബാംബുകൾ ഇണചേരുന്നത്
നവംബർ ഡിസംബർ മാസത്തിലാണ് മൂർഖൻ പാമ്പുകൾ ഇണചേരുന്നത്
63,018
ഡയറക്ടർ ജൂൻ ജെയ്ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്
അസോസിയേറ്റ് ഡയറക്ടർ ജൂൻ ജയ്ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്
63,019
തലത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ അതെല്ലാം മനപാഠമാക്കി
ബാഹ്യതലത്തിൽ നാനാ ജാതി-മതസ്ഥരായ കുട്ടികൾ അതെല്ലാം മനപ്പാഠമാക്കി
63,020
ദ്യം മഹാകവി വള്ളത്തോളിന്റെ സഹധർമ്മിണി ചിറ്റഴി മാധവിയമ്മയുടേത്
ചോദ്യം മഹാകവി വള്ളത്തോളിന്റെ സഹധർമ്മിണി ചിറ്റഴി മാധവിയമ്മയുടേത്
63,021
ഭട്ടിന്റെ വീട്ടിൽ ബാഗുകൾ വഴച്ച് ഭക്ഷണം കഴിച്ചു
അവിടെ ഭട്ടിന്റെ വീട്ടിൽ ബാഗുകൾ വെയ്ച്ച് ഭക്ഷണം കഴിച്ചു
63,022
മന്ത്രിസഭ പുനഃസംഘടന അജണ്ടയിലില്ലെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞു
മന്ത്രിസഭ പുനഃസംഘടന അജണ്ടയിലില്ലെന്നും എൽ. ഡി. എഫ്. കൺവീനർ പറഞ്ഞു
63,023
മുഖം മ്ലാനമായി ഞാൻ ഊഹിച്ചു സുധാമണി പിറുപെറുത്തു
പാഞ്ചാലിയുടെ മുഖം മ്ളാനമായി 'ഞാൻ ഊഹിച്ചു' സുധാമണി പിറുപിറുത്തു
63,024
വീ്ഠീ എന്ന ഭഗത് സിംഗിന്റെ ആക്രോശം അയാൾ വകവച്ചില്ല
'മടങ്ങിപ്പോ വിഡ്ഢീ' എന്ന ഭഗത്സിങ്ങിന്റെ ആക്രോശം അയാൾ വകവെച്ചില്ല
63,025
എന്ന വച്ചാൽ എക്സ്ട്രാ വാഗൻസ് ആണ്
വീനസ് എന്ന് വെച്ചാൽ എക്സ്ട്രാ വഗൻസ് ആണ്
63,026
രൂപയുടെ വാടക വീട്ടിൽ നിന്ന് ആഡംബര വീട്ടിലേക്ക് താമസം മാറി
മൂവായിരം രൂപയുടെ വാടകവീട്ടിൽ നിന്ന് ആഢംബര വീട്ടിലേക്ക് താമസം മാറി
63,027
പാഠശാല പ്രസിഡന്റ് വാരണക്കോട് ശുഭ അന്തർജ്ജനം അധ്യക്ഷത വഹിച്ചു
ബാലികാപാഠശാല പ്രസിഡൻറ് വാരണക്കോട് ശുഭ അന്തർജനം അധ്യക്ഷത വഹിച്ചു
63,028
ഡൽഹി കറോൺമെന്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽ എയാണ് സുരിന്ദർ സിംങ്
ഡൽഹി കണ്ടോൺമെന്ര് മണ്ഡലത്തിൽ നിന്നുള്ള എം. എൽ. എ യാണ് സുരിന്ദർ സിങ്
63,029
ദഫ് കൊട്ടി പാടാൻ തുടങ്ങി
അങ്ങനെയവൾ ദഫ്ഫ് കൊട്ടി പാടാൻ തുടങ്ങി
63,030
ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാല്ക്കലാണ് നിർമ്മാണം
ചക്കാലക്കൽ ഫിലിമ്സിൻെറ ബാനറിൽ ജോസ് ചക്കാലക്കലാണ് നിർമ്മാണം
63,031
ആണെന്ന് ചിലപ്പോൾ ജോത്സ്യത്തിന് പറയാൻ കഴിഞ്ഞേക്കും
അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോല്സ്യത്തിന് പറയാൻ കഴിഞ്ഞേക്കും
63,032
വർ കയാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുുകളയണം
കോളിഫ്‌ളവർ, കാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം
63,033
ിഗയെ പോലീസ് ഡിപ്പാർട്ട്മെന്റ് അൻപതിനായിരം രൂപ നൽകി ആദരിച്ചു
സിദ്ധലിങ്കയെ പോലീസ് ഡിപ്പാർട്മെൻറ് അൻപതിനായിരം രൂപ നൽകി ആദരിച്ചു
63,034
എൻ യുവിൽ മുന്നേറ്റമുണ്ടാക്കാൻ എ ബി വി പി കിണഞ്ഞു ശ്രമിച്ചിരുന്നു
ജെ. എൻ. യു. വിൽ മുന്നേറ്റമുണ്ടാക്കാൻ എ. ബി. വി. പി കിണഞ്ഞ് ശ്രമിച്ചിരുന്നു
63,035
ൈവിയിൽ ഏറ്റവും കൂടുതൽ സിനിമാപാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ്
നാട്യഭൈരവിയിൽ ഏറ്റവും കൂടുതൽ സിനിമാ പാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ്
63,036
ഞരമ്പ് മുറിച്ച ഇവർ അപകടനില തരണം ചെയ്തു
കൈ ഞരമ്ബ് മുറിച്ച ഇവർ അപകടനില തരണം ചെയ്തു
63,037
മറ്റൊരു ബെഡ്റൂം വുടൻ മിക്സ് പാറ്റേണിലാണ് സെറ്റ് ചെയ്തത്
മുകളിലെ മറ്റൊരു ബെഡ്റൂം വുഡൻ മിക്സ് പാറ്റേണിലാണ് സെറ്റ് ചെയ്തത്
63,038
ടോട്ടൽ കൂൾനസ്സ് ആണ് പ്രധാനം ഹ്യൂമർ സെൻസിനും മാർക്കറ്റുണ്ട്
ഒരു ടോട്ടൽ കൂൾനെസ്സാണ് പ്രധാനം ഹ്യൂമെർസെൻസിനും മാർക്കറ്റുണ്ട്
63,039
യ്ഗാഡ് ജില്ലയിലെ ഭിരയിൽ നാൽപ്പത്തിയാറ് ദശാംശം അഞ്ച് ഡിഗ്രി സെൽഷ്യസ ആണ് ചൂട്
റയ്ഗാഡ് ജില്ലയിലെ ഭിരയിൽ നാല്പത്തിയാറ് ദശാംശം അഞ്ച് ഡിഗ്രി സെൽഷ്യസാണ് ചൂട്
63,040
നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലൻഡ്യോർ പുരസ്കാരം നേടുന്നത്
ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലൺദ്യോർ പുരസ്കാരം നേടുന്നത്
63,041
മൂന്ന പദങ്ങളും ഇടവം രാശിയിലാണ്
ബാക്കി മൂന്നു പഥങ്ങളും ഇടവം രാശിയിലാണ്
63,042
മത്സരത്തിൽ വാറ്റ്പോർഡ് നാല് ഒന്നിന് ഫുൽഹാമിനെ തോൽപ്പിച്ചു
മറ്റൊരു മത്സരത്തിൽ വാറ്റ്പോർഡ് നാല് ഒന്നിന് ഫുൾഹാമിനെ തോൽപ്പിച്ചു
63,043
നിങ്ങളുടെ വിശ്വാസം ദൃഢനിശ്ചയം നിർബന്ധ ബുദ്ധി അത് തുത്യർഹമാണ്
നിങ്ങളുടെ വിശ്വാസം, ദൃഢനിശ്ചയം നിർബന്ധബുദ്ധി അത് സ്തുത്യർഹമാണ്
63,044
ശശികലയുടെ ജ്യേഷ്ഠസഹോദരൻ സുന്ദരവതന്റെ മകനാണ് വെങ്കടേഷ്
ശശികലയുടെ ജ്യേഷ്ഠ സഹോദരൻ സുന്ദരവദന്റെ മകനാണ് വെങ്കടേഷ്
63,045
സ്വദേശി റാവൂഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്
ഉപ്പള സ്വദേശി റഊഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്
63,046
ദിവസം ഇതു പുറത്തെടുത്ത് കൊക്കോപൌഡർ വിതറിയതിനുശേഷം വിളമ്പാം
പിറ്റേദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൗഡർ വിതറിയതിനു ശേഷം വിളമ്പാം
63,047
പലീസ് അറസ്റ്റ് ചെയ്തതോടെ എല്ലാം താളം തെറ്റി
ബലാത്സംഗക്കേസിൽ പോലീസ് അറസറ്റ് ചെയ്തതോടെ എ്ല്ലാം താളം തെറ്റി
63,048
ൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗണങ്ങളും
യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗണങ്ങളും
63,049
ഇറങ്ങുന്നതിനു മുമ്പ് ബൈടെക്സ് അടിച്ച് ശരീരം ചൂടാക്കും
ഗോദയിൽ ഇറങ്ങുന്നതിന് മുമ്പ് ബൈഠക്സ് അടിച്ച് ശരീരം ചൂടാക്കും
63,050
സെന്റ് ലോറന്റ് റിവ് ഗൌശയുടെ ബാഗാണ് ഇത്
സെന്റ് ലോറന്റ് റിവ് ഗൗഷേയുടെ ബാഗാണ് ഇത്
63,051
ഫ്ലാശ്മോബ് വിവാദത്തിൽ ശക്തമായ വിമർശനവുമായി സൈറ സലീം
മലപ്പുറം ഫ്ളാഷ് മോബ് വിവാദത്തിൽ ശക്തമായ വിമർശനവുമായി സൈറ സലീം
63,052
പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ക്സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം
രണ്ടായിരത്തിപ്പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ഖ്സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം
63,053
പന്തിൽ ഒൻപത് റൺസ്ടിച്ച വിജയ് റണൌട്ടായി
മൂന്നു പന്തിൽ ഒൻപത് റൺസടിച്ച വിജയ് റണ്ണൗട്ടായി
63,054
തന്നെ വാഷ്ബെയ്സിംങ് അടുത്തു തന്നെ ടോയ്ലറ്റും ബാത്ത്റൂമും
അവിടെ തന്നെ വാഷ്ബെയ്സിങ്, അടുത്തു തന്നെ ടോയ്ലറ്റും ബാത്ത്റൂമും
63,055
നാളെയും മറ്റന്നാളും പ്രസിഡന്റിറെ കൂടെ മണ്ഡലത്തിൽ പദയാണ്
നാളെയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര
63,056
ഗായകൻ അദ്നൻ സവാമി രണ്ടായിരത്തി പതിനേഴ് ജനുവരിയിൽ ഒരു തീരുമാനമെടുത്തു
പ്രമുഖഗായകൻ അദ്നൻ സമി രണ്ടതായിരത്തിപതിനേഴ് ജനുവരിയിൽ ഒരു തീരുമാനമെടുത്തു
63,057
ാദിൽ വൻ ജനക്കൂട്ടം അമിത് ഷായുടെ റോഡ് ഷോയ്ക്കെത്തി
അഹമ്മദാബാദിൽ വൻ ജനക്കൂട്ടം അമിത്ഷായുടെ റോഡ് ഷോയ്ക്കെത്തി
63,058
വൈറ്റ് ആൻഡ് ഗ്രേ ടൈലുകൾ കൊണ്ടാണ് കിച്ചൻ ചുമർ അലങ്കരിച്ചത്
വൈറ്റ് ആൻഡ് ഗ്രേ ടൈലുകൾ കൊണ്ടാണ് കിച്ചൺ ചുമർ അലങ്കരിച്ചത്
63,059
സംവരണത്തിലായാലും ഈഴവർ പിന്നിലാണെന്നും സുധാകരൻ പറഞ്ഞു
ഉദ്യോഗ സംവരണത്തിലായാലും ഈഴവർ പിന്നിലാണെന്നും സുധാകരൻ പറഞ്ഞു
63,060
കൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹടയോഗമായിരുന്നു
അതുകൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു
63,061
മർലൻ സാമുവേൽഇരുപത്തിനാലും റോവ്മാൻ പവൽപതിനാറും റൺസെടുതതു
മർലൻ സാമുവേൽ ഇരുപത്തിനാലും റോവ്മാൻ പവൽ പതിനാറും റൺസെടുത്തു
63,062
സെക്ടർ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നു വീണത്
സെക്ടർ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്
63,063
ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്നർത്ഥം
ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്നർത്ഥം
63,064
പൂനാ യൂണിവേഴ്സിറ്റിയിൽ എം എ ഇംഗ്ലീഷിന പഠിക്കുവാൻ വന്നതാണ്
പൂനാ യൂനിവേര്സിറ്റിയിൽ എം. എ ഇന്ഗ്ലീഷിനു പഠിക്കുവാൻ വന്നതാണ്
63,065
പരിധ രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും
പ്രായപരിധി രണ്ടതായിരത്തിപതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും
63,066
അബ്ദുൽ ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല
മാന്നാർ അബ്ദുൽ ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല
63,067
ഛത്തീസ്ഗഢിലെ ജഞ്ജഗിർ ചമ്പ ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം
ചത്തീസ്ഗഢിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം
63,068
ജേസൻ റോയിക്കും എതിരെ ഫുൾ ലെങ്തിാണ് പന്തെറിഞ്ഞത്
ബില്ലിങ്സിനും ജേസൻ റോയിക്കും എതിരെ ഫുൾലെങ്തിലാണ് പന്തെറിഞ്ഞത്
63,069
നാൽപ്പത് കോടി അക്കൌണ്ടുകളുള്ള സോഷ്യൽ നെറ്റ്വർക്കാണ് ലിങ്ക്ഡ് ഇൻ
ആഗോളതലത്തിൽ നാൽപ്പത് കോടി അക്കൗണ്ടുകളുള്ള സോഷ്യൽ നെറ്റ്വർക്കാണ് ലിങ്കഡ്ഇൻ
63,070
പത്തിന് രുക്മിണി സ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവൈശ്വര്യ പൂജ
അഞ്ചിന് പത്തിന് രുക്മിണീസ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവൈശ്വര്യപൂജ
63,071
സദാശിവ് നിഖൽ ജെ എന്നാണ് ഛോട്ട രാജന്റെ യഥാർത്ഥ പേര്
രാജേന്ദ്ര സദാശിവ് നിഖൽ. ജെ യെന്നാണ് ഛോട്ടാ രാജന്റെ യഥാർത്ഥ പേര്
63,072
ആൻഡ്്രൂസ് എന്നാണ് അബ്ദുൾ ഖാദറിന്റെ യഥാർത്ഥ പേര്
ലെസ്ലി ആന്ഡ്രൂസ് എന്നാണ് അബ്ദുള്ഖാദറിന്റെ യഥാർഥ പേര്
63,073
സ്റ്റിഗർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിംഗറിന് നൽകുന്ന വിശേഷണം
സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുന്ന വിശേഷണം
63,074
വെസ് കോടൂർ സ്വദേശിയാണ് ഡോക്ടർ കെ ടി റബീബുള്ള
മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശിയാണ് ഡോ കെ ടി റബീബുള്ള
63,075
കൊണ്ട് കരഞ്ഞ ഉമ്മയെ ഫഫത്ത് ആശ്വസിപ്പിച്ചു
സന്തോഷം കൊണ്ട് കരഞ്ഞ ഉമ്മയെ ഫഫദ് ആശ്വസിപ്പിച്ചു
63,076
രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാൻ മഞ്ഞളിനു സാധിക്കും
ഇതിലൂടെ രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാൻ മഞ്ഞളിന് സാധിക്കും
63,077
രത്തി അറുപത്തിയാറിൽ പുറത്തിറങ്ങിയ ആക്രി ഖത്താണ് ആദ്യ സിനിമ
ആയിരത്തിതൊള്ളായിരത്തിഅറുപത്താറി ൽ പുറത്തിറങ്ങിയ 'ആഖ്രി ഖത്താ' ണ് ആദ്യ സിനിമ
63,078
കർഷകർ റബ്ബർ ഷീറ്റും ഉടുത്താണ് മണ്ണ് ചുംബന സമരത്തിന് എത്തിയത്
ചില കർഷകർ റബർഷീറ്റും ഉടുത്താണ് മണ്ണ് ചുംബന സമരത്തിനെത്തിയത്
63,079
ജനറൽ സെക്രട്ടറി ജഫർ ഹൈദമി ഉദ്ഘാടനം ചെയ്തു
താലൂക്ക് ജനറൽ സെക്രട്ടറി ജാഫർ ഹൈതമി ഉദ്ഘാടനം ചെയ്തു
63,080
നേരത്തെ മൌനത്തിനു ശേഷം ജെസ്സി പറഞ്ഞു
അൽപ്പനേരത്തെ മൗനത്തിനു ശേഷം ജെസ്സി പറഞ്ഞു
63,081
വിപണിയിൽ ഔൺസിന് ആയിരത്തി ഇരുന്നൂറ്റിയ എൺപത്തിയൊൻപത് ഡോളറാണ് ഇന്നലത്തെ നിരക്ക്
അന്താരാഷ്ര്ട വിപണിയിൽ ഔൺസിന് ആയിരത്തിഇരുന്നൂറ്റിഎൺപത്തിഒൻപതിൽ ഡോളറാണ് ഇന്നലത്തെ നിരക്ക്
63,082
സ്വീകരിച്ച ദേബ് തുടർച്ചയായി നാൽ്പത്തിയഞ്ച് തവണ പുഷ്യപ്പ് എടുത്തു
വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാല്പത്തിഅഞ്ച് തവണ പുഷ്അപ് എടുത്തു
63,083
നിരോധിക്കണമെന്ന് ചില മത ധാർമ്മിക നേതാക്കൾ ആവശ്യപ്പെടാറുണ്ട്
മദ്യം നിരോധിക്കണമെന്ന് ചില മത ധാർമ്മികനേതാക്കൾ ആവശ്യപ്പെടാറുണ്ട്
63,084
ശേഷം മഞ്ചേരി കോവിലകത്തെ ബാലചന്ദ്രൻ തമ്പുരാന്റെ അനുഗ്രഹം തേടി
അതിനുശേഷം മഞ്ചേരി കോവിലകത്തെ ബാലചന്ദ്രൻ തന്പുരാൻറെ അനുഗ്രഹം തേടി
63,085
കർഷകൻ കാശിറാം ഇൻഡോറാണ് കൃഷിയിലെ നഷ്ടം മൂലം ജീവനൊടുക്കിയത്
സോയാബീൻ കർഷകൻ കാശീറാം ഇൻഡോറാണ് കൃഷിയിലെ നഷ്ടം മൂലം ജീവനൊടുക്കിയത്
63,086
ഹ ഫുട്ബോൾ മത്സരത്തിൽ വെനസ്വലയ്ക്കെതിരെ അർജന്റീനക്ക് ദയനീയ തോൽവി
സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വെനസ്വലക്കെതിരെ അർജന്റീനക്ക് ദയനീയ തോൽവി
63,087
നഗറിനു കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി എം എൽ എമാരാണ്
ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി. ജെ. പി എം. എൽ. എ മാരാണ്
63,088
സപ്താഹ യജ്ഞത്തിന് കൽപ്പകശ്ശേരി വേണു മൂസത് നേതൃത്വം നൽകി
ഭാഗവതസപ്താഹ യജ്ഞത്തിന് കല്പകശ്ശേരി വേണു മൂസ്സത് നേതൃത്വം നൽകി
63,089
തലത്തിലെ മുസ്ലിം ജനസംഖ്യയിൽ അറുപത്തി രണ്ട് ശതമാനവും ഏഷ്യ പസഫിക് മേഖലയിലാണ്
ആഗോളതലത്തിലെ മുസ്ലിം ജനസംഖ്യയിൽ അറുപത്തിരണ്ട് ശതമാനവും ഏഷ്യ-പസഫിക് മേഖലയിലാണ്
63,090
അശോകം അച്ചൻ നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേകുന്നു
കൂവളം, അശോകം, അച്ഛൻ നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേകുന്നു
63,091
ണ സൺഡേസ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ക്ലബിലെ അംഗമാണ് രാജീവ്
മെൽബണിലെ സൺഡേ സ്മാഷേഴ്സ് ബാഡ്മിന്റൺ ക്ലബിലെ അംഗമാണ് രാജീവ്
63,092
ഇന്റർനെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൌസറിന്റെ ഉടമ
ചൈനീസ് ഇന്റർനെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്റെ ഉടമ
63,093
സ്ാർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽേഏൽപ്പിച്ചു
സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിലേൽപിച്ചു
63,094
റബ്ബർ അധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവത്ക്കരിക്കും
ഇതിന് റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവൽകരിക്കും
63,095
മഹാസുദർശന ഹോമം പത്തിന് രുഗമിണീ സ്വയംവരം പന്ത്രണ്ടിന് അവഭൃത സ്നാനഘോഷയാത്ര
എട്ടിന് മഹാസുദർശനഹോമം, പത്തിന് രുക്മിണീസ്വയംവരം, പന്ത്രണ്ടിന് അവഭൃഥസ്നാന ഘോഷയാത്ര
63,096
സർവീസിന് ഓപ്ഷണൽ സബ്ജക്ടായി കഠാാര്യ തിരഞ്ഞെടുത്തത് കണക്കാണ്
സിവിൽ സർവീസിന് ഓപ്ഷണൽ സബ്ജറ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ്
63,097
വകഭേദങ്ങളാണ് പുത്തൻ വാഗണാർ സി എൻ ജി വാഹനത്തിലുള്ളത്
രണ്ട് വകഭേദങ്ങളാണ് പുത്തൻ വാഗൺ ആർ. സി. എൻ. ജി വാഹനത്തിലുള്ളത്
63,098
സഹജമായ അസുഖങ്ങൾക്കിടയിലും സമാജത്തിൽ ഇപ്പോഴും സജീവം
വാർധക്യസഹജമായ അസുഖങ്ങൾക്കിടയിലും സമാജത്തിൽ ഇപ്പോഴും സജീവം
63,099
ദൈർ മാനദണ്ഡമെങ്കിൽ ആഘോഷം നടത്തേണ്ടത് പഞ്ചായത്താണ്
ദൈർഘ്യമാണ് മാനദണ്ഡമെങ്കിൽ ആഘോഷം നടത്തേണ്ടത് പഞ്ചായത്താണ്
63,100
ദുബായ് ദിവസവും ആൾബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ്
ഫ്ളൈ ദുബായ് ദിവസവും ആൾബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ്
63,101
റഹ്മാൻ രണ്ട് വട്ടം രണ്ടായിരത്തി പതിനെട്ടിൽ ബട്ട്ലറിന്റെ വിക്കറ്റ് വീഴ്ത്തി
മുജീബ് റഹ്മാൻ രണ്ട് വട്ടം രണ്ടായിരത്തിപ്പതിനെട്ടിൽ ബട്ട്ലറിന്റെ വിക്കറ്റ് വീഴ്ത്തി
63,102
ൃസമിതി ഒരു മാസം മുൻപ് ടാങ്കും പൈപ്പും പുനഃസ്ഥാപിച്ചു
ഗുണഭോക്തൃസമിതി ഒരുമാസം മുൻപ് ടാങ്കും പൈപ്പും പുനഃസ്ഥാപിച്ചു
63,103
ശനിയാഴ്ച രാവിലെ ഒൻപതിന് സഹസ്രകലശ പൂജയും അഭിഷേകവുമുണ്ട്
ശനിയാഴ്ച രാവിലെ ഒൻപതിന് സഹസ്രകലശപൂജയും അഭിഷേകവുമുണ്ട്