Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
63,204
ാവ തന്നെ സർവ സന്നാഹങ്ങളുമായി ഓങ്യോനിലേക്ക് യാത്രയായി
രാവിലെ തന്നെ സർവ സന്നാഹങ്ങളുമായി ഓങ്യോനിലേക്ക് യാത്രയായി
63,205
ർ ആറിന് ഗോവയിൽ വച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത്
ഒക്ടോബർ ആറിന് ഗോവയിൽ വെച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത്
63,206
പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യ കേേസ് പരിഗണിച്ചത്
രാവിലെ പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാബഞ്ച് അയോധ്യ കേസ് പരിഗണിച്ചത്
63,207
കേട്ടു കഴിഞ്ഞപ്പോൾ എനിക്ക എന്നോട തന്നെ പുച്ഛം തോന്നിപ്പോയി
ഒക്കേം കേട്ടുകഴിഞ്ഞപ്പോൾ എനിക്കെന്നോടു തന്നെ പുച്ഛം തോന്നിപ്പോയി
63,208
ഗ ബെംഗളൂരുവിൽ ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്യുന്നു
ഗൗതം ബെംഗളൂരുവിൽ ഡിസൈൻ എൻജിനീയറായി ജോലിചെയ്യുന്നു
63,209
നേടിയ ശേഷം മകളെ ഗൾഫിലേക്ക് കൊണ്ടു പോകാനും അദ്ദേഹം ആഗ്രഹിച്ചു
ബിരുദം നേടിയശേഷം മകളെ ഗൾഫിലേക്കു കൊണ്ടുപോകാനും അദ്ദേഹം ആഗ്രഹിച്ചു
63,210
രാത്രി ദമാം ജുബൈൽ ഹൈവേയിൽ ഖത്തീഫിന സമീപമാണ് അപകടം
കഴിഞ്ഞദിവസം രാത്രി ദമാംജുബൈൽ ഹൈവേയിൽ ഖതീഫിന് സമീപമാണ് അപകടം
63,211
ന് ഞായറാഴ്ച വരെ വൈകിട്ട് നാലു മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ
മുപ്പത്തിയൊന്നിന് ഞായറാഴ്ച വരെ വൈകീട്ട് നാല് മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ
63,212
അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എടിഎം കൌണ്ടറിൽ മോഷണ ശ്രമം
വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എ. ടി. എം കൗണ്ടറിൽ മോഷണശ്രമം
63,213
താൻറിയുന്ന ആളാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി
ദീർഘകാലമായി താനറിയുന്ന ആളാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി
63,214
ങ്ങളെ ഭേദിച്ച് വഞ്ചനയിലൂടെ ധ്വനി സാമ്രാജ്യം കീഴടക്കി
അഭിധ ലക്ഷണങ്ങളെ ഭേദിച്ച് വഞ്ജനയിലൂടെ ധ്വനിസാമ്രാജ്യം കീഴടക്കി
63,215
എ ആർ മുരുകദാസിനൊപ്പം ആദ്യത്തെ തമിഴ പടം യാഥാർത്ഥ്യമായി
ഇപ്പോൾ എ ആർ മുരുഗദാസിനോടൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർഥ്യമായി
63,216
ഹരിീറ സൂപ്പും പുൊതിനച്ചായയുമാണ് ഫത്തൂറിന്റെ നിർബന്ധ ഘടകം
പ്രസിദ്ധമായ 'ഹരീറ' സൂപ്പും പുതിനച്ചായയുമാണ് ഫതൂറിന്റെ നിർബന്ധ ഘടകം
63,217
ബംഗാൾ തൃണമൂൽ കോൺഗ്രസ് എം പിി അനുപം ഹസ്ര ബി ജെ പിയിൽ ചേർന്നു
പശ്ചിമബംഗാൾ തൃണമൂൽ കോൺഗ്രസ് എംപി അനുപം ഹസ്ര ബിജെപിയിൽ ചേർന്നു
63,218
സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തി ഒരുുന്നൂറ് അടിയോളം ഉയരത്തിലാണ് സർവജ്ഞപീഠം
സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തിഒരുന്നൂറ് അടിയോളം ഉയരത്തിലാണ് സർവ്വജ്ഞപീഠം
63,219
ശനി കണ്ടകശനി അഷ്ടമി ശനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
63,220
ഒരു സമരപ്പതിലിൽ ഐക്യദാർഢ്യവുമായി എത്താനുള്ള അവകാശം ഇല്ലേ
ഒരു സമരപന്തലിൽ ഐക്യദാർഢ്യവുമായി എത്താനുള്ള അവകാശം ഇല്ലേ
63,221
ഓവറിലും റൺ പടക്കം നിറച്ച വച്ച ഒന്നിലേറെ ട്വന്റി ട്വന്റി മത്സരങ്ങൾ
ഓരോ ഓവറിലും റൺപടക്കം നിറച്ചു വച്ച ഒന്നിലേറെ ട്വന്റി ട്വന്റി മൽസരങ്ങൾ
63,222
തൊള്ളായിരത്തി തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത പൌരബഹുമതിയായ ഭാരതരത്ന നൽകി അംബേദ്കറെ ആദരിച്ചു
ആയിരത്തിതൊള്ളായിരത്തിത്തൊണ്ണൂറി ൽ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്ന നല്കി അംബേദ്കറെ ആദരിച്ചു
63,223
കൈ പിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് മയങ്ങി വീണു
അച്ഛന്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് മയങ്ങിവീണു
63,224
ശ ആചരണത്തിൽ നിന്നാണ് ധർമ്മവും ക്ഷേമവും ഉടലെടുക്കുന്നത്
ശ്രേഷ്ഠമായ ആചരണത്തിൽ നിന്നാണ് ധർമ്മവും ക്ഷേമവും ഉടലെടുക്കുന്നത്
63,225
വെൽഫയർ കേരള കുവൈത്തിന്റെ ഉപഹാരം അൻവർ സയ്യിദ് കൈമാറി
ഇരുവർക്കും വെൽഫെയർ കേരള കുവൈത്തിന്റെ ഉപഹാരം അൻവർ സയീദ് കൈമാറി
63,226
നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ ആർ ഹീബ മുഖ്യാതിഥിയാകും
നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ള്യു ആർ ഹീബ മുഖ്യാതിഥിയാകും
63,227
ഉഷപൂജ ഉച്ചപൂജ അത്താഴ പൂജ എന്നിവയാണ് പ്രധാന പൂജകൾ
ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയാണ് പ്രധാന പൂജകൾ
63,228
പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു ടി അബ്ദുൾ ഗഫൂർ അധ്യക്ഷനായി
ഉസ്മാൻ പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു, ടി അബ്ദുൾഗഫൂർ അധ്യക്ഷനായി
63,229
കുറച്ച് ഗൃഹലക്ഷ്മി വിറ്റഴിക്കാൻ ഏതോ നാറുകൾ ചെയ്ത ഉടായിപ്പാണിത്
കുറച്ച് ഗൃഹലക്ഷ്മി വിറ്റഴിക്കാൻ ഏതോ നാറികൾ ചെയ്ത ഉഡായിപ്പാണിത്
63,230
പന്ത്രണ്ടിന് കഞ്ഞിസദ്യ രണ്ട് മുപ്പതിന് ഓട്ടൻ തുള്ളൽ വൈകിട്ട് മൂന്നിന് കൂട്ട എഴുന്നള്ളത്ത്
പന്ത്രണ്ടിന്‌ കഞ്ഞിസദ്യ, രണ്ടുമുപ്പത്തിന് ഓട്ടൻതുള്ളൽ, വൈകീട്ട് മൂന്നിന് കൂട്ടഎഴുന്നള്ളത്ത്
63,231
വരൾച്ചയ്ക്ക് പരിഹാരമായി കല്ലട ജലസേചന പദ്ധതി കനാൽ ബുധനാഴ്ച തുറന്നു
വരൾച്ചയ്ക്ക് പരിഹാരമായി കല്ലട ജലസേചനപദ്ധതി കനാൽ ബുധനാഴ്ച തുറന്നു
63,232
ൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത്
നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത്
63,233
അൽ്പസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോട് വിടപറയും
അൽപസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിട പറയും
63,234
മേലധികാരി ചെയ്തു വച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകുവാനിട വരും
മേലധികാരി ചെയ്ത് വെച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകുവാനിടവരും
63,235
വഷളൻ ചിരിയോടെ കൂടെയിറങ്ങിയ മൂന്ന് ആൺകുട്ടികൾ
വഷളൻ ചിരിയോടെ കൂടെ ഇറങ്ങിയ മൂന്ന് ആൺകുട്ടികൾ
63,236
ൈനീസ് ക്ലബ് ഹെബി ചൈന ഫോർച്യൂണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത്
ചൈനീസ് ക്ലബ് ഹെബി ചൈന ഫോർച്യൂണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത്
63,237
ഛത്തീസ്ഗഢിലെ സുക്്മ ജില്ലയിലുള്ള ബജ്ജിയിലാണ് ആക്രമണം നടന്നത്
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയിലാണ് ആക്രമണം നടന്നത്
63,238
അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘനിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്
അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്
63,239
പത്തു വർഷവും വിമുക്ത ഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും
അംഗപരിമിതർക്ക് പത്ത് വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും
63,240
ജി മിഡ്ഫീൽഡർ എഏഞ്ചൽ ഡി മരിയയേയും അർജന്റീന തിരിച്ചു വിളിച്ചു
പി. എസ്. ജി മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയയെയും അർജന്റീന തിരിച്ചുവിളിച്ചു
63,241
നൌഗയും തലശ്ശേരിയിലെ കഫേ നയൻ വൺ സിക്സും ഇതിനുദാഹരണമാണ്
കണ്ണൂരിലെ നൗകയും തലശ്ശേരിയിലെ കഫേ തൊള്ളായിരത്തിപതിനാറും ഇതിനുദാഹരണമാണ്
63,242
തുടരുമെനന കെ പിശശികല വ്യക്തമാക്കി
നിയമം ലംഘിച്ചുള്ള നാമജപം തുടരുമെന്ന് കെ പി ശശികല വ്യക്തമാക്കി
63,243
ഇണചേരാൻ പെൺ രാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതു തന്നെ
വിജയ്ക്കൊപ്പം ഇണചേരാൻ പെൺരാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതുതന്നെ
63,244
്സ് ആയിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക
മക്ഡൊണാൾഡ്സ് ആയിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക
63,245
ഗ്രഹത്തിന്റെ അർധഗോള ചിത്രമാണ് ഐ എസ് ആർ ഒ പുറത്തുവിട്ടത്
ചുവന്ന ഗ്രഹത്തിന്റെ അർദ്ധഗോള ചിത്രമാണ് ഐ. എസ്. ആർ. ഒ. പുറത്തുവിട്ടത്
63,246
ൻ ഫിദ യാഖീൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം
മൊഹബത്തെയ്ൻ, ഫിദ, യാഖീൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം
63,247
ബജ്റംഗ് ദൾ എതിർത്തത് കാരണം ശംഖുവരയൻ എന്നു പേരിട്ടു
ഇതിനെ ബജ്റംഗ്ദൾ എതിർത്തത് കാരണം 'ശംഖുവരയൻ' എന്ന് പേരിട്ടു
63,248
ചോദ്യങ്ങൾ ഉന്നയിച്ചുകണ്ടാണ് തരൂർ പോലീസിന് ഇമെയിൽ അയച്ചത്
ആറ് ചോദ്യങ്ങൽ ഉന്നയിച്ച് കൊണ്ടാണ് തരൂർ പോലീസിന് ഇമെയ്ൽ അയച്ചത്
63,249
തന്നെ പോസ്റ്റ്മാൻ ഇത് മൊബൈൽ ആപ്പ് വഴി അപ്ലോഡ് ചെയ്യും
അപ്പോൾത്തന്നെ പോസ്റ്റ്മാൻ ഇത് മൊബൈൽആപ്പ് വഴി അപ്ലോഡ് ചെയ്യും
63,250
സ്ട്രക്ചറിന് കാർബൺ ഫൈബർടബ് എന്നാണ് പറയുന്നത്
ചേസിസ് സ്ട്രക്ചറിന് കാർബൺ ഫൈബർ ടബ് എന്നാണ് പറയുന്നത്
63,251
ദിവസേന എന്നോണമുള്ള ഉപദേശങ്ങൾ അഖലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി
ദിവസേനയെന്നോണമുള്ള ഉപദേശങ്ങൾ അഖ്ലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി
63,252
പ്രൊഫഷണൽ ലുക്ക് തോന്നുന്ന ലേയൌട്ട് ഉറപ്പാക്കാം
കാണുമ്പോൾ പ്രഫഷനൽ ലുക്ക് തോന്നുന്ന ലേഔട്ട് ഉറപ്പാക്കാം
63,253
സെഞ്റി നേടിയ കോളിൻ മൺഡ്രോയാണ് കളിയിലെ താരം
അർധ സെഞ്ച്വറി നേടിയ കോളിൻ മൺറോയാണ് കളിയിലെ താരം
63,254
ടോമിൻ തച്ചങ്കരി എന്ന ഐ പി എസ് ഉദ്യോഗസ്ഥൻ ചുവടു് വെച്ചത്
അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത്
63,255
ഹുല്ലഹള്ളി നിവാസിയായ ഗണേശിനാണ് പണം നഷ്ടമായത്
നഞ്ചൻകോട് ഹുല്ലഹള്ളി നിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത്
63,256
പൌോ കൊയ്ലോയുടെ ആൽക്കമിസ്റ്റിലെ ഈ വരികൾ ഏവർക്കും പ്രചോദനമാണ്
പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിലെ ഈ വരികൾ ഏവർക്കും പ്രചോദനമാണ്
63,257
ഭരണഘടനയുടെ പതിനേഴാം അനുച്ഛേദപകാരമല്ല വിധി നടപ്പാക്കിയത്
എന്നാൽ ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരമല്ല വിധി നടപ്പാക്കിയത്
63,258
പുതിയ ചിത്രം ജബ്ഹാരി മെറ്റ്സേജലും ഒരു പ്രണയഗാഥയാണ്
താരരാജാവിന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ്
63,259
ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവയ്പ് വിദഗ്ധനാണ് ഇയാൾ
ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവെയ്പ്പ് വിദഗ്‌ദ്ധനാണ് ഇയാൾ
63,260
ഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിംഗ ആാണ്
ഇരട്ടഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിങ്ങാണ്
63,261
അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എ യുടെ വിലയിരുത്തൽ
ഇവർക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ. ഐ. എ യുടെ വിലയിരുത്തൽ
63,262
ലഭങ്ങളുടെ ചിറകിൽ തൊട്ടാൽ കൈ്യിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
ചിത്രശലഭങ്ങളുടെ ചിറകിൽ തൊട്ടാൽ കൈയിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
63,263
ത വർഷം നടന്ന എഐ ഇ ഇ ഇ പരീക്ഷയിൽ ഇരുപത്തിനാലാം റാങ്കും കടാരിയ സ്വന്തമാക്കി
അതേവർഷം നടന്ന എ. ഐ. ഇ. ഇ. ഇ പരീക്ഷയിൽ ഇരുപത്തിനാലാം റാങ്കും കഠാരിയ സ്വന്തമാക്കി
63,264
ധൂർത്തിൽ കുറവ് വരുത്താനാണ് വിവാഹപൂർവ്വ കൌൺസലിംങ്് തുടങ്ങിയത്
വിവാഹധൂർത്തിൽ കുറവ് വരുത്താനാണ് വിവാഹപൂർവ്വ കൗൺസിലിങ് തുടങ്ങിയത്
63,265
സന്ദർശിച്ചാണ് എഥാൻ ഗട്ട്മാൻ റിപ്പോർട്ട് തയ്യാറാക്കിയത്
ഇരകളെ സന്ദർശിച്ചാണ് എഥാൻ ഗട്ട്മാൻ റിപ്പോർട്ട് തയാറാക്കിയത്
63,266
ർ എന്ന ഗോത്രവർഗ്ഗക്കാരിൽ നിന്നാണ് സള്ളിിവൻ ഊട്ടി ഏറ്റെടുത്തത്
തോടൻമാർ എന്ന ഗോത്രവർഗക്കാരിൽ നിന്നാണ് സള്ളിവൻ ഊട്ടി ഏറ്റെടുത്തത്
63,267
ി ആണ് പങ്കജ് ഉദാസ് ഗസൽ നൈറ്റിന്റെ പ്രസന്റിഗ് പാർട്ണർ
മൈജി ആണ് പങ്കജ് ഉധാസ് ഗസൽ നൈറ്റിന്റെ പ്രസന്റിംഗ് പാട്ണർ
63,268
മ്മ ജീവനക്കാരനായ സുദർശൻ ചൌധരി എന്ന മുപ്പതുകാരനാണ് ഈ ദാരുണാന്ത്യം
ഐ. ബി. എ. മ്മി ൽ ജീവനക്കാരനായ സുദർശൻ ചൗധരി എന്ന മുപ്പത്കാരനാണ് ഈ ദാരുണാന്ത്യം
63,269
വാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ
സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ
63,270
റസ്റ്ററന്റുകളുമായിണ മുംബൈയിൽ ഊബറഡ്സ് പ്രവർത്തനം ആരംഭിച്ചത്
ഇരൂന്നൂറോളം റെസ്റ്ററന്റുകളുമായി ആണ് മുംബൈയിൽ ഊബർ ഈറ്റ്സ് പ്രവർത്തനം ആരംഭിച്ചത്
63,271
മൂന്നു വർഷം ഡിഫക്റ്റ് ലൈബിലിറ്റി പീരീയഡ് ഉണ്ടാവൂ
ഇതിന് മൂന്ന് വർഷം ഡിഫക്ട് ലയബിലിറ്റി പിരിയഡ് ഉണ്ടാവും
63,272
ജോധ്പൂരിലെ ഓസിയാൻ മേഖലയിലെ ഖെദാസർ ഗ്രാമത്തിലാണ് വിവാദ സംഭവം
ജോധ്പുരിലെ ഓസിയാൻ മേഖലയിലെ ഖെതാസർ ഗ്രാമത്തിലാണ് വിവാദസംഭവം
63,273
ഗഖോഡ കഴിഞ്ഞ തവണയും സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു
ഗഗൻ ഖോഡ കഴിഞ്ഞ തവണയും സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു
63,274
ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത്
ചേർത്തല ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത്
63,275
കൊണ്ടുള്ള ആൽരൂപം അതിൽ സ്ഥാപിക്കുക
ദർഭ കൊണ്ടുള്ള ആൾരൂപം അതിൽ സ്ഥാപിയ്ക്കുക
63,276
ജോയിന്റ് ചീഫ് കോർഡിനേറ്ററായി മനോജ് എബ്രഹാം തുടരും
പോലീസ് ജോയിന്റ് ചീഫ് കോ-ഓർഡിനേറ്റർ ആയി മനോജ് ഏബ്രഹാം തുടരും
63,277
എന്നാൽ കഴിഞ്ഞ വർഷം കിട്ടിയത് പതിനെട്ടായിരത്തി അഞ്ഞൂറ്റി അൻപത്തിയൊൻപത് മില്ലിമീറ്റർ മാത്രമാണ്
എന്നാൽ കഴിഞ്ഞ വർഷം കിട്ടിയത് പതിനെണ്ണായിരത്തി അഞ്ഞൂറ്റി അൻപത്തിഒൻപത് മില്ലീമീറ്റർ മാത്രമാണ്
63,278
മിനിറ്റുകൾക്ക് ശേഷം മൈറ്റ്ലാർഡ് നൈൽസും ഗോൾ കണ്ടെത്തി
പത്ത് മിനുട്ടുകൾക്ക് ശേഷം മൈറ്റ്ലാഡ് നൈൽസും ഗോൾ കണ്ടെത്തി
63,279
ന്റെ പ്രധാന കാരണം എല്ലാ റോഡപകടത്തിലും ഒരു വില്ലൻ ഉണ്ട്
ഇതിന്റെ പ്രധാന കാരണം എല്ലാ റോഡപകടത്തിലും ഒരു വില്ലൻ ഉണ്ട്
63,280
സന്ദർശനംാണ് സൊഖുറോവ് മളോഖിന് വിഷയമാക്കുന്നത്
അത്തരമൊരു സന്ദർശനമാണ് സൊഖുറോവ് 'മൊളോഖി'ന് വിഷയമാക്കുന്നത്
63,281
ഇദ്രന്റെ വാഹനമായ ഐരാവധം എന്നതിന്റെ ചുരുക്കമാണ് ഐറ എന്നത്
ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്നതിന്റെ ചുരുക്കമാണ് ഐറ എന്നത്
63,282
സർഫ്രാസ് അഹമ്മദിന്റെ അഭാവത്തിൽ ഷോയി്ബ് മാലിക് ടീമിനെ നയിക്കും
സർഫ്രാസ് അഹമ്മദിന്റെ അഭാവത്തിൽ ഷൊയ്ബ് മാലിക് ടീമിനെ നയിക്കും
63,283
വെബ്സൈറ്റിലും ഇത് സംബന്ധിച്ച് അറിയിപ്പുണ്ടാകും
ഔദ്യോഗിക വെബ്സൈറ്റിലും ഇതുസംബന്ധിച്ച് അറിയിപ്പുണ്ടാകും
63,284
വർഷം മുൻപ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ്ഗ വിവാഹം അരങ്ങേറിയത്
രണ്ടു വർഷം മുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ വിവാഹം അരങ്ങേറിയത്
63,285
സമ സംഝോത എക്സ്പ്രസ് ഇന്ന് സർവീസ് പുനരാരംഭിക്കും
അതേസമയം സംഝോത എക്സ്പ്രസ്സ് ഇന്ന് സർവീസ് പുനരാരംഭിക്കും
63,286
രാക്കാരാണ് വെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞു കഞ്ഞത്
രാഷ്ട്രീയക്കാരാണ് വെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞു കളഞ്ഞത്
63,287
ബ്രിട്ടീഷുകാർ മഗ്ദൂം അലിയെ കീഴടക്കി വധിച്ചു
എന്നാൽ ബ്രിട്ടീഷുകാർ മഖ്ദൂം അലിയെ കീഴടക്കി വധിച്ചു
63,288
സുനാമിയും ഓഖിയുംപുറ്റിങ്ങലും നൽകിയ പാഠങ്ങൾ നാംമറക്കരുത്
സുനാമിയും, ഓഖിയും, പുറ്റിങ്ങലും നൽകിയ പാഠങ്ങൾ നാം മറക്കരുത്
63,289
വർഷം വരെ കഠിനതടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്
മൂന്നുവർഷം വരെ കഠിനതടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്
63,290
ണ്ടാം മിനിറ്റിൽ ഫ്രാൻസിസ് ദാത്സിയിലൂടെ യുണൈറ്റഡ് മുന്നിലെത്തി
പന്ത്രണ്ടാം മിനിറ്റിൽ ഫ്രാൻസിസ് ദാദ്സീയിലൂടെ യുണൈറ്റഡ് മുന്നിലെത്തി
63,291
ഏത് ഇതേ അനുഭവം തന്നെയാണ് കുഞ്ഞമ്മതിക്ക പറഞ്ഞതും
ഏതാണ്ട് ഇതേ അനുഭവം തന്നെയാണ് കുഞ്ഞമ്മദിക്ക പറഞ്ഞതും
63,292
അന്ന് ടൌണിലുള്ള ലിയോ തെർട്ടീത് സ്കൂളിൽ പഠിക്കുന്നു
ഞാൻ അന്ന് ടൗണിലുള്ള ലീയോ തേർട്ടീന്ത് സ്കൂളിൽ പഠിക്കുന്നു
63,293
സംഹാരരുദ്രയുടെ പ്രതിരൂപമായ നിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത
സംഹാര രുദ്രയുടെ പ്രതിരൂപമായ നിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത
63,294
ാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല
ഭൗമശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല
63,295
ചർ സൌന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത്
ചർമ്മ സൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത്
63,296
ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി ഇതില അവതരിപ്പിക്കുന്നത്
ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി ഇതിലവതരിപ്പിക്കുന്നത്
63,297
നേരാംവണ്ണം ഉച്ചരിക്കാൻ എന്റെ നാവ് വഴങ്ങിയില്ല
അതു നേരാംവണ്ണം ഉച്ചരിക്കാൻ എൻെറ നാവു വഴങ്ങിയില്ല
63,298
ബൈയിലെ മാൽഷജ്ഘട്ടിൽ കനത്ത മഴയത്തായിരുന്നു ഷൂട്ടിഗ്
മുംബൈയിലെ മാൽഷജ് ഘട്ടിൽ കനത്ത മഴത്തായിരുന്നു ഷൂട്ടിങ്ങ്
63,299
ആൻഡ്രോയിഡ് ഐ ഒ എസ് പതിപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാവും
പേറ്റിയമ്മിന്റെ ആൻഡ്രോയിഡ് ഐ. ഓ. എസ് പതിപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാവും
63,300
അറബി കോളേജിൽ അബ്ദുൽ നാസിർ മദനിയുടെ ജൂനിയറായിരുന്നു
ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസിർ മദനിയുടെ ജൂനിയറായിരുന്നു
63,301
പങ്കാളി ഷൂയി പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത്
ചൈനീസ് പങ്കാളി ഷുയ് പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത്
63,302
ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു
തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു
63,303
മീദിനെ ഒക്ടോബർ പത്തൊൻപതിന് ലോസേഞ്ചൽസ് കോടതിയിൽ ഹാജരാക്കുന്നതാണ്
മജീദിനെ ഒക്ടോബർ പത്തൊമ്പതിനു ലോസ് ഏയ്ഞ്ചൽസ് കോടതിയിൽ ഹാജരാക്കുന്നതാണ്