Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
63,104
ാനുകൾ വിജയിക്കൂ സാമൂഹ്യ പ്രതിബദ്ധതയുള്ള യുവത്വം പഠിച്ചിറങ്ങൂ
മംഗൾയാനുകൾ വിജയിക്കൂ, സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവത്വം പഠിച്ചിറങ്ങൂ
63,105
വിഭാഗം ടേബിൾ ടെന്നീസിൽ ശരദ് കമലും സൌമ്യജിത്ത് ഘോഷും മത്സരിക്കും
പുരുഷവിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമലും സൗമ്യജിത് ഘോഷും മൽസരിക്കും
63,106
ചണ്ഡീഗഢ് ആയിരുന്നു സിദ്ധു ഭാര്യ നവജ്യോത് കൌറിനായി ചോദിച്ചിരുന്നത്
ഛണ്ഡീഗഡ് ആയിരുന്നു സിദ്ധു ഭാര്യ നവ്ജോത് കൗറിനായി ചോദിച്ചിരുന്നത്
63,107
നിന്ന് ജ്ഞാനപീഠം നേടിയ ഏഴു പേരിൽ ആറാമനാണ് ഇദ്ദേഹം
കന്നഡയിൽ നിന്നും ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമനാണ് ഇദ്ദേഹം
63,108
അരക്കില്ല വെന്തതറിഞ്ഞ് ധൃതരാഷ്ട്രർ കരഞ്ഞു ദുഃഖം ആചരിച്ചു
അരക്കില്ലം വെന്തതറിഞ്ഞ് ധൃതരാഷ്ട്രർ കരഞ്ഞു; ദുഃഖം ആചരിച്ചു
63,109
യിലെ പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ
ഹിന്ദിയിലെ പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ
63,110
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിനുള്ള മൃഗീയാധിപത്യം തുടരും
ഇവിടെ മമ്ത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനുള്ള മൃഗീയ ആധിപത്യം തുടരും
63,111
ഊ കഴിച്ച് ജീപ്നിയിൽ ബൊമദ് ഓക്ക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു
ഊണ് കഴിച്ച് ജീപ്നിയിൽ ബൊമൊദ്-ഒക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു
63,112
യൌവ്വനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ
അന്ന് യൗവ്വനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ
63,113
യിലെ ബദ്ലഹേം ഏരിയയിൽ നാല് യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത്
ഫിലാഡൽഫിയയിലെ ബത്ലഹേം ഏരിയയിൽ നാലു യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത്
63,114
ഛത്തീസ്ഗഢിലെ നയാ റായ്പൂരിനെ അടൽ നഗർ എന്നും പേരു മാറ്റിയിരുന്നു
ഛത്തീസ്ഗഢിലെ നയാ റായ്പൂരിനെ അടൽ നഗർ എന്നും പേരുമാറ്റിയിരുന്നു
63,115
ത്തിൽ ചെന്നൈ മൊഫ്യൂസൽ ബസ് ടെർമിനൽ ആനവണ്ടി ഇളക്കിമറിച്ചു
അക്ഷരാർഥത്തിൽ ചെന്നൈ മൊഫ്യൂസൽ ബസ് ടെർമിനൽ ആനവണ്ടി ഇളക്കി മറിച്ചു
63,116
കമാൽ പാഷെയയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി
ജസ്റ്റിസ് കമാൽ പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി
63,117
ക എൽ അൻപത്തിയൊന്ന് ജെ ഏഴ് നമ്പർ ബി എം ഡബ്ല്യൂ കാറാണ് പിടികൂടിയത്
കെഎൽ-അൻപത്തൊന്ന് -ജെ ഏഴ്‌ നമ്പർ ബി. എം. ഡബ്ള്യു കാറാണ് പിടികൂടിയത്
63,118
ൾ വൃക്കകൾ തുടങ്ങിയ മറ്റ് അവയവങ്ങളും പുറംലോകവാസത്തിനു റെഡി
കരൾ, വൃക്കകൾ തുടങ്ങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി
63,119
വ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത്
ചക്ക ഹൽവ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത്
63,120
ആറരയടി നീളവുമുള്ള ആൺമൂർഖന് പതിമൂന്ന് വയസ്സ് പ്രായമുണ്ട്
ആറരയടി നീളവുമുള്ള ആൺ മൂർഖന് പതിമൂന്ന്‌ വയസ് പ്രായമുണ്ട്
63,121
സൌന്ദര്യമുള്ളൊരു അൾട്രാമോഡേൻ ബൈക്കാണ് ബോൺവില്ല ടി നൂറ്
പഴമയുടെ സൗന്ദര്യമുള്ളൊരു അൾട്രാമോഡേൺ ബൈക്കാണ് ബോൺവില്ല ടി നൂറ്
63,122
എസ് വാട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു
ഐ. ഒ. എസ് വാട്ട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു
63,123
കൈകളിലേയും ഞരമ്പുകൾ മുറിച്ചശേഷമാണ് നൌഫൽ തൂങ്ങി മരിച്ചത്
ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ചശേഷമാണ് നൗഫൽ തൂങ്ങിമരിച്ചത്
63,124
ഛായുടെ രാജ്നീതിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത്
പ്രകാശ് ഝായുടെ രാജ്നീതിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത്
63,125
സ്റ്റീഫൻ നെടുമ്പള്ളിയും സ്ീദും എത്താൻ മണിക്കൂറുകൾ മാത്രം
സ്റ്റീഫൻ നെടുമ്ബളളിയും സയീദും എത്താൻ മണിക്കൂറുകൾ മാത്രം
63,126
മന്ത്രിമാരും ഉദ്യോഗസ്ഥരും ലംഘിച്ചാൽ ഏത് നിയമവും ലഘുവാകും
ഉന്നതരായ മന്ത്രിമാരും ഉദ്യോഗസ്ഥരും ലംഘിച്ചാൽ ഏത് നിയമവും ലഘുവാകും
63,127
തെക്കേ മഠത്തിൽ മൂന്നാമതൊരു നരസിംഹ ചിത്രം കൂടി ഉണ്ടത്രെ
തൃശ്ശൂരിലെ തെക്കേമഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടി ഉണ്ടത്രേ
63,128
ഖേറിനെപ്പോലുള്ള പ്രഗൽഭരെ പഠിപ്പിക്കാൻ അവസരം കിട്ടി
അനുപം ഖേറിനെപ്പോലുള്ള പ്രഗല്ഭരെ പഠിപ്പിക്കാൻ അവസരം കിട്ടി
63,129
ഡസനോളം ഉള്ളാടക്കുടുംബങ്ങളിലെ സ്ത്രീപുരുഷന്മാർ പങ്കെടുത്തു
രണ്ടു ഡസനോളം ഉള്ളാട കുടുംബങ്ങളിലെ സ്ത്രീ-പുരുഷന്മാർ പങ്കെടുത്തു
63,130
ഡൈ ഓക്സൈഡ് ശ്വസിച്ചാണ് മരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ
കാർബൺ ഡൈഓക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
63,131
ജവഹറ തങ്കയത്തിൽ പി കെ റബീ് ഹുസൈൻ തങ്ങൾ സംസാരിച്ചു
ജൗഹറലി തങ്കയത്തിൽ, പി കെ റബീഹ് ഹുസൈൻ തങ്ങൾ സംസാരിച്ചു
63,132
ശേഷം മഞ്ഞൾപ്പൊടിഎന്നിവ ചേർത്ത്വഴറ്റുക
ശേഷം മുളക്പൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് വഴറ്റുക
63,133
ആന്റണിയെ സിവിൽ സപ്ലൈസ് കമ്മീഷണറായി നിയമിച്ചു മിനി ആന്റണിയെ സിവിൽ സപ്ലൈസ് കമ്മീഷണറായി നിയമിച്ചു
മിനി ആന്റണിയെ സിവിൽ സപൈ്ളസ് കമീഷണറായി നിയമിച്ചു
63,134
ജനതാദളിലെ ഒരു പക്ഷം ഇടതുമുന്നണിക്കൊപ്പമാണ് ജനതാദൾ സെക്കുലർ
ജനതാദളിലെ ഒരു പക്ഷം ഇടതു മുന്നണിക്കൊപ്പമാണ് ജനതാദൾ സെക്യുലർ
63,135
ഓലഷെഡ കെട്ടി ആദിവാസി വാച്ചർമാർ രാത്രി കാവലുണ്ട്
കാടിനുള്ളിൽ ഓലഷെഡ്ഡുകെട്ടി ആദിവാസി വാച്ചർമാർ രാത്രി കാവലുണ്ട്
63,136
കാറ്റഗറിയിൽ ഈവ്ലിൻ വിൻസന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കി
സീനിയർ കാറ്റഗറിയിൽ ഈവ്ലിൻ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
63,137
ആയിരത്തി എണ്ണൂറ്റി നാൽപ്പത്തി നാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട്
ആയിരത്തി എണ്ണൂറ്റിനാൽപ്പത്തിനാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട്
63,138
ഈറ്റപ്പുളപ്പന്റെ മേൽഭാഗത്തിന് ഒലിവു നിറം കലർന്നതു പോലെ കാണാം
എന്നാൽ ഈറ്റ പൊളപ്പന്റെ മേൽഭാഗത്തിന് ഒലിവ് നിറം കലർന്നതുപോലെ കാണാം
63,139
ഏവസരത്തിലും ഓം നമ ശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട്
ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട്
63,140
ആഫ്റ്റർ എഫക്ട്സ് ജീവിതകാലം മുഴുവൻ ഉണ്ടാകാൻ സാധ്യതയുണ്ട്
അതിന്റെ ആഫ്ടർ എഫെക്റ്റ്സ് ജീവിതകാലം മുഴുവൻ ഉണ്ടാകാൻ സാധ്യതയുണ്ട്
63,141
മു നായകൻ ശുവൈബ് മാലിക്കിന്റെ ഇന്നിങ്സാണ് പകിസ്ഥാന് രക്ഷയായത്
മുൻ നായകൻ ഷുഐബ് മാലിക്കിന്റെ ഇന്നിങ്സാണ് പാകിസ്താന് രക്ഷയായത്
63,142
സയ്ദ് അബ്ദുൽ ഫത്താഹ് അഖ്ദൽ അവേലം അധ്യക്ഷത വഹിച്ചു
സയ്ദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു
63,143
റൂം അറ്റാച്ച്ഡ് ആണെങ്കിൽ നനഞ്ഞ ചവിട്ടി മാറ്റാൻ മറക്കരുത്
ബാത്റൂം അറ്റാച്ച്ഡാണെങ്കിൽ നനഞ്ഞ ചവിട്ടി മാറ്റാൻ മറക്കരുത്
63,144
ർഖോറിൽ റാഗ പോോർട്ട് ഹറ്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ
ഖോർ ഖോറിൽ റാക് പോർട്ട് ഹച്ച്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ
63,145
മീഥൈയിൽ ആൽക്കഹോളിന്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു
രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു
63,146
സന്താനപരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്റജും
ഇവരുടെ സന്താന പരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്റജും
63,147
ഐടിഐയുടെ റുസൈൽ ക്യാമ്പസിൽ ഈയാഴ്ച തന്നെ പ്രവർത്തനം ആരംഭിക്കും
ഐ. ടി. ഐ യുടെ റുസൈൽ ക്യാമ്പസ്സിൽ ഈയാഴ്ച്ച തന്നെ പ്രവർത്തനം ആരംഭിക്കും
63,148
നഴ്സിനെ അല്ലൈനിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി നഴ്സിനെ അൽഐനിൽ മരിച്ച നിലയിൽ കണ്ടെത്തി
63,149
പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ
ജലത്തിന് പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ
63,150
ബംഗളൂരു ഐ ഐ എം ൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു
പിന്നീട് ബെംഗളൂരു ഐ. ഐ. എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു
63,151
മൂത്ത മകൻ ക്രിസ്റ്റ്യാനോ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത്
മൂത്ത മകൻ ക്രിസ്റ്റ്യാനൊ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത്
63,152
എന്ന ആന്റി ഓക്സിഡന്റാണ് മാതള നാരങ്ങയിൽ കൂടുതലുള്ളത്
പോളിഫിനോൾ എന്ന ആന്റിഓക്സിഡന്റാണ് മാതളനാരങ്ങയിൽ കൂടുതലുള്ളത്
63,153
മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരേും റിമാൻഡു ചെയ്തു
എഗ്മോർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു
63,154
ശ്രേയാഘോശലിനെ ശ്രേയാഘോഷ്ലാലാക്കി മാറ്റി
ഇത്തവണ ശ്രേയാ ഘോഷലിനെ ശ്രേയാ ഘോഷ്ലാലാക്കി മാറ്റി
63,155
ചേർത്ത കെട്ടിയ ശേഷവും ഇയാൾ ബഹളം തുടർന്നു
സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷവും ഇയാൾ ബഹളം തുടർന്നു
63,156
ശങ്കർ ഹ്സാൻ ലോയി എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്
ശങ്കർ, എഹ്സാൻ, ലോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്
63,157
എസ് പന്ത്രണ്ട് എന്ന പുതിയ ഒഎസിലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക
ഐ. ഓ. എസ് പന്ത്രണ്ട് എന്ന പുതിയ ഓ. എസി ലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക
63,158
്പേയി സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തിയെട്ടുകാരനായ സംഘ് പ്രിയ ഗൌതം്
വാജ്പേയ് സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തെട്ട് കാരനായ സംഗ് പ്രിയ ഗൗതം
63,159
ഐ യ അറസ്റ്റു ചെയ്ത സഫ്വാനുമായും പി എഫ് ഐക്ക് ബന്ധമുണ്ട്
എൻ. ഐ. എ അറസ്റ്റ് ചെയ്ത സഫ്വാനുമായും പി. എഫ്. ഐ. ക്ക് ബന്ധമുണ്ട്
63,160
എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷെറോഫും ഒന്നിച്ച് അഭിനയിച്ചത്
ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷറോഫും ഒന്നിച്ചഭിനയിച്ചത്
63,161
മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജ്ര ചെറുധാന്യങ്ങളിലെ മുത്താണ്
മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്താണ്
63,162
ബെഡ്റൂമിന്റെ ഹെഡ് ബോർഡിൽ വെനീർ പാനലിങ്് ചെയ്തിട്ടുണ്ട്
മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ് ബോർഡിൽ വെനീർ പാനലിങ് ചെയ്തിട്ടുണ്ട്
63,163
സാഹിത്യോത്സവിൽ ഇരുന്നൂറ്റിയെട്ട് പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി
സാഹിത്യോല്സവിൽ ഇരുന്നൂറ്റിഎട്ട് പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി
63,164
ധാവന പൂജയും ശീവേലിയും പഞ്ചാമൃതാഭിഷേകവും ചണ്ഡികാഹോമവും നടന്നു
ദന്തധാവനപൂജയും ശീവേലിയും പഞ്ചാമൃത അഭിഷേകവും ചണ്ഡികാഹോമവും നടന്നു
63,165
ഇരട്ട കിരീടം നേടിയ യുവെന്റസിന്റെ ഗോൾ കീപ്പറാണ് ബഫൺ
ഇറ്റലിയിൽ ഇരട്ടക്കിരീടം നേടിയ യുവന്റസിന്റെ ഗോൾകീപ്പറാണ് ബഫൺ
63,166
ജോലി മടുത്ത് വോളണ്ടറി റിട്ടയർമെന്റ് എടുത്തു
അദ്ദേഹം ജോലി മടുത്ത് വോളണ്ടറി റിട്ടയർമെന്റെടുത്തു
63,167
ൽസ് മുതൽ ഈജിപ്ത് വരെ നീണ്ടൊരു യാത്രയായിരുന്നു അത്
ലോസാഞ്ചലൽസ് മുതൽ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത്
63,168
എച്ച് ഐ വി പോസിറ്റീവ് ആാണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത്
രണ്ടായിരത്തിലാണ് എച്ച്. ഐ. വി പോസിറ്റീവാണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത്
63,169
താരം കോട്ട്നി വാൽഷ് പട്ടികയിൽ ആറാം സ്ഥാനത്താണ്
വിൻഡീസ് താരം കോട്നി വാൽഷ് പട്ടികയിൽ ആറാം സ്ഥാനത്താണ്
63,170
ലോകത്തെ അറിയുകയാണ് കാഴ്ചകൾ കാണുകയാണ് കൺണിറഞ്ഞ് കാണട്ടെ
അവർ ലോകത്തെ അറിയുകയാണ് കാഴ്ചകൾ കാണുകയാണ് കൺനിറഞ്ഞ് കാണട്ടെ
63,171
ചോലയിലും മറ്റും വലിയ രീതിയിൽ വോട്ടു നേടി
ഉടുമ്ബൻ ചോലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി
63,172
ആടിവീഴാൻ തുടങ്ങിയപ്പോൾ മാഷ് അവനെ തന്റെ കൈ്യിൽ താങ്ങ നിർത്തി
വിനോദ് ആടി വീഴാൻ തുടങ്ങിയപ്പോൾ മാഷ് അവനെ തന്റെ കയ്യിൽ താങ്ങി നിർത്തി
63,173
ബിറ്റ്കോയിന് അത്തരമൊരു ഭൌതിക രൂപമോ അടിസ്ഥാന മൂല്യമോ ഇല്ല
എന്നാൽ ബിറ്റ്കോയിന് അത്തരമൊരു ഭൗതികരൂപമോ അടിസ്ഥാന മൂല്യമോയില്ല
63,174
മിഠായിയും വിതരണം ചെയ്തും പ്രവർത്തകർ ആവേശം പങ്കിട്ടു
ലഡുവും മിഠായികളും വിതരണംചെയ്തും പ്രവർത്തകർ ആവേശം പങ്കിട്ടു
63,175
ലാൻഡ് കയാബിനറ്റ് മന്ത്രി ആന്റണി ലനാം ഉദ്ഘാടനം ചെയ്തു
ക്യൂൻസ് ലാൻഡ് കാബിനറ്റ് മന്ത്രി ആന്റണി ലെനാം ഉത്ഘാടനം ചെയ്തു
63,176
മൂന്നും വർഷം പ്രായമായ തൈകളുടെ തടിയിൽ വെള്ള പൂഷണം
രണ്ടും മൂന്നും വർഷം പ്രായമായ തൈകളുടെ തടിയിൽ വെള്ള പൂശണം
63,177
ഡിവൈ എസ്പിക്ക പുറമെ മൂന്ന് സി ഐ മരും സംഘത്തിലുണ്ടാവും
ഒരു ഡി. വൈ. എസ്. പിക്കു പുറമെ മൂന്ന് സി. ഐ. മാരും സംഘത്തിലുണ്ടാവും
63,178
കൊണ്ട് തന്നെ സി ബി ഐ അന്വേഷണത്തെ സർക്കാർ നഖശിഖാന്തം എതിർക്കുന്നു
അതുകൊണ്ടു തന്നെ സി. ബി. ഐ അന്വേഷണത്തെ സർക്കാർ നഖശിഖാന്തം എതിർക്കുന്നു
63,179
അയാൾ പൊതിവാങ്ങി തുറന്ന് ഇഡലിയും വടയുമൊക്കെ എടുത്തു കഴിച്ചു
അയാൾ പൊതി വാങ്ങി തുറന്ന് ഇഡ്ഢലിയും വടയുമൊക്കെ എടുത്തുകഴിച്ചു
63,180
വം അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു ആര്യാടൻ ശൌക്കത്ത്
മനപ്പൂർവ്വം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്
63,181
മാനവരെയും പീഡനങ്ങൾക്ക് അവർ ഇരയാക്കും ആരേും ഒഴിവാക്കാറില്ല
സകലമാനവരെയും പീഢനങ്ങൾക്ക് അവർ ഇരയാക്കും. ആരെയും ഒഴിവാക്കാറില്ല
63,182
ബാറ്റു ചെയ്ത ഇംഗ്ലണ്ട് അൻപത് ഓവറിൽ നൂറ്റി പതിമൂന്ന് റൺസിന് ഓൾ ൌട്ടായി
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അൻപതോവറിൽ നൂറ്റിപതിമൂന്ന് റൺസിന് ഓൾഔട്ടായി
63,183
വിളിച്ച് ഇരുപത് മിനിറ്റ് യാത്ര ചെയ്ത് ഞങ്ങൾ ലാവ്റയിലെത്തി
ഊബറുവിളിച്ച് ഇരുപത് മിനിറ്റ് യാത്ര ചെയ്ത് ഞങ്ങൾ ലാവ്റയിലെത്തി
63,184
ലുഖ്ുൽ ഹക്കീം മിസ്ബാഹി ശ്രീകണ്ഠപുരം മുഖ്യ പ്രഭാഷണം നടത്തി
ലുഖ്മാനുൽ ഹക്കീം മിസ്ബാഹി ശ്രീകണ്ഠപുരം മുഖ്യ പ്രഭാഷണം നടത്തി
63,185
അതോറിറ്റി പ്രോജക്റ്റ് വിഗ ആണ പദ്ധതി തയ്യാറാക്കിയത്
വാട്ടറതോറിട്ടി പ്രോജക്റ്റ് വിങാണ് പദ്ധതി തയ്യാറാക്കിയത്
63,186
റൂഫുകൾ ബ്രസ് കൂടുതൽ സ്പോർട്ടിയറായ രൂപം നൽകുന്നു
ഫ്ളോട്ടിങ് റൂഫുകൾ ബ്രെസ്ക്ക് കൂടുതൽ സ്പോർട്ടിയറായ രൂപം നൽകുന്നു
63,187
നേതാവായ ചിരൺജീപ് ഭൌവ്മിക് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി
പ്രാദേശിക നേതാവായ ചിരൺജിബ് ഭോവ്മിക് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി
63,188
ആർ എം ഒവിന് മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു
ഉത്തരവാദിത്തം ആർ. എം. ഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു
63,189
ആദ്യത്തെ ഉഴത്തിൽ ഖുഷ്ബുവായിരുന്നു അത് ശരിയായില്ല
ഇത്തവണ ആദ്യത്തെ ഊഴത്തിൽ ഖുശ്ബുവായിരുന്നു. അത് ശരിയായില്ല
63,190
േറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൌലോ കൊയ്ലോയുടെ നാട്
ഇതിനേക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൌലോ കൊയ്ലോയുടെ നാട്
63,191
ബി ജെ പിക്കും മറ്റു പ്രതിപക്ഷ കക്ഷികൾക്കും ഇത് വെല്ലുവിളിയാണ്
ഇതോടെ ബി. ജെ. പി. ക്കും മറ്റ് പ്രതിപക്ഷ കക്ഷികൾക്കും ഇത് വെല്ലുവിളിയാണ്
63,192
ലവ ബേർട്സിന്റെ കൂടിനടുത്തു നിന്ന് കിളികളോട് കൊഞ്ചി
മുറ്റത്തെ ലൗബേഡ്സിന്റെ കൂടിനടുത്ത് നിന്ന് കിളികളോട് കൊഞ്ചി
63,193
സിൽവർ പേസ് ഗ്രേ എന്നീ രണ്ട്ു വേരിയന്റുകളാണ് ഐഫോൺ എക്സിന്
സിൽവർ, സ്പേ്സ് ഗ്രേ എന്നീ രണ്ടു വേരിയന്റുകളാണ് ഐഫോൺ എക്സിന്
63,194
പ്രസിഡന്റ് റവൂഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു
ജില്ല പ്രസിഡൻറ് റഊഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു
63,195
ഇോസിസ് എന്ന അപൂർവമായ ത്വക്കു രോഗമാണ് രമേശിന്
ഇക്തിയോസിസ് എന്ന അപൂർവമായ ത്വക്ക് രോഗമാണ് രമേഷിന്
63,196
ന്റെ ചികിത്സ പൂർണ്ണമാകാൻ ഇനിയും ആഴ്ചകൾ എടുക്കുമെന്നാണ് സൂചന
ഷിജുവിന്റെ ചികിൽസ പൂർണ്ണമാകാൻ ഇനിയും ആഴ്ചകൾ എടുക്കുമെന്നാണ് സൂചന
63,197
രോഗുടെ തുപ്പലോ ഛർദ്ദിലോ നമ്മുടെ മേൽ തെറിച്ചു വീഴണം
രോഗിയുടെ തുപ്പലോ ഛർദ്ദിലോ നമ്മുടെ മേൽ തെറിച്ചു വീഴണം
63,198
സധു സിംഗ് ഹരീന്ദർ സിംങ്് ഖൽസ എന്നിവരാണ് മറ്റ് എംപിമാർ
സധു സിങ്, ഹരീന്ദർ സിങ് ഖൽസ എന്നിവരാണ് മറ്റ് എംപിമാർ
63,199
മാണിപശ്നവും അരുവിക്കര തിരഞ്ഞെടുപ്പും ചർച്ച ചെയ്യും
അതിൽ മാണി പ്രശ്നവും അരുവിക്കര തെരഞ്ഞെടുപ്പും ചർച്ചചെയ്യും
63,200
മോഷണ തടഞ്ഞതോടെ കോടികളുടെ റേഷനാണ് സംരക്ഷിക്കാൻ കഴിഞ്ഞത്
ചെറുമോഷണങ്ങൾ തടഞ്ഞതോടെ കോടികളുടെ റേഷനാണ് സംരക്ഷിക്കാൻ കഴിഞ്ഞത്
63,201
ദേശീയപാതയിലെ പാംപോറിൽ കത്ലാബാലിയിൽ വച്ചാണ് ആക്രമണം ഉണ്ടായത്
ജമ്മു ദേശീയപാതയിലെ പാംപോറിൽ കദ്ലാബാലിൽ വച്ചാണ് ആക്രമണം ഉണ്ടായത്
63,202
ഷോർ ഓഫ്ഷോർ ഏരിയകളിൽ ശക്തമായ കാറ്റാണ് വീശുന്നത്
ഓൺഷോർ, ഓഫ്ഷോർ ഏരിയകളിൽ ശക്തമായ കാറ്റാണ് വീശുന്നത്
63,203
ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഒരു സ്കന്ധഷഷ്ഠിവ്രതം
ആറ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം