Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
63,304
|
ര ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുന്നൂറ്റി ഇരുപത്തിയഞ്ച് റൺസിന് പുറത്തായിരുന്നു
|
രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുനൂറ്റിഇരുപത്തിയഞ്ച് റൺസിന് പുറത്തായിരുന്നു
|
63,305
|
രണ്ട് ഇഡലിയും കുറച്ച് സാമ്പാറും മതി
|
എനിക്ക് രണ്ട് ഇഡ്ഢലിയും കുറച്ച് സാമ്പാറും മതി
|
63,306
|
രൂപയ്ക്ക് ഒരു ജീ ബി എന്നാണ് അവർ അവതരിപ്പിക്കുന്നത്
|
ഒരു രൂപയ്ക്ക് ഒരു ജിബിയെന്നാണ് അവർ അവതരിപ്പിക്കുന്നത്
|
63,307
|
കൌൺസിലർ വിദ്യാ ബാലകൃഷ്ണനിൽ വരെ ചർച്ചകളെത്തി
|
കോർപറേഷൻ കൗൺസിലർ വിദ്യാ ബാലകൃഷ്ണനിൽ വരെ ചർച്ചകളെത്തി
|
63,308
|
കാടിന്റെ ഉൾഭാഗത്ത് ഏഴ കൂട്ടം കറിയുമായി അടിപൊളി ഊണ്
|
കാടിന്റ ഉൾഭാഗത്ത് ഏഴുകൂട്ടം കറിയുമായി അടിപൊളി ഊണ്
|
63,309
|
ഹവാങ്ചൌ നഗരത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറി
|
ഒപ്പം ഹ്വാങ്ചൗ നഗരത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറി
|
63,310
|
സംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നര വർഷം അധിക തടവ് അനുഭവിക്കണം
|
പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നരവർഷം അധിക തടവ് അനുഭവിക്കണം
|
63,311
|
വർക്ക് ഔട്ടും ഡയറ്റ് പ്ലാനും തന്നെ കാരണം
|
ഉഗ്രൻ വർക്ഔട്ടും ഡയറ്റ് പ്ലാനും തന്നെ കാരണം
|
63,312
|
വധഭീഷണിയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്ത വന്നിരുന്നു
|
യഷിനെതിരേ വധഭീഷണിയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു
|
63,313
|
ഇത് രണ്ടും ചേർത്താണ് ശൌചാലയം ഇല്ലാത്ത വീടുകൾ മൂന്നു ലക്ഷത്തി എഴുപതിനായിരത്തി മുന്നൂറ്റി എൺപത്തിയഞ്ച് ആകുന്നത്
|
ഇത് രണ്ടും ചേർത്താണ് ശൗചാലയം ഇല്ലാത്ത വീടുകൾ മൂന്ന്, എഴുപതു, മുന്നൂറ്റി എൺപത്തിഅഞ്ചു ആകുന്നത്
|
63,314
|
നേടിയിട്ടും ബൌൾ ചെയ്ത ഇന്ത്യയെ മർലൺ സാമുവൽസ് കടന്നാക്രമിച്ചു
|
ടോസ് നേടിയിട്ടും ബൗൾ ചെയ്ത ഇന്ത്യയെ മർലൺ സാമുവൽസ് കടന്നാക്രമിച്ചു
|
63,315
|
ശേഷിച്ചവരിൽ ഇരുന്നൂറ്റി അൻപത് പേർ ദുബായ് അൻലൈൻ ക്യാമ്പുകളിലായി ജോലി ചെയ്യുന്നുണ്ട്
|
ശേഷിച്ചവരിൽ ഇരുന്നൂറ്റിഅൻപത് പേർ ദുബായ്, അൽഐൻ ക്യാംപുകളിലായി ജോലി ചെയ്യുന്നുണ്ട്
|
63,316
|
് രാവിലെ മുതൽ അന്നദാനവും ഉണ്ടാകും
|
വെള്ളിയാഴ്ച രാവിലെ മുതൽ അന്നദാനവും ഉണ്ടാകും
|
63,317
|
ശ്വര മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദ താരാവലി നോക്കൂ
|
ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ
|
63,318
|
ഇതിന വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടികൾക്ക് വേണ്ടത് പന്ത്രണ്ട് വയസ്സുമാണ്
|
ആൺകുട്ടികൾക്ക് ഇതിന് വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടികൾക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ്
|
63,319
|
എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളുടെ മത്സരങ്ങളിലും ഒരുപലെ ഉണ്ടായിട്ടുണ്ട്
|
ആനകളുടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളുടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്
|
63,320
|
പേരിൽ രണ്ട് പേർ ന്യായാധിപന്മാരായിരുന്നു
|
ആറു പേരിൽ രണ്ടുപേർ ന്യായാധിപന്മാരായിരുന്നു
|
63,321
|
അറാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തു കൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര
|
അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര
|
63,322
|
സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാൻറ് നിലകൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്നു
|
ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്നു
|
63,323
|
രണ്ടിന്ന്റെയും ഉറവിടം ഒന്നു തന്നെയാകാം
|
അവ രണ്ടിന്റേയും ഉറവിടം ഒന്നുതന്നെയാകാം
|
63,324
|
ശേഷം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു
|
അതിനുശേഷം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു
|
63,325
|
കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പോൾ തന്നെയും ലഭിച്ചു
|
അത്തരം കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പോൾത്തന്നെയും ലഭിച്ചു
|
63,326
|
നിർമ്മാണവും ശില്പങ്ങളും മൈക്കൽാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു
|
അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു
|
63,327
|
ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു
|
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു
|
63,328
|
ആണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ
|
മേനോനാണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ
|
63,329
|
സംഗീതത്തിന്റെ ചക്രവർത്തി എന്നറിയപ്പെടുന്നു
|
കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നറിയപ്പെടുന്നു
|
63,330
|
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത്
|
അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത്
|
63,331
|
ആറു മീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത്
|
ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത്
|
63,332
|
സമുദ്രത്തോട് ചേർന്ന കിടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും
|
ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും
|
63,333
|
കൊ അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു
|
അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു
|
63,334
|
എരിവും പുളിവും കലർന്ന ആഹാര രീതിയാണ് കേരളീയരുടേത്
|
അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്
|
63,335
|
ശ്രീലങ്ക ധേരവാദ ബുദ്ധമതത്തിന്റെ സ്തിികേന്ദ്രമായി മാറി
|
അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി
|
63,336
|
വർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം
|
ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം
|
63,337
|
പല്ലുകൾ താഴെ നിന്ന് മുകളിലേക്ക് വളരുകയല്ല ചെയ്യാറ്
|
ആനയുടെ പല്ലുകൾ താഴെനിന്ന് മുകളിലേക്ക് വളരുകയല്ല ചെയ്യാറ്
|
63,338
|
അറയുടെ നാല് വശത്തായി നാല് ആർച്ചുകൾ സ്ഥിതിചെയ്യുന്നു
|
അകത്തേ അറയുടെ നാലു വശത്തായി നാല് ആർച്ചുകൾ സ്ഥിതി ചെയ്യുന്നു
|
63,339
|
ആദ്യ ലക്കം ആയിരത്തി എഴുന്നൂറ്റി അൻപത്തിയാറ് മാർച്ച് പത്തൊൻപതാം തീയതി പുറത്തിറങ്ങി
|
അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയൻപത്തിയാറ് മാർച്ച് പത്തൊൻപതാം തീയതി പുറത്തിറങ്ങി
|
63,340
|
കുടുംബസ്വത്തിന്റെ ഭാഗമായ ടങ്സ്ടൺ ഖനികളിൽ അദ്ദേഹം ജോലി ചെയ്തു
|
അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു
|
63,341
|
കൊണ്ട് തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറി വരുന്നത്
|
അതു കൊണ്ട് തന്നെആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്
|
63,342
|
വ്യവസ്ഥകൾ ഒഴിവാക്കാം എന്ന കരുതുന്നു
|
അഞ്ചാമത്തെ വ്യവസ്ഥകൾ ഒഴിവാക്കാം എന്നു കരുതുന്നു
|
63,343
|
തനക്ക് തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
|
അത് തനിക്ക് തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
|
63,344
|
സ് ഓഫ്ൻ ഓഫീസർ ഇൻ ദെ സർവീസ് ഓഫ് രഞ്ജിത് സിംങ്് എന്നായിരുന്നു ഇതിന്റെ പേര്
|
അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര്
|
63,345
|
ടെമ്പ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു
|
ഈ ടെമ്പ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു
|
63,346
|
കൊണ്ട് പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു
|
അതുകൊണ്ട് പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു
|
63,347
|
നമ്പൂതിരി പാഠ്യശാലകൾ ശാലൈ് എന്നാണ് അറിയപ്പെട്ടിരുന്നത്
|
അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത്
|
63,348
|
ായി പിരിയുന്ന ഇടത്ത് ഇടത്തേക്ക പോകുക
|
രണ്ടായി പിരിയുന്നയിടത്ത് ഇടത്തേക്ക് പോകുക
|
63,349
|
മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ച വരുന്നു
|
ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു
|
63,350
|
രംഗത്തെ മഹത്തായ നാലു സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി
|
സാംസ്കാരിക രംഗത്തെ മഹത്തായ നാല് സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി
|
63,351
|
ഭാഷകളിൽഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതിവയ്ക്കാൻ പാടില്ല
|
അറബിയിതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല
|
63,352
|
താളിൽ ചില വിവരങ്ങളുണ്ട്
|
ഈ താളില്‍ ചില വിവരങ്ങളുണ്ട്
|
63,353
|
വിധി സുപ്രീം കോടതി ശരിവച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക
|
അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക
|
63,354
|
ഇത് ശരിയാണോന്ന് സംശയമുണ്ട്
|
എന്നാല്‍ ഇത് ശരിയാണോ എന്ന് സംശയമുണ്ട്
|
63,355
|
ഇത് ചേർക്കാം എന്ന കരുതുന്നു
|
ആദ്യമായി ഇത് ചേർക്കാം എന്ന് കരുതുന്നു
|
63,356
|
നിരന്തരം ഇതിന് സാക്ഷ്യം വഹിച്ചു
|
കൊച്ചി നിരന്തരം ഇതിന് സാക്ഷ്യം വഹിച്ചു
|
63,357
|
ാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുൽപാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ
|
അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുൽപാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ
|
63,358
|
എൺപത് വയസ്സുവരെയും അതിനു മുകളിലും ജീവിക്കാറുണ്ട്
|
ആനകൾ എൺപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട്
|
63,359
|
ശസ്ത്രമനുസരിച്ച് കേരളത്തിൽ നാലു ഋതുക്കളുണ്ട്
|
അന്തരീക്ഷ ശാസ്ത്രമനുസരിച്ച് കേരളത്തിൽ നാല് ഋതുക്കളുണ്ട്
|
63,360
|
ല കോപ്പ ഡെൽറേ ഫൈനലിൽ ഒരുവട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ്
|
അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ്
|
63,361
|
തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ
|
മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനയത്രിയാണ് കാവ്യ മാധവൻ
|
63,362
|
യാത്രയിൽ മുന്നൂറ്റി എഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപ്പന ബഹിരാകാശത്തെ ചിലവഴിച്ചു
|
ആദ്യയാത്രയിൽ മുന്നൂറ്റി എഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്ത് ചിലവഴിച്ചു
|
63,363
|
ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രികവാഹനങ്ങളിൽ വരാൻ തുടങ്ങി
|
ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വാഹനങ്ങളിൽ വരാൻ തുടങ്ങി
|
63,364
|
പകരം താൻ സത്യത്തെ കൈയെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി
|
അതിന് പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി
|
63,365
|
തീരത്ത് ഇതിനുള്ള സാങ്കേതിക മർഗ്ഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു
|
ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു
|
63,366
|
നിർമ്മിച്ച രണ്ട്ു കോട്ടകൾ ലാഹോറിലും അലഹബാദിലുമാണ്
|
അക്ബർ നിർമിച്ച രണ്ട് കോട്ടകൾ ലാഹോറിലും അലഹബാദിലുമാണ്
|
63,367
|
തിലെ ഒരു രാജാവായ വോടയാർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത്
|
അതിലെ ഒരു രാജാവായ വോഡെയാർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത്
|
63,368
|
വാദം താളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ എഡിറ്റ് ചെയ്യരുത്
|
സംവാദം താളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ എഡിറ്റ് ചെയ്യരുത്
|
63,369
|
ആൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ
|
ആൽബർട്ട് ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ
|
63,370
|
കൺസോളുകൾണ ഉബുണ്ടുവിലുള്ളത്
|
ആറ് കൺസോളുകളാണ് ഉബുണ്ടുവിലുള്ളത്
|
63,371
|
തുപലെ തന്നെ ഓരോ രാജ്യത്തും ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട്
|
അതുപോലെതന്നെ ഓരോ രാജ്യത്തും ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട്
|
63,372
|
അവളെ അതിൽ നിന്ന് വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേക്ക് തിരികെ പോകുന്നുണ്ട്
|
ആദം അവളെ അതിൽ നിന്ന് വിളിച്ചു മാറ്റിയതിന് ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട്
|
63,373
|
ഇന്ത്യൻ ദേശീയതയുടെ നായകന്മാരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു
|
അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു
|
63,374
|
പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തു പോകുന്നത്
|
അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത്
|
63,375
|
കീറ്റ്സിന്റയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി
|
അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി
|
63,376
|
കൊണ്ട് തന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നൽകുന്നത്
|
അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത്
|
63,377
|
അന്താരാഷ്ട്ര വിമാനത്താവളംാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
|
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
|
63,378
|
നിന്നും നീണ്ട വേരുകൾ പുറത്തു വരുന്നതായും കാണാം
|
അതിൽ നിന്നും നീണ്ട വേരുകൾ പുറത്ത് വരുന്നതായും കാണാം
|
63,379
|
ശാന്തസമുദ്രത്തിൽ നിന്ന് വേർതിരിക്കുന്നത് ബെറിങ് കടലിടുക്കാണ്
|
അറ്റ്ലാന്റിക്കിനെ ശാന്തസമുദ്രത്തിൽ നിന്ന് വേർതിരിക്കുന്നത് ബെറിങ്ങ് കടലിടുക്കാണ്
|
63,380
|
സാമ്രാജ്യത്തിൽ നാല് പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്
|
റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്
|
63,381
|
ൾ ഫൌണ്ടറികൾ ലൈത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചുുവരുന്നു
|
അച്ചടിശാലകൾ ഫൗണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു
|
63,382
|
ആദ്യത്തെ വിജയചിത്രം അമ്മനന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്
|
അസിൻറെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്
|
63,383
|
ആ്യന്തര കലാപം തടയുവാനായി മാർത്താണ്ഡവർമ്മ മറവൻ പട രൂപപ്പെടുത്തി
|
ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡ വർമ മറവൻ പട രൂപപ്പെടുത്തി
|
63,384
|
അസുഖത്തെ തുുടർന്ന് ചാവേസിന്റെ സത്യപ്രതിജ്ഞ സുപ്രീംകടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
|
അസുഖത്തെ തുടർന്ന് ചാവേസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
|
63,385
|
തുടർച്ചയായി രണ്ടാംിന്നിങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെ നിന്നു
|
അതിന്റെ തുടർച്ചയായി രണ്ടാം ഇന്നിംങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെനിന്നു
|
63,386
|
ായി പിരിയുന്നിടത്ത് വലത്തേക്ക് പോകുക
|
രണ്ടായി പിരിയുന്നിടത്ത് വലത്തേക്ക് പോകുക
|
63,387
|
മക്കൾ ആദ്യമായി അന്ന് യുവാവിനെ ക്ഷൌരം ചെയ്യുന്നു
|
അമ്മാവന്റെ മക്കൾ ആദ്യമായി അന്ന് യുവാവിന് ക്ഷൗരം ചെയ്യുന്നു
|
63,388
|
പോലെ മംഗലം നദി ആണോ മംഗളം നദി ആണോ ശരി
|
അതുപോലെ മംഗലം നദി ആണോ മംഗളം നദി ആണോ ശരി
|
63,389
|
ൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
63,390
|
വിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും
|
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും
|
63,391
|
ദേശവാസികളുടെ മേൽ ആധിപത്യം സ്ഥാപിച്ച കഴിഞ്ഞു
|
ആര്യന്മാർ ദേശവാസികളുടെമേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു
|
63,392
|
അതിനെ വെള്ളക്കുള്ളൻ എന്നു നാമകരണം ചെയ്തു
|
നമ്മളതിനെ വെള്ളക്കുള്ളൻ എന്ന് നാമകരണം ചെയ്തു
|
63,393
|
ആഥോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമഭസാരിക്കുന്നു
|
ആഥോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു
|
63,394
|
മരണാന്തരം പ്രസിദ്ധീകരിച്ച ഡണ്ണിന്റെ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു
|
അവയിലൊന്ന് മരണാന്തരം പ്രസിദ്ധീകരിച്ച ഡണ്ണിന്റെ സമഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു
|
63,395
|
ഇലക്ട്രോണിന്റെ വേഗം കൂടുംതോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു
|
അതായത് ഇലക്ട്രോണിന്റെ വേഗം കൂടും തോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു
|
63,396
|
എല്ലാമല്ലെങ്കിലും കുറേയധികം തരംതിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്
|
അവയിൽ എല്ലാമല്ലെങ്കിലും കുറേയധികം തരംതിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്
|
63,397
|
ചാരസംഘടനയായ സിഎഎ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
|
അമേരിക്കൻ ചാരസംഘടനയായ സി ഐ എ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
|
63,398
|
അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നും മാത്രം
|
എന്താണ് അതിന് പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നും മാത്രം
|
63,399
|
ഴ കേരളത്തിലെ ഒരു പ്രധാന പട്ടണമാണ്
|
മൂവാറ്റുപുഴ കേരളത്തിലെ ഒരു പ്രധാന പട്ടണമാണ്
|
63,400
|
ഭാഗമായ നൻക്രുൂറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ്
|
അവരുടെ ഭാഗമായ നൻക്രുറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ്
|
63,401
|
വിപുലമായ ശേഖരങ്ങൾ ജാവയിൽ ഇണക്കിിച്ചേർത്തിരിക്കുന്നു
|
അതിനായുള്ള വിപുലമായ ശേഖരങ്ങൾ ജാവയിൽ ഇണക്കിച്ചേർത്തിരിക്കുന്നു
|
63,402
|
ന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബർട്ട് എഡ്വേഡ്സ് എഴുതിത്തുടങ്ങിയതാണ്
|
അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ് എഴുതിത്തുടങ്ങിയതാണ്
|
63,403
|
കൊ തന്നെ വളരെയധികം സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
|
അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.