Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
63,504
|
തായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി
|
അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി
|
63,505
|
േക്ക് നിങ്ങൾ എത്തിച്ചേരും
|
ലക്ഷ്യസ്ഥാനത്തേക്ക് നിങ്ങൾ എത്തിച്ചേരും
|
63,506
|
കണക്ക വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ്
|
അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ്
|
63,507
|
കുറയ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട്
|
ഞാൻ കുറെ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട്
|
63,508
|
അവരെപ്പലുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ട കേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി
|
അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ട് കേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി
|
63,509
|
അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ടു ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്
|
അതിൽ അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്
|
63,510
|
തമിഴ്നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയയക്കപ്പെടുന്നുണ്ട്
|
ഇത് തമിഴ്‌നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്
|
63,511
|
അവസ്ഥ അവരുടെ മുജ്ജന്മ പാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥികരുടെ നിലപാട്
|
അവർണ്ണരുടെ അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥികരുടെ നിലപാട്
|
63,512
|
ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം
|
കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം
|
63,513
|
സം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
ഉപവാസം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
63,514
|
തെക്കുപടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം
|
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം
|
63,515
|
കേരത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
|
കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
|
63,516
|
ശേഷം ജിൻണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു
|
അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു
|
63,517
|
ങ്ങൾ ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത്
|
അബ്രഹാമികമതങ്ങൾ ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത്
|
63,518
|
കൂടുതൽ ഭൂമി കൈവശം വയക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി
|
അതിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി
|
63,519
|
ദൌത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്ന് നീക്കുന്നതിനായിരിക്കും
|
അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിന് ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്ന് നീക്കുന്നതിനായിരിക്കും
|
63,520
|
യെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാചരിത്രകാരനായ കാൾഡ്വൽ ആണ്
|
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ്
|
63,521
|
അവസം പറഞ്ഞ വിഭാഗത്തിലെ പ്രഥമഗണനീയമായിട്ടുള്ളത് തൊഴിൽജന്യ ആസ്മയാണ്
|
അവസാനം പറഞ്ഞ വിഭാഗത്തിലെ പ്രഥമഗണനീയമായിട്ടുള്ളത് തൊഴിൽജന്യ ആസ്മയാണ്
|
63,522
|
സൌദി അറേബ്യ നിലവിൽ വന്നതു മുതൽ സമ്പൂർണ രാജഭരണമാണ് രാജ്യത്തെ ഭരണക്രമം
|
ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ ഭരണക്രമം
|
63,523
|
യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്
|
യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്
|
63,524
|
ഉച്ചപൂജ നേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനയ്ക്കു മുൻപായി തേങ്ങയറിയൽ വഴിപാടും
|
അതിനുശേഷം ഉച്ചപൂജനേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനക്കുമുൻപായി തേങ്ങായെറിയല്‍ വഴിപാടും
|
63,525
|
ഓരോ അഞ്ച്ു വർഷവും ഈ മുന്നണികളുടെ സർക്കാരുകൾ മാറി മാറി വരുന്നു
|
അതിനാൽ ഓരോ അഞ്ച് വർഷവും ഈ മുന്നണികളുടെ സർക്കാരുകൾ മാറി മാറി വരുന്നു
|
63,526
|
ഏഴ് വയസ്സുള്ളപ്പോൾ അച്ഛൻ പോർബദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു
|
മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു
|
63,527
|
ഏപ്രിലിൽ ഒരുര കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോകപര്യടനം നടത്തി
|
അക്കൊല്ലം ഏപ്രിലിൽ ഒരു കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോക പര്യടനം നടത്തി
|
63,528
|
ചെറുമകനായ സംപ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു
|
അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു
|
63,529
|
തലമു ഉപകരണങ്ങളും സാമ്പത്തിക സഹായവും ഇ എസ് എ നൽകാമെന്നേറ്റു
|
ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തികസഹായവും ഇ എസ് എ നൽകാമെന്നേറ്റു
|
63,530
|
മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ടകൊണ്ട് പടുത്തതുമായിരുന്നു
|
അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു
|
63,531
|
അക്കാലത്ത് ക്രിസ്തീയമതത്തിനോട് കാണിച്ചിരുന്ന സഹിഷ്ണുതയ്ക്ക് ഇത് ഉത്തമോദാഹരണമാണ്
|
അക്കാലത്ത് ക്രിസ്തീയ മതത്തിനോട് കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ്
|
63,532
|
പള്ളിയെന്നും ഹസറത് ഇബ്രാഹിമിന്റെ പള്ളിയെന്നും ഇതിു പേരുണ്ട്
|
അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്രാഹീമിന്റെ പള്ളിയെന്നും ഇതിന് പേരുണ്ട്
|
63,533
|
പോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്
|
അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്
|
63,534
|
യും ഹവായിയും ഉൾപ്പെടെ ആകെ വിസ്തൃതി തൊണ്ണൂറ്റിയാറ് ലക്ഷത്തിയിരുപത്തിയൊമപതിനായിരത്തി തൊണ്ണൂറ്റിയൊന്ന് ചതുരശ്ര കിലോമീറ്റർ
|
അലാസ്കയും ഹവായിയും ഉൾപ്പെടേ ആകെ വിസ്തൃതി തൊണ്ണൂറ്റിയാറ് ലക്ഷത്തിയിരുപത്തിയൊമ്പതിനായിരത്തി തൊണ്ണൂറ്റിയൊന്ന്ചതുരശ്ര കിലോമീറ്റർ
|
63,535
|
തിരുവിതാംകൂർ സൈന്യം ഡി ലനോയുടെ കീഴിൽ അജയ്യമായിത്തീർന്നു
|
അങ്ങനെ തിരുവിതാംകൂർ സൈന്യം ഡി ലനോയുടെ കീഴിൽ അജയ്യമായിത്തീർന്നു
|
63,536
|
എന്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേ പോലെ ആണ് കാണുന്നത്
|
എന്തോ എന്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേ പോലെ ആണ് കാണുന്നത്
|
63,537
|
നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരുന്നു
|
അവ നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരുന്നു
|
63,538
|
ം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത്
|
അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത്
|
63,539
|
ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്
|
അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്
|
63,540
|
എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു പറയുക
|
എന്നിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പറയുക
|
63,541
|
കൂടാതെ പത്തൊൻപതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോടുകൂടിയ നാല് വൻ കോട്ടകൾ കൂടി നിർമ്മിച്ചു
|
അത് കൂടാതെ പത്തൊൻപതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമിച്ചു
|
63,542
|
അറിയപ്പെടുന്ന ഒരു കവി ആയി
|
അദ്ദേഹം അറിയപ്പെടുന്ന ഒരു കവി ആയിരുന്നു
|
63,543
|
കൊണ്ട് ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വന്നു
|
അതുകൊണ്ട് ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു
|
63,544
|
നൃത്തഹസ്തം എന്നിങ്ങനെ മുദ്രകൾ രണ്ട് തരത്തിലുണ്ട്
|
അഭിനയഹസ്തം, നൃത്തഹസ്തം എന്നിങ്ങനെ മുദ്രകൾ രണ്ട് തരത്തിലുണ്ട്
|
63,545
|
ഈ ലേഖനത്തിന്റെ വിഷയംന്ന് മനസ്സിലായില്ല
|
എന്താണ് ഈ ലേഖനത്തിന്റെ വിഷയം എന്നു മനസ്സിലായില്ല
|
63,546
|
അറ എട്ട് വശങ്ങളുള്ള ഒരു അറയാണ്
|
അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ്
|
63,547
|
തമിഴ്നാട്ടിലെ സേലത്തു നിിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ്നാട്ടിലെ കന്യാകുമാരി വരെ പോകുന്നു
|
ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലെ കന്യാകുമാരി വരെ പോകുന്നു
|
63,548
|
അലി ബിൻ ഹുസൈൻ രാജാവിന്റെ സൈന്യം ജിദ്ദയിൽ വന്നു നജദി സേന്ക്കെതിരെ ഏറ്റുമുട്ടി വിജയം കൈവരിച്ചു
|
അലി ബിൻ ഹുസൈൻ രാജാവിന്റെ സൈന്യം ജിദ്ദയിൽ വന്നു നജദി സേനക്കെതിരെ ഏറ്റു മുട്ടി വിജയം കൈവരിച്ചു
|
63,549
|
ഫാം വിപ്ലവാനന്തര റഷ്യയിലെ സംഭവ വിികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു
|
ആനിമൽ ഫാം വിപ്ലവാനന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു
|
63,550
|
ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത വിക്കറ്റന് പരാജയപ്പെട്ടു
|
ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു
|
63,551
|
തിരിയുന്ന പൂച്ചകൾക്ക് പോലും ഭക്ഷണം കൊടുക്കാൻ അയാൾ തയ്യാറായിരുന്നു
|
അലഞ്ഞ് തിരിയുന്ന പൂച്ചകൾക്ക് പോലും ഭക്ഷണം കൊടുക്കാൻ അയാള്‍ തയ്യാറായിരുന്നു
|
63,552
|
ഈ നക്ഷത്ര ബഹുമതി നൽകിയത് ജഗേഷ്
|
അഭിനന്ദനങ്ങൾ ഈ നക്ഷത്ര ബഹുമതി നൽകിയത് ജിഗേഷ്
|
63,553
|
കവി ആയിരുന്ന അബ്ദുൽ ഹാലിം റദ്വയുടെ മൂവായിരത്തി അഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
|
അറബികവി ആയിരുന്ന അബ്ദുൽ ഹാലിം റദ്വയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
|
63,554
|
ഉൽപ്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതഗലീല
|
ആനയുടെ ഉൽപത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല
|
63,555
|
ത ഇന്നു വരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമാണ്
|
അന്നു മുതൽ ഇന്നു വരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമാണ്
|
63,556
|
അത് ഒരു വൈഡ ആകുന്നു
|
അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു
|
63,557
|
നെല്ലിനങ്ങൾ കേരളത്തിൽ കൃഷിച്യുന്നുണ്ട്
|
അറുന്നൂറോളം നെല്ലിനങ്ങൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട്
|
63,558
|
തെ സർവകലാശാലയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി
|
താമസിയാതെ സർവ്വകലാശാലയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി
|
63,559
|
ഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി
|
ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി
|
63,560
|
ലേഖനത്തിൽ കുറ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന് കാണുന്നു
|
ഈ ലേഖനത്തിൽ കുറെ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന് കാണുന്നു
|
63,561
|
ബാളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
ബംഗാളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
63,562
|
കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം
|
കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം
|
63,563
|
അത്ത പൂജ്ക്ക് ശേഷം അശ്വതിപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങ കൂടി നടത്തപ്പെടുന്നു
|
അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങു കൂടി നടത്തപ്പെടുന്നു
|
63,564
|
ുള്ള വൻതോതിലുള്ള വ്യാപാരമാണ് അടിസ്ഥാന നാണയമായി ഡോളറിനെ നിലനിർത്തുന്നത്
|
അമേരിക്കയുമായുള്ള വൻതോതിലുള്ള വ്യാപാരമാണ് അടിസ്ഥാന നാണയമായി ഡോളറിനെ നിലനിർത്തുന്നത്
|
63,565
|
രത്തിലെ പത്തനംതിട്ട ജില്ലയിലുള്ള ഒരു പട്ടണമാണ് അടൂർ
|
കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള ഒരു പട്ടണമാണ് അടൂർ
|
63,566
|
നിയന്ത്രിത ഭരണങ്ങൾക്കെതിരെയുള്ള ഈ മുന്നേറ്റങ്ങൾ പക്ഷേ വിജയം കണ്ടില്ല
|
അമേരിക്കൻനിയന്ത്രിത ഭരണങ്ങൾക്കെതിരെയുള്ള ഈ മുന്നേറ്റങ്ങൾ പക്ഷേ വിജയം കണ്ടില്ല
|
63,567
|
ഈ താൾ പൌരസ്ത്യ ഓർത്തഡോക്സ് സഭ എ എന്നു മതി
|
ഈ താൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന് മതി
|
63,568
|
അനേകം പുരസ്കാരങ്ങളും പുസ്തകത്തേും രചയിതാവിനേയും തേടിവന്നിട്ടുണ്ട്
|
അനേകം പുരസ്കാരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിവന്നിട്ടുണ്ട്
|
63,569
|
യിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്
|
അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്
|
63,570
|
ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന്ു ന്ന് കർഷകരെ സഹായിക്കുന്നു
|
അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു
|
63,571
|
ഇപ്പോൾ പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എൻ്റെ അറിവ്
|
ഇപ്പോൾ പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ്
|
63,572
|
പര്യായം എന്നതു പോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട്
|
ആധുനികതയുടെ പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട്
|
63,573
|
കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുുകുള്ളതുമാണ്
|
അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ്
|
63,574
|
അവകാശങ്ങൾക്ക വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു
|
അവരുടെ അവകാശങ്ങൾക്കു വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു
|
63,575
|
േഷം അമേരിക്കൻ പൌരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു
|
ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു
|
63,576
|
അടി തുടങ്ങാൻ താൽപര്യം ഇല്ല
|
എനിക്ക് അടി തുടങ്ങാൻ താല്പര്യം ഇല്ല
|
63,577
|
അയാൾ അതിന്റെ വഴിക്ക വിട്ടു
|
അതിനെ അയാൾ അതിന്റെ വഴിക്ക് വിട്ടു
|
63,578
|
വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗ്യത നൽകാനായി ഇത്തരം താളുകൾ നൽകേണ്ടതില്ല
|
അതിനാൽ വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗ്യത നൽകാനായി ഇത്തരം താളുകൾ നൽകേണ്ടതില്ല
|
63,579
|
തിനു ചുറ്റി നാല് പ്രാഥമിക ശാഖകൾ കാമ്പിൽ നിന്ന് പുറപ്പെടുന്നു
|
അതിനെ ചുറ്റി നാല് പ്രാഥമിക ശാഖകൾ കാമ്പിൽ നിന്ന് പുറപ്പെടുന്നു
|
63,580
|
നദിയുടെ തീരത്തുുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും
|
ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും
|
63,581
|
മായ പേശിവേദന കാരണം തന്നെ ഒന്ന് മുടിചീകാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല
|
അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല
|
63,582
|
വ്യാഖ്യാനത്തെയയും പ്രാധാന്യത്തെയയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്
|
അവയുടെ വ്യാഖ്യാനത്തേയും പ്രാധാന്യത്തേയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്
|
63,583
|
അഞ്ചുതെങ്ങിൻകട്ട വന്നതിനു ശേഷമാണ് കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത്
|
അഞ്ചുതെങ്ങിൻ കോട്ട വന്നതിനു ശേഷമാണ് കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത്
|
63,584
|
കാശർഗ്ഗത്തിലൂടെയുള്ള ആക്രമണമായിരുന്നു അവർ നടത്തിയത്
|
ആകാശമാർഗ്ഗത്തിലൂടെയുള്ള ആക്രമണമായിരുന്നു അവർ നടത്തിയത്
|
63,585
|
വാക്കുകളുടെ പട്ടികയിലെ ചില വാക്കുകളും നീക്കം ചെയ്യേണ്ട വന്നു
|
അതിലെ വാക്കുകളുടെ പട്ടികയിലെ ചില വാക്കുകളും നീക്കം ചെയ്യേണ്ടി വന്നു
|
63,586
|
സിമി ഒന്നു ശ്രമിച്ചു നോക്കൂ
|
എന്നാൽ സിമി ഒന്നു ശ്രമിച്ചു നോക്കൂ
|
63,587
|
അന്നാ റജീന പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗിൽ നിന്നായിരുന്നു
|
അമ്മ അന്നാ റെജീനാ പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ നിന്നായിരുന്നു
|
63,588
|
അതി രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു
|
അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു
|
63,589
|
വേണ്ടി അവരുടെ മുൻപിൽ യാചിക്കേണ്ടതില്ല
|
അതിനു വേണ്ടി അവരുടെ മുമ്പിൽ യാചിക്കേണ്ടതില്ല
|
63,590
|
ഒറ്റയ്ക്കായപ്പോൾ അറിവിന്റെ വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു
|
അവൾ ഒറ്റയ്ക്കായപ്പോൾ അറിവിന്റെ വൃക്ഷത്തിൽ നിന്നു ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു
|
63,591
|
സൂര്യമാലാഖയായ ഊറിയേയിൽ അയാൾക്ക് ഭൂമിയിലേക്കുള്ള വഴി കാണിച്ചുുകടുക്കുന്നു
|
അവിടെ സൂര്യരമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു
|
63,592
|
ർന്റ ബ്രസീൽ പെറു ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു
|
അർജന്റീന ബ്രസീൽ പെറു ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു
|
63,593
|
അതായിരുന്നു ജോർഡാൻന്റെ ഓസ്ട്രേലിയക്കെതിരായുള്ള ആദ്യ മത്സര പരിചയം
|
അതായിരുന്നു ജോർഡാന്റെ ഓസ്ട്രേലിയക്കെതിരായുള്ള ആദ്യ മത്സരപരിചയം
|
63,594
|
ം ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ ഇവയിലുണ്ട്
|
അനേകം ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ ഇവയിലുണ്ട്
|
63,595
|
അത മൂലം കഠിനരീതിയിലുള്ള വിദ്യാഭ്യാസമാണ് അദ്ദേഹത്തിന് ലഭിച്ചത്
|
അതുമൂലം കഠിനരീതിയിലുള്ള വിദ്യാഭാസമാണ് അദ്ദേഹത്തിന് ലഭിച്ചത്
|
63,596
|
സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്ക വഹിച്ചു
|
അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു
|
63,597
|
യക്ക് കാസ്ട്രോ കാറൽമാർക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി
|
ആയിടക്ക് കാസ്ട്രോ കാറൽ മാർക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി
|
63,598
|
അവർ മടങ്ങ വന്നപ്പോഴേക്കും കീർക്കഗാർഡ് മരിച്ചിരുന്നു
|
അവിടന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കെഗാഡ് മരിച്ചിരുന്നു
|
63,599
|
അതി കൂടെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു
|
അതിന്റെ കൂടെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു
|
63,600
|
ത്തവർക്കും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു
|
അഭ്യസ്തവിദ്യരല്ലാത്തവർക്കും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു
|
63,601
|
ത്തിനിടെ അദ്ദേഹത്തിന് പ്ലേഗ് രോഗം ബാധിച്ചു
|
ആതുരസേവനത്തിനിടെ അദ്ദേഹത്തിന് പ്ലേഗ് രോഗം ബാധിച്ചു
|
63,602
|
കുടുംബസ്വത്തിന്റെ ഭാഗമായ ടങ്സ്്ടൺ ഖനികളിൽ അദ്ദേഹം ജോലി ചെയ്തു
|
അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു
|
63,603
|
ത്തുള്ള ഇന്റർചെഞ്ച് എടുക്കുക
|
ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.