Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
63,704
|
ഗത്ഭരായ കലാകാരന്മാരുടെ നേതൃത്വത്തിൽ പുതിയ നാടകാവതരണങ്ങളുണ്ടായി
|
പ്രഗല്ഭരായ കലാകാരന്മാരുടെ നേതൃത്വത്തിൽ പുതിയ നാടകാവതരണങ്ങളുണ്ടായി
|
63,705
|
പൂർണ്ണമായും സംസ്കൃതഭാഷയിൽരചിച്ച കാവ്യത്തിനു അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു
|
പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു
|
63,706
|
വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു
|
അയാൾ വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു
|
63,707
|
സർവ്വസാധാരണമായി കാണപ്പെടുന്ന പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു
|
കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു
|
63,708
|
ജനങ്ങൾ വിവരം കിട്ടിയ മാത്രയിൽ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോയി
|
ജനങ്ങൾ വിവരം കിട്ടിയമാത്രയിൽ ആശുപത്രികളിലേക്ക് ചികിത്സക്കായി പോയി
|
63,709
|
നായാട്ട് സ്പോർട്ട് യുദ്ധം എന്നീ രംഗങ്ങളിലാണ് ഷൂട്ടിംഗ നടക്കുക
|
നായാട്ട്, സ്പോർട്സ്, യുദ്ധം എന്നീ രംഗങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക
|
63,710
|
സഹോദരനായ സവൂദുമായി നിരന്തരം യുദ്ധം ചെയ്യേണ്ട വന്നു
|
അദ്ദേഹത്തിനു സഹോദരനായ സവൂദ്മായി നിരന്തരം യുദ്ധം ചെയ്യേണ്ടിവന്നു
|
63,711
|
ചില സമയത്ത് പ്രദേശത്തെ ഇന്ത്യയുടെ അരിപ്പാത്രം എന്ന വിളിക്കുന്നു
|
ചിലസമയത്ത് പ്രദേശത്തെ ഇന്ത്യയുടെ അരിപ്പാത്രം എന്നു വിളിക്കുന്നു
|
63,712
|
മാസത്തോളം പേടകൾ കേടുകൂടാതെ സൂക്ഷിക്കാനാവും
|
രണ്ടു മാസത്തോളം പേഡകൾ കേടു കൂടാതെ സൂക്ഷിക്കാനാവും
|
63,713
|
അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ചെലവു കൂടിയ ചിത്രമായിരുന്നു അത്
|
അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമായിരുന്നു അത്
|
63,714
|
തുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം
|
ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം
|
63,715
|
ത്ക്കുറ പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്്തിയോളജി
|
മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി
|
63,716
|
സ്ഫോടനത്തിൻ്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി
|
സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി
|
63,717
|
അർഹിക്കുന്ന കുറ്റം ചെയ്യുന്ന സൈനികരെ വെടിവച്ച് കൊല്ലുകയാണ് പതിവ്
|
വധശിക്ഷയർഹിക്കുന്ന കുറ്റം ചെയ്യുന്ന സൈനികരെ വെടിവച്ച് കൊല്ലുകയാണ് പതിവ്
|
63,718
|
ഓരോ വർഷവും ഇടവിട്ടാണ് മരങങൾ കായ്ക്കുന്നത്
|
ഓരോ വർഷവും ഇടവിട്ടാണ് മരങ്ങൾ കായ്ക്കുന്നത്
|
63,719
|
സംഭവത്തിനു മുമ്പു നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല
|
സംഭവത്തിനു മുമ്പ് നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല
|
63,720
|
രാവിലെ തുടങ്ങിയ ആക്രമണം ഏകദേശം പത്തു മിനിട്ടോളം നീണ്ടു നിിന്നു
|
രാവിലെ തുടങ്ങിയ ആക്രമണം ഏകദേശം പത്തുമിനിട്ടോളം നീണ്ടു നിന്നു
|
63,721
|
അയാളുടെ തലക്കിട്ടു ഇരുമ്പു ദണ്ട് ഉപയോഗിച്ച് ശക്തമായി ഒരുടി കൊടുത്തു
|
അയാളുടെ തലക്കിട്ടു ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു
|
63,722
|
പിന്നീട് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു
|
പിന്നീട് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു
|
63,723
|
കരിങ്ങാലി മരം എന്നിവയാണ് മന്ദള നിർമ്മാണത്തിന് ഉപയോഗിക്കുന്നത്
|
ചെമ്പകം കരിങ്ങാലി മരം എന്നിവയാണ് മദ്ദള നിർമ്മാണത്തിന് ഉപയോഗിക്കുന്നത്
|
63,724
|
പതിനഞ്ചു പേരുൾപ്പെടുന്ന ക്ഷേത്രഭരണസമിതിയിലെ ഏഴുപേരാണ് ആദ്യം കീഴടങ്ങിയത്
|
പതിനഞ്ചുപേരുൾപ്പെടുന്ന ക്ഷേത്രഭരണസമിതിയിലെ ഏഴുപേരാണ് ആദ്യം കീഴടങ്ങിയത്
|
63,725
|
െലെ ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി
|
നെല്ലൂരിലെ ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി
|
63,726
|
തടിച്ച ഇതളുകൾ മൂലം സാവധാനത്തിലുള്ള പുഷ്പവികാസമാണ് ഇതിനു കാരണം
|
തടിച്ച ഇതളുകൾ മൂലം സാവധാനത്തിലുള്ള പുഷ്പവികാസമാണ് ഇതിന് കാരണം
|
63,727
|
സെനെറ്റ് അടിയന്തരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു
|
എന്നാൽ സെനറ്റ് അടിയന്തരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു
|
63,728
|
പട്ടണമായ പറവൂരിലും സംഘങ്ങൾക്ക് സ്വന്തം വിൽപ്പനശാലകളുണ്ട്
|
അടുത്ത പട്ടണമായ പറവൂരിലും സംഘങ്ങൾക്ക് സ്വന്തം വില്പനശാലകളുണ്ട്
|
63,729
|
മുഴുവൻ സമയവും അതിൽ ശ്രദ്ധചെലുത്താൻ തൊഴിലാളികളെയയും ഏർപ്പാടാക്കി
|
മുഴുവൻ സമയവും അതിൽ ശ്രദ്ധചെലുത്താൻ തൊഴിലാളികളെയും ഏർപ്പാടാക്കി
|
63,730
|
മുമ്മദ് യൂസഫാണ് സംഘടനയ്ക്ക് രൂപം നൽകിയത്
|
മുഹമ്മദ് യൂസഫാണ് സംഘടനയ്ക്ക് രൂപം നൽകിയത്
|
63,731
|
പാർലമെ ജനാധിപത്യത്തിന്റെ പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു
|
പാർലമെന്റ് ജനാധിപത്യത്തിന്റെ പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു
|
63,732
|
യർ എന്ന നിലയിൽ ഇന്ത്യ നേരത്തെേ യോഗ്യത നേടിയിട്ടുണ്ട്
|
ആതിഥേയർ എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട്
|
63,733
|
ൈ വ്യാപാരികൾ ഇന്ത്യ മഹാസമുദ്രം ആകെ പര്യവേഷണം നടത്തി
|
ചൈനീസ് വ്യാപാരികൾ ഇന്ത്യാമഹാസമുദ്രം ആകെ പര്യവേഷണം നടത്തി
|
63,734
|
ല കീടനിയന്ത്രണം സാധ്യമാകുന്നതു വഴി കർഷകർക്ക് ഉയർന്ന വരുമാനവും ലഭ്യമാകുന്നു
|
ഫലപ്രദമായി കീടനിയന്ത്രണം സാധ്യമാകുന്നതുവഴി കർഷകർക്ക് ഉയർന്ന വരുമാനവും ലഭ്യമാകുന്നു
|
63,735
|
തെയ്യം കെട്ടിയാടിക്കുന്നതിനു മുന്നേയുള്ള ചടങ്ങിനെ പുറപ്പാടെന്നു പറയുന്നു
|
തെയ്യം കെട്ടിയാടിക്കുന്നതിനുമുന്നേയുള്ള ചടങ്ങിനെ പുറപ്പാടെന്ന് പറയുന്നു
|
63,736
|
അസ്തമിക്കുന്നതിന് മുൻപുള്ള സമയം വൈകുന്നേരം എന്നും വിളിക്കുന്നു
|
സൂര്യൻ അസ്തമിക്കുന്നതിന് മുമ്പുള്ള സമയം വൈകുന്നേരംഎന്നും വിളിക്കുന്നു
|
63,737
|
യുദ്ധത്തിൽ ആയിരത്തോളം തമിഴ്്പുലികൾ കൊല്ലപ്പെട്ടു
|
യുദ്ധത്തിൽ ആയിരത്തോളം തമിഴ് പുലികൾ കൊല്ലപ്പെട്ടു
|
63,738
|
അടിമത്തിനെതിരെ ജീവിതം മുഴുവൻ പോരാടിയ ആളാണ്
|
അടിമത്തത്തിനെതിരെ ജീവിതം മുഴുവൻ പോരാടിയ ആളാണ്
|
63,739
|
ട് കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗണിതശാസ്ത്രജ്ഞനാണ്
|
നമ്പൂതിരിപ്പാട്കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗണിതശാസ്ത്രജ്ഞനാണ്
|
63,740
|
കേരള സംഗീത നാടക അക്കാദമി അക്കാലത്തു നടത്തിയ യൂത്ത് ഫെസ്റ്റിവലിലും സമ്മാനം നേടി
|
കേരള സംഗീതനാടക അക്കാദമി അക്കാലത്ത് നടത്തിയ യൂത്ത്ഫെസ്റ്റിവലിലും സമ്മാനംനേടി
|
63,741
|
ൻ വിദേശകാര്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു
|
ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു
|
63,742
|
സസ്യങ്ങളുടെ പ്രത്യുൽപാദന അവയവങ്ങൾ അവയുടെ പൂക്കളാണ്
|
പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ്
|
63,743
|
ഒരേ സമയം ഒരേ കുലത്തിലെ രണ്ടു പേർക്ക് യാഗം നടത്താനാകില്ല
|
ഒരേ സമയം ഒരേ കുലത്തിലെ രണ്ടുപേർക്ക് യാഗം നടത്താനാകില്ല
|
63,744
|
ണയായി വീട്ടിൽ ലഭ്യമായ സാധനങ്ങളിൽ നിന്നുമാണ് ലഘുഭക്ഷണം ഉണ്ടാക്കുന്നത്
|
സാധാരണയായി വീട്ടിൽ ലഭ്യമായ സാധനങ്ങളിൽ നിന്നുമാണ് ലഘുഭക്ഷണം ഉണ്ടാക്കുന്നത്
|
63,745
|
കോളനിയിലെ മിക്ക യുവതീ യുവാക്കളും ബിരുദധാരികളാണ്
|
ഈ കോളനിയിലെ മിക്ക യുവതിയുവാക്കളും ബിരുദധാരികളാണ്
|
63,746
|
എഴുന്നൂറ് വർഷങ്ങൾക്കു മുൻപ് വെട്ടത്തു രാജാക്കന്മാർ നിർമ്മിച്ചതാണ് ക്ഷേത്രം
|
എഴുന്നൂറ് വർഷങ്ങൾക്കു മുൻപ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ക്ഷേത്രം
|
63,747
|
മല മെഡിക്കൽ കോളേജ് എന്ന പേരിലും ഇത് അറിയപ്പെടുന്നു
|
മലപ്പുറം മെഡിക്കൽ കോളേജ് എന്ന പേരിലും ഇത് അറിയപ്പെടുന്നു
|
63,748
|
ഇന്നത്തെ പീരങ്കികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരഗികളോട് സാമ്യമുള്ളവയാണ്
|
ഇന്നത്തെ പീരങ്കികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരങ്കികളോട് സാമ്യമുള്ളവയാണ്
|
63,749
|
കാതറീൻ ജന്മന ഇടതു കൈമുട്ടിന് താഴെ ഇല്ലാതെയാണ് ജനിച്ചത്
|
കാതറീൻ ജന്മനാ ഇടത് കൈമുട്ടിന് താഴെ ഇല്ലാതെയാണ് ജനിച്ചത്
|
63,750
|
ഇന്യിലെ തെക്കു സംസ്ഥാനങ്ങളിലും വടക്ക കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത്
|
ഇന്ത്യയിലെ തെക്കുസംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത്
|
63,751
|
കൃഷി നെൽകൃഷിയുംവാഴകൃഷിയുംആണ്
|
പ്രധാനപ്പെട്ട കൃഷി നെൽകൃഷിയും വാഴകൃഷിയും ആണ്
|
63,752
|
പ്രധാനപ്പെട്ട ജലസേചന പദ്ധതികൾ ഗ്രാമത്തിൽ നിലവിൽ ഉണ്ട്
|
പ്രധാനപ്പെട്ട ജലസേചന പദ്ധതികൾ ഗ്രാമത്തിൽ നിലവിൽ ഉണ്ട്
|
63,753
|
സ രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകു നിർമ്മാർജ്ജനം മാത്രമാണ്
|
സിക രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകുനിർമ്മാർജ്ജനം മാത്രമാണ്
|
63,754
|
ആയോധനവിദ്യയിൽ മൂർച്ചവെട്ടിന് ഉപയോഗിച്ചിരുന്ന ആയുധം ചുരിുക മാത്രമാണ്
|
ആയോധനവിദ്യയിൽ മൂർച്ചവെട്ടിന് ഉപയോഗിച്ചിരുന്ന ആയുധം ചുരിക മാത്രമാണ്
|
63,755
|
കേരള പഞ്ചായത്ത രാജ് നിയമം നിലവിൽ വന്നു
|
കേരളാ പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നു
|
63,756
|
വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും പള്ളിക്ക് കീഴിലുണ്ട്
|
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും പള്ളിക്ക് കീഴിലുണ്ട്
|
63,757
|
സംകൃതത്തിലുള്ള ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു
|
സംസ്കൃതത്തിലുള്ള ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു
|
63,758
|
യും നെല്ലും സമർപ്പിക്കുന്നത് നായർ സമുദായാംഗമാണ്
|
കാഴ്ചക്കുലയും നെല്ലും സമർപ്പിക്കുന്നത് നായർ സമുദായാംഗമാണ്
|
63,759
|
ഡച്ചു സർക്കാരിറെ വംശീയവിവേചനവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു
|
ഡച്ചു സർക്കാരിന്റെ വംശീയവിവേചനവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു
|
63,760
|
വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ജഗന്നിവാസനു ലാൽകൃഷ്ണയെ അറസ്റ്റു ചെയ്യാൻ കഴിയുന്നില്ല
|
വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ജഗന്നിവാസനു ലാൽകൃഷ്ണയെ അറസ്റ്റു ചെയ്യാൻ കഴിയുന്നില്ല
|
63,761
|
ആകാശ കോഴിക്കോട് നിലയത്തിലും ചെന്നൈ നിലയത്തിലും മൃദംഗ കലാകാരനായി നിയമിതനായി
|
ആകാശവാണി കോഴിക്കോട് നിലയത്തിലും ചെന്നൈ നിലയത്തിലും മൃദംഗകലാകാരനായി നിയമിതനായി
|
63,762
|
വ മരത്തിന്റെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാറുള്ളത്
|
വില്ലോമരത്തിന്റെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാറുള്ളത്
|
63,763
|
മാനുകൾ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന സുഗന്ധ വസ്തുവാണ് കസ്തൂരി
|
ഇവയിൽ മാനുകൾ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി
|
63,764
|
ഏഴ തവണ അയാളുടെ തലയ്ക്കടിച്ചു അയാളെ കൊലപ്പെടുത്തി
|
ആറോ ഏഴോ തവണ അയാളുടെ തലക്കടിച്ചു അയാളെ കൊലപ്പെടുത്തി
|
63,765
|
ാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു
|
പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു
|
63,766
|
പിതാവ് നേരത്തെ തന്നെ കൊലക്കൂറ്റത്തിന് ജയിലിലാണ്
|
അവളുടെ പിതാവ് നേരത്തെ തന്നെ കൊലകുറ്റത്തിന് ജയിലാണ്
|
63,767
|
ആയോധന കലകളിൽ ഇന്നും ഒഴിച്ച കൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത്
|
ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത്
|
63,768
|
നാനൂറ് വർഷത്തിലേറെയായി മട്ടുപദേശത്ത് വഴുതന കൃഷി ചെയ്യുന്നതായി പറയപ്പെടുന്നു
|
നാനൂറ് വർഷത്തിലേറെയായി മട്ടുപ്രദേശത്ത് വഴുതന കൃഷി ചെയ്യുന്നതായി പറയപ്പെടുന്നു
|
63,769
|
കേരളത്തിൽ മുണ്ടകൻ കൃഷി രീതി ഏറ്റവും യോജിച്ചത്
|
കേരളത്തിൽ മുണ്ടകൻ കൃഷി രീതി ഏറ്റവും യോജിച്ചത്
|
63,770
|
യോഗങ്ങളിൽ മുകളിലേക്കും താഴേക്കും നാലു ദിശകളിലേക്കും വീശുന്നു
|
ആരാധനായോഗങ്ങളിൽ മുകളിലേക്കും താഴേയ്ക്കും നാല് ദിശകളിലേക്കും വീശുന്നു
|
63,771
|
മായി നമസ്കാരങ്ങൾ നാല് വിധമുണ്ട്
|
ഹൈന്ദവാചാരപരമായി നമസ്കാരങ്ങൾ നാല് വിധമുണ്ട്
|
63,772
|
പുരാതനകാലത്തെ ഏഴിമലയാണ് പിൽക്കാലത്ത് കോലത്ത് നാടായി രൂപപ്പെട്ടത്
|
പുരാതന കാലത്തെ ഏഴിമലയാണ് പിൽക്കാലത്ത് കോലത്തുനാടായി രൂപപ്പെട്ടത്
|
63,773
|
നിർമ്മിതികളിലും നവീന നിർമ്മിതികളിലുമെല്ലാം സമമിധി ദർശിക്കാം
|
പുരാതന നിർമിതികളിലും നവീനനിർമിതികളിലുമെല്ലാം സമമിതി ദർശിക്കാം
|
63,774
|
സിക രോഗം ബാധിച്ചു മരണം സംഭവിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല
|
സികാ രോഗം ബാധിച്ചു മരണം സംഭവിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല
|
63,775
|
ചെയ്യാനുപയോഗിക്കുന്ന ഒരു സാധാരണ മാർഗ്ഗമാണ് തൂങ്ങിിവരണം
|
ആത്മഹത്യ ചെയ്യാനുപയോഗിക്കുന്ന ഒരു സാധാരണ മാർഗ്ഗമാണ് തൂങ്ങി മരണം
|
63,776
|
ചില കടകളിൽ പലഹാരം പായാക്കറ്റുകളാക്കി വിൽക്കുന്നു
|
ഇവിടുത്തെ ചില കടകളിൽ പലഹാരം പായ്ക്കറ്റുകളാക്കി വിൽക്കുന്നു
|
63,777
|
ഒന്നര നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിതരം കൈത്തറിക്ക് ഉണ്ട്
|
ഒന്നര നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രം കൈത്തറിക്ക് ഉണ്ട്
|
63,778
|
ന്റെ പ്രവർത്തനം മൂലം നദി അതിയായി മലിനീകരിക്കപ്പെട്ടിരിക്കുന്നു
|
മനുഷ്യന്റെ പ്രവർത്തനം മൂലം നദി അതിയായി മലിനികരിക്കപ്പെട്ടിരിക്കുന്നു
|
63,779
|
വിവിധ സംഘട്ടനങ്ങളിലായി അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്
|
വിവിധ സംഘട്ടനങ്ങളിലായി അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്
|
63,780
|
കോട്ട ഉപേക്ഷിച്ച് അവിടുത്തെ രാജാവ് മലബാറിലേക്ക് നാടുവിട്ടിരുന്നു
|
കുടകിലെ കോട്ട ഉപേക്ഷിച്ച് അവിടത്തെ രാജാവ് മലബാറിലേക്ക് നാടുവിട്ടിരുന്നു
|
63,781
|
വിവാഹത്തിനു നൽകുന്ന അനുമതിയായി മനസമ്മതത്തെ കണക്കാക്കാം
|
വിവാഹത്തിന് നൽകുന്ന അനുമതിയായി മനഃസമ്മതത്തെ കണക്കാക്കാം
|
63,782
|
ലീം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി
|
ഇരു മുസ്ലിം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി
|
63,783
|
നഗരത്തിലാണ്ഭൂരിഭാഗവും ചിത്രീകരിച്ചത്
|
ദുബായിലാണ് നഗരത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്
|
63,784
|
തടവിലാക്കപ്പെട്ടവരോട് ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു
|
തടവിലാക്കപ്പെട്ടവരോട് ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു
|
63,785
|
മരുന്നിനെ പൂർണമായും പുറന്തള്ളാൻ ശരീരത്തിന് വളരെയധികം സമയമെടുക്കും
|
പക്ഷേ മരുന്നിനെ പൂർണ്ണമായും പുറന്തള്ളാൻ ശരീരത്തിന് വളരെയധികം സമയമെടുക്കും
|
63,786
|
സൌജന്യ സേവനങ്ങളുടെ ബലത്തിൽ വമപിച്ച ജനപിന്തുണയും അവർക്ക് ലഭിച്ചു
|
സൗജന്യ സേവനങ്ങളുടെ ബലത്തിൽ വൻപിച്ച ജനപിന്തുണയും അവർക്ക് ലഭിച്ചു
|
63,787
|
തീക കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്
|
പ്രതീകാത്മകങ്ങളും കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്
|
63,788
|
്യയിൽ കിടക്കുന്നു രാജ്ഞിയെ കാണാൻ പോലും അയാൾ കൂട്ടാക്കുന്നില്ല
|
മരണശയ്യയിൽ കിടക്കുന്നു രാജ്ഞിയെ കാണാൻ പോലും അയാൾ കൂട്ടാക്കുന്നില്ല
|
63,789
|
ബോധവൽക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവ് വരെ പരിഹാരം കാണാൻ സാധിക്കും
|
അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും
|
63,790
|
ബോംബ വീണ അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്
|
അണുബോംബ് വീണ അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്
|
63,791
|
യും മുളകും അരിഞ്ഞ സലാഡ് ചേർത്ത് വിളമ്പുക
|
സവാളയും മുളകും അരിഞ്ഞ സലാഡ് ചേർത്ത് വിളമ്പുക
|
63,792
|
ഘട്ടത്തിൽ ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു
|
അവസാന ഘട്ടത്തിൽ ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു
|
63,793
|
ചിയുടെ മുകളിൽ സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്
|
ചെടിയുടെ മുകളിൽ സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്
|
63,794
|
കൊല്ലുവ ദേഷ്യം ഉണ്ടായിരുന്നു
|
അയാളെ കൊല്ലുവാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു
|
63,795
|
വടക്കുനോക്ക യന്ത്രത്തിലെ സൂചി ചൂണ്ടിക്കാണിക്കുന്ന ദിശയാണ് കാന്തികവടക്ക്
|
സാധാരണ വടക്കുനോക്കിയന്ത്രത്തിലെ സൂചി ചൂണ്ടികാണിക്കുന്ന ദിശയാണ് കാന്തിക വടക്ക്
|
63,796
|
കാലായി ഭൌമസൂചിക സ്ഥാനം ലഭിച്ച ഒരു പ്രത്യേക സുഗന്ധദ്രവ്യമാണിത്
|
അടുത്തകാലത്തായി ഭൗമസൂചിക സ്ഥാനം ലഭിച്ച ഒരു പ്രത്യേക സുഗന്ധദ്രവ്യമാണിത്
|
63,797
|
ബഹിരാകാ ഇപ്പോൾ സൌരയൂഥത്തിന്റെ രക്ഷാവലയം കടന്നു കഴിഞ്ഞു
|
അഞ്ചു ബഹിരാകാശവാഹനങ്ങൾ ഇപ്പോൾ സൗരയൂഥത്തിന്റെ രക്ഷാവലയം കടന്നുകഴിഞ്ഞു
|
63,798
|
ഗ്രത്തിൽ കണ്ണൂരും മംഗലാപുരത്തുമായി നാലു മാസം തടവിൽ കഴിഞ്ഞു
|
സത്യാഗ്രഹത്തിൽ കണ്ണൂരും മംഗലാപുരത്തുമായി നാലു മാസം തടവിൽ കഴിഞ്ഞു
|
63,799
|
കുട്ടികൾക്കായും മുതിർന്നവർക്കായും പ്രത്യേകം ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചുവരുന്നു
|
എല്ലാ വർഷവും കുട്ടികൾക്കായും മുതിർന്നവർക്കായും പ്രത്യേകം ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചുവരുന്നു
|
63,800
|
മുകൾഭാഗത്ത് മങ്ങിയ നിറവും താഴ്ഭാഗത്ത് കറുത്ത നിറവുമാണ്
|
കൊക്കിന്റെ മുകൾഭാഗത്ത് മങ്ങിയ നിറവും താഴ്ഭാഗത്ത് കറുത്ത നിറവുമാണ്
|
63,801
|
രിൽ സ്ത്രീകളും പുരുഷന്മാരും കൊച്ചുകുട്ടികളും ഉൾപ്പെട്ടിരുന്നു
|
കൊല്ലപ്പെട്ടവരിൽ സ്ത്രീകളും പുരുഷന്മാരും കൊച്ചു കുട്ടികളും ഉൾപ്പെട്ടിരുന്നു
|
63,802
|
സ്ത്രീകളും പത്ത് കുട്ടികളും ആണ് അക്രമത്തിൽ കൊല്ലപ്പെട്ടത്
|
പുരുഷന്മാരും സ്ത്രീകളും പത്തു കുട്ടികളും ആണ് അക്രമത്തിൽ കൊല്ലപ്പെട്ടത്
|
63,803
|
വനിതകളും പതിനൊന്ന് പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേഷണ സംഘം
|
ആറു വനിതകളും പതിനൊന്നു പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേഷണ സംഘം
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.