Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
63,604
|
ഒരു പൊതു നിലപാട് സ്വീകരിച്ചില്ലെന്നത് സമ്മാനിതനാവാനുള്ള കാരണമല്ല
|
ആരെങ്കിലും ഒരു പൊതുനിലപാട് സ്വീകരിച്ചില്ലെന്നത് സമ്മാനിതനാവാനുള്ള കാരണമല്ല
|
63,605
|
അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേേന്ദ്രത്തിൽ ജോലിക്കു ചേർന്നു
|
അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു
|
63,606
|
അയാ ലുക്രേത്തിയ എന്ന ഉന്നതകുലജാഥയായ സ്ത്രീയെ ബലാത്സംഗം ചെയ്തു
|
അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു
|
63,607
|
ധുന സുരക്ഷാ മുൻകരുതലുകളാണ് മെട്രോ നിർമ്മാണത്തിലും ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത്
|
അത്യാധുനിക സുരക്ഷാ മുൻകരുതലുകളാണ് മെട്രോ നിർമ്മാണത്തിലും ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത്
|
63,608
|
ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്
|
ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്
|
63,609
|
എട്ടു മുതൽ പത്തു വയസ്സ വരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു
|
ആൺതിമിംഗിലങ്ങൾ എട്ടു മുതൽ പത്ത് വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു
|
63,610
|
വിവരങ്ങൾ ഈ താളിൽ നിന്നു ലഭിക്കും
|
കൂടുതല്‍ വിവരങ്ങള്‍ ഈ താളില്‍ നിന്നു ലഭിക്കും
|
63,611
|
ക്യൂബയക്കെതിരെ ഒരു ജൈവയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കാസ്ട്രോ ആരോപിച്ചു
|
അമേരിക്ക ക്യൂബക്കെതിരേ ഒരു ജൈവയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കാസ്ട്രോ ആരോപിച്ചു
|
63,612
|
വരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മമതയോടെ സമീപിച്ചു
|
അടുത്തുവരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മമതയോടെ സമീപിച്ചു
|
63,613
|
കൊണ്ട് തന്നെ സ്വാതന്ത്ര്യപൂർവ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു
|
അതുകൊണ്ടുതന്നെ സ്വാന്ത്രപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു
|
63,614
|
സമയം ഇില്ല
|
നമുക്ക് സമയമില്ല
|
63,615
|
മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടണംം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട്
|
അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട്
|
63,616
|
അർബുദ രോഗവിദഗ്ദ്ധനായ ഡോക്ടർ കസാപ്പ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു
|
അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു
|
63,617
|
ലെ പെരുമാറുമായിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു
|
ആൺകുട്ടികളെപ്പോലെ പെരുമാറുമായിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു
|
63,618
|
ത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകമാണ് ഓക്സിജൻ
|
പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകമാണ് ഓക്സിജന്‍
|
63,619
|
മട്ടിൽ വിജ്ഞാനകോശങ്ങൾ എഴുതുന്നത് ശരിയല്ല
|
ആ മട്ടിൽ വിജ്ഞാനകോശങ്ങൾ എഴുതുന്നത് ശരിയല്ല
|
63,620
|
പുത്രനായ സർവ്വധമനൻ പിന്നീട് ഭരതൻ എന്നറിയപ്പെട്ടു
|
അവരുടെ പുത്രനായ സർവദമനൻ പിന്നീട് ഭരതൻ എന്നറിയപ്പെട്ടു
|
63,621
|
ചെറുതും മഞ്ഞ നിിറത്തിലും ഉണ്ടാകുന്നു
|
പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു
|
63,622
|
പതിനേഴ് കോടി വർഷങ്ങൾക്കു മുൻപ് മഹാവൻകരയായിരുന്ന ഗോണ്ട്്വാനയുടെ ഭാഗമായിരുന്നു
|
അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക് മുൻപ് മഹാവൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു
|
63,623
|
താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് ഇറങ്ങി
|
അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി
|
63,624
|
മടങ്ങേണ്ട വരുമെന്നായപ്പോൾ അതിർത്തിയിൽ തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു
|
അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു
|
63,625
|
സുറിയാനി സഭയും മലങ്കരസഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു
|
അങ്ങനെ സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു
|
63,626
|
നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറ കോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ
|
ആകാശഗംഗയുടെ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറുകോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ
|
63,627
|
ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമനട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി
|
ആലുവ ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമനട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി
|
63,628
|
ഹിമപാളി എന്ന ഭീമൻ ഹിമക്കെട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
|
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
|
63,629
|
ഓൾ പോോണും പെട്ടെന്നു തന്നെ വിജയമായി എന്നു തോന്നുന്നു
|
ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നു തോന്നുന്നു
|
63,630
|
ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിംഗ നാടിനെ പരാജയപ്പെടുത്തി
|
ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി
|
63,631
|
സേല ജില്ലയുടെ ആസ്ഥാനം സേലം നഗരം
|
സേലം ജില്ലയുടെ ആസ്ഥാനം സേലം നഗരം
|
63,632
|
മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബിയാണ്
|
ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബി യാണ്
|
63,633
|
കാർഷിക സർവ്വകലാശാല ഇവിടെയാണ് സ്ഥിതിച്യുന്നത്
|
കേരള കാര്‍ഷിക സര്‍വ്വകലാശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്
|
63,634
|
നിന്ന് വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
|
അന്റാർട്ടിക്കിൽനിന്ന് വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
|
63,635
|
ശേഷ റോമാനഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത്
|
അതിനുശേഷമാണ് റോമാനഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത്
|
63,636
|
അവർക്കതിരെ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയുംും നീട്ടി സ്വീകരിച്ചു
|
അവർക്കെതിരേ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു
|
63,637
|
സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി
|
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി
|
63,638
|
എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ് ഇത്
|
അത് എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ് ഇത്
|
63,639
|
അകാരണമായ ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിഗ സോധി എന്ന ഇന്ത്യക്കാരനായിരുന്നു
|
അകാരണമായ ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിംഗ് സോധി എന്ന ഇന്ത്യക്കാരനായിരുന്നു
|
63,640
|
ക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
|
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
|
63,641
|
തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു
|
അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു
|
63,642
|
ഇനിയും നന്നാക്കാൻ ശ്രമിക്കാം ജെസി
|
ലേഖനങ്ങൾ ഇനിയും നന്നാക്കാൻ ശ്രമിക്കാം ജസീം
|
63,643
|
അല്ലാതെ നമ്മൾ എഴുതുന്ന കൊണ്ട് എന്ത് പ്രയോജനം
|
അല്ലാതെ നമ്മൾ എഴുതുന്നത് കൊണ്ട് എന്തു പ്രയോജനം
|
63,644
|
ശീവേലി കഴിഞ്ഞാലുടനെ താംബൂല നേദ്യം ആരംഭിക്കുകയായി
|
അത്താഴ ശീവേലി കഴിഞ്ഞാലുടനെ താംബൂലനേദ്യം ആരംഭിക്കുകയായി
|
63,645
|
തെ ദാസ് പരിശ്രമിച്ച കൊണ്ടേയിരുന്നു
|
നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു
|
63,646
|
അറബ് മേഖലയിലെ അമ്പത് സമ്പന്നരിൽ ഇരുപത്തിമൂന്ന് പേരും സൌദി സ്വദേശികളാണ്
|
അറബ് മേഖലയിലെ അമ്പത് സമ്പന്നരിൽ ഇരുപത്തിമൂന്നു പേരും സൗദി സ്വദേശികളാണ്
|
63,647
|
അ തന്നെ ഭൂമി വിട്ടുകൊടുത്തു തിരിച്ചു വന്നു
|
അവർക്കു തന്നെ ഭൂമി വിട്ടുകൊടുത്തു തിരിച്ചു വന്നു
|
63,648
|
സുനിൽ പറഞ്ഞതു പോലെ തെളിവു നൽകിയാൽ മാത്രം മതിയാവൂ
|
ഒന്നുകില്‍ സുനില്‍ പറഞ്ഞതുപോലെ തെളിവു നല്‍കിയാല്‍ മാത്രം മതിയാവും
|
63,649
|
അവെറിയാൻ ഉപവാസം നാനാർത്ഥങ്ങൾ എന്ന താൾ കാണുക
|
അവയെക്കുറിച്ചറിയാന്‍ ഉപവാസം നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
|
63,650
|
നമ്മുടെ നിഷ്ക്രിയത കുറച്ച് നമ്മെ സത്ക്രിയരാക്കുന്നു
|
അത് നമ്മുടെ നിഷ്ക്രിയത കുറച്ച് നമ്മെ സക്രിയരാക്കുന്നു
|
63,651
|
കൊണ്ട് വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത
|
അതുകൊണ്ട് വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത
|
63,652
|
ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽ കൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു
|
അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽകൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു
|
63,653
|
അവരെ അനുകരിച്ചു പിന്നീട് അറബികൾ യഥരിബിൽ പതിമൂന്ന് കോട്ടകൾ കൂടി നിർമ്മിച്ചു
|
അവരെ അനുകരിച്ചു പിന്നീട് അറബികൾ യഥ്‌രിബിൽ പതിമൂന്നു കോട്ടകൾ കൂടി നിർമ്മിച്ചു
|
63,654
|
മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി ജയചന്ദ്രൻ
|
അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി ജയചന്ദ്രൻ
|
63,655
|
ം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചെ തയ്യാറായില്ല
|
അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചെ തയ്യാറായില്ല
|
63,656
|
േ നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
|
അതിനു വേണ്ടി നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
|
63,657
|
ഭതി കൊണ്ടും മറ്റും തിക്കും തിരക്കും നിയന്ത്രിക്കൽ നിയന്ത്രണാതീതമാവാറുണ്ട്
|
അമിതഭക്തി കൊണ്ടും മറ്റും തിക്കും തിരക്കും നിയന്ത്രിക്കൽ നിയന്ത്രണാതീതമാവാറുണ്ട്
|
63,658
|
അനുവദനീയമായതെല്ലാം അഭികാമ്യമല്ല എന്ന് പൌലോസ് വാദിച്ചു
|
അനുവദനീയമായതെല്ലാം അഭികാമ്യമല്ല എന്ന് പൗലോസ് വാദിച്ചു
|
63,659
|
ചേർന്നത് പ്രൊഫഷണൽ ബേസ്ബോൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുംപുറത്തുകാരനായിരുന്നു
|
അക്കാദമിയിൽചേർന്നത് പ്രഫഷണൽ ബേസ്ബാൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു
|
63,660
|
ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാഗഹട്ട് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ
|
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ
|
63,661
|
െള്ള പാലും അരിയും പഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ
|
വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ
|
63,662
|
തിനപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല
|
അതിനു മുൻപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല
|
63,663
|
്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനിക നീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം
|
അയൽരാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനികനീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം
|
63,664
|
ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാഭങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു
|
അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു
|
63,665
|
അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചുതുടങ്ങി
|
അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി
|
63,666
|
അദ്ദേഹം തന്റെ രണ്ട് സഹോദരിമാർക്കും ഒരു സഹോദരനുമായി വിഭജിച്ചു
|
അതിനെ അദ്ദേഹം തന്റെ രണ്ടു സഹോദരിമാർക്കും ഒരു സഹോദരനുമായി വിഭജിച്ചു
|
63,667
|
അഠിനമായ പേശിവേദന കാരണം തന്നെ ഒന്നു മുടിചീകാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല
|
അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല
|
63,668
|
വീർത്തക്കുരുക്കൾ മൂലം എനിക്ക് നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ
|
അർശസിന്റെ വീർത്ത കുരുക്കൾ മൂലം എനിക്ക് നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ
|
63,669
|
ന്റെ പിന്നിലുള്ള പ്രക്രിയ വിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം കരുതി
|
അറിവിന്റെ പിന്നിലുള്ള പ്രക്രിയ, വിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം കരുതി
|
63,670
|
ത്തിന്റെ പ്രവചനഗ്രന്ഥങ്ങളിലാണ് അത് മുഖ്യമായും കാണപ്പെടുന്നത്
|
അദ്ദേഹത്തിന്റെ പ്രവചനഗ്രന്ഥങ്ങളിലാണ് അത് മുഖ്യമായും കാണപ്പെടുന്നത്
|
63,671
|
കടത്ത നാട്ടുകാർക്കാണ് അവകാശം
|
അതിൽ കടത്തനാട്ടുകാർക്കാണ് അവകാശം
|
63,672
|
ശേഷ കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു
|
അതിനുശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു
|
63,673
|
അല്ലാഹൂ എന്നതിന്റെ അറബി പദം ദൈവം എന്നു തന്നെയാണ്
|
അല്ലാഹു എന്നതിന്റെ അറബി പദം ദൈവം എന്നു തന്നെയാണ്
|
63,674
|
ടർന്ന് ജോൺസൺ കത്തോലിക്കാ സഭയിലേക്ക് പരിവർത്തിതനായി
|
അതേത്തുടർന്ന് ജോൺസൺ കത്തോലിക്കാസഭയിലേക്ക് പരിവർത്തിതനായി
|
63,675
|
ആദത്തിന്റെ പക്കലേക്കു പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ് അവൾ തന്റെ നിഴലിനെ വിട്ടുപോയത്
|
ആദത്തിന്റെ പക്കലേയ്ക്കു പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ് അവൾ തന്റെ നിഴലിനെ വിട്ടുപോയത്
|
63,676
|
േഷ ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരുതരം സ്വാതന്ത്രവാച്ച അവളിൽ പ്രകടമായി
|
അതിനു ശേഷം ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തരം സ്വാതന്ത്രവാച്ഛ അവളിൽ പ്രകടമായി
|
63,677
|
അവരുടെ സൌഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കിന്നില്ല
|
അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കിന്നില്ല
|
63,678
|
ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപയിൽ ഹുമയൂണിന്റെ ശവഗുടീരം പണിയിച്ചു
|
അവർ ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു
|
63,679
|
ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൌദി ലേബറോഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല
|
അതിനാൽ ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൗദി ലേബർ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല
|
63,680
|
സെന്റ് ജോർജ് ഫോർട്ട് എന്നായിരുന്നു അതിന്റെ പേര്
|
സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ട് എന്നായിരുന്നു അതിന്റെ പേര്
|
63,681
|
ആ കത്ത് എഴുതാം എന്നു സമ്മതിച്ചു
|
ഞാൻ ആ കത്ത് എഴുതാം എന്ന് സമ്മതിച്ചു
|
63,682
|
കാലശേഷം മന്നൂറ് വർഷങ്ങൾക്കു ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു
|
അശോകന്റെ കാലശേഷം മുന്നൂറ് വർഷങ്ങൾക്ക് ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു
|
63,683
|
ജ എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്
|
ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്
|
63,684
|
ആദ്യ രണ്ടെണ്ണം ബൌളറുടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യം കൊണ്ടു നേടുന്ന റണ്ണുകളാണ്
|
ആദ്യ രണ്ടെണ്ണം ബോളറുടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ്
|
63,685
|
അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുുടെയും ശക്തിയുടെയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു
|
അക്കാലത്ത് അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു
|
63,686
|
അതിനാൽ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റായിരുന്നു ഇംഗ്ലണ്ട് നായകൻ
|
അതിനാൽ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ
|
63,687
|
അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത് തന്നെ
|
അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു തന്നെ
|
63,688
|
ലക്ഷ്യസ്ഥാനം വലതു വശത്തായിരിക്കും
|
നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്തായിരിക്കും
|
63,689
|
അതിരുവിടട ഈ പ്രേമവും വിധേയത്വവും ആദത്തിന്റെപതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു
|
അതിരുവിട്ട ഈ പ്രേമവും വിധേയത്വവും ആദത്തിന്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു
|
63,690
|
പെണ്ണാനകളിലും സ്വവർഗരതി സാധാരണമാണ്
|
ആണാനകളിലും പെണ്ണാനകളിലും സ്വവർഗ്ഗരതി സാധാരണമാണ്
|
63,691
|
ആദിമ ജനതകളോടു് കാട്ടുന്ന ക്രൂരതയെ ഡാർവിൻ എതിർത്തു
|
ആദിമജനതകളോട് കാട്ടുന്ന ക്രൂരതയെ ഡാർവിൻ എതിർത്തു
|
63,692
|
േഷ ബൊളീവിയൻ സൈനികർ മൃതശരീരം പേരു വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി
|
അതിനുശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി
|
63,693
|
ഷാഹിന എന്നിങ്ങനെ രണ്ട്ു മക്കളുണ്ട്
|
അനീസ് ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്
|
63,694
|
അതിനാൽ ശത്രുക്കളിൽ നിന്നുംമോചനം എന്നർത്ഥംവരുന്ന മസ്ജിദുൽഫതഹ്എന്ന പേര് വനനു
|
അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു
|
63,695
|
അവർ അവിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു
|
അവർ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു
|
63,696
|
അത്തിന്റെ മാതാവിന്റെ ജന്മദേശമാണ് ഈ പ്രദേശം
|
അദ്ദേഹത്തിന്റെ മാതാവിന്റെ ജന്മദേശമാണ് ഈ പ്രദേശം
|
63,697
|
അത് ഒക്കെതന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ്
|
അത് ഒക്കെ തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ്
|
63,698
|
വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിതൊണ്ണൂറ്റി അൻപത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്
|
ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തി തൊണ്ണൂറ്റി അൻപത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്
|
63,699
|
ഒരു പുരാതന ശില്പമെന്ന മട്ടിൽ റോമിൽ കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം
|
അതിനെ ഒരു പുരാതനശില്പമെന്നമട്ടിൽ റോമിൽ കൂടിയ വിലക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം
|
63,700
|
ത്തിലെ പക്ഷികൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
കേരളത്തിലെ പക്ഷികള്‍ എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
63,701
|
നിന്നും നീണ്ട വേരുകൾ പുറത്ത വരുന്നതായും കാണാം
|
അതിൽ നിന്നും നീണ്ട വേരുകൾ പുറത്തു വരുന്നതായും കാണാം
|
63,702
|
ൽ കേരളത്തിന് ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു
|
അറബിക്കടൽ കേരളത്തിന് ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു
|
63,703
|
ഹ യൂണിവേഴ്സിറ്റിയുടെ അറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു
|
ഡൽഹി യൂണിവേഴ്സിറ്റിയുടെ അറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.