Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
63,804
|
തിരുവിതാംകൂർ രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിീയ സമുദായാംംഗങ്ങളെയാണ് കോയിത്തമ്പുരാക്കന്മാർ എന്ന് വിളിച്ചിരുന്നത്
|
തിരുവിതാംകൂർ രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിയസമുദായാംഗങ്ങളെയാണ്കോയിത്തമ്പുരാക്കന്മാർ എന്നു വിളിച്ചിരുന്നത്
|
63,805
|
നാടൻ കാപ്പിയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്
|
ഇവിടത്തെ നാടൻ കാപ്പിയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്
|
63,806
|
മ നീണ്ടു നിൽക്കുന്ന വലിയ ശബ്ദം ഇവിടത്തെ പ്രത്യേകതയാണ്
|
ഒരു മിനുട്ടോളം നീണ്ടുനിൽക്കുന്ന വലിയ ശബ്ദം ഇവിടത്തെ പ്രത്യേകതയാണ്
|
63,807
|
ങ്ങൾ മുതലായ ചില ഷഡ്പദങ്ങളെക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത്
|
ചിത്രശലഭങ്ങൾ മുതലായ ചില ഷഡ്പദങ്ങളെക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത്
|
63,808
|
ജീവിത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്
|
ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്
|
63,809
|
ും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
|
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
|
63,810
|
ഭൂമി ആഴ്ചപ്പതിപ്പിൽ പാട്ടെഴുത്ത് എന്ന പംക്തി കൈകാര്യം ചെയ്യുന്നു
|
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പാട്ടെഴുത്ത് എന്ന പംക്തി കൈകാര്യം ചെയ്യുന്നു
|
63,811
|
നിയമനിർമ്മാണവും നീതിന്യായവും സുരക്ഷാസമിതി കൈകാര്യം ചെയ്തു
|
ഭരണവും നിയമനിർമ്മാണവും നീതിന്യായവും സുരക്ഷാസമിതി കൈകാര്യം ചെയ്തു
|
63,812
|
ലൈബ്രറി രംഗത്ത് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ നേടി
|
ലൈബ്രറി രംഗത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ നേടി
|
63,813
|
യുദ്ധത്തേയും നിഷ്പക്ഷതാനയത്തേയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു
|
യുദ്ധത്തെയും നിഷ്പക്ഷതാനയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു
|
63,814
|
സാധന കൈമാറ്റങ്ങൾ കുറിച്ച വെക്കേണ്ടി വന്നതിന്റെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്
|
സാധനക്കൈമാറ്റങ്ങൾ കുറിച്ചുവെക്കേണ്ടിവന്നതിൻറെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്
|
63,815
|
സമത്ത് ഒരാളെ മാത്രമേ എതിർഭാഗക്കാരന് തടുക്കാൻ പറ്റുകയുള്ളൂ
|
ഒരേ സമയത്ത് ഒരാളെ മാത്രമേ എതിര്ഭാഗക്കാരന് തടുക്കാൻ പറ്റുകയുള്ളു
|
63,816
|
അിമുഖത്ത് നിന്ന ഒരാളെ സ്രാവ് വിഴുങ്ങി
|
അഴിമുഖത്ത് നിന്ന ഒരാളെ സ്രാവ് വിഴുങ്ങി
|
63,817
|
വ കാവ്യത്തിന്റെ യഥാർത്ഥ രൂപം നഷ്ടപ്പെടുവാൻ പാടില്ല
|
അതുവഴി കാവ്യത്തിന്റെ യഥാർഥ രൂപം നഷ്ടപ്പെടുവാൻ പാടില്ല
|
63,818
|
ഭാഗ്യത്തിനു മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
|
സന്താനഭാഗ്യത്തിനു മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
|
63,819
|
തിവിതാംകൂറിന്റെ തീരപ്രദേശങ്ങളിലും സേവ്യർ സുവിശേഷം പ്രസംഗിച്ചു
|
തിരുവിതാംകൂറിന്റെ തീരപ്രദേശങ്ങളിലും സേവ്യർ സുവിശേഷം പ്രസംഗിച്ചു
|
63,820
|
ന കവിതയുടെ വികാസത്തെ ഗണ്യമായി സ്വാധീനിച്ചു
|
ആധുനിക കവിതയുടെ വികാസത്തെ ഗണ്യമായി സ്വാധീനിച്ചു
|
63,821
|
മനശാസ്ത്രത്തിന്റെയും മതത്തിന്റെയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും കൃതി ഗണ്യമായി സ്വാധീനിച്ചു
|
മനഃശാസ്ത്രത്തിന്റേയും മതത്തിന്റേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും കൃതി ഗണ്യമായി സ്വാധീനിച്ചു
|
63,822
|
പുനഃസ്ഥാപിതമായ നാടകസങ്കൽ്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്
|
പുനഃസ്ഥാപിതമായ നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്
|
63,823
|
തൊുപന്നാലെ പേജ് മൊത്തമായി മായക്കപ്പെട്ടു
|
തൊട്ടു പിന്നാലെ പേജ് മൊത്തമായി മായ്ക്കപ്പെട്ടു
|
63,824
|
പേജ സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു
|
പേജ് സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽവളരെയധികം പ്രാധാന്യം അർഹിക്കുന്നു
|
63,825
|
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ മതിലിനോട ചേർന്ന് ഒരു പ്ലാവ് ഉണ്ട്
|
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട് ചേർന്നു ഒരു പ്ലാവ് ഉണ്ട്
|
63,826
|
ഇവരുടെ ജനനമരണ ചടങ്ങുകൾ പതിനൊന്ന ദിവസം നീണ്ടു നിൽക്കുന്നതാണ്
|
ഇവരുടെ ജനനമരണച്ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്
|
63,827
|
ചെറിയ കൂട്ടങ്ങളായ കാണുവാൻ സാധിക്കും
|
ഇവയെകൂട്ടങ്ങളായും ചെറിയ കാണുവാൻ സാധിക്കും
|
63,828
|
തന്മാത്രാ തലത്തിൽ ജനിതക കുുറവുകൾ തിരിച്ചറിഞ്ഞാൽ രോഗകാരണം കണ്ടുപിടിക്കാൻ സാധിക്കും
|
തന്മാത്രാതലത്തിൽ ജനിതക കുറവുകൾ തിരിച്ചറിഞ്ഞാൽ രോഗകാരണം കണ്ടുപിടിക്കാൻ സാധിക്കും
|
63,829
|
മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായുംധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്
|
മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്
|
63,830
|
കിക്കരും വ്യക്തിപരമായ നിലയ്ക്ക് ഇതിനെ പിന്തുണച്ചിരുന്നു
|
കത്തോലിക്കരും വ്യക്തിപരമായ നിലയ്ക്ക് ഇതിനെ പിന്തുണച്ചിരുന്നു
|
63,831
|
രണനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്കു വഹിച്ചിട്ടുണ്ട്
|
വിജ്ഞാന വിതരണത്തിനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്കുവഹിച്ചിട്ടുണ്ട്
|
63,832
|
ക്യാപ്റ്റൻ എന്ന നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്തവും അയാൾക്കുണ്ട്
|
ക്യാപ്റ്റനെന്ന നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്തവും അയാൾക്കുണ്ട്
|
63,833
|
വികസ പ്രവർത്തനങ്ങളുടെ തോത് വർദ്ധിച്ചതോടെ ബാങ്കിന്റെ മൂലധനവും വർദ്ധിപ്പിക്കേണ്ടതായി വന്നു
|
വികസന പ്രവർത്തനങ്ങളുടെ തോത് വർധിച്ചതോടെ ബാങ്കിന്റെ മൂലധനവും വർധിപ്പിക്കേണ്ടതായിവന്നു
|
63,834
|
മില്ലി മീറ്റർണ മഴയുടെ ശരാശരി വാർഷിക തോത്
|
മില്ലീമീറ്ററാണ് മഴയുടെ ശരാശരി വാർഷിക തോത്
|
63,835
|
ആഹാരത്തിലെ കൊഴുപ്പിൽ പ്രവർത്തിച്ച് അവയെ അതിസൂക്ഷ്മകണികകളാക്കുന്നു
|
അമ്ലങ്ങൾ ആഹാരത്തിലെ കൊഴുപ്പിൽ പ്രവർത്തിച്ച് അവയെ അതിസൂക്ഷ്മകണികകളാക്കുന്നു
|
63,836
|
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി
|
ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി
|
63,837
|
പത്തുവർർഷമായി അഭയാർത്ഥികൾക്കുള്ള ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു
|
കഴിഞ്ഞ പത്തുവർഷമായി അഭയാർഥികൾക്കുളള ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു
|
63,838
|
വിവിധ തരം ക്ലബുകൾ ഇവിടെ പ്രവർത്തിച്ച വരുന്നു
|
വിവധതരം ക്ലബ്ബുകൾ ഇവിടെ പ്രവർത്തിച്ച് വരുന്നു
|
63,839
|
ത് വായുവിൽ പ്രവർത്തിച്ച് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടാക്കുന്നു
|
അത് വായുവിൽ പ്രവർത്തിച്ച് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടാക്കുന്നു
|
63,840
|
തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു
|
അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു
|
63,841
|
കുഞ്ഞുങ്ങൾ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ചുവരും
|
ചില കുഞ്ഞുങ്ങളിൽ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ചുവരും
|
63,842
|
യാർത്ഥ കവിതയുടെ തിളക്കം രംഗനാഥ രാമായണത്തിൽ കാണാം
|
യഥാർഥ കവിതയുടെ തിളക്കം രംഗനാഥ രാമായണത്തിൽ കാണാം
|
63,843
|
ാൻ രാജവംശത്തിന്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണകാലമായി കണക്കാക്കപ്പെടുന്നു
|
ഹാൻ രാജവംശത്തിന്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു
|
63,844
|
സമൂഹത്തെ മുഴുവൻ നടുക്ക് അവർ വിവാഹിതരായി
|
സമൂഹത്തെ മുഴുവൻ നടുക്കി അവർ വിവാഹിതരായി
|
63,845
|
പുലയ പറയ സമൂഹത്തെ മനുഷ്യരായിപ്പലും പരിഗണിച്ചിരുന്നില്ല
|
അക്കാലത്ത് പുലയപറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല
|
63,846
|
കൃഷ്ണ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും
|
ശ്രീകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും
|
63,847
|
മിക്കവാറും നിഴൽകുത്തു പാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണ് രചിക്കപ്പെട്ടിരിക്കുന്നത്
|
മിക്കവാറും നിഴൽക്കുത്തുപാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണു രചിക്കപ്പെട്ടിരിക്കുന്നത്
|
63,848
|
കാലെങ്ങും തന്നെ കൈപ്പിടിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി കാണുവാൻ കഴിഞ്ഞിട്ടില്ല
|
കാലഘട്ടത്തിലെങ്ങും തന്നെ കൈപിടിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി കാണുവാൻ കഴിഞ്ഞിട്ടില്ല
|
63,849
|
വിിത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല
|
വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല
|
63,850
|
ഉദരത്തിനു ചുവപ്പു നിറവും അഗ്രഭാഗത്തേക്കു വരുമ്പോൾ കറുപ്പു നിറവുമാണ്
|
ഉദരത്തിനു ചുവപ്പ് നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പു നിറവുമാണ്
|
63,851
|
യില ഉണ്ടാകുന്ന തകരാറാണ് രോഗത്തിന്റെ പ്രധാന കാരണം
|
പ്രക്രിയയിലുണ്ടാകുന്ന തകരാർ ആണ് രോഗത്തിന്റെ പ്രധാനകാരണം
|
63,852
|
ശാപത്തിൽ നിന്നും മോചനം നേടുകയാണ് പരമമായ ലക്ഷ്യം
|
ശാപത്തിൽ നിന്നു മോചനം നേടുകയാണു പരമമായ ലക്ഷ്യം
|
63,853
|
പിടിയിലായ ആൾക്കാരിൽ ക്രിസ്ത്യാനികളായി തന്നെ മോചനം നേടിയവർ ആൾക്കാർ മാത്രമായിരുന്നു
|
പിടിയിലായ ആൾക്കാരിൽ ക്രിസ്ത്യാനികളായിത്തന്നെ മോചനം നേടിയവർ ആൾക്കാർ മാത്രമായിരുന്നു
|
63,854
|
വർണത്തിലുള്ള തുണിക്കഷ്ണം കഴുത്തിൽ ചുറ്റിവയ്ക്കുന്നതും സ്ത്രീകളുടെ രീതിയാണ്
|
പലവർണ്ണത്തിലുള്ള തുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതും സ്ത്രീകളുടെ രീതിയാണ്
|
63,855
|
ചോർച്ച മൂലമാണെന്നാണ് റഷ്യൻ വിദഗ്ദ്ധർ കരുതുന്നത്
|
ഇത് ചോർച്ച മൂലമാണെന്നാണ് റഷ്യൻ വിദഗ്ദ്ധർ കരുതുന്നത്
|
63,856
|
പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയും ആദായ നികുതി മുക്തമാണ്
|
നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയും ആദായനികുതി മുക്തമാണ്
|
63,857
|
വേതനവർദ്ധന അംഗീകരിച്ച ജന്മിമാർ ദലിതരുടെ സ്കൂൾ പ്രവേശം അംഗീകരിച്ചില്ല
|
വേതനവർധന അംഗീകരിച്ച ജന്മിമാർ ദലിതരുടെ സ്കൂൾപ്രവേശം അംഗീകരിച്ചില്ല
|
63,858
|
കൂടിയാട്ടം ലോകപൈതൃകമായി യുനെസകോഅംഗീകരിച്ചആദ്യത്തെഭാരതീയ നൃത്തരൂപമാണ്
|
കൂടിയാട്ടം ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്
|
63,859
|
നാലു നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന വേണ്ടി മത്സരിച്ചത്
|
നാല് നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത്
|
63,860
|
തുണ കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത്
|
തുണി കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത്
|
63,861
|
െ തുണി ഉപയോഗിച്ച് ഒട്ടുഭാഗം നന്നായി പൊതിയുക
|
മെഴുകു തുണി ഉപയോഗിച്ച് ഒട്ടു ഭാഗം നന്നായി പൊതിയുക
|
63,862
|
ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയും തമ്മിൽ അത്ര
|
ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലായിരുന്നു
|
63,863
|
ത്രിയും എഴുത്തുകാരിയും കൊച്ചി ആകാശവാണിയിലെ ഉദ്യോഗസ്ഥയുമായ ഗിരിജയാണ് ഭാര്യ
|
കവയിത്രിയും എഴുത്തുകാരിയും കൊച്ചി ആകാശവാണിയിലെ ഉദ്യോഗസ്ഥയുമായ ഗിരിജയാണ് ഭാര്യ
|
63,864
|
കുടലിൽ വച്ച് വിഭജനം നടന്ന പെരുകുന്നു
|
ഈച്ചയുടെ കുടലിൽ വച്ച് വിഭജനം നടന്ന് പെരുകുന്നു
|
63,865
|
ഫോസ്ഫേറ്റിന്റെയും ബൈകാർബണേറ്റിന്റെയും സിട്രേറ്റിന്റെയും കൂടെക്കലർന്ന് കിടക്കുന്നു
|
കാൽസ്യം ഫോസ്ഫേറ്റിന്റേയും ബൈകാർബണേറ്റിന്റേയും സിട്രേറ്റിന്റേയും കൂടെക്കലർന്ന് കിടക്കുന്നു
|
63,866
|
കു സമരത്തിന്റെ സമാപനത്തിന് വേദിയായത് പീരങ്കി മൈതാനമാണ്
|
കല്ലുമാല സമരത്തിന്റെ സമാപനത്തിന് വേദിയായത് പീരങ്കി മൈതാനമാണ്
|
63,867
|
തെക്കു പടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു
|
തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു
|
63,868
|
പ ക്രിസ്ത്യാനികളും യേശുവിനെ സമാധാനത്തിന്റെ രാജകുമാരൻ എ എന്ന വിളിക്കാറുണ്ട്
|
പല ക്രിസ്ത്യാനികളും യേശുവിനെ സമാധാനത്തിന്റെ രാജകുമാരൻ എന്നു വിളിക്കാറുണ്ട്
|
63,869
|
യേശുവിന്റെ മരണശേഷം യഹോവ യേശുവിനെ ഉയിർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു
|
യേശുവിന്റെ മരണശേഷം യഹോവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു
|
63,870
|
അക്കാലത്തെ മലബാർ തീരത്തെ പ്രധാന തുറമുഖമായിരുന്നു
|
മുസിരിസ് അക്കാലത്ത് മലബാർ തീരത്തെ പ്രധാന തുറമുഖമായിരുന്നു
|
63,871
|
യമുനാതീരത്തെ മധുരയായിരുന്നു കനിഷ്കന്റെ രണ്ടാം തലസ്ഥാനം
|
യമുനാ തീരത്തെ മഥുരയായിരുന്നു കനിഷ്കന്റെ രണ്ടാം തലസ്ഥാനം
|
63,872
|
കിടക്കുന്ന വേരുകൾ അഴിമുഖതീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു
|
പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു
|
63,873
|
ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ച ശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു
|
ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു
|
63,874
|
ഭ്യാസ ശേഷം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷനറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു
|
വിദ്യാഭ്യാസത്തിനുശേഷം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷനറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു
|
63,875
|
മന്ത്രിസ്ഥാനത്തു നിന്നും വിരമിച്ച ഇദ്ദേഹം കുറക്കാലം വിശ്രമജീവിതം നയിച്ചു
|
മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു
|
63,876
|
പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ ആണ്
|
പഞ്ചായത്തിന്റെ ആകെ വിസ്തീർണം ചതുരശ്ര കിലോമീറ്ററാണ്
|
63,877
|
നിരവധി സാങ്കേതികവിദ്യകൾ ഇണക്കിിച്ചേർത്തുണ്ടാകുന്നതാണ് കമ്പ്യൂട്ടർ ആനിമേഷൻ
|
നിരവധി സാങ്കേധിക വിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ
|
63,878
|
സ ആദ്യമായി കണ്ടെത്തിയ ഹോർമോൺ ആണ് ഓക്സിൻ
|
സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ ഹോർമോൺ ആണ് ഓക്സിൻ
|
63,879
|
ച പോക്സ് വന്നു പോവുന്നത് നല്ലതാണ് എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപ്പോരുന്നു
|
ചിക്കൻപോക്സ് വന്നുപോ വുന്നത് നല്ലതാണു എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപോരുന്നു
|
63,880
|
ജനപ്രിയ നാടകങ്ങളുടെ മുഖ്യ പ്ര്രേക്ഷകർ മധ്യവർഗ്ഗക്കാരായ വീട്ടമ്മമാരാണ്
|
ജനപ്രിയ നാടകങ്ങളുടെ മുഖ്യ പ്രേക്ഷകർ മധ്യവർഗക്കാരായ വീട്ടമ്മമാരാണ്
|
63,881
|
മലയാളത്തിലെയും ഇന്ത്യയിലേും ആദ്യത്തെ യാത്രാ ചാനലാണ് സഫാരി ടി വി
|
മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനലാണ് സഫാരി ടിവി
|
63,882
|
കോടതി സംവിധാനം മാത്രമായിരുന്നു രണ്ടു രാജ്യങ്ങളിലെ പൌരന്മാർക്കും പൊതുവായുണ്ടായിരുന്നത്
|
കോടതി സംവിധാനം മാത്രമായിരുന്നു രണ്ടുരാജ്യങ്ങളിലെ പൗരന്മാർക്കും പൊതുവായുണ്ടായിരുന്നത്
|
63,883
|
ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടെേയും വേലുത്തമ്പിതളവയടേയും കുറിിച്ചരുടെേയും സമരങ്ങൾ മാത്രമായിരുന്നു
|
ഇവയിൽ ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടേയും വേലുത്തമ്പിദളവയുടേയും കുറിച്യരുടേയും സമരങ്ങൾ മാത്രമായിരുന്നു
|
63,884
|
ലോകത്തെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു
|
കായിക ലോകത്തിലെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു
|
63,885
|
ശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീല നിറമാണ്
|
ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ്
|
63,886
|
വർഷം മുഴുവൻ നിരവധി തീർത്ഥാടകരാണ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്
|
വർഷം മുഴുവൻ നിരവധി തീർത്ഥാടകരാണ് ക്ഷേത്രത്തിൻ സന്ദർശനം നടത്തുന്നത്
|
63,887
|
ഡയറക്ടർ സ്ഥാനം നഷ്ടപ്പെടാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഇവയാണ്
|
ഡയറക്ടർ സ്ഥാനം നഷ്ടപ്പെടാനിടയാക്കുന്ന സാഹചര്യങ്ങൾ ഇവയാണ്
|
63,888
|
മായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ്
|
ദീർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ്
|
63,889
|
വാഴക്കൂമ്പ് നന്നായി കൊത്തി അരിഞ്ഞ് എടുക്കുക
|
വാഴ കൂമ്പ് നന്നായി കൊത്തി അരിഞ്ഞു എടുക്കുക
|
63,890
|
ചേന തുടങ്ങി ഹ്രസ്വകാലവിളകളാണ് ഇവിടെ കൂടുതലും കൃഷിച്യുക
|
വാഴ ചേന തുടങ്ങി ഹ്രസ്വകാലവിളകളാണ് ഇവിടെ കൂടുതലും കൃഷിചെയ്യുക
|
63,891
|
മുതൽ നാൽപ്പത് വർഷത്തോളം ടൈംസ് പത്രത്തിൽ പ്രവർത്തിച്ചു
|
മുതൽ നാൽപ്പതു വർഷത്തോളം ടൈെംസ് പത്രത്തിൽ പ്രവർത്തിച്ചു
|
63,892
|
ഇന്ത്യയിൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചാണ് വെസൽ തയ്യാറാക്കിയിട്ടുള്ളത്
|
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചാണ് വെസൽ തയ്യാറാക്കിയിട്ടുള്ളത്
|
63,893
|
ജീനസിൽ ഏകദേശം നൂറോളം സ്പീഷിസുകൾ ഉൾപ്പെടുന്നു
|
ജീനസിൽ ഏകദേശം നൂറോളം സ്പീഷിസുകൾ ഉൾപ്പെടുന്നു
|
63,894
|
പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്ന കരുതപ്പെടുന്നു
|
പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്ന് കരുതപ്പെടുന്നു
|
63,895
|
ഖിലാഫത് പ്രസ്ഥാനം വലിയതോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു
|
കേരളത്തിലും ഖിലാഫത്ത് പ്രസ്ഥാനം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു
|
63,896
|
തിരക്കഥയിൽ കീറ്റിംഗ് മരണപ്പെടുന്ന രംഗം ഉണ്ടായിരുന്നു
|
ആദ്യ തിരക്കഥയിൽ കീറ്റിംഗ് മരണപ്പെടുന്ന രംഗം ഉണ്ടായിരുന്നു
|
63,897
|
പിതാവിന്റെ മരണത്തെ തുടർന്നാണ് ആത്മീയ നേതാവായി അധികാരമേറ്റത്
|
പിതാവിന്റെ മരണത്തെ തുടർന്നാണ് ആത്മീയനേതാവായി അധികാരമേറ്റത്
|
63,898
|
പൂർ്ണ വളർച്ചയെത്തുമ്പോഴാണ് ഇവയ്ക്ക് യഥാർത്ഥ നിറം ലഭിക്കുന്നത്
|
പൂർണ്ണവളർച്ചയെത്തുമ്പോഴാണ് ഇവക്ക് യഥാർത്ത നിറം ലഭിക്കുന്നത്
|
63,899
|
നികുതിപ്പിരിവിന്റെ അടിസ്ഥാനഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു
|
ഇവിടെ നികുതിപിരിവിന്റെ അടിസ്ഥാനഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു
|
63,900
|
ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ
|
നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ
|
63,901
|
വികിരണങ്ങളുടെ ശക്തി ദൂരേക്കു പോകുന്തോറും വളരെ പെട്ടെന്ന് കുറഞ്ഞുവരും
|
എന്നാലും വികിരണങ്ങളുടെ ശക്തി ദൂരേയ്ക്ക് പോകുന്തോറും വളരെപ്പെട്ടെന്ന് കുറഞ്ഞുവരും
|
63,902
|
ചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ട് വരെ നിലനിന്നു
|
അവയിൽ ചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു
|
63,903
|
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷമാണ് അധികാരത്തിലെത്തിയത്
|
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷമാണ് അധികാരത്തിലെത്തിയത്
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.