Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
63,904
പട്ടണത്തിന്റെ പരിധിയിലുള്ള ജനസംഖ്യ ആണ്
കണക്കുകളനുസരിച്ച് പട്ടണത്തിൻറെ പരിധിയിലുള്ള ജനസംഖ്യ ആണ്
63,905
പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിന്റെ ഉദ്ഭവം
അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിന്റെ ഉത്ഭവം
63,906
രോഗബാധിതരായ മൃഗങ്ങളുമായി മനുഷ്യർക്ക് ബന്ധമുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചു
ഇത് രോഗബാധിതരായ മൃഗങ്ങളുമായി മനുഷ്യർക്ക് ബന്ധമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചു
63,907
ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതു പോോലെയുള്ള ജനിതക വൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്
പൂച്ചയുടെ ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതുപോലെയുള്ള ജനിതകവൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്
63,908
സിനിമാതാരങ്ങൾ രാഷ്ട്രീയം വെളിപ്പെടുത്താൻ വിമുഖത കാണിക്കുന്നവരാണ്
പൊതുവെ സിനിമാതാരങ്ങൾ രാഷ്ട്രീയം വെളിപ്പെടുത്തുവാൻ വിമുഖത കാണിക്കുന്നവരാണ്
63,909
ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി കടനനുപോകുനന അവസ്ഥയാണിത്
ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത്
63,910
ധ്രുവങ്ങൾക്ക് മുകളിലൂടെ കടന്നു പോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളത്
ധ്രുവങ്ങൾക്കു മുകളിലൂടെ കടന്നുപോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളതു്
63,911
ക്കായലിനാൽ ചുറ്റപ്പെട്ട മൂന്ന് പ്രധാന ദ്വീപുകളാണുള്ളത്
പുന്നമടക്കായലിനാൽ ചുറ്റപ്പെട്ട മൂന്ന് പ്രധാന ദ്വീപുകളാണുള്ളത്
63,912
മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ്
മൂന്നു മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ്
63,913
അല്ല അത് കാട്ടിൽ നിന്നല്ല ഉത്സവരംഗത്തു നിന്നും ഉയരുന്ന ശബ്ദങ്ങളാണത്
അല്ല അതു കാട്ടിൽ നിന്നല്ല ഉൽസവരംഗത്തുനിന്നും ഉയരുന്ന ശബ്ദങ്ങളാണത്
63,914
മായ കായ്കൾ മനുഷ്യരും പക്ഷികളും തിന്നാറുണ്ട്
ഭക്ഷ്യയോഗ്യമായ കായ്കൾ മനുഷ്യരും പക്ഷികളും തിന്നാറുണ്ട്
63,915
ഇതേ തുടർന്ന് നൂറുകണക്കിന് രാജ്യങ്ങളാണ് രൂപം കൊണ്ടത്
ഇതെത്തുടർന്ന് നൂറുകണക്കിന് രാജ്യങ്ങളാണ് രൂപം കൊണ്ടത്
63,916
പോകുമ്പോൾ ഉണ്ടാകുന്ന അധികദിവസത്തിന് രേഖാംശദിനം എന്നു പറയുന്നു
കിഴക്കോട്ടു പോകുമ്പോൾ ഉണ്ടാകുന്ന അധികദിവസത്തിന് രേഖാംശദിനം എന്നു പറയുന്നു
63,917
ഒരിക്കൽ കച്ചവട ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു
പക്ഷെ ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു
63,918
വിപ്ലവപസ്ഥാനങ്ങളെ ചലച്ചിത്രം സ്വാധീനിക്കുകയുണ്ടായി
ഒട്ടനവധി വിപ്ലവ പ്രസ്ഥാനങ്ങളെ ചലച്ചിത്രം സ്വാധീനിക്കുകയുണ്ടായി
63,919
ഇതാണ് ഇന്നുപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാ പ്രവചനത്തിന് അടിത്തറപാകിയത്
ഇതാണ് ഇന്ന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനത്തിന് അടിത്തറ പാകിയത്
63,920
ിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം
ചിലയിടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം
63,921
കാന്റെ ശക്തി മൂലം വൃക്ഷങ്ങൾ വളഞ്ഞുപുളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു
കാറ്റിന്റെ ശക്തിമൂലം വൃക്ഷങ്ങൾ വളഞ്ഞുപുളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു
63,922
ൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല
63,923
ണയായി ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു
സാധാരണയായി ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു
63,924
പക്ഷേ കാന്തളൂർശാലയിൽ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം
ഒരുപക്ഷേ കാന്തളൂർ ശാലൈ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം
63,925
മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞഞ് കൊന്നതിനെ പറ്റി പ്രതിപാദിക്കുന്നുണ്ട്
ബൈബിളിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്
63,926
ഇൻ ക്ലാസിക്കൽ നൃത്തങ്ങളിൽ ശിലങ്ക നിർബന്ധമാണ്
ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളിൽ ചിലങ്ക നിർബന്ധമാണ്
63,927
ശബരിമ ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം ഇപ്പോൾ തിരുവനന്തപുരത്താണ്
ശബരിമല ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം ഇപ്പോൾ തിരുവനന്തപുരത്താണ്
63,928
രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടുത്തെ ശ്രീകോവിൽ
ചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ
63,929
ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽ വസം അനുഭവിച്ചിട്ടുണ്ട്
ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്
63,930
ത്തിലുള്ള മത്സ്യബന്ധനം ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചു വരുന്നു
വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഗണ്മെന്റ് നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചു വരുന്നു
63,931
വാർന്ന ഇലപുഴിയും കാടുകളിലും നിത്യഹരിത വനങ്ങളിലും കാണുന്നു
നനവാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും കാണുന്നു
63,932
ത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്ര വിവാഹമായിരുന്നു ഇത്
കേരളത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്രവിവാഹമായിരുന്നു ഇത്
63,933
ദേശങ്ങളിലാണ് ജില്ലയിലെ മിക്കവാറും സ്കൂളുകളും കോളേജുകളും സ്ഥിതിച്യുന്നത്
നഗരപ്രദേശങ്ങളിലാണ് ജില്ലയിലെ മിക്കവാറും സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്നത്
63,934
ഏറ്റുമുട്ടിൽ ഇന്ത്യൻ ഗോത്രവർഗ്ഗസേനയ്ക്ക് പരാജയം സംഭവിച്ചു
എന്നാൽ ഏറ്റുമുട്ടലിൽ ഇന്ത്യൻ ഗോത്രവർഗ സേനയ്ക്ക് പരാജയം സംഭവിച്ചു
63,935
രണ്ടു വർഷത്തിനുള്ളിൽ ഇത് പൂർത്തീകരിക്കുമെന്നാണ് പ്രോജക്റ്് റിപ്പോർട്ടിൽ പറയുന്നത്
രണ്ടു വർഷത്തിനുള്ളിൽ ഇതു പൂർത്തീകരിക്കുമെന്നാണ് പ്രൊജക്റ്റ് റിപ്പോർട്ടിൽ പറയുന്നത്
63,936
നുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട്
ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട്
63,937
വർ അതാണ് അവർക്കു വിധിച്ച വഴി എന്ന് വിശ്വസിച്ചു
സന്യാസികളാകുന്നവർ അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു
63,938
േ കൊണ്ടിരിക്കുന്ന പശു ഇടയ്ക്ക് മരക്കൂട്ടത്തിനിടയിലേക്ക് പോയി
മേഞ്ഞുകൊണ്ടിരിക്കുന്ന പശു ഇടക്ക് മരക്കൂട്ടത്തിനിടയിലേക്ക് പോയി
63,939
ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകിട്ടോ തിരുകർമ്മങ്ങൾ ഉണ്ടായിരിക്കില്ല
അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല
63,940
ിയുടെ നിരീക്ഷണചരിത്രത്തെ മൂന്നു ഘട്ടങ്ങളാക്കിത്തിതിരിക്കാം
ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം
63,941
തോതിൽ കൃഷിച്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം
വൻതോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം
63,942
് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ്
ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ്
63,943
എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്ന വരെ വ്യക്തമല്ല
ഇവർക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ വ്യക്തമല്ല
63,944
പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത്
നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത്
63,945
ഇറക്കുമതി ചെയ്യാനായി മംഗലാപുരം തുറമുഖം വികസിപ്പിച്ചു
കുതിരകളെ ഇറക്കുമതി ചെയ്യാനായി മംഗലാപുരം തുറമുഖം വികസിപ്പിച്ചു
63,946
ജനുവരി അർദ്ധരാത്രിക്ക് തൊട്ടുമൻപ് ഹൃദയാഘാതം മൂലം റോയ് മൃതിയടഞ്ഞു
ജനുവരി അർദ്ധരാത്രിക്ക് തൊട്ടു മുൻപ് ഹൃദയാഘാതം മൂലം റോയ് മൃതിയടഞ്ഞു
63,947
േക്ക് കയറാൻ ഇവിടെ നിന്ന് ഏതാണ്ട് ഇരുപത് പടികളുണ്ട്
ക്ഷേത്രത്തിലേയ്ക്ക് കയറാൻ ഇവിടെ നിന്ന് ഏതാണ്ട് ഇരുപത് പടികളുണ്ട്
63,948
രചിക്കപ്പെട്ട കൃതിയാണ് ഇംഗ്ലീഷിൽ തർജ്ജമ ചെയ്തിറക്കിയത്
രചിക്കപ്പെട്ട കൃതി ആണ് ഇംഗ്ലീഷിൽ തർജ്ജമ ചെയ്തിറക്കിയത്
63,949
ഉടമകക്ക് കമ്പനിയുടെ മേൽ ചില അധികാര അവകാശങ്ങളുണ്ട്
ഓഹരി ഉടമകൾക്ക് കമ്പനിയുടെ മേൽ ചില അധികാരഅവകാശങ്ങളുണ്ട്
63,950
പരിണാമം സംഭവിക്കുന്നത് പാരമ്പര്യ സ്വഭാവങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലമാണ്
ജീവികളിൽ പരിണാമം സംഭവിക്കുന്നത് പാരമ്പര്യസ്വഭാവങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലമാണ്
63,951
ദിനപത്രത്തിലൂടെയാണ് മാധ്യമ രംഗത്ത് പ്രവേശിച്ചത്
ദേശാഭിമാനി ദിനപത്രത്തിലൂടെയാണു് മാധ്യമ രംഗത്ത് പ്രവേശിച്ചത്
63,952
തർക്കം നിലനിൽക്കെത്തന്നെ പാാരീസ് വികസിക്കുകയും ഗതാഗതത്തിരക്ക് രൂക്ഷമാവുകയും ചെയ്തു
തർക്കം നിലനിൽക്കെത്തന്നെ പാരീസ് വികസിക്കുകയും ഗതാഗതത്തിരക്ക് രൂക്ഷമാവുകയും ചെയ്തു
63,953
രണ്ടര ഇഞ്ച് നീളമുള്ള കൂർത്ത കാട്ടിയുള്ള മുള്ളുകൾ ഇതിന്റെ എല്ലാ ഭാഗത്തുമുണ്ട്
രണ്ടരയിഞ്ച് നീളമുള്ള കൂർത്ത കട്ടിയുള്ള മുള്ളുകൾ ഇതിന്റെ എല്ലാഭാഗത്തുമുണ്ട്
63,954
ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു ചേർത്ത് പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നത്
മുൻകാലങ്ങളിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേർത്ത് പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നത്
63,955
മുൻകാലങ്ങളിൽ യുദ്ധവീര്യത്തിനും അക്രമാസക്തിക്കും പേരുകേട്ട ഒരു വഗ്ഗമായിരുന്നു ഇവർ
മുൻകാലങ്ങളിൽ യുദ്ധവീര്യത്തിനും അക്രമാസക്തിക്കും പേരുകേട്ട ഒരു വർഗ്ഗമായിരുന്നു ഇവർ
63,956
കന്നുകാലി വളർത്തലും ആയിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ
കൃഷിയും കന്നുകാലിവളർത്തലും ആയിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ
63,957
വിവിധയിനം ബലവർഗ്ഗങ്ങളാൽ സമൃദ്ധമായതിനാൽ പകിസ്ഥാന്റെ പഴത്തോട്ടം എന്നും അറിയപ്പെടുന്നു
വിവിധയിനം ഫലവർഗങ്ങളാൽ സമൃദ്ധമായതിനാൽ പാകിസ്താന്റെ പഴത്തോട്ടം എന്നും അറിയപ്പെടുന്നു
63,958
വിവിധയിനം മാധ്യമങ്ങളുടെ നിർമ്മാണച്ചെിലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട്
വിവിധയിനം മാധ്യമങ്ങളുടെ നിർമ്മാണച്ചെലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട്
63,959
സീസണ ആയി വിവിധയിനം ഇലകൾ ഒരേ സസ്യത്തിൽ ഉണ്ടാകാറുണ്ട്
സീസണൽ ആയി വിവിധയിനം ഇലകൾ ഒരേ സസ്യത്തിൽ ഉണ്ടാകാറുണ്ട്
63,960
കയറാതിരിക്കാൻ അടിയിൽ പ്ലാസ്റ്റിക് വെച്ചു കെട്ടും
വെള്ളം കയറാതിരിക്കാൻ അടിയിൽ പ്ലാസ്റ്റിക് വെച്ചുകെട്ടും
63,961
പനമ്പട്ടയുടെഅടിയിൽ അപ്പൂപ്പൻ താടിയും ഉമിനീരും ചേർത്താണ് കൂടുണ്ടാക്കുന്നത്
പനമ്പട്ടയുടെ അടിയിൽ അപ്പൂപ്പൻ താടിയും ഉമിനീരും ചേർത്താണ് കൂടുണ്ടാക്കുന്നത്
63,962
അടിയിൽ ഒരു സ്വർണ്ണ മാളികയിലാണ് ഇദ്ദേഹത്തിന്റെ താമസമെന്ന് വിശ്വസിക്കുന്നു
സമുദ്രത്തിന്റെ അടിയിൽ ഒരു സ്വർണ്ണമാളികയിലാണ് ഇദ്ദേഹത്തിന്റെ താമസമെന്ന് വിശ്വസിക്കുന്നു
63,963
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്
63,964
മറിയത്തിന്റെ മാതാവിന്റെ പേര് കാനോനിക സുവിശേഷങ്ങളിലോ ഖുർആനിലോ കാണുന്നില്ല
മറിയത്തിന്റെ മാതാവിന്റെ പേരു കാനോനിക സുവിശേഷങ്ങളിലോ ഖുർആനിലോ കാണുന്നില്ല
63,965
പേർ മരിക്കുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു
മൂന്നുപേർ മരിക്കുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുയും ചെയ്തു
63,966
ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുന്ന് ജോലി ചെയ്യാൻ സഹായകമായിരുന്നു
കൂടുതൽ ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുന്നു ജോലിചെയ്യാൻ സഹായകമായിരുന്നു
63,967
ഉത്തർപദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ലക്ഷ്യം
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം
63,968
നദീമുഖങ്ങളിലെത്തുന്ന ഈൽ കുഞ്ഞുങ്ങൾ ഗ്ലാസ് ഈലുകൾ എന്നാണ് അറിയപ്പെടുന്നത്
നദീമുഖങ്ങളിലെത്തുന്ന ഈൽക്കുഞ്ഞുങ്ങൾ ഗ്ലാസ് ഈലുകൾ എന്നാണ് അറിയപ്പെടുന്നത്
63,969
കേരള സംംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു
സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു
63,970
രാജ്യത്തിന്റെ ചരിത്രവുംസംസ്കാരവും സംഗീതവുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു
രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും സംഗീതവുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു
63,971
മാതൃകാപരമായി ജീവിച്ച കുടുംബമായതിനാലാണ് തിരുകുടുംബം എന്ന പേരുണ്ടായത്
വിശുദ്ധിയോടെ മാതൃകാപരമായി ജീവിച്ച കുടുംബമായതിനാലാണ് തിരുക്കുടുംബം എന്ന പേരുണ്ടായത്
63,972
ചരികാരന്മാർ മുഴുകുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു
ചരിത്രകാരന്മാർ മുഴുക്കുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു
63,973
വിരിപ്പ് കൃഷിക്ക് മാത്രമേ നെല്ലിനും ഉപയോഗിക്കാറുള്ളൂ
വിരിപ്പ് കൃഷിക്ക് മാത്രമേ നെല്ലിനം ഉപയോഗിക്കാറുള്ളൂ
63,974
ഏക്കർ വനവും ബാക്കി കൃഷിക്ക് യോഗ്യവുമായിരുന്നു
ആറായിരത്തോളം ഏക്കർ വനവും ബാക്കി കൃഷിക്ക് യോഗ്യവുമായിരുന്നു
63,975
അനുഭവപ്പെടുന്ന കുറഞ്ഞ താപനില നാരകഫലങ്ങളുടെ കൃഷക്ക് തടസ്സമായി വർത്തിക്കുന്നു
ഇവിടെയനുഭവപ്പെടുന്ന കുറഞ്ഞ താപനില നാരകഫലങ്ങളുടെ കൃഷിക്ക് തടസ്സമായി വർത്തിക്കുന്നു
63,976
പ്രദേശങ്ങളാണ് കമുക് കൃഷിക്ക് ഏറ്റവും അനുയോജ്യം
ഉഷ്ണമേഖലാപ്രദേശങ്ങളാണ് കമുക് കൃഷിക്ക് ഏറ്റവും അനുയോജ്യം
63,977
മണ്ണാണ് കഞ്ചാവ് കൃഷിക്ക് ഏറെ അനുയോജ്യം
ജൈവാംശമടങ്ങിയ മണ്ണാണ് കഞ്ചാവ് കൃഷിക്ക് ഏറെ അനുയോജ്യം
63,978
വടകര മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
വടകര മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
63,979
നാടകങ്ങൾക്ക് നാടകീയത കുറവാണെന്നുള്ള വിമർശനം ശക്തമാണ്
അദ്ദേഹത്തിന്റെ നാടകങ്ങൾക്ക് നാടകീയത കുറവാണെന്നുള്ള വിമർശനം ശക്തമാണ്
63,980
വധശിക്ഷയ്ക്ക് വളരെ രൂക്ഷമായ വിമർശനം പ്രത്യക്ഷപ്പെട്ടിരുന്നു
മാദ്ധ്യമങ്ങളിൽ വധശിക്ഷയ്ക്ക് വളരെ രൂക്ഷമായ വിമർശനം പ്രത്യക്ഷപ്പെട്ടിരുന്നു
63,981
വിമർശനം ഒരു ഗവൺമെന്റിന്റെ സുഗമമായ നിലനിൽപ്പിന് അത്യാവശ്യമാണ്
ശക്തമായ വിമർശനം ഒരു ഗവൺമെന്റിന്റെ സുഗമമായ നിലനില്പിനത്യാവശ്യമാണ്
63,982
സൌന്ദര്യശാസ്ത്രത്തിന്റെ നാല് അതിരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ വിമർശനം
ഒരിക്കലും സൗന്ദര്യശാസ്ത്രത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ വിമർശനം
63,983
മരണമുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം
അതിവേഗം മരണമുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം
63,984
അവേഗം വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യങ്ങളിൽ പെട്ടതാണ് ഇത്
അതിവേഗം വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യങ്ങളിൽ പെട്ടതാണു് ഇതു്
63,985
ുള്ള സാന്ദ്രത കൂടിയ രൂപം അതിവേഗം വികസിക്കാൻ തുടങ്ങി
അത്യുഷ്ണത്തിലുള്ള സാന്ദ്രതകൂടിയ രൂപം അതിവേഗം വികസിക്കാൻ തുടങ്ങി
63,986
സ്ഥലങ്ങൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്നതിനാൽ ചെടിക്ക് അത് ഭീഷണിയാണ്
പക്ഷേ സ്ഥലങ്ങൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്നതിനാൽ ചെടിക്ക് അത് ഭീഷണിയാണ്
63,987
വളരുന്നതിനാൽ മാംസാവശ്യത്തിനാണ് സാധാരണ ഉപയോഗിക്കുന്നത്
അതിവേഗം വളരുന്നതിനാൽ മാംസാവശ്യത്തിനാണ് സാധാരണ ഉപയോഗിക്കുന്നത്
63,988
കൊണ്ടുള്ള പ്രയോഗങ്ങൾ വാളിനെ അപേക്ഷിച്ച് വ്യത്യസ്തമാണ്
ചുരിക കൊണ്ടുള്ള പ്രയോഗങ്ങൾ വാളിനെ അപേക്ഷിച്ച് വ്യത്യസ്തമാണ്
63,989
പ്രധാനമായും ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളിലാണ് ഇദ്ദേഹം അഭിനയികകുനനത
പ്രധാനമായും ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളിലാണ് ഇദ്ദേഹം അഭിനയിക്കുന്നത്
63,990
ഇരുപതോളം ഹാസ്യനാടകങ്ങൾ രചിച്ചിട്ടുണ്ട്
ഇദ്ദേഹം ഇരുപതോളം ഹാസ്യ നാടകങ്ങൾ രചിച്ചിട്ടുണ്ട്
63,991
എന്ന ചെന്നായ നയിക്കുന്ന ചെന്നായക്കൂട്ടത്തോടൊപ്പമാണ് മൌഗ്ലി കഴിയുന്നത്
അകേല എന്ന ചെന്നായ നയിക്കുന്ന ചെന്നായക്കൂട്ടത്തോടൊപ്പമാണ് മൗഗ്ലി കഴിയുന്നത്
63,992
സംഘങ്ങളായി സമൂഹജീവിതം നയിക്കുന്ന സ്വഭാവമുള്ള തുമ്പികളാണിവ
ചെറുസംഘങ്ങളായി സമൂഹജീവിതം നയിക്കുന്ന സ്വഭാവമുള്ള തുമ്പികളാണിവ
63,993
നയിക്കുന്ന വ്യക്തിയെ ഗൃഹസ്ഥൻ എന്നു പറയുന്നു
ആശ്രമജീവിതം നയിക്കുന്ന വ്യക്തിയെ ഗൃഹസ്ഥൻ എന്ന് പറയുന്നു
63,994
ജീവിതം നയിക്കുന്ന ഇവർ പട്ടികവർഗ്ഗത്തിൽ പെട്ടവരാണ്
നാടോടി ജീവിതം നയിക്കുന്ന ഇവർ പട്ടിക വർഗത്തിൽ പെട്ടവരാണ്
63,995
പിറന്ന ഏക സന്താനം ശൈശവത്തിൽ മരിച്ചു
അവർക്കു പിറന്ന ഏകസന്താനം ശൈശവത്തിൽ മരിച്ചു
63,996
പക്ഷേ മനുഷ്യരെ ചവിട്ടി മെതിക്കാൻ പരിശീലിപ്പിച്ചെടുക്കാൻ സാധിക്കും
ആനകളെ പക്ഷേ മനുഷ്യരെ ചവിട്ടിമെതിക്കാൻ പരീശീലിപ്പിച്ചെടുക്കാൻ സാധിക്കും
63,997
രം അഗ്നിപരീക്ഷയ്ക്കും ആനകളെ ഉപയോഗിച്ചിരുന്നു
ഒരു തരം അഗ്നിപരീക്ഷയ്ക്കും ആനകളെ ഉപയോഗിച്ചിരുന്നു
63,998
കാരണങ്ങൾ കൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല
എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല
63,999
പുല്ലുകളും കുറ്റിച്ചെടികളും മരങ്ങളും കാണപ്പെടുന്നു
ചെറിയ പുല്ലുകളും കുറ്റിച്ചെടികളും മരങ്ങളും കാണപ്പെടുന്നു
64,000
ചെടികളും കൂണുകളും പൈൻ മരങ്ങളും ഇവിടെയുണ്ട്
പന്നൽച്ചെടികളും കൂണുകളും പൈൻ മരങ്ങളും ഇവിടെയുണ്ട്
64,001
ഈ സസ്യകുടുംബത്തിൽ മരങ്ങളും കുറ്റിച്ചെടുകളുമാണ് ഉൾപ്പെടുന്നത്
ഈ സസ്യകുടുംബത്തിൽ മരങ്ങളും കുറ്റിച്ചെടികളുമാണ് ഉൾപ്പെടുന്നത്
64,002
പൂമൊട്ടുകൾപട്ടിന്ചായംകൊടുക്കാൻ ഉപയോഗിക്കാറുണ്ട്
പൂമൊട്ടുകൾ പട്ടിന് ചായം കൊടുക്കാൻ ഉപയോഗിക്കാറുണ്ട്
64,003
ജോലി കൊടുക്കാൻ സമീപകാലത്തൊന്നും സർക്കാരിന് കഴിയുന്നുമില്ല
ഇവർക്കൊക്കെ ജോലി കൊടുക്കാൻ സമീപകാലത്തൊന്നും സർക്കാരിനു കഴിയുന്നുമില്ല