Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
64,004
ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ല
ഭക്ഷണം ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ല
64,005
തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ
കേരളത്തിലെ തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ
64,006
പോലീസ് സ്റ്റേഷനും ടെലിഫോൺ എക്സ്ചേഞ്ചും ഉണ്ട്
കൂടാതെ പൊലിസ് സ്റ്റേഷനും ടെലിഫോൺ എക്സ്ചേഞ്ചും ഉണ്ട്
64,007
ഇവിടെ പ്രവർത്തിച്ച ഫാക്ടറി പൂട്ടപ്പെടുകയാണുണ്ടായത്
പതിറ്റാണ്ടുകൾ ഇവിടെ പ്രവർത്തിച്ച ഫാക്ടറി പൂട്ടപ്പെടുകയാണുണ്ടായത്
64,008
തൊഴിൽ പ്രശ്നവും മലിനീകരണ പ്രശ്നവും ഉൾപ്പെടെയുള്ള സംഭവവികാസങ്ങളെത്തടർന്ന് ഫാക്ടറി പ്രവർത്തനമ അവസാനിപ്പിച്ചു
തൊഴിൽ പ്രശ്നവും മലിനീകരണപ്രശ്നവും ഉൾപ്പെടെയുള്ള സംഭവവികാസങ്ങളെത്തുടർന്ന് ഫാക്ടറി പ്രവർത്തനമവസാനിപ്പിച്ചു
64,009
എട്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഇവർ
ഇന്ത്യയിലെ എട്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഇവർ
64,010
തീരുമാനങ്ങൾ നടപ്പിലാക്കണം എന്നായിരുന്നു പരാതി
ഗ്രാമസഭാ തീരുമാനങ്ങൾ നടപ്പിലാക്കണം എന്നായിരുന്നു പരാതി
64,011
കാതലായ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാൻ സമ്മേളനത്തിന് കഴിഞ്ഞില്ല
വാണിജ്യപരമായി കാതലായ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാൻ സമ്മേളനത്തിന് കഴിഞ്ഞില്ല
64,012
ഏറ്റവുമധികം സംരക്ഷിക്കേണ്ട ജീവികളെ നിയമത്തിൻ്റെ ഒന്നാം പട്ടികയിൽ പെടുത്തിയിരിക്കുന്നു
ഏറ്റവുമധികം സംരക്ഷിക്കേണ്ട ജീവികളെ നിയമത്തിന്റെ ഒന്നാം പട്ടികയിൽ പെടുത്തിയിരിക്കുന്നു
64,013
പല്ലി തുടങ്ങിയ ചെറുജീവികളെ ഭക്ഷണമാക്കുന്നു
പഴുതാര പല്ലി തുടങ്ങിയ ചെറു ജീവികളെ ഭക്ഷണമാക്കുന്നു
64,014
അദ്ദേഹം ജീവികളെ സവിശേഷമായ രീതിയിലാണ് തരം തിരിച്ചത്
അദ്ദേഹം ജീവികളെ സവിശേഷമായ രീതിയിലാണു തരം തിരിച്ചത്
64,015
എലികൾ തുടങ്ങിയ ചെറുജീവികളെ ആഹാരമാക്കുന്നു
പ്രാണികൾ എലികൾ തുടങ്ങിയ ചെറു ജീവികളെ ആഹാരമാക്കുന്നു
64,016
അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണ ജീവിതം നയിക്കാൻ വിടണമെന്നും ജോൺ അഭിപ്രായപ്പെട്ടു
അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു
64,017
ല സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്
പലവട്ടം സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട്
64,018
ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിിർവാഹക സമിതി അംഗമായിരുന്നു
ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗമായിരുന്നു
64,019
ുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം
ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം
64,020
എതിർ ടീമിന് പന്തു പിടിക്കാനാകും
അപ്പോൾ എതിർ ടീമിന് പന്തു പിടിക്കാനാകും
64,021
എതിർ അഭിപ്രായം പുലർത്തുന്ന ചില വിഭാഗങ്ങളും ഉണ്ട്
എന്നാൽ എതിർ അഭിപ്രായം പുലർത്തുന്ന ചില വിഭാഗങ്ങളും ഉണ്ട്
64,022
സർക്കാർ ജോലികൾക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല
പിന്നീട് സർക്കാർ ജോലികൾക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല
64,023
പലപ്പോഴും ഇദ്ദേഹത്തിന്റെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല
ഭീകരവാദികൾ പലപ്പോഴും ഇദ്ദേഹത്തിന്റെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല
64,024
ശൂലം വലിച്ചൂരാൻ ശ്രമിച്ചെങ്കിലും വിഫലമായി
പിന്നീട് ശൂലം വലിച്ചൂരാൻ ശ്രമിച്ചെങ്കിലും വിഫലമായി
64,025
അവിടെ നിന്നും എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല
അത് അവിടെനിന്നും എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല
64,026
ഉദ്യോഗസ്ഥ പലീസിന്റെ അധികാരങ്ങൾ നൽകും
അന്വേഷണ ഉദ്യോഗസ്ഥന് പോലീസിന്റെ അധികാരങ്ങൾ നൽകും
64,027
അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണക്കമ്മീഷനെ നിയമിച്ചു
സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചു
64,028
രാമായണം മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ
രാമായണം മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ
64,029
ആദ്യത്തെ ആട്ടകഥ കൊട്ടാരക്കരത്തമ്പുരാന്റെ രാമായണം ആട്ടകഥയാണ്
ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര തമ്പുരാന്റെ രാമായണം ആട്ടക്കഥയാണ്
64,030
സൂര്യവംശത്തിലെ രാജാവായിരുന്ന ശ്രീരാമനെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ടതാണ് രാമായണം
സൂര്യവംശത്തിലെ രാജാവായിരുന്ന ശ്രീരാമനെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ടതാണ് രാമായണം
64,031
ശൈലിയിലുള്ള കമ്പനികളായി കുട്ടികളെ വിഭജിച്ച് പരേഡ് നടത്തുമായിരുന്നു
സൈനികശൈലിയിലുള്ള കമ്പനികളായി കുട്ടികളെ വിഭജിച്ച് പരേഡ് നടത്തുമായിരുന്നു
64,032
ക്രമത്തിൽ അമ്പത്തിയാറു ദിവസത്തെ ഏഴായി വിഭജിച്ച് ജപകർമ്മങ്ങൾ നടത്തുന്നു
ക്രമത്തിൽ അമ്പത്തിയാറു ദിവസത്തെ ഏഴായി വിഭജിച്ച് ജപകർമങ്ങൾ നടത്തുന്നു
64,033
പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു
ഇരുവരും പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു
64,034
കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നാണ് ഫലങ്ങൾ എടുത്തിരിക്കുന്നത്
ഇലക്ഷൻ കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നാണ് ഫലങ്ങൾ എടുത്തിരിക്കുന്നത്
64,035
യന്ത്രവത്ക്കരണം വന്നതോടെ തൊഴിൽ ഒട്ടും ലാഭമില്ലാത്തതായി മാറി
എന്നാൽ യന്ത്രവൽക്കരണം വന്നതോടെ തൊഴിൽ ഒട്ടും ലാഭമില്ലാത്തതായി മാറി
64,036
ുരക്ഷാ സമിതി നിലവിൽ വന്നതോടെ ഭരണഭാരം പതുക്കെ പതുക്കെ സമിതിയുടെ കൈകളിലായി
സുരക്ഷാസമിതി നിലവിൽ വന്നതോടെ ഭരണഭാരം പതുക്കെപ്പതുക്കെ സമിതിയുടെ കൈകളിലായി
64,037
എന്നാൽ വളർന്നു വന്നതോടെ അദ്ദേഹം യാഥാസ്ഥിതിക ക്രിസ്തീയതയിലേക്ക് തിരിഞ്ഞു
എന്നാൽ വളർന്നു വന്നതോടെ അദ്ദേഹം യാഥാസ്ഥിതിക ക്രിസ്തീയതയിലേക്കു തിരിഞ്ഞു
64,038
നികുതികളുടെ പ്രാധാന്യം റിപ്പോർട്ടിൽ എടുത്തു പറയുന്നു
പരോക്ഷ നികുതികളുടെ പ്രാധാന്യം റിപ്പോർട്ടിൽ എടുത്തു പറയുന്നു
64,039
അടിസ്ഥാനത്തിൽ ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാം
പഠനത്തിന്റെ അടിസ്ഥാനത്തിൽ ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാം
64,040
തനിമലയാള പദ്യത്തിന്റെ ഓജസ്സും ആർജ്ജവവും സൌന്ദര്യവും ഇതിൽ നിന്ന മനസ്സിലാക്കാം
തനിമലയാള പദ്യത്തിന്റെ ഓജസ്സും ആർജവവും സൗന്ദര്യവും ഇതിൽനിന്നു മനസ്സിലാക്കാം
64,041
നിന്ന് താരവ്യൂഹത്തിന്റെ വലിപ്പം ആണെന്ന് മനസ്സിലാക്കാം
ഇതിൽ നിന്ന് താരവ്യൂഹത്തിന്റെ വലിപ്പം ആണെന്ന് മനസ്സിലാക്കാം
64,042
ചി വരയ്ക്കുന്ന യുവാവ് അക്ബർ തന്നെയാണെന്ന് മനസ്സിലാക്കാം
ചിത്രം വരയ്ക്കുന്ന യുവാവ് അക്ബർ തന്നെയാണെന്ന് മനസ്സിലാക്കാം
64,043
ഉണ്ടാവുന്ന ഫലത്തെയും മുളക് എ എന്ന തന്നെയാണ് വിളിക്കുന്നത്
ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ് വിളിക്കുന്നത്
64,044
ഉണ്ടാവുന്ന കോണിന്റെ വിരിവാണ് കോണിന്റെ അളവായി കണക്കാക്കുന്നത്
ഇപ്രകാരം ഉണ്ടാവുന്ന കോണിന്റെ വിരിവാണ് കോണിന്റെ അളവായി കണക്കാക്കുന്നത്
64,045
നോർമൽ സ്കൂളിലെ പരിശീലനകാലം രണ്ടു വർഷമായി വർദ്ധിപ്പിച്ചു
നോർമൽ സ്കൂളിലെ പരിശീലനകാലം രണ്ടു വർഷമായി വർധിപ്പിച്ചു
64,046
വിശദീകരിച്ച് പറഞ്ഞു കൊടുക്കുകയാണ് സ്കൂളിലെ മുഖ്യ പ്രബോധനരീതി
പാഠഭാഗങ്ങൾ വിശദീകരിച്ച് പറഞ്ഞുകൊടുക്കുകയാണ് സ്കൂളിലെ മുഖ്യപ്രബോധനരീതി
64,047
ജലസേചനം ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു
ഹരിജനക്ഷേമം ജലസേചനം ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു
64,048
തണ്ടുകൾ വേർപിരിയുന്ന ഭാഗത്ത് വേരുകൾ ഉണ്ടാകാറുണ്ട്
ഇതിനായി തണ്ടുകൾ വേർപിരിയുന്ന ഭാഗത്ത് വേരുകൾ ഉണ്ടാകാറുണ്ട്
64,049
സെന്റ്ജോര്‍ജ്ജ് ഫോര‍ടടഎന്നായിരുന്നു പേര്
സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ട് എന്നായിരുന്നു അതിന്റെ പേര്
64,050
ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണിവിടെയുള്ളത്
ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്
64,051
രണ്ട് ഔദ്യോഗ്യ നാമങ്ങൾ സ്വീകരിച്ച ആദ്യ പാപ്പാ്
രണ്ട് ഔദ്യോഗിക നാമങ്ങൾ സ്വീകരിച്ച ആദ്യ പാപ്പ
64,052
അശോകന്റെ കാലശേഷം മുന്നൂറ് വർഷങ്ങൾക്കുശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു
അശോകന്റെ കാലശേഷം മുന്നൂറ് വർഷങ്ങൾക്ക് ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു
64,053
ജോഡി എന്ന ചിത്രത്തിൽ ഒരു കാമികോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്
ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്
64,054
അതുവരെ സൂര്യാനി പള്ളികളിൽ മലയാളത്തിൽ വൈദികർ പ്രസംഗിച്ചിരുന്നില്ല
അതുവരെ സുറിയാനി പള്ളികളിൽ മലയാളത്തിൽ വൈദികർ പ്രസംഗിച്ചിരുന്നില്ല
64,055
അടിച്ചപന്ത് അതിർത്തിവര കടന്നാൽവിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആവശ്യമില്ല
അടിച്ച പന്ത് അതിർത്തിവര കടന്നാൽ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആവശ്യമില്ല
64,056
വായലാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
വയലാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
64,057
അതിനാൽ ആയിരത്തൊള്ളായിരത്തി മുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ
അതിനാൽ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ
64,058
അതിനു പ്രധാനകാരണം തന്റെകത്ത്ഫിഡൽ പൊതുജനങ്ങളെകാണിച്ചു എന്നതായിരുന്നു
അതിനു പ്രധാനകാരണം തന്റെ വിടവാങ്ങൽ കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു
64,059
പക്ഷേ സുഗീഷ്ചെയ്തത് ഒട്ടുംശരിയല്ല
പക്ഷേ സുഗീഷ് ചെയ്തത് ഒട്ടും ശരിയല്ല
64,060
എന്ന നക്ഷത്രം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍സൂര്യന്‍എന്ന താള്‍കാണുക
സൂര്യന്‍ എന്ന നക്ഷത്രം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍ സൂര്യന്‍ എന്ന താള്‍ കാണുക
64,061
ആണങ്ങളിലും പെണ്ണിങ്ങളിലും സ്വവർഗ്ഗരതി സാധാരണമാണ്
ആണാനകളിലും പെണ്ണാനകളിലും സ്വവർഗ്ഗരതി സാധാരണമാണ്
64,062
ആദിമജനതകളോടു കാട്ടുന്ന ക്രൂരതയെ ഡാർവിൻ
ആദിമജനതകളോടു കാട്ടുന്ന ക്രൂരതയെ ഡാർവിൻ എതിർത്തു
64,063
ഇത എന്താണെന്ന്കൂടി എഴുതിയാല്‍ നന്നായിരുന്നു
ഇത് എന്താണെന്ന് കൂടി എഴുതിയാല്‍ നന്നായിരുന്നു
64,064
അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലേകം തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു
അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു
64,065
അദ്ദേഹത്തിന്റെ ഭാര്യ ജനവരി അവസാനം ക്യൂബയിലെത്തിച്ചേർന്നു
അദ്ദേഹത്തിന്റെ ഭാര്യ ജനുവരി അവസാനം ക്യൂബയിലെത്തിച്ചേർന്നു
64,066
അതിനുശേഷംബൊളീവിയൻസൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി
അതിനുശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി
64,067
അസ്ഹറുദ്ധീന് ശേഷം സച്ചിൻ രണ്ടാമതും ക്യാപ്റ്റനായി
അസ്ഹറുദ്ദീനു ശേഷം സച്ചിൻ രണ്ടാമതും ക്യാപ്റ്റനായി
64,068
പിന്നീട് ആ നാടകബന്ധം ചോ രാമസാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു
പിന്നീട് ആ നാടകബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു
64,069
അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുദ് ഫറാസ് എന്ന പേര് വന്നു
അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു
64,070
അവർ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെയടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു
അവർ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു
64,071
അതിനു മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളും ജിലലാപഞചായതതുകളും
അതിനു മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും
64,072
ഉള്ളൂര്‍എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
ഉള്ളൂര്‍ എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
64,073
അംഗങ്ങളെമൂന്നായി തരംതിരിച്ചിട്ടുണ്ട്
അംഗങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്
64,074
അതൊക്കെ തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകളാണ്
അത് ഒക്കെ തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ്
64,075
ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിയെണ്ണൂറ്റിയമ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്
ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിയെണ്ണൂറ്റിയമ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്
64,076
ഏഗാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്
ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്
64,077
അതിനെ ഒരുപുരാതനശില്പമെന്നമട്ടിൽ റോമിൽവിലക്ക് വിൽക്കുകയായിരുന്നുലക്ഷ്യം
അതിനെ ഒരു പുരാതനശില്പമെന്നമട്ടിൽ റോമിൽ കൂടിയ വിലക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം
64,078
അവർ സഞ്ചാരം നടത്താൻ തുടങ്ങി
അവർ കൂടുതൽ സഞ്ചാരം നടത്താൻ തുടങ്ങി
64,079
ഞാൻ ആ പേജിൽപോയിനോക്കി
ഞാൻ ആ പേജിൽ പോയി നോക്കി
64,080
ഇരുന്നൂറ്‌യാർഡിൽ
ഇരുന്നൂറ്‌ യാർഡിൽ
64,081
ആകാശവാണിയാണ് പ്രധാന റേഡിയോ പ്രക്ഷകർ
ആകാശവാണി ആണ് പ്രധാന റേഡിയോ പ്രക്ഷേപകർ
64,082
അതിനാൽ ഒരു ശീതീകാരിയായി ദ്രവനൈട്രജനെ താഴെപ്പറയുന്ന മേഖലകളിൽ ഉപയോഗിക്കുന്നു
അതിനാൽ ഒരു ശീതീകാരിയായി ദ്രവനൈട്രജനെ താഴെപ്പറയുന്ന മേഖലകളിൽ ഉപയോഗിക്കുന്നു
64,083
കേരളത്തിലെ പക്ഷികള്‍ എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
കേരളത്തിലെ പക്ഷികള്‍ എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
64,084
അതേസമയം ഭൗതികവാദത്തോട് ഉണ്ടായിട്ട് ഡാന്റേക്ക് ഉണ്ടായിരുന്ന വിശ്വാസക്കുറവ് ബ്ലെയ്ക്കിനുമുണ്ടായിരുന്നു
അതേസമയം ഭൗതികവാദത്തോട് ഡാന്റേക്കുണ്ടായിരുന്ന വിശ്വാസക്കുറവ് ബ്ലെയ്ക്കിനുമുണ്ടായിരുന്നു
64,085
അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുവിര്യൻ ആകൃതിയിലുള്ള അലങ്കാരങ്ങൾ ചെയ്തിരിക്കുന്നു
അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയൻ ആകൃതിയിലുള്ള അലങ്കാരങ്ങൾ ചെയ്തിരിക്കുന്നു
64,086
എല്ലാപ്രശ്നങ്ങളുംഇവിടെഇതിനു താഴെ സം‌വാദം ആയി ഇടുക
എല്ലാ പ്രശ്നങ്ങളും ഇവിടെ ഇതിനു താഴെ സം‌വാദം ആയി ഇടുക
64,087
പൈപ്പുകൾഉപയോഗിച്ച് അത് പണി എത്തിക്കുകയായിരുന്നു
അതിനു ശേഷം പൈപ്പുകൾ ഉപയോഗിച്ച് അത് പണി സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു
64,088
ആ സ്ഥലത്താണ് ഇന്ന് നഗരസഭ കാര്യാലയം പ്രവർത്തിക്കുന്നത്
ആ സ്ഥലത്താണ് ഇന്ന് നഗരസഭാ കാര്യാലയം പ്രവർത്തിക്കുന്നത്
64,089
ഇത് അറബി ഭാഷയുടെ ഒരു പ്രത്യേകതയാണ്
ഇത് അറബി ഭാഷയുടെ ഒരു പ്രത്യേകതയാണ്
64,090
ആഗ്രക്കടുത്ത് സിക്കന്ദരയിൽ നിർമിച്ച സ്വന്തം ശവകുടീരം പൂർത്തിയാക്കുവാൻ അക്ബറിന് കഴിഞ്ഞില്ല
ആഗ്രക്കടുത്ത് സിക്കന്ദരയിൽ നിർമിച്ച സ്വന്തം ശവകുടീരം പൂർത്തിയാക്കുവാൻ അക്ബറിനു കഴിഞ്ഞില്ല
64,091
ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും
ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും
64,092
അവയെക്കുറിച്ചറിയാൻ ബംഗാളിനാനാർത്ഥങ്ങൾഎന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ ബംഗാളി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
64,093
അങ്ങനെ ആസാദ് സർക്കാർ ബർമ്മയിൽനിന്നുംപിന്മാറി
അങ്ങനെ ആസാദ് ഹിന്ദ് സർക്കാർ ബർമ്മയിൽ നിന്നും പിന്മാറി
64,094
ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്
ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്
64,095
വയലാർആലപ്പുഴജില്ലയിലെഒരു ഗ്രാമം
വയലാർ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
64,096
മുംബൈ ഗവണ്മെന്റ് കോളെജിൽ നിന്ന്നിയമ ബിരുദവും പ്രതിഭ നേടി
മുംബൈ ഗവണ്മെന്റ് ലാ കോളെജിൽ നിന്ന് നിയമ ബിരുദവും പ്രതിഭ നേടി
64,097
അദ്ദേഹംതിരിച്ചും മാർത്താണ്ഡ വർമ്മയോട് വിധേയത്വം പുലർത്തി
അദ്ദേഹം തിരിച്ചും മാർത്താണ്ഡ വർമ്മയോട് വിധേയത്വം പുലർത്തി.
64,098
അത് തിരുവിതാംകൂർ രാജവംശത്തിന്റെ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം
അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം
64,099
ഇതിനെ കറുത്ത ദ്രവ്യംവിളിക്കുന്നു
ഇതിനെ കറുത്ത ദ്രവ്യം എന്നു വിളിക്കുന്നു
64,100
അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല
അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല
64,101
അവയെക്കുറിച്ചറിയാന്‍ ജോര്‍ജ് ബുഷ് നാനാര്‍ത്ഥങ്ങള്‍ എന്നതാള്‍ കാണുക
അവയെക്കുറിച്ചറിയാന്‍ ജോര്‍ജ് ബുഷ് നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
64,102
ട്രെയിന് പിടിക്കുക
ട്രെയിന്‍ പിടിക്കുക
64,103
സററേററ ബാങ്ക് ഓഫ് ഇനതയയുടെ ഒരു വലിയ ശാഖഫോര്‍ട്ട് റോഡില്‍ ഉണ്ട്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോര്‍ട്ട് റോഡില്‍ ഉണ്ട്