Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
64,104
പക്ഷേ പലരും അതു ചെയ്തുകണ്ടില്ല
പക്ഷേ പലരും അതു ചെയ്തു കണ്ടില്ല
64,105
പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ട് ഈ നഗരം പ്രശസ്തമാണ്‌
പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ട് ഈ നഗരം പ്രശസ്തമാണ്
64,106
അവർക്കുവേണ്ടിയിരുന്നത് അധികാരവും മഹത്ത്വവും ആയിരുന്നു
അവർക്കുവേണ്ടിയിരുന്നത് അധികാരവും പുകഴ്ച്ചയും മഹത്ത്വവും ആയിരുന്നു
64,107
ഇത് തണുത്തതല്ല
ഇത് തണുത്തതല്ല
64,108
അത് പിൻവലിക്കാനുള്ള അധികാരം മാർപ്പാപ്പയിൽ മാത്രം നിഷുപ്തമാണ്
അത് പിൻവലിക്കാനുള്ള അധികാരം മാർപ്പാപ്പയിൽ മാത്രം നിക്ഷിപ്തമാണ്
64,109
സുറിയാനി എന്നവാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
സുറിയാനി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
64,110
വായലാർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
വയലാർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
64,111
അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെസുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു
അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു
64,112
അതായത് ഏതുതരം തമോദ്വാരങ്ങളുടെ രൂപവൽകരണവും മൗലികതമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം
അതായത് ഏതുതരം തമോദ്വാരങ്ങളുടെ രൂപവത്കരണവും മൗലികതമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം
64,113
മംഗലാട്ട് മാഷെ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രഹപ്പെടുത്തിയിട്ടുണ്ട്
മംഗലാട്ട് മാഷെ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
64,114
രാവിലെ കൃത്യം ആറ് മണിക്ക് ഒരു വലിയവാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു
രാവിലെ കൃത്യം ആറ് മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു
64,115
അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കൻ ഭാഗങ്ങളേക്കാൾ
അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കൻ ഭാഗങ്ങളേക്കാൾ ഊഷ്മളമാണ്
64,116
പ്രവീണ് ഇന്ന് നല്ല ഒരു പരിപാടി ചെയ്തു
പ്രവീൺ ഇന്ന് നല്ല ഒരു പരിപാടി ചെയ്തു
64,117
അഹിംസയിലൂന്നിയ സത്യാഗ്രഹം സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടുംശ്രദ്ധേയനായി
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി
64,118
ഇതിനു ഹീലിയം ഫ്ലാഷ് എന്നു പറയുന്നു
ഇതിനു ഹീലിയം ഫ്ലാഷ് എന്നു പറയുന്നു
64,119
അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയര്‍ന്ന ജീവിത നിലവാരംപുലര്‍ത്തുന്നനഗരങ്ങളില്‍
അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന നഗരങ്ങളില്‍ ഒന്നാണ്‌
64,120
ആ വാദം അലസമനസ്സുകളുടെ തലയിണ ആണെന്നായിരുന്നുഅദ്ദേഹത്തിന്റെ പക്ഷം
ആ വാദം അലസമനസ്സുകളുടെ തലയിണ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം
64,121
പല ധാന്യങ്ങളും ശ്രീലങ്കക്ക് ഇടിയപ്പത്തിൽ ചേർക്കുന്നു
പല ധാന്യങ്ങളും ശ്രീലങ്കക്കാർ ഇടിയപ്പത്തിൽ ചേർക്കുന്നു
64,122
അദ്ദേഹം ഇംഗ്ലീഷ്, മലയാളം, തമിഴ്,സംസ്കൃതംഎന്നീ ഭാഷകളിൽ പ്രാവീണ്യംനേടി
അദ്ദേഹം ഇംഗ്ലീഷ് മലയാളം തമിഴ് സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി
64,123
പിതാവ് കേശവൻ ആശാനു അമാതവ് അമ്മണി അമ്മ
പിതാവ് കേശവൻ ആശാൻ മാതാവ് മണി അമ്മ
64,124
ഷിജു ഞാന്‍ എന്നെ മറന്നുപോകുന്നു
ഷിജു ഞാന്‍ എന്നെ തന്നെ മറന്നു പോകുന്നു
64,125
അന്ന് ചാവെസിനു ലഭിച്ചത് അറുപത്തി മൂന്ന് ശതമാനം വോട്ടായിരുന്നു
അന്ന് ചാവെസിനു ലഭിച്ചത് അറുപത്തി മൂന്ന് ശതമാനം വോട്ടായിരുന്നു
64,126
അന്തരീക്ഷതാപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കുടുതൽ ദുസസഹമാകുനനു
അന്തരീക്ഷതാപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കുടുതൽ ദുസ്സഹമാകുന്നു
64,127
അവ രക്തത്തിലെ ജലത്തിന്റെഅംശം കുറയ്ക്കുന്നത് വഴിയാണ് രക്തസമ്മർദ്ദംനിയന്ത്രിക്കുന്നത്
അവ രക്തത്തിലെ ജലത്തിന്റെ അംശം കുറയ്ക്കുന്നത് വഴിയാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്
64,128
അത്തരം ഏറ്റുപറയൽ അനുരഞ്ജനപ്രക്രിയയുടെ ഭാഗമാണ്
അത്തരം ഏറ്റുപറയൽ അനുരഞ്ജനപ്രക്രിയയുടെ ഭാഗമാണ്
64,129
ആദ്യ നന്നാക്കൽആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന്ഡിസംബറിൽ ഹബിളിന്റെ ചിതരീകരണ വൈകല്യം
ആദ്യ നന്നാക്കൽ ദൗത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ്
64,130
അമിതപോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റു ജീവജാതകളുടെ നിലനിൽപ്പിന് ഭീഷണീയാകുന്നു
അമിതപോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റുജീവജാതകളുടെ നിലനില്പിന് ഭീഷണിയാകുന്നു
64,131
അമൃതം‌ ഗമയ എന്നചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്
അമൃതം‌ ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്
64,132
ആരോഗ്യരംഗംപൂർണ്ണമായും സൗജന്യമായി
ആരോഗ്യരംഗം പൂർണ്ണമായും സൗജന്യമായി
64,133
ഇന്ന് രാവിലെ മുതൽ കുഴപ്പമില്ല എന്ന് തോന്നുന്നു
ഇന്ന് രാവിലെ മുതൽ കുഴപ്പമില്ല എന്ന് തോന്നുന്നു
64,134
അവസാനം റോം തിരച്ചടിക്കുകയും ഹാനിബാൾ പിൻവാങ്ങുകയും ചെയ്തു
അവസാനം റോം തിരിച്ചടിക്കുകയും ഹാനിബാൾ പിൻവാങ്ങുകയും ചെയ്തു
64,135
അതിനാൽസ്വയംഭൂവാണ്
അതിനാൽ ഗണപതിപ്രതിഷ്ഠ സ്വയംഭൂവാണ്
64,136
കൂടാതെ മറ്റ് ധാരാളംവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവിടെയുണ്ട്
കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്
64,137
അതു പോലെ കെട്ടു പിളയാത്ത പാദരക്ഷകളും ധരിക്കണം
അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം
64,138
അവർ നേരെടുന്ന ചില പ്രശ്നങ്ങൾ ആണ് ഞാൻ മുകളിൽ ലിസ്റ്റ് ചെയ്തത്
അവർ നേരിടുന്ന ചില പ്രശ്നങ്ങൾ ആണ് ഞാൻ മുകളിൽ ലിസ്റ്റ് ചെയ്തത്
64,139
ഇതിനു പിന്നാലെ പൂർണ്ണ രാഷ്ട്രീയ നേന്ത്രണം കമ്പനി ഏറ്റെടുത്തു
ഇതിന് പിന്നാലെ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു
64,140
അകത്ത്കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ,ജാസ്പർ, ജേഡ് എന്നിവ ഉപയോഗിച്ചാണ്
അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജേഡ് എന്നിവ ഉപയോഗിച്ചാണ്
64,141
അതോടെ നിങ്ങടെ ഒഴിവാക്കൽ പ്രഖീയ പൂർണമാകുന്നു
അതോടെ നിങ്ങളുടെ ഒഴിവാകൽ പ്രക്രിയ പൂർണ്ണമാകുന്നു
64,142
അദ്ദേഹത്തിന്റെ ഏറ്റവും വലിയ കവിതാ സമുച്ചയമാണത്
അദ്ദേഹത്തിന്റെ ഏറ്റവും വലിയ കവിതാ സമുച്ചയമാണത്
64,143
അടിസ്ഥാന സൗകര്യവികസനത്തിലായിരുന്നു ഇക്കാലയളവിൽമോദി ശ്രദ്ധിച്ചത്
അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു ഇക്കാലയളവിൽ മോദി ശ്രദ്ധിച്ചത്
64,144
എറ്റവും പുതുമുഖം എന്നുവേണമെങ്കില്‍ പറയാം
എറ്റവും പുതുമുഖം എന്നു വേണമെങ്കില്‍ പറയാം
64,145
അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടനിലെ റോയൽ കോളേജിൽ ചേർന്നു
അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു
64,146
കർണാടകപഴയ പേര്മൈസൂർ എന്നായിരുന്നു
കർണാടക സംസ്ഥാനത്തിന്റെ പഴയ പേര് മൈസൂർ എന്നായിരുന്നു
64,147
അന്നു മലയാള അച്ചടിശാലകളൊന്നും എവിടെ ഉണ്ടായിരുന്നില്ല
അന്നു മലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല
64,148
തീർക്കടലുകൾ വിസർജ്ജ്യങ്ങൾ കലരുന്ന അടിഞ്ഞു മലീിനമായിത്തീർന്നിരിക്കുന്നു
അറ്റ്‌ലാന്റിക്കിന്റെ തീർക്കടലുകൾ വിസർജ്യങ്ങൾ കലർന്ന അടിഞ്ഞ് മലിനമായിത്തീർന്നിരിക്കുന്നു
64,149
എത്തിച്ചേരാൻ ഏറ്റവും എളുപ്പ മാർഗ്ഗം ഡൽഹിയിൽ നിന്ന് റോഡ് റെയിൽ മാർഗ്ഗമാണ്
ആഗ്രയിലേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പ മാർഗ്ഗം ഡെൽഹിയിൽ നിന്ന് റോഡ് റെയിൽ മാർഗ്ഗമാണ്
64,150
തെക്കു പടിഞ്ഞാറ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം
64,151
സത്യവേദപുസ്തകം എന്നു പറയും അല്ലെങ്കിൽ ബൈബിൾ എന്നു തന്നെ പറയും
ഒന്നുകില്‍ സത്യവേദപുസ്തകം എന്നു പറയും അല്ലെങ്കില്‍ ബൈബിള്‍ എന്നു തന്നെ പറയും
64,152
ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുക്ു ചിത്രമാണ്
അസിന്റെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്
64,153
നിങ്ങൾക്ക് ആവശ്യമെങ്കിൽ കുറച്ച പൈസ തരാൻ കഴിയും
എനിക്ക് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കുറച്ചു പൈസ തരാന്‍ കഴിയും
64,154
ചിലത് കുറച്ച താളുകൾ മാത്രമുള്ളതും ചിലത് ഏതാനും വാല്യങ്ങളുള്ളതുമാണ്
അവയിൽ ചിലത് കുറച്ച് താളുകൾ മാത്രം ഉള്ളതും ചിലത് ഏതാനും വാല്യങ്ങൾ ഉള്ളതുമാണ്
64,155
ദിവസം തന്നെ രാജ്യം ഭാരതരത്ന പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു
അതേ ദിവസം തന്നെ രാജ്യം ഭാരതരത്ന പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു
64,156
ഒരു സന്യാസാശ്രമത്തിൽ തോട്ടക്കാരന്റെ സഹായിയായി അദ്ദേഹം കുറേക്കാലം ജോലി ചെയെയ്തു
അവിടെ ഒരു സംന്യാസാശ്രമത്തിൽ തോട്ടക്കാരന്റെ സഹായിയായി അദ്ദേഹം കുറേക്കാലം ജോലിചെയ്തു
64,157
ായി പിരിയുന്ന ഇടത്ത് ഇടത്തേക്ക് പോകുക
രണ്ടായി പിരിയുന്നയിടത്ത് ഇടത്തേക്ക് പോകുക
64,158
സ്വഭാവമുള്ള ലേഖനങ്ങൾ മാത്രം എഴുതുക
ആ സ്വഭാവമുള്ള ലേഖനങ്ങള്‍ മാത്രം എഴുതുക
64,159
ഇവിടെ കാത്തിരിക്കൂ
ദയവായി ഇവിടെ കാത്തിരിക്കൂ
64,160
ശേഷ ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്‌ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
64,161
എഴുതിയത് ഒന്നു കൂടി വായിച്ചു നോക്കുക
മുന്ന് എഴുതിയത് ഒന്നു കൂടെ വായിച്ചു നോക്കുക
64,162
രാവിലെ പതിവുകൂടാതെ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തുന്നു
അന്നേദിവസം രാവിലെ പതിവുകൂടാതെ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തുന്നു
64,163
സൌദ് രാജാകുടുംബം സാവധാനം ലോകനേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു
അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു
64,164
ചിത്രങ്ങളും വിവരങ്ങളും പൊതുജനങ്ങൾക്കു ലഭിക്കുന്നു
അതുവഴിയും ചിത്രങ്ങളും വിവരങ്ങളും പൊതുജനങ്ങൾക്കു ലഭിക്കുന്നു
64,165
തമിഴ്നാട്ടിലെ ഒരു വലിയ പട്ടണമാണ്
മധുര തമിഴ്നാട്ടിലെ ഒരു വലിയ പട്ടണമാണ്
64,166
ആ പേജിൽ പോയി നോക്കി
ഞാൻ ആ പേജിൽ പോയി നോക്കി
64,167
ഇംഗ്ലണ്ടിൽ നിന്നും പ്രസ്സും മദ്രാസിൽ നിന്നും അച്ചുകളും വരുത്തി
അതിനാൽ ഇംഗ്ലണ്ടിൽ നിന്നും പ്രസ്സും മദ്രാസിൽ നിന്നും അച്ചുകളും വരുത്തി
64,168
ഗോൾ കൂടി നേടിയതോടെ ബാഴ്സലോണ്ക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന താരവുമായി മാറി മെസ്സി
അടുത്ത ഗോൾ കൂടി നേടിയതോടെ ബാഴ്സലോണക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന താരവുമായി മാറി മെസ്സി
64,169
താമസിയാതെ ദഫ്തയേവ്സ്കിയുടെ പിതാവും മരിച്ചു
അധികം താമസിയാതെ ദസ്തയേവ്സ്കിയുടെ പിതാവും മരിച്ചു
64,170
സത്യവേദ പുുസ്തകം എന്നു പറയും അല്ലെങ്കിൽ ബൈബിൾ എന്നു തന്നെ പറയും
ഒന്നുകില്‍ സത്യവേദപുസ്തകം എന്നു പറയും അല്ലെങ്കില്‍ ബൈബിള്‍ എന്നു തന്നെ പറയും
64,171
അഗസ്തനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരുന്നു
അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരിരുന്നു
64,172
പുറമെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ
ആകാശഗംഗയ്ക്ക് പുറമെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ
64,173
ചുറ്റി നാലു പ്രാഥമിക ശാഖകൾ ക്യാമ്പിൽ നിന്ന് പുറപ്പെടുന്നു
അതിനെ ചുറ്റി നാല് പ്രാഥമിക ശാഖകൾ ക്യാമ്പിൽ നിന്ന് പുറപ്പെടുന്നു
64,174
ജതിസ്വരം ശബ്ദം വർണ്ണം പദം ജാവളി ശ്ലോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത്
അലാരിപ്പ് ജതിസ്വരം ശബ്ദം വർണം പദം ജാവളി ശ്ലോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത്
64,175
പേശിവേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല
അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല
64,176
രം പൂർണ്ണമായും സൌജന്യമായി
ആരോഗ്യരംഗം പൂർണ്ണമായും സൗജന്യമായി
64,177
ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കുകയായിരുന്നു
അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കുകയായിരുന്നു
64,178
ഒരു മുക്കാൽമൈലിൽ
ഒരു മുക്കാൽ മൈലിൽ
64,179
സംസ്കരിച്ചത് ഓർവെലിന്റെ ശവകുടീര്യത്തിനടുത്താണ്
അദ്ദേഹത്തെ സംസ്കരിച്ചത് ഓർവെലിന്റെ ശവകുടീരത്തിനടുത്താണ്
64,180
ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീ പുരുഷ രൂപങ്ങളുമാണുള്ളത്
അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്
64,181
ക്ഷമത വർദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രധാന ഘടകങ്ങളാണിവ
അനുകരണത്തിന്റെ ക്ഷമത വർദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രധാന ഘടകങ്ങളാണിവ
64,182
എസിറ്റ് സ്വീകരിക്കുക
എക്സിറ്റ് സ്വീകരിക്കുക
64,183
കാര്യമില്ല
കാത്തിരുന്നിട്ട് കാര്യമില്ല
64,184
ഇത് വലിയ പ്രശ്നമല്ല
അതിനാല്‍ ഇതു വലിയ പ്രശ്നം അല്ല
64,185
ഇന്ന് നല്ല ഒരു പരിപാടി ചെയ്തു
പ്രവീൺ ഇന്ന് നല്ല ഒരു പരിപാടി ചെയ്തു
64,186
തീർത്ഥാടകൻ മറ്റാരുമല്ല സാശാൽ ശ്രീകൃഷ്ണനാണെന്ന് ഭക്തന മനസ്സിലായത്
അപ്പോഴാണ് തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന് ഭക്തന് മനസ്സിലായത്
64,187
യൂട്ടേൺ എടുക്കുക
ഒരു യൂ-ടേണ്‍ എടുക്കുക
64,188
ം ഇത്തരമൊന്നിന്റെ രണ്ടു ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്
അതിൽ അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്
64,189
ടീമിൽ പതിനൊന്ന് അംഗങ്ങൾ ഉണ്ടായിരിക്കണം
ഒരു ടീമിൽ പതിനൊന്ന് അംഗങ്ങളുണ്ടായിരിക്കണം
64,190
ക്രൈസ്തവസഭ എന്നോ മറ്റോ തലക്കെട്ടോ മാറ്റാം
ആദിമ ക്രൈസ്തവ സഭ എന്നോ മറ്റോ തലക്കെട്ട് മാറ്റാം
64,191
ഇഹ്റാം കെട്ടുന്നതോടുകൂടി രാജാവും പ്രജയും എല്ലാം തുല്യമായി
അവിടെ ഇഹ്റാം കെട്ടുന്നതോടുകൂടി രാജാവും പ്രജയും എല്ലാം തുല്യമായി
64,192
മുന്നൂറ് അടിയിൽ
മുന്നൂറ്‌ അടിയിൽ
64,193
നഗരം പിന്നീട് ന്യൂ ഡൽഹി എന്നറിയപ്പെട്ടു
ഈ നഗരം പിന്നീട് ന്യൂ ഡെൽഹി എന്ന് അറിയപ്പെട്ടു
64,194
ചാരസംഘടനയായ സി എ എ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
അമേരിക്കൻ ചാരസംഘടനയായ സി_letter ഐ_letter എ_letter ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
64,195
കിലോമീറ്ററിൽ
ഒന്നര കിലോമീറ്ററിൽ
64,196
ത ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി
അത് കൊണ്ട് തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി
64,197
അറിയാൻ ഭരത് നാനാർത്ഥങ്ങൾ എന്നത്താൾ കാണുക
അവയെക്കുറിച്ചറിയാന്‍ ഭരത് നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
64,198
എതുുകൊണ്ട് ഇങ്ങനെ സംഭവിച്ചു എ എന്നു പറയുക
എന്നിട്ട് എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പറയുക
64,199
പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്
അതുകൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്
64,200
ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾുണ്ടാകാറുണ്ട്
ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട്
64,201
അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മെഷനറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു
അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു
64,202
ഒക്ടീവ ആ സ്ഥലങ്ങളുടെ നിയന്ത്രണാധികാരം കൈവന്നു
അതോടെ ഒക്ടേവിയന് ആ സ്ഥലങ്ങളുടെ നിയന്ത്രണാധികാരം കൈവന്നു
64,203
നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിനു ശേഷമുണ്ടായതാണ്
തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്