Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
64,204
|
നിറങ്ങൾ കൊടുത്ത്ു ഭംഗിയാക്കിയിരിക്കുന്നു
|
അവ നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു
|
64,205
|
അതിനെ കുറിച്ച് വലിയ വിവരം ഇല്ല
|
എനിക്ക് അതിനെ കുറിച്ച് വലിയ വിവരം ഇല്ല
|
64,206
|
അവതരിപ്പിച്ച നൃത്തങ്ങൾ ഈശ്വരസാക്ഷാത്കാരത്തിന് വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത്
|
അതുവരെ അവതരിപ്പിച്ച നൃത്തങ്ങൾ ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത്
|
64,207
|
വളരെെയധികം സ്ഥലം വേണം ജീവിക്കാൻ
|
ആനകൾക്ക് വളരെ അധികം സ്ഥലം വേണം ജീവിക്കാൻ
|
64,208
|
ശേഷംണ റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്
|
അതിനു ശേഷം ആണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്
|
64,209
|
ാലത്ത് മനുഷ്യരെല്ലാവരും ഒരു പോലെെയായിരുന്നു
|
അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു
|
64,210
|
ശക്തൻ തമ്പരാന്റെ ഭരണമായിരുന്നു
|
അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു
|
64,211
|
ചെറുതായി ഇടത് തിരിയുക
|
വഴിയിലേക്ക് ചെറുതായി ഇടത് തിരിയുക
|
64,212
|
യുദ്ധത്തിന് എതിരെയാണ്
|
ഞാൻ യുദ്ധത്തിനെതിരെയാണ്
|
64,213
|
തന്നെ വളരെയധികം സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
|
അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
|
64,214
|
ഷണ്മുഖവടിവുകളിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
|
അമ്മ ഷൺമുഖവടിവുവിൽനിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
|
64,215
|
താങ്കളുടെ സ്വന്തം പേജ് ആണ്
|
ഇത് താങ്കളുടെ സ്വന്തം പേജ് ആണ്
|
64,216
|
കാൽ മയിലിൽ
|
കാൽ മൈലിൽ
|
64,217
|
ഈ പ്രദേശത്തെ പ്രധാന ദേവിയാണ്
|
ഭഗവതി ഈ പ്രദേശത്തെ പ്രധാന ദേവി ആണ്
|
64,218
|
ഹദീജിക്ക് നാൽപ്പത് വയസ്സായിരുന്നു പ്രായം
|
അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം
|
64,219
|
നേരിട്ട് തന്നെല്ലേ പറഞ്ഞത്
|
ഞാന്‍ നേരിട്ട് തന്നെ അല്ലേ പറഞ്ഞത്
|
64,220
|
ഇത് പാലക്കാട് ജില്ലയിലുള്ള ഒരു ഡാം ആണ
|
സിമി ഇതു പാലക്കാട് ജില്ലയിൽ ഉള്ള ഒരു ഡാം ആണ്
|
64,221
|
സംഭവ അഭികാമ്യതയെക്കുറിച്ച് അദ്ദേഹം സംശയാലു ആയിരുന്നു
|
ആ സംഭവഗതികളുടെ അഭികാമ്യതയെക്കുറിച്ച് അദ്ദേഹം സംശയാലുവായിരുന്നു
|
64,222
|
അതിനെക്കുറിച്ച് എനിക്കും ഒട്ടും അറിവില്ല
|
പക്ഷെ അതിനെ കുറിച്ച് എനിക്കു ഒട്ടും അറിവില്ല
|
64,223
|
പുരോഹിതന് മനഃസ്താപക്കാരനോട് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്
|
അതിലേക്കായി പുരോഹിതന് മനസ്താപക്കാരനോട് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.
|
64,224
|
പ്രശ്നങ്ങൾക്കു തുടക്കമായത്
|
അതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത്
|
64,225
|
അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
|
ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
|
64,226
|
പിന്നീട് മനുഷ്യൻ നാട്ടാനകളുടെ കൂടി സഹായത്താൽ കുഴിയിൽ നിന്നും കരയിലേക്കു കയറ്റുന്നു
|
ആനയെ പിന്നീട് മനുഷ്യൻ നാട്ടാനകളുടെ കൂടി സഹായത്താൽ കുഴിയിൽ നിന്നും കരയിലേക്ക് കയറ്റുന്നു.
|
64,227
|
കൽക്കട്ട സന്ദർശിക്കുന്ന സമയത്തായിരുന്നു
|
അദ്ദേഹം കൽക്കട്ട സന്ദർശിക്കുന്ന സമയത്തായിരുന്നു
|
64,228
|
വിഭാഗത്തിലെ പ്രധാന ലേഖനം വൃത്തം
|
ഈ വിഭാഗത്തിലെ പ്രധാന ലേഖനം വൃത്തം
|
64,229
|
ഒരു പുരാതനശില്പമ എന്ന മട്ടിൽ റോമിൽ കൂടിയ വിലയ്ക്ക വിൽക്കുകയായിരുന്നു ലക്ഷ്യം
|
അതിനെ ഒരു പുരാതനശില്പമെന്ന മട്ടിൽ റോമിൽ കൂടിയ വിലക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം
|
64,230
|
അറിവ് അല്ല ഇവിടെ മാനദണ്ഡം
|
എന്റെ അറിവ് അല്ല ഇവിടെ മാനദണ്ഡം
|
64,231
|
ശേഷം അമേരിക്കൻ പൌരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു
|
ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു
|
64,232
|
കവിതകൾ വായിക്കുകയും എഴുതുകയും മറ്റ് ബൌദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു
|
അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
|
64,233
|
യുദ്ധത്തിനെതിരാണ്
|
ഞാൻ യുദ്ധത്തിനെതിരെയാണ്
|
64,234
|
ശേഷ ജ്യേഷ്ഠന്മാരെപ്പലെ ലണ്ടൻ ഡെറിയിലെ റോയൽ കോളേജിൽ ചേർന്നു
|
അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു
|
64,235
|
അനേകം എസ് ഇ ഐ സി എം എം ഐ ലെവൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
|
അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവെൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
|
64,236
|
ഗാന്ധി എന്നറിയപ്പെട്ട ഖാൻ അബ്ദുൾ ഖഫ്ാർ ഖാൻ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകൻ
|
അതിർത്തി ഗാന്ധി എന്നറിയപ്പെട്ട ഖാൻ അബ്ദുൾ ഖഫാർ ഖാൻ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകൻ
|
64,237
|
വാൾപ്പോണും പെട്ടെന്ന്ു തന്നെ വിജയമായി എന്നു തോന്നുന്നു
|
ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നു തോന്നുന്നു
|
64,238
|
രാജ്യവ്യാപകമായി നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പു നൽകി
|
അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പുനൽകി
|
64,239
|
മദീിനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
|
അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
|
64,240
|
ഇടത്തേക്ക് തിരിയുക
|
അല്പം ഇടത്തേക്ക് തിരിയുക
|
64,241
|
വാക്ക് ആരോ അവരാണ് നമ്പൂതിരി
|
അവസാന വാക്ക് ആരോ അവര്‍ ആണ് നമ്പൂതിരി
|
64,242
|
നേരെ ഇടുത്
|
നേരേ ഇടത്
|
64,243
|
പടിഞ്ഞാറ് ഭാഗത്തേക്ക് പോകുക
|
തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് പോവുക
|
64,244
|
എട്ടു മുതൽ പത്ത് വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു
|
ആൺതിമിംഗിലങ്ങൾ എട്ടു മുതൽ പത്ത് വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു
|
64,245
|
അൻപത് യാർ്ടിൽ
|
അന്‍പത്ത് യാർഡിൽ
|
64,246
|
തിങ്കളാഴ്ചയാണ്
|
ഇന്ന് തിങ്കളാഴ്ചയാണ്
|
64,247
|
ഉൽക്കർ ചേശുവായ മൂത്ത മകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു
|
അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു
|
64,248
|
ആധാരമാക്കി വരച്ച ചിത്രം നഷ്ടപ്പെട്ടു
|
അവരെ ആധാരമാക്കി വരച്ച ചിത്രം നഷ്ടപ്പെട്ടു
|
64,249
|
കോട്ട് പോകുക
|
കിഴക്കോട്ട് പോവുക
|
64,250
|
പരീക്ഷണ മുറിയിലേ കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി
|
അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി.
|
64,251
|
സർക്കിളിൽ അഞ്ചാമത്തെ എക്സിറ്റിലൂടെ പോകുക
|
ട്രാഫിക് സർക്കിളിൽ അഞ്ചാമത്തെ എക്സിറ്റിലൂടെ പോകുക
|
64,252
|
രായി പിരിയുന്ന ഇടത്ത് വലത്തേക്ക് പോകുക
|
രണ്ടായി പിരിയുന്നയിടത്ത് വലത്തേക്ക് പോകുക
|
64,253
|
മേഖലകളിൽ നിന്നും വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം
|
ആരിദ് മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം.
|
64,254
|
ചരിത്രം എന്ന തലക്കെട്ടിൽല്ലല്ലോ കൊടുത്തിരിക്കുന്നത്
|
അത് ചരിത്രം എന്ന തലക്കെട്ടിൽ അല്ലല്ലോ കൊടുത്തിരിക്കുന്നത്
|
64,255
|
നിർമ്മാണവും ശില്പങ്ങളും മേക്കലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു
|
അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു
|
64,256
|
തന്നെ ഗൃഹാദരത്വവും പിതാവിന്റെ തീരുമാനവും ഇതിന്റെ കാരണങ്ങളായി പറയപ്പെടുന്നു
|
അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിന്റെ തീരുമാനവും ഇതിന്റെ കാരണങ്ങളായി പറയപ്പെടുന്നു
|
64,257
|
ശ്ലോകം അതിനു യോജിക്കും വിധം ഭക്തിരസം നിറഞ്ഞു നിൽക്കുന്നതായിരിക്കണം
|
അന്ത്യത്തിലെ ശ്ലോകം അതിന് യോജിക്കും വിധം ഭക്തിരസം നിറഞ്ഞുനിൽക്കുന്നതായിരിക്കണം
|
64,258
|
സർക്കിളിൽ വഴിയിലേക്ക് പോകുക
|
ട്രാഫിക് സർക്കിളിൽ, വഴിയിലേക്ക് പോവുക
|
64,259
|
മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി
|
ഇത് മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി
|
64,260
|
തടിമേശയാണ്
|
ഇതൊരു തടിമേശയാണ്
|
64,261
|
അതിനാൽ ഇതു വല്യ പ്രശ്നമല്ല
|
അതിനാൽ ഇതു വലിയ പ്രശ്നം അല്ല
|
64,262
|
ആധുനിക ഭാരതത്തിലെ ആന്ധ്രാദ്രാദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ്ങ് സൂചിപ്പിച്ചത്
|
ആധുനിക ഭാരതത്തിലെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ്ങ് സൂചിപ്പിച്ചത്.
|
64,263
|
അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയംഎന്നു പേരവന്നു
|
അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേര് വന്നു
|
64,264
|
അവയിൽ നിന്നും വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
|
അവയിൽനിന്നു വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
|
64,265
|
പ്രാതലായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകീട്ടും ഇത് ഉപയോഗിക്കാറുണ്ട്
|
പ്രാതലായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകീട്ടും ഇത് ഉപയോഗിക്കാറുണ്ട്
|
64,266
|
ഫാഷൻ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ,അടക്കംകച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ട്
|
ആഭരണങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അടക്കം വിപുലമായ കച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ട്.
|
64,267
|
അവിടെ അവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചും ജീവിതം പുനരാരംഭിച്ചു
|
അവിടെ അവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു
|
64,268
|
കുറഞ്ഞ കാലംകൊണ്ട് അദദേഹതതിനറെഭരണ പരിഷ്കാരങ്ങൾ ശ്രദ്ധിക്കപ്പെട്ടു
|
കുറഞ്ഞ കാലം കൊണ്ട് അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങൾ ശ്രദ്ധിക്കപ്പെട്ടു
|
64,269
|
അപരിചിതമായ ശബ്ദംകേട്ടപൂച്ച ഭയന്നു
|
അപരിചിതമായ ശബ്ദം കേട്ട പൂച്ച ഭയന്നു
|
64,270
|
ഇവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൌകര്യങ്ങളുമുണ്ട്
|
അവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൌകര്യങ്ങളുമുണ്ട്
|
64,271
|
ആകാശമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി
|
ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി
|
64,272
|
ക്രമേണ ഈ അവയവം പൂർണ്ണ രൂപം
|
ക്രമേണ ഈ അവയവം പൂർണ്ണ രൂപം പ്രാപിച്ചു
|
64,273
|
സിമി ഇതു മംഗലം ഡാം ആണ്
|
സിമി ഇതു മംഗലം ഡാം ആണ്
|
64,274
|
അതിനു ശേഷം സർക്കർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നു തന്നെ ഉപയോഗിച്ചു വരുന്നു
|
അതിനു ശേഷം സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നുതന്നെ ഉപയോഗിച്ചുപോരുന്നു
|
64,275
|
ആഫ്രിക്കൻ അമേരിക്കൻ കഥാപാത്രങ്ങളെക്കുറിച്ച് നാം കാര്യമായൊന്നും കാണുന്നില്ല
|
ആഫിക്കൻ അമേരിക്കൻ കഥാപാത്രങ്ങളെക്കുറിച്ച് നാം കാര്യമായൊന്നും കാണുന്നില്ല
|
64,276
|
ലേഖനത്തിന്റെ ഇടക്ക് ഇംഗ്ലീഷ് പദങ്ങൾചേർക്കുന്നത്ശരിയല്ല
|
ലേഖനത്തിന്റെ ഇടക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല
|
64,277
|
അതിനാൽ അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്കയക്കാൻ തീരുമാനിച്ചു
|
അതിനാൽ അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്കയക്കാൻതന്നെ തീരുമാനിച്ചു
|
64,278
|
അതാണ് ഏറ്റവും കൂടുതൽഉപയോഗിക്കപ്പെടുന്ന പൂവ് എന്നുതോന്നുന്നു
|
അതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പൂവ് എന്നു തോന്നുന്നു
|
64,279
|
ആകാശഗംഗക്ക് പുറമെ ഭൂമിയിൽ നിന്നു നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ
|
ആകാശഗംഗയ്ക്ക് പുറമെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ
|
64,280
|
അവിടത്തെ സഭാസമ്മേളനത്തിനു മുൻപിൽ പൗലോസും ബർണ്ണബാസും തങ്ങളുടെ ദൗത്യാനുഭവങ്ങൾ വിശദീകരിച്ചു
|
അവിടത്തെ സഭാസമ്മേളനത്തിന് മുൻപിൽ പൗലോസും ബർണ്ണബാസും തങ്ങളുടെ ദൗത്യാനുഭവങ്ങൾ വിശദീകരിച്ചു
|
64,281
|
അവരുടെ മുത്തശ്ശൻ ഒരു ആര്യന്റെ ജാരസന്തതിയായിരുന്നാണ് ഗ്രൈറ്റൽ അവകാശപ്പെട്ടത്
|
അവരുടെ മുത്തച്ഛൻ ഒരു ആര്യന്റെ ജാരസന്തതിയായിരുന്നെന്നാണ് ഗ്രെറ്റൽ അവകാശപ്പെട്ടത്
|
64,282
|
ആനിമൽ ഫാം പ്രസിദ്ധീകൃതമായപ്പോൾ രണ്ടാം ലോകമഹായുദം അന്തേത്തോടടുക്കുകയായിരുന്നു
|
ആനിമൽ ഫാം പ്രസിദ്ധീകൃതമായപ്പോൾ രണ്ടാം ലോകമഹായുദ്ധം അന്ത്യത്തോടടുക്കുകയായിരുന്നു
|
64,283
|
ആധുനിക ജ്യോതിശ്ശാസ്ത്രത്തെ ജ്യോതിഷ്യവുമായി തെറ്റിദ്ധരിക്കാറുണ്ട്
|
ആധുനിക ജ്യോതിശ്ശാസ്ത്രത്തെ ജ്യോതിഷവുമായി തെറ്റിദ്ധരിക്കാറുണ്ട്
|
64,284
|
അൻപത്തി ഒൻപത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു
|
അമ്പത്തി ഒമ്പത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു
|
64,285
|
അമ്മ വ്യവസായപ്രമുഖനായ ജോഷിയാ വെഡ്ജ്‌വുഡിന്റെ മകളായിരുന്നു
|
അമ്മ വ്യവസായപ്രമുഖനായ ജോഷിയാ വെഡ്ജ്‌വുഡിന്റെ മകളായിരുന്നു
|
64,287
|
ആനയെ പിന്നീട് നാട്ടാനകളുടെ കൂടി സഹായതതാൽ കുഴിയിൽ നിന്നും കരയിലേക്ക് കയറ്റുന്നു
|
ആനയെ പിന്നീട് മനുഷ്യൻ നാട്ടാനകളുടെ കൂടി സഹായത്താൽ കുഴിയിൽ നിന്നും കരയിലേക്ക് കയറ്റുന്നു.
|
64,288
|
അതുകൊണ്ടാണ് ഇതിനു പൊട്ടാസ്യം എന്ന പേര് വന്നത്
|
അതു കൊണ്ടാണ് ഇതിന് പൊട്ടാസ്യം എന്ന പേര് വന്നത്
|
64,289
|
യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ്
|
യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ്
|
64,290
|
ഇടത് വഴിയിലേക്ക്തിരിയുക
|
ഇടത് വഴിയിലേക്ക് തിരിയുക
|
64,291
|
ഉൾക്കൊണ്ടിരുന്ന വ്യക്തികൾ സോവിയറ്റ് കമ്മ്യൂണിസ്റ്റ് അനുഭാവ പ്രസ്താവനകൾ നടത്തിയിരുന്നു
|
അതിൽ ഉൾക്കൊണ്ടിരുന്ന വ്യക്തികൾ സോവിയറ്റ് കമ്മ്യൂണിസ്റ്റ് അനുഭാവ പ്രസ്താവനകൾ നടത്തിയിരുന്നു
|
64,292
|
ഖുർആൻ ആണ് ഈ മതത്തിന്റെഅടിസ്ഥാനം
|
ഖുർആൻ ആണ് ഈ മതത്തിന്റെ അടിസ്ഥാനം
|
64,293
|
അഞ്ചാം നിലക്ക് മുകളിൽ ഫൈബർകൊണ്ടുള്ള പന്തലുകളാണ് ഒരുകകിയിരികകുനനത
|
അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്
|
64,294
|
അതിന്റെ ഭാഗമായി ചിഹ്നത്തിന്റെ ഒരുപരിഷ്കൃതരൂപമാണ് ഷർട്ടുകളിൽ ഉപയോഗിച്ചത്
|
അതിന്റെ ഭാഗമായി നിലവിലുള്ള ചിഹ്നത്തിന്റെ ഒരു പരിഷ്കൃതരൂപമാണ് ഷർട്ടുകളിൽ ഉപയോഗിച്ചത്
|
64,295
|
അതിനാൽ ഗർഭിണികൾ പൂച്ചകളുമായി അകലം പാലിക്കേണ്ടതാണ്
|
അതിനാൽ ഗർഭിണികൾ പൂച്ചകളുമായി അകലം പാലിക്കേണ്ടതാണ്
|
64,296
|
കൃഷ്ണൻ നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
കൃഷ്ണൻ നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
64,297
|
അദ്ദേഹംഅറുപത്തിനാല് റണ്ണുകൾവഴങ്ങി രണ്ട് വിക്കറ്റുകൾ നേടി
|
അദ്ദേഹം അറുപത്തി നാല് റണ്ണുകൾ വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി
|
64,298
|
അഞ്ചു ദിവസമാണ് പ്രതീക്ഷിച്ചുന്ന യാത്രാസമയം
|
അഞ്ച് ദിവസമാണ് പ്രതീക്ഷിച്ചുന്ന യാത്രാസമയം
|
64,299
|
ആദ്യത്തേത് ആയിരത്തി തൊള്ളായിരത്തി അൻപത്തിയാറ് ഓഗസ്റ്റ് പതിനഞ്ച്ന് രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ്
|
ആദ്യത്തേത് ആയിരത്തി തൊള്ളായിരത്തിയമ്പത്തിയാറ് ഓഗസ്റ്റ് പതിനഞ്ച്നു രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ്.
|
64,300
|
അതിന്റെ ഭാഗമായിഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
|
അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
|
64,301
|
അദാത്ത് ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറാമിന്റെ മറ്റൊരു അതിർത്തി
|
അദാത്ത് ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി
|
64,302
|
എന്നൂര് മീറ്ററിൽ
|
എന്‍നൂര്‍ മീറ്ററിൽ
|
64,303
|
അയൽക്കാരെക്കുറിച്ചുള്ള സ്കൗട്ടിന്റെയും ജെമിനിനറെയും നിരീക്ഷണങ്ങൾ മിക്ക നിരൂപകർകകും ഇഷ്ടപ്പെട്ടു
|
അയൽക്കാരെക്കുറിച്ചുള്ള സ്കൗട്ടിന്റെയും ജെമിനിന്റെയും നിരീക്ഷണങ്ങൾ മിക്ക നിരൂപകർക്കും ഇഷ്ടപ്പെട്ടു
|
64,304
|
അന്നു രാത്രി അദ്ദേഹത്തിന്റെശരീരം അടക്കം ചെയ്തു
|
അന്നു രാത്രി അദ്ദേഹത്തിന്റെ ശരീരം അടക്കം ചെയ്തു
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.