Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
64,305
അംഗത്തം നീക്കം ചെയ്യുക എന്നത് സാധ്യമല്ല
അംഗത്വം നീക്കം ചെയ്യുക എന്നത് സാധ്യമല്ല
64,306
അഞ്ചു മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു
അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു
64,307
ഇതു നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാതനക്ഷേത്രമാണ്
ഇതു നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു പുരാതന ക്ഷേത്രമാണ്
64,308
അവരിൽ ഒരാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി
അവരിലൊരാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി
64,309
അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിനറെഅവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം
അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം
64,310
അദദേഹതതിന ഒരു ഉണ്ടായിരുന്നു
അദ്ദേഹത്തിന് ഒരു സഹോദരിയും ഉണ്ടായിരുന്നു
64,311
കണ്ണൂര്‍ കോട്ടഎന്നും ഈ കോട്ട അറിയപ്പെടുന്നു
കണ്ണൂര്‍ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു
64,312
അവരായിരുന്നുഅദ്ദേഹത്തിന്റെമുഖ്യപ്രചോദനം
അവരായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രചോദനം
64,313
അക്ബറുടെ കാലഘട്ടമായിരുന്നു മുഗളശാലിയുടെ വികാസദശ
അക്ബറുടെ കാലഘട്ടമായിരുന്നു മുഗളശൈലിയുടെ വികാസദശ
64,314
അവർക്കെല്ലാം റോമൻ പൌരാവകാശം അനുവദിച്ചാണ് സമരം അവസാനിച്ചത്
അവർക്കെല്ലാം റോമൻ പൗരാവകാശം അനുവദിച്ചാണ് സമരം അവസാനിപ്പിച്ചത്
64,315
ആത്മഹത്യ എപ്പോഴും യുക്തിരഹിത്വമാണെന്ന വിശ്വാസം ഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു
ആത്മഹത്യ എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസം ഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു
64,316
അററ‌ലാനറിക സമുദ്രത്തിൽ സമപ്രതലശൃംഖങ്ങൾ കുറവാണ്
അറ്റ്‌ലാന്റിക് സമുദ്രത്തിൽ സമപ്രതലശൃംഖങ്ങൾ കുറവാണ്
64,317
പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റിമപ്പത്തിയാറ് കിലോമീ ദൂരമാണ് ഉള്ളത്
അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത്
64,318
ആാടിൽ
മുന്നൂറ്‌ യാർഡിൽ
64,319
ായി പിരി നിടത്ത് ഇടത്തേക്ക് പോകുക
രണ്ടായി പിരിയുന്നയിടത്ത് ഇടത്തേക്ക് പോകുക
64,320
പറവൂർ എന്നൊരു ലേഖനം ഉണ്ടല്ലോ
വടക്കന് പറവൂർ എന്ന് ഒരു ലേഖനം ഉണ്ടല്ലോ
64,321
താമസമൊ ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു
അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു
64,322
ഒരു മാസം അവർക്ക ഒരു ദിവസമാകുന്നു
ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു
64,323
അവളടേതാണ്
അത് അവളുടേതാണ്
64,324
താങ്കളെ സഹായിക്കും എന്ന് കരുതുന്നു
അത് താങ്കളെ സഹായിക്കും എന്ന് കരുതുന്നു
64,325
വ എക്സിറ്റ് സ്വീകരിക്കുക
വലത് എക്സിറ്റ് സ്വീകരിക്കുക
64,326
സർക്കിളിൽ നാലാമത്തെ എക്സിറ്റിലൂടെ പോകുക
ട്രാഫിക് സർക്കിളിൽ നാലാമത്തെ എക്സിറ്റിലൂടെ പോകുക
64,327
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
വയലാർ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
64,328
സാഹിത്യ അക്കാദമി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
കേരള സാഹിത്യ അക്കാദമി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്
64,329
പാലും ഉച്ചഭക്ഷണവും സമാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു
അവർക്ക് പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു
64,330
േഷം പതിനെട്ട് മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്
അതിനു ശേഷം പതിനെട്ട് മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്.
64,331
അവിടെ മൂന്ന് മാസം താമസിച്ചു
ഞങ്ങള്‍ അവിടെ മൂന്ന് മാസം താമസിച്ചു
64,332
ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയുള്ള ഒരു ക്ഷേത്രമാണിത്
ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത്
64,333
എന്താണെന്ന് വിവരിക്കുക
പ്രശ്നം എന്താണെന്നു വിവരിക്കുക
64,334
ഒരു കണ്ണാറേയും തട്ടാന്റെയും സഹായത്തോടെ അഞ്ഞൂറ് അച്ചുകൾ വാർത്തെടുത്തു
അദ്ദേഹം ഒരു കന്നാന്റെയും തട്ടാന്റെയും സഹായത്തോടെ അഞ്ഞൂറ് അച്ചുകൾ വാർത്തെടുത്തു.
64,335
കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞുവെന്നു മാത്രം
ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
64,336
നീളം ഏകദേശം ഒരു മീറ്റർ കാണും
ഇതിൻറെ നീളം ഏകദേശം ഒരു മീറ്റർ കാണും
64,337
ജല ഉപഭോഗം പ്രതിവർഷം ആളൊന്നിന് ഇരുന്നൂറ്റിയൻപത് ലിറ്ററാണ്
ആഭ്യന്തര ജല ഉപഭോഗം പ്രതിവർഷം ആളൊന്നിന് ഇരുന്നൂറ്റിയമ്പത് ലിറ്ററാണ്
64,338
വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമൽഹാസൻ അഭിനയിച്ചു
ആ വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു
64,339
അറിയപ്പെടുന്ന ഒരു കവി ആായിരുന്നു
അദ്ദേഹം അറിയപ്പെടുന്ന ഒരു കവി ആയിരുന്നു
64,340
ലേക്ക് ഇടത്തോട്ട് തിരിയുക
റാമ്പിലേക്ക് ഇടത്തോട്ട് തിരിയുക
64,341
ഒരു ആഗ്രഹം പറഞ്ഞു എ എന്ന മാത്രം
എന്റെ ഒരു ആഗ്രഹം പറഞ്ഞു എന്നു മാത്രം
64,342
ഏതു വേണം എന്നൊരു ചർച്ച ഇവിടെ നടക്കാറുണ്ട്
ഇതില്‍ ഏതു വേണം എന്നൊരു ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട്
64,343
മൊത്തം നാല്പത്തിയായിരത്തിയഞ്ഞൂറ് പ്രതികളുണ്ടായിരുന്നു
അവയ്ക്ക് മൊത്തം നാല്പത്തിയായിരത്തിയഞ്ഞൂറ് പ്രതികൾ ഉണ്ടായിരുന്നു
64,344
മെരക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവൃത്തിയാണ്
ആനയെ മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവൃത്തിയാണ്
64,345
ഇത് മംഗലം ഡാം ആണ്
സിമി ഇതു മംഗലം ഡാം ആണ്
64,346
ഓഫ് ആൻ ഓഫീസർ ഇൻ ദ സർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര്
അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര്
64,347
മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമഭസാരിക്കുന്നു
ആഥോസ് മലയിലെ സംന്യാസഭവനങ്ങളിൽ ചിലതിൽ, സംയമികൾ എല്ലാദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു.
64,348
അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുുടെയും ശക്തിയുുടെയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു
അക്കാലത്ത് അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു.
64,349
ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായത്
ആയിരുന്നു ആരാധകരുടെ ഭാഗത്തു നിന്ന് ഉണ്ടായത്
64,350
എതുുകണ്ട് ചെയ്തു എന്ന വിശദീകരണംണ ഇത്
അത്എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ് ഇത്
64,351
് കാര്യമില്ല
കാത്തിരുന്നിട്ട് കാര്യമില്ല
64,352
പല്ലുകൾ താഴെ നിിന്ന് മുകളിലേക്ക് വളരുകയല്ല ചെയ്യാറ്
ആനയുടെ പല്ലുകൾ താഴെനിന്നു മുകളിലേക്ക് വളരുകയല്ല ചെയ്യാറ്
64,353
തോൽവി നാലാം ടെസ്റ്റിൽായിരുന്നു
അടുത്ത തോൽവി നാലാം ടെസ്റ്റിലായിരുന്നു
64,354
ുള്ള ശാന്തപ്രകൃതിയായിരുന്ന അവർക്ക് ഔപചാരിക വിദ്യാഭ്യാസം കിട്ടിയിരുന്നില്ല
അടക്കവുമൊതുക്കവുമുള്ള ശാന്തപ്രകൃതിയായിരുന്ന അവർക്ക് ഔപചാരികവിദ്യാഭ്യാസം കിട്ടിയിരുന്നില്ല
64,355
ഡെൽഹി ഒരു മിശ്രസംസ്കാര പ്രദേശമായി മാറിയിരിക്കുന്നു
അങ്ങനെ ഡെൽഹി ഒരു മിശ്ര സംസ്കാരപ്രദേശമായി മാറിയിരിക്കുന്നു
64,356
ചരിത്രകാരന്മാർക്കിടയിൽ അഗസ് ചക്രവർത്തി എന്നാണ അറിയപ്പെടുന്നത്
അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ അഗസ്റ്റസ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്
64,357
ബുദ്ധന്റെ ഭൌതികാവശിഷ്ടങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കുന്നു
അവയിലെല്ലാം ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കുന്നു
64,358
വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വഹനങ്ങളിൽ വരാൻ തുടങ്ങി
ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വാഹനങ്ങളിൽ വരാൻ തുടങ്ങി.
64,359
ഒരേസമയം രചയിതാവ് കഥാപാത്രവും സാക്ഷിയുമായി
അദ്ദേഹം ഒരേസമയം രചയിതാവും കഥാപാത്രവും സാക്ഷിയുമായി
64,360
തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്
അത് കൊണ്ട് തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്
64,361
ദിവസമായിരുന്നു പ്രതീക്ഷിച്ചിരുന്ന യാത്രാസമയം
അഞ്ച് ദിവസമായിരുന്നു പ്രതീക്ഷിച്ചിരുന്ന യാത്രാസമയം
64,362
കൊണ്ട് അത് നീക്കം ചെയ്തിട്ടുണ്ട്
അതു കൊണ്ട് അത് നീക്കം ചെയ്തിട്ടുണ്ട്
64,363
വഴിപാട് നിരവധി ആചാരനിബന്ധമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
64,364
ഒരു കൂടിക്കാഴ്ച ഇതിനന്ാവശ്യമായിരുന്നു
അവരുമായി ഒരു കൂടിക്കാഴ്ച ഇതിന് ആവശ്യമായിരുന്നു
64,365
കീർക്കെ ഗാന്ധിന്റെ പ്രത്യേകമായ രചനാശൈലിക്കും യുവ എഴുത്തുകാരനെന്ന നിലയിൽ പക്വതിക്കും തെളിവായി
അവ കീർക്കെഗാഡിന്റെ പ്രത്യേകമായ രചനാശൈലിക്കും യുവ എഴുത്തുകാരനെന്ന നിലയിലെ പക്വതക്കും തെളിവായി
64,366
ടോക്സിന്റെ കൃത്യതയെക്കാൾ പത്ത് മടങ്ങ് കൂടുതലാണ്
ഇത് ടോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ്
64,367
റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങളായിരുന്നു
ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു
64,368
അവരു പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു തന്നെ
അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ്‌ അറിയപ്പെടുന്നതു തന്നെ.
64,369
നാൾ മുതൽ എട്ട് ദിവസം നടത്തുന്നു
കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു
64,370
ചരിത്രകാരന്മാർക്കിടയിൽ അഗസ്തസ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്
അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ അഗസ്റ്റസ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്
64,371
നേരിയ
വലത് നേരിയ
64,372
തെരഞ്ഞെടുത്തത് രണ്ടാം നിര നടീ നടന്മാരെയായിരുന്നു
അഭിനേതാക്കളായി തിരഞ്ഞെടുത്തത്‌ രണ്ടാംനിര നടീനടൻമാരെയായിരുന്നു
64,373
പുനരാരംഭിച്ചു
നാവിഗേഷൻ പുനരാരംഭിച്ചു
64,374
ശ്ലോകം അതിു യോജിക്കും വിധം ഭക്തിരസം നിറഞ്ഞു നിൽക്കുന്നതായിരിക്കണം
അന്ത്യത്തിലെ ശ്ലോകം അതിന് യോജിക്കും വിധം ഭക്തിരസം നിറഞ്ഞുനിൽക്കുന്നതായിരിക്കണം
64,375
തലശ്ശേരി ബ്രണ്ഡന് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി
തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി
64,376
അതായത് കാര്‍ഷികവിഭവങ്ങളുപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം കേരളത്തില്‍ കുറവാണ്
അതായത് കാർഷികവിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉല്പാദനം കേരളത്തിൽ കുറവാണ്
64,377
അതുകൊണ്ടുതന്നെ സ്വന്ത്രപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു
അതുകൊണ്ടുതന്നെ സ്വാന്ത്രപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു
64,378
പിന്നെ ഒരു കാര്യം പറയാന്‍ മറന്നു
പിന്നെ ഒരു കാര്യം പറയാന്‍ മറന്നു
64,379
അതുപോലെമുൻ കാലങ്ങളിൽ ദിവസത്തെതാലപ്പൊലി ഉണ്ടായിരുന്നുവത്രെ
അതുപോലെ മുൻ കാലങ്ങളിൽ ഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ
64,380
അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ്ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു
അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു
64,381
അമേരിക്കസ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ളസൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു
അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു
64,382
അടുത്തുബന്ധമുള്ളവരും ഡാഡി എന്നാണ് ലാറിയെ സംബോധന ചെയ്യാറുണ്ടായിരുന്നത്
അടുത്തു ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത്
64,383
അപ്പോളോ പരമ്പരയിലെ ആറു വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്
അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്
64,384
അർജന്റീനിയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു
അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു
64,385
അവരുടെ ഭാഷ, എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത്‌
അവരുടെ ഭാഷ, ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത്‌.
64,386
ആവശ്യക്കാർക്ക് പഴയ സം‌വാദങ്ങൾ നിലവറയിൽ നിന്നും ശേഖരിക്കാവുന്നതാണ്
ആവശ്യക്കാർക്ക് പഴയ സംവാദങ്ങൾ നിലവറയിൽ നിന്നും ശേഖരിക്കാവുന്നതാണ്
64,387
ആര്യശല്യയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ്
ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ്
64,388
ഒരു വലിയ നഗരത്തിൽ ജീവിക്കാൻ എനിക്ക് ആഗ്രഹവുമില്ല
ഒരു വലിയ നഗരത്തിൽ ജീവിക്കാൻ എനിക്ക് ഒരാഗ്രഹവുമില്ല
64,389
ബാക്കി മുൻപ് പറഞ്ഞത് തന്നെ
ബാക്കി ഒക്കെ മുൻപ് പറഞ്ഞത് തന്നെ
64,390
ഓട് എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയുംവിവക്ഷിക്കാം
ഓട് എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
64,391
പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെമൂലകമാണ് ഓക്സിജന്‍
പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകമാണ് ഓക്സിജന്‍
64,392
ഞാന്‍ തൊടുപുഴ എന്ന വിഭാഗംചെയ്തിട്ടുണ്ട്
ഞാന്‍ തൊടുപുഴ എന്ന വിഭാഗം ചെയ്തിട്ടുണ്ട്
64,393
അവരുടെ ആദ്യകാലതലസ്ഥാനം രാജഗൃഹ ആയിരുന്നു
അവരുടെ ആദ്യകാലതലസ്ഥാനം രാജഗൃഹ ആയിരുന്നു
64,394
പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു
അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു
64,395
ആണികൾ ലംബമായി അടിച്ചുകേറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനിനകോണിലാവാം തുളച്ചത്
ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത്
64,396
അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഇവിടെചേർക്കുന്നു
അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ ഇവിടെ ചേർക്കുന്നു
64,397
ആറാട്ടിനുശേഷം ഭഗവതിഅമ്പലത്തിൽ അത്താഴപൂജ
ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ അത്താഴപൂജ
64,398
അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക് മുമ്പ് മഹാ‌‌‌ വൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു
അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക് മുമ്പ് മഹാ‌‌വൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു
64,399
അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്കിറങ്ങി
അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി
64,400
ആദ്യത്തെ ലെഫ്റ്റന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തിയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു
ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തിയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു
64,401
അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെഒരുനിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു
അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു
64,402
ആകാശഗംഗയുടെ നൂറിലോളം വലിപ്പം മാത്രമുള്ള ഈവയിൽ നൂറുകോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ
ആകാശഗംഗയുടെ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറുകോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ
64,403
ഇപ്പോൾ ഞാൻ തിരുവനം തുവരത്ത് ജോലി ചെയ്യുന്നു
ഇപ്പോൾ ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു
64,404
മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹംപരക്കെ അറിയപ്പെടുന്നത്
മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്