Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
64,405
|
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് ഉവേളി
|
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി
|
64,406
|
അതിനുപത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു
|
അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു
|
64,407
|
അതിനാൽ അവിടെ കണടഈവർഗ്ഗക്കാരെ അവർ എന്ന്വിളിച്ചു
|
അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാർ എന്ന് വിളിച്ചു
|
64,408
|
ആ ലേഖനത്തിന്റെസംവാദം താളില്‍ മതി
|
ആ ലേഖനത്തിന്റെ സംവാദം താളില്‍ മതി
|
64,409
|
പത്താം വയസിൽ ശാസ്ത്രീയ സംന്യതം അഭ്യസിച്ചു തുടങ്ങി
|
പത്താം വയസിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി
|
64,410
|
ആലുവ തന്നെ പ്രശസ്തമാണ്അന്നമനട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി
|
ആലുവ ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമനട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി
|
64,411
|
മതപരമായ പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്യപ്പാടില്‍ മാത്രം കാര്യങ്ങള്‍ നോക്കുന്ന തരം പക്ഷപാതം
|
മതപരമായ പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടില്‍ മാത്രം കാര്യങ്ങള്‍ നോക്കുന്ന തരം പക്ഷപാതം
|
64,412
|
ജീ����� � � � � � � � � � � � � �
|
ജീ_letter പീ_letter എസ്_letter സിഗ്നൽ നഷ്ടമായി
|
64,413
|
അവയെക്കുറിച്ചറിയാന്‍ അശോകന്‍ നാനാരതഥങങള എന്ന കാണുക
|
അവയെക്കുറിച്ചറിയാന്‍ അശോകന്‍ നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
|
64,414
|
മലമുകളില്‍ ഒരു പഴയ ഡച്ച്കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉണ്ട്
|
മലമുകളില്‍ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉണ്ട്
|
64,415
|
അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻഡും ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ്
|
അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻഡും ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ്
|
64,416
|
മധുര അമേരിക്കൻ കോളെജിൽഅദ്ധ്യാപകനായിഅദ്ദേഹം തന്റെഔദ്യോഗിക ജീവിതം ആരംഭിച്ചു
|
മധുര അമേരിക്കൻ കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു
|
64,417
|
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമ കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
|
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
|
64,418
|
നിങ്ങൾക്ക് ഈ മെയിലിന് മറുപടിനൽകാമോ
|
നിങ്ങൾക്ക് ഈ മെയിലിന് മറുപടി നൽകാമോ
|
64,419
|
ഇന്ത്യ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ശ്രീലങ്ക ബംഗ്ലാദേശ്
|
ഇന്ത്യ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ശ്രീലങ്ക ബംഗ്ലാദേശ്
|
64,420
|
ഡി പി ഉണങ്ങിയ പുഷ്പ പൂച്ചണ്ട് ഉൽപ്പന്നം തിരികെ നൽകുക
|
ഡി പി ഉണങ്ങിയ പുഷ്പ പൂച്ചെണ്ട് ഉൽപ്പന്നം തിരികെ നൽകുക
|
64,421
|
വളർത്തുമൃഗങ്ങളുടെ ഭക്ഷണ ഇനങ്ങൾക്ക് എന്തെങ്കിലും ഓഫറുകൾ ഉണ്ടോ
|
വളർത്തു മൃഗങ്ങളുടെ ഭക്ഷണ ഇനങ്ങൾക്ക് എന്തെങ്കിലും ഓഫറുകൾ ഉണ്ടോ
|
64,422
|
എൻ്റെ കലണ്ടറിലേക്ക് മാർച്ച് മൂന്നിലെ മൈക്കിൻ്റെ ജന്മദിനം ചേർക്കുക
|
എന്റെ കലണ്ടറിലേക്ക് മാർച്ച് മൂന്നിലെ മൈക്കിൻ്റെ ജന്മദിനം ചേർക്കുക
|
64,423
|
എട്ടിൽ നിന്ന് നാലെണ്ണംകുറച്ചാൽ ബാക്കി എത്രയാണ്
|
എട്ടിൽ നിന്ന് നാലെണ്ണം കുറച്ചാൽ ബാക്കി എത്രയാണ്
|
64,424
|
സമർപ്പിച്ച എൻ പി ആർ സ്മാർട്ട് കാർഡ് ഉപയോഗിച്ച് എട്ട് ഒമ്പത് പൂജ്യം ഏഴ് എട്ട് നാല് ആറ് ആറ് ഒമ്പത് അഞ്ച് ഒമ്പത് എന്ന ഫോൺ നമ്പറുള്ള ഉപഭോക്താവിൻ്റെ വിവരങ്ങൾ പരിശോധിക്കുക
|
സമർപ്പിച്ച എൻ പി ആർ സ്മാർട്ട് കാർഡ് ഉപയോഗിച്ച് എട്ട് ഒൻപത് പൂജ്യം ഏഴ് എട്ട് നാല് ആറ് ആറ് ഒൻപത് അഞ്ച് ഒൻപത് എന്ന ഫോൺ നമ്പറുള്ള ഉപഭോക്താവിന്റെ വിവരങ്ങൾ പരിശോധിക്കുക
|
64,425
|
എട്ട് എട്ട് ഒന്ന് ഒൻപത് അഞ്ച് മൂന്ന് രണ്ട് എട്ട് ഒൻപത് ഏഴ് മൂന്ന് എന്ന മൊബൈൽ നമ്പറിലെ എൻ്റെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒടി പിി രണ്ട് ഏഴ് ആറ് എട്ട് ആറ് നാല് ഉപയോഗിക്കുക
|
എട്ട് എട്ട് ഒന്ന് ഒൻപത് അഞ്ച് മൂന്ന് രണ്ട് എട്ട് ഒൻപത് ഏഴ് മൂന്ന് എന്ന മൊബൈൽ നമ്പറിലെ എൻ്റെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒറ്റിപി രണ്ട് ഏഴ് ആറ് എട്ട് ആറ് നാല് ഉപയോഗിക്കുക
|
64,426
|
കോഴിക്കോട് മലപപുറം വയനാട്
|
പാലക്കാട് കോഴിക്കോട് മലപ്പുറം വയനാട്
|
64,427
|
ഫോൺ നമ്പർ ഏഴ് പൂജ്യം ഒൻപത് രണ്ട് ഒന്ന് ഒൻപത് രണ്ട് പൂജ്യം പൂജ്യം ആറ് അഞ്ച് എം പിഐ എൻ ഒന്ന് മൂന്ന് അഞ്ച് എട്ട് എന്നിവ ഉപയോഗിച്ച് കോവിൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക
|
ഫോൺ നമ്പർ ഏഴ് പൂജ്യം ഒമ്പത് രണ്ട് ഒന്ന് ഒമ്പത് രണ്ട് പൂജ്യം പൂജ്യം ആറ് അഞ്ച് എം പി ഐ എൻ ഒന്ന് മൂന്ന് അഞ്ച് എട്ട് എന്നിവ ഉപയോഗിച്ച് കോ വിൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക
|
64,428
|
ഇന്ത്യ അമേരിക്ക ബ്രസീൽ ചൈന ജപ്പാൻ
|
ഇന്ത്യ അമേരിക്ക ബ്രസീല് ചൈന ജപ്പാൻ
|
64,429
|
നൂറ് രൂപ ബ്രോക്കറേജ് തുകയായി പാഞ്ച് പണിക്കർ എന്നയാളിലേക്ക് ചേർക്കുക
|
നൂറ് രൂപ ബ്രോക്കറേജ് തുകയായി പാഞ്ചു പണിക്കർ എന്ന ആളിലേക്ക് ചേർക്കുക
|
64,430
|
ദുബായ് ലണ്ടൻ പേരിസ് ടോക്കിയോ ന്യൂയോർക്ക് സിറ്റി
|
ദുബായ് ലണ്ടൻ പാരിസ് ടോക്കിയോ ന്യൂയോർക് സിറ്റി
|
64,431
|
എൻ്റെ സൗരാഷ്ട്ര ഗ്രാമീൺ ബാങ്ക് ബാങ്ക് അക്കൗണ്ടിൽ എനിക്ക് എത്ര പണമുണ്ട്
|
എൻ്റെ സൗരാഷ്ട്ര ഗ്രാമീൺ ബാങ്ക് ബാങ്ക് അക്കൗണ്ടിൽ എനിക്ക് എത്ര പണമുണ്ട്
|
64,432
|
എന്തുകൊണ്ടാണ് എൺപതിനായിരം രൂപയുടെ എട്ട് അഞ്ച് ഒമപത് ആറ് ആറ് ആറ് ഏഴ് രണ്ട് രണ്ട് രണ്ട് ഒൻപത് അറ്റ് യു പി ഐ ഐഡിയിലേക്കുള്ള എൻ്റെ ഇടപാട് പരാജയപ്പെട്ടത്
|
എന്തുകൊണ്ടാണ് എൺപതിനായിരം രൂപയുടെ എട്ട് അഞ്ച് ഒമ്പത് ആറ് ആറ് ആറ് ഏഴ് രണ്ട് രണ്ട് രണ്ട് ഒമ്പത് അറ്റ് യു പി ഐ ഐഡിയിലേക്കുള്ള എൻ്റെ ഇടപാട് പരാജയപ്പെട്ടത്
|
64,433
|
കേരളത്തിലെ ഇടുക്കി ജില്ലയിലെ മറിയൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര ആകർഷണമാണ് ലക്കം വെള്ളച്ചാട്ടം
|
കേരളത്തിലെ ഇടുക്കി ജില്ലയിലെ മറയൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര ആകർഷണമാണ് ലക്കം വെള്ളച്ചാട്ടം
|
64,434
|
പാലക്കാട് മലപ്പുറംകണ്ണൂർവയനാട് ഇടുക്കി
|
പാലക്കാട് മലപ്പുറം കണ്ണൂർ വയനാട് ഇടുക്കി
|
64,435
|
എഴുപതിനായിരം രൂപയുടെ ഒരു ഇടപാട് നടത്താൻ ആവശ്യമായ പണം എൻ്റെ ഇൻഡസ് ഇന്ത് ബാങ്ക് അക്കൗണ്ടിൽ ഉണ്ടോ
|
എഴുപതിനായിരം രൂപയുടെ ഒരു ഇടപാട് നടത്താൻ ആവശ്യമായ പണം എൻ്റെ ഇൻഡസ് ഇൻഡ് ബാങ്ക് അക്കൗണ്ടിൽ ഉണ്ടോ
|
64,436
|
കോവിൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിനായി ദയവായി മൊബൈൽ നമ്പർ ഒൻപത് അഞ്ച് നാല് ഒൻ്പത് ഒൻ്പത് ഏഴ് ഒന്ന് ഒമ്പത് എട്ട് എട്ട് മൂന്ന് ഉപയോഗിക്കുക
|
കോവിൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിനായി ദയവായി മൊബൈൽ നമ്പർ ഒമ്പത് അഞ്ച് നാല് ഒമ്പത് ഒബത് ഏഴ് ഒന്ന് ഒബത് എട്ട് എട്ട് മൂന്ന് ഉപയോഗിക്കുക
|
64,437
|
ഏഴ് പൂജ്യം പൂജ്യം ആറ് അഞ്ച് പൂജ്യം പൂജ്യം പൂജ്യം നാല് ആറ് ആറ് ആറ് ആറ് നാല് അറ്റ് ആക്സിസ് എന്ന യു പി ഐഡിയിലേക്ക് അയയ്ക്കുക
|
ഏഴ് പൂജ്യം പൂജ്യം ആറ് അഞ്ച് പൂജ്യം പൂജ്യം പൂജ്യം നാല് ആറ് ആറ് ആറ് ആറ് നാല് അറ്റ് ആക്സിസ് എന്ന യു പി ഐ ഐഡിയിലേക്ക് അയയ്ക്കുക
|
64,438
|
മത്സ്യങ്ങളാൽ നിറഞ്ഞ താമിരഭരണി തമിഴ്നാട്ടിലെ വറ്റാത്ത നദികളിൽ ഒന്നാണ്
|
മത്സ്യങ്ങളാൽ നിറഞ്ഞ താമിരബരണി തമിഴ്നാട്ടിലെ വറ്റാത്ത നദികളിൽ ഒന്നാണ്
|
64,439
|
അഞ്ഞൂറ് രൂപ ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷനിലേക്ക്സംഭാവനചെയ്യുക
|
അഞ്ഞൂറ് രൂപ ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്യുക
|
64,440
|
അഞ്ച് ഒന്ന് നാല് ആറ് അഞ്ച് ആറ് പിൻകോഡ് ഉള്ളതും രക്തസംഭരണം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ ഏതെങ്കിലും ഇ എസ് ഐ സി കേന്ദ്രങ്ങൾ പ്രദേശത്തുണ്ടോ
|
അഞ്ച് ഒന്ന് നാല് ആറ് അഞ്ച് ആറ് പിൻ കോഡ് ഉള്ളതും രക്തസംഭരണം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ ഏതെങ്കിലും ഇ എസ് ഐ സി കേന്ദ്രങ്ങൾ പ്രദേശത്തുണ്ടോ
|
64,441
|
രണ്ടായിരത്തി എട്ടിൽ വിശ്വനാഥ് ചൗഹാൻ സംവിധാനം ചെയ്ത ക്ലാസിക് മറാത്തിി സിനിമ മീ സൻസാർ മണ്ണിതെ പുറത്തിറക്കി
|
രണ്ടായിരത്തി എട്ടിൽ വിശ്വനാഥ് ചൗഹാൻ സംവിധാനം ചെയ്ത ക്ലാസിക് മറാത്തി സിനിമ മീ സൻസാർ മണ്ടിതെ പുറത്തിറക്കി
|
64,442
|
എൻ്റെ മുഴുവൻ കുടുംബത്തിനെയും ഇൻഷുറൻസ് ചെയ്യാൻ എന്നെ അനുവദിക്കുന്ന എന്തെങ്കിലും മുത്തൂർ ഫിനാൻസ് ഇൻഷുറൻസ് പോളിസിയോ ഇൻഡസ് ഇൻ ബാങ്ക് ഹോം ഇൻഷുറൻസ് ഇൻഷുറൻസ് പോളിസിയോ ഉണ്ടോ
|
എൻ്റെ മുഴുവൻ കുടുംബത്തിനെയും ഇൻഷുറൻസ് ചെയ്യാൻ എന്നെ അനുവദിക്കുന്ന എന്തെങ്കിലും മുത്തൂറ്റ് ഫിനാൻസ് ഇൻഷുറൻസ് പോളിസിയോ ഇൻഡസ് ഇൻഡ് ബാങ്ക് ഹോം ഇൻഷുറൻസ് ഇൻഷുറൻസ് പോളിസിയോ ഉണ്ടോ
|
64,443
|
എന്റെ ഷോപ്പിംഗ് ലിസ്റ്റിൽ നിന്ന് അർബൻ പ്ലാറ്റർ വീഗൻ ഡബിൾ ആക്ടിംഗ് ബേക്കിംഗ് പൗഡർ ഡ്രോപ്പ് ചെയ്യുക
|
എന്റെ ഷോപ്പിംഗ് ലിസ്റ്റിൽ നിന്ന് അർബൻ പ്ലാറ്റർ വീഗൻ ഡബിൾ ആക്റ്റിങ്ങ് ബേക്കിംഗ് പൗഡർ ഡ്രോപ്പ് ചെയ്യുക
|
64,444
|
ബുഗ്യാലിൻ്റെ പുൽമേടിലൂടെയാണ് രൂപ്കുണ്ടിലേക്കുള്ള ട്രെക്കിംഗ്
|
ബുഗ്യാലിന്റെ പുൽമേടിലൂടെയാണ് രൂപ്കുണ്ഡിലേക്കുള്ള ട്രെക്കിംഗ്
|
64,445
|
ഹേസൽവിഭാഗത്തിൽ എന്തെങ്കിലും കിഴിവുള്ളഉണ്ടോ
|
ഹേസൽ വിഭാഗത്തിൽ എന്തെങ്കിലും കിഴിവുള്ള ഇനങ്ങൾ ഉണ്ടോ
|
64,446
|
രാജേഷ് സുരേഷ രാജുശ്രീഹരിഅമൽ
|
രാജേഷ് സുരേഷ് രാജു ശ്രീഹരി അമൽ
|
64,447
|
തിരുവനന്തപുരംപത്തനംതിട്ട കോട്ടയം ഇടുക്കി
|
തിരുവനന്തപുരം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി
|
64,448
|
റെഗ്ബി ഫുട്ബോൾ റെഗ്ബി യൂണിയൻ റെഗ്ബി ലീഗ് അമേരിക്കൻ ഫുട്ബോൾ കനേഡിയൻ ഫുട്ബോൾ എന്നിങ്ങനെ വിഭജിച്ചു
|
റഗ്ബി ഫുട്ബോൾ റഗ്ബി യൂണിയൻ റഗ്ബി ലീഗ് അമേരിക്കൻ ഫുട്ബോൾ കനേഡിയൻ ഫുട്ബോൾ എന്നിങ്ങനെ വിഭജിച്ചു
|
64,449
|
തുടർന്ന് അദ്ദേഹം വീണ്ടും കമൽഹാസനൊപ്പം തങ്കാവനത്തിൽ അഭിനയിച്ചു
|
തുടർന്ന് അദ്ദേഹം വീണ്ടും കമലഹാസനൊപ്പം തുങ്കാ വനത്തിൽ അഭിനയിച്ചു
|
64,450
|
കേരള കർണാടകഗോവ ആസാം ബീഹാർ
|
കേരള കർണാടക ഗോവ ആസാം ബീഹാർ
|
64,451
|
മധ്യപ്രദേശ് ഉത്തർപ്രദേശ്
|
കേരള മധ്യപ്രദേശ് ഉത്തർപ്രദേശ്
|
64,452
|
ആന്ധ്ര ഗുജറാത്ത്
|
ആന്ധ്രാ ഗുജറാത്ത്
|
64,453
|
മലപ്പുറം പാലക്കാട് തൃശൂർ
|
മലപ്പുറം പാലക്കാട് തൃശ്ശൂര്
|
64,454
|
ഞങ്ങളുടെ ഗ്രാമത്തിൽ പ്രധാനമായും ഉള്ള വ്യവസായം കച്ചവടമാണ് ഒരുപാട് കച്ചവട സ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമങ്ങളിലുണ്ട് അടുത്തൊരു വ്യവസായം എന്ന് പറയുന്നത് കൃഷി വ്യവസായമാണ് ഏറ്റവും കൂടുതൽ ഉള്ളൊരു വ്യവസായവും കൃഷി വ്യവസായം തന്നെയാണ് ഒരുപാട് ആളുകൾ ചെയ്യുന്ന വ്യവസായമാണ് കൃഷി വ്യവസായം
|
ഞങ്ങളുടെ ഗ്രാമത്തിൽ പ്രധാനമായും ഉള്ള വ്യവസായം കച്ചവടമാണ് ഒരുപാട് കച്ചവടസ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമങ്ങളിലുണ്ട് അടുത്തൊരു വ്യവസായം എന്ന് പറയുന്നത് കൃഷി വ്യവസായമാണ് ഏറ്റവും കൂടുതൽ ഉള്ളൊരു വ്യവസായവും കൃഷി വ്യവസായം തന്നെയാണ് ഒരുപാടാളുകൾ ചെയ്യുന്ന വ്യവസായമാണ് കൃഷി വ്യവസായം
|
64,455
|
അതുകൂടാതെ കൺസ്ട്രക്ഷൻ വക്സ് എൻചിനീയറിംഗ് വക്സ് മുതലായ വ്യവസായങ്ങളും ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ട്
|
അതുകൂടാതെ കൺസ്ട്രക്ഷൻ വർക്സ് എഞ്ചിനിയറിംഗ് വർക്സ് മുതലായ വ്യവസായങ്ങളും ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ട്
|
64,456
|
പിന്നെ അതിനപ്പുറം ഉള്ള വ്യവസായങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ സർവീസ് സേവന മേഖലകൾ ഉള്ള വ്യവസായങ്ങൾ ഒരുപാട് ഉണ്ട് അതായത് ഫോട്ടോഗ്രാഫി അക്ഷയ കേന്ദ്രം ഇൻഷുറൻസ് സ്ഥാപനങ്ങൾ മുതലായ സേവന മേഖലകളിൽ പ്ര പ്രവർത്തിക്കുന്ന വ്യവസായങ്ങളും ഒരുപാട് ഞങ്ങളുടെ ഗ്രാമങ്ങളിൽ ഉണ്ട്
|
പിന്നെ അതിനപ്പുറം ഉള്ള വ്യവസായങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ സർവീസ് സേവനമേഖലകൾ ഉള്ള വ്യവസായങ്ങൾ ഒരുപാട് ഉണ്ട് അതായത് ഫോട്ടോഗ്രഫി അക്ഷയകേന്ദ്രം ഇൻഷുറൻസ് സ്ഥാപനങ്ങൾ മുതലായ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളും ഒരുപാട് ഞങ്ങളുടെ ഗ്രാമങ്ങളിൽ ഉണ്ട്
|
64,457
|
എൻ്റെ പ്രദേശത്തെ ആശുപത്രികളിൽ ഇൻഷുറൻസ് നടപടികളൊക്കെ നമ്മുടെ നാട്ടിലെ ആൾക്കാര പാർട്ടി സം്പന്ന്നമായി പ്രവർത്തിക്കുന്നവരാണ് കൈകാര്യം ചെയ്യുന്നത് എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്ൊക്കെ ഉറപ്പാക്കി കൊൊണ്ട് തന്നെയാണ് അവവർ പ്രവർത്തിച്ച കൊണ്ടിരിക്കുന്നത് സർക്കാരിൽ നിന്ന്
|
എന്റെ പ്രദേശത്തെ ആശുപത്രികളിൽ ഇൻഷുറൻസ് നടപടികളൊക്കെ നമ്മുടെ നാട്ടിലെ ആൾക്കാർ പാർട്ടി സംബന്ധമായി പ്രവർത്തിക്കുന്നവരാണ് കൈകാര്യം ചെയ്യുന്നത് എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കി കൊണ്ടു തന്നെയാണ് അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് സർക്കാരിൽ നിന്ന്
|
64,458
|
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ആൾക്കാർക്കൊക്കെആനുകൂല്യങ്ങളും എല്ലാം ലഭിക്കുന്നുണ്ട്
|
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ആൾക്കാർക്കൊക്കെ ആനുകൂല്യങ്ങളും എല്ലാം ലഭിക്കുന്നുണ്ട്
|
64,459
|
എല്ലാം നല്ല രീതിയിൽ നടന്നു പോകുന്ന ഒരു ഗ്രാമപ്രദേശത്താണ് ഞാൻ താമസിക്കുന്നത് എല്ലാ കാര്യങ്ങളും ലളിതം അറിയാത്തവർക്ക് പറഞ്ഞു കൊടുക്കാനും അതൊക്കെ ചെയ്തു കൊടുക്കാനും കോർഡിനേറ്റേഴ്സിനൊക്കെ വെച്ചിട്ട് എല്ലാം നല്ല രീതിയിൽ നടക്കുന്നു
|
എല്ലാം നല്ല രീതിയിൽ നടന്ന് പോകുന്നൊരു ഗ്രാമപ്രദേശത്താണ് ഞാൻ താമസിക്കുന്നത് എല്ലാ കാര്യങ്ങളും ലളിതം അറിയാത്തവർക്ക് പറഞ്ഞു കൊടുക്കാനും അതൊക്കെ ചെയ്തു കൊടുക്കാനും കോഡിനേറ്റർസിനെയൊക്കെ വെച്ചിട്ട് എല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട്
|
64,460
|
അധ്യാപകർ സ്കൂളുകളിൽ നിരവധി കാര്യങ്ങൾ പഠിപ്പിക്കേണ്ടതുണ്ട് വൃത്തി അച്ചടക്കം
|
അദ്ധ്യാപകർ സ്കൂളുകളിൽ നിരവധി കാര്യങ്ങൾ പഠിപ്പിക്കേണ്ടതുണ്ട് വൃത്തി അച്ചടക്കം
|
64,461
|
പറയുന്ന കാര്യങ്ങൾ അനുസരിക്കാനുള്ളത് മാതാപിതാക്കളെ ബഹുമാനിക്കുക പഠിപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി പഠിക്കുക അതുപോലെ ഹോം വർക്കുകൾ ചെയ്യുക ഓരോ കാര്യങ്ങൾ ചെയ്യുന്നതും കൃത്തിയോടും വൃത്തിയോടും കൂടി ചെയ്യുക
|
പറയുന്ന കാര്യങ്ങൾ അനുസരിക്കാനുള്ളത് മാതാപിതാക്കളെ ബഹുമാനിക്കുക പഠിപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി പഠിക്കുക അതുപോലെ ഹോം വർക്കുകൾ ചെയ്യുക ഓരോ കാര്യങ്ങൾ ചെയ്യുന്നത് കൃത്യതയോടും വൃത്തിയോടും കൂടെ ചെയ്യുക
|
64,462
|
സ്കൂളുകളിൽ ഇല്ലാത്ത കാര്യങ്ങൾ എന്തൊക്കെയെന്ന് വെച്ചാൽ വൃത്തിയോടെ പെരുമാറുക അച്ചടക്ക ശീലങ്ങൾ
|
സ്കൂളുകളിൽ ഇല്ലാത്ത കാര്യങ്ങൾ എന്തൊക്കെയെന്ന് വച്ചാൽ വൃത്തിയോടെ പെരുമാറുക അച്ചടക്കശീലങ്ങൾ
|
64,463
|
പിന്നെ വൃത്തിയായ പെരുമാറുക ഇവയൊക്കെ പഠിപ്പിച്ചെങ്കിൽ മാത്രമേ ഒരു കുട്ടി നല്ലതായ കാര്യങ്ങൾ ചെയ്ത് നല്ല ജീവിതം അതിന് മുന്നോട്ട് നയിക്കാൻ സാധിക്കുകയുള്ളൂ
|
പിന്നെ വൃത്തിയായി പെരുമാറുക ഇവയൊക്കെ പഠിപ്പിച്ചെങ്കിൽ മാത്രമേ ഒരു കുട്ടി നല്ലതായ കാര്യങ്ങൾ ചെയ്ത് നല്ല ജീവിതം അവന് മുന്നോട്ട് നയിക്കുവാൻ സാധിക്കുകയുള്ളു
|
64,464
|
ബിനോയ് വിജീഷ്
|
ബിനോയ് വിജീഷ്
|
64,465
|
പ്രിയപ്പെട്ട ഒരു ചിത്രം മാത്രം എന്ന് പറയാനാവില്ല ഞാൻ എടുക്കുന്ന എല്ലാ ചിത്രങ്ങളും എനിക്ക് വളരെ പ്രിയപ്പെട്ടത് തന്നെയാണ്
|
പ്രിയപ്പെട്ട ഒരു ചിത്രം മാത്രം എന്ന് പറയാൻ ആവില്ല ഞാൻ എടുക്കുന്ന എല്ലാ ചിത്രങ്ങളും എനിക്ക് വളരെ പ്രിയപ്പെട്ടത് തന്നെ ആണ്
|
64,466
|
ഒട്ടും പ്രതീക്ഷിക്കാതെ എടുക്കുന്ന ചിത്രങ്ങളാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം കാരണം നമ്മള ഒട്ടും പ്രതീക്ഷിക്കാതെ എടുക്കുന്ന ചിത്രങ്ങളിൽ വളരെയധികം എന്താ പറയുക പ്രത്യേകത തോന്നുന്നു തോന്നാറുണ്ട്
|
ഒട്ടും പ്രതീക്ഷിക്കാതെ എടുക്കുന്ന ചിത്രങ്ങളാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം കാരണം നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ എടുക്കുന്ന ചിത്രങ്ങളില് വളരെ അധികം എന്താ പറയുക പ്രത്യേകത തോന്നുന്നു തോന്നാറുണ്ട്
|
64,467
|
അപ്പോൾ ഉദാഹരണം പറയുകയാണെങ്കിൽ ഒരു പൂച്ചക്കുട്ടിയുടെ ചിത്രം ഞാൻ പുറത്ത് നിൽക്കുമ്പോൾ ഒരു പൂച്ചക്കുട്ടി നമ്മുടെ അടുത്ത് വന്നു നിന്നു അത ഒട്ടും പ്രതീക്ഷിക്കാതെ നമ്മുടെ അടുത്ത് വന്നു ഒറ്റും പേടിയില്ലാതെ അടുത്ത് വന്നിരുന്നു ആ പൂച്ചക്കുട്ടിയുടെ ചിത്രം ഞാൻ എടുത്തിരുന്നു
|
ഇപ്പോൾ ഉദാഹരണം പറയുകയാണെങ്കിൽ ഒരു പൂച്ചക്കുട്ടിയുടെ ചിത്രം ഞാൻ പുറത്തു നിൽക്കുമ്പോൾ ഒരു പൂച്ചക്കുട്ടി നമ്മുടെ അടുത്ത് വന്നു നിന്നു അത് ഒട്ടും പ്രതീക്ഷിക്കാതെ നമ്മുടെ അടുത്തു വന്നു ഒട്ടും പേടിയില്ലാതെ അടുത്തു വന്നിരുന്നു ആ പൂച്ച കുട്ടിയുടെ ചിത്രം ഞാൻ എടുത്തിരുന്നു
|
64,468
|
അതുകൊണ്ടു തന്നെ ആ ചിത്രം എനിക്ക് കുറച്ച് പ്രത്യേകതയുള്ളതായി തോന്നി ഇഷ്ടം തോന്നിയിട്ടുണ്ട് കാരണം ആ പൂച്ചക്കുട്ടിെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല നമ്മുടെ അടുത്ത് വന്നിരുന്നു ഒട്ടും പേടിയില്ലാതെ നമ്മുടെ അടുത്തിരുന്നു അത് ഫോട്ടോ എനിക്ക് എടുക്കാൻ പറ്റി അത് വളരെ പ്രിയപ്പെട്ട ഒരു ചിത്രം തന്നെയാണ്
|
അതുകൊണ്ടുതന്നെ ആ ചിത്രം എനിക്ക് കുറച്ച് പ്രത്യേകത ഉള്ളതായി തോന്നി ഇഷ്ടം തോന്നിയിട്ടുണ്ട് കാരണം ആ പൂച്ചക്കുട്ടിയെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല നമ്മുടെ അടുത്തു വന്നിരുന്നു ഒട്ടും പേടി ഇല്ലാതെ നമ്മുടെ അടുത്തിരുന്നു അത് ഫോട്ടോ എനിക്ക് എടുക്കാൻ പറ്റി അത് വളരെ പ്രിയപ്പെട്ട ഒരു ചിത്രം തന്നെ ആണ്
|
64,469
|
ഇപ്പോൾ ഇന്ത്യയില തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ കേരളത്തിലാണ് കുറച്ചും കൂടി മെച്ചപ്പെട്ട രീതിയിലുള്ള സാങ്കേതിക വിദ്യ ആണെങ്കിലും പല രീതിയിലുള്ള കാര്യങ്ങളൊക്കെ ആണെങ്കിൽ ഇപ്പോൾ നല്ല രീതിയിലുള്ള ഭക്ഷണങ്ങളും കാര്യങ്ങളൊക്കെ നമ്മുടെ കേരളത്തിൽ തന്നെയാണ് കുറച്ചും കൂടി നല്ലതെന്ന് വേണമെങ്കിൽ പറയാൻ പറ്റും കാരണം
|
ഇപ്പോൾ ഇന്ത്യയിൽത്തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ കേരളത്തിലാണ് കുറച്ചും കൂടി മെച്ചപ്പെട്ട രീതിയിലുള്ള സാങ്കേതികവിദ്യയാണെങ്കിലും പല രീതിയിലുള്ള കാര്യങ്ങളൊക്കെ ആണെങ്കിൽ ഇപ്പോൾ നല്ല രീതിയിലുള്ള ഭക്ഷണങ്ങളും കാര്യങ്ങളൊക്കെ നമ്മുടെ കേരളത്തിൽ തന്നെയാണ് കുറച്ചും കൂടി നല്ലതെന്നു വേണമെങ്കിൽ പറയാൻ പറ്റും കാരണം
|
64,470
|
ഇപ്പോൾ ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലൊക്കെ ആണെങ്കിൽ ഇപ്പം മധ്യപ്രദേശ് ഗുജറാത്ത് അങ്ങനെയുള്ള സംസ്ഥാനങ്ങളിലൊക്കെ ആണെങ്കിൽ ഒരു വൃത്തിയില്ലായ്മ നമുക്ക് ഫീൽ ചെയ്യും കാരണം ഇവരുടെ ഒരു ഭക്ഷണ ശൈലിയൊക്കെ ഒരുമാതിരി നമുക്ക് ഇഷ്ടപ്പെടാത്ത രീതിയിലൊക്കെയാണ്
|
ഇപ്പോൾ ഇപ്പം മറ്റ് സംസ്ഥാനങ്ങളിലൊക്കെ വേണമെങ്കിൽ ഇപ്പം മധ്യപ്രദേശ് ഗുജറാത്ത് അങ്ങനെയുള്ള സംസ്ഥാനങ്ങളിലൊക്കെ ആണെങ്കിൽ ഒരു വൃത്തി ഇല്ലായ്മ നമുക്ക് ഫീൽ ചെയ്യും കാരണം ഇവരുടെ ഒരു ഭക്ഷണശൈലി ഒക്കെ ഒരു മാതിരി നമുക്ക് ഇഷ്ടപ്പെടാത്ത രീതിയിലൊക്കെയാണ്
|
64,471
|
പല രീതിയിലും മാറി നിൽക്കുന്ന ഒരു ഭക്ഷണ രീതിയാണ് ഇവരുടെേതന്ന് വേണമെങ്കിൽ പറയാം ഇപ്പോൾ ഭക്ഷണം നമ്മൾ കഴിക്കുന്ന സമയത്ത് ഇവരുടെ കയ്യിലൊന്നും വൃത്തിയില്ലായ്മ അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങൾ നമുക്ക് ചിലപ്പോ ഫുഡ് പോയ്സണും കാര്യങ്ങളൊക്കെ അടിക്കാനുള്ള സാധ്യതകളൊക്കെ കൂടുതലാണ്
|
പല രീതിയിലും മാറി നിൽക്കുന്ന ഒരു ഭക്ഷണ രീതിയാണ് ഇവരുടെയെന്നു വേണമെങ്കിൽ പറയാം ഇപ്പോൾ ഭക്ഷണം നമ്മൾ കഴിക്കുന്ന സമയത്ത് ഇവരുടെ കയ്യിലൊന്നും വൃത്തി ഇല്ലായ്മ അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങൾ നമുക്ക് ചിലപ്പം ഫുഡ് പോയ്സണും കാര്യങ്ങളും ഒക്കെ അടിയ്ക്കാനുള്ള സാധ്യതകളൊക്കെ കൂടുതലാണ്
|
64,472
|
അപ്പോൾ അവിടെയൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ വൃത്തിഹീനമായിട്ടുള്ള ഒരു സ്ഥലങ്ങളും കാര്യങ്ങളൊക്കെയാണ് അപ്പോൾ അതിൽ നിന്നൊക്കെ നല്ല രീതിയിലുള്ളൊരു വ്യത്യാസം നമ്മുടെ കേരളത്തിലാണുള്ളത് കേരളത്തിൽ അത്യാവശ്യം നല്ല രീതിയില ആണ് ഭക്ഷണവും കാര്യങ്ങളൊക്കെ കൊടുക്കുന്നത് നല്ല നമുക്ക് ഇപ്പോൾ കഴിക്കാൻ പറ്റാത്ത ചോറും കറിയ അങ്ങനത്തെ കാര്യങ്ങളൊക്കെ നല്ല രീതിയിലാണ് ഉണ്ടാക്കുന്നതൊക്കെ നല്ല അടിസ്ഥാന സൗകര്യങ്ങളും നമ്മുടെ കേരളത്തിലാണ് കുറച്ചും കൂടി ബെറ്ററ്
|
അപ്പോൾ അവിടെയൊക്കെയെന്നു പറഞ്ഞു കഴിഞ്ഞാൽ വൃത്തിഹീനമായിട്ടുള്ള ഒരു സ്ഥലങ്ങളും കാര്യങ്ങളുമൊക്കെയാണ് അപ്പോൾ അതിൽ നിന്നും ഒക്കെ നല്ല രീതിയിൽ ഉള്ള ഒരു വ്യത്യാസം നമ്മുടെ കേരളത്തിലാണുള്ളത് കേരളത്തിൽ അത്യാവശ്യം നല്ല രീതിയിൽ ആണ് ഭക്ഷണവും കാര്യങ്ങളൊക്കെ കൊടുക്കുന്നത് നമുക്ക് ഇപ്പോൾ കഴിക്കാൻ പറ്റിയത് ചോറും കറിയും അങ്ങനത്തെ കാര്യങ്ങളൊക്കെ നല്ല രീതിയിലാണ് ഉണ്ടാക്കുന്നതൊക്കെ നല്ല അടിസ്ഥാന സൗകര്യങ്ങളും നമ്മുടെ കേരളത്തിലാണ് കുറച്ചും കൂടിയും ബെറ്റർ
|
64,473
|
സ്വകാര്യ ബാങ്കുകളൾ പറയുമ്പോൾ ഇപ്പോൾ ഇവിടെ അടുത്താണെങ്കിൽ നമുക്ക് മുത്തൂ ഫിനാൻസ് ഉണ്ട് സൂര്യ ബാങ്കേഴ്സ് ഉണ്ട് പിന്നെ യുവ കോഓപ്പറേറ്റീവ് ബാങ്ങ്കുണ്ട്
|
സ്വകാര്യ ബാങ്കുകള് പറയുമ്പോൾ ഇപ്പോൾ ഇവിടെ അടുത്താണെങ്കിൽ നമുക്ക് മുത്തൂറ്റ് ഫൈനാൻസുണ്ട് സൂര്യ ബാങ്കേഴ്സ് ഉണ്ട് പിന്നെ യുവ കോപ്പറേറ്റീവ് ബാങ്കുണ്ട്
|
64,474
|
പിന്നെ അല്ലർ ജില്ലറ പ്രൈവറ്റ് ഫിനാൻസും കാര്യങ്ങളൊക്കെ ഉണ്ട് ഇതൊക്കെ നമുക്ക് വായ്പ വായ്പ തരും മിക്കവാറെ എല്ലാവരും പെട്ടെന്ന് നമുക്ക് വായ്പ തരാൻ പറ്റിയ ബാങ്കുകളും കാര്യങ്ങളൊക്കെയാണ് പക്ഷെ എന്താ വെച്ച് കഴിഞ്ഞാൽ അവരില പലിശ ചില സമയത്ത് നല്ലം കൂടുതലായിരിക്കും അപ്പോൾ നമുക്കത് പിന്നീടൊരു ബുദ്ധിമുട്ടായി മാറാൻ സാധ്യതയുണ്ട്
|
പിന്നെ അല്ലറ ചില്ലറ പ്രൈവറ്റ് ഫൈനാൻസും കാര്യങ്ങളൊക്കെയുണ്ട് ഇതൊക്കെ നമുക്ക് വായ്പാ വായ്പ തരും മിക്കവാറും എല്ലാവരും പെട്ടെന്ന് നമുക്ക് വായ്പ തരാൻ പറ്റിയ ബാങ്കുകളും കാര്യങ്ങളൊക്കെയാണ് പക്ഷെ എന്താണെന്ന് വെച്ചു കഴിഞ്ഞാൽ അവരില് പലിശ ചില സമയത്തു നല്ലോണം കൂടുതലായിരിക്കും അപ്പോൾ അത് നമുക്ക് പിന്നീടൊരു ബുദ്ധിമുട്ടായി മാറാൻ സാധ്യതയുണ്ട്
|
64,475
|
ഇൻഷുറൻസും കാര്യങ്ങളും നോക്കുകാണ പറയുമ്പോൾ നമുക്ക് പ്രൈവറ്റ് ഫിനാൻസിനെക്കാട്ടിലും ഞാൻ നോക്കുകാണ പറയുമ്പോൾ പബ്ലിക് സെക്ടറിലാണ് കുറച്ചും കൂടെ നമുക്ക് നല്ലതായിട്ട് തോന്നണത് പ്രൈവറ്റ് സെക്ടറിൽ പോയിട്ട് ഇൻഷുറൻസ് എടുക്കണേക്കാട്ടിലും ഇപ്പോൾ ആ പ്രൈവറ്റ് സെക്ടറില കുറേ യൂണിയൻ ബാങ്ക് അതുപോലത്തെ കുറേ കാര്യങ്ങളുണ്ട് പക്ഷെ നമുക്ക് എന്തായാലും മെച്ചപ്പെട്ടത് പബ്ലിക് സെക്ടറില ഏതെങ്കിലും ഒക്കെ പോയി എടുക്കണതാണ്
|
ഇൻഷുറൻസും കാര്യങ്ങളും നോക്കണമെന്ന് പറയുമ്പോൾ നമുക്ക് പ്രൈവറ്റ് ഫിനാൻസിനേകാട്ടിലും ഞാൻ നോക്കണെന്ന് പറയുമ്പോൾ പബ്ലിക് സെക്റ്ററാണ് കുറച്ചുകൂടി നമുക്ക് നല്ലതായിട്ട് തോന്നണത് പ്രൈവറ്റ് സെക്റ്ററിൽ പോയിട്ട് ഇൻഷുറൻസ് എടുക്കണേക്കാട്ടിലും ഇപ്പോൾ പ്രൈവറ്റ് സെക്റ്ററിൽ കുറേ യൂണിയൻ ബാങ്ക് അതുപോലത്തെ കുറേ കാര്യങ്ങളുണ്ട് പക്ഷെ നമുക്ക് എന്നാലും മെച്ചപ്പെട്ടത് പബ്ലിക് സെക്റ്റർ ഏതെങ്കിലുമൊക്കെ പോയി എടുക്കണതാണ്
|
64,476
|
അത് നമുക്ക് കുറച്ചും കൂടി ലാഭകരമായിരിക്കും അതേപോലെ സുരക്ഷിതത്വം കൂടുതൽ കിട്ടുന്നത് നമുക്ക് പബ്ലിക് സെറ്റിൽ നിന്നാണ്
|
അത് നമുക്ക് കുറച്ചുകൂടി ലാഭകരമായിരിക്കും അതേപോലെ സുരക്ഷിതത്വം കൂടുതല് കിട്ടുന്നത് നമുക്ക് പബ്ലിക് സെക്റ്ററിൽ നിന്നാണ്
|
64,477
|
കർഷകാത്മഹത്യയെക്കുറിച്ചെന്ന് പറയുമ്പോൾ കടക്കണയിൽ പെട്ടിട്ടാണ് കർഷകന് ആത്മഹത്യ ചെയ്യുന്നത് കാരണം കൃഷി കൃഷിക്കായവർ ഒരുപാട് തുക വേണം അപ്പം ആ തുക അവരെടുക്കുന്നത് ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്നുണ്ടകും
|
കർഷക ആത്മഹത്യയെ കുറിച്ച് എന്ന് പറയുമ്പോൾ കടക്കെണിയിൽ പെട്ടിട്ടാണ് കർഷകൻ ആത്മഹത്യ ചെയ്യുന്നത് കാരണം കൃഷിക്കായിട്ട് ഒരുപാട് തുക വേണം അപ്പം ആ തുക അവരെടുക്കണ്ടത് ബാങ്കുകളിൽ നിന്ന് ലോണെടുക്കുന്നുണ്ടാകും
|
64,478
|
കർഷകർ തിരിച്ചടക്കാൻ പറ്റാത്തരവസ്ഥ വരാറുണ്ട് കാരണം പ്രകൃതിക്ഷോഭം വരുമ്പോഴോ മറ്റു കാരണങ്ങൾ കൊണ്ടും കൃഷി നശിക്കുമ്പോൾ വിളവെടുപ്പ് നടക്കണ്ടാവില്ല
|
കർഷകൻ തിരിച്ചടക്കാൻ പറ്റാത്തൊരവസ്ഥ വരാറുണ്ട് കാരണം പ്രകൃതി ക്ഷോഭം വരുമ്പോഴോ മറ്റ് കാരണങ്ങൾ കൊണ്ടോ കൃഷി നശിക്കുമ്പോൾ വിളവെടുപ്പ് നടക്കുണ്ടാവില്ല
|
64,479
|
അപ്പോൾ വിചാരിച്ച ക്യാശ് അവർക്കത് കിട്ടപില്ല ആ ക്യാശ് അവർക്ക് കിട്ടിയാൽ മാത്രമാണ് അവർക്ക് തിരിച്ച് ലോണടയ്ക്കാൻ പറ്റുക അപ്പോൾ ആ ലോൺ അടയ്ക്കാൻ പറ്റാതാവുന്ന സമയത്ത് ബാങ്കുകാര അന ജപ്റ്റ് ചെയ്യും ബാങ്കുകാർക്ക്
|
അപ്പോൾ വിചാരിച്ച കാശ് അവർക്ക് കിട്ടുന്നുമില്ല ആ കാശ് അവർക്ക് കിട്ടിയ മാത്രമാണ് അവർക്ക് തിരിച്ച് ലോണടയ്ക്കാൻ പറ്റുക അപ്പോ ആ ലോണടയ്ക്കാൻ പറ്റാതാവുന്ന സമയത്ത് ബാങ്കുകാര് വന്ന് ജപ്തി ചെയ്യും ബാങ്കുകാർക്ക്
|
64,480
|
സാവകാശം കൊടുക്കാം കർഷകർ കർഷകർക്ക് കുറച്ച് സാവകാശം കൊടുത്തിട്ടുണ്ടെങ്കിൽ നമുക്ക് ഈ ഒരു ആത്മഹത്യ ഒഴിവാക്കാം അതുപോലെ തന്നെ ലോൺ എടുത്തിട്ടുള്ള പലിശനിരക്ക് ഗവൺമെൻറിന് കുറച്ച് കൊടുക്കുന്നതും എന്താണ് ആത്മഹത്യ ഉണ്ടാവാതിരിക്കാൻ സർക്കാരിനെടുക്കാവുന്നരു മുൻകരുതലാണ്
|
സാവകാശം കൊടുക്കാം കർഷകരെ കുറച്ച് പേർക്ക് കുറച്ച് സാവകാശം കൊടുത്തിട്ടുണ്ടെങ്കിൽ നമുക്ക് ഈ ഒരു ആത്മഹത്യകൾ ഒഴിവാക്കാം അതുപോലെതന്നെ ലോണെടുത്തിട്ടുള്ള പലിശ നിരക്ക് ഗവൺമെൻറ്റിന് കുറച്ച് കൊടുക്കുന്നതും എന്താണ് ആത്മഹത്യ ഉണ്ടാവാതിരിക്കാൻ സർക്കാർ എടുക്കാവുന്ന മുൻകരുതലാണ്
|
64,481
|
വിളവ് എന്തെങ്കിലും നാശം വരുന്നിട്ടുണ്ടെങ്കിൽ ആ വിളവ് നശിക്കാൻ നശിച്ച് കഴിഞ്ഞിട്ട് അതിൽ നിന്നും മുക്തിയുണ്ടാക്കാൻ എന്തെങ്കിലും സഹായമൊക്കെ വേണമെങ്കിൽ കർഷകർക്ക് ചെയ്ത് കൊടുക്കേണ്ടതൊക്കെ സർക്കാരിൻ്റെ കാര്യമാണ്
|
വിളവ് എന്തെങ്കിലും നാശം വന്നിട്ടുണ്ടെങ്കിൽ ആ വിളവ് നശിക്കാൻ നശിച്ച് കഴിഞ്ഞിട്ട് അതിൽ നിന്നും മുക്തി ഇണ്ടാക്കാൻ എന്തെങ്കിലും സഹായമോ ഒക്കെ വേണമെങ്കിൽ കർഷകർക്ക് ചെയ്തുകൊടുക്കേണ്ടതൊക്കെ സർക്കാറിൻ്റെ കാര്യമാണ്
|
64,482
|
ഇപ്പം നമ്മള് കാലങ്ങളായിട്ട് ഇപ്പോൾ ഒത്തിരി ഒത്തിരി വ്യത്യാസം വന്നിട്ടുണ്ട് കൃഷി രീതിക്ക് പണ്ട് കാലത്തെ കൃഷി രീതിയും ഇപ്പോഴത്തെ കൃഷി രീതിയും ഭയങ്കര വ്യത്യാസമാണ് ഇപ്പോൾ ഹൈടെ കൃഷിയാണ് ഒരു സമയം തന്നെ ഒന്നിലധികം കൃഷി രീതികൾ പരീക്ഷിക്കുന്ന ഒരു
|
ഇപ്പം നമ്മള് കാലങ്ങളായിട്ട് ഒത്തിരി ഒത്തിരി വ്യത്യാസം വന്നിട്ടുണ്ട് കൃഷി രീതിയ്ക്ക് പണ്ട് കാലത്തെ കൃഷി രീതിയും ഇപ്പത്തെ കൃഷി രീതിയും ഭയങ്കര വ്യത്യാസമാണ് ഇപ്പം ഹൈ ടെക് കൃഷി ആണ് ഒര് സമയം തന്നെ ഒന്നിലധികം കൃഷി രീതികൾ പരീക്ഷിയ്ക്കുന്ന ഒരു
|
64,483
|
കാലഘട്ടം കൂടിയാണ് ഇപ്പോൾ നമ്മള വെണ്ട ചെയ്യുകാെന്ന് വിചാരിച്ചു വെട്ടേൻ്റെ ഇടയ്ക്ക് കൂടെ നമ്മള ഇടവേളയായിട്ട് ചീര ചെയ്യുന്നു അപ്പോൾ രണ്ടിൽ നിന്നും നമുക്കൊരു വിള കിട്ടും കാരണം ഈ വെണ്ട പൂവിടാറായി വരുമ്പോഴേക്കും ചീര നമുക്ക് പറച്ച് വിൽക്കാറാകും
|
കാലഘട്ടം കൂടിയാണ് ഇപ്പം നമ്മള് വെണ്ട ചെയ്യുവാന്ന് വിചാരിച്ചോ വെണ്ടേൻ്റെ ഇടയ്ക്ക് കൂടെ നമ്മള് ഇടവേള ആയിട്ട് ചീര ചെയ്യുന്നു അപ്പം രണ്ടിൽ നിന്നും നമുക്കൊരു വിള കിട്ടും കാരണം ഈ വെണ്ട പൂവിടാറായി വരുമ്പേയ്ക്കും ചീര നമുക്ക് പറിച്ച് വിൽക്കാറാകും
|
64,484
|
അപ്പം അങ്ങനെ ഒരു കൃഷി രീതിയാണ് ഹൈടെക് കൃഷി രീതിയാണ് താഴെ നമ്മള് പിന്നെ ഒരു കുളമാണെങ്കിൽ മേലെ നമ്മള് വല്ല പടവലങ്ങയോ അല്ലെങ്കിൽ കോവ്ക്കയോ അല്ലെങ്കിൽ മത്തങ്ങയോ കുമ്പിളങ്ങയൊക്കെ ആയിട്ട് പിന്നെ
|
അപ്പം അങ്ങനൊരു കൃഷി രീതിയാണ് ഹൈ ടെക് കൃഷി രീതിയാണ് താഴെ നമ്മള് പിന്നെ ഒരു കൊളവാണെയോ കുമ്പളങ്ങായോ ഒക്കെ ആയിട്ട് പിന്നെ
|
64,485
|
അതായത് രണ്ട് കൃഷി രീതിയും കൂടി ഒരുമിച്ച് ചെയ്യുന്ന ഒരവസ്ഥ ഒരു കാലഘട്ടത്തിലേക്കാണ്ത് പാരമ്പര്യമായിട്ടുള്ള കൃഷി രീതിന്ന് പറഞ്ഞാൽ പണ്ട് നമ്മള് കാലം നോക്കി നെല്ല് വിതച്ച് അങ്ങനെയൊക്കെയായിരുന്നു അങ്ങനത്തെ ഒരു കൃഷി രീതിയായിരുന്നു പക്ഷേ ഇപ്പം അങ്ങനെയല്ല ഇപ്പം ഈ ഏത് കാലാവസ്ഥയിലും എങ്ങനെയെിലും കൃഷി രീതി
|
അതായത് രണ്ട് കൃഷി രീതിയും കൂടി ഒരുമിച്ച് ചെയ്യുന്ന ഒരു അവസ്ഥ ഒരു കാലഘട്ടത്തിലേയ്ക്കാണ് പോന്നെ പാരമ്പര്യമായിട്ടൊള്ള കൃഷി രീതീന്ന് പറഞ്ഞാ പണ്ട് നമ്മള് കാലം നോക്കി നെല്ല് വിതച്ച് അങ്ങനേക്കെ ആയിരുന്നു അങ്ങനത്തൊരു കൃഷി രീതി ആയിരുന്നു പക്ഷേ ഇപ്പം അങ്ങനല്ല ഇപ്പം ഏ ഈ ഏത് കാലാവസ്ഥയിലും എങ്ങനേലും കൃഷി ചെയ്ത് ഈ
|
64,486
|
ചെയ്ത് അതിൽ നിന്നൊരു നല്ലൊരു സമ്പാദ്യം ഉണ്ടാക്കണം എന്നുള്ള ചിന്തയില് അത് എത്രയും നല്ല നല്ല രീതിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്ന രീതിയിലുള്ള കൃഷി രീതികളാണ് ഇപ്പോൾ മുന്നോട്ട് വന്നുകണ്ടിരിക്കുന്നത്
|
ചെയ്ത് അതിൽ നിന്നൊരു നല്ലൊരു സമ്പാദ്യം ഉണ്ടാക്കണം എന്നുള്ള് ചിന്തയില് അത് എത്രയും നല്ല നല്ല രീതിയിൽ കൊണ്ടോവാൻ ശ്രമിക്കുന്ന രീതീലുള്ള കൃഷി രീതികളാണ് ഇപ്പം മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്
|
64,487
|
ഈ മൊബൈൽ ഫോണും ടിവിയും കൊണ്ട് ഇപ്പം പലതരത്തിലുള്ള ദോഷങ്ങളുണ്ട് ഒന്നന്ന് പറയുമ്പം ഇപ്പം ഈ എല്ലാ കുട്ടികള ചെറിയ കുട്ടികളുടെ കയ്യിൽ തന്നെ ഈ ആണെങ്കിലും ഫുൾ ടൈം ഫോണുണ്ടോ അതിലൂടെ അവരുടെ കണ്ണ് അങ്ങനെ പലതരത്തിൽ അവർക്കുള്ള ദോഷങ്ങളുണ്ട് കണ്ണിന് അങ്ങനെയുള്ള കാര്യങ്ങൾക്ക ഭയങ്കര ദോഷങ്ങളാണ്
|
ഈ മൊബൈൽ ഫോണും ടിവിയും കൊണ്ട് ഇപ്പം പലതരത്തിലുള്ള ദോഷങ്ങളുണ്ട് അത് എന്തെന്ന് പറയുമ്പം ഇപ്പം ഈ എല്ലാ കുട്ടികള് ചെറിയ കുട്ടികളുടെ കയ്യില് തന്നെ ഈ ആണെങ്കിലും ഫുൾടൈം ഫോണുണ്ടാകും അതിലൂടെ അവരുടെ കണ്ണ് അങ്ങനെ പല തരത്തിലുള്ള അവർക്കുള്ള ദോഷങ്ങളുണ്ട് കണ്ണിന് അങ്ങനെയുള്ള കാര്യങ്ങൾക്ക് ഭയങ്കര ദോഷങ്ങളാണ്
|
64,488
|
അതാണ് മെയിനായിട്ടുള്ളത് പിന്നെയെന്ന് പറയുമ്പം പിന്നെ കുട്ടികളെന്ന് പറയുമ്പംൾ ഒരു ഫുൾ ടൈം റൂമിലിരുന്ന് എന്തേലും
|
അതാണ് മെയിനായിട്ടുള്ളത് പിന്നെന്ന് പറയുമ്പം പിന്നെ കുട്ടികൾ എന്ന് പറയുമ്പം ഈ ഫുൾടൈം റൂമിലിരുന്ന് എന്തേലും
|
64,489
|
ഒന്നില ഗെയിം കളിക്കൽ് അല്ലെങ്കിൽ ടിവി കാണച്ച് ഫോണിൽ് എന്തേലുമൊക്കെ കണ്ടുകൊണ്ടിരിക്കല് സിനിമ കാണല് അങ്ങനെയുള്ള കാര്യങ്ങളായിട്ട് ഫുൾ ടൈം റൂമിൽ തന്നെ ഇരിക്കും പുറത്ത് എന്തേലും നടന്നാൽ പോലും അറിയത്തില്ല ഫുൾ ടൈം അതിൻറകത്ത്
|
ഒന്നില്ലെങ്കി ഗെയിമ് കളിക്കല് അല്ലെങ്കിൽ ടിവി കാണുക ഛേ ഫോണില് എന്തേലുമൊക്കെ കണ്ടോണ്ടിരിക്കല് സിനിമ കാണല് അങ്ങനെയുള്ള കാര്യങ്ങളായിട്ട് ഫുൾടൈം റൂമിൽ തന്നെ ഇരിക്കും പുറത്തെന്തെങ്കിലും നടന്നാൽ പോലും അറിയത്തില്ല ഫുൾടൈം അതിൻ്റെ അകത്ത്
|
64,490
|
പണ്ടെന്നൊക്കെ പറയുമ്പോൾ എല്ലാവരും തന്നെ പുറത്തിറങ്ങി നടക്കല് അങ്ങനെയുള്ള കാര്യങ്ങളൊക്കെയ ആയി ഫുൾ ടൈം കളിക്കാൻ പോകല്
|
പണ്ടന്നൊക്കെ പറയുമ്പോൾ എല്ലാവരും തന്നെ പുറത്തിറങ്ങി നടക്കല് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ആയിരുന്നു ഫുൾ ടൈം കളിക്കാൻ പോകല്
|
64,491
|
അങ്ങനെയൊക്കെ ഇപ്പോന്ന് പറയുമ്പോൾ ഫോണുള്ളുകണ്ട് ഫുൾ ടൈം ഫോണിൻ് അകത്ത്രുന്നിട്ട് ഗെയിം കളിക്കുന്നു ക്രിക്കറ്റ് ഫുട്ബോൾ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഫോണിലിരുന്ന് കളിക്കും അല്ലാണ്ട് പുറത്ത് ഇറങ്ങത്തല്ല പുറത്ത് എന്തേലും കാര്യം നടന്നാൽ പോലും അറിയത്തില്ല ഫുൾ ടൈം ഒന്നില്ലെങ്കിൽ ടിവിയില അല്ലെങ്കിൽ ഫോണിലായിരിക്കും ഫുൾ ടൈം അവിടെ ഇരിക്കുക പിള്ളേരുകളൾ് അതുകൊണ്ട് പുറത്തെന്തേലും കാര്യം നടന്നാൽ പോലും ഇപ്പംറിയത്തില്ല അവര്
|
അങ്ങനെയൊക്കെ ഇപ്പോൾ എന്ന് പറയുമ്പോൾ ഫോൺ ഉള്ളതുകൊണ്ട് ഫുൾ ടൈം ഫോണിൻ്റെ അകത്തിരുന്നിട്ട് ഗെയിമ് കളിക്കുന്നു ക്രിക്കറ്റ് ഫുട്ബോള് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഫോണിലിരുന്ന് കളിക്കും അല്ലാണ്ട് പുറത്ത് ഇറങ്ങത്തില്ല പുറത്ത് എന്തെങ്കിലും കാര്യം നടന്നാൽ പോലും അറിയത്തില്ല ഈ ഫുൾ ടൈം ഒന്നുല്ലെങ്കിൽ ടിവിയില് അല്ലെങ്കിൽ ഫോണിലായിരിക്കും ഫുൾ ടൈം അവരിരിക്കുക പിള്ളേരുകള് അതുകൊണ്ട് പുറത്ത് എന്തെങ്കിലും കാര്യം നടന്നാൽ പോലും ഇപ്പം അറിയത്തില്ല അവര്
|
64,492
|
എൻ്റെ രണ്ടാമത്തെ പ്രോഡക്റ്റ് പ്ലാസ്റ്റിക് കണ്ടെയ്നറാണ് പക്ഷേ ഞാൻ അതിൽ തീരെ സംതൃപ്തനല്ല
|
എൻ്റെ രണ്ടാമത്തെ പ്രൊഡക്റ്റ് ഫ്ലാസ്ക് കണ്ടെയ്നർ ആണ് പക്ഷെ ഞാൻ അതിൽ തീരെ സംതൃപ്തനല്ല
|
64,493
|
നല്ല വില ചീപ്പായ പ്ലാസ്റ്റക്ാണ് യൂസ് ചെയ്തിരിക്കുന്നത് ചൂടായ സാധനങ്ങളൊന്നും ആക്കാൻ പറ്റില്ല പിന്നെ
|
നല്ല വില ചീപ്പായ പ്ലാസ്റ്റിക്കാണ് യൂസ് ചെയ്തിരിക്കുന്നത് ചൂടായ സാധനങ്ങളൊന്നും ആക്കാൻ പറ്റില്ല പിന്നേ
|
64,494
|
അടപ്പ് ലൂസാണ് ടൈറ്റ ആായിരുന്നില്ല
|
അടപ്പു ലൂസാണ് ടൈറ്റ് ആയിരുന്നില്ല
|
64,495
|
ആ പാക്കേജിങ് നന്നായിരുന്നില്ല
|
ആ പാക്കേജിങ്ങ് നന്നായിരുന്നില്ല
|
64,496
|
മൊത്തത്തിൽ ഞാൻ എൻ്റെ പ്രഡക്ട സംതൃപ് തനല്ല
|
മൊത്തത്തിൽ ഞാൻ എൻ്റെ പ്രൊഡക്റ്റിന് സംതൃപ്തനല്ല
|
64,497
|
ഞാൻ കൈകണ്ടുണ്ടാക്കിയ കാർഡാണ് ന്യൂ ഇയറിന് പുതിയ വർഷത്തിലെ എൻ്റെ എല്ലാ ഫ്രണ്ട്സിനും സമ്മാനിക്കുക
|
ഞാൻ കൈകൊണ്ടുണ്ടാക്കിയ കാർഡ് ആണ് ന്യൂ ഇയർന് പുതിയ വർഷത്തിലെ എൻ്റെ എല്ലാ ഫ്രണ്ട്സിനും സമ്മാനിക്കുക
|
64,498
|
കാരണം ആ കാർഡിൽ നമ്മുടെ ഹൃദയസ്പർശിയായ വാക്കുകളെല്ലാം നമ്മുടേതായ രീതിയിൽ എഴുതിച്ചേർക്കാൻ പറ്റും അതുകൊണ്ട് തന്നെ നമ്മളുടെ സൗഹൃദത്തിൻ്റെ ആഴം നമ്മൾ കൊടുക്കുന്ന ഫ്രണ്ട്സിനായിക്കോട്ടെ അല്ലെങ്കിൽ നമ്മുടെ റിലേറ്റീവ്സിനായിക്കോട്ടെ നമ്മുടെ മനസ്സ് വായിക്കാനുള്ള കഴിവ് ആ കാർഡിൽ നിന്നും അവർക്ക് ലഭിക്കും
|
കാരണം ആ കാർഡിൽ നമ്മുടെ ഹൃദയ സ്പർശിയായ വാക്കുകളെല്ലാം നമ്മുടേതായ രീതിയിൽ എഴുതി ചേർക്കാൻ പറ്റും അതുകൊണ്ടു തന്നെ നമ്മൾടെ സൗഹൃദത്തിൻ്റെ ആഴം നമ്മൾ കൊടുക്കുന്ന ഫ്രണ്ട്സിനായിക്കോട്ടെ അല്ലെങ്കിൽ നമ്മുടേ റിലേറ്റീവ്സ്ന് ആയിക്കോട്ടെ നമ്മുടെ മനസ്സ് വായിക്കാനുള്ള കഴിവ് ആ കാർഡിൽ നിന്നും അവർക്ക് ലഭിയ്ക്കും
|
64,499
|
അതുകൊണ്ട തന്നെ നമ്മുടെ ബന്ധം
|
അതുകൊണ്ടു തന്നെ നമ്മുടെ ബന്ധം
|
64,500
|
ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനും നമ്മൾ സ്വന്തമായി ഉണ്ടാക്കിയ കാർഡ് ചിത്രം അങ്ങനെയുള്ള സാധനങ്ങൾക്ക് സാധിക്കും
|
ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനും നമ്മൾ സ്വന്തമായി ഉണ്ടാക്കിയ കാർഡ് ചിത്രം അങ്ങനെ ഉള്ള സാധനങ്ങൾക്ക് സാധിക്കും
|
64,501
|
അതുകൊണ്ടാണ് ഞാൻ അങ്ങനെ എൻ്റെ സ്വന്തമായി ഞാൻ ഉണ്ടാക്കിയ കാര്ഡാണ് എൻറെ എല്ലാ എൻറെ വേണ്ടപ്പെട്ടവര്ക്കും എൻ്റെ അടുത്ത സുഹൃത്തുക്കൾക്കെല്ലാം ഞന് സമ്മാനിക്കാറുള്ളത്
|
അതുകൊണ്ടാണ് ഞാൻ അങ്ങനെ എൻ്റെ സ്വന്തമായി ഞാൻ ഉണ്ടാക്കിയ കാർഡ് ആണ് എൻ്റെ എല്ലാ എൻ്റെ വേണ്ടപ്പെട്ടവർക്കും എൻ്റെ അടുത്ത സുഹൃത്തുക്കൾക്കെല്ലാം ഞാൻ സമ്മാനിയ്ക്കാറുള്ളത്
|
64,502
|
ഇപ്പോൾ ഇന്ത്യയില തന്നെ നർത്തകരന്ന് പറഞ്ഞു കഴിഞ്ഞാൽ ഇഷ്ടംപോലെ ആൾക്കാരുണ്ട് നമുക്കിപ്പോൾ സിനിമകളിൽ തന്നെ പ്രഭുദേവ് ഷാരൂഖ് ഖാന് അലിനർജുൻ
|
ആ ആ ഇന്ത്യല് തന്നെ നർത്തകര് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇഷ്ടം പോലെ ആൾക്കാരുണ്ട് നമുക്ക് ഇപ്പോൾ സിനിമകളിൽ തന്നെ പ്രഭുദേവ് ഷാരൂഖ് ഖാന് അല്ലു അർജുൻ
|
64,503
|
കേരളത്തിൽ നിന്നുള്ള പല രീതിയിലുള്ള ആൾക്കാരും ഒക്കെ നമ്മുടെ നമ്മുടെ ഇന്ത്യയിൽ തന്നെ വലിയൊരു ഡാൻസർമാരൊക്കെയാണ് അപ്പോൾ അവർക്കെന്ന് പറഞ്ഞു കഴിഞ്ഞാല
|
കേരളത്തിൽ നിന്നുള്ള പല രീതിയിലുള്ള ആൾക്കാരും നമ്മുടെ ഇന്ത്യല് തന്നെ വലിയൊരു ഡാൻസർമാരൊക്കെ ആണ് അപ്പം അവർക്ക് എന്ന് പറഞ്ഞു കഴിഞ്ഞാല്
|
64,504
|
നല്ല രീതിയില് ഡാൻസ് കളിക്കാൻ വേണ്ടിയിട്ട് പല രീതിയിലുള്ള ഗാനങ്ങളും കാര്യങ്ങളൊക്കെ വേണം ഇപ്പോൾ ചെന്നൈ എക്സ്പ്രസ്ന്ന് പറഞ്ഞ സിനിമയില് ഷാരൂഖ് ഖാൻ കളിക്കുന്ന അതിനകത്ത് നല്ലൊരു പാട്ടും കാര്യങ്ങളൊക്കെയുണ്ട് അപ്പോൾ അതിനകത്ത് നല്ല രീതിയിലുള്ളൊരു ഡാൻസും കാര്യങ്ങളൊക്കെ വെക്കുന്നുണ്ട് പിന്നെ ഇപ്പോ ഇറങ്ങിയ ജവാൻന്ന് പറഞ്ഞിട്ടൊരു പടവും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു
|
നല്ല രീതില് ഡാൻസ് കളിക്കാൻ വേണ്ടിട്ട് പല രീതിയിലുള്ള ഗാനങ്ങളും കാര്യങ്ങളും ഒക്കെ വേണം ഇപ്പോൾ ചെന്നൈ എക്സ്പ്രസ്സ് എന്ന് പറഞ്ഞ സിനിമയില് ഷാരൂഖ് ഖാൻ കളിക്കുന്ന ഡാ ആ അതിനകത്ത് നല്ലൊരു പാട്ടും കാര്യങ്ങളും ഒക്കെ ഉണ്ട് അപ്പം അതിനകത്ത് നല്ല രീതിയിലുള്ള ഒരു ഡാൻസും കാര്യങ്ങളും ഒക്കെ വെക്കുന്നുണ്ട് പിന്നെ ഇപ്പൊ ഇറങ്ങിയ ജവാൻ എന്ന് പറഞ്ഞിട്ടുള്ള പടവും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.